'കേരളാ മാതൃക റോഡ് നിർമിച്ച മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ'; കുന്നംകുളത്ത് 'ട്രോൾ' പ്രതിഷേധം

Поделиться
HTML-код
  • Опубликовано: 2 окт 2024
  • 'കേരളാ മാതൃക റോഡ് നിർമിച്ച മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ'; കുന്നംകുളത്ത് 'ട്രോൾ' പ്രതിഷേധം
    #thrissur #kunnamkulamroad
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 193

  • @SureshmkSmo
    @SureshmkSmo 3 месяца назад +100

    കിറ്റ് വാങ്ങി നക്കി, വോട്ട് കുത്തുമ്പോൾ ഓർക്കണമായിരുന്നു 😡😡😡

  • @sujithgopi1980
    @sujithgopi1980 3 месяца назад +89

    ജനങ്ങൾ കുറച്ച് ബുദ്ധിമുട്ടണം ഇനി മേലിൽ ആലോചിക്കാതെ തീരുമാനം എടുക്കരുത്

  • @People_review
    @People_review 3 месяца назад +41

    റോഡിൽ തന്നെ കുളിക്കാൻ സ്വിമ്മിംഗ് പൂൾ പിണറായി 2.0 ❤

    • @brijithid
      @brijithid 3 месяца назад +1

      ❤❤അമേരിക്കയിൽ നിന്ന് വന്ന ഒരു അളിയൻ്റെ കുഞ്ഞമ്മ എന്നോട് പറഞ്ഞത് ❤❤ഇവിടുത്തെ റോഡുകൾ എല്ലാം ന്യൂയോർക്കിനെക്കാൾ സൂപ്പർ ആയി.. എന്തൊരു അൽഭുതമാണിത്..😂😂😅😅 എന്ന് തള്ളി വിട്ട മനുഷ്യനാണ് 80 താം വയസിൽ 53 കിലോമീറ്റർ വട്ടം ചുറ്റിയത്😂❤😅❤😂😅

  • @MuhammadAliAli-wh2rf
    @MuhammadAliAli-wh2rf 3 месяца назад +29

    ഒരല്പം ഉണക്ക പയറും കടലയും കിട്ടിയതിന്റെ പേരിൽ കുത്തി ക്കയറ്റിയതല്ലേ സിപിഎം നെ ഇനി അനുഭവിച്ചോ

  • @malimali20
    @malimali20 3 месяца назад +31

    *മരുമകന് സ്ത്രീധനം കൊടുത്തപ്പോൾ തൃശ്ശൂർ കുന്നംകുളം റോഡ് വിട്ട് പോയിരുന്നു.ഇപ്പോൾ അത് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.ഉടനെ ശരിയാവും.*

    • @brijithid
      @brijithid 3 месяца назад +1

      ❤❤അമേരിക്കയിൽ നിന്ന് വന്ന ഒരു അളിയൻ്റെ കുഞ്ഞമ്മ എന്നോട് പറഞ്ഞത് ❤❤ഇവിടുത്തെ റോഡുകൾ എല്ലാം ന്യൂയോർക്കിനെക്കാൾ സൂപ്പർ ആയി.. എന്തൊരു അൽഭുതമാണിത്..😂😂😅😅 എന്ന് തള്ളി വിട്ട മനുഷ്യനാണ് 80 താം വയസിൽ 53 കിലോമീറ്റർ വട്ടം ചുറ്റിയത്😂❤😅❤😂😅

    • @shyleshthekkodan4597
      @shyleshthekkodan4597 3 месяца назад

      😂

  • @anandhuvishnu6193
    @anandhuvishnu6193 3 месяца назад +64

    അടുത്ത തെരഞ്ഞെടുപ്പിൽ നമ്മുടെ റിയാസിന് വോട്ട് ചെയ്യണം... കുഴി ആണ് ചിഹ്നം.. മണ്ടന്മാർ ആയ ജനങ്ങൾ.. വോട്ട് ചെയ്യും എന്ന് വിശ്വസിക്കുന്നു.. ഉറപ്പാണ്.. കുഴികൾ.. ഉറപ്പാണ്.. Ldf. പാവങ്ങൾക്ക് ഒപ്പം..

    • @shiraz4977
      @shiraz4977 3 месяца назад +2

      Good enium vote cheyyu ldfimnu hahaha anubhavicho evanmare nattil niuum odikkuka bangal

    • @varghesekuttyjohn8394
      @varghesekuttyjohn8394 3 месяца назад

      NO, OUR SYMBOL IS EENAMPECHI, OR BOMB/NEERALI

  • @RadhamaniNk-dq4qg
    @RadhamaniNk-dq4qg 3 месяца назад +20

    വോട്ട് നൽകിയതിന്റെ ഫലം!എന്നാ പിന്നെ അനുഭവിച്ചോളൂ

  • @ismailsafwa4571
    @ismailsafwa4571 3 месяца назад +20

    കുഴികൾ ഉള്ള റോഡിൽ കൂടി യാത്ര ചെയ്‌താൽ നടു വേദന ഉണ്ടാകും മുഖ്യമന്ത്രി ക്ക് 😅

  • @josonmathew7644
    @josonmathew7644 3 месяца назад +19

    അടിമകൾ എന്നും അടിമകൾ തന്നെ 👌

  • @niteshr8790
    @niteshr8790 3 месяца назад +52

    കേരളം എന്തൊരു മാറ്റമാണ്...🫤
    പറഞ്ഞ അതേ ജില്ലയിൽ മുഖ്യൻ വേറെ വഴി തിരിഞ്ഞു പോയി..💔😝
    എപ്പോഴും സിപിഎം നെ സപ്പോർട്ട് ചെയ്യുന്ന പാലക്കാട് - തൃശൂർ ജില്ലക്കാർക്ക് ഇരിക്കട്ടെ ഒരു നടുവിരൽ നമസ്കാരം..

