Hi..orupad useful aya vedieo. Njan oru distance education centrel anu work cheythirunnad.adhukott ed 100% nalla oru vedieo anu tto.ellavarkum useful avum e vedieo. 🌹👍👌🌹
Sir, Madras university distance education keralathil exam ezuthaan Pato?..(now)..avare contact chythapo they said adyam apply cheyyu ennaan..exam center kurich onnum paranjilla...I'm confused nw..
@Laiju P George hi ഞാൻ പഠനത്തിൽ അത്ര കേമൻ ഒന്നുമല്ല 2016 ൽ +2 fail ആയതാണ് പിന്നെ അത് BOSSE എന്ന മാനേജ്മെന്റ് വഴിയാണ് എഴുതിയെടുത്തത് എനിക്ക് ഇപ്പോൾ DEGREE ചെയ്യണം എന്നുണ്ട്. പക്ഷെ എനിക്ക് ഡിഗ്രി ചെയ്യാൻ യോഗ്യത ഇല്ല എന്നൊരു തോന്നൽ. കാരണം MATHS എനിക്ക് വലിയ വശമില്ല സാധരണ കൂട്ടാനും കുറക്കാനും അത്യാവശ്യം ഹരിക്കാനും ഒക്കെ അറിയാം ഇത് ആരേലും കാണുകയാണേൽ എനിക്ക് വേണ്ട ഉപദേശം തരോ
Discription Box ഇൽ ഉള്ള ലിങ്ക് ഓപ്പൺ ആക്കിയപ്പോൾ, Annamalai, & Bharathiyar Madhurai kamraj, Madras ഈ യൂണിവേഴ്സിറ്റി കളുടെ ചില കോഴ്സ്കൾക്ക് കേരളത്തിലെ യൂണിവേഴ്സിറ്റികൾ അംഗീകാരം, equalancy കൊടുത്തിട്ടുണ്ട്. എന്നാൽ നിങ്ങൾ Madhurai kamraj & Madras uty യെ മാത്രം support ചെയ്യുന്നു. എന്ധാ അങ്ങനെ???
Territorial jurisdiction ആണ് അണ്ണാമലൈ യൂണിവേഴ്സിറ്റിയുടെ distance education ന് വാലിഡിറ്റി ഇല്ലാത്തതിന് കാരണം എങ്കിൽ മദ്രാസ് യൂണിവേഴ്സിറ്റിയുടെയും മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയുടെയും distance എഡ്യൂക്കേഷൻ ന് എങ്ങനെ കേരളത്തിൽ നിന്ന് പഠിക്കുമ്പോൾ അഗീകാരം കിട്ടുന്നു ???
Madras university distance aakyittu cheyyumbol exam centerukal evideyakum? Keralathil undavumo? 3 year degree padikkukayanenkil correct 3 year kazinjal certificate kittumo? Pls rply fast
Kittum. Ellam crct time il വാങ്ങിച്ചോണം, ഒന്നും നാളത്തേനു വെക്കല്ല്, കിട്ടിയില്ലേൽ പോയി വാങ്ങണം, മാറ്റിവെച്ചാൽ അവിടെ ഇരിക്കുന്നവർ കൈ മലർത്തും, പിന്നെ ഡ്യൂപ്ലിക്കേറ്റ് എടുക്കണം അതുവരാൻ wait ചെയ്യണം, എങ്ങാനും adress ൽ തെറ്റുവന്നാൽ return പോകും. പിന്നെ പുറകെ നടക്കണം, ഞാൻ എങ്ങനൊക്കെയോ വാങ്ങിച്ചെടുത്തു,
മദ്രാസ് യൂണിവേഴ്സിറ്റിയുടെ ബി.എസ്.സി സൈക്കോളജി യ്ക്ക് കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയുടെ Equivalency certificate കിട്ടുമോ? 2022 അധ്യയന വർഷം ഈ കോഴ്സിന് UGC recognition ഉണ്ടോ? Pls reply....
