സിനിമ കണ്ട് കയ്യടിച്ചാൽ അത് അക്രമത്തെ പ്രോത്സാഹിപ്പിക്കലല്ലെന്ന് ജഗദീഷ് | Macro | Jagadish

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 384

  • @RatheeshC-f2f
    @RatheeshC-f2f 18 дней назад +538

    Jagatheesh sir നല്ല മറുപടി.. 👌💯

  • @arunrajanbsnl
    @arunrajanbsnl 18 дней назад +1189

    ഏഷ്യാനെറ്റിൽ സീരിയയലുകൾ നിരോധനം എപ്പോ ഉണ്ടാകും

    • @RiseuPThehell
      @RiseuPThehell 18 дней назад +15

      🤣🤣🤣

    • @mindmatter1986
      @mindmatter1986 18 дней назад +11

      😂😂😂

    • @DerinJogy
      @DerinJogy 18 дней назад +17

      അത് മോദി സാറിനോടും പിണറായി വിജയനോടും ഗോവെർന്മേന്റിനോടും അഭ്യർഥിച്ചാൽ മതി 😅🤣😅😅

    • @-y3499
      @-y3499 18 дней назад +3

      🤣🤣💯💯

    • @Wwechampion2
      @Wwechampion2 18 дней назад +2

      🤣🤣🤣🤣

  • @akhilmathewvarghese1099
    @akhilmathewvarghese1099 18 дней назад +258

    അന്യ ഭാഷ സിനിമകൾ വന്നാൽ അത് വയലൻസ് ആയലും എന്ത് വൃത്തികേട് ആയാലും ഹൈപ് കൊടുത്തു വിജയിപ്പിക്കും സ്വന്തം ഇൻഡസ്ട്രി ഫിലിം വന്നാൽ അതിനെ ഒതുക്കും എന്തു ചിന്താഗതി ആണ്.അതുകൊണ്ടാണ് നമ്മുടെ നാട് മാത്രം ഒരു changes ഇല്ലാതെ കിടക്കുന്നത്

  • @rashi6227
    @rashi6227 19 дней назад +882

    സിനിമയെ സിനിമ ആയി കണ്ടാമതി

    • @atwunz
      @atwunz 18 дней назад

      Le vijay in leo success meet: cinemaye cinemaye aayitu kaanu myrukale.
      Meanwhile the same guy in TVK maanaduil: Eda pundachimakkale cinema ku real life ne vare influence cheyyan pathum.

    • @Jilloory
      @Jilloory 18 дней назад +6

      💯

    • @jasminhakeem25jasminhakeem30
      @jasminhakeem25jasminhakeem30 16 дней назад +2

      ​@@Jilloorycorrect 💯

    • @stricke.f1240
      @stricke.f1240 14 дней назад +1

      💯

  • @Rawagent.007
    @Rawagent.007 18 дней назад +101

    കുട്ടികളോട് പറയുന്നപോലെ നല്ല മനുഷ്യൻ ❤

  • @roymustang3247
    @roymustang3247 19 дней назад +899

    വയലെൻസിനെ പ്രോത്സാഹിപ്പിക്കുന്ന മത ഗ്രന്ഥങ്ങളെ കുറിച്ച് ഒരു ചർച്ച പ്രതീക്ഷിക്കാമോ

    • @arunzhaji
      @arunzhaji 19 дней назад +24

      🙌

    • @athulratnaappus4444
      @athulratnaappus4444 19 дней назад +40

      Bro🤣👍🏾

    • @gheevar2584
      @gheevar2584 19 дней назад +45

      Annakkil 🗣️💥

    • @itsabi97
      @itsabi97 19 дней назад +10

      💯

    • @IAMTHATIAM-qs7xf
      @IAMTHATIAM-qs7xf 19 дней назад +90

      അത് ഞമ്മക്കെട്ട് ഒന്ന് ബെച്ചപോലെ 😂

  • @nandanas187
    @nandanas187 19 дней назад +346

    പിന്നെ ഈ സിനിമ കണ്ടിട്ട് വേണം വഴി തെറ്റാൻ തെറ്റണം എങ്കിൽ ഇപ്പോൾ അതിനുള്ള പ്ലാറ്റഫോം ഇത് മാത്രം അല്ല netflix തൊട്ട് അങ്ങ് നിരോധിക്കണം 😂

    • @Akash8570
      @Akash8570 18 дней назад +13

      Sathyam😂,chila lavanmar parayunnathu kettal thonnum ee padam irangunnathinu munne oru krurathayum Indiayil nadannittilla enna reethiyilanu😅.

