വീഡിയോ കണ്ടു പറഞ്ഞത് നിങ്ങൾ ആയതുകൊണ്ട് വാങ്ങി. ടെസ്റ്റ് ചെയ്യാൻ പാകത്തിന് ഒരു കാർ പോർച്ചിൽ കിടപ്പുണ്ടായിരുന്നു. ഒന്നും നോക്കീല തൂക്കിയിട്ടു. ഒരു ദിവസം കഴിഞ്ഞു ഓപ്പൺ ചെയ്തു അത്ഭുതം എന്ന് പറയട്ടെ ഒരു മാറ്റവും ഇല്ല. എല്ലാ പൊട്ട മണവും അതുപോലെ തന്നെ ഉണ്ട്. ഇലെക്ട്രിക്കൽ അല്ലാത്തതുകൊണ്ട് ഞാൻ ഒന്നും ഓൺ ആക്കാൻ മറന്നിട്ടില്ല എന്ന സമാധാനവും ഉണ്ട്. അങ്ങനെ 2000 പോയിക്കിട്ടി. സന്തോഷായി.
നിങ്ങളൊക്കെ പരസ്യത്തിന് കാശും മേടിച്ചു നാട്ടുകാരെ കുഴിയിൽ ചാടിക്കും. ഞാൻ ഇത് വാങ്ങി. 2100 രൂപയായി. ഇപ്പോൾ വാങ്ങിയിട്ട് 3 മാസമായി. വാങ്ങിച്ചു ഒരു മാസം വണ്ടിയിൽ മണം ഇല്ലായിരുന്നു. അത് കഴിഞ്ഞു അവരുടെ നിർദേശ പ്രകാരം ചാർജ് ചെയ്തിട്ടും ഒരു ഗുണവുമില്ല. ഇപ്പോൾ 3 മാസമായി. കസ്റ്റമർ കെയറിൽ വിളിച്ചിട്ട് മറുപടി പോലുമില്ല. ആരും ദയവായി പോയി ചാടരുത്. വില കുറഞ്ഞ എന്തെങ്കിലും വാങ്ങിയാൽ ഇത്രയ്ക്കും നഷ്ടബോധം ഉണ്ടാവില്ലായിരുന്നു.
ഇതു കണ്ടു വാങ്ങി രണ്ടാഴ്ചയായി ഉപയോഗിക്കുന്നു ! ഒരു മാറ്റവും തോന്നുന്നില്ല ! നാട്ടിലുള്ള സകല യൂട്യൂബ് മാൻമാരും ഇതും പറഞ്ഞിട്ട് വരുന്നത് കണ്ടപ്പോൾ അത് paid റിവ്യൂ ആണല്ലോ എന്ന ചിന്ത വന്നില്ല , എന്റെ തെറ്റ്
I never used any freshner in my car... I don't like any smell... So I bought this to remove the existing smell.. But lost my 2200rs.. Even tried to recharge half day under sun .. both side of product.. but even after 15 days smell still exists and no improvement.. that new pink color royal thing i bought. I never eat food inside the car. Car have only it's own smell
ആക്ടിവേറ്റഡ് കാർബൺ അലങ്കാര മത്സ്യങ്ങൾ വിൽക്കുന്ന കടയിൽ പാക്കറ്റിന് 60 രൂപ മുതൽ കിട്ടും. വാട്ടർ ഫിൽട്ടറിന്റെ ഒഴിവാക്കിയ കാർബൺ ഫിൽട്ടർ തുറന്നാൽ കാർബൺ ഗ്രാനൂൾസ് കിട്ടും. അത് കഴുകി ഉണക്കി തുണിയിൽ പൊതിഞ്ഞ് വണ്ടിയിൽ വച്ചാലും ഇതേ ഗുണം കിട്ടും. ഞാൻ ഒരു വർഷത്തിലധികമായി ഉപയോഗിക്കുന്നു. ഇടക്ക് കഴുകി ഉണക്കി വീണ്ടും വെക്കാം.