Nativity certificate ne kurich oru information tharumo central university Kalil distance reservations nn ath avishyamund [aligarh muslim university] distance enna word ee video ll kandapol doubt vannath Ann ikka
Sir 2011-2013 njan Kerala university degree cheyithu part one English kittiyilla main subject ellam kittunilla credit transfer cheyan pattumo plz help me sir
Please give a reply... I was in bcom batch 2015..2018..I have 2 arrears in my 3 rd year... can i complete my bcom and get certificate by reregistration... How can i do??? What is the process???
Can anyone reply to this query? If a student had taken admission in Annamalai University distance education in July 2016 and completed the said course in 2019. Immediately after passing, he joined IGNOU for masters and completed it in 2021. IGNOU hadn't rejected his UG degree in 2019 when he sought admission. He has completed his pg from IGNOU and received all his pg certificates from IGNOU. Will his PG obtained from IGNOU become invalid since now his UG degree obtained from Annamalai University distance education has been unrecognised by UGC ? Please reply
ബ്രോ, ഞാൻ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും 2016-19 കാലയളവിൽ degree കരസ്ഥമാക്കി. അന്ന് yearly ആയിരുന്നു എക്സാം ആയിരുന്നു. അന്ന് കേരളത്തിൽ എക്സാം സെൻറർ ഉണ്ടായിരുന്നു. ഇപ്പൊ ഇല്ല. മാത്രമല്ല മദ്രാസ് യൂണിവേഴ്സിറ്റി distance education നു ഇപ്പൊ സെമസ്റ്റർ സമ്പ്രദായം നിലവിൽ വന്നു. അതുകൊണ്ട് ഞാൻ പഠിച്ച degree value ഇല്ലാതെ ആകുമോ? ഞാൻ കേരളത്തിലെ എക്സാം സെന്ററിൽ yearly based എക്‌സാം എഴുതി പാസ്സായതുകൊണ്ട് ഇനി equivalency സർട്ടിഫിക്കറ്റ് കിട്ടാതെ ഇരിക്കുമോ? ഞാൻ പഠിച്ചത് അംഗീകാരം ഇല്ലാത്തത് ആകുമോ? മദ്രാസ് യൂണിവേഴ്സിറ്റി തമിഴ്നാട് സർക്കാരിന്റെ യൂണിവേഴ്സിറ്റി അല്ലേ? മാത്രമല്ല ഇന്ത്യയിലെ പഴയ യൂണിവേഴ്സിറ്റികളിൽ ഒന്നാണ്. അതുകൊണ്ടാ ഞാൻ അതിൽ പഠിച്ചതും. എന്തായാലും മദ്രാസ് യൂണിവേഴ്സിറ്റി യെപ്പറ്റി മലയാളത്തില് ആദ്യമായാ ഒരു റിവ്യൂ കാണുന്നത്. Thank-you
Don't worry... U will get equalency certificate... If ur course is eligible to get it.... One more thing... Based on the new rule there is no need of any equalency certificate... If u completed from recognised university...Madras University is a Government,UGC and DEB approved University... So u have a valid certificate only..
@@sreerajk5253 ഞാൻ 2016 ഇല് admission എടുത്തു. 2019 ഇൽ പാസ്സായി. Certificate കിട്ടി. Calicut University, mg University കളിൽ നിന്നും equivalency യും കിട്ടി. ഞാൻ അന്ന് അവരുടെ Trivandrum chapter il നിന്നും ആണ് admission എടുത്തത്. അന്നൊക്കെ കേരളത്തിൽ madras University ക്ക് exam center ഉണ്ടായിരുന്നു. ഇപ്പൊൾ ഇല്ല. ഇനി admission എടുത്താൽ തമിഴ്നട്ടിൽ പോയി എക്സാം എഴുതേണ്ടി വരും. ഇപ്പൊ ഓൺലൈൻ ആയിട്ട് admission എടുക്കാം. പക്ഷേ tamil nadu പോയി എക്സാം എഴുതണം. നല്ല value ഉള്ള certificate ആണ്. Ok
MK university and madras university kkum keralathil distance education provide cheythaal athinu UGC angeekaarm enganeya labikkuka UGC territory purath course provide cheyyaruthennu ellaa universityodum paranjittille pinne enganeya athinu ugc kitta
ഞാൻ BCOM BHARATHIAR PASSED ആണ് WITH EQUALENT CALICUT ഉണ്ടെങ്കിൽ എനിക്ക് MADURAI KAMARAJ, MADRAS UNIVERSITY MBA OR MCOM ചെയ്യാൻ കഴിയുമോ. PSC AND UGC വാലിഡിറ്റി അല്ലെ. പറ്റുമെങ്കിൽ എനിക്ക് എങ്ങിനെ ചേരാം DISTANCE MODE. MADRAS ആണോ MADURAI KAMARAJ ആണോ കൂടുതൽ VALUE AND BETTER.
