പറയാൻ മറന്ന പരിഭവങ്ങൾ | Parayan Maranna Paribhavangal - Manjari at Kerala State Film Awards 2020

Поделиться
HTML-код
  • Опубликовано: 20 окт 2024
  • കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമർപ്പണച്ചടങ്ങിൽ ചലച്ചിത്ര പിന്നണിഗായിക മഞ്ജരി ഗാനം ആലപിക്കുന്നു.
    #KeralaStateFilmAwards #Manjari #MJayachandran
    29.11.2021 നിശാഗന്ധി ഓഡിറ്റോറിയം, തിരുവനന്തപുരം

Комментарии • 79

  • @thulasithulasi8892
    @thulasithulasi8892 Год назад +9

    Wow..... പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരമായ padi🙏🙏🙏❤️❤️❤️🌹👍🏻കുറ്റം പറഞ്ഞവരുടെ കാര്യം കണക്കിലെടുക്കണ്ട മഞ്ജരി the ഗ്രേറ്റ്‌ singer🥰🥰😘😘

  • @vineeshkumarvineeshkumar8284
    @vineeshkumarvineeshkumar8284 Год назад +10

    ഓരോരുത്തരും അവരവരുടെ സ്റ്റൈലിൽ പാടട്ടെ...... ഈ ബിരിയാണി യൊക്കെ ഓരോ സ്റ്റൈലിൽ വെക്കുന്നപോലെ.........👍👍👍👍👍

  • @TheAMAL00000
    @TheAMAL00000 11 месяцев назад +2

    Congratulations to manjari.oru song athupole padunnathilalla kazhivu.athinu thantethaya oru signature kodukkan manjari kku kazhinhuu.keep going

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 месяца назад +2

    "Parayan Maranna Paribhavangal" reaches us with loads of coolness and
    calmness by leaving us spellbound , as the singer in Manjari emerging out
    with flying colors .The manner in which she presented song really deserved
    appreciations.

    • @ravindrankt8571
      @ravindrankt8571 Месяц назад

      ബ്രീത്തു പോലും കിട്ടുന്നില്ല - മുറിച്ചു പാടുകയാണ്

  • @yakobjose4157
    @yakobjose4157 2 года назад +7

    Most Talented, but underrated singer ... suuper ❤ singing

  • @jyotisat
    @jyotisat 7 месяцев назад +2

    Attempting such tough songs itself is a big thing♥️♥️♥️

  • @rhythmcar5575
    @rhythmcar5575 Месяц назад +1

    പാവത്തിന്റെ ജീവൻ പോയി അടിപൊളി സൂപ്പർ പ്രഫഷണൽ

  • @beenasibi5971
    @beenasibi5971 Год назад +4

    Excellent singing!!!!!!

  • @himamohan1206
    @himamohan1206 28 дней назад

    Valare nannayi verita reethiyil padi ❤❤❤nalla feel

  • @satheeshviswamusicdirector4027
    @satheeshviswamusicdirector4027 9 месяцев назад +1

    ❤ super medam.

  • @mikalmathew9236
    @mikalmathew9236 4 месяца назад +2

    Good talented God will bless u more

  • @Kerala_Medico_Diaries
    @Kerala_Medico_Diaries Год назад +1

    😮❤😊
    അടിപൊളി...
    ഒന്നൂടി പബ്ലിക്കിലേക്ക് ഇറങ്ങിയാൽ ഫെയിം കൂടും.. Great one

  • @achu490
    @achu490 2 года назад +9

    The most underrated singer. The best singer Manjari ❤❤❤❤

  • @rajeevanjeevan-it8bx
    @rajeevanjeevan-it8bx Год назад +3

    Super🙏👌

  • @simibridjitgomaz9140
    @simibridjitgomaz9140 2 года назад +5

    Outstanding!!!

  • @ravindrankt8571
    @ravindrankt8571 Месяц назад

    ഫീൽഡിന് പുറത്തുമുണ്ട് സുഹൃത്തെ പഠിപ്പും കഴിവുമുള്ളവർ - അവർക്ക് സഹചര്യമില്ല - വേദിയിൽ പാടി മത്സരിക്കാൻ തയാറാണ് - വേദി ഒരുക്കാൻ തയ്യാറാണൊ- ഹരിമുരളിയും - ദുനിയാകെ രഗ്പാലെയും - ചാഹൊകമേതുജയും ഗംഗേയും - മൊക്കെ സ്റ്റാർ മേക്കറിൽ പാടിയിട്ടുണ്ട് -എടുത്തു കേൾക്കു -

  • @sindhuh2346
    @sindhuh2346 Год назад +6

    വളരെ നന്നായി പാടി

  • @ragamauli453
    @ragamauli453 2 года назад +2

    എന്തുവാടെ ഈ പാടുന്നെ? ഓർക്കസ്ട്രേഷൻ മനോഹരം...

