Kerala State Chalachitra Academy
Kerala State Chalachitra Academy
  • Видео 60
  • Просмотров 718 956
16th IDSFFK Signature Film
Producer : Jijoy P.R (Director @KRNNIVSA)
Direction : Shahi A.J
(Ast. Prof Direction @KRNNIVSA)
Creative producer : Renjith Kuzhur
(Assoc. Prof Editing @KRNNIVSA)
Animation and illustration
Hariprasad R
Co illustrators and colorist
Kiran Jacob
Rithun volga
Editing :Goutham s
Sound Design/Music : Dawn K Vincent
Просмотров: 856

Видео

IFFK 2023 Signature Film
Просмотров 5 тыс.10 месяцев назад
Embark on an enchanting journey where floating land masses gracefully weave a tapestry of life with every connection. Picture this. A snake boat gliding through the vast ocean bringing the prehistoric continents together, to give birth to life, growth and human existence. We see a flock of crow pheasants (festival bird) flying with fresh berries, these berries fall on the red earth and reach th...
15th IDSFFK Signature Film.
Просмотров 1,1 тыс.Год назад
15th IDSFFK Signature Film.
27th IFFK Signature Film
Просмотров 8 тыс.Год назад
27th IFFK Signature Film
27th International Film Festival of Kerala - Curtain Raiser
Просмотров 494Год назад
27th International Film Festival of Kerala - Curtain Raiser
14th IDSFFK Signature Film
Просмотров 5382 года назад
14th IDSFFK Signature Film
26th International Film Festival of Kerala IFFK SIGNATURE FILM
Просмотров 8 тыс.2 года назад
26th International Film Festival of Kerala IFFK SIGNATURE FILM
ജിയോ ബേബി - Director Jeo Baby at Kerala State Film Awards 2020
Просмотров 1782 года назад
2020 ലെ മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' എന്ന ചിത്രത്തിന്റെ സംവിധായകൻ ജിയോ ബേബി നടത്തിയ മറുപടി പ്രസംഗം. #KeralaStateChalachitraAcademy #KeralaStateFilmAwards #TheGreatIndianKitchen #JeoBaby 29.11.2021 നിശാഗന്ധി ഓഡിറ്റോറിയം, തിരുവനന്തപുരം
2020 ലെ മികച്ച നടി അന്നാ ബെൻ - Anna Ben at Kerala State Film Awards 2020
Просмотров 1,4 тыс.2 года назад
2020 ലെ മികച്ച നടിയ്ക്കുള്ളകേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വീകരിച്ചതിന് ശേഷം അന്നാ ബെൻ നടത്തിയ മറുപടി പ്രസംഗം. #KeralaStateChalachitraAcademy #KeralaStateFilmAwards #AnnBen 29.11.2021 നിശാഗന്ധി ഓഡിറ്റോറിയം, തിരുവനന്തപുരം
പറയാൻ മറന്ന പരിഭവങ്ങൾ | Parayan Maranna Paribhavangal - Manjari at Kerala State Film Awards 2020
Просмотров 28 тыс.2 года назад
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമർപ്പണച്ചടങ്ങിൽ ചലച്ചിത്ര പിന്നണിഗായിക മഞ്ജരി ഗാനം ആലപിക്കുന്നു. #KeralaStateFilmAwards #Manjari #MJayachandran 29.11.2021 നിശാഗന്ധി ഓഡിറ്റോറിയം, തിരുവനന്തപുരം
എം. ജയചന്ദ്രൻ | M Jayachandran at Kerala State Film Awards 2020
Просмотров 9422 года назад
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമർപ്പണച്ചടങ്ങിൽ മികച്ച സംഗീത സംവിധായകൻ (ഗാനങ്ങൾ), മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം) എന്നിവ നേടിയ എം.ജയചന്ദ്രൻ തന്റെ അവാർഡ് നേടിയ ഗാനങ്ങൾ അവതരിപ്പിക്കുന്നു. #KeralaStateFilmAwards #MJayachandran 29.11.2021 നിശാഗന്ധി ഓഡിറ്റോറിയം, തിരുവനന്തപുരം
തീരമേ തീരമേ | Theerame Theerame - Kerala State Film Awards 2020
Просмотров 2242 года назад
​@rajalakshmy3836 കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമർപ്പണച്ചടങ്ങിൽ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം അൻവർ അലിയ്ക്ക് നേടിക്കൊടുത്ത ഗാനം രാജലക്ഷ്മി, അർജുൻ കൃഷ്ണ എന്നിവർ ആലപിക്കുന്നു. #KeralaStateFilmAwards #Theerame #Rajalakshmy #ArjunKrishna 29.11.2021 നിശാഗന്ധി ഓഡിറ്റോറിയം, തിരുവനന്തപുരം