Mg universitiy check egiblity ennu Google cheyythitu madras University select cheyyuka cheyyuna course special condition undo ennu nokkanam ilenkil cheyyam
Hi, I have registered with University of Kerala 1985 with Economics as optional.I have passed all subjects except the main optional Economics which I could not attend..It seems that my registration is still valid. Is there any possibility to do the migration to other University to get my optional changed to History and can complete the degree? Kindly advise.
നല്ല വിശദമായ അവതരണം good very very good😊
Hi..orupad useful aya vedieo. Njan oru distance education centrel anu work cheythirunnad.adhukott ed 100% nalla oru vedieo anu tto.ellavarkum useful avum e vedieo. 🌹👍👌🌹
Thank u
@@AKFAcademy Msc Macs nu lab indavumo sir..indenkil compulsory aano...I’m abroad now..that’s y..pls reply sir
@@ehzaanelham3208 bsc maths ne patti oru idea tharumo
Ithinte certificate ithrayum delay aakan kaaranamenthakum? Onnu paranj tharumo? Provisional, Marklistum kitty course completionum main certificate um engane vaangiyedukkam??? Pls reply
Good video bro👍🏻👍🏻👍🏻👍🏻👍🏻👍🏻
ബ്രോ,മധുരൈ കാമരാജ്, മദ്രാസ് യൂണിവേഴ്സിറ്റികൾക്ക് യു എ ഇ യിൽ എക്സാം സെന്റർ ഉണ്ടോ,?
Ningal paranjathu sariyanu keralathile university kal qualification certificate certificate vangi athinu mukalil Adams erikum ,certificate thirichu vanganam enkil search fee kodukkanam.tc ellenkil keralathil padikkan pattilla.but tamil badu universities best anu .
Special B. Ed distance aayi cheyyan pattiya university ethann paranj tharumo
SGUv നല്ലതാണോ ഇതിന്റെ Gudie കിട്ടുമോ ba - സൈക്കോളജി
തന്ന ലിങ്കിൽ Kerala university ഓപണാകുന്നില്ല
Bro Calicut university le three papper supply und athe kamaraj university Kk transfer cheyth ezhuthi edutaaal aaa certificate ne value undoo
ഈ ഡിഗ്രി യുടെ കോഴ്സ് തീരാൻ ആകെ കാലാവധി എത്രയാണ്
Sir, Madras university distance education keralathil exam ezuthaan Pato?..(now)..avare contact chythapo they said adyam apply cheyyu ennaan..exam center kurich onnum paranjilla...I'm confused nw..
