സോനുവിന് mother ഇല്ല എന്ന ഒരു കുറവും അജിത്ത വരുത്തുന്നില്ല, സോനുവിനെയും മക്കളെയും എല്ലാം കൊണ്ടും കൂട്ടു പിടിച്ചു സ്വന്തം മോളെ പോലെ കാണുന്ന ajithakkum, rafeekakkum ബിഗ് സെല്യൂട്
Parayumbo hate cmnt aayippoyinn parayaruthu kaanumbo paranj povunnaya. Eth neravum sonuth paavam back seat il. Sonuthede face kandalariyaam eppozhum back seat il othungendi varunnathil vishamam undenn
ന്റെ മോൾ ചിക്കുട്ടിക്ക് നിങ്ങളുടെ vedeo ഭയങ്കര ഇഷ്ടമാണ്... Zaigu, സുനു ബഷി, mashu, സോനു അജിത്ത, മമ്മ, പപ്പാ എല്ലാരേം വിശേഷങ്ങൾ എപ്പോളും പറയും... മാഷുമ്മിക്ക് girl വാവ ആയിരിക്കും എന്നാണ് അവളുടെ പക്ഷം... ഒരു ഹായ് കൊടുക്കണേ.. ഈ 8വയസ്സുകാരി കുരുന്നിന് 🥰🥰
Maa shaa allah 🥰 Ajithaa nte സന്തോഷം കണ്ടിട്ട് ഞാൻ happy ഒരു പാട് haappy ആയി കാരണം Ajitha ക്ക് നിങ്ങൾ ആണ് എല്ലാം അപ്പോൾ wish ചെയ്യടിരുന്നപ്പോൾ ഒരു പാട് വിഷമം ആയി. Maa shaa allah 🥰😍നിങ്ങളെ pole ഒരു family യെ കൂട്ടായി കിട്ടിയാൽ പിന്നെ ജീവിധത്തിൽ വേറെ ഒന്നും വേണ്ട.മരണം വരെ ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ ആമീൻ 🤲 Enik ajithante സന്തോഷം കണ്ടിട്ട് onn call cheyyan തോന്നി. കെട്ടി പിടിച്ചു ഒരു umma ajitha. Many many happy returns of the day 🥳🥳🥳🥳
ഭാര്യമാരെ വേർതിരിച്ചു കാണാതെ അതുപോലെതന്നെ മക്കളെയും എന്തു കൊടുക്കുന്നുണ്ടെങ്കിലും വാങ്ങികുന്നതെങ്കിലും ആദ്യം സുനു മോൾക്ക് കൊടുക്കുക പെൺ കുട്ടികളെ അല്ലാഹുവിന്റെ റസൂലിന് ഇഷ്ട്ടമാണ് ഈ സ്നേഹം മരണം വരെ അള്ളാഹു നിലനിർത്തട്ടെ ആമീൻ
BB family വ്ലോഗ് കാണാൻ ഒരു പ്രത്യേക intrest ആണ്... നിങ്ങൾ daily വ്ലോഗ് ചെയ്യൂ... നിങ്ങളുടെ വ്ലോഗിന് കട്ട വെയ്റ്റിംഗ് ആണ്... Tnsn ആക്കാരുത്.... നിങ്ങൾ ആരായാലും ഒരു വീഡിയോ എങ്കിലും ഇടണം daily... പ്ലീസ് ❤❤❤❤❤
Sounte chanelil videos vanit 1 mnth ay nigalde 2 perde chanelilm cnts ayt video varund...nigalk adym 1 ml adikn ano sonunte chanelil video idatath...sonune video idan nigalk sprt cheytudey
Gcc countrieslokke with baby car l pirakil seatle irikkan allowed ulloo..because its safe for baby and mom…after delivery enkilum mashura and basheer ath sraddich cheyyoo…
അജിത ആന്റി സോനു combo ഇഷ്ടമുള്ളവർ ആരൊക്കെ 👍👍
അജിതാന്റിക്ക് ഇവരുടെ കുടുംബത്തിൽ ഒരു അംഗമാഗാൻ സാധിച്ചത് ഭാഗൃമാണ് god bless you
സോനുവിന് mother ഇല്ല എന്ന ഒരു കുറവും അജിത്ത വരുത്തുന്നില്ല, സോനുവിനെയും മക്കളെയും എല്ലാം കൊണ്ടും കൂട്ടു പിടിച്ചു സ്വന്തം മോളെ പോലെ കാണുന്ന ajithakkum, rafeekakkum ബിഗ് സെല്യൂട്
മാഷാഅല്ലാഹ് നിങ്ങൾക്ക് ഇതുപോലെ എന്നും നല്ല സന്തോഷത്തോടെ ജീവിക്കാൻ ആയുസ്സും ആരോഗ്യവും ആഫിയത്തും തരട്ടെ പടച്ചവൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
ആമീൻ
Sunu mol ippo nalla monjathiyaittund Masha Allah mabrook
Happy birthday ajitha itha