    • @rahulpalatel7006
      @rahulpalatel7006 18 дней назад

      Darkweb norodhikkaan pattumo Zakeer Bhaikku

  • @STORYTaylorXx
    @STORYTaylorXx 19 дней назад +230

    എൻറെ ഒരു അഭിപ്രായത്തിൽ വയലൻസ് കുറഞ്ഞുപോയി എന്നതാണ്. ലാസ്റ്റ് രംഗത്തിൽ നായകൻറെ വയലൻസ് കൂടുതൽ വേണമായിരുന്നു തീർച്ചയായിട്ടും അതിൻറെ കുറവ് രണ്ടാം ഭാഗത്തിൽ തീർക്കും എന്ന് പ്രതീക്ഷിക്കുന്നു❤

    • @Thanosuniverse
      @Thanosuniverse 19 дней назад +15

      അത് സെൻസർ ചെയ്തു😢

    • @STORYTaylorXx
      @STORYTaylorXx 19 дней назад

      @Thanosuniverse അങ്ങനെ കരുതാനാണ് ഞാൻ വിശ്വസിക്കുന്നത്. അങ്ങനെ ആയാൽ മതിയായിരുന്നു ഓ ടി ടി യിൽ വരുമ്പോൾ കാണാം.

    • @arunvijayan7642
      @arunvijayan7642 18 дней назад +23

      സത്യം വില്ലന്റെ വയലൻസിനെ കവച്ചു വയ്ക്കാൻ നായകന്റെ വയലൻസിനു പറ്റില്ല

    • @Yash-vf7dg
      @Yash-vf7dg 18 дней назад +9

      Climax kure cut cheythu aa thala vetti kond varunna scene okke kanichitilla athokke ott yil kanam

    • @streetfighter8617
      @streetfighter8617 18 дней назад +8

      ​@@Yash-vf7dgMain villaine Bruttaly thanne theerkanamaayirunnu 😌

  • @nycilah7050
    @nycilah7050 18 дней назад +50

    ഇങ്ങേരുടെ, Language Delivery എന്റെ മോനെ 🤌✅

  • @2012abhijith
    @2012abhijith 18 дней назад +435

    വീട്ടിൽ ഇരുന്ന് കൊറിയൻ പടങ്ങൾ കാണുന്ന കാലമാ.. ഇപ്പോഴത്തെ കുട്ടികൾ 🤣

    • @abhisheklal6415
      @abhisheklal6415 18 дней назад +13

      Koren padathil onnum ithupole violence illa.. Kuttikalod okke cheyyunna scene okke cut cheyyanam sensor board

    • @Melastoma
      @Melastoma 18 дней назад +14

      ​@@abhisheklal6415 kuttikalod crooratha vere cinemayil indavilla.. Bt Nammide socityil ethum ethinappuravum nadakind
      cinemayil kaanikubol matram entha prblm
      Cinemaye cinema aayi kaanuka

    • @RoRZoro
      @RoRZoro 18 дней назад +2

      @@abhisheklal6415 Marco അവർ ആയിട്ട് പ്രൊമോഷൻ നടത്തിയില്ല. അവർ ആകെ ചെയ്തത് ആളുകൾ പറഞ്ഞ അഭിപ്രായം ഏറ്റെടുത്തു പ്രതികരിച്ചു. അത് വലിയ പ്രമോഷൻ ആയി.

    • @mentalistvishnu
      @mentalistvishnu 18 дней назад

      ​@@abhisheklal6415ni ayin eeth korean film an kandee.. extream violence ulle films und

    • @abhisheklal6415
      @abhisheklal6415 18 дней назад +2

      @@Melastoma ini ippo ellarum athibte appurathe cruelity okke cinemayil kaanikkan thodangum.. Ath societyie affect cheyyum..

  • @Sureshkumar-gj6ze
    @Sureshkumar-gj6ze 19 дней назад +54

    ജഗദീഷേട്ടന്റെ പടങ്ങള് എത്രയോ വർഷങ്ങൾക്കു മുമ്പ് നമ്മൾ കണ്ടിട്ടുണ്ട് നായകനായിട്ടും ഒരുപാട് കണ്ടിട്ടുണ്ട് പക്ഷേ ഇതിന്റെ ഒരു അഭിനയം ആരെയും നൽകിയിട്ടില്ല നുള്ള് ചോര വീണിട്ടില്ല അതാണ് ഈ സിനിമയുടെ ബേസ്മെന്റ് അഭിനയിച്ച ഇതിൽ അഭിനയിച്ച എല്ലാവരും ഒരുപാട് എടുത്തിട്ടുണ്ട് ഒരുപാട് എഫർട്ട് പ്രത്യേകിച്ച് ഉണ്ണിമുകൻ ഉണ്ണി മുകുന്ദൻ എല്ലാവരും അടിപൊളി പറയാൻ ഞാനില്ല എല്ലാവർക്കും കൺഗ്രാറ്റ്സ് 🙏👍❤️

  • @renjurajan3747
    @renjurajan3747 17 дней назад +7

    സിനിമയെ പറ്റിയുള്ള ചോദ്യങ്ങൾക്ക് ജഗദീഷ് ചേട്ടന്റ ഏറ്റവും മികച്ച മറുപടി 01:35 മുതൽ... 👌👌👏👏👏👏👏

  • @parentsarerealgodgod3073
    @parentsarerealgodgod3073 18 дней назад +37

    ജഗദീഷ് ചേട്ടനൊക്കെ ഇത്രകാലം ഉറങ്ങുകയാണെന്ന് തോന്നിപ്പോകും ഈ പടം കണ്ടാൽ

  • @Root_066
    @Root_066 11 дней назад +3

    മാർക്കോ സിനിമയിലെ ഏറ്റവും നന്നായ കഥാപാത്രം.