I think Coimbatore is the centre
No, we can choose a center in Tamil nadu only
Great information bro..really helpfull❤️
Thank u
Polytechnic diploma evide und nallath
Bro adipoli video
Thank u
Uttarangel online university approved ano. Ba general or ba sociology edan easy syllabus. Ba general valuable ano
Really helpful❤️👌
Thanks cheta
@Laiju P George hi ഞാൻ പഠനത്തിൽ അത്ര കേമൻ ഒന്നുമല്ല 2016 ൽ +2 fail ആയതാണ് പിന്നെ അത് BOSSE എന്ന മാനേജ്മെന്റ് വഴിയാണ് എഴുതിയെടുത്തത് എനിക്ക് ഇപ്പോൾ DEGREE ചെയ്യണം എന്നുണ്ട്. പക്ഷെ എനിക്ക് ഡിഗ്രി ചെയ്യാൻ യോഗ്യത ഇല്ല എന്നൊരു തോന്നൽ. കാരണം MATHS എനിക്ക് വലിയ വശമില്ല സാധരണ കൂട്ടാനും കുറക്കാനും അത്യാവശ്യം ഹരിക്കാനും ഒക്കെ അറിയാം ഇത് ആരേലും കാണുകയാണേൽ എനിക്ക് വേണ്ട ഉപദേശം തരോ
Maths ellatha degree program cheythudee
മധുര കാംരാജ് 2017-19 MSc Maths equivalency കിട്ടോ
R u taken equivalency certificate from any kerala uty
Discription Box ഇൽ ഉള്ള ലിങ്ക് ഓപ്പൺ ആക്കിയപ്പോൾ, Annamalai, & Bharathiyar
Madhurai kamraj, Madras ഈ യൂണിവേഴ്സിറ്റി കളുടെ ചില കോഴ്സ്കൾക്ക് കേരളത്തിലെ യൂണിവേഴ്സിറ്റികൾ അംഗീകാരം, equalancy കൊടുത്തിട്ടുണ്ട്. എന്നാൽ നിങ്ങൾ Madhurai kamraj & Madras uty യെ മാത്രം support ചെയ്യുന്നു.
എന്ധാ അങ്ങനെ???
University ku ugc distance education bureau approval venam courses run cheyyan
@@laijupgeorge6533 MK യൂണിവേഴ്സിറ്റി ക്ക് UGC അംഗീകാരം ഉണ്ടോ, ഇപ്പോൾ??
അവിടെ DDE പഠിച്ചാൽ സർട്ടിഫിക്കറ്റ് നു equalency കിട്ടുമോ?
@@laijupgeorge6533 🙏👍
@@MyOpinion664 eqlncy kittum
@@anoopsathya6732 Thank you🙏🙏
കേരളത്തിൽ മധുരയ് കമരാജ് DDE സെന്റർ ഉണ്ടോ? എത്ര ആകും PG ഫീസ്??
Distance degree എന്തായാലും 3 വർഷം കൊണ്ടേ complete ആക്കാൻ പറ്റുകയുള്ളോ? Distance degree എന്നു പറഞ്ഞാൽ regular ആയി college ൽ പോകണോ?
No
Veetil irunu padichu exam ezhuthiyal mathi
Bro ippo mcom admissions open ayirikuna universities eth anennariyo
Territorial jurisdiction ആണ് അണ്ണാമലൈ യൂണിവേഴ്സിറ്റിയുടെ distance education ന് വാലിഡിറ്റി ഇല്ലാത്തതിന് കാരണം എങ്കിൽ മദ്രാസ് യൂണിവേഴ്സിറ്റിയുടെയും മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയുടെയും distance എഡ്യൂക്കേഷൻ ന് എങ്ങനെ കേരളത്തിൽ നിന്ന് പഠിക്കുമ്പോൾ അഗീകാരം കിട്ടുന്നു ???
Athaaanenikkum ariyendath iyaal enthokkeyaa paranjathennu aarkum manasilayittilla
തമിഴ്‌നാട് ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ equivalency കേരളത്തിൽ ഇ
എവിടെ കിട്ടും???? anyone knows?. ഒരുപാട് മികച്ച കോഴ്‌സുകൾ tnou കൊടുക്കുന്നുണ്ട്.
Kerala universityil onnu thriaku
Ma Arabic Madras University cheyyan എന്താ ചെയ്യുക
Now they are not offering
Llb karnataka admission kittumoo
Njan 2017il Madurai kamaraj universityil BA History cheythu pass aayathanu...but ithuvare Eniku Oru certificate um marklistum kittilla 😭Riss Royal Academy aanu njan cheythathu...ippol avaru parayunnathu njan nerittu University chennu chodhikanam ennu.Avide vare pokan ulla situation ippol illa.
