മഴവിൽ മനോരമ ചിരി ചിരി ബമ്പർ ചിരി വിട്ട് ഇതിന്റെ ഫാൻസ് ആളായ ഒരാൾ ആണ് ഞാൻ. വൃത്തികേട് പറഞ്ഞു ചിരിപ്പിക്കാൻ ശ്രമിക്കാത്ത ഇവർ ആണ് നമ്മുടെ പ്രിയപ്പെട്ട കലാകാരന്മാർ..❤️
ഇവരുടെ കോമഡി എത്ര കണ്ടാലും മതി വരുന്നില്ല നല്ല അവതരണ ശൈലി ഉണ്ട് ഇപ്പോ ൾ ഉച്ചാരണശുദ്ധി നഷ്ടമാകുന്നു ശ്രദ്ധിക്കുക ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കും😂😂😂😂😂
കുറച്ചൂടെ ഇടവേള എടുത്ത് നല്ല നല്ല സ്ക്രിപ്റ്റുകൾ തയ്യാറാക്കി നന്നായി പ്രാക്ടീസ് ചെയ്തു സ്‌കിറ്റുകൾ അവതരിപ്പിക്കാൻ ശ്രമിക്കുക ഞാൻ ഒരു മൈലപ്രാകാരൻ ആണ് കലാകാരന്മാർക്ക് പഞ്ഞമുള്ള നാടാണ് നമ്മുടേത് അതുകൊണ്ട് നാടിൻ്റെ അഭിമാന താരങ്ങൾ ആകണം നിങ്ങള്
നമ്മൾ പറഞ്ഞിട്ട് കാര്യമില്ല..അവർക്ക് ചാനലുകാർ സ്വസ്ഥത കൊടുക്കില്ല.അവർക്ക് റേറ്റിംഗ് കൂടാൻ ഇപ്പോൾ അവർ വേണം..അത് കൊണ്ട് ഗ്യാപ് കൊടുക്കില്ല..അതിന്റെ കൂടെ ഉദ്ഘാടനം,പുരസ്കാരങ്ങൾ വാങ്ങാൻ ഉള്ള യാത്രകൾ അതിനിടക്ക് റിഹേഴ്സൽ ചെയ്യാൻ time കുറവാകും..എന്നാലും ഇത്ര ഭംഗിയായി അവതരിപ്പിച്ചു 👍🏼🥰🥰
ഞങ്ങളുടെ വീട്ടിൽ ഇപ്പോൾ വേറെ ആരുടേയും കോമഡി ഷോ കാണാറില്ല, നിങ്ങൾ ഞങ്ങളെ ചിരിപ്പിക്കും എന്നുറപ്പുമായി ഞങ്ങൾ എവിടെ ഉണ്ട്, സഹോദരന്മാർക്ക് 3 പേർക്കും നന്മകൾ നേരുന്നു
ഇപ്പോൾ ഇവരുടെ പരുപാടി മാത്രമേ കുടുംബത്തോടൊപ്പം കാണാൻ പറ്റത്തൊള്ളൂ ഡബിൾ മീനിങ്ങും ഇല്ല ഒരുപാടു ആക്ഷേപ ഹസ്യവും ഇല്ല. ഇവർക്ക് കുറച്ചു റസ്റ്റ് എടുത്തു ചെയ്യുകയാണെങ്കിൽ ഇനിയും ഒരുപാടു നല്ല സ്കിറ്റുകൾ നമുക്ക് കാണാൻ പറ്റും
മലയാളം കോമഡി താരങ്ങൾ അനേകർ ഉണ്ടെങ്കിലും, ഇതുപോലെ സ്റ്റാൻഡേർഡ് ഉള്ളതും, വ്യത്യസ്തതുമായ കോമഡി അവരിപ്പിക്കുന്നത് നിങ്ങൾ മാത്രം... 😄😄❤️ ഗ്രേറ്റ് ജോബ്.. 👆🏻👍🏻
മഴവിൽ മനോരമ ചിരി ചിരി ബമ്പർ ചിരി വിട്ട് ഇതിന്റെ ഫാൻസ് ആളായ ഒരാൾ ആണ് ഞാൻ. വൃത്തികേട് പറഞ്ഞു ചിരിപ്പിക്കാൻ ശ്രമിക്കാത്ത ഇവർ ആണ് നമ്മുടെ പ്രിയപ്പെട്ട കലാകാരന്മാർ..❤️
സത്യം ❤❤
Correct
ഞാനും 😂😂
സത്യം 🥰🥰🥰❤️❤️🤣
Njanum
ഇവരെ പ്രോത്സാഹിപ്പിക്കുന്നവരും ഇഷ്ടപ്പെടുന്നവരും ലൈക്ക് ചെയ്യൂൂ അവർ കാണട്ടെ നമ്മുടെ സ്നേഹവും പിന്തുണയും ❤