Get your car a clean wash if it’s smelly friends. If they will send the data of their study I’ll support. Activate charcoal Veetil use cheyam just place activated charcoal for one whole day in a small box.
ഞാൻ വാങ്ങി വണ്ടിയിൽ വച്ചു. വലിയ വില കൊടുത്ത്. ഒരു ഉപകാരവും ഇല്ല. ഒരു സ്മെല്ലും ഉണ്ടാകാൻ പാടില്ല എന്ന് വിചാരിച്ചാണ് മേടിച്ചതു. 2 ആഴ്ച വണ്ടി വീട്ടിൽ ഇട്ട് പോയി മൊത്തം പൂപ്പൽ കയറി. ആ സ്മെല് പോകുന്നതേ ഇല്ല. Very bad product
Video starting il paranjallo Entho cheytha carbon ennu athu manasilayilla ? And you mentioned about a study and where can we find the data of that study ? Activated carbon inu entha ithrem vila. All activated charcoal will do the function in a closed space
കറക്റ്റ് ആണ് ഔദ് പുകക്കാൻ വാങ്ങുന്ന കരി.... ഞാൻ പെർഫ്യൂം വാങ്ങിയപ്പോൾ കിട്ടിയ ചെറിയ ഹാങ്ങിങ് ബാഗിൽ കാറിൽ യൂസ് ചെയ്യുന്നു നല്ല റിസൾട്ട് ഉണ്ട്... ഗൾഫിൽ ആണ് so ചിരട്ട കരി കിട്ടാൻ ബുദ്ധിമുട്ട് ഉണ്ട്.... ഇനി ലുലുവിൽ നിന്നും തേങ്ങാ വാങ്ങി ചിരട്ട ക്കരി ഉണ്ടാക്കി പരീക്ഷണം നടത്തണം... 😬😜

😆😆😆🤣🤣
Same experience for me
@@nijilnandanam 'Uyir' teams onnum mindunilla :)
😂
🤣🤣🤣🤣🤣
എന്റെ കാറിലും ഉണ്ട് ഒന്ന് but ഇതിന്റെ പിന്നണിയിലെ പ്രവർത്തനം ഇങ്ങനാണെന്ന് ഇപ്പോഴാ അറിയുന്നത്.. വളരെ ഉപകാരപ്രദമായ വീഡിയോ... 🥰🥰🥰❤❤❤
നിങ്ങൾ മുമ്പ് ചെയ്ത വീഡിയോവിലെ നാനോ ഓയിൽ ഞാനും എന്റെ പ്രിയ സുഹൃത്തും വാങ്ങി നല്ല റിസൽട്ടാണ് ഉള്ളത്
Ohh great
നിങ്ങളൊക്കെ പരസ്യത്തിന് കാശും മേടിച്ചു നാട്ടുകാരെ കുഴിയിൽ ചാടിക്കും. ഞാൻ ഇത് വാങ്ങി. 2100 രൂപയായി. ഇപ്പോൾ വാങ്ങിയിട്ട് 3 മാസമായി. വാങ്ങിച്ചു ഒരു മാസം വണ്ടിയിൽ മണം ഇല്ലായിരുന്നു. അത് കഴിഞ്ഞു അവരുടെ നിർദേശ പ്രകാരം ചാർജ് ചെയ്തിട്ടും ഒരു ഗുണവുമില്ല. ഇപ്പോൾ 3 മാസമായി. കസ്റ്റമർ കെയറിൽ വിളിച്ചിട്ട് മറുപടി പോലുമില്ല. ആരും ദയവായി പോയി ചാടരുത്. വില കുറഞ്ഞ എന്തെങ്കിലും വാങ്ങിയാൽ ഇത്രയ്ക്കും നഷ്ടബോധം ഉണ്ടാവില്ലായിരുന്നു.
Ente veettyl ulla carukalil use aakkunnund. 2 varsham kazhinju. Superb product aan.
