'സംഘടനയെ മനസിലാക്കുമ്പോൾ CPIM ൽ പ്രവർത്തിക്കാൻ കൊതിയാകും'; സി സോൺ കലോത്സവത്തിനെത്തി പി സരിൻ

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 70

  • @FirosPookoden
    @FirosPookoden 2 часа назад +22

    അപ്പോൾ കാണുന്നവന് അപ്പാ എന്ന് വിളിക്കുന്ന സരിൻ

  • @ziya1013
    @ziya1013 Час назад +8

    എന്തൊക്കെ പറഞ്ഞാലും ഇജ്ജ് തോറ്റു മാനേ 🤣🙏🏼

  • @RajeshgPillai
    @RajeshgPillai 2 часа назад +26

    ഞങ്ങൾ ഒന്നും വഴിയേ പോകുന്ന ആൾക്കാരെ അപ്പാ എന്ന് വിളിക്കാറില്ല 😅

  • @Rkp-r3u
    @Rkp-r3u 2 часа назад +13

    സംഘടനയെ മനസിലാക്കിക്കോ... 51 വെട്ട്

  • @Raghuvaran_0011
    @Raghuvaran_0011 2 часа назад +10

    മുങ്ങാൻ പോകുന്ന കപ്പലിൽ കേറിയ നിങ്ങൾ വലിയ സംഭവം ആണ്..😂😂😂 സിപിഎം രക്ഷപെടാൻ കിട്ടിയ മൊതലും😂😂😂

  • @Saja-z4c
    @Saja-z4c Час назад +5

    ഓന്ത് മാറുമോ ഇങ്ങനെ നിറം

  • @Gulmohar365
    @Gulmohar365 2 часа назад +12

    ഉളുപ്പില്ലാത്തവൻ 😂😂😂

  • @basheervk3785
    @basheervk3785 2 часа назад +6

    😁😁പാര്‍ട്ടി വിട്ടാല്‍ കാലും വെട്ടും കയ്യും വെട്ടും എന്നും കേൾക്കാം

  • @drpksjith3159
    @drpksjith3159 2 часа назад +6

    സരിന്റെ പ്രസംഗം കുറച്ച് മാസങ്ങൾ മുൻപ് കേട്ടിരുന്നു... സിപിഎം നെ വളരെ അധികം വിമർശിച്ച താങ്കൾ...എന്നാലും അന്ന് പറഞ്ഞ ഡീൽ ഇതായിരുന്നില്ലല്ലോ, കഷ്ടം

  • @manugeorge3355
    @manugeorge3355 Час назад +2

    എല്ലാം നാടിന്റെ നന്മക്ക് വേണ്ടി ആണെല്ലോ എന്ന് ഓർക്കുമ്പോൾ ആണ് oru സമാധാനം 🥳🥳🤭

  • @nishadji
    @nishadji 2 часа назад +14

    ഒരു സീറ്റ് നു വേണ്ടി ആരുടെ കാലും പിടിക്കും
    എജ്ജാതി തോൽവി

  • @kollamchandran2975
    @kollamchandran2975 2 часа назад +11

    പ്രിയപ്പെട്ട രാഹുൽ....💙 ജനങ്ങളോടൊപ്പം... ഉണ്ടാവും....
    അവസരവാദം മാത്രം പറയുന്ന സരിൻ 🙏

  • @Itsmesw-yf1ic
    @Itsmesw-yf1ic Час назад +3

    ശരിക്കും എന്തെങ്കിലും കുഴപ്പം ഉണ്ടോ 🤔🤔🤔

  • @jomonjoy5753
    @jomonjoy5753 Час назад +4

    എന്ത് പ്രഹസനം ആണ് സജീ.... ഉള്ള വില കളയരുത് എന്ന് പറഞ്ഞിട്ട് കാര്യമില്ല. കാരണം അത് പോയി. എന്നാലും ഒറ്റ ദിവസം കൊണ്ട് പറയുന്നത് കേട്ടാൽ,അഭിനയിച്ചു പൊളിക്കുകയല്ലേ 😄

