@Hari63917..illa..pushpa 1 polum skip cheyth aanu ott yil kandath..kaanendavar kaanatte..pakshe swantham safety polum avaganich kaanaan maathram.... Mind relax cheyyaam alle cinema..it's an entertainment ..that's all
ഇതൊക്കെ വലിയ കാര്യമാണോ.. അദ്ദേഹത്തിന്റെ ബോഡിഗാർഡ് അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിൽ ഒരു തെറ്റുമില്ല... മറ്റുള്ള മനുഷ്യർക്ക് എന്താ ഭ്രാന്താണോ.... ഇവനൊരു അഭിനേതാവ് എന്ന് മാത്രം... ഇവനെ കണ്ടതുകൊണ്ട് അവർക്ക് എന്താണ് കിട്ടുന്നത്.. സ്വന്തം പൈസ കളഞ്ഞ് അവരെ വളർത്തുന്ന വിഡ്ഢികളായ മനുഷ്യജീവികൾ.... ഒരിക്കലും അദ്ദേഹത്തെ പ്രതിസ്ഥാനത്ത് നിർത്താൻ പറ്റുന്നതല്ല... കാരണം അദ്ദേഹം ഒരു സാധാരണ മനുഷ്യനാണ്... അദ്ദേഹത്തെ സംരക്ഷിക്കുക എന്നുള്ളത് അദ്ദേഹത്തിന്റെ ബോഡിഗാർഡിന്റെ ചുമതലയാണ്... അവർ അത് ചെയ്തു എന്ന് മാത്രം
Engane visuals idunath illegal alle. Government swantham face rakshikan nokinu. Ayalde mukalilek chadi keran nokunavare pidich matuka alle ayalde bouncers nte Joli.. Ithil police enth kond thadanjila? Enth kond oru announcement polum nadathi alukale ozhivakan nokiyila. Incident nadana day police lathi kond alukale odichath um alukal veezhunathum anathe news il und. Lathi kond adich pedipichapol anu alukal odiyath marinju veenathum. Aa visuals anathe news il undarunu. Ivide oru system failure koodi nadanitund. Ath olipikan ota oral anu prathi enu varuthan anu epol nokinath. Ayal celebrity Ayath kond news aa vazhik pokum enum.
@Marcos12385 നീ ആദ്യം പോയി telugu news കാണു. രേവന്ത് റെഡ്‌ഡിക്ക് ആണ് ഇപ്പോൾ പിന്തുണ.. ഞാൻ ഒരു അല്ലു വിനെ ഇഷ്ടപ്പെടുന്ന ആൾ ആണ്. പക്ഷെ ഇന്നത്തെ ഈ നടപടി കാരണം നാളെ വേറെ താരങ്ങൾ മണത്തണ്ടങ്ങൾ കറക്റ്റ് ആയി പാലിക്കും ✅മരിച്ച കുട്ടി ഹിന്ദു ആണ് അല്ലാതെ മുസ്‌ലിം അല്ല. മതവും ജാതിയും നോക്കി കൂടെ കൂട്ടുന്ന പാർട്ടിയെക്കാൾ എത്രയോ better ആണ് നീ ഈ പറഞ്ഞ.ഖാൺഗ്രസ്സ് 🔥🔥❤️❤️

അല്ലു അർജുനെ ന്യായീകരിച്ചവർ എവിടെയാണ് ഇപ്പോൾ എന്തൊക്കെയായിരുന്നു ചില രാഷ്ട്രീയ പാർട്ടികൾ പറഞ്ഞത് അല്ലുവിനെതിരെ രാഷ്ട്രീയ പക പോക്കലാണ് എന്നൊക്കെ ഇപ്പോൾ കൃത്യമായി പോലീസ് തെളിവുസഹിതം തന്നെ പുറത്തുവിടുന്നുണ്ട്
@Traveling-e6w അല്ലു അർജുനോട് റോഡ് ഷോപ്പ് പാടില്ല ആയി പോകരുത് എന്ന് പോലീസ് പറഞ്ഞിട്ടുള്ളതാണ്. അതുപോലെതന്നെ മരിച്ച വിവരം പറഞ്ഞപ്പോൾ സിനിമ കഴിയാതെ ഞാൻ പുറത്തു പോകില്ല എന്നും പറഞ്ഞു. അങ്ങനെയുള്ള അഹങ്കാരിക്ക് തക്കതായ ശിക്ഷ തന്നെ ലഭിക്കണം.