Certificate kittiyo
Madras university distance aakyittu cheyyumbol exam centerukal evideyakum? Keralathil undavumo? 3 year degree padikkukayanenkil correct 3 year kazinjal certificate kittumo? Pls rply fast
New rule prakaram state university ku mattu state il center vekkan pattilla, Tamil nattil evideyenkilum namuku center choose cheyyam.
Yes exactly... Thank u
Kittum. Ellam crct time il വാങ്ങിച്ചോണം, ഒന്നും നാളത്തേനു വെക്കല്ല്, കിട്ടിയില്ലേൽ പോയി വാങ്ങണം, മാറ്റിവെച്ചാൽ അവിടെ ഇരിക്കുന്നവർ കൈ മലർത്തും, പിന്നെ ഡ്യൂപ്ലിക്കേറ്റ് എടുക്കണം അതുവരാൻ wait ചെയ്യണം, എങ്ങാനും adress ൽ തെറ്റുവന്നാൽ return പോകും. പിന്നെ പുറകെ നടക്കണം, ഞാൻ എങ്ങനൊക്കെയോ വാങ്ങിച്ചെടുത്തു,
Certificate kittan delay aanu enik MSC 2021 il kazhinju PG certificate ipozhum ethitilla.
Kalinga university kurich onnu parayumo
Hello
Eniyku BA englishum BEdum undu. Njan ksfe yil work cheyyunnundu. Degree marks kuravanu. Eniyku history main matram one yearil eyuthi degree nedamo?
SGVU distance mba kolaamo? Ugc deb naac aicte etc okae undu equivalency cert naatil kitumo? Pls help me
Yes kittum
Equalency certificate keralathile eethenkilum university epozhum kodukkunnundo???...
Madurai Kamraj University യുടെ BA History distance course നു Kerala PSC യിൽ Equavancy Certificate നിർബന്ധം ആണോ?
No
Bro njan annamalai ba history kke 2021 chernnu problems undo. Distance ayi padikkunnavarkke online class kittunna centers undo. Oru tutore kittiyale better ayirunnu
Exam എവിടെ ആയിരിക്കും
Mudras University distance education il MSC Geography recognised ano?pls reply
Oru doubt ind ee regular ayit msw cheyyunathum distance ayit msw cheyyumbolum athinte value vine badikkunundo? Enikkariyilla athine patti plz..
Msw regular aye cheyyu atha best. Distant msw not good for your future
Informative video bro.. Keep it up
How could I take degree in Madhura University as distance study. Is there any center in kerala?
Currently not
മദ്രാസ് യൂണിവേഴ്സിറ്റിയുടെ ബി.എസ്.സി സൈക്കോളജി യ്ക്ക് കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയുടെ Equivalency certificate കിട്ടുമോ?
2022 അധ്യയന വർഷം ഈ കോഴ്സിന് UGC recognition ഉണ്ടോ?
Pls reply....
2026 vare valid anu
Madras University ma Arabic ചെയ്യാൻ എന്താ വഴി???
Hello msw distance ayit cheyyan patiya university onnu parayamo? Its very helpful to me plz🙏🏻
Ugc deb site check cheythittu nokku
Ignou better Anu msw
ഭാരതിയാർ യൂനിവേഴ്സിറ്റിയുടെ കോയമ്പത്തൂർ DDE സെന്ററിൽ പോയി രജിസ്റ്റർ ചെയ്താൽ പറ്റുമോ
Plz talk about Alagappa university
Nativity certificate ne kurich oru information tharumo central university Kalil distance reservations nn ath avishyamund [aligarh muslim university] distance enna word ee video ll kandapol doubt vannath Ann ikka
Enthayirunnu ariyendath... I didn't get ur question...
