Sir njn adutha varsham keralathil bsc ott course Cheyyan theerumanichu avre vilichu chodhichapol ugc approved capital university certificate anennu paranju 4 varshathe anu course ith keralathil thanne anu course cheyunne ithinu purathu pokan oke value undoo plz reply sir
Capital. University സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആണോ പോയി പഠിച്ചത്. റഗുലർ ആയി എന്നാൽ സർട്ടിഫിക്കറ്റ് ഒർജിനൽ ആണ്. അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ഒർജിനൽ ആണോ എന്ന് നന്നായി ചെക്ക് ചെയ്യണം റഗുലർ യൂജിസി അംഗീകാരം ഉണ്ട് ഡിസ്റ്റെൻസിന് ഇല്ല
@@divyalekshmi123 യൂജിസി അംഗീകാരം ഉണ്ടെങ്കിൽ psc എഴുതാം റഗുലർ ആയാലും ഡിസ്റ്റെൻസ് ആയാലും psc തന്നെ സർക്കുലർ ഇറക്കി യിട്ടുണ്ട്. ഫ്രാഞ്ചൈസി കൾ തരുന്ന സർട്ടിഫിക്കറ്റ് ഒർജിനൽ ആണോ എന്ന് ഉറപ്പ് വരുത്തുക. ധാരാളം ഫേക്ക് സർട്ടിഫിക്കറ്റ് കേരളത്തിൽ അടിക്കുന്നുണ്ട് ചില ഏജൻസി കൾ അത് യൂണിവേഴ്‌സിറ്റി പോലും അറിയുന്നില്ല മൂന്നു വർഷം ക്യാപ്റ്റൻ സ്ഥിതി ചെയ്യുന്ന യൂണിവേഴ്‌സിറ്റി യിൽ നിന്ന് പഠിച്ചതാണോ
@@divyalekshmi123 നിങ്ങളുടെ സർട്ടിഫിക്കറ്റ് ഒർജിനൽ ആണോ എന്ന് ഉറപ്പ് വരുത്താൻ യൂണിവേഴ്‌സിറ്റിയ്ക്ക് കത്ത് എഴുതി ചോദിക്കുക. ഇപ്പോൾ ഇരിക്കുന്ന സർട്ടിഫിക്കറ്റ് Enrollment number വെച്ച് യൂണിവേഴ്‌സിറ്റി യുടെ ഭാഗത്ത് നിന്ന് ഒരു മറുപടി വരും വരെ നോക്കുക. അത് അല്ലെങ്കിൽ നിങ്ങൾ നേരിട്ട് പോയി ക്യാപ്റ്റൽ യൂണിവേഴ്‌സിറ്റി യിൽ അന്വേഷണം നടത്തുക. അവിടുത്തെ രജിസ്റ്റർ ബുക്കിൽ നിങ്ങളുടെ enrollment number മറ്റു വിവരങ്ങളും ഉണ്ടൊ എന്ന് ഉറപ്പ് വരുത്തുക
Capital University jharkhad thattipaano....njn keralathil mundakayam agm collage il ahnu padikunnath oru institute ahnu capital University dmlt ahnn...eppo 2sem kainj 3sem aakunn certificate nu value illey
@@alshifariyas1352 ജാർഖണ്ഡ് ആണ് യൂണിവേഴ്‌സിറ്റി പിന്നെ എങ്ങനെ കേരളത്തിൽ പഠിച്ചു വ്യാജ സർട്ടിഫിക്കറ്റ് കേരളത്തിൽ ചില institute കളും കൊടുക്കുന്നുണ്ട്. സർട്ടിഫിക്കറ്റ് ഒർജിനൽ ആണോ എന്ന് ചെക്ക് ചെയ്യുക
@@Kottikottarakkarakottiജാർഖണ്ഡിൽ ഉളള യൂണിവേഴ്‌സിറ്റി യിൽ കേരളത്തിൽ ഉളള നിങ്ങൾ എങ്ങനെ പഠിച്ചു. ഈ യൂണിവേഴ്‌സിറ്റി അംഗീകാരം ഉണ്ട് എങ്കിൽ അതിൻറെ വെബ്സൈറ്റ് ഇടുക