മാഷാഅല്ലാഹ് 🥰 ഈ സ്നേഹം മരണം വരെ nilanilkan🤲🏻 അജിതനെ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ട്ടം ആണ് love you❤️❤️❤️
Mashallah സുനു മോൾ ടെ പല്ല് ഇപ്പോ നല്ല മാറ്റം വന്നിട്ടുണ്ട്. നല്ല ചുന്ദരി മോളാണ് mashallah ❤️❤️❤️
Ee sonu entha vdok bashiyude aduth nilkathad eppoyum mashu anallo 😍😍😍 negative parayallla kandappo paranna
അജിത ന്റെ സന്തോഷം കണ്ടിട്ട് മനസ് നിറഞ്ഞു. Basheeka.. അടിപൊളി... Love u all. ❤️❤️❤️❤️
സത്യം പറയാലോ bb ഫാമിലി ഫുഡ് കഴിക്കുന്നത് കാണാനാണ് ഞാൻ ഈ വ്ലോഗ് തെന്നെ കാണുന്നത് 😂😂 അടിപൊളിയാണ്
Poli😄😄
Sathym egane food oke kazhikan bagyamkitilelum ethoke evr kazhikanath kand vayar nirayunind avrde santhosham kand❤
Sathyam 😀
Njnum🤔
Njanum
അജിത താ +സോനു ♥️♥️♥️
30+30=60
@@ashiqashi5936 0
@FARHA Fathima ajitha Sonu dae old neighbour , they are family friends , Sonu basheer bashidae first wife
@@sainashereef8546 saina d ariyo😅
Sonunu endo manassil sangadamund .bashiyum mashurayum sonune avoid cheyyunnundon oru thonal .sonu paawaman .sonu nooril oralan.
New member vannalm nigala family egana happy avatte edilm koodudal
Parayumbo hate cmnt aayippoyinn parayaruthu kaanumbo paranj povunnaya. Eth neravum sonuth paavam back seat il. Sonuthede face kandalariyaam eppozhum back seat il othungendi varunnathil vishamam undenn
Pregnent aale
Bashi mashune niruthunathalla madhu nilkunatha athupole sonune poy ninnude veruthe ellathinum avare enthinu parayanam sonu ellam vefennu vechittale madhu angnaneyonnum vedennu vekilla
@@chithra7747 Bashiq parayaarnallo. Sonuvinum front seat il iruthanamenn. Hus nirthendath nirthiyaal ethrennam kettiyaalum ethtraamathae kettiyolaanelum adangi niqum. Sonuthayae enthelum paranj threatened cheyth kaanum. Mashuura ye mrg cheyyaan sammathichillel bashiyum mashoorayum suicide cheyyuunno anganenthelum paranj kaanum. Illenkil avarudae relation arinjappo thannae niyamaparamaayi povaayirunnu.
@@chithra7747 🙂♥️
Yes, ini baby vannal apolum mashu front seatilavum, babyk safe athaanenn paranj
സുഹാന യുടെ ഉമ്മയെ പോലെയുണ്ട് അജി താനെ കാണുമ്പോൾ🥰 രണ്ടുപേരെയും കാണുമ്പോൾ ഒരു പോലെ ഉണ്ട്🥰🥰🥰
Umma alle
Correct ❤️
@@ibrahimdinu8500 അല്ല
@@ibrahimdinu8500 alla
@@sabi332 pinne ara
Thanks!
ബഷിക് പ്രതേക തരം കെയറിങ്ങ മക്കളോട് എന്നും സന്തോഷത്തോടെ നിൽക്കാനും മഷുന്റെ ഡെലിവറി റാഹത്തിൽ ആവനും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻
Aameen
ആമീൻ
അജിത്താ Love You ഇത്താ ഇനിയും ഒരുപാട് കാലം ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ നാഥൻ തുണക്കട്ടെ 🤲🏻
സോനുനെ ഇഷ്ടം.. പെരുത്തിഷ്ടം..
As an excellent friend, wife, mom, sister, every role she made more better.... ശരിക്കും സോനു lucky ആണ്..