Mba eduthondu msc distance ayi edukkan pattumo
Yes pattum
ഞാൻ 2011 ൽ Mku വിൽ PG കഴിഞ്ഞതാണ് . ഇത് വരെയും ഒറിജിനൽ സർട്ടിഫിക്കറ്റ് വാങ്ങിച്ചിട്ടില്ല. അത് വാങ്ങാനുള്ള വഴി ഒന്ന് പറഞ്ഞ് തരുമോ? plz
I can help u
@@voiceofsangeet4411 ഒന്ന് പറഞ്ഞു തരുമോ
@@shilpasathyan9523certificate kittiyo
Very helpful video
Sir maduraikamaraj & university of madras ivarde plkd office nmbr kituoo
Acca vs cma usa vs mba പറ്റി ഒരു വീഡിയോ ചെയ്യുമോ...
Ya... Sure
Arani
university nallathano
Sir 2011-2013 njan Kerala university degree cheyithu part one English kittiyilla main subject ellam kittunilla credit transfer cheyan pattumo plz help me sir
Yes
Kalinga university egane
Njan madurai kamaraj university bcom degree cheythu distant ayi enik MA cheyyan sadikumo? Bcom kerala university equvalancy kittumo?
BCA commerce nn shesham distance education enthakum nallath with valid certificate
After ba economics
Distant aayi ma economics eduthal SET ezhuthan pattuo..??
Higher secondary teacher aakaan
Ya.... Pattum..
B.ed venam set ezhuthan
Bharathiar distance education centeril ba economics undo
Madras University bcom yilek credit transfer cheyyan ntha vazhi
Please give a reply... I was in bcom batch 2015..2018..I have 2 arrears in my 3 rd year... can i complete my bcom and get certificate by reregistration... How can i do??? What is the process???
Certificate kittiyo etha college
Madurai kamraj ano ippazhum better?
Sir njan plus two humanities padicha aalanu...2002 il course complete cheythu.BA kku poyegilum course complete cheythittilla.enikkippo 37 yrs undu.enikku veettil irunnu padichu degree edukkanam ennundu..athinu njan enthanu cheyendathu.courseinte details onnu paranju tharamo.enikku ini padikkan sadhikkumo
Ya u can... Better go with online degree course
@@AKFAcademy ok.. thankyou sir
Degrrkku chernno?
@@soumyarenjith8506 illa...psc rank listil undu.jobinu vendi waiting....job kittiyal degrikku cherallo...ippo degree illathakondu oruvidhamulla psc exam ellam apply cheyallo
Lgs ano . Ethu district
Kerala PSC approve chethittula distance education university onnu paranj tharamo
Madras University but equalancy certificate kittumo ennu nokkanam
ഞാൻ Plus 2 കോമേഴ്‌സ് ആണ് പഠിച്ചത്. ഇപ്പോൾ bsc zoology ചെയ്യാൻ ആഗ്രഹിക്കുന്നു. എന്തെങ്കിലും option undo?
Illa
Pre degree failed aanu, look to take a degree , can any one assist here ?
ബ്രോ.... Bharathiyar BA English calicut ൽ equivalant അല്ലെ
Yup
Capital University MG meghalaya Universityilekk credit transfer cheyyunnad valid ano
Enk MCA thalparyamund enganeyan registartion okke
First
Thank u
Poli👌
അളഗപ്പ യൂണിവേഴ്സിറ്റി നല്ലതാണോ
Can anyone reply to this query?
If a student had taken admission in Annamalai University distance education in July 2016 and completed the said course in 2019. Immediately after passing, he joined IGNOU for masters and completed it in 2021. IGNOU hadn't rejected his UG degree in 2019 when he sought admission. He has completed his pg from IGNOU and received all his pg certificates from IGNOU.
Will his PG obtained from IGNOU become invalid since now his UG degree obtained from Annamalai University distance education has been unrecognised by UGC ?
Please reply
Thanks
Bsc dialysis technology…capital university of Jharkhand,ugc country il valid aano??pls rply
Avidennu neritt poyittanoo padikkunne?
@@AKFAcademy confirm cheythilla,approved aanenkil admission nte kaaryangal nokanu vijarchu,nalla university aano?
