car roof cleaning !! how to clean dirty car roof !! malayalam !! t talks

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Buy here= whatsapp +91 87148 51787
    instgram: ...
    -------------------
    For sponsorship, collab, promotion :
    Gmail : TTALKS1237@GMAIL.COM
    YouTUBE= / @ttalks5969
    Instagram : ...
    Facebook : / t-talks-106518651153563

Комментарии • 530

  • @fir__u9171
    @fir__u9171 4 года назад +75

    ആ ചോദിച്ച വ്യക്തി ഞാനാണോ😜
    😍😍😍✌️👍
    Video pwoli 👍
    ഒരുപാട് പേർക്ക് ഉപകാരപ്പെട്ടേക്കും ✌️👍
    ഇനിയും നല്ല videos പ്രതീക്ഷിക്കുന്നു 😍
    സിറാജേ.... എന്നുള്ള ആ വിളി പൊളിയാട്ടോ... 😁😁😍
    നിങ്ങ പൊളിക്ക് Bro നമ്മ ഉണ്ട് കൂടെ....😎

    • @ttalks5969
      @ttalks5969  4 года назад +4

      Kattakk brooo ❤❤❤❤ keep supporting 😎😎😎

    • @fir__u9171
      @fir__u9171 4 года назад +2

      @@ttalks5969 😁😍👍

    • @ttalks5969
      @ttalks5969  4 года назад +2

      ❤❤❤

    • @adivlogs5647
      @adivlogs5647 4 года назад

      👍🥳

  • @ArtistSachu
    @ArtistSachu 4 года назад +3

    നൻപാ കുറച്ചു ദിവസം ആയുള്ളൂ ചാനൽ കണ്ടു തുടങ്ങിയിട്ട്..പൊളിയാണുട്ടാ അവതരണം.സിംപിൾ ആയി അവതരിപ്പിക്കുന്നു..ബല്ലാണ്ട് ഫാനാക്കി കളഞ്ഞു..😍😍😍😍😍😍സാധാരണക്കാരുടെ ഒരു കുഞ്ഞു ലോകം..

  • @samadparedath598
    @samadparedath598 4 года назад +9

    സൂപ്പർ വീഡിയോ ,, ', ചാനൽ വിജയിക്കട്ടെ ,, എൻ്റെ എല്ലാ വിധ സപ്പോർട്ടും '

  • @prajishputhans8592
    @prajishputhans8592 4 года назад +11

    ഇതുപോലത്തെ ബ്രഷ് യൂസ് ചെയ്യരുത് റൂഫ് കേടാവും. കുറച്ചൂടെ സ്മൂത്ത്‌ ആയ ബ്രഷ് എടുക്കാം

    • @ttalks5969
      @ttalks5969  4 года назад +5

      New model vandikalkk sponge madi old model vandikalkk ee brush no problem safe ann

  • @user-ku2wt2mj9d
    @user-ku2wt2mj9d 4 года назад +3

    ചിലരുടേത് ശരിയാവും, ചിലരുടേത് ശരിആവൂല, എൻറെത് ശരിയായില്ല ശരിയായില്ലെങ്കിലും ഞമ്മക്ക് ഒരു കുഴപ്പവുമില്ല😊☺️

  • @adamnavas4386
    @adamnavas4386 4 года назад

    മുത്തു മണികളെ നിങ്ങളെ ഇ വീഡിയോ കണ്ട് mood ആയി ഞൻ എന്റെ വണ്ടിന്റെ റൂഫ് ഞാൻ തഞ്ഞേ അഴിച് ക്ലീൻ ആക്കി.good വിഡോസ്.(മാമനോട് ഒന്നും തോന്നല്ലേ മക്കളെ )

    • @MaheshKumar-tc8nn
      @MaheshKumar-tc8nn 3 года назад

      എന്നിട്ട് ഫിറ്റ്‌ ചെയ്‌തോ പശ ഒട്ടിച്ചോ

  • @mohammedmaharoof540
    @mohammedmaharoof540 4 года назад +2

    ഇങ്ങളെ ബർത്താനം ഞമ്മക്കു പെരിത്തു ഇഷ്ടായി. Love you guys carry on to be all support