Happy belated birthday ajithaa 😍😍😍
Thank you BB fam ❤️❤️
സുനു പല്ല് ഇപ്പോൾ റെഡിയായി. സുനു മോൾ സുന്ദരി ആയി. എനിക്ക് സുനുവിനെ നല്ല ഇഷ്ട്ടാ. സൈകുവിനെയും. ഇഷ്ട്ടട്ടോ. 🌹🌹😍😍❣️Happy birthday ajitthaa🌹🌹
ellaverkkum....oru amma ayee bb family il full power koduthu ....nilkkunnu.... Happy Birthday dear...🎂🎂🎂🎉🎉
സുനുമോൾക്ക് ഇപ്പോൾ ഭയങ്കര നാണം ആണെലോ എപ്പോഴും ചിരി ആണെല്ലോ 🥰🥰🥰😘😘
Njnum vichaarichu innale sonuthanne insta post kure kayinju kandappo birthday marannnooonnu ..happy birthday Ajithaa 😍
Sunumol ellarim kadathi vetum ...sunu vere oru look thanne aayi Masha allah
It's a blessing to have a Family like this as well wishers 🥰 Happy Birthday Ajitha 🥰
Ajithaa sangadapettappol orupadu vishamamaayi athu kandappol manasilaayi nigalodulla sneham ethramathram anennu. Egane orupadu kalam santhoshathode erikkan daivam anugrahikkatte
ജന്മദിന ആശംസകൾ അജിത്ത 🎂 ഈ സ്നേഹവും സന്തോഷവും എന്നും ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
ന്റെ മോൾ ചിക്കുട്ടിക്ക് നിങ്ങളുടെ vedeo ഭയങ്കര ഇഷ്ടമാണ്... Zaigu, സുനു ബഷി, mashu, സോനു അജിത്ത, മമ്മ, പപ്പാ എല്ലാരേം വിശേഷങ്ങൾ എപ്പോളും പറയും... മാഷുമ്മിക്ക് girl വാവ ആയിരിക്കും എന്നാണ് അവളുടെ പക്ഷം... ഒരു ഹായ് കൊടുക്കണേ.. ഈ 8വയസ്സുകാരി കുരുന്നിന് 🥰🥰
Hi 👋🏻 Molu 😘
Mashura ഫുൾ അഭിനയം 😄😄😄
സുനുമോൾ ഇന്നത്തെ വീഡിയോയിൽ വലിയ ഒരു പെണ്ണ് നെ പോലെ തോന്നി ❤❤❤❤❤❤❤❤❤❤❤❤
സുഹാനയുടെമുഖച്ചായയാണ്അജിത്താക്ക്
ഒരായിരം ജന്മദിനാശംസകൾ അജിത്താ 🥰♥️😍
അജിതാ ശരിക്കും നിങ്ങളുടെ ആരാ തെറ്റിദ്ധരിക്കണ്ട അറിയാൻ ചോദിച്ചതാണ് എന്തായാലും ഈ ബന്ധം എന്നും നിലനിൽക്കട്ടെ masha allh
Neighbour
Happy b’day Aji’thaa❤🎉mashu monj koodiyitnd..kunjava girl aayirikumennu thonunnu❤stay blessed
Boy ayirikum
ബന്ധങ്ങളെക്കാൾ വല്യ സ്വന്തങ്ങൾ ഉണ്ടെന്നതിൻ്റെ തെളിവ് ആണ് BB ഫാമിലിയും അജിത്തായും റഫീക്കയും ഫാമിലിയും തമ്മിലുള്ള ബന്ധം... 🥰❤️☺️☺️
Anyway Happy birthday Ajithaatha.... 🥰🤩
സോനുന്നു എപ്പഴും പഴയ ചുരിതാറുകൾ മാത്രം ഒള്ളു.☹️
Maa shaa allah 🥰
Ajithaa nte സന്തോഷം കണ്ടിട്ട് ഞാൻ happy ഒരു പാട് haappy ആയി കാരണം Ajitha ക്ക് നിങ്ങൾ ആണ് എല്ലാം അപ്പോൾ wish ചെയ്യടിരുന്നപ്പോൾ ഒരു പാട് വിഷമം ആയി.