  • @sareeshraj3365
    @sareeshraj3365 Час назад +3

    ഡിഫി യുടെ ഒരു ദയനീയ അവസ്ഥ വാസീഫെ ഓൻ വന്നത് ഇപ്പുറത് സീറ്റ്‌ കിട്ടാത്തോണ്ടാ മുത്തേ

  • @ummerkundoor2549
    @ummerkundoor2549 57 минут назад +1

    ഇത്രക്കും ചീപ് ആവാൻപാടില്ലായിരുന്നു

  • @NasarmuthariNasarmuthari
    @NasarmuthariNasarmuthari Час назад +2

    അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടിയില്ലെങ്കിൽ BJP യിൽ

  • @SonyJoseph-p5m
    @SonyJoseph-p5m Час назад +2

    ഹ ഹ ഹ ഹ ഈ പുള്ളിക്ക് വട്ടായി!

  • @Itsmesw-yf1ic
    @Itsmesw-yf1ic Час назад +2

    ഇത്രേം നാണം കെട്ടവനെ ആദ്യം കാണുക, അയലത്തെ മുതലാളിയെ കാണുമ്പോൾ അച്ഛാ എന്ന് വിളിക്കാനും തോന്നും

  • @BijuSaviour
    @BijuSaviour 23 минуты назад +1

    നാണവും മാനവും.. അല്പം എങ്കിലും ആവാം.. Sarin

  • @sdddhf
    @sdddhf Час назад +1

    അതിനീ തിരഞ്ഞെടുപ്പ് വരേണ്ടി വന്നു.

  • @Abdukka703
    @Abdukka703 2 часа назад +2

    പിണറായിയുടെയും CPM കാരുടെയും പീഢനത്തിനിരയായ മുഴുവൻ വ്യക്തികളും സംഘടനകളും വരും പാലക്കാട്.
    വയനാട്ടിൽ ഭക്ഷണം മുടക്കിയത് അടക്കം ചോദ്യം ചെയ്യും?

  • @habeebhabee1542
    @habeebhabee1542 Час назад +1

    കമ്യൂണിസ്റ്റ് കാരുടെ അവസ്ഥ...... കഷ്ട്ടം

  • @User8ztup
    @User8ztup 2 часа назад +4

    കോൺഗ്രസ് സീറ്റ് കൊടുക്കുകയായിരുന്നെങ്കിൽ ഓന് ഈ മോഹം ഉണ്ടാവുകയേ ഇല്ലായിരുന്നു
    അവസരവാദി മരയോന്ത് !!!

  • @ummerkundoor2549
    @ummerkundoor2549 54 минуты назад

    എൽഡിഎഫിൻ്റെ ഒരു ഗതികേട് ഒരു സ്ഥാനാർത്ഥി ഇല്ലാതായി

  • @simpleart8736
    @simpleart8736 2 часа назад +4

    ഓന്ത് സരിൻ

  • @jayanG8468
    @jayanG8468 2 часа назад +2

    ഇവൻ ഇത്രയേ ഉള്ളായിരുന്നോ 😅😅

  • @BroKannur
    @BroKannur Час назад +1

    ലാസ്റ്റ് ബസ്സിൽ ഓടി കയറിയ സരിനാണ് താരം

  • @billahzview
    @billahzview 2 часа назад +2

    സ്ഥാനാർഥിയാവേണ്ടിയിരുന്ന ബിനു മോൾ ഇന്ന് താങ്കൾക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്നത് കാണുമ്പോൾ എന്തു തോന്നുന്നു?😂

  • @preethavrpreethavr2586
    @preethavrpreethavr2586 Час назад +1

    ഉളുപ്പ് ലേശം

  • @shiju1922
    @shiju1922 Час назад +1

    Vasif thovi puthran😂😂😂

  • @prinumarangattil
    @prinumarangattil 2 часа назад +1

    Opportunist

  • @shakepareesulfikher3723
    @shakepareesulfikher3723 2 часа назад +1

    4 thief. Director Mrs pp Divya.