ഞാൻ ഇവരുടെ പരിപാടി മാത്രമേ കാണാറുള്ളൂ
ഒാരോ ദിവസ०ചെല്ലു०തോറു० ഇവരുടെ കോമഡി അതിഗ०ഭീരമാവുന്നുണ്ട് ഇവർക്ക് എല്ലാ നൻമകളു० നേരുന്നു
ഇവരുടെ കോമഡി എത്ര കണ്ടാലും മതി വരുന്നില്ല നല്ല അവതരണ ശൈലി ഉണ്ട് ഇപ്പോ ൾ ഉച്ചാരണശുദ്ധി നഷ്ടമാകുന്നു ശ്രദ്ധിക്കുക ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കും😂😂😂😂😂
Correct. Clarity 😢
കുറച്ചൂടെ ഇടവേള എടുത്ത് നല്ല നല്ല സ്ക്രിപ്റ്റുകൾ തയ്യാറാക്കി നന്നായി പ്രാക്ടീസ് ചെയ്തു സ്‌കിറ്റുകൾ അവതരിപ്പിക്കാൻ ശ്രമിക്കുക ഞാൻ ഒരു മൈലപ്രാകാരൻ ആണ് കലാകാരന്മാർക്ക് പഞ്ഞമുള്ള നാടാണ് നമ്മുടേത് അതുകൊണ്ട് നാടിൻ്റെ അഭിമാന താരങ്ങൾ ആകണം നിങ്ങള്
അത് സത്യം ആണ് കുറച്ചു കഴിഞ്ഞു വെറുപ്പിക്കരുത് എന്ന് മാത്രം ഉള്ളു
നമ്മൾ പറഞ്ഞിട്ട് കാര്യമില്ല..അവർക്ക് ചാനലുകാർ സ്വസ്ഥത കൊടുക്കില്ല.അവർക്ക് റേറ്റിംഗ് കൂടാൻ ഇപ്പോൾ അവർ വേണം..അത് കൊണ്ട് ഗ്യാപ് കൊടുക്കില്ല..അതിന്റെ കൂടെ ഉദ്ഘാടനം,പുരസ്കാരങ്ങൾ വാങ്ങാൻ ഉള്ള യാത്രകൾ അതിനിടക്ക് റിഹേഴ്സൽ ചെയ്യാൻ time കുറവാകും..എന്നാലും ഇത്ര ഭംഗിയായി അവതരിപ്പിച്ചു 👍🏼🥰🥰
എന്റെ പൊന്നോ... ഒന്നും പറയാൻ ഇല്ല കിടു 🎉🎉🎉സഹോദരൻമാർ പൊളിച്ചു 🎉🎉
😂😂😂😂😂😂😂.. ചെറിയ സ്കിറ്റ് ആയിപോയി.. പക്ഷെ 😂😂😂😂😂😂😂😂😂😂
സ്വയം മറന്നു ചിരിച്ചുപോകും 😂😂😂
നന്നായി.... ഇനിയും... ഇത് പോലെ നന്നായി ചെയ്യാൻ കഴിയട്ടെ..... നല്ല കലാകാരൻമാർ ആണ്.... ആശംസകൾ 👍👍🥰
ഇവരെ കോമഡി മാത്രം കാണുന്നവർ ലൈക് അടിക്കു 👍👍
ഇവരുടെ പിറകെ നടന്നത് വെറുതെ ആയില്ല, super 😃😃😃
കോമഡി കുറവാണെങ്കിലും കണ്ടിരിക്കാനൊരു സുഖം ഉണ്ട് നിങ്ങളുടെ skitt. കുറച്ചുകൂടി ചിരിപ്പിക്കാമോ ഞങ്ങളെ,
അടിപൊളി skit 👍
ഞങ്ങളുടെ വീട്ടിൽ ഇപ്പോൾ വേറെ ആരുടേയും കോമഡി ഷോ കാണാറില്ല, നിങ്ങൾ ഞങ്ങളെ ചിരിപ്പിക്കും എന്നുറപ്പുമായി ഞങ്ങൾ എവിടെ ഉണ്ട്, സഹോദരന്മാർക്ക് 3 പേർക്കും നന്മകൾ നേരുന്നു
Super.... 👌👌👌. ചെറുതയാലും വലുതായാലും ഒള്ളത് കിടുക്കാച്ചി 👌👌👌❤️❤️❤️❤️😂😂😂😂😂😂❤️❤️❤️❤️❤️
ഇവരുടെ ഓരോ പ്രോഗ്രാമും ഉഗ്രൻ ♥️🥰💕