    • @ttalks5969
      @ttalks5969  4 года назад

      ❤❤❤❤❤

    • @muhammedali7396
      @muhammedali7396 4 года назад

      ഇങ്ങക്ക് ഷ്ടയാലും ഇക്ക്‌ കുയപ്പല്യാ,ഷ്ട്ടായില്ലേലും ഇക്ക് കോയപ്പല്ല്യ☺️☺️☺️

  • @malluDOCTORonWHEELS
    @malluDOCTORonWHEELS 4 года назад +3

    Full simple aaayi valare useful videos cheyyunnath... Pwoli keep going bros 🤜

    • @ttalks5969
      @ttalks5969  4 года назад

      Katta support brooo❤❤❤❤❤❤❤❤

  • @muneerpilackavemuneer7849
    @muneerpilackavemuneer7849 4 года назад +3

    നല്ല ഉപകാരമുള്ള വീഡിയോ
    Thanks bro

  • @jeswinjames9646
    @jeswinjames9646 4 года назад +1

    Valare Simple ayt yellla karyangalum parayunnu....
    Suprbb.....

  • @javadpp3220
    @javadpp3220 4 года назад +2

    Ningalude avatharanam poliyane

    • @ttalks5969
      @ttalks5969  4 года назад

      Thanks broo thanks for your support bro 😎❤❤❤❤❤

  • @sureshbabumc415
    @sureshbabumc415 4 года назад +6

    ഫിറ്റുചെയ്തു കഴിയുമ്പോൾ വല്ലതും അതികം വരുമോ ബ്രോ

  • @raheemabdu9165
    @raheemabdu9165 4 года назад +2

    Bro. ഞാനും. ന്റെ മാരുതി 800 ന്റെ. റൂഫ് ക്ലീനാക്കി
    😍.

  • @rahulredrose6055
    @rahulredrose6055 4 года назад +1

    Bro ningalude ella episodilum mazha highlight aanu.....pinne ithrayum vandi ullathukond muttathu sheet idanam ketto😃😃😃😃😃😃

    • @ttalks5969
      @ttalks5969  4 года назад

      Bro kand peedikkanda ake aa blue 800 swandham ayitt ullu bhakki ellam. Frndzinteya

  • @ramees3112
    @ramees3112 4 года назад +3

    Central locking

  • @user-uq6fv4cr9u
    @user-uq6fv4cr9u 3 года назад

    Ella vdos kanarund useful vdos.

  • @superworld3361
    @superworld3361 4 года назад +1

    സിംബിൾ തരികിട യൂസ്ഫുൾ വീഡിയോ സൂപ്പർ 👌👌👌👌 all the very best

    • @ttalks5969
      @ttalks5969  4 года назад

      Tnx brosss❤❤❤❤❤❤❤

  • @samsunggalaxya30s65
    @samsunggalaxya30s65 4 года назад

    Kollaam nalla vedio... Ineem inganathe vedio idanam ketto

  • @NiyasjalwaMutthu
    @NiyasjalwaMutthu 3 года назад

    Brw altoyude ingane oori edukkaan pattuo?

  • @bijupathiyil8568
    @bijupathiyil8568 4 года назад +1

    നിങ്ങൾ ഒരു സംഭവം ആണല്ലോ ബ്രോസ് 👍

    • @ttalks5969
      @ttalks5969  4 года назад +1

      Thenx brooo❤❤❤❤

  • @owaisqadri7966
    @owaisqadri7966 4 года назад +2

    Well done, u could have easily cleaned the 2 Sun Wisors also

  • @rajeevraveendran3569
    @rajeevraveendran3569 4 года назад +1

    Oru before after comparison koodi ulpeduthiyaal valara nannayirikkum

    • @ttalks5969
      @ttalks5969  4 года назад

      From next video cheyyam.bro ❤❤❤❤

  • @This_time_will_change_soon
    @This_time_will_change_soon 3 года назад

    Good,
    ഫിറ്റ്‌ ആക്കുമ്പോൾ സെന്റർ ൽ double side tape കൂടി ottikende, ചങ്ങയിമാരെ 😍