  • @aswathyachu866
    @aswathyachu866 18 дней назад +69

    ഇന്നത്തെ കുടുബത്തിനെ വഴി തെറ്റിക്കുന്നത് സിനിമയല്ല മലയാളം ചാനലിൽ daily വരുന്ന സീരിയൽക്കാണ് 🙏🏻

    • @Naveenmarar64
      @Naveenmarar64 18 дней назад

      ഉലക്ക
      സീരിയൽ കണ്ടിട്ട്തീക്കാറ്റ് സാജനും
      മറ്റു ഗുണ്ട നേതാക്കൾ ആഘോഷം ഒന്നും ഉണ്ടായിട്ടില്ല
      സിനിമ്മക്ക് സമൂഹത്തിൽ ഉണ്ടാവുന്ന ഇമ്പാക്ട് സീരിയൽ ഉണ്ടാവില്ല

    • @BindhuBabu-nz2iy
      @BindhuBabu-nz2iy 11 дней назад +1

      Sathyam

  • @yaazr3193
    @yaazr3193 18 дней назад +47

    ചോദ്യം 🤡 ഉത്തരം 👽👽

  • @Sch_Che_Perumal
    @Sch_Che_Perumal 18 дней назад +36

    Correct and matured replay👍🏻

  • @UnniPm-np5ye
    @UnniPm-np5ye 18 дней назад +6

    മറ്റുഭാഷകളിലെ സിനിമലകളിലെ വയലൻസ് കാണുമ്പോൾ ഇല്ലാത്ത വിഷമം ഇപ്പൊൾ എവിടന്ന് വന്നു എന്ന് മനസ്സിലാകുന്നില്ല...ഓരോ പുതിയ സിനിമ എടുക്കുമ്പോഴും അവർ അതുവരെ കണ്ടത്തിൽ കുടുതൽ അവരുടെ സിനിമയിൽ വേണം എന്ന് വച്ച് ചെയ്യുന്നതല്ലേ...അത് വയലൻസ് മാത്രമല്ല എല്ലാം...

  • @athulyasudhakaran2759
    @athulyasudhakaran2759 18 дней назад +87

    തോലയാൻ ആണെങ്കിൽ സിനിമ കാണണം എന്നില്ല തൊലഞ്ഞോളും😂

  • @Pomegranatesoup
    @Pomegranatesoup 19 дней назад +168

    Marco 🥵🥵🥵🔥

  • @Marcogami
    @Marcogami 19 дней назад +59

    Marco💥🔥🔥🔥

  • @soorajs3741
    @soorajs3741 15 дней назад +5

    Marco🔥❤☠️💀🥵

  • @anju43458
    @anju43458 19 дней назад +49

    Well answered.

  • @renilstv1524
    @renilstv1524 19 дней назад +143

    ഇത്രയും ഭീകരമായ ദൃശ്യം ഉള്ള ഒരു സിനിമ ഞാൻ കണ്ടിട്ടില്ല

    • @maactionnreactions
      @maactionnreactions 19 дней назад +21

      bro marco super onnum parayan illa but bheegara drishyam ulla cinema i can tell you Terrifier1,2, 3, Wrong turn 2 & all series Pnneyum kure undu idonnu kandu nokoo

    • @ron-inD
      @ron-inD 19 дней назад +11

      Korean movies like old boy , i saw the devil Terrifier movie series ithokke violence nallonam ulla cinemakal aan kerala thill inganatte cinema kannunavar kuravayath kondannu ithoke beekaramayai thonnunath

    • @pastormartinsempai6371
      @pastormartinsempai6371 19 дней назад +1

      Potta kinattile thavala😂😂😂😂

    • @DjangoUnchained1
      @DjangoUnchained1 19 дней назад +21

      Hollywood സിനിമകൾ കാണാത്തത് കൊണ്ടാണ്..... Saw എന്നൊക്കെ പറഞ്ഞുള്ള സിനിമകൾ ഉണ്ട്..... കണ്ടാൽ തല കറങ്ങും..... 😂

    • @KAARTHIYYEE
      @KAARTHIYYEE 18 дней назад +2

      Even boys series kandalum mathi athinte athre violence polm ethitila enalm marco nala movie ayrnu

  • @AKIndia17
    @AKIndia17 18 дней назад +13

    എന്റെ ഒരു ആശയം സീരിയല്കൾക്കു ബദൽ tv വഴി സമൂഹത്തിനു നന്മയുടെ സന്ദേശം , മനുഷ്യത്വത്തെ പ്രചോദനം നൽകുന്ന , മതേതരത്വം നിലനിർത്താനുള്ള സന്ദേശങ്ങൾ ഒരു മെസ്സേജ് കൊടുക്കുന്ന തരം shortfilm പ്രദർശിപ്പിച്ചാൽ അത് നാടിനും നല്ലതു , പോസിറ്റിവ് ആയി ചിന്ദിക്കാൻ എല്ലാര്ക്കും കഴിയും പിന്നീട് യുവ തലമുറക്ക് ഒരു പ്രചോദനം അവരുടെ കഴിവുകൾ പ്രദര്ശിപ്പിക്കാൻ ഒരു വേദി ആകും !