Ravindra nath tagore university ചെയ്യുന്ന വടകര ഉള്ള സ്ഥാപനത്തിൽ 3 year degree course aaya Bvoc RIT course cheythu, ee certificate kond ini എന്തെങ്കിലും പ്രയോജനം ഉണ്ടോ? ഒരിടത്തും ജോലി കിട്ടുന്നില്ല
യൂജിസി സൈറ്റിൽ ഉണ്ട് അംഗീകാരം ഉളള യൂണിവേഴ്‌സിറ്റി കൾ നിനക്ക് പഠിക്കണം എങ്കിൽ നീ പോയി അന്വേഷിച്ച് പഠിക്കടാ പരട്ട ചെറുക്കാ. നീ എന്നെ ഉണ്ടാക്കാൻ വരണ്ട. മനസ്സിലായോ നീ അംഗീകാരം ഉളള യൂണിവേഴ്‌സിറ്റി യിൽ പഠിച്ചാൽ നിനക്ക് കൊളളാം നിൻെറ പൈസ നിൻെറ സമയം , അതിന് എന്നോട് നീ കിടന്ന് കുരച്ചിട്ട് കാര്യം ഇല്ല ഇന്നലത്തെ മഴയിൽ ഉണ്ടായവൻ. യൂണിവേഴ്‌സിറ്റി യോടെയും ഫ്രാഞ്ചേഴ്സി യുടെ കാല് നക്കി കൊടുക്കുന്ന വർക്കും വിടു പണി ചെയ്യുന്നവർക്കും ഈ വീഡിയോ കാണുമ്പോൾ വേദന വരും സ്വാഭാവികം അതേ നിനക്കും വന്നൊളളൂ 😊 ഇങ്ങോട്ടും മര്യാദയ്ക്ക് സംസാരിച്ചാൽ ഞാൻ അങ്ങോട്ടും മാന്യമായി സംസാരിക്കും എങ്ങനെ വേണമെന്ന് comment box ൽ വരുന്നവൻമാർ ആലോചിച്ചിട്ട് വരണം എന്നാൽ നന്ന്
@education അവൻ പറയുന്നതിലും കാര്യമിലേ താൻ തന്നെ പറയുന്നു യൂണിവേഴ്സിറ്റി ഫേക്ക് ആണെന്ന് എങ്കിൽ ക്രെഡിറ്റ് ട്രാൻസ്ഫർ ചെയ്യാൻ പറ്റുന്ന നാലൊരു യൂണിവേഴ്‌സിറ്റി പറഞ്ഞു താ. എന്നിട്ട് ചോദിക്കിനവരെ കുറ്റം പറയുന്നു. നലൊരു യൂണിവേഴ്സിറ്റി പറഞ്ഞു തരാൻ പറ്റിയില്ലെ പിനെ താൻ എന്ത് മൂഞ്ചനാ യൂട്യൂബ്ൽ കോപ്പി റൈറ്റ് ചെയ്ത് ഇരിക്കുന്നത് ഒനുപോടാപ്പാ
UGC notifications regarding adoption of Choice based credit system may be seen at the following URL: www.ugc.ac.in/ugc_notices.aspx and UGC guidelines on adoption of Choice Based Credit System may be seen at ugc.ac.in/pdfnews/8023719_Guidelines-for-CBCS.pdf
എന്റ ബ്രദർ ഡിഗ്രി exam എഴുതി അവൻ കോപ്പി വെച്ച് അത് പ്രശ്നം ആയി കേരള യൂണിവേഴ്സിറ്റി സ്‌ക്വാഡ് വന്നപ്പോൾ 3rd year ആയിരുന്നു പിന്നെ exam എഴുതിയില്ല കുറച്ചു നാൾ കഴിഞ്ഞപ്പോ യൂണിവേഴ്സിറ്റി നോട്ടീസ് വന്നു അവിടെ ന്തോ സിറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു but അവൻ പോകുന്നില്ല പിന്നെ അതിനെ പറ്റി അറിവ് ഒന്നും ഇല്ല അവനെ കൊണ്ട് ഡിഗ്രി ചെയ്യിപ്പിക്കണം എന്നുണ്ട് അവൻ credit tranfer വഴി ചെയ്യാൻ പറ്റുമോ പ്ലീസ് റിപ്ലൈ
@@stephyjames9014 distance അംഗീകാരം ഉണ്ടെന്ന് ഉറപ്പ് ഉണ്ടെങ്കിൽ ചെയ്തോ. പക്ഷേ യൂജിസി പറഞ്ഞ തെളിവും കൂടി കൈയ്യിൽ ഉണ്ടോ? ഡിസ്റ്റെൻസ് അംഗീകാരം ഉണ്ട് എന്ന്?