  • @DUDE-cc7qb
    @DUDE-cc7qb 4 года назад +3

    Power window set cheyyunna video idanam

  • @jerin_thomas
    @jerin_thomas 4 года назад +1

    video oruapd estham ayi pwoli anu full car modification video mathey pwolikum

    • @ttalks5969
      @ttalks5969  4 года назад

      Thanks bro 😍😍😍😍

  • @nadhirshanadhi
    @nadhirshanadhi 4 года назад +2

    Videos kandu ishtapettuu....subscribed 😍

  • @sivakannan8355
    @sivakannan8355 4 года назад +1

    Bro maruthi 800 il power windows set cheyyunna video edumo please bro

  • @Dragon-jk
    @Dragon-jk 4 года назад +16

    റൂഫ് കഴിക്കാതെ എങ്ങനെ വൃത്തിയാക്കാം ആ ഒരു വീഡിയോ ചെയ്യാമോ
    റൂഫ് അഴിച്ചു വൃത്തിയാക്കുന്ന കാര്യം നടപ്പുള്ള കാര്യമല്ല

    • @ttalks5969
      @ttalks5969  4 года назад

      Itra simple ayi ayikkan pattum pinne endhee
      Azhikkand kazhuka pakshe chelav koodum 😜😜😜

    • @rahulk1667
      @rahulk1667 4 года назад +3

      Athe Ella vandiyum ite pole alla
      #santroxing

    • @muhammedashkar46
      @muhammedashkar46 4 года назад

      Njan Cheythittund ayikkathe Sponge kond....

    • @yasiboys4792
      @yasiboys4792 3 года назад

      റൂഫ് അഴിക്കുന്നതാണ് നല്ലത്

  • @adharshkuttappan5764
    @adharshkuttappan5764 4 года назад +2

    Maruthi 800 1994 model restoration ethra amount aakum bro????

  • @slash8147
    @slash8147 4 года назад +3

    Bro headlight restore akkan kude paranj theravo

  • @MafiaSpec
    @MafiaSpec 4 года назад +7

    ബ്രോസ് ( ഫ്രണ്ട് and സൈഡ്) skirting ചെയുന്നത് കാണിച്ചാൽ വല്യ ഉപകാരം

    • @ttalks5969
      @ttalks5969  4 года назад +1

      Coming soon bro😍😍😍😍

  • @sibyjoseph2472
    @sibyjoseph2472 2 года назад

    Very good attempt, keep it up and all the best wishes 🙏🏻

  • @siddisalmas
    @siddisalmas 4 года назад +3

    സൂപ്പർ ബ്രോ 😁😁👍👍👍👍👍😍

    • @ttalks5969
      @ttalks5969  4 года назад +1

      Thanks bro ❤❤❤❤

  • @blackbhp
    @blackbhp 4 года назад +2

    Scooter indaya battery poya battery anth chayum video prathyishyikunno

  • @mohammadshibil2749
    @mohammadshibil2749 4 года назад +1

    1-Bro alto yude front grill change cheith mesh type aakunna video cheyyaamo. Plsss
    2-leather seat cleaning
    Ith randum onn cheyyaamooo

  • @karizmaloverkl2683
    @karizmaloverkl2683 4 года назад +1

    Coolent change & radiator flush cheyyamo... endw chevrolet beat diesel anu

  • @shinos_ideas
    @shinos_ideas 6 месяцев назад

    Alto 800 rear door speaker installation video please

  • @ABC-dz
    @ABC-dz 4 года назад +1

    Kannur aano bro.😄super aayitund.new model vehcle nu risk aanu.my veh.celerio 2017. Ee vedio oru paadu friends nu upakaarapedum👍👍👍

    • @ttalks5969
      @ttalks5969  4 года назад +1

      Ys new vandikalil cheyyanda oru 2010 back vandi anengil oke

  • @rajendrankv6147
    @rajendrankv6147 4 года назад +1

    Poli

  • @farookbadariya7970
    @farookbadariya7970 4 года назад +2

    Maruti 800 ayonde koipilla ..idpolte bress orachal roof choppa (tread ) elagum
    Innova vandi idh pole chehdh kanikh 😀

    • @ttalks5969
      @ttalks5969  4 года назад +1

      Innovayil cheydha oral ann ee trick paranj thannadh
      Paksbe innovayil.cheyyan vere trick und nammala channel nokk 3m foam wash cheyyunnund