  • @pengwing9009
    @pengwing9009 18 дней назад +4

    ആ പറഞ്ഞത് കാര്യം ആണ് എങ്കിലും society ഇത് എങ്ങനെ use ചെയ്യും എന്ന് പറയാൻ പറ്റില്ല. ജീവിതം സിനിമയെ influence ചെയുന്ന പോലെ സിനിമ ജീവിതറ്റിനെയും influence ചെയ്യും. ആര് ഒക്കെ എന്ത് ഒക്കെ പറഞ്ഞാലും അത് സത്യം ആണ്. ഏത് psycho വേണമെങ്കിലും ഇത് കണ്ട് inspire ആയി എന്തെകിലും ചെയാം. ഈ സിനിമയെ മാത്രം ഉദ്ദേശിച്ച് പറഞ്ഞത് അല്ല.

  • @Apputtan___
    @Apputtan___ 7 дней назад

    ഇതാവണം നടൻ..... 💎😌

  • @SreenathM-dc5zy
    @SreenathM-dc5zy 19 дней назад +16

    Marco ❤️‍🔥

  • @kalakala3108
    @kalakala3108 16 дней назад +3

    ഞാൻ മാർക്കോ മൂവി കണ്ടു വൈലൻസൊക്കെ ഉണ്ട് പക്ഷേ അത് കുറച്ചേ ഉള്ളൂ ഇച്ചിരൂടൊക്കെ വയലൻസ് വേണം ഈ പടത്തിന്റെ രണ്ടാം ഭാഗത്തിൽ കുറെക്കൂടെ വായിൻസ് വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു

  • @bibinchacko3532
    @bibinchacko3532 18 дней назад +4

    Gagatheesh 🔥🔥🔥🔥🔥

  • @mirrorworld1742
    @mirrorworld1742 18 дней назад +11

    A certificate enthanennu Film kandu kazhinja manasilaye

  • @rahuldevraj6999
    @rahuldevraj6999 18 дней назад +39

    Marco സിനിമ കണ്ട് പൊതുസമൂഹത്തെ തെറ്റായി സ്വാധീനിക്കുമെങ്കിൽ വയറ്റിപ്പിഴപ്പിനെ കരുതി അല്ല സമൂഹനന്മയെ ആണ് ഈ ചർച്ചയുടെ ഉദ്ദേശം എങ്കിൽ നിങ്ങളുടെ പൊതു ത്വത്വം ഉപയോഗിച്ച് ആദ്യം ചർച്ച ചെയ്യേണ്ടത് ആരാജകത്വം നിറഞ്ഞ ഏഷ്യാനെറ്റിലെ സീരിയലുകളെ ആണ് ആദ്യം അതിനെ കുറച്ചു ചർച്ച സംഘടിപ്പിക്ക് പ്രത്യേകിച്ചും 'സീരിയലുകൾ എൻഡോസൽഫാനെക്കാൾ വിഷമാണ് ' എന്ന് വിമർശനം ഉണ്ടായ ശേഷമെങ്കിലും... അതല്ല 50% വയറ്റിപ്പിഴപ്പും 50% സാമൂഹിക സേവനവും വിട്ട് 100% വയറ്റിപ്പിഴപ്പിന്റെ കാര്യം ആണ് marco സിനിമയിലെ വയലൻസ് ഇപ്പോൾ ചർച്ച ചെയ്യാൻ കാരണമെങ്കിൽ യൂട്യൂബിൽ റിവ്യൂ ചെയ്തു കഞ്ഞി മേടിക്കുന്നവരുടെ കൂട്ടത്തിൽ നിങ്ങളേയും കൂട്ടിക്കോളാം...

    • @anishabalasekhar508
      @anishabalasekhar508 18 дней назад

      Satyam...

    • @Proschoolmovement
      @Proschoolmovement 18 дней назад

      Many actors and filmmakers often dismiss criticism by saying, "Movies are meant to be seen as movies. They are for entertainment purposes." While I enjoy movies and appreciate the art form, this justification falls apart when we consider what research, data, and neurology reveal about the effects of violent imagery on the human brain.
      When people watch scenes of extreme violence, the brain reacts as if the events are happening in real life. The emotional and neurological impact is significant, even if we consciously know it's "just acting." Over time, such repeated exposure can desensitize individuals to violence or, worse, instill a subconscious normalization of brutality.
      The violent scenes in Marko, particularly those involving children, go beyond what is tolerable. The grotesque and graphic depiction of a child being beaten with a gas cylinder and a pregnant woman being brutally attacked, leading to the inhumane treatment of her unborn child, aren’t just unnecessary-they are profoundly offensive and disrespectful. The visual impact of these scenes leaves a lasting impression, one that no amount of "it's just a movie" justification can erase.
      No actor, director, or promoter can genuinely justify this level of violence by claiming it's "for entertainment." Instead, they should acknowledge the extremity of their depiction and take responsibility for the impact it may have on viewers. A more honest approach would be to state that their film explores the darker sides of reality and is intended for audiences who are prepared to engage with such disturbing content-not to brush it off as harmless.
      Claiming that it's "just a movie" is not only dismissive but also irresponsible, given what we know about how media influences our minds and emotions. When such violence is used purely for shock value and to drive viewership, it crosses the line into exploitation. Movies have the power to entertain, educate, and inspire, but they also bear the responsibility to respect the boundaries of human dignity.
      Let’s stop justifying unnecessary brutality under the guise of entertainment. It’s time for filmmakers to be more thoughtful about the content they produce and the consequences it might have.