Water purify cheyyunna activated carbon baaki atinte bagil kidappundairunnu. Njan athil ninnum kurach eduth painters banian clothil ittunallavanam murukki ketti. innu caril seatinte adiyil vakyum. Kurach divasam kazinj rwview idatto 👍🏼
Emthayik
ഇത് ഞാൻ ഉപയോഗിക്കുന്നുണ്ട്..വളരെ നല്ല പ്രോഡക്ട് ആണ്
അതെ ഇത് നല്ലൊരു ഇതാണ്
Malabari science .... Njanum vangi 2 years aayi.. aa paisak 1 litter vangi adichal vayattil kidannene ennu manasilai..
ബ്രൊ ഞാൻ ഈ പ്രൊഡക്റ്റ് വാങ്ങി സൂപ്പർ 🔥🔥🔥🔥😘😘
Poli saanam.... One year use cheyyunnu...... Adaaaru item....
AC idumbol u can feel the freshness
ഇതു കണ്ടു വാങ്ങി രണ്ടാഴ്ചയായി ഉപയോഗിക്കുന്നു ! ഒരു മാറ്റവും തോന്നുന്നില്ല ! നാട്ടിലുള്ള സകല യൂട്യൂബ് മാൻമാരും ഇതും പറഞ്ഞിട്ട് വരുന്നത് കണ്ടപ്പോൾ അത് paid റിവ്യൂ ആണല്ലോ എന്ന ചിന്ത വന്നില്ല , എന്റെ തെറ്റ്
man i lost my 120 dhms
ഉള്ളതാണോ..
ഞാൻ ഒരെണ്ണം എടുക്കാൻ ഇരിക്കുകയാരുന്നു.. Reviews മുഴുവൻ വായിച്ചു..
Hope ur feedbck is genuine.. 😍
Enik.. Nalla feedback... Oneyear aayi use cheyyunnu.. Pakka feel aanu.... Ac on cheyyumbol definitely u can feel the difference 😍
എന്റെയും അനുഭവം അങ്ങനെ തന്നെ, ചെറിയ കാർ ആണ്, ഒരെണ്ണം അവർ പറഞ്ഞത് പോലെ മിററിൽ തൂക്കി , നോ മാറ്റം , 2100 പോയി ന്നു തോന്നുന്നു ,
May be this is paid, but the product is amazing and in my experience of last years
Good air Good work thanks
ksa use ചെയുന്ന
ഇത് എവിടെ കിട്ടും ksa
The price is very high as compared with other brands having the same star rating.
Is this scintifically prooved to effect???
varity content ആണ് സാരെ എബദുക്കെടെ മെയിൻ
😍😍🤟🏻💛💛
Nallaa expensive aanu... Verude villaa kayatty vechirikkaanu...
It’s very superb product and we are using this since 2019. Recently I ordered two more for my uncle’s car.
Good Evening Ebadu uncle 🥰
Ith normal roomil upayogikkan pattumo
Athalla rasam.. ayal athu swantham caril vechitillaa 🤩🤩🤣🤣🤣
11:17 ഒന്ന് കണ്ടു നോക്ക് അവിടെ ഇരിപ്പുണ്ട് brown നിറത്തിൽ ഒരെണ്ണം
Thank you 🙏
Good air just roomil vechalum oru veeedu full clear smel avvun
നിങ്ങൾ പരസ്യം ചെയ്ത് വല്ല്യ സംഭവമാണെന്ന് പറഞ്ഞ കൊച്ചിയിലെ കരാട്ടെ അധ്യാപകന്‍ രംഗീത് ഇന്ന് പീഡനകേസിൽ പിടിക്കപ്പെട്ടു
Nice product aanu 👍
ഞാൻ philips ഓർഡർ ചെയ്തു rs 8000
Super 💞
അടുത്തത് കഷണ്ടിക്കുള്ള മരുന്നാകുംല്ലേ....
