കേരളത്തിലെ ജനങ്ങൾക്ക് ആകെയുള്ള ഒരു പ്രതീക്ഷ ഇപ്പോൾ ട്വൻറി20 ആണ്.ദയവായി കെജരിവാളിനെ പോലെആകരുതേ എന്നുള്ള ഒരു അപേക്ഷ കേരളത്തിലെ സകല ജനങ്ങൾക്കും ഉണ്ട്.സത്യത്തിൻ്റെ കൂടെ എന്നും ദൈവം ഉണ്ട് കൂടെ ജനങ്ങളുണ്ട്
കേരള ഭരണത്തിൽ 3മൂഞ്ചിമുന്നണികളേയും ഭരണത്തിൽ വരാൻ അനുവദിക്കരുത്. ട്വന്റി ട്വന്റി ക്കു അടുത്ത ഭരണം ജനം ഏൽപ്പിച്ചാൽ നമ്മൾ ദുഃഖിക്കേണ്ടിവരില്ല..ട്വന്റി ട്വന്റി നമ്മുടെ സ്വപ്നം.
നമ്മൾ എല്ലാം ഏറ്റവും മികച്ച ബ്രാൻഡ് സാധനങ്ങളെ വാങ്ങു, പേരും പെരുമയും ഉള്ള ബ്രാൻഡിനെക്കാളും നല്ല സാധനം പുതിയൊരു ബ്രാൻഡ് നൽകിയാൽ തീർച്ചയായും അതു വാങ്ങും, പക്ഷെ നമ്മുടെ ജന പ്രതിനിധികളെ തെരെഞ്ഞെടുക്കുമ്പോൾ മാത്രം മടുത്തു പഴകിയ, ഒരു മെച്ചവും ഇല്ലാത്ത ബ്രാൻഡ്കൾ തെരെഞ്ഞെടുക്കും 😂
സാബു സാറിനെ അല്ലെങ്കിൽ ട്വന്റി 20 യെ ഇഷ്ടപ്പേടിന്നവർ...അവർ സത്യസന്ധരാണ്....നല്ലവരാണ് .നാട് നന്നാവണം എന്നാഗ്രഹിക്കുന്നവരാണ്. അല്ലാത്തവർ ഭരിക്കുന്ന കൊള്ള ക്കാരുടെയും ഭരണം നഷ്ടപ്പെട്ട കള്ളന്മാരുടെയും അടിമകളാണ്. ഈ അടിമകളെ മെരുക്കുക വളരെ പ്രയാസമേറിയ ടാസ്ക്കാണ്. ദൈവം ഇടപെട്ടെങ്കിൽ മാത്രമേ ഇവർക്കു നല്ല ബുദ്ധി വരൂ.
കേരളം ബുദ്ധിമുട്ടി നട്ടംതിരിയുന്ന സമയത്ത്, ആകെ കരകയറ്റാൻ കഴിയുന്ന സ്വതന്ത്ര, ആരുടെയും, ഭീഷണിക്ക് വഴങ്ങാത്ത, ജനം ആഗ്ര ഹിച്ച് കാത്തിരിക്കുന്ന ഒരു മാഹാ മനുഷ്യൻ❤😂😂😂
നമ്മൾ മലയാളികൾ കടയിൽ പോയി ഒരു തേങ്ങാ വാങ്ങിയാൽ അതു വിളഞ്ഞതാണോ എന്നു കുലുക്കി നോക്കി എടുക്കും മീൻ വാങ്ങിയാൽ പച്ചയാണോ എന്നു നോക്കി വാങ്ങും പക്ഷെ ഇലക്ഷൻ ആകുമ്പോൾ ldf udf എത്ര മോഷമാണെങ്കിലും അവർക്ക് വോട്ടു ചെയ്തു വിജയിപ്പിക്കും വോട്ടി ചെയുമ്പോൾ നന്നായി ആലോചിക്കുക നമുക്ക് എന്തേലും പ്രയോജനം ഉണ്ടോ എന്ന് നമുക്ക് പ്രയോജനമുള്ളവരെ വിജയിപ്പിക്കുക 2020 അവർ ഭരിക്കുന്ന പഞ്ചായത്തുകളിൻ അവർ പറയുന്ന കാര്യങ്ങൾ ചെയ്യുന്നുണ്ട് 2020 യെ വിശ്വസിക്കാം