  • @fayazeb
    @fayazeb 4 года назад +1

    Front windsheild nte mele ulla hard water dots maataan enthaa cheyyaan patuka??? Engane nokkeetum clean aakunnilla

  • @joshwajohnson1637
    @joshwajohnson1637 4 года назад +2

    Bro spoiler installation video idavo plzzzzz

  • @habeebrehman721
    @habeebrehman721 4 года назад +1

    Central locking remote ചിലപ്പോൾ വർക്ക്‌ ചെയ്യുന്നു ചില സമയം വർക്ക്‌ ചെയ്യുന്നില്ല ബാറ്ററി മാറ്റിയിട്ടു.. but പ്രശ്നം സോൾവ് ആകുന്നില്ല.. എന്താണ് കാരണം

  • @startcartoon6100
    @startcartoon6100 4 года назад +1

    Bro no ac 800 nda fan window aaganya ooryet clean chayoka

  • @yehyarabeeh8595
    @yehyarabeeh8595 4 года назад +1

    Great work guyz👍

  • @jelsonthomas8869
    @jelsonthomas8869 4 года назад

    Sun shield koodi wash cheyyayrunnu..

  • @Alinambiar
    @Alinambiar 4 года назад +1

    Bro alto 800 (2017) model inta gearknob. Ciazintaew gear knob altokk idan patto.. Oru video ido...

  • @chandrakanthma9859
    @chandrakanthma9859 4 года назад +1

    Helpful clip guys👌👍

  • @chotebhaisaap3884
    @chotebhaisaap3884 3 года назад +1

    Both of you decide who is going to talk first

  • @DUDE-cc7qb
    @DUDE-cc7qb 4 года назад +2

    Machane MARUTHY 800 I'll power window set cheyyan enna rate aakum..4 door power window aakkan..

  • @anoopmdanu3729
    @anoopmdanu3729 7 месяцев назад

    useful video...thanks

  • @vichu7710
    @vichu7710 4 года назад +1

    കൊള്ളാം nice video..

  • @madonbike1689
    @madonbike1689 4 года назад +2

    Bro power window set cheyyu

  • @varismp6431
    @varismp6431 4 года назад +2

    Powli poli

  • @arjunr4387
    @arjunr4387 4 года назад +4

    Bro vandiyil bumber skirt cheyunna vedio erkkamo..?

  • @shyamandtechnology
    @shyamandtechnology 4 года назад

    Super video!! ഞാൻ എന്റെ വണ്ടിടെ ഇങ്ങനെ ചളി പിടിച്ചത് മണ്ണെണ്ണ ഉപയോഗിച്ചു ക്‌ളീൻ ആക്കാൻ ശ്രമിച്ചു അവസാനം ഇപ്പൊ വണ്ടിടെ ഉള്ളിൽ മുയ്മൻ മണ്ണെണ്ണ മണം ആയി . ini ingane cheyanam

    • @ttalks5969
      @ttalks5969  4 года назад +1

      Bro charcoal smell attract cheyth edkkumenokke parayunnund. Onn try cheyth nokk bro🖤

    • @shyamandtechnology
      @shyamandtechnology 4 года назад

      @@ttalks5969 thanks.. nokkatte

  • @samsunggalaxya30s65
    @samsunggalaxya30s65 4 года назад

    Manushyannu manasilakunna bhashayil parayamo...

  • @nvd2298
    @nvd2298 Год назад

    Good informetion

  • @ajeshp5745
    @ajeshp5745 Год назад

    How to clean dirty seat in Volkswagen cars

  • @deepub6222
    @deepub6222 4 года назад +2

    എവിടെ നോക്കിയാലും യൂട്യൂബ് channels thanne

    • @ttalks5969
      @ttalks5969  4 года назад +5

      Pinne youtubil youtubr channel alland
      Fb profile varuo brooo🤔🤔🤔🤔

  • @nizamudheennizam9405
    @nizamudheennizam9405 4 года назад

    Front glass restoration vedio cheyooo

  • @Onlineontime472
    @Onlineontime472 4 года назад +3

    പുതിയ വണ്ടികൾ അഴിച്ചു... ചെയ്യുന്ന്ത് risk അല്ലെ.....
    അഴിക്കാതെ ചെയ്യാൻ വഴിയുണ്ടോ...