@@arsquads2977 എങ്ങനെയാണ് പാവം എന്ന് മനസ്സിലാകുന്നില്ല ഈ ന്യൂസ് ശരിക്കും കേട്ടാൽ തന്നെ മനസ്സിലാകും പച്ചയായ അഹങ്കാരം കാണിച്ചിട്ടാണ് ഇത് സംഭവിച്ചത് എന്ന്. പോലീസ് വാണിംഗ് കൊടുത്തതാണ് റോഡ് ഷോപ്പ് പാടില്ല എന്ന് നേരിട്ട് വിളിച്ചു പറഞ്ഞതാണ്. അത് ധിക്കരിച്ച് റോഡ് ഷോ നടത്തി. സിനിമ കാണുമ്പോൾ സ്ത്രീ മരിച്ച വിവരം പറഞ്ഞിട്ട് പോലും അല്ലു അർജുൻ പറഞ്ഞത് സിനിമ കഴിഞ്ഞിട്ട് മാത്രമാണ് ഞാൻ പോകുകയുള്ളൂ എന്ന്. ഇങ്ങനെയുള്ള അഹങ്കാരികൾക്ക് തക്കതായ ശിക്ഷ തന്നെ ലഭിക്കും ലഭിക്കുകയും വേണം
വിവരമില്ലാത്ത ,എന്ത് , എങ്ങനെ സംസാരിക്കണം എന്ന് അറിയാത്ത അഹങ്കാരം തലയ്ക്കു പിടിച്ച പക്വതിയില്ലാത്ത ഒരുത്തനാണ് ഈ അല്ലു അർജുൻ എന്ന് ഹൈദരബാദുകാർ ഈ ദിവസങ്ങളിൽ മനസ്സിലാക്കി😂
ഈ സിനിമ നടന്മാരും നടിമാരെ വരുന്നുണ്ട് എന്ന് കേൾക്കുമ്പോൾ 0 എന്തിനാണ് ഇങ്ങനെ ആൾക്കാർ ഓടി ചെല്ലുന്നത് ഇവർ ദൈവങ്ങൾ ആണോ
Daivam anel pono
Appol dhayvam enn paranj aarelum vannal ignae poyi chaavano
ഇത്ര കഷ്ടപ്പെട്ട് ഈ സിനിമാ കാണണ്ട കാര്യം?
Ennit thaan padam kandille😂😂😂
@Hari63917..illa..pushpa 1 polum skip cheyth aanu ott yil kandath..kaanendavar kaanatte..pakshe swantham safety polum avaganich kaanaan maathram.... Mind relax cheyyaam alle cinema..it's an entertainment ..that's all
FOMO
ഇതൊക്കെ വലിയ കാര്യമാണോ.. അദ്ദേഹത്തിന്റെ ബോഡിഗാർഡ് അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിൽ ഒരു തെറ്റുമില്ല... മറ്റുള്ള മനുഷ്യർക്ക് എന്താ ഭ്രാന്താണോ.... ഇവനൊരു അഭിനേതാവ് എന്ന് മാത്രം... ഇവനെ കണ്ടതുകൊണ്ട് അവർക്ക് എന്താണ് കിട്ടുന്നത്.. സ്വന്തം പൈസ കളഞ്ഞ് അവരെ വളർത്തുന്ന വിഡ്ഢികളായ മനുഷ്യജീവികൾ.... ഒരിക്കലും അദ്ദേഹത്തെ പ്രതിസ്ഥാനത്ത് നിർത്താൻ പറ്റുന്നതല്ല... കാരണം അദ്ദേഹം ഒരു സാധാരണ മനുഷ്യനാണ്... അദ്ദേഹത്തെ സംരക്ഷിക്കുക എന്നുള്ളത് അദ്ദേഹത്തിന്റെ ബോഡിഗാർഡിന്റെ ചുമതലയാണ്... അവർ അത് ചെയ്തു എന്ന് മാത്രം
എന്തിന് ഭക്ഷണം ഇല്ലാത്തതിനോ..രോഗം ബാധിച്ച് മരുന്നു കിട്ടാത്തതിനോ..കേവലം തല ചായ്ക്കാന്‍ ഒരു കൂര ഇല്ലാത്തതിനോ..
ഇത് കോടതി അലക്ഷ്യമല്ലേ?
ആശാന് അടുപ്പിലും ആവാമെന്നാണോ...?
പസ്പ ഉണ്ട തിന്നും 😂
ബോഡി ഗാർഡ് പിന്നെ എന്താണ് ചെയ്യേണ്ടത്. അല്ലുവിനെ രക്ഷിക്കാൻ അവർ ശ്രമിച്ചിരിക്കും
Fan base kooduthalullathu kond Munnaryippilathe theatril poyathinanu case...bonucers alla ivide karyangal niyandrikendathu
Engane visuals idunath illegal alle. Government swantham face rakshikan nokinu. Ayalde mukalilek chadi keran nokunavare pidich matuka alle ayalde bouncers nte Joli.. Ithil police enth kond thadanjila? Enth kond oru announcement polum nadathi alukale ozhivakan nokiyila. Incident nadana day police lathi kond alukale odichath um alukal veezhunathum anathe news il und. Lathi kond adich pedipichapol anu alukal odiyath marinju veenathum. Aa visuals anathe news il undarunu. Ivide oru system failure koodi nadanitund. Ath olipikan ota oral anu prathi enu varuthan anu epol nokinath. Ayal celebrity Ayath kond news aa vazhik pokum enum.