വാതുക്കല് വെള്ളരിപ്രാവ്‌ | Vathukkalu Vellaripravu - Kerala State Film Awards 2020
Просмотров 21 тыс.2 года назад
​@mjayachandranofficial136 @nithyamammen309 2020 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമർപ്പണച്ചടങ്ങിൽ നിത്യ മാമ്മൻ, അർജുൻ കൃഷ്ണ എന്നിവർ പാടുന്നു. #KeralaStateFilmAwards #MJayachandran #NithyaMammen #ArjunKrishna 29.11.2021, നിശാഗന്ധി ഓഡിറ്റോറിയം, തിരുവനന്തപുരം
പുരസ്‍കാര ജേതാക്കളുടെ കഴിവിന് നന്ദി - Suhasini Maniratnam at Kerala State Film Awards 2020
Просмотров 7682 года назад
2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അധ്യക്ഷ സുഹാസിനി മണിരത്‌നം ചലച്ചിത്ര വിഭാഗം ജൂറി റിപ്പോർട്ട് അവതരിപ്പിക്കുന്നു. #KeralaStateFilmAwards #SuhasiniManiratnam 21.11.2021, നിശാഗന്ധി ഓഡിറ്റോറിയം, തിരുവനന്തപുരം
കളക്കാത്ത സന്ദനമേറം പാടി നഞ്ചിയമ്മ - Nanjiyamma at Kerala State Film Awards 2020
Просмотров 445 тыс.2 года назад
കളക്കാത്ത സന്ദനമേറം പാടി നഞ്ചിയമ്മ - Nanjiyamma at Kerala State Film Awards 2020
ശ്രമിക്കുന്നത് ബെറ്റർ ആക്ടർ ആകാൻ - Jayasurya at Kerala State Film Awards 2020
Просмотров 9862 года назад
ശ്രമിക്കുന്നത് ബെറ്റർ ആക്ടർ ആകാൻ - Jayasurya at Kerala State Film Awards 2020
Rithuragam | Sreekumaran Thampi | Documentary | Kerala State Chalachitra Academy
Просмотров 12 тыс.3 года назад
Rithuragam | Sreekumaran Thampi | Documentary | Kerala State Chalachitra Academy
Samam - Signature Film | Dept. of Cultural Affairs | Government of Kerala
Просмотров 1,5 тыс.3 года назад
Samam - Signature Film | Dept. of Cultural Affairs | Government of Kerala
Love Medley - Amrutha Suresh Ft. Amrutam Gamay - Kerala State Television Awards
Просмотров 4973 года назад
Love Medley - Amrutha Suresh Ft. Amrutam Gamay - Kerala State Television Awards
Aashiqui 2 - Amrutha Suresh Ft. Amrutam Gamay - Kerala State Television Awards
Просмотров 7943 года назад
Aashiqui 2 - Amrutha Suresh Ft. Amrutam Gamay - Kerala State Television Awards
Super Spreader | Short Film | Kerala State Chalachitra Academy
Просмотров 2,6 тыс.3 года назад
Super Spreader | Short Film | Kerala State Chalachitra Academy
Motorcycle Diaries | Short Film | Kerala State Chalachitra Academy
Просмотров 7 тыс.3 года назад
Motorcycle Diaries | Short Film | Kerala State Chalachitra Academy
Isolation and Survival Short Films | July 11 Releases | Official Promo
Просмотров 7263 года назад
Isolation and Survival Short Films | July 11 Releases | Official Promo
Bhayabakthi | Short Film | Kerala State Chalachitra Academy
Просмотров 3,4 тыс.3 года назад
Bhayabakthi | Short Film | Kerala State Chalachitra Academy
Ore Swasam | Short Film | Kerala State Chalachitra Academy
Просмотров 3,7 тыс.3 года назад
Ore Swasam | Short Film | Kerala State Chalachitra Academy
The Rat | Short Film | Kerala State Chalachitra Academy
Просмотров 2,5 тыс.3 года назад
The Rat | Short Film | Kerala State Chalachitra Academy
Isolation and Survival Short Films | July 10 Releases | Official Promo
Просмотров 8653 года назад
Isolation and Survival Short Films | July 10 Releases | Official Promo
Oru Barbarinte Kadha | Short Film | Kerala State Chalachitra Academy
Просмотров 26 тыс.3 года назад
Oru Barbarinte Kadha | Short Film | Kerala State Chalachitra Academy
Isolation and Survival Short Films | July 09 Releases | Official Promo
Просмотров 9913 года назад
Isolation and Survival Short Films | July 09 Releases | Official Promo

