Innale police purath vitta 2 video ilum time krithyam aay und police akathek poyath 11:32 pm Allu arjun Exit 11:35 pm ithinte idak theatre inte ullil ninnulla oru video um ind 11:20pm to 11:25 matto purathek irangunna vedio aa video il ulla scen um climax num idayil around 1HR gap ind apo pullide oppam police illa
പോലീസ് പുറത്ത് വിട്ട cctv visuals പ്രകാരം.. ആ സ്ത്രീ തീയറ്റർ നുള്ളിൽ ബോധരഹിതയായി അവരെ ചെറുപ്പക്കാർ പുറത്തേക്കു കൊണ്ടുപോകുന്ന സമയം 09:16 PM. അല്ലു തീയറ്റർ പരിസരത്തേക്ക് വരുന്ന സമയം 09:40 PM !!! രേവന്തു reddy സ്വന്തം കുഴി തോണ്ടി തുടങ്ങി എന്ന് വേണം പറയാൻ.
@@mjscontentfactory bodyguard ആളുകളെ തല്ലുന്നതും ഈ മരിച്ച സ്ത്രീയെ വലിച്ചു കൊണ്ട് പോവുന്നതും ചേട്ടൻ കണ്ടാർന്നോ... അല്ലങ്കിലും മറ്റു ജോലികൾ ചെയ്യുന്നത് പോലെ ഉള്ള ഒരു ജോലിയല്ലേ സിനിമ അഭിനയവും എന്തിനാണ് എത്ര മാത്രം ഓവർ പരിഗണന ഇവർക്ക്
രേവന്ത് റെഡിയുടെ കാലം കഴിയാറായി.😂അതിനുള്ള പണികൾ ആണ് ഇപ്പോൾ ചെയ്തു കൂട്ടുന്നത്. ഇന്നലെ ഇത് പറഞ്ഞത് ആണ്. ബെസ്റ്റ് 👍
അണ്ണൻ വിചാരിച്ചാൽ തെലങ്കാന രാഷ്ട്രീയം തന്നെ മാറും,മറ്റൊരു വിജയ്,പവൻ കല്യാൺ ജനിക്കും😊
Athinu BJP valaran vidumo. Pawan kalyan oru parayannu😂😂😂
പാവങ്ങളുടെ ജീവനു വിലയില്ലേ? സിനിമതാരം ആണ് എന്നതുകൊണ്ട് നിയമം ബാധകമല്ലേ?
@@sreenivasanvk2403athe kollam Allu Arjun nte case mathram entha angana keralathilum andrapradesh lum celebrates vanapole alukal marichittund apol onum ore kuzhappam ella
Allu Arjun will become prime minister of India
ഇനി അതിന്റേം കൂടി ഒരു കുറവുള്ളൂ 😂
Ithinu pinnil ullath political Diversion aanu
52 Students died in TG gurukuls
89 Auto Drivers suicides
29 Weavers Suicides
450+Farmer Deaths
140+Rape & Rape attempt cases
390+Protests
1085+students hospitalized bcz Food poison
Ith ellam ipo Telangana il nadanna /nadakkunna karyangal aanu ith cover cheyyan Allu Arjun target cheyyunnu
Allu👌👌
Next Vijay akom allu arjun
Innale police purath vitta 2 video ilum time krithyam aay und police akathek poyath 11:32 pm Allu arjun Exit 11:35 pm ithinte idak theatre inte ullil ninnulla oru video um ind 11:20pm to 11:25 matto purathek irangunna vedio aa video il ulla scen um climax num idayil around 1HR gap ind apo pullide oppam police illa
അതുകൊണ്ട് ⁉️ ...
തിരക്ക് ഒഴിവാക്കാൻ പുള്ളി വരരുത് എന്ന് പറഞ്ഞത് പുള്ളി കേട്ടോ ⁉️⁉️
പോലീസ് പുറത്ത് വിട്ട cctv visuals പ്രകാരം..
ആ സ്ത്രീ തീയറ്റർ നുള്ളിൽ ബോധരഹിതയായി അവരെ ചെറുപ്പക്കാർ പുറത്തേക്കു കൊണ്ടുപോകുന്ന സമയം 09:16 PM.
അല്ലു തീയറ്റർ പരിസരത്തേക്ക് വരുന്ന സമയം 09:40 PM !!!
രേവന്തു reddy സ്വന്തം കുഴി തോണ്ടി തുടങ്ങി എന്ന് വേണം പറയാൻ.
🤍 or🖤🤫
പാവപ്പെട്ടവൻ്റെ ജീവനു വിലയില്ലേ? സിനിമക്കാരും പണക്കാരും മാത്രമാണോ ഇന്ത്യൻ പൗരൻമാർ .നിയമം നോക്കുകുത്തിയാണോ?
തിരക്കിൽ പെട്ട് മരിച്ചതിനൊക്കെ ഓവർ ആക്കാതെടെയ്. തിക്കും തിരക്കും ഉള്ളിടത് നിന്ന് മാറി നിൽക്കണം
@@mjscontentfactory bodyguard ആളുകളെ തല്ലുന്നതും ഈ മരിച്ച സ്ത്രീയെ വലിച്ചു കൊണ്ട് പോവുന്നതും ചേട്ടൻ കണ്ടാർന്നോ... അല്ലങ്കിലും മറ്റു ജോലികൾ ചെയ്യുന്നത് പോലെ ഉള്ള ഒരു ജോലിയല്ലേ സിനിമ അഭിനയവും എന്തിനാണ് എത്ര മാത്രം ഓവർ പരിഗണന ഇവർക്ക്
Revanth needs share 😅😅😅 of pushps profit😅😅
Jai രേവന്ത് റെഡിയുടെ ❤️👍
കോൺഗ്രസ്സ് ഭികരത