😂😂😂 poda manda. Avan poyal thirak undavum enn Avan ariyam. Pakshe athinulla precaution edukathe plan cheythath aan Avante thett
Pushpa 2 serial kanano 😂
കോൺഗ്രസ് ന് അടി പതറി എന്ന് പറഞ്ഞവൻ ഒക്കെ എവിടെ? ബിജെപി സർക്കാർ vip കൾക്ക് മാത്രം. എന്നാൽ കോൺഗ്രസ് അങ്ങനെ അല്ല. ✅
അടുത്ത ഇലക്ഷനിൽ കാണാം 😂... ഖാൻഗ്രെസ്സ്
@Marcos12385 നീ ആദ്യം പോയി telugu news കാണു. രേവന്ത് റെഡ്‌ഡിക്ക് ആണ് ഇപ്പോൾ പിന്തുണ.. ഞാൻ ഒരു അല്ലു വിനെ ഇഷ്ടപ്പെടുന്ന ആൾ ആണ്. പക്ഷെ ഇന്നത്തെ ഈ നടപടി കാരണം നാളെ വേറെ താരങ്ങൾ മണത്തണ്ടങ്ങൾ കറക്റ്റ് ആയി പാലിക്കും ✅മരിച്ച കുട്ടി ഹിന്ദു ആണ് അല്ലാതെ മുസ്‌ലിം അല്ല. മതവും ജാതിയും നോക്കി കൂടെ കൂട്ടുന്ന പാർട്ടിയെക്കാൾ എത്രയോ better ആണ് നീ ഈ പറഞ്ഞ.ഖാൺഗ്രസ്സ് 🔥🔥❤️❤️
Engane visuals idunath illegal alle. Government swantham face rakshikan nokinu. Ayalde mukalilek chadi keran nokunavare pidich matuka alle ayalde bouncers nte Joli.. Ithil police enth kond thadanjila? Enth kond oru announcement polum nadathi alukale ozhivakan nokiyila. Incident nadana day police lathi kond alukale odichath um alukal veezhunathum anathe news il und. Lathi kond adich pedipichapol anu alukal odiyath marinju veenathum. Aa visuals anathe news il undarunu. Ivide oru system failure koodi nadanitund. Ath olipikan ota oral anu prathi enu varuthan anu epol nokinath. Ayal celebrity Ayath kond news aa vazhik pokum enum.
ബൗൺസർസ് എന്തേലും ചെയ്താൽ അങ്ങേര് എന്ത് വേണം ?
ഇത് ഇപ്പൊ കുഴിമന്ത്രി റിയാസ് Road ലെ കുഴി ഞാല്ല ഉണ്ടാക്കിയത് എന്ന് Road ലെ കുഴിയെ ന്യായീകരിക്കുന്ന പോലെ ഉണ്ട്....😂😂😂😂😂😂😂😂😂
Pottan aano...ayalku vendiyanu avar work cheyyunadhu😊
Everyone is equal before law.He doesn’t have any special privilege.
Engane visuals idunath illegal alle. Government swantham face rakshikan nokinu. Ayalde mukalilek chadi keran nokunavare pidich matuka alle ayalde bouncers nte Joli.. Ithil police enth kond thadanjila? Enth kond oru announcement polum nadathi alukale ozhivakan nokiyila. Incident nadana day police lathi kond alukale odichath um alukal veezhunathum anathe news il und. Lathi kond adich pedipichapol anu alukal odiyath marinju veenathum. Aa visuals anathe news il undarunu. Ivide oru system failure koodi nadanitund. Ath olipikan ota oral anu prathi enu varuthan anu epol nokinath. Ayal celebrity Ayath kond news aa vazhik pokum enum.