  • @nijeshkn1113
    @nijeshkn1113 19 дней назад +36

    Very brutal jagadeesh

  • @mallupagan
    @mallupagan 19 дней назад +21

    MARCO Ruling Box Office 🔥💀

  • @ashn-l1p
    @ashn-l1p 18 дней назад +20

    കുടുംബ വഴക്കിൽ.... ഏഷ്യാനെറ്റ് ലെ സീരിയൽ ന് വല്ലാത്തൊരു പങ്ക് ഉണ്ട്..... അതിന് സമൂഹത്തിന് നിങ്ങളുടെ മറുപടി????

  • @Talking_world44
    @Talking_world44 19 дней назад +37

    Movie is just an entertainment. So it’s not that much to worried about. Many Hollywood movies are there and most of our people use to watch it. So if today no Marco then this will comes in another movies.

  • @sreerag7028
    @sreerag7028 18 дней назад +3

    Marco🔥🔥🔥🔥🔥

  • @ahadassassin
    @ahadassassin 18 дней назад +5

    Education ❤

  • @LionelMessi-zj6tf
    @LionelMessi-zj6tf 17 дней назад +1

    Nice മറുപടി 🔥

  • @Crusaderae
    @Crusaderae 12 дней назад

    Jagadish ettan words 💯

  • @Navigator-oh6ki
    @Navigator-oh6ki 19 дней назад +52

    Marco💥💥oru rakshayum illa🔥

  • @MVRK7777
    @MVRK7777 18 дней назад +10

    ലോകത്ത് ഈ ഒരൊറ്റ സിനിമയിൽ അല്ല വയലൻസ് ഉള്ളത് എന്നും. ഇന്റർനാഷണൽ സിനിമകൾ ഇവിടെ ഉണ്ട് എന്നും അതെല്ലാം കാണുന്ന ആളുകൾ തന്നെയാണ് ഈ സിനിമയും കാണുന്നത് എന്ന് ചോത്യകർത്താവ് ജസ്റ്റ്‌ ഒന്ന് മനസിലാക്കുക. എനിക്ക് ഈ ചോത്യത്തിനൊരു പ്രശസ്തി ഇല്ലാത്ത പോലെ തോന്നി...

  • @AjeeshkAjeeshk-l5r
    @AjeeshkAjeeshk-l5r 18 дней назад +7

    M A R C O 🔥💯

  • @karthikm.i3297
    @karthikm.i3297 18 дней назад +1

    Macro alla. Marco. Please check description.

  • @vishnudevan3279
    @vishnudevan3279 18 дней назад +35

    Jagdeesh chettan vannappol chirikkuva cheythe...pinne pwolichu ❤

  • @YahwehKid01
    @YahwehKid01 18 дней назад +3

    MARCO❤

  • @jintoabraham6972
    @jintoabraham6972 3 дня назад

    Correct 💯

  • @archanalekshmi6522
    @archanalekshmi6522 16 дней назад

    Jagatheesh chrttan pwoli ❤

  • @ShemeerShemi-o7d
    @ShemeerShemi-o7d 17 дней назад +1

    Super movie malaylam Kerala power 💔y💔💔💔💔

  • @HareeshUp
    @HareeshUp 17 дней назад

    ജഗദീഷ് sir wellsaid 👍

  • @Rs4674-e8f
    @Rs4674-e8f 9 дней назад

    Gagatheshettan 🫂💯💯

  • @anshadedavana
    @anshadedavana 18 дней назад +23

    സിനിമ കണ്ടിട്ട് നശിക്കുമെങ്കിൽ നല്ല സന്ദേശം ഉള്ള സിനിമ കണ്ടിട്ട് ആളുകൾ നന്നാവണ്ടേ?