Is Aronodhya university at Arunachal pradhesh fake or not ?
Kasthapeet 2,3 varsham keralathilulla university padch passayal, govt enth koppann students ivde kodukunath?, potte hire cheyuna companies chair itt iruthy annakil oyich tharumo?
അതെ psc ആണെങ്കിൽ മൊത്തം പിൻവാതിൽ നിയമനം
@@educationencounterekm vytila tagore university udayipaano
@@rainavb9656athu onnum cheyyenda bro
Hy.... Distance dgree bcom cheyyan njn oru institution contact cheyith avr RNTU university anu parayunne 55..60k parayund ugc.. Psc equivalency ellam undenn parayunn nallathairikumo?
@@johncy384 ഉടായിപ്പ് ആണ് ചെന്ന് ചാടരുത് പൈസ പോകും
@educationencounter distance edukan better ethanu... Institutions
@educationencounter but angane edutha alkar purth wrk cheyyundalo gcc atha ente doubt
@@johncy384 യൂജിസി സൈറ്റിൽ ഉളള യൂണിവേഴ്‌സിറ്റി ചൂസ് ചെയ്യുക
@@johncy384 അങ്ങനെ അടുത്തവർ എപ്പോൾ എങ്കിലും പിടിക്കപ്പെട്ടാൽ ജയിലിൽ ആകും
Ekm vytila ulla sthaabanamo?
Sir njn adutha varsham keralathil bsc ott course Cheyyan theerumanichu avre vilichu chodhichapol ugc approved capital university certificate anennu paranju 4 varshathe anu course ith keralathil thanne anu course cheyunne ithinu purathu pokan oke value undoo plz reply sir
Capital. University സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആണോ പോയി പഠിച്ചത്. റഗുലർ ആയി എന്നാൽ സർട്ടിഫിക്കറ്റ് ഒർജിനൽ ആണ്. അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ഒർജിനൽ ആണോ എന്ന് നന്നായി ചെക്ക് ചെയ്യണം റഗുലർ യൂജിസി അംഗീകാരം ഉണ്ട് ഡിസ്റ്റെൻസിന് ഇല്ല
ruclips.net/user/shortsgRx8U0rdZpg?si=Im_1VX8fElOLgXam. ഈ ലിങ്കിലെ വീഡിയോ കാണൂ
@@educationencounter institution ayittu anu nadathunne avru ennodu Paranju arodelum thirakkikolu ennu keralathinu purathullathalle e university njn keralathil anu padikan pokan irikunne avru paranje UGC approved ahnu ennu psc ezhuthan pattilla ennu paranju