Комментарии

  • @sreekumardl7847
    @sreekumardl7847 3 дня назад

    ഒരു ഭാവവും ഇല്ല

  • @kabeerahamdul9598
    @kabeerahamdul9598 11 дней назад

    പാടുമ്പോൾ ആകെക്കൂടി ഒരു പരിഭവമുണ്ടല്ലോ

  • @MefiTifi
    @MefiTifi 18 дней назад

    அருமை அருமை 👍❤️💋

  • @NavinJyoth
    @NavinJyoth 21 день назад

    Uff🔥🔥

  • @NavinJyoth
    @NavinJyoth 21 день назад

    Uff🔥🔥

  • @NavNeetKishor88
    @NavNeetKishor88 27 дней назад

    Just Outstanding ❤

  • @himamohan1206
    @himamohan1206 28 дней назад

    Valare nannayi verita reethiyil padi ❤❤❤nalla feel

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr7458 Месяц назад

    .

  • @sajinpp5401
    @sajinpp5401 Месяц назад

    To be Frank dasettan ❤️❤️❤️❤️❤️🔥🔥🔥🔥

  • @ravindrankt8571
    @ravindrankt8571 Месяц назад

    ഫീൽഡിന് പുറത്തുമുണ്ട് സുഹൃത്തെ പഠിപ്പും കഴിവുമുള്ളവർ - അവർക്ക് സഹചര്യമില്ല - വേദിയിൽ പാടി മത്സരിക്കാൻ തയാറാണ് - വേദി ഒരുക്കാൻ തയ്യാറാണൊ- ഹരിമുരളിയും - ദുനിയാകെ രഗ്പാലെയും - ചാഹൊകമേതുജയും ഗംഗേയും - മൊക്കെ സ്റ്റാർ മേക്കറിൽ പാടിയിട്ടുണ്ട് -എടുത്തു കേൾക്കു -

  • @ravindrankt8571
    @ravindrankt8571 Месяц назад

    പാട്ടു പഠിക്കാത്തവർക്ക് നല്ലതായി തോന്നും

  • @ravindrankt8571
    @ravindrankt8571 Месяц назад

    കുറെ വിമ്പ്രാ ട്ടൊ കേറ്റിയാൽ കേൾക്കുന്നവർ അമ്പരക്കുമെന്നാണൊ കരുതിയത് -

  • @ravindrankt8571
    @ravindrankt8571 Месяц назад

    പൊക്കാൻ പറ്റുന്നത് പൊക്കാൻ ശ്രമിച്ചാൽ പോരെ

  • @ravindrankt8571
    @ravindrankt8571 Месяц назад

    വളരെ മോശം

  • @josephkj8070
    @josephkj8070 Месяц назад

    സച്ചിക്ക് സമർപ്പിക്കുന്നു.

  • @balakrishnanp.v4594
    @balakrishnanp.v4594 Месяц назад

    Nice

  • @rhythmcar5575
    @rhythmcar5575 Месяц назад

    പാവത്തിന്റെ ജീവൻ പോയി അടിപൊളി സൂപ്പർ പ്രഫഷണൽ

  • @sreeharivm3376
    @sreeharivm3376 Месяц назад

    രാജ സർ ,ദാസേട്ടൻ❤️

  • @JawaharS-u4y
    @JawaharS-u4y 2 месяца назад

    Reach is not enough dear madhu. C Das sir's perfection. U r actually no where. So much distortion. Ur bass sound is not enough, nasal tone, very poor for this song. Improve or pls don't sing this song. U will be berated.

  • @AjmalAju-ne2ig
    @AjmalAju-ne2ig 2 месяца назад

    ചില ദാസേട്ടന്റെ പാട്ടുകൾ അങ്ങിനെയാണ് അങ്ങോരെ കൊണ്ട് മാത്രമേ കൂട്ടിയാൽ കൂടു.. അതിന്റെ ഏറ്റവും വലിയ ഉത്തരമാണിത്. ഇപ്പോഴും എന്നിട്ടും കുറെ പാൽകുപ്പി പിള്ളേർ ദാസേട്ടന്റെ മേലെയാണ് മധു ചേട്ടൻ എന്ന് ഞായീകരിക്കുന്നു മധു ചേട്ടൻ ഗ്രേറ്റ്‌ singer തന്നെയാണ് എന്നാൽ പോലും ദാസേട്ടനോട് ഉപമിക്കണോ ഒരു മര്യധ ഒക്കെ വേണ്ടേ 😊

    • @ranjithkumarranjithkumar7286
      @ranjithkumarranjithkumar7286 2 месяца назад