  • @JtpaSecularist2020
    @JtpaSecularist2020 57 минут назад

    എക്സ്ട്രാ തൊലിക്കട്ടി 😂😂

  • @sudheeshp9726
    @sudheeshp9726 2 часа назад +1

    നിങ്ങളാണ് ശരി ❣️🔥🔥🔥

  • @MohammedFaisal-o1e
    @MohammedFaisal-o1e 2 часа назад +2

    അൻവറിന്റെ അവസ്ഥ

  • @ThajA-l6f
    @ThajA-l6f 2 часа назад +2

    Sanoj. Arsho. Vasem. 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @rashidcpmayyil8369
    @rashidcpmayyil8369 4 минуты назад

    Vot kittan 😂

  • @ThajA-l6f
    @ThajA-l6f 2 часа назад +1

    Chali. Nugham. Vaseem. Arsho. Sanoj😂😂😂😂

  • @shiju1922
    @shiju1922 Час назад

    Kachrraaaaaa😂

  • @jayanvarughese9151
    @jayanvarughese9151 Час назад

    നേർച്ചക്കോഴി..

  • @adhama1889
    @adhama1889 20 минут назад

    Ee electionil sarithakk pakaram sarin😂😂

  • @TahaTahatco
    @TahaTahatco Час назад

    Le vaseef
    tholkumbol aadhyam cheriya veshmam kaanum pinne angott sheriyakum ,,😆

  • @avinashramesan3999
    @avinashramesan3999 Час назад

    Ulupp undo malare....

  • @downtown2994
    @downtown2994 2 часа назад

    Bayangaram 😂

  • @grpklm
    @grpklm 2 часа назад

    Oru seetinu vendi arudem kalu nakkunna sarin ninne sammyhiknam ..

  • @mhdkitchu7906
    @mhdkitchu7906 2 часа назад

    ജയിച്ചോ 😂😂

  • @jzlworld
    @jzlworld 48 минут назад

    അവസ്ഥ

  • @kirankrishna8710
    @kirankrishna8710 2 часа назад

    Kothiyayi chekannu 😂

  • @The_.gentle.man1
    @The_.gentle.man1 Час назад

    😂😂😂

  • @ajaygosh6800
    @ajaygosh6800 2 часа назад

    കഷ്ടം

  • @Adwaith-m2g
    @Adwaith-m2g Час назад

    Nammude Nattil Oru branch secretary und avane ipol nammude nattile piller poompatta Rajan enna vilikaru ... Athra freedom aanu ipol sagakanmarkidayil😂😂.... Athu konda ipol angane peru veenath....

  • @shamnadsiberia4162
    @shamnadsiberia4162 2 часа назад

    😂😂

  • @ajaygosh6800
    @ajaygosh6800 2 часа назад

    😂😂😂😂😂

  • @akhilvipin8840
    @akhilvipin8840 22 минуты назад

    Over aakki chalam aakenda.. Avide ullavar thanne ullil chirikkunnundavum..

  • @NiyasNiyu-bx9vk
    @NiyasNiyu-bx9vk 4 минуты назад

    Tholi urapp

  • @ThajA-l6f
    @ThajA-l6f 2 часа назад +1

    Thottu. Thoppiyidu

  • @rashidcpmayyil8369
    @rashidcpmayyil8369 3 минуты назад

    Vaseefinte chiriyil ento vishamam uuulla ppolee

  • @younasabdulrahiman6463
    @younasabdulrahiman6463 Час назад

    Lokha tolvie😂

  • @shakepareesulfikher3723
    @shakepareesulfikher3723 2 часа назад

    Pp Divya yude pingamikal

  • @josephmxavier2808
    @josephmxavier2808 2 часа назад

    Nanam Ellada Oolay

  • @Unknown-w1i4x
    @Unknown-w1i4x Час назад

    Lal salaam

  • @BILAL-gd1fz
    @BILAL-gd1fz 44 минуты назад

    😂😂😂😂😂😂😂😂😂😂Adhanjalikal

  • @abhijithshsh5795
    @abhijithshsh5795 2 часа назад

    ഉളുപ്പ് 😆😆😆😆

  • @ajaygosh6800
    @ajaygosh6800 2 часа назад

    😂😂😂

  • @AshnaShahin-iy9uf
    @AshnaShahin-iy9uf 2 часа назад

    😂😂