Poli machu video I love you
1 year vare namakk use cheyyam . Pinne use pookum. Veyilath vech nookkkiittuum no reksha🥲
സൂപ്പർ ഇബാദ്ക്കാ💗💗💙👍😍
Masha allha 😍👍
വീഡിയോ ചെയ്യുന്നതിനു ഒരു മിനിമം ethics വേണ്ടേ ഭായ്... ഇത് കണ്ടു ഞാനും പെട്ടു എന്നൊരു ഫീൽ 😳
Reviews kandu amazonil 2000 rupakkulla sadhanam illa
Poli❤️♥️👍
Good
Hi,my name is saiju, I am living in canada, ikka good air kittan valla vazhiyum undo Evide Amazonil nokkiyittu kittunnilla onnu kittonnu nokko plz
Super ikka
Ith ethra Month vare use cheyan okkum
Malayaliyude manday poli aaan engine engilum cash undaakkum
ഇതിന്റെ വിലയെത്ര?
Video super
Vandyil povuvbo vomting aa ac SML carnte sml eantha aryilla vomting povumo 😣😀
😉
@@ebadurahmantech they need reply not smiley
@@mohammedshafeeque3285 പരസ്യം അല്ലെ, മിണ്ടില്ല, അവർക്ക് ക്യാഷ് കിട്ടും, നമ്മുടെ പോകും
Stick ചെയ്യുന്ന വിധം onnu പറയാമോ
I never used any freshner in my car... I don't like any smell... So I bought this to remove the existing smell.. But lost my 2200rs.. Even tried to recharge half day under sun .. both side of product.. but even after 15 days smell still exists and no improvement.. that new pink color royal thing i bought. I never eat food inside the car. Car have only it's own smell
Monson ano?
Kuwait ൽ ഇത് available ആണോ
bro i am from abudhabi, i lost my 120 dirhms , reviews are all payed, don’t buy this
ചങ്ങാതി ചാർകോൾ ഒരു ബോക്സിൽ കാറിൽ സൂക്ഷിച്ചാൽ മതി സെറ്റ് ✌️🤝
ഞൻ ഇന്ന് ഒന്ന് വാങ്ങിച്ചു റിസൾട്ട് കിട്ടിയില്ലെങ്കിൽ ഞാൻ ക്യാഷ് തിരിച്ചു വാങ്ങും
റിസൾട്ട് ഉണ്ടോ ☺️
ആക്ടിവേറ്റഡ് കാർബൺ അലങ്കാര മത്സ്യങ്ങൾ വിൽക്കുന്ന കടയിൽ പാക്കറ്റിന് 60 രൂപ മുതൽ കിട്ടും. വാട്ടർ ഫിൽട്ടറിന്റെ ഒഴിവാക്കിയ കാർബൺ ഫിൽട്ടർ തുറന്നാൽ കാർബൺ ഗ്രാനൂൾസ് കിട്ടും. അത് കഴുകി ഉണക്കി തുണിയിൽ പൊതിഞ്ഞ് വണ്ടിയിൽ വച്ചാലും ഇതേ ഗുണം കിട്ടും. ഞാൻ ഒരു വർഷത്തിലധികമായി ഉപയോഗിക്കുന്നു. ഇടക്ക് കഴുകി ഉണക്കി വീണ്ടും വെക്കാം.
Excellent product!! Fishing freak recommend cheydh vaanghyadhan
👍
Get your car a clean wash if it’s smelly friends. If they will send the data of their study I’ll support. Activate charcoal Veetil use cheyam just place activated charcoal for one whole day in a small box.