    • @ttalks5969
      @ttalks5969  4 года назад

      Pudiya model vandikk ee roof material alla oppo sponge use cheyya or interior foam cleaner use cheydh clean cheyya

  • @sudheeshkumarm.m.3887
    @sudheeshkumarm.m.3887 4 года назад +1

    സുഹൃത്തേ ആൾട്ടോ lxi യുടെ പുതിയ റൂഫ് മേടിക്കാൻ കിട്ടുമോ? എന്റെ കാറിന്റെ റൂഫ് ഒടിഞ്ഞു താണിരിക്കുവാ

  • @NiyasjalwaMutthu
    @NiyasjalwaMutthu 3 года назад +1

    Thanks brw.. ഞാൻ എന്റെ ആൾട്ടോയുടെ ചെയ്തു

  • @shanueyelight4459
    @shanueyelight4459 4 года назад +1

    പൊളിച്ചു മക്കളെ ....

  • @murshidbinibrahim7835
    @murshidbinibrahim7835 4 года назад

    Nice job dearss

  • @akhilachu4556
    @akhilachu4556 4 года назад +1

    Bro seat remove cheyana video cheyooo

  • @devildon4647
    @devildon4647 4 года назад +1

    അടിപൊളി... but.. ആ ഹാൻഡ്‌ലിലും സൺഷേഡ് കു‌ടെ ചെതിരുനെൽ പൊളിച്ചേനെ

    • @ttalks5969
      @ttalks5969  4 года назад +1

      Bro adh same method cheydha madi nammal.adh cheyyanam.ennokke ayirinnu plan last adh marannu pooyi

  • @adithsuresh470
    @adithsuresh470 4 года назад +1

    Nice bros!! 800 related more videos etto ❤️❤️

  • @user-ey1fo7yx6x
    @user-ey1fo7yx6x 4 года назад

    ayichedukadhe cheyyan pattunna vella spray o endhelum undo

  • @shakkeermry7864
    @shakkeermry7864 2 года назад

    സിമ്പിൾ ആയി ഡോർ അടച്ചാൽ അടയാറില്ല.വലിച്ചു അടക്കണം.എന്തുകൊണ്ടാണ് അങ്ങിനെ സംഭവിക്കുന്നത്.
    പിന്നെ വിൻഡോ ഒരു സൈഡിൽ താഴ്ത്താൻ കഴിയുന്നില്ല.അത് എങ്ങിനെ ശരിയാക്കാം...

  • @abdulbariabdulbari3913
    @abdulbariabdulbari3913 3 года назад

    Wagnor egane ayichu cliyer cheyyan pattumo

  • @ruwaidvilla155
    @ruwaidvilla155 4 года назад +4

    Ende swift 2019 anu adu adu roof matiyitt open type akan kazhiyoo

    • @nolan4252
      @nolan4252 4 года назад

      ഇങ്ങനെ ചെയ്യരുത്

  • @studiosahara1120
    @studiosahara1120 4 года назад +1

    Good informative episod

  • @nvd2298
    @nvd2298 Год назад

    Roofinte koode aa hentalum cleen aakamayirunnu

  • @rafeeqpilakkal8508
    @rafeeqpilakkal8508 4 года назад

    Oru sensor vandiyude engine room cleancheyyunnad oru vedio cheyyuvo bro

    • @ttalks5969
      @ttalks5969  4 года назад +1

      ruclips.net/video/VOw5Il3G34I/видео.html

  • @maneshmanu9884
    @maneshmanu9884 4 года назад +1

    Omniyude platform change cheyyan etra aakonn parayamo???plzz help

  • @kedhararts4939
    @kedhararts4939 4 года назад +1

    Maruthi 800 nta wheel opposite idunna oru vd cheyyamo.angana wheel opposite idumbo..inch koodiya alloy pola thonnum .plzz reply

  • @afnasafnas676
    @afnasafnas676 4 года назад +1

    Seet cowerinte video bhidhimutillehi cheyu swift new model seat cower etra aavum price

    • @ttalks5969
      @ttalks5969  4 года назад

      Seaf cover quality poole irikkum
      3000rs thott 40000 rs vare seat cover njan kandittund

  • @rameshbhaktha2518
    @rameshbhaktha2518 4 года назад

    All the best

  • @mohammedirshad8843
    @mohammedirshad8843 4 года назад

    Tata indica roof same ano cheyyunnath

  • @jithuzs
    @jithuzs 4 года назад +1

    Polichutta mattooole teamse....