  • @sijojosephpanambal
    @sijojosephpanambal 18 дней назад +5

    സിനിമയേ സിനിമ ആയി കണ്ടാൽ മതി. അതിന് കഴിയാത്തവർ സിനിമ കാണരുത്

  • @abhi_vishnu
    @abhi_vishnu 18 дней назад +3

    2:35 cooked😂🔥

  • @ChitharanjanNidugala
    @ChitharanjanNidugala 18 дней назад +2

    Marco🔥🔥

  • @pmlgrand
    @pmlgrand 16 дней назад

    നോവൽ example ആക്കിയത് സൂപ്പർ😂😂

  • @jishnur9885
    @jishnur9885 18 дней назад +5

    Kalai kingson🤼‍♂️

  • @DI-ke3bg
    @DI-ke3bg 18 дней назад +19

    ഇതൊക്കെ കുട്ടികൾ അനുകരിക്കാതെ ഇരുന്നാൽ കൊള്ളാം....പിള്ളേര് ഇതു കലാസൃഷ്ടിമായി കാണില്ല

    • @varunks5710
      @varunks5710 18 дней назад +10

      Pillere kanikyan alalo A certificate padam alley athu kanan kondupowaruth athrane

    • @Jibinboban
      @Jibinboban 18 дней назад

      പക്ഷെ, പിള്ളേർക്ക് പടം നാളെ ഫോണിൽ കിട്ടും... അതും uncut version.... അവിടെയാണ് പ്രശ്നം ​@@varunks5710

    • @midhun8869
      @midhun8869 18 дней назад +1

      Athrem mandanmar undo keralathil

    • @Proschoolmovement
      @Proschoolmovement 18 дней назад

      Many actors and filmmakers often dismiss criticism by saying, "Movies are meant to be seen as movies. They are for entertainment purposes." While I enjoy movies and appreciate the art form, this justification falls apart when we consider what research, data, and neurology reveal about the effects of violent imagery on the human brain.
      When people watch scenes of extreme violence, the brain reacts as if the events are happening in real life. The emotional and neurological impact is significant, even if we consciously know it's "just acting." Over time, such repeated exposure can desensitize individuals to violence or, worse, instill a subconscious normalization of brutality.
      The violent scenes in Marko, particularly those involving children, go beyond what is tolerable. The grotesque and graphic depiction of a child being beaten with a gas cylinder and a pregnant woman being brutally attacked, leading to the inhumane treatment of her unborn child, aren’t just unnecessary-they are profoundly offensive and disrespectful. The visual impact of these scenes leaves a lasting impression, one that no amount of "it's just a movie" justification can erase.
      No actor, director, or promoter can genuinely justify this level of violence by claiming it's "for entertainment." Instead, they should acknowledge the extremity of their depiction and take responsibility for the impact it may have on viewers. A more honest approach would be to state that their film explores the darker sides of reality and is intended for audiences who are prepared to engage with such disturbing content-not to brush it off as harmless.
      Claiming that it's "just a movie" is not only dismissive but also irresponsible, given what we know about how media influences our minds and emotions. When such violence is used purely for shock value and to drive viewership, it crosses the line into exploitation. Movies have the power to entertain, educate, and inspire, but they also bear the responsibility to respect the boundaries of human dignity.
      Let’s stop justifying unnecessary brutality under the guise of entertainment. It’s time for filmmakers to be more thoughtful about the content they produce and the consequences it might have.

    • @cinemagicpostproductionshub
      @cinemagicpostproductionshub 18 дней назад +3

      John wick movies um , Korean series okke kanunna kalathaa ippozhulla generation
      Appola 😂😂😂

  • @GeethuSree-d7w
    @GeethuSree-d7w 19 дней назад +9

    💐👍

  • @anupkumar-vd6zo
    @anupkumar-vd6zo 18 дней назад +1

    It’s not violence it’s love

  • @PravijithPv-p8o
    @PravijithPv-p8o 18 дней назад +11

    Jagadheesh uyir 💖💖😘😘😘😘💖💖😘💖

  • @abymathew295
    @abymathew295 19 дней назад +105

    Uvva, John Wick irangiyappol ithonnum kandillallo...🥴🥴

    • @rrr8161
      @rrr8161 19 дней назад +5

      Athu english alle appol seen illa.

    • @abymathew295
      @abymathew295 19 дней назад

      @rrr8161..😂😂

    • @muhammadajmalntr5978
      @muhammadajmalntr5978 18 дней назад +9

      ജോൺ വീക്ക് 4 ഭാഗവും കണ്ട ആളാണ് ഞാൻ അതിൽ എവിടെയാണ് വയലൻസ്?

    • @egg.007
      @egg.007 18 дней назад

      John wick R rated allalow

    • @moviezone4503
      @moviezone4503 18 дней назад +1

      ​@@muhammadajmalntr5978saw, kandile bro, wrong turn, etc

  • @vishnudevan3279
    @vishnudevan3279 18 дней назад +1

    Good reply....from jagadeesh

  • @PabloPablo-sv8hq
    @PabloPablo-sv8hq 18 дней назад +1

    Marco ❤

  • @MidhunMathew5770
    @MidhunMathew5770 16 дней назад

    ഉണ്ണി മുകുന്ദനോടുള്ള അസൂയ മൂത്ത് സിനിമ കാർ തന്നെ സിനിമയെ തകർക്കാൻ നോക്കുന്നു.

  • @noelrobin8674
    @noelrobin8674 18 дней назад +9

    Jagatheesh ithra kidilam villain anenn arinjilla we need more jagatheesh villain roles🔥🔥

  • @roshanthomas2000
    @roshanthomas2000 13 дней назад +1

    Already 18+ anennu paranjathalle.... Pinne nthina confusion.
    But consume cheyunna audience nte maturity oru concern anu.