  • @prasadtvm1
    @prasadtvm1 2 года назад +3

    What a singing manjiri.

  • @shymaa8259
    @shymaa8259 2 года назад +1

    Orchastra super. Song no original touch super voice

  • @anilviswas112
    @anilviswas112 2 года назад

    Madhusree has sung beautifully ,congrats madhusree 😍 ❤️ 💖 💕

  • @sreekumardl7847
    @sreekumardl7847 3 дня назад

    ഒരു ഭാവവും ഇല്ല

  • @ravindrankt8571
    @ravindrankt8571 Месяц назад +1

    പാട്ടു പഠിക്കാത്തവർക്ക് നല്ലതായി തോന്നും

  • @prishasanthosh4340
    @prishasanthosh4340 11 месяцев назад

    ❤❤❤❤❤

  • @kabeerahamdul9598
    @kabeerahamdul9598 11 дней назад

    പാടുമ്പോൾ ആകെക്കൂടി ഒരു പരിഭവമുണ്ടല്ലോ

  • @ravindrankt8571
    @ravindrankt8571 Месяц назад

    കുറെ വിമ്പ്രാ ട്ടൊ കേറ്റിയാൽ കേൾക്കുന്നവർ അമ്പരക്കുമെന്നാണൊ കരുതിയത് -

  • @arjungirijan9652
    @arjungirijan9652 2 года назад +5

    Nice

  • @noorsworld6905
    @noorsworld6905 2 года назад +3

    Wowwwwwwwwwwwww.....
    Soooooooooooooper... soooooooooooooper
    Soooooooooooooper
    Soooooooooooooper
    Soooooooooooooper
    Hariharan sirin polum livil slip aaya aaa bhagam thakarthupadi

  • @krishithottam6210
    @krishithottam6210 2 года назад +1

    Ethra sundharam

  • @mohamedyoosafkv2558
    @mohamedyoosafkv2558 2 года назад +3

    ❣️

  • @rajanperunna
    @rajanperunna 2 года назад +4

    athi manoharam ennallaathe enthu vilikkaan

  • @ferozmohammedk
    @ferozmohammedk 2 года назад +1

    Super 💓

  • @revathybrrevathy6059
    @revathybrrevathy6059 2 года назад +2

    ❤️❤️❤️❤️❤️❤️

  • @vijayakumaric9737
    @vijayakumaric9737 Год назад +1

    😀👌❤️💐

  • @ajayparavur1237
    @ajayparavur1237 2 года назад +1

    ❤️❤️❤️👏👏👏

  • @rijoola
    @rijoola Год назад +2

    കുറ്റം പറയുന്ന Dr. ബാലമുരളീകൃഷ്ണ, മുത്തുസ്വാമി ദീക്ഷിതർ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ എന്നിവർ ദയവായി ഇതൊന്നു perfect ആയി പാടി ലിങ്ക് ഇട്.. എവിടുന്ന് വരുന്നോ ഇവരൊക്കെ??? ഈ പാട്ട് കമ്പോസ് ചെയ്ത രമേശ് നാരായണിൻ്റെ മകൾ മധുശ്രീ അദ്ദേഹത്തിൻ്റെ presence ൽ പാടിയതിനും കുറേ പ്രഗൽഭർ അജ്ജാതി വെറുപ്പീരു കമൻ്റ് ഇട്ടത് കണ്ടിരുന്നു. ഇവനെ ഒക്കെയുണ്ടല്ലോ..😡
    മഞ്ജരി അസാധ്യമായി പാടി.. superbbbb.. 💕💕💕💕💕💕

    • @ravindrankt8571
      @ravindrankt8571 Месяц назад

      മത്സര വേദിയൊരുക്കാൻ തയ്യാറാണൊ

  • @kidspage5415
    @kidspage5415 9 месяцев назад

    😢 😢😢😢😢

  • @maniknandan8642
    @maniknandan8642 2 года назад +1

    super

  • @shailendra7962
    @shailendra7962 Год назад +1

    Ithinte orchestra live alla. Sure. Paadiyathu nannayi

  • @joyjay9083
    @joyjay9083 2 года назад +5

    Confidence 👌👏👏

  • @vishnuraj9818
    @vishnuraj9818 2 года назад +1

    Wow

  • @shajimsshaji6361
    @shajimsshaji6361 2 месяца назад

    Hariharan sir പാടിയത് ഇനിയും കേൾക്കുക.. ഒരുഭാവവും വന്നില്ല

  • @pr6606
    @pr6606 2 года назад +6

    എങ്ങനെല്ലോ ഒപ്പിച്ചു തീർത്തു... 😀..