കേരള ജനത്തിന് രാഷ്ട്രിയം മാത്രമാണ് തലയിൽ 😭😭അവർക്ക് കേരളത്തിൽ നല്ല ഭരണ വരണമെന്നോ നല്ല ജീവിത സഹചര്യങ്ങൾ വരണമെന്നോ ആഗ്രഹമില്ല അതുകൊണ്ട് അവർ 20-20 വിജയിപ്പിക്കില്ല.😭😭 ജയിപ്പിച്ചാൽ നമ്മൾ ജനങ്ങൾക്ക് നല്ലതാണ്. നമ്മുടെ നാട് നന്നാവും'👍👍👍👍👍
ആദ്യം രാജ്യത്തിനും സമൂഹത്തിനും നഷ്ടം ഉണ്ടാക്കിയിട്ടുള്ള രാഷ്ട്രീയ നേതാക്കളെ പറ്റി സംസാരിക്കാം. എന്നിട്ട് പോരെ സ്വന്തം നഷ്ടം മാത്രം അനുഭവിക്കുന്ന സാബുവിന്റെ നിലപാടിനെ പറ്റി ചർച്ച ചെയ്യാൻ. ഒന്നും ഇല്ലെങ്കിലും അയാൾ രാജ്യത്തിനോ സമൂഹത്തിനോ എന്തെങ്കിലും നഷ്ടം വരുത്തിയതായി അറിയില്ല
Sabu is unique person. He has seen money, luxury and more than that learned life through bitter experience. He will never fail in a trap. You will never find a god-sent party like 20 20 in future. Seize the opportunity.
May God bless you. Dear Sabu sir. In order to straighten this broken state , you need this model of style and strictness . Other wise all will distroy you.
ശ്രീ ജിബി എബ്രഹാം കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡണ്ട് ആയതിനുശേഷം ആണ് ട്വൻറി20 സംഘടന തലത്തിൽ ഇത്രയേറെ ശക്തമായത് ' കാരണം ജിബി ചേട്ടന് പണി അറിയാം❤️❤️❤️❤️❤️
നല്ല ഒരു interview 👌. 20-20 ക്ക് എല്ലാ പിന്തുണയും 👍
ട്വന്റി ട്വന്റി ക്ക് അഭിവാദ്യങ്ങൾ...... കേരളത്തിലെ എല്ലാ ജില്ലകളിലേക്കും..... ❣️🌹
Twenty 20 എത്രയും വേഗം കേരളം വ്യാപിക്കണം എന്ന് ആഗ്രഹിക്കുന്നു 🩷🩷🩷
സാധാരണ ക്കാരന്റെ ആവശ്യങ്ങൾ അറിയുന്ന നല്ലൊരു നേതാവ് ജേക്കബ് സർ ❤
നീ വീട്ടില് കൊണ്ടുപോയി പാര്പ്പിcho
@@johnykp7032 🤣🤣
എപ്പൊല് എന്നിട്ടു
വെദനികുന്ന കൊടിസീരന്
നിങെല് മനസികാകുന്നതു എല്ലാം ശരി എന്നു ആരുപരഞു
20.20 ആകട്ടെ 100-100 ആയാലും 😂😂😂
@@johnykp7032 🤣🤣
@@tomykabraham1007 മലയാലം മലസ്സിലായിശ്ശ
ഒത്തിരി ഒത്തിരി ഇഷ്ടമായി സാബു sir അങ്ങയുടെ വാക്കുകൾ, പ്രവർത്തികൾ ❤
സാബുവിൻ്റെ അപാരമായ ആത്മവിശ്വാസം, യാഥാർത്ഥ്യബോധം, അതാണ് നമ്മുടെ പ്രതീക്ഷ.