@@divyalekshmi123 യൂജിസി അംഗീകാരം ഉണ്ടെങ്കിൽ psc എഴുതാം റഗുലർ ആയാലും ഡിസ്റ്റെൻസ് ആയാലും psc തന്നെ സർക്കുലർ ഇറക്കി യിട്ടുണ്ട്. ഫ്രാഞ്ചൈസി കൾ തരുന്ന സർട്ടിഫിക്കറ്റ് ഒർജിനൽ ആണോ എന്ന് ഉറപ്പ് വരുത്തുക. ധാരാളം ഫേക്ക് സർട്ടിഫിക്കറ്റ് കേരളത്തിൽ അടിക്കുന്നുണ്ട് ചില ഏജൻസി കൾ അത് യൂണിവേഴ്‌സിറ്റി പോലും അറിയുന്നില്ല മൂന്നു വർഷം ക്യാപ്റ്റൻ സ്ഥിതി ചെയ്യുന്ന യൂണിവേഴ്‌സിറ്റി യിൽ നിന്ന് പഠിച്ചതാണോ
@@divyalekshmi123 നിങ്ങളുടെ സർട്ടിഫിക്കറ്റ് ഒർജിനൽ ആണോ എന്ന് ഉറപ്പ് വരുത്താൻ യൂണിവേഴ്‌സിറ്റിയ്ക്ക് കത്ത് എഴുതി ചോദിക്കുക. ഇപ്പോൾ ഇരിക്കുന്ന സർട്ടിഫിക്കറ്റ് Enrollment number വെച്ച് യൂണിവേഴ്‌സിറ്റി യുടെ ഭാഗത്ത് നിന്ന് ഒരു മറുപടി വരും വരെ നോക്കുക. അത് അല്ലെങ്കിൽ നിങ്ങൾ നേരിട്ട് പോയി ക്യാപ്റ്റൽ യൂണിവേഴ്‌സിറ്റി യിൽ അന്വേഷണം നടത്തുക. അവിടുത്തെ രജിസ്റ്റർ ബുക്കിൽ നിങ്ങളുടെ enrollment number മറ്റു വിവരങ്ങളും ഉണ്ടൊ എന്ന് ഉറപ്പ് വരുത്തുക
what about radha govind university
Govidha തന്നെ ഇനി 😂
@ 😂😂😂
Rabindranath Tagore University thattipp aano?
@@shifan9295 yes
@@shifan9295 regular മാത്രം ആണ് അംഗീകാരം
Capital University jharkhad thattipaano....njn keralathil mundakayam agm collage il ahnu padikunnath oru institute ahnu capital University dmlt ahnn...eppo 2sem kainj 3sem aakunn certificate nu value illey
@@alshifariyas1352 ജാർഖണ്ഡ് ആണ് യൂണിവേഴ്‌സിറ്റി പിന്നെ എങ്ങനെ കേരളത്തിൽ പഠിച്ചു വ്യാജ സർട്ടിഫിക്കറ്റ് കേരളത്തിൽ ചില institute കളും കൊടുക്കുന്നുണ്ട്. സർട്ടിഫിക്കറ്റ് ഒർജിനൽ ആണോ എന്ന് ചെക്ക് ചെയ്യുക
@@alshifariyas1352 ruclips.net/user/shortsgRx8U0rdZpg?si=y_cnMDj1VAtb5fuv
UGC affiliated aan capital university
@@Kottikottarakkarakottiജാർഖണ്ഡിൽ ഉളള യൂണിവേഴ്‌സിറ്റി യിൽ കേരളത്തിൽ ഉളള നിങ്ങൾ എങ്ങനെ പഠിച്ചു. ഈ യൂണിവേഴ്‌സിറ്റി അംഗീകാരം ഉണ്ട് എങ്കിൽ അതിൻറെ വെബ്സൈറ്റ് ഇടുക