Sslc qualification ulla alk distance cheyan patto
Distances education bcom nalla online class edukkunna youtuber details ariyo
Course and univeristy?
Madras University distance education centre keralathil undo
Illa, center vekkan rule illa other state university ayathukond
Bharathiyar University mcom distance equalancy undo
Kerala university Undayirunnu.... But ippol kittunnilla....
@@AKFAcademy Calicut Universityil ninnu equalancy certificate apply chythal kittumo
@@prajinapraji4969 mcom equivalent alla... Bcom ok
ബ്രോ, ഞാൻ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും 2016-19 കാലയളവിൽ degree കരസ്ഥമാക്കി. അന്ന് yearly ആയിരുന്നു എക്സാം ആയിരുന്നു. അന്ന് കേരളത്തിൽ എക്സാം സെൻറർ ഉണ്ടായിരുന്നു. ഇപ്പൊ ഇല്ല. മാത്രമല്ല മദ്രാസ് യൂണിവേഴ്സിറ്റി distance education നു ഇപ്പൊ സെമസ്റ്റർ സമ്പ്രദായം നിലവിൽ വന്നു. അതുകൊണ്ട് ഞാൻ പഠിച്ച degree value ഇല്ലാതെ ആകുമോ?
ഞാൻ കേരളത്തിലെ എക്സാം സെന്ററിൽ yearly based എക്‌സാം എഴുതി പാസ്സായതുകൊണ്ട് ഇനി equivalency സർട്ടിഫിക്കറ്റ് കിട്ടാതെ ഇരിക്കുമോ? ഞാൻ പഠിച്ചത് അംഗീകാരം ഇല്ലാത്തത് ആകുമോ?
മദ്രാസ് യൂണിവേഴ്സിറ്റി തമിഴ്നാട് സർക്കാരിന്റെ യൂണിവേഴ്സിറ്റി അല്ലേ? മാത്രമല്ല ഇന്ത്യയിലെ പഴയ യൂണിവേഴ്സിറ്റികളിൽ ഒന്നാണ്. അതുകൊണ്ടാ ഞാൻ അതിൽ പഠിച്ചതും.
എന്തായാലും മദ്രാസ് യൂണിവേഴ്സിറ്റി യെപ്പറ്റി മലയാളത്തില് ആദ്യമായാ ഒരു റിവ്യൂ കാണുന്നത്. Thank-you
Don't worry... U will get equalency certificate... If ur course is eligible to get it.... One more thing... Based on the new rule there is no need of any equalency certificate... If u completed from recognised university...Madras University is a Government,UGC and DEB approved University... So u have a valid certificate only..
@@AKFAcademy ok bro. Thankyou
@st. Corona please contact me at pegasusboy4@gmail.com, I shall reply.
Bro enganeyane ningal admission eduthathe
@@sreerajk5253 ഞാൻ 2016 ഇല് admission എടുത്തു. 2019 ഇൽ പാസ്സായി. Certificate കിട്ടി. Calicut University, mg University കളിൽ നിന്നും equivalency യും കിട്ടി. ഞാൻ അന്ന് അവരുടെ Trivandrum chapter il നിന്നും ആണ് admission എടുത്തത്. അന്നൊക്കെ കേരളത്തിൽ madras University ക്ക് exam center ഉണ്ടായിരുന്നു. ഇപ്പൊൾ ഇല്ല.
ഇനി admission എടുത്താൽ തമിഴ്നട്ടിൽ പോയി എക്സാം എഴുതേണ്ടി വരും. ഇപ്പൊ ഓൺലൈൻ ആയിട്ട് admission എടുക്കാം. പക്ഷേ tamil nadu പോയി എക്സാം എഴുതണം.
നല്ല value ഉള്ള certificate ആണ്.
Ok
Chetta MBA ഒന്ന് പറയാമോ
Bro how is alagappan university distance
Aasaane ee eluppam ennu paranjath time aano.?