കേരളത്തിലെ ജനങ്ങൾക്ക് ആകെയുള്ള ഒരു പ്രതീക്ഷ ഇപ്പോൾ ട്വൻറി20 ആണ്.ദയവായി കെജരിവാളിനെ പോലെആകരുതേ എന്നുള്ള ഒരു അപേക്ഷ കേരളത്തിലെ സകല ജനങ്ങൾക്കും ഉണ്ട്.സത്യത്തിൻ്റെ കൂടെ എന്നും ദൈവം ഉണ്ട് കൂടെ ജനങ്ങളുണ്ട്
ഇദ്ദേഹത്തിന് കേജരിവാളിനെ പോലെ ആകേണ്ട കാര്യമില്ല.. ഇദ്ദേഹത്തിന് പണമുണ്ട്.. അഴിമതി നടത്തി പണം വാരേണ്ട ആവശ്യമില്ല..
മണ്ടന്മാരെ ഇരട്രൽ ബോണ്ട് ഇങ്ങേരുടെ കണ്ടില്ലേ 😂
അതുക്കും മേലേ
@@ashaunni8833പണം ഉള്ളത് ജെനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം ചെലവഴിക്കുന്നത്.
❤
Sabu sir is a great visionary of Kerala
സർവശക്തനായ ദൈവമേ സാറിനെയും, കുടുംബത്തെയും ഞങ്ങളെയും കാത്ത് സംരക്ഷിക്കണമേ, നന്മകൾ ഇനിയും ഉണ്ടാകുവാൻ കാരണമാക്കണമേ
Mr Sabu Sir, God bless you , Twenty 20 Go Ahead Full support, definitly Twenty20 will win ❤❤
Sabu Jacob❤❤❤❤❤❤
സാബു sir ❤❤❤
❤❤❤❤❤❤
സർർർർർർർർ
മാറ്റം അനിവാര്യമാണ്. അങ്ങിനെ മാത്രമാണ് ജനാധിപത്യം വിജയിക്കുകയുള്ളു. All the best.
ജനങ്ങളുടെ സ്വന്തം നേതാവ്❤❤❤❤❤❤❤
Twenty 20 ❤❤❤
Nanma chaeyunaver jayikum
❤❤❤❤ Great Sabu Sir
❤❤❤❤
മിസ്റ്റർ സാബു സാർ ധൈര്യമായിട്ട് മുന്നോട്ട് പോവും പരാജയം തന്നെ തുടക്കമാണ് വിജയം
❤20Twenty 😊 Best Wishes. 😊
കേരള ഭരണത്തിൽ 3മൂഞ്ചിമുന്നണികളേയും ഭരണത്തിൽ വരാൻ അനുവദിക്കരുത്. ട്വന്റി ട്വന്റി ക്കു അടുത്ത ഭരണം ജനം ഏൽപ്പിച്ചാൽ നമ്മൾ ദുഃഖിക്കേണ്ടിവരില്ല..ട്വന്റി ട്വന്റി നമ്മുടെ സ്വപ്നം.
Please vote for twenty20 candidates.
100%.. Ok
2020 ക്ക് അഭിവാദ്യങ്ങൾ
ഫുൾ സപ്പോർട്ട്
20 20❤
20 20 💪❤
സത്യം നിങ്ങൾ തീർത്തും സത്യസന്ധത ഉള്ള ആളാണ് ജനസേഹിയാണ് നിങ്ങൾക്ക് നല്ലത് തന്നെ വരും സത്യം ഉള്ളവന്റെ കൂടെ ദൈവം ഉണ്ടാവും
ഇന്നത്തെ അവസ്ഥ ട്വന്റി 20,, is perfect, try to win them.
നമ്മൾ എല്ലാം ഏറ്റവും മികച്ച ബ്രാൻഡ് സാധനങ്ങളെ വാങ്ങു, പേരും പെരുമയും ഉള്ള ബ്രാൻഡിനെക്കാളും നല്ല സാധനം പുതിയൊരു ബ്രാൻഡ് നൽകിയാൽ തീർച്ചയായും അതു വാങ്ങും, പക്ഷെ നമ്മുടെ ജന പ്രതിനിധികളെ തെരെഞ്ഞെടുക്കുമ്പോൾ മാത്രം മടുത്തു പഴകിയ, ഒരു മെച്ചവും ഇല്ലാത്ത ബ്രാൻഡ്കൾ തെരെഞ്ഞെടുക്കും 😂
അടിപൊളി 👌👌😀
Twenty 20 should rule Kerala. Every support to you SABU. GOD BLESS.