Maa shaa allah 🥰😍നിങ്ങളെ pole ഒരു family യെ കൂട്ടായി കിട്ടിയാൽ പിന്നെ ജീവിധത്തിൽ വേറെ ഒന്നും വേണ്ട.മരണം വരെ ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ ആമീൻ 🤲
Enik ajithante സന്തോഷം കണ്ടിട്ട് onn call cheyyan തോന്നി. കെട്ടി പിടിച്ചു ഒരു umma ajitha. Many many happy returns of the day 🥳🥳🥳🥳
1:51sonunte kai nookku guyzzz.... 🫣
Ajitha aunty kuttikalkk kooduthal pariganana kodukkunnu ❤️❤️❤️❤️
അജിതന്റെ സ്നേഹം ഒർജിനൽ സ്നേഹം മാഷാ അല്ലാഹ്
ഭാര്യമാരെ വേർതിരിച്ചു കാണാതെ അതുപോലെതന്നെ മക്കളെയും എന്തു കൊടുക്കുന്നുണ്ടെങ്കിലും വാങ്ങികുന്നതെങ്കിലും ആദ്യം സുനു മോൾക്ക് കൊടുക്കുക പെൺ കുട്ടികളെ അല്ലാഹുവിന്റെ റസൂലിന് ഇഷ്ട്ടമാണ് ഈ സ്നേഹം മരണം വരെ അള്ളാഹു നിലനിർത്തട്ടെ
ആമീൻ
Ajitha....orupad kaalam aaroghyathode jeevikkatte....Insha allah....Aameen 🤲
Happy birthday ajithaaa ❤❤❤.. sonu and ajitha bond superb aan💜👌🏻
ശെരിക്കും അജിത്ത ഉമ്മ തന്നെ ❤️❤️
Who's amma🤔
എപ്പോഴും സുഹ്യ ന പുറകിൽ ആണല്ലോ ഇരിക്കുന്നത് മഷൂറയെ ഇയ്ക്ക് പുറകിൽ ഇരുത്ത്
ആഭരണങ്ങൾ ധരിച്ച് പുറത്ത് പോകുംമ്പാൾ നിങ്ങൾ നിങ്ങളുടെ അലങ്കാരങ്ങൾ വെളിവാക്കരുത് എന്ന ഖുർആൻ വചനം ഓർക്കുക.
Who's ajitha
Sathyam
Masha allaah❤ Ajita and Rafika are good hearted🥰🥰 Happy birthday Ajithaaa🥳
BB family വ്ലോഗ് കാണാൻ ഒരു പ്രത്യേക intrest ആണ്... നിങ്ങൾ daily വ്ലോഗ് ചെയ്യൂ... നിങ്ങളുടെ വ്ലോഗിന് കട്ട വെയ്റ്റിംഗ് ആണ്... Tnsn ആക്കാരുത്.... നിങ്ങൾ ആരായാലും ഒരു വീഡിയോ എങ്കിലും ഇടണം daily... പ്ലീസ് ❤❤❤❤❤
നല്ല കുട്ടികളാണ്. പാവം കുട്ടികൾ. ഡാഡനെ.ഭയകര ഇഷ്ട്ടമാണ്. മക്കൾക്ക്.കാണുമ്പോൾ. സന്തോഷം വരും
Ningale vdo strting and Ajitha car keariyitula aa talking ningal thamil ulla aa bondinginte deep mnsilakum 😍sherikum ajithak sngdm vannu wish cheyyanjit but angne manapoorvam chythad anenum adyame prykym bashi chyth ❤️endayalum aarogyathode ulla deergayus allh naseebakatte...aameen aameen ya rabhal aalameen
Ajitha yum Sonu itha yum Amma molae polund
Happy birth day അജിത്താ 🍰🌹🎁🍬💞❤❤🤲
Happy Birthday അജിതാ 💖🌹. കുഞ്ഞു മക്കളെ അവർ എത്ര നന്നായി ആണ് നോക്കുന്നത്.അജീത്തയോടു ഒരുപാട് സ്നേഹം 😍
ബഷിക്ക കഴിക്കുമ്പോലെ കൈകൊണ്ട്കഴിക്കണം അതിനൊരു ടെസ്റ്റ് വേറെ തന്നെയാ എല്ലാവരും അടിപൊളി 👍👍👍👍
Sonu Nalla sundari ane.. full vlog il Sonu vinte face mathram ane nokunath…Suhana nice churidhar…
അജീതയുടെ സന്തോഷം കണ്ടപ്പോൾ നമ്മളും ഹാപ്പി 😂
Sunumol ennu super ayittund eee dressil, hair and everything
Happy bday അജീത്ത❤താങ്ക്സ് ബഷീക്ക family ❤❤
Happy birthday 🎂 🥳 🎉 🎈 🎁 🎊 Ajitha auntyy.........