ഞാൻ വാങ്ങി വണ്ടിയിൽ വച്ചു. വലിയ വില കൊടുത്ത്. ഒരു ഉപകാരവും ഇല്ല. ഒരു സ്മെല്ലും ഉണ്ടാകാൻ പാടില്ല എന്ന് വിചാരിച്ചാണ് മേടിച്ചതു. 2 ആഴ്ച വണ്ടി വീട്ടിൽ ഇട്ട് പോയി മൊത്തം പൂപ്പൽ കയറി. ആ സ്മെല് പോകുന്നതേ ഇല്ല. Very bad product
Shafeeq bro podcast fan boy 🔥🔥
Video starting il paranjallo Entho cheytha carbon ennu athu manasilayilla ? And you mentioned about a study and where can we find the data of that study ? Activated carbon inu entha ithrem vila. All activated charcoal will do the function in a closed space
കഴുകി വൃത്തിയാക്കി നന്നായി വെയിലിൽ ഉണക്കിയ നല്ല ചിരട്ടക്കരി ഭംഗിയുള്ള ഒരു ചെറിയ തുണി സഞ്ചിയിൽ കെട്ടിത്തൂക്കിയിട്ടാൽ മതി. രൂപ 2500 പോക്കറ്റിലിരിക്കും
കറക്റ്റ് ആണ് ഔദ് പുകക്കാൻ വാങ്ങുന്ന കരി.... ഞാൻ പെർഫ്യൂം വാങ്ങിയപ്പോൾ കിട്ടിയ ചെറിയ ഹാങ്ങിങ് ബാഗിൽ കാറിൽ യൂസ് ചെയ്യുന്നു നല്ല റിസൾട്ട് ഉണ്ട്... ഗൾഫിൽ ആണ് so ചിരട്ട കരി കിട്ടാൻ ബുദ്ധിമുട്ട് ഉണ്ട്.... ഇനി ലുലുവിൽ നിന്നും തേങ്ങാ വാങ്ങി ചിരട്ട ക്കരി ഉണ്ടാക്കി പരീക്ഷണം നടത്തണം... 😬😜
Kiddu
കിയ കാർണിവൽ എടുത്തോ? X L6 ?
ഒരു സംശയം ഈ പ്രോഡക്റ്റ് കാറിൽ വയ്ക്കുമ്പോൾ കാർ freshnes ന്റെ smellum ഇത് പിടിച്ചെടുക്കില്ലേ?
Good question….👏
Ebadka….Please answer…
പിടിച്ചെടുക്കില്ല, ഞാൻ എന്റെ വണ്ടിയിൽ ഇട്ടു , ഒരു മണവും പോയില്ല , അപ്പോൾ എയർ ഫ്രഷ്‌നെർ ന്റെ മണം അവിടെ തന്നെ ഉണ്ടാകും
മോൻസൻമാര് കൂടിവരികയാണ് കേരളത്തിൽ😂
Wishes
Hii
ഈ പ്രോഡക്ട് ഞാൻ യൂസ് ചെയ്യാൻ തുടങ്ങിയിട്ട് ഒരു മാസം ആയി ഒരു ഗുണം ഇല്ല വെറുതെ വഞ്ചിതരാകരുത്
Please connect GOODAIR support team in 9859999939 or please share your contact. I will arrange call back and resolve your issue at earliest
200 akkitharuoo
Regular viewers
Tayotta showroom l e product undu
😊😊
ഇത് റൂമിൽ വെക്കാൻ പറ്റോ
🔥
119 AED
ഇത് കാറിൽ മാത്രം ആണോ പറ്റുള്ളൂ... റൂമിൽ യൂസ് ചെയ്യാൻ പറ്റുമോ
പറ്റും
🔥🔥🔥
1k ആവാൻ സഹായിച്ച എല്ലാ മച്ചാന്മാർക്കും
താങ്ക്സ് ഇനിയും ഈ സഹകരണം
പ്രതിക്ഷിക്കുന്നു
ഇതിന്റെ കാലാവധി എത്രയാ
മോൻസനെ കടത്തിവെട്ടുന്ന ടെക്നോളജിയാണല്ലോ😄
Nice job 🥰🥰🥰
Thank you 🤗
Adokke irikkattey, etra kitti😂🤣
ഇതിന്റെ വില കുറച്ച് കൂടുതൽ അല്ലെ
S
പ്യൂരിഫയരിനു എത്ര വില ഇക്ക
ആമസോൺ 2100 rupees..