  • @its_a_world
    @its_a_world Год назад +1

    അയ്യേ ..🙄

  • @nailedit6430
    @nailedit6430 6 месяцев назад +1

    ചിത്രയേക്കാൾ ഭേദം

  • @ravindrankt8571
    @ravindrankt8571 Месяц назад

    പൊക്കാൻ പറ്റുന്നത് പൊക്കാൻ ശ്രമിച്ചാൽ പോരെ

  • @AnilkumarV.G-nv8ly
    @AnilkumarV.G-nv8ly 9 месяцев назад

    Pora feel kittunilla......

  • @somanmp2289
    @somanmp2289 2 года назад

    ,

  • @Sree-wg4fg
    @Sree-wg4fg 2 года назад +2

    One and only harihargggg this is not nice feeling

  • @ജയ്ഭാരത്
    @ജയ്ഭാരത് Год назад +1

    . not feel

  • @rafeeqrishu7015
    @rafeeqrishu7015 Год назад +1

    Sorry not good

  • @sinimoljoji5944
    @sinimoljoji5944 Год назад

    Pattunnathu pore

  • @AnilkumarPillai-v5e
    @AnilkumarPillai-v5e 3 месяца назад

    കൊക്കിൽ ഒതുങ്ങുന്നത് കൊത്തൂ

  • @ravindrankt8571
    @ravindrankt8571 Месяц назад

    വളരെ മോശം

  • @MessiSuni-jz5yh
    @MessiSuni-jz5yh 11 месяцев назад

    ബോർ

  • @sujithrsujithr7199
    @sujithrsujithr7199 2 года назад +9

    എന്റെ പൊന്നു ചേച്ചീ ഒക്കുന്ന പണി നോക്കിയാൽ പോരെ കൊച്ചുപിള്ളേർ അസ്സലായി പാടുമ്പോൾ ഇരുന്നു കുറ്റവും കുറവും പറയുന്നതുപോലെ അല്ല കാരണം ഈ പാട്ട് നന്നായി അറിയാവുന്ന ഒരാളാണ് ഞാൻ 🙏പറ്റുന്ന പാട്ട് പാടു പ്ലീസ് നല്ലൊരു ഗായികയല്ലേ നിങ്ങൾ വെറുതെ കുറേ തിങ്സ് വായിൽ വരുമെന്നുകരുതി ഏത് പാട്ടും പാടാൻ നിൽക്കരുത് നന്നായി പഠിച്ചിട്ടു പാടു

    • @ajayanv2748
      @ajayanv2748 2 года назад +8

      Ennal padi link onnu ayaku

    • @ജയ്ഭാരത്
      @ജയ്ഭാരത് Год назад

      @@ajayanv2748 🤪

    • @silpabenny237
      @silpabenny237 Год назад

      ​@@ajayanv2748സത്യം

    • @shafikallungal3812
      @shafikallungal3812 11 месяцев назад +2

      പാടിയ മോശം കൊണ്ടല്ല ഹരിഹരൻ ഈ പാട്ടിനെ പാടി ആർക്കും തൊടാൻ കഴിയാത്ത വിധം ഉയരത്തിലെത്തിച്ചു കഴിഞ്ഞു സ്ത്രീ ശബ്ദത്തിൽ ഒട്ടും എളുപ്പമല്ലാത്ത സംഗതികളുടെ തിരമാലകൾ ഉണ്ടിതിൽ
      ശ്രമം കൊള്ളാം

    • @ummerkoyasurumisurumi1593
      @ummerkoyasurumisurumi1593 11 месяцев назад +3

      ഇവർ പാടിയതിൽ കുറച്ച് തെററുകളൊക്കെ കാണാം എങ്കിലും നല്ല ഒരു ഗായികയെ ഇങ്ങിനെ. അപമാനിപ്പിച്ചത് നല്ല ഒരു കലാ ആസ്വാദകന് ചേർന്നതാണൊ? എന്ന് സ്വയം വിമർശനം നടത്തി നോക്കു.

  • @sivaprasad230
    @sivaprasad230 3 месяца назад

    Waste

  • @sreekumarm4835
    @sreekumarm4835 Год назад +1

    പാടി തൂറ്റി ...... പാവം, രമേഷിത് കേൾക്കാതിരുന്നാൽ ഭാഗ്യം😂

  • @s_for_sarath
    @s_for_sarath Год назад

    ❤❤❤❤❤❤

  • @balakrishnanp.v4594
    @balakrishnanp.v4594 Месяц назад

    Nice

  • @TheDasaan
    @TheDasaan Год назад

    ❤❤❤