❤ഒന്നും പറയാൻ ഇല്ല..അടിപൊളി 😂😂ചിരിച്ചു വയ്യ 😂😂സുജിത്ത് ബ്രോ ആണ് സ്കോർ ചെയ്തത്
Ente ponno chirichu kannu niranju poyi😂😂😂😂😂😂😅
ഇവരെ കോമഡി വൈറ്റിംഗ് ആയിരുന്നു 😌
കുഞ്ഞു കുഞ്ഞു ഡയലോഗ്, കൗണ്ടർ ഒക്കെ പറഞ്ഞ ഇവര് ചിരിപ്പിക്കുന്നെ.. അട്ടഹാസം ആഭാസം ബഹളം ഒന്നുല്ല.. അത് തന്നെയാ ഇവരുടെ വിജയം 🥰
Super.. ith vare ullathil enik ettavum ishtamayath ithanu 💜
Nammade pathanamthitta കാർ ഇവിടെ common
Ys...😂😂
Lenth കുറവാണേലും, പത്തനംതിട്ട team അടിപൊളി ❤️
Ivaru illadu kondd maathram ee program kaanunna njaan😊❤❤❤❤❤
ഇപ്പോൾ ഇവരുടെ പരുപാടി മാത്രമേ കുടുംബത്തോടൊപ്പം കാണാൻ പറ്റത്തൊള്ളൂ ഡബിൾ മീനിങ്ങും ഇല്ല ഒരുപാടു ആക്ഷേപ ഹസ്യവും ഇല്ല. ഇവർക്ക് കുറച്ചു റസ്റ്റ് എടുത്തു ചെയ്യുകയാണെങ്കിൽ ഇനിയും ഒരുപാടു നല്ല സ്കിറ്റുകൾ നമുക്ക് കാണാൻ പറ്റും
നിങ്ങളുടെ എപ്പിസോഡന് വേണ്ടി wait ചെയ്തു ഇരികാർന്നു നല്ല team ആണ് bt കൗണ്ടറൂകൾ കുറഞ്ഞു വരുന്നു എന്ത് പറ്റി ചേട്ടൻ മാരെ
The real comedy❤❤❤❤❤❤igane vnm comedy present chyn..... Ella prayakarkum oppam irunnu chirikan pattiya standard comedy.......
Evarude programme ellam super an.... No boring..
മൂവരും സൂപ്പർ നിങ്ങളുടെ ബോഡിലങ്ങേജു സംസാരടോൺ എല്ലാം ഉഗ്രൻ എല്ലാ പ്രോഗ്രാമും എത്ര തവണ കണ്ടാലും ബോറടിക്കില്ല പിന്നെയും കാണാൻ തോന്നും
പൊളി 😃😃😃
എന്നും ഐറ്റം വേറെ എപ്പിസോഡ് നോക്കും നിങ്ങളുടെ പ്രോമോ വന്നാൽ പിന്നെ ഉറക്കം പോലും ഇല്ലാതെ അപ്‌ലോഡായൊന്നു നോക്കി നോക്കിയിരിക്കും,
നിങ്ങളുടെ വലിയ fan ആണേ 🥰🥰🥰🥰
Super.. Super👌🏻👌🏻👌🏻👍🏻👍🏻❤️❤️
അടിപൊളി performance❤️❤️❤️❤️
ചിരിച്ചു ചിരിച്ചു ഒരു വഴിയായി
Ippol kaanunnavar👍
ദിവസേന കോമഡി വേണ്ട മക്കളെ. ആഴ്ചയിൽ ഒന്ന് മതി.
എന്തായാലും ഹരി ബ്രദർ ഈ ഡ്രസ്സ് നന്നായി ചേരുന്നു ഞാനും ഒരു rannikkariyane
പൊളിച്ചു ❤️❤️👌🏻👌🏻👌🏻
സൂപ്പർ❤❤❤❤❤❤❤❤❤
സൂപ്പർ 😂😂😂😂
സൂപ്പർ
😂😂😂👍🏻സൂപ്പർ
സൂപ്പർ 🌹🌹🙏🙏
സൂപ്പർ ❤️❤️❤️🎉🎉🎉
ഇവർക്ക് അർഹമായത്തിട്ടു നില്ല' കൊടുക്കാൻ മടിയുള്ള പോലെ ശരിയല്ലേ?