Kalinga University best ano
ഭാരതിയർ യൂണിവേഴ്സിറ്റി MBA അംഗീകാരം ഉണ്ടോ വിദേശത്ത് ജോലിക്ക് അപേക്ഷിക്കാൻ സാധിക്കുമോ,??
Ee University yil enganeya admission edkukaa??
U can apply online
@@AKFAcademy ok
@@AKFAcademy keralathil exam centres indo..?undenkil onnu paranju tharu..
@@AKFAcademy egane sir online apply cheyuka pls information
@@ricksonka3514 online admission aan.. But chila course n entrance exam undaakum.. Ma. Malayalam polulla coursen entrance ella.. Neritt admission aan..apply cheyumpo fees 500 somenthing rupees und.. Fee kooduthalaan 😌
MK university and madras university kkum keralathil distance education provide cheythaal athinu UGC angeekaarm enganeya labikkuka
UGC territory purath course provide cheyyaruthennu ellaa universityodum paranjittille pinne enganeya athinu ugc kitta
Sgvu university ugc approaved ആണോ
Rntu University engane anu bro
ഞാൻ BCOM BHARATHIAR PASSED ആണ് WITH EQUALENT CALICUT ഉണ്ടെങ്കിൽ എനിക്ക് MADURAI KAMARAJ, MADRAS UNIVERSITY MBA OR MCOM ചെയ്യാൻ കഴിയുമോ.
PSC AND UGC വാലിഡിറ്റി അല്ലെ.
പറ്റുമെങ്കിൽ എനിക്ക് എങ്ങിനെ ചേരാം DISTANCE MODE.
MADRAS ആണോ MADURAI KAMARAJ ആണോ കൂടുതൽ VALUE AND BETTER.
Bro bharathiyar univercity certificte aprovide ano... Ugc apruvide an0
Bro Palakkad ace college ano padichadh
Hi calicut university il ninnum equalent kittan total cost ethrayayi.. Engane anu cheindathe rply pls?
Multimedia cource ee universityil open ayi cheyyamo
Madrass Universityil ba socilogy online course undo
What abt annamalai university??kuzhappamillo. I think gng on well. UGC kittiayallo annamalai university? Chennai settled ayittullavarku kuzhappamillo?
No issues you can do
Madras University il cheyyavunnaa..mgu approved ug ethann on parayamoo. Arel
M
Mg universitiy check egiblity ennu Google cheyythitu madras University select cheyyuka cheyyuna course special condition undo ennu nokkanam ilenkil cheyyam
2020 yile Calicut university de degree private registration valid aano....?
Hey broo BBA DISTANCE AAAYI edukkaaan which university is best
*ANNAMALAI
*BHARATHIAR
*MADRAS UNIVERSITY
I suggest Madras University
Madras university aaahnoo value
UGC APPROVED ALLEW FOR BBA COURSE
Keralathil centres undooo brooo
Admmision okew eghenaa edkkaaa !!
Bcom kittumo gulfil ith value undo
Good information....
Thank u
Hi, I have registered with University of Kerala 1985 with Economics as optional.I have passed all subjects except the main optional Economics which I could not attend..It seems that my registration is still valid. Is there any possibility to do the migration to other University to get my optional changed to History and can complete the degree? Kindly advise.
Madras univerty PG cheyyamo
Yes
Ithil calicut universityude link kittunnilla
Search in google..
Hai.
Eppola admission start avunna en ariyoo
Cant predict... Because this year SNG open university aavan chance und
Appo avida admission edutha madiyo
Distant aano SNG il open avunna
Bro, appo madras university il admissionu vendi certificate kaanikkan avada povandi varumo?
പോകണം. ഏതാ കോഴ്‌സ്
Keralathil madrass university de center undoo?
Madras University k Keralathil exam centre undo. Pls reply
Und.... But exam ezxhuthan Tamilnadu ponam
@@AKFAcademy 🙁😟
@@varshasnair7324 😅😂🤣adipoli le
@@varshavijayan3299 Sirippich 🤣🤣🤣🤣
@@peoplefocusonme ahnu pne nthina setta centre😄