Haloo first comment ❤️
1k ആവാൻ സഹായിച്ച എല്ലാ മച്ചാന്മാർക്കും
താങ്ക്സ് ഇനിയും ഈ സഹകരണം
പ്രതിക്ഷിക്കുന്നു
Poli
നല്ല വിൽപ്പന ഉള്ള ഐറ്റം ആണ്..പക്ഷേ മുതലാളിയുടെ വണ്ടിയിൽ മാത്രം ഇല്ല..നാട്ടുകാരെ, നിങ്ങൾ വാങ്ങി തൂക്കിക്കോ..
🤣🤣🤣
11:17 ഒന്ന് കണ്ടു നോക്ക് അവിടെ ഇരിപ്പുണ്ട് brown നിറത്തിൽ ഒരെണ്ണം
ഒടുക്കത്തെ വിലയ ഗുഡ് എയർ നു.......
എന്റെ പൊന്നു സുഹൃത്തെ വെറുതെ മേടിച്ചു കാശ് കളയെണ്ടേ തല്ലി പൊളി സാധനമാണ് കാശ് പോക്കും
Njanum vangi,oru mattavum ella,paisa poy
Oru karutha podi varundello
Arelum use cheithvar undo
ഒരു തേങ്ങയുമില്ല..എന്റെ 2300 രൂപ പോയി...
First ❤️
Nalla product aanenn parannit owner vandiyil ith vech candilla
Vere company aan kandath
11:17 ഒന്ന് കണ്ടു നോക്ക് അവിടെ ഇരിപ്പുണ്ട് brown നിറത്തിൽ ഒരെണ്ണം
@@ninusomanath avar vechath kandille?
@@ansarpvmtr9639 Yz.. അവർ അതു demo കാണിച്ചതാണ്.. അവരുടെ വണ്ടിയിൽ already ഒരെണ്ണം gear box ന്റെ അടുത്ത് വെച്ചിട്ടുണ്ട് ശ്രദ്ധിച്ചു നോക്കിയാൽ മതി 👍🏻👍🏻
Ebadu chetta. Bodhi dharma ayittullla video remove cheytho?
activated carbon athree ullu . over priced
കൽക്കരി ആണ്
Sachinkrishnavision gk&tech video
850 rupees 3 pcs kittubol, 1 pcs 2150 rupees aane good air price, please don’t buy this product , please check other products and buy
Jhan vanghy. Valare mosham item aanu Pettu poi. Very bad customer service z
Its a worst product. Fed up, 2000 Rs for a simple karikatta.
Ebadka ivarude contact nomber
👍🏻♥️
മോൻ സൺ
ഇത്ര ചീപ്പ് ആയിട്ട് എങ്ങനെയാണ് ഈ പ്രോഡക്ട് വിൽക്കാൻ കഴിയുന്നത്..?😮👍
Ellaam bussiness alle
2000 rs is the price..is it cheap?
@@salihparathintavida4553 😂
വെറും 2299 മാത്രം. 9% കുറവ്. 2099 വില വളരെ കുറവ്. വേറെ കമ്പനികളിൽ 589. 299. 210 എന്നിങ്ങനെയാണ് വില. അങ്ങനെ നോക്കുമ്പോൾ 2099 വലിയ വിലയല്ല.
@@musthafatc7321 😂😂😂
ഞാൻ ഉപയോഗിച്ചതാണ് ഒരു പ്രയോജനവും ഇല്ലാത്ത സാധനമാണ്😠😠😠
പുതിയ പുതിയ മോൻസൺ മാവുങ്കൽ മാരെ സൃഷ്ടിക്കുന്നത് സൂക്ഷിച്ചു വേണം. ഇനി അത് കേരള മക്കൾക്ക് താങ്ങാൻ കഴിയില്ല. 😎
മലയാളി?