Support 2020❤
Full support sabu sir❤❤❤❤❤❤❤
Best of luck
Support 20/20
Big salute!!!!
Support 20 20❤
ജേക്കബ് സാർ മലപ്പുറം ജില്ലയിൽ എല്ലാ പഞ്ചായത്ത് കളിലും 20 20 വരണം എല്ലാവരും കാത്തിരിക്കുന്ന്
You’r speech is awesome 🙌
20-20
മനസ്സിൽ നന്മയുള്ളവർക്ക് സാബു സർ ന്റെ മനസ് അറിയാൻ കഴിയും!അവർ 20/20 ക്ക് അന്നും ഇന്നും എന്നും ഒപ്പമുണ്ട് +
സാബു സാറിനെ അല്ലെങ്കിൽ ട്വന്റി 20 യെ ഇഷ്ടപ്പേടിന്നവർ...അവർ സത്യസന്ധരാണ്....നല്ലവരാണ് .നാട് നന്നാവണം എന്നാഗ്രഹിക്കുന്നവരാണ്. അല്ലാത്തവർ ഭരിക്കുന്ന കൊള്ള ക്കാരുടെയും ഭരണം നഷ്ടപ്പെട്ട കള്ളന്മാരുടെയും അടിമകളാണ്. ഈ അടിമകളെ മെരുക്കുക വളരെ പ്രയാസമേറിയ ടാസ്ക്കാണ്. ദൈവം ഇടപെട്ടെങ്കിൽ മാത്രമേ ഇവർക്കു നല്ല ബുദ്ധി വരൂ.
You said the truth . My cousin , she is gov servant, said sabu is autocrat 😂. Malayali don’t prefer genuine item .
Full support to u
കേരളം ബുദ്ധിമുട്ടി നട്ടംതിരിയുന്ന സമയത്ത്, ആകെ കരകയറ്റാൻ കഴിയുന്ന സ്വതന്ത്ര, ആരുടെയും, ഭീഷണിക്ക് വഴങ്ങാത്ത, ജനം ആഗ്ര ഹിച്ച് കാത്തിരിക്കുന്ന ഒരു മാഹാ മനുഷ്യൻ❤😂😂😂
നമ്മൾ മലയാളികൾ കടയിൽ പോയി ഒരു തേങ്ങാ വാങ്ങിയാൽ അതു വിളഞ്ഞതാണോ എന്നു കുലുക്കി നോക്കി എടുക്കും മീൻ വാങ്ങിയാൽ പച്ചയാണോ എന്നു നോക്കി വാങ്ങും പക്ഷെ ഇലക്ഷൻ ആകുമ്പോൾ ldf udf എത്ര മോഷമാണെങ്കിലും അവർക്ക് വോട്ടു ചെയ്തു വിജയിപ്പിക്കും വോട്ടി ചെയുമ്പോൾ നന്നായി ആലോചിക്കുക നമുക്ക് എന്തേലും പ്രയോജനം ഉണ്ടോ എന്ന് നമുക്ക് പ്രയോജനമുള്ളവരെ വിജയിപ്പിക്കുക 2020 അവർ ഭരിക്കുന്ന പഞ്ചായത്തുകളിൻ അവർ പറയുന്ന കാര്യങ്ങൾ ചെയ്യുന്നുണ്ട് 2020 യെ വിശ്വസിക്കാം
Twenty 20 First, then Comes whoever it is🙏
ഒരേ ഒരു ചാൻസ് കൊടുക്കണം...ഞങ്ങളുണ്ട് കൂടെ....