    • @ttalks5969
      @ttalks5969  4 года назад

      Thanks bro😍😍😍😍

  • @Onlineontime472
    @Onlineontime472 4 года назад +2

    നൂൽ വരുന്ന type roof ഇല്ലേ അത് എങനെ clean ചെയ്യും 🤔🤔

  • @rajeeshreji913
    @rajeeshreji913 3 года назад

    Tambrechar suchu orijinal എവിടെ kittum

  • @vileshkannan1
    @vileshkannan1 4 года назад +1

    സൂപ്പർ 👍👍👍👍

  • @adarshadhi6423
    @adarshadhi6423 4 года назад +1

    Bro last onn before and after kannikaamayirunu...

    • @ttalks5969
      @ttalks5969  4 года назад

      Ys bro from next video add cheyyam ❤❤❤

  • @sachusojan2099
    @sachusojan2099 5 месяцев назад

    നല്ല മിടുക്കൻ പയ്യെൻ മാർ.. 👍🏼👍🏼✨✨ ഗുഡ് വീഡിയോ ആൾസോ സൂപ്പർ ചാനൽ.... കോൺടാക്ട് നമ്പർ ഉണ്ടോ

  • @Vaishnav2032
    @Vaishnav2032 4 года назад +2

    Bro pinne front main glass le water mark remove cheyunna video idane
    Enth remover use cheytalum ponilla

  • @dilshadmangadavu
    @dilshadmangadavu 4 года назад +3

    WagonR inte roofum same methord thanneyano. Old model

  • @jibinthomas2138
    @jibinthomas2138 4 года назад

    Broo alloy wheels cheap rate il kittunaa athintea video idumoo

  • @arungeorge4275
    @arungeorge4275 4 года назад +1

    Ella vandiyude roofum ithipol azhichu eduth clean chyn patuvo

  • @DUDE-cc7qb
    @DUDE-cc7qb 4 года назад +2

    Maruthy 800 eethokke reethiyil modification cheyyan pattum enn parayuvo ??

  • @ttt6282
    @ttt6282 4 года назад +1

    Broz ee 98 model vandik ipo renewal kittuo???

    • @ttalks5969
      @ttalks5969  4 года назад +1

      Nammude 95 ayirunnu ennt kitii ippo no.problem renewalin eni futuril vannal matre problem ullu

  • @abidbinjamal6555
    @abidbinjamal6555 4 года назад +1

    Ninghalu pulikalanu Ketta 👍

  • @CNANCNU
    @CNANCNU 4 года назад +2

    Siraj bhayankara bore aan samsarikkunnad

  • @ganeshpg0288
    @ganeshpg0288 4 года назад +1

    Machanmare iniyum ithupolulla videoss irakk full support indavum

    • @ttalks5969
      @ttalks5969  4 года назад

      Thanks bro❤❤❤❤

    • @ganeshpg0288
      @ganeshpg0288 4 года назад +1

      @@ttalks5969 pubg nte contest undarnnu ippozha kande

    • @ttalks5969
      @ttalks5969  4 года назад

      Next week undavum❤❤❤❤

  • @abhinanthb98
    @abhinanthb98 4 года назад +1

    Bro interior cleaning kooda cheyyo

    • @ttalks5969
      @ttalks5969  4 года назад

      Udan cheyam bro😍😍😍

  • @naushadrahil2732
    @naushadrahil2732 4 года назад

    Front glass scratch ullathe kallayan enthanne marggam. Ullillum purathum unde

  • @sidharthpramod8516
    @sidharthpramod8516 3 года назад

    Bro innovayude akkan pattumo onn paraju tharumoo

  • @muhammedirfadirfad5965
    @muhammedirfadirfad5965 4 года назад +1

    Fog lamb fitting video plzzz

    • @ttalks5969
      @ttalks5969  4 года назад

      Coming soon bro❤❤❤❤❤