@@educationencounter capital university website und student login cheythappol semster marklist kaanikkunnund
Ravindra nath tagore university ചെയ്യുന്ന വടകര ഉള്ള സ്ഥാപനത്തിൽ 3 year degree course aaya Bvoc RIT course cheythu, ee certificate kond ini എന്തെങ്കിലും പ്രയോജനം ഉണ്ടോ? ഒരിടത്തും ജോലി കിട്ടുന്നില്ല
ഭോപ്പാൽ ഉളള യൂണിവേഴ്‌സിറ്റി ആണ് ടാഗോർ യൂണിവേഴ്‌സിറ്റി. പിന്നെ നീ എങ്ങനെ വടകരയിൽ പഠിച്ചു. നിൻറെ സർട്ടിഫിക്കറ്റ് ഒർജിനൽ ആണോ എന്ന് നോക്കുക
@educationencounter😂😂😂😂
ithrem oke parayaavuna thaan nna nalla oru university koode para ?.. credit transfer option online olla genuine oru university
വന്നല്ലോ വനമാല ☺️ കുറെ നാളായി നിന്നെ പോലെ ഉളള ഊളകളെ കണ്ടിട്ട് . സ്വാഗതം
യൂജിസി സൈറ്റിൽ ഉണ്ട് അംഗീകാരം ഉളള യൂണിവേഴ്‌സിറ്റി കൾ നിനക്ക് പഠിക്കണം എങ്കിൽ നീ പോയി അന്വേഷിച്ച് പഠിക്കടാ പരട്ട ചെറുക്കാ. നീ എന്നെ ഉണ്ടാക്കാൻ വരണ്ട. മനസ്സിലായോ നീ അംഗീകാരം ഉളള യൂണിവേഴ്‌സിറ്റി യിൽ പഠിച്ചാൽ നിനക്ക് കൊളളാം നിൻെറ പൈസ നിൻെറ സമയം , അതിന് എന്നോട് നീ കിടന്ന് കുരച്ചിട്ട് കാര്യം ഇല്ല ഇന്നലത്തെ മഴയിൽ ഉണ്ടായവൻ.
യൂണിവേഴ്‌സിറ്റി യോടെയും ഫ്രാഞ്ചേഴ്സി യുടെ കാല് നക്കി കൊടുക്കുന്ന വർക്കും വിടു പണി ചെയ്യുന്നവർക്കും ഈ വീഡിയോ കാണുമ്പോൾ വേദന വരും സ്വാഭാവികം അതേ നിനക്കും വന്നൊളളൂ 😊 ഇങ്ങോട്ടും മര്യാദയ്ക്ക് സംസാരിച്ചാൽ ഞാൻ അങ്ങോട്ടും മാന്യമായി സംസാരിക്കും എങ്ങനെ വേണമെന്ന് comment box ൽ വരുന്നവൻമാർ ആലോചിച്ചിട്ട് വരണം എന്നാൽ നന്ന്
@education അവൻ പറയുന്നതിലും കാര്യമിലേ താൻ തന്നെ പറയുന്നു യൂണിവേഴ്സിറ്റി ഫേക്ക് ആണെന്ന് എങ്കിൽ ക്രെഡിറ്റ് ട്രാൻസ്ഫർ ചെയ്യാൻ പറ്റുന്ന നാലൊരു യൂണിവേഴ്‌സിറ്റി പറഞ്ഞു താ. എന്നിട്ട് ചോദിക്കിനവരെ കുറ്റം പറയുന്നു. നലൊരു യൂണിവേഴ്സിറ്റി പറഞ്ഞു തരാൻ പറ്റിയില്ലെ പിനെ താൻ എന്ത് മൂഞ്ചനാ യൂട്യൂബ്ൽ കോപ്പി റൈറ്റ് ചെയ്ത് ഇരിക്കുന്നത് ഒനുപോടാപ്പാ
@@wildfacts489Ugc site ond
Credit tranfer cheyyan pattunnathu eganeya appo?