Good morning have a blessed day 🌹
അല്ലു അർജുനെ ന്യായീകരിച്ചവർ എവിടെയാണ് ഇപ്പോൾ
എന്തൊക്കെയായിരുന്നു ചില രാഷ്ട്രീയ പാർട്ടികൾ പറഞ്ഞത് അല്ലുവിനെതിരെ രാഷ്ട്രീയ പക പോക്കലാണ് എന്നൊക്കെ ഇപ്പോൾ കൃത്യമായി പോലീസ് തെളിവുസഹിതം തന്നെ പുറത്തുവിടുന്നുണ്ട്
Ith enth thelivu ith theatre inte ullile karyam ann ith korch kooduthal ann pavam nagade Allu 😢
ഒരു കാര്യവും ഇല്ല രോഗവും പട്ടിണിയും ആയി മരിച്ചത് അല്ലല്ലോ 😂 അല്ലു അർജുൻ നേ കാണാൻ പോയതല്ലേ വലിയ കാര്യം ഉണ്ടായിരുന്നോ
@Traveling-e6w
അല്ലു അർജുനോട് റോഡ് ഷോപ്പ് പാടില്ല ആയി പോകരുത് എന്ന് പോലീസ് പറഞ്ഞിട്ടുള്ളതാണ്. അതുപോലെതന്നെ മരിച്ച വിവരം പറഞ്ഞപ്പോൾ സിനിമ കഴിയാതെ ഞാൻ പുറത്തു പോകില്ല എന്നും പറഞ്ഞു. അങ്ങനെയുള്ള അഹങ്കാരിക്ക് തക്കതായ ശിക്ഷ തന്നെ ലഭിക്കണം.
@@arsquads2977
എങ്ങനെയാണ് പാവം എന്ന് മനസ്സിലാകുന്നില്ല ഈ ന്യൂസ് ശരിക്കും കേട്ടാൽ തന്നെ മനസ്സിലാകും പച്ചയായ അഹങ്കാരം കാണിച്ചിട്ടാണ് ഇത് സംഭവിച്ചത് എന്ന്. പോലീസ് വാണിംഗ് കൊടുത്തതാണ് റോഡ് ഷോപ്പ് പാടില്ല എന്ന് നേരിട്ട് വിളിച്ചു പറഞ്ഞതാണ്. അത് ധിക്കരിച്ച് റോഡ് ഷോ നടത്തി. സിനിമ കാണുമ്പോൾ സ്ത്രീ മരിച്ച വിവരം പറഞ്ഞിട്ട് പോലും അല്ലു അർജുൻ പറഞ്ഞത് സിനിമ കഴിഞ്ഞിട്ട് മാത്രമാണ് ഞാൻ പോകുകയുള്ളൂ എന്ന്. ഇങ്ങനെയുള്ള അഹങ്കാരികൾക്ക് തക്കതായ ശിക്ഷ തന്നെ ലഭിക്കും ലഭിക്കുകയും വേണം
@@mohammedmubashir5021pinne nagade Allu Arjun orikalum agane parayila enn 💯 njagalk orapund. Ahagariyo enthanu ahagaram enn thagal udeshikunath ith trap ann avar ithra divasam ayyit enthu kond ithu porth vittila fake alle edit cheyth indakan time edukum 😂🤦
എന്തിനു അവിടെപ്പോയി
പാവം, ഇതൊക്കെ പോലീസ് അനാവശ്യമായ പ്രശ്നം ആകുന്നതിനു
Alluvine swasam muttichu kolllanano alukal ingane kooodunnath😅
Evane oke thangan alukal undalloooo 😂😂😂
Aa സ്ത്രീ മരിച്ചതിൽ ഒരു വിഷമവും ഇല്ല.കാരണം ഫാൻസ് കോൻസു എന്ന് പറഞ്ഞു തിരക്കിൽ പോകാൻ അവരോട് ആരെങ്കിലും പറഞ്ഞോ...അല്ല് അർജുൻ എന്താ ധൈവമോ
Iyal ingane Vandide molil koode kayi kanikkuna video annu thotte kanikkune alle, police cinema yil kanikkuna police thane plus government um😂
Allu Arjun annu thanne avide chellenda oru aavashyavum illa.cinema theatre lu kaananam ennundenkil ayaalkku munkootti police lu ariyikkanamaarunnu.allenkil thanne veettil sontham theatre okke ulla ivarkkonnum public aayi vannu show kaanikkenda aavashyam illa.oru arhathayum illaathe aanu pushpa 2 vinu ayaal mikacha nadan aayathu.kallakkadathu nadathunnathokke mass aayi kaanikkuka.athuvazhi award neduka.koduthavarum vaangichavarum enthu morality aanu kodukkunnathu.Mohanlal nte pattala cinemakal kandu cheruppakkaar pattalathil enkilum chernnu.ithu pushpa kandu kuttikal chandanam murichu vilkkaathirunnaal kollaam.
വിവരമില്ലാത്ത ,എന്ത് , എങ്ങനെ സംസാരിക്കണം എന്ന് അറിയാത്ത അഹങ്കാരം തലയ്ക്കു പിടിച്ച പക്വതിയില്ലാത്ത ഒരുത്തനാണ് ഈ അല്ലു അർജുൻ എന്ന് ഹൈദരബാദുകാർ ഈ ദിവസങ്ങളിൽ മനസ്സിലാക്കി😂
നീണ്ട അഹങ്കാരം ഭയങ്കരം തന്നെ കോൺഗ്രസിന്റെ ഗവൺമെന്റിനോട് കളിക്കണ്ട🔥