  • @jyothisks1120
    @jyothisks1120 18 дней назад +15

    KGF il ഗാന്ധിജിയുടെ ഉപ്പ് സത്യാഗ്രഹം ആണല്ലോ കാണിച്ചത്.. Netflix മുഴുവൻ കണ്ട് തീർക്കുന്ന ജനറേഷൻ ഉള്ള ഈ കാലത്ത് ഇതിന് ഒന്നും ഒരു പ്രസക്തി ഇല്ല.. 51 വെട്ടു വെട്ടി കൊന്നത് ഏതേലും മൂവി ൽ കണ്ടത് കൊണ്ട് ആണോ??..

  • @deepakbunni6464
    @deepakbunni6464 18 дней назад +1

    പണ്ട് പ്രേമം കണ്ട് കുറ്റം പറഞ്ഞ മാനിയൻ ആണ് ജഗദീഷ്

  • @kishorkichu4284
    @kishorkichu4284 19 дней назад +10

    Ee news narikalanu malayalam film ne thanne nassipikanthu kashttam

  • @rakeshrajan1198
    @rakeshrajan1198 17 дней назад +1

    Just a movie man..

  • @storybyraven
    @storybyraven 18 дней назад +3

    അങ്ങനെ 😂 ആണേൽ നിങ്ങളുടെ സീരിയൽ എല്ലാം നിരോധിക്കണം

  • @കുഞ്ഞുട്ടൻ314
    @കുഞ്ഞുട്ടൻ314 19 дней назад +30

    wrong turn oke kanunna alkara violence parayunath🤣

    • @Rahul_7744
      @Rahul_7744 19 дней назад +3

      Athe... absolutely njanum ath orthu.. apo wrong turn..pole ishtam pole slasher films english il und

    • @AnjalyPark
      @AnjalyPark 18 дней назад +1

      Terrifer oke kanda nammaloda 😂

    • @Rahul_7744
      @Rahul_7744 18 дней назад

      @@കുഞ്ഞുട്ടൻ314 athe athe😁 athrakk violence onnum illa, ith verum thonnal

    • @san_inzzane8300
      @san_inzzane8300 18 дней назад +2

      Saw movie oke poyi kaanan para😂

    • @Rahul_7744
      @Rahul_7744 18 дней назад +1

      @@san_inzzane8300 alla പിന്നെ 😅🤣

  • @Akshaysundarsundar
    @Akshaysundarsundar 18 дней назад +1

    Evanokke anthaa ammavan mar aduppukuttii😂 just an entertainer movie I love it

  • @AJITHSIR555
    @AJITHSIR555 18 дней назад +1

    ❤❤❤

  • @rajeshpp621
    @rajeshpp621 18 дней назад +1

    Kashttam

  • @shinufitnesslover7212
    @shinufitnesslover7212 18 дней назад +1

    Tony 🔥

  • @vinayanpg3145
    @vinayanpg3145 18 дней назад +1

    Eniq e film kaanaan ulla mana katti illa.. But i appreciate the effort of marco...

  • @neethuvishnu5957
    @neethuvishnu5957 16 дней назад

    ഡെയ് കാലം മാറി.. ഇപ്പൊ എല്ലാ jounor മൂവിസും കാണാൻ ആളുകൾ ഉണ്ട്.. Mollywood ഇൻഡസ്ട്രിയൽ ഇത്രെയും വെറൈറ്റി jonor movies വരുമ്പോൾ നമ്മൾക്ക് അഭിമാനിക്കാം..

  • @subithradhakrishnan2886
    @subithradhakrishnan2886 18 дней назад +3

    ennal ningade seriel kandit aano naatil avihitham undavane ,

  • @anoopnath3458
    @anoopnath3458 18 дней назад

    Sir, i have a question , someone please answer me . Is marco a alpha male ???

  • @gamelian
    @gamelian 13 дней назад

    End of first half - violent peak lvl aayirunnu - aa hridayam parich edukkunna scene okke normal violence aayirunnu 🙌.

  • @sruthy1285
    @sruthy1285 16 дней назад

    സിനിമയെ സിനിമയായി കണ്ടാൽ മതി അതിലെ ഗുണദോഷ സമിശ്രം ജീവിതത്തിലേക്കു എടുക്കേണ്ട കാര്യം ഇല്ല ഒരു ഹൊറർ മൂവി കണ്ട് ആരും അത് അനുകരിച്ചു നടക്കുന്നില്ല. മറ്റേണ്ടത് ഓരോരുത്തരുടെയും ചിന്തകളെയാണ് അല്ലാതെ സിനിമയെ അല്ല...

  • @anoopanu2044
    @anoopanu2044 18 дней назад

    Marco സിനിമയിൽ ഒരു സ്ത്രിയെ പോലും റെപ് ചെയുന്ന seen ഇല.. അതുതന്നെ ഈ പടത്തിന്റെ വലിയൊരു കോളിറ്റി ആണ്...