കേരള ജനത്തിന് രാഷ്ട്രിയം മാത്രമാണ് തലയിൽ 😭😭അവർക്ക് കേരളത്തിൽ നല്ല ഭരണ വരണമെന്നോ നല്ല ജീവിത സഹചര്യങ്ങൾ വരണമെന്നോ ആഗ്രഹമില്ല അതുകൊണ്ട് അവർ 20-20 വിജയിപ്പിക്കില്ല.😭😭 ജയിപ്പിച്ചാൽ നമ്മൾ ജനങ്ങൾക്ക് നല്ലതാണ്. നമ്മുടെ നാട് നന്നാവും'👍👍👍👍👍
അതെ ജനങ്ങളുടെ മനോഭാവമാണ് പ്രധാന തടസ്സം,,
Very wise movement to save keralam... politicians panikku povatte
Sabu Sir you do something for Kerala ❤❤❤❤❤
Very precise and clear thoughts and answers… No BS and no HIFI philosophy’s.
👍👍👍👍👍👍👍
ആദ്യം രാജ്യത്തിനും സമൂഹത്തിനും നഷ്ടം ഉണ്ടാക്കിയിട്ടുള്ള രാഷ്ട്രീയ നേതാക്കളെ പറ്റി സംസാരിക്കാം. എന്നിട്ട് പോരെ സ്വന്തം നഷ്ടം മാത്രം അനുഭവിക്കുന്ന സാബുവിന്റെ നിലപാടിനെ പറ്റി ചർച്ച ചെയ്യാൻ. ഒന്നും ഇല്ലെങ്കിലും അയാൾ രാജ്യത്തിനോ സമൂഹത്തിനോ എന്തെങ്കിലും നഷ്ടം വരുത്തിയതായി അറിയില്ല
ഒരു പരസ്യവും ഒരു ബന്നേരും പോസ്റ്ററും ഇല്ലാത്ത സത്യസന്ധമായി ഇലക്ഷനെ നേരിടുന്ന ആദ്യത്തെ പാർട്ടി
രണ്ടുപേരും തകർക്കുവാണല്ലോ😂😂
Full support 20/20
പാരമ്പരാഗത രാഷ്ട്രീയക്കാരുടെ തനി നിറം തിരിച്ചറിഞ്ഞ് മലയാളികൾ 20-20 ക്ക് വോട്ടു ചെയ്തില്ലെങ്കിൽ കേരളത്തിലെ ജീവിതം അതീവ ദുഷ്കരമാകും എന്നുറപ്പ്.
20 20 ❤
Full support🎉🎉🎉🎉🎉
Sabu is unique person. He has seen money, luxury and more than that learned life through bitter experience. He will never fail in a trap. You will never find a god-sent party like 20 20 in future. Seize the opportunity.
We like sabus words
Please invite Santosh George Kulangara too in to your party
Full support to 20-20
20-20 യ്ക്ക് അടുത്ത കേരള ഭരണം കിട്ടിയിരുന്നെങ്കിൽ. 5 വർഷം ഒന്ന് നോക്കാമായിരുന്നു.
20 20💪
❤ Sabu M Jacob ❤
May God bless you. Dear Sabu sir.
In order to straighten this broken state , you need this model of style and strictness .
Other wise all will distroy you.
❤💪
സാബുവിൻ്റെ ഏറ് കൊള്ളേണ്ട സ്ഥലത്തു കൊണ്ടു എന്നതിൻ്റെ തെളിവാണ് മറ്റുള്ളവർ കാണിക്കുന്ന ഈ വെപ്രാളം.......😂😂 എല്ലാ ജില്ലയിലും 20:20: വരട്ടെ
Big salute sabu sir.... Go head
അധർമ്മം അതിരുവിടുമ്പോൾ ധർമ്മസംസ്ഥാപനാർത്ഥം അവതാരങ്ങളുണ്ടാകും.
യഥാ യഥാഹി ധർമ്മസ്യ..
ഗ്ളാനിർ ഭവതി ഭാരത.
അഭ്യുത്ഥാനമ ധർമ്മസ്യ…
തഥാത്മാനം സൃജാമ്യഹം
പരിത്രാണായ സാധൂനാം…
വിനാശായാ ചദുഷ്കൃതാം….
ധർമ്മ സംസ്ഥാപനാർത്ഥയാ…..