Othiri ishtamanu Bashiyude blog kanaan,karanam familye athrayum snehikkunnu,mattu relativesueyum 👍🙏💖💖💖💖,Sonunteyum,Mashunteyum, blogs kanarinfu 👍
Masha allah sonum mashuvum oru pathrathil ninnu food kazhikkunnad kaanan nalla feeling maranam vare ee sneham allah nilanirthatte aameen hbd ajitha
Ma sha Allah,,sunu mole kanaan enthoru bangiyaa,,lub uh 🥰🥰
Happy birthday ajithaa❤️sonu and babies vilichilla ennu paranja sankadam❤️they loved very much to each other❤️
Happy birthday അജിതത്ത ❤️masha allah 😍
Sonu eee dress eni kaanan vaiyya mattipidi boradichu . Ur comfortable in this outfit right now ❤
Sunu mol sundari ആയി ഇപ്പോൾ
Sonutha video idoooo bashikkante oppam ethaan 😍😍😍
Sherikkum ajithaye ningal enganeya parichayappettath.sonuvinod ithra attachment enganeya vannath.oru video iduu
1000 lights of smile on ur face ajitha...lovely family....god bless u all...keep going like this....life is beautiful
😍
അജീത്താൻ്റെ ഫുൾ ഫാമിലിയെ കാണാൻ ആഗ്രഹമുണ്ടായിരുന്നു.
Sounte chanelil videos vanit 1 mnth ay nigalde 2 perde chanelilm cnts ayt video varund...nigalk adym 1 ml adikn ano sonunte chanelil video idatath...sonune video idan nigalk sprt cheytudey
Sunu mol nalla achadakkam ulla oru kutti.
Mashu correct tym uranganm kto.. Illnkl weak avum... Allahu anughrahikatte 🥰🥰
എന്നും എപ്പോഴും എല്ലാരും സന്തോഷായിരിക്കട്ടെ 😍😍😍
Happy Bdy
Basheede മനസ്സ് ആണ് ആ കുടുംബത്തിന്റെ വിജയം എന്നും ഇത്പോലെ നിലനിൽക്കട്ടെ
സോനു mashu മക്കൾസ് എല്ലാവരും ഇത്പോലെ എന്നും happy ആയിരിക്കട്ടെ
Sunu molde face full chainge ayik sundhari ayi masha allah
Makkalodu enganne venam dad bashee k nalla orupad charactor undu athu kondu like suscribe, god bless your family, happy birthday to aji
Happy birthday aunty...aunty you are lucky ....I wish I have people like basher and family
Bashikkande shirt adipoly🥰happy birthday ajitha ❤️
Masha allha vedio👌 സുനു മോൾ സുന്ദരി ayikunu😘😘
മാഷാഅല്ലാഹ് നല്ലൊരു vibe 😍🥰
Happy birthday അജീത്ത 💗😍🥰
ആഫിയതുള്ള ദീർഘായുസ് അല്ലാഹു നൽകട്ടെ 🥰😍
BB family ummachi aane ajiitha😘
Happy day😘ajitha😘😍👍🏻
Bashi bro 💪🏻💯😍😍👍🏻
അജിതാ ഹാപ്പി ബർത്ത് ഡേ... ഉമ്മാഹ്.......
Happy birthiday ajitha. ഇനിയും ഒരുപാട് വർഷം ഇതുപോലെ അവടടെ good bless uuu
Sunu മോള് നല്ല മൊഞ്ച് വെച്ച്🥰🥰
Maahaallah🤲happy birthday ajiitha🎂aarogiyavum aayusum padacharabbu nalakatte🤲bb family polli alle❤️
Gcc countrieslokke with baby car l pirakil seatle irikkan allowed ulloo..because its safe for baby and mom…after delivery enkilum mashura and basheer ath sraddich cheyyoo…
Suhana endhe video cheyyathe
Orupad ishttan ajithane❤️😍😍happy bdy
സ്നേഹബന്ധങ്ങൾ ♥️♥️♥️♥️♥️♥️
Really happy to see how you guys are bonded like blood relation ❤
Ningalude vlogin waiting aayirunnu 🥰🥰🥰
Sunumol sundhariyayi ketto. 🥰
❤❤❤
Expecting blog from suhanatha tooo
Masha allah ee sandosham ennum nnila nilkkate sonu bashikka mashu 👍👍👍👍
Happy Birthday Ajithaa🎉🎊🥳🎂🤗
Many many happy returns of the day ajitha 😍😍😍
Arman Malik nte pole മൂന്നാമത് ഒരാളെ കൂടി കൊണ്ടു് വരുന്ന prank cheythooode?????
Sonune front seat il iruthille
Happy birthday ajitha aunty 💓
Masha allha എന്നും ഇങ്ങനെ സ്നേഹതോടെ ജീവിതം മുന്നോട്ടു പോവട്ടെ
MAY GOD BLESS YOU ALL...💞
Happy birthday ajitha 😚❤️