  • @vishak4599
    @vishak4599 19 дней назад +28

    Marco🔥🔥

  • @rahulritzz
    @rahulritzz 19 дней назад +5

    🔥🔥🔥🔥

  • @edittingchannel2454
    @edittingchannel2454 18 дней назад +3

    ഇത് വരെ എല്ലാം മരം ചുറ്റി പ്രേമം മാത്രമേ സിനിമയിൽ വന്നിട്ടുള്ളോ, ഈ ചർച്ച കണ്ടാൽ അങ്ങനെ തോന്നും, ജഗതീഷേട്ടൻ പറഞ്ഞത് പോലെ ഇത് ഒരു കലാസൃഷ്ടി മാത്രമാണ്, അന്യ ഭാഷ ചിത്രത്തിൽ ഇതൊക്കെ ആകാം, അപ്പോൾ ഈ ചർച്ചയും ഇല്ല

  • @NUMISTA007
    @NUMISTA007 18 дней назад +1

    ☠️ 🔥 M A R C O 🔥 ☠️ 🥵🥵

  • @Jibinboban
    @Jibinboban 18 дней назад

    ഇമ്മാതിരി അഭിനയ പ്രകടനം നടത്തിയിട്ട് കലാസൃഷ്‌ടിയാണെന്ന്.... ജഗദീഷേട്ടാ നമിച്ചു 😅

  • @vr07744
    @vr07744 19 дней назад +9

    Cinema na cinema aayi kanda mati

  • @anuranjtechy
    @anuranjtechy 18 дней назад +1

    Marco❌Macro✅

  • @jubinchacko6369
    @jubinchacko6369 18 дней назад +1

    അതിനാണ് മോനെ A സർട്ടിഫിക്കറ്റ് കൊടുത്തേക്കുനെ

  • @jibinjoseph8705
    @jibinjoseph8705 11 дней назад

    Ithupole oru paash jagatheesh

  • @thansil6027
    @thansil6027 18 дней назад +3

    Benchmark movie 📈🥵🥵

  • @John-f8l3q
    @John-f8l3q 17 дней назад

    Point

  • @abdulraheem-cm9tq
    @abdulraheem-cm9tq 18 дней назад +10

    ഹോളിവുഡ് സിനിമകളേ വെല്ലുന്ന
    മൈക്കിങ്. താല്പര്യം ഉള്ളവർ കണ്ടാൽ മതി

    • @RahulRaj-qk9ug
      @RahulRaj-qk9ug 18 дней назад

      Athrakku okke veno most violent indian movie athu pore Hollywood il ithinte appuram violence ollathu ondu overrated aayum underrated aayum

  • @vishnur6556
    @vishnur6556 18 дней назад +20

    നമ്മുടെ പുരാണങ്ങളിലും മത ഗ്രന്ഥങ്ങളിലും violence ഒന്നും ഇല്ലല്ലോ 😂😂.. അത്കൊണ്ട് കുഴപ്പമില്ല

    • @Mhh-il7yx
      @Mhh-il7yx 18 дней назад +1

      Nammde puranangalil alla..ullath...ath verey😂

  • @RajaveSuper
    @RajaveSuper 17 дней назад

    ജഗതീഷ് പറയുന്നത് തെറ്റ് ആണ്
    സിനിമ കണ്ടു എത്രയോ പേര് അത് അനുകരിച്ചു
    എത്ര കേസുകൾ ഉണ്ട്
    ഇന്ന് സിനിമ വെറും കോടികളുടെ ബ്രേക്ക്‌ ആയി മാറി
    സമൂഹത്തിനു ഒരു കണ്ടന്ററ്റുo അത് നൽകുന്നില്ല
    ജഗതീഷ്നെ പോലെ ഉള്ള ഒരു നടൻ ഉപരി അധ്യാപകൻ ഇങ്ങനെ എങ്ങനെ പറയുന്നു
    ഇനി എങ്കിലും ജഗതീഷ് യുവാക്കക്ക് നേർ വഴിക്ക് നയിക്കുന്ന ക്യാരക്ടർ ചെയ്യു..

  • @thadevoosenetto809
    @thadevoosenetto809 18 дней назад +6

    സിനിമ ക്കാര് ഈ സമൂഹത്തിനു കൊടുക്കുന്ന message എന്താ. പിള്ളേരൊക്കെ നിങ്ങളെ പോലെ ആയിട്ടുണ്ട്... നിനക്കെല്ലാം പൈസ കിട്ടിയാൽ മതി... Basically

    • @anila13
      @anila13 18 дней назад

      നിങ്ങൾ കാണരുത് 🤣🤣

    • @karthikkv-b1b
      @karthikkv-b1b 18 дней назад +4

      Athinanu cinema irangunnathinnu munbe thanne 18+ aanu ennu paranjath ennittum kuttikale aa cinemakk vidunnundenkil ath parents shredhikkanam

  • @doc_vader2776
    @doc_vader2776 18 дней назад +2

    ദൃശ്യം കണ്ട് കയ്യടിച്ചാൽ , അത് കൊലപാതകത്തെ പ്രോത്സാഹിപ്പിക്കാൻ ആണോ?