സംഭവാമി യുഗേ…. യുഗേ……"
👑👑👑👑👑👑❤❤❤
❤️❤️❤️❤️
Sabu hundred percent carakt spech
Sabusir.paranjathu.sariyanu.sathyasanthamayi.thurannu.parayunnathukontu.njanippol.twentytwentyyude.ella.karyangalum.ariyansramikkunnu.pinthunakkunnu.entethaya.arivuvechu.abiprayangalu.regappeduthunnu.
Good
കേരളത്തിൻ്റെ ഭാവി ഇപ്പൊ സാബു ജേക്കബ് sir ൻ്റെ കയ്യിൽ ആണ്🙏🙏
ശ്രീ ജിബി എബ്രഹാം കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡണ്ട് ആയതിനുശേഷം ആണ് ട്വൻറി20 സംഘടന തലത്തിൽ ഇത്രയേറെ ശക്തമായത് ' കാരണം ജിബി ചേട്ടന് പണി അറിയാം❤️❤️❤️❤️❤️
Interview with each executive members expect🙏
അദാനിയേയും അംബാനിയെയും എപ്പോഴും തെറി പറയുകയും അതേ സമയം ചുളുവിൽ അദ്ധ്വാനിക്കാതെ അദാനിയും അംബാനിയുമാവാൻ മത്സരിക്കുന്നവരായി മാറി പല നേതാക്കളും.
Support 20 20 🎉🎉
Azheekode 20 20 മത്സരിക്കുന്നുണ്ടെങ്കിൽ എന്റെ വോട്ട് കൊടുക്കും
If you want keralam international standards, go for it. It's the last chance for the welfare of all the citizens
Nte ponnu saabu sireeee😻😻😻😻😻😻❤️❤️❤️❤️
Changes are natural
മലപ്പുറം ❤️❤️❤️❤️
20 -20യിൽ ചേരാൻ എന്തു ചെയ്യണം❤
❤❤❤Twenty20 party 🥳 🎉 ✨️🎉
❤❤❤Sabu M Jacob❤❤❤
20/20വരേണ്ടത് പാർലമെന്റിൽ അല്ല കേരളത്തിൽ ഭരണത്തിൽ വരണം അതാണ് ജനങ്ങളുടെ ആഗ്രഹം പാർലമെന്റിൽ പോയി എന്ത് ചെയ്യാനാ
.🌹 . 👍 🇮🇳
28.10 👍👍👌
👍
20 20 🎉🎉🎉🎉🎉🎉🎉🎉
രാഷ്ട്രീയ ക്കാർ ചെകുത്താന്റെ അടിമകൾ മാത്രമാണ്.
Only possible for twenty 20 ✌️🙌💪🙏👌💯
സാർ, ഒന്നും കിട്ടിയില്ല എന്ന് പറയരുത്. Kit കിട്ടിയല്ലോ.
20 20 should have more seats
LDF/UDF/ BJP VOTE FOR THEM AND ഊമ്പിക്കോ നാട്ടുകരെNEXT 20 YEARS 🎉🎉🎉😊
Itharathil thurannu parayunna oru prasthavana nadathaan.kixhsmbhakam Sri Sabu ee nna vyavassayikku maathrame saadhikk yullu?mattelka bharathathile moysakimaarum verum erappaalikal aanennu parayan enikkoru vishamamo vyklabhyamo illa ? Thantedathil oru pperukkiyude munnilum enikku ninnu kezhenda kaaryam illa ? Arhuthanne athinte karyam! Illathukondu samthoshamaayi jeevitham avassanippikkalaanu ente manassilarippu?.aagrahamgake churukki samthoshathey vardhippikkuka!!!! Baakki ellaam sarvesesran namukkundaakki samaya samayam nalkum?Jai hind !!!
ഇടുക്കിയിൽ 20/20ഇല്ല.സർ
Raashtreeyakkaare ithrayum thurannu kaanikkunna oraale njan innu manassilaakkunnu? Valare samthosham!!!!! Thettukal thettaayittum serikal maathram nanmayikekkulkkulka vazhi ennum ithode naam manassilaakkanam ?
Hi
Ldfnun Udfnum ... Vote koduthu maduthu.. ini enthayalum 2020k ente vote thottalum jayichalum.