UGC notifications regarding adoption of Choice based credit system may be seen at the following URL: www.ugc.ac.in/ugc_notices.aspx and UGC guidelines on adoption of Choice Based Credit System may be seen at ugc.ac.in/pdfnews/8023719_Guidelines-for-CBCS.pdf
Credit transfer പറ്റുന്ന വേറെ ഏതെങ്കിലും യൂണിവേഴ്‌സിറ്റി നോക്കുക
എന്റ ബ്രദർ ഡിഗ്രി exam എഴുതി അവൻ കോപ്പി വെച്ച് അത് പ്രശ്നം ആയി കേരള യൂണിവേഴ്സിറ്റി സ്‌ക്വാഡ് വന്നപ്പോൾ 3rd year ആയിരുന്നു പിന്നെ exam എഴുതിയില്ല കുറച്ചു നാൾ കഴിഞ്ഞപ്പോ യൂണിവേഴ്സിറ്റി നോട്ടീസ് വന്നു അവിടെ ന്തോ സിറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു but അവൻ പോകുന്നില്ല പിന്നെ അതിനെ പറ്റി അറിവ് ഒന്നും ഇല്ല അവനെ കൊണ്ട് ഡിഗ്രി ചെയ്യിപ്പിക്കണം എന്നുണ്ട് അവൻ credit tranfer വഴി ചെയ്യാൻ പറ്റുമോ പ്ലീസ് റിപ്ലൈ
Credit transfer പറ്റിയ യൂണിവേഴ്‌സിറ്റി യെ പറ്റി അന്വേഷിച്ചു നോക്കോക. ഞാൻ distance Education ആണ് കൈകാര്യം ചെയ്യുന്ന ത്
Private sector boori bagm ingana ahn gov job seen ahn
Mm
കളമശേരിയിൽ ഉണ്ടാല്ലോ എങ്ങനെ ഒരു സ്ഥാപനം
ഉടായിപ്പ് ആയിരിക്കും
Certificate value ille appol...
യൂണിവേഴ്‌സിറ്റി ഇരിക്കുന്ന സ്ഥലത്ത് പോയി റഗുലർ പഠിച്ചു എങ്കിൽ വാല്ല്യൂ ഉണ്ട്. അല്ലെങ്കിൽ ഇല്ല.
ruclips.net/user/shortsgRx8U0rdZpg?feature=share. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ
Ravindra nath tagor university Credit transfer cheyyan pattuo
Ugc യോട് വിവരാവകാശം വഴി ചോദിക്കൂ
Pattuvo????
@@ajuz9774 Ugc യോട് വിവരാവകാശം വഴി ചോദിക്കൂ
Rabindrabad Tagore university bca 60000₹ 🙂
@@TinoyPaul-g6d private, distance no approval
Namalau pisa mathram kodutha mathi ugc sitel keri nokipo approval kandu apo koduthatha
Online pdichu ena reethiyil certificate tharana Paranje
Avarude contact und ethanu correct ayit choyikande..
Ipo 5000 ₹ koduthattolu
Rabindranatha tagore university udayippano
ruclips.net/user/shortsgRx8U0rdZpg?feature=share
6 month കൊണ്ട് എടുക്കുന്ന ഡിഗ്രി വ്യാജൻ റെഗുലർ ആയി അവിടെ പോയി പഠിക്കുന്നത് ഒർജിനൽ
Bro ഭോപ്പാലിൽ പോയി പഠിച്ചതാണെങ്കിൽ ഒർജിനൽ സർട്ടിഫിക്കറ്റ് ആണ് പേടിക്കണ്ട
Tagore university il distant ayit 2 year duration ulla pg cheyithal kuzhpam undo
@@stephyjames9014 distance അംഗീകാരം ഉണ്ടെന്ന് ഉറപ്പ് ഉണ്ടെങ്കിൽ ചെയ്തോ. പക്ഷേ യൂജിസി പറഞ്ഞ തെളിവും കൂടി കൈയ്യിൽ ഉണ്ടോ? ഡിസ്റ്റെൻസ് അംഗീകാരം ഉണ്ട് എന്ന്?