      Sathyam

    • @rajukuriyan-gn8xq
      @rajukuriyan-gn8xq 15 дней назад

      മധുവിന് ആവശ്യമില്ലാത്ത വൈബ്രേഷൻ പാട്ടിന്റെ ആത്മാവ് നഷ്ടപ്പെട്ടു

  • @rajeshvv2410
    @rajeshvv2410 2 месяца назад

    ഈ പാടിയത് അത്ര പോരാ

  • @LinsMundackalOfficial
    @LinsMundackalOfficial 2 месяца назад

    Shahi sir ❤

  • @mediabugs1208
    @mediabugs1208 2 месяца назад

  • @shajimsshaji6361
    @shajimsshaji6361 2 месяца назад

    Hariharan sir പാടിയത് ഇനിയും കേൾക്കുക.. ഒരുഭാവവും വന്നില്ല

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 месяца назад

    "Parayan Maranna Paribhavangal" reaches us with loads of coolness and calmness by leaving us spellbound , as the singer in Manjari emerging out with flying colors .The manner in which she presented song really deserved appreciations.

    • @ravindrankt8571
      @ravindrankt8571 Месяц назад

      ബ്രീത്തു പോലും കിട്ടുന്നില്ല - മുറിച്ചു പാടുകയാണ്

  • @rishadrishad2867
    @rishadrishad2867 3 месяца назад

    ഇതു അത്ര പോര മറ്റുള്ളത് ഒക്കെ മധു സൂപ്പർ ആയി പാടി

  • @AnilkumarPillai-v5e
    @AnilkumarPillai-v5e 3 месяца назад

    കൊക്കിൽ ഒതുങ്ങുന്നത് കൊത്തൂ

  • @RAGESHCRRAGESHCR
    @RAGESHCRRAGESHCR 3 месяца назад

    ആദ്യത്തെ വരി തന്നെ തെറ്റിച്ചല്ലോ ചേട്ടാ 😡

  • @joethomas2853
    @joethomas2853 3 месяца назад

    Bore aakkiyello chetta

  • @sivaprasad230
    @sivaprasad230 3 месяца назад

    Waste

  • @SKILLDMPSOCIETY
    @SKILLDMPSOCIETY 3 месяца назад

    ഞാൻ മധു ചേട്ടൻ്റെ ഫാൻ ആണ് പക്ഷേ ഈ പാട്ട് പോരാ പാടിയത്😢

  • @muhammedsadikmajeed3121
    @muhammedsadikmajeed3121 3 месяца назад

    Remember shanavas 😢😢

  • @mikalmathew9236
    @mikalmathew9236 4 месяца назад

    Good talented God will bless u more

  • @omegamullaringad579
    @omegamullaringad579 4 месяца назад

    Ayyoo... Poosano

  • @jinu870
    @jinu870 6 месяцев назад

    Excessive vibrato for ending parts each stanza felt like out of pitch

  • @nailedit6430
    @nailedit6430 6 месяцев назад

    ചിത്രയേക്കാൾ ഭേദം

  • @jyotisat
    @jyotisat 7 месяцев назад

    Attempting such tough songs itself is a big thing♥️♥️♥️

  • @sourav12712
    @sourav12712 7 месяцев назад

    Madhu Uncle Adipoli Voice ❤❤❤

  • @rajancm318
    @rajancm318 7 месяцев назад

    Ella pattum Padum pakshe!!!!!!

  • @sreekalakt4698
    @sreekalakt4698 7 месяцев назад

    🙏super direction

  • @soniamathew937
    @soniamathew937 9 месяцев назад

  • @satheeshviswamusicdirector4027
    @satheeshviswamusicdirector4027 9 месяцев назад

    ❤ super medam.

  • @AnilkumarV.G-nv8ly
    @AnilkumarV.G-nv8ly 9 месяцев назад

    Pora feel kittunilla......

  • @kidspage5415
    @kidspage5415 9 месяцев назад

    😢 😢😢😢😢

  • @jerryr.610
    @jerryr.610 10 месяцев назад

    'Promo sm'

  • @dempus
    @dempus 10 месяцев назад

    ഇന്ത്യ ഇല്ലാത്ത കേരളം എത്ര സുന്ദരം

  • @victersmedia601
    @victersmedia601 10 месяцев назад

    ആക്ച്വലി കവിഉദ്ദേശിച്ചത് എനിക്ക് മനസ്സിലായില്ല

  • @salvinejohn1645
    @salvinejohn1645 10 месяцев назад

    ❤❤❤

  • @skmini9095
    @skmini9095 10 месяцев назад

    👏👏👏❤

  • @vineethvs8104
    @vineethvs8104 10 месяцев назад

    My first film festival ❤️❤️