Eye dr and onwer poli thana
Rogi njan thrayum kollam 😅😅😅😅😂😂😂😂🎉
കണ്ണൂരിലെ കണ്ണാടി പറമ്പ് എന്നാക്കിയാൽ പൊളി 👍
നസീർ സങ്കരാന്തി ചിരിക്കൂന്നേ ഇല്ലല്ലോ
സൂപ്പർ ❤❤❤❤
വ
എവിടെ പോകാനാ 😂😅
😅😅😅സൂപ്പർ 👍
Polichu ❤️❤️❤️
Super 😅👌👌❤️
Jada illatha sadharanakkaraya chettanamar ... ivarude fans undo ❤❤❤❤❤
Jada undakum. Kurachu wait cheyyu. Ivare kurichu malayalikal. Mattiparayum annu eee mesage marakkaruth 😂😂😂 cal me
@HIGHTECHwwwGPS done.
Ngngalude pta team poli....❤
Super.. Super👌👌👌
മലയാളം കോമഡി താരങ്ങൾ അനേകർ ഉണ്ടെങ്കിലും, ഇതുപോലെ സ്റ്റാൻഡേർഡ് ഉള്ളതും, വ്യത്യസ്തതുമായ കോമഡി അവരിപ്പിക്കുന്നത് നിങ്ങൾ മാത്രം... 😄😄❤️ ഗ്രേറ്റ് ജോബ്.. 👆🏻👍🏻
Poli❤
Evare kanumbozhe chiri varum. Nalla entertainment anu
brilliant humour
സൂപ്പർ അടിപൊളി ♥♥♥👍🥰👌👌😂😂😂
Sooper
ചിരി വരുന്നില്ല
Ivaru scen😆😂
❤
👌👌👍
👌💕Adipoli
🌹❤❤❤
👌🏻👏🏻👏🏻👏🏻
Chirichu chirichu chathu😅
എന്തു കോമെഡിയ ചിരിച്ചു ചിരിച്ചു
Great video :)
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇപ്പോൾ ഇവരുടെ പരിപാടി മാത്രം കാണാൻ തോനുന്നു
.
😂😂😂😂
😂😂😂👌👍
😂😂😂😂😂😂😂👌♥️♥️♥️
Adipoli,satharanakaranu athu kond jadayilla,kathirunna comedy, evare onnnu vilich samsarikan number endhangilum undo pls
சூப்பர் காமடி
Ullas panthalam
കണ്ണാടി അല്ല ഭായ്.. കണ്ണട കണ്ണട
Kiduve❤
വൃത്തികേട് പറയുമ്പോൾ ചിരിവരില്ല 👍🏻ദേഷ്യം വരും 😡
അടിപൊളി സൂപ്പർ 🤣🤣🤣🤣🤣🤣🤣👍🏻👍🏻👍🏻👍🏻👍🏻👍🏻
ഞാൻ റാന്നി puthamon
പോരാതെ ആകുന്നു കോമഡി ഇല്ല
🎉
Ith chettipoyi
അങ്ങനെ. ആഗ്. എടിയേ.. പോല്ലേ.. ഒരുപാട്. പോടകോപംമാരേ
Pettannangu theernnu poyi
ഈ ഷോ കണ്ടതിന് ശേഷം ഒരു comment എഴുതാൻ നോക്കുമ്പോൾ എന്റെ കണ്ണാട കാണാനില്ല 😂😂😂
പിന്നെ ഇങ്ങനെ തപ്പി പിടിച്ചു എഴുതി 😂
👍🏻👍🏻👍🏻👍🏻👍🏻😛😛
Quality kuruyunu😢
Time eduthu nalla script thayyarakku, ith othilla...
Verum thara comedy
എന്റെ നാടിൻറെഅഭിമാനം
ഇതിപ്പോൾ ഇവരെ വെച്ച് flowers റേറ്റിംഗ് കൂട്ടുകയാണ് അതിന്റെ ഗുണം ഇവർക്കുമില്ല ബാക്കിയുള്ള ടീമിന് കൊടുക്കുന്ന സ്കോർ കൊടുക്കുന്നുമില്ല
Skit അത്ര ശരിയാകുന്നില്ല ഇപ്പോൾ... Last സ്കിറ്റും അത്ര ശരിയായി വന്നില്ല...
Chirikkan onnum illa.chali vari angu pothuvanallo