    • @mohammadkuttynharambithodi1675
      @mohammadkuttynharambithodi1675 3 месяца назад

      അത് കലക്കി...😂

    • @rajeshceepee8436
      @rajeshceepee8436 3 месяца назад

      മോശം വഴിയിൽ കൂടി പോകാഞ്ഞത് നന്നായി. ഇനി അതിലെ എങ്ങാനും പോയിരുന്നെങ്കിൽ,എന്റമോ അകമ്പടി വണ്ടി ഉൾപ്പടെ എല്ലാം പുതിയത് വാങ്ങിയേനെ.

  • @syamalanair7888
    @syamalanair7888 3 месяца назад +13

    വണ്ടി ഓടിക്കുന്നതു നിർത്തു അവിടെ മത്സ്യ കൃഷി ചെയ്യൂ

  • @koradanmusthafa3511
    @koradanmusthafa3511 3 месяца назад +20

    തിരഞടുപ്പിൽ തോൽപ്പിച്ചു ഇനിപോയി പണിനോക്കീഠ അല്ല പിന്നെ 😅😂😂😅

    • @yavuttychiramanangad91
      @yavuttychiramanangad91 3 месяца назад +1

      Eda manner randam pinarayi sarkarinte durbaranamanu jangal tholppichath. Veenakum Riyasinum vendiyanu pinarayi baranam nadathunnath

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 3 месяца назад +11

    അവിടെ ഇറങ്ങി ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി പരിഹരിക്കേണ്ട കേരളത്തിന്റെ മുഖ്യമന്ത്രി !!!!!! വേറെ റൂട്ടിൽ പോയി എന്നത് വാർത്ത കണ്ടപ്പോൾ ലേജ്ജിച്ചു തല താഴ്ത്തി നിൽക്കാനെ കഴിയു!!!!!!!!😭😭😭😭😭😭😭😭

    • @baburajanc6307
      @baburajanc6307 3 месяца назад

      ഈ മുഖ്യമന്ത്രിയെ ഓർത്ത് ലജ്ജിക്കുന്നു!
      ഉടൻ നടപടി ശുപാർശ ചെയ്യാമായിരുന്നു 1 കെട്ട ഭരണം 1
      കെട്ട!

  • @ragithkr4241
    @ragithkr4241 3 месяца назад +11

    ജനങ്ങൾ ആണ് ഭരണാധികാരികൾ എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് . ജനങ്ങൾ പല തട്ടിലുള്ളതിനാൽ ഭരണാധികാരികൾക്ക് ഭരണം എളുപ്പമാണ് . ജനാതിപത്യം എന്താണെന്നു ജനങൾക്ക് ബോധ്യം ഇല്ലാത്തതിനാൽ ഭരണം കിട്ടിയ മുഖ്യമന്ത്രി ഭാഗ്യവാൻ ആണ്.

  • @njansanjaristreaming
    @njansanjaristreaming 3 месяца назад +14

    തൃശ്ശൂരിൽ നിന്നും പട്ടാമ്പി, പെരിന്തൽമണ്ണ പോകുന്നവർ ഷൊർണുർ പട്ടാമ്പി, അല്ലെങ്കിൽ ഓട്ടുപാറ - വരവൂർ - പട്ടാമ്പി വഴി പോകുന്നതാവും നല്ലത്.. രണ്ടും നല്ല റോഡ് ആണ്

  • @Aath_Mika
    @Aath_Mika 3 месяца назад +12

    അടുത്ത നിയമസഭ election വരുമ്പോൾ ഞാൻ cpm നു വോട്ട് കൊടുക്കും.....😂

    • @Indian1947.A
      @Indian1947.A 3 месяца назад

      Kit ഇപ്പോ തന്നെ എത്തിച്ചു തരും ബിജ്യൻ

  • @mohanlalmohan6291
    @mohanlalmohan6291 3 месяца назад +3

    ഇത് പോലൊരു വൃത്തികെട്ട റോഡ് തിരുവനന്തപുരത്തു പോത്തൻകോട് പഞ്ചായത്തിൽ ഉണ്ട്. ഒരു മെയിൻ റോഡ് ആണ്. പോത്തൻകോട് മംഗലാപുരം റോഡ് 8km ദൈർക്യമുള്ള റോഡ് ആണ് . അവിടെ ടാർ എന്റെ അറിവിൽ ഇട്ടിട്ടില്ല പേച്ചു വർക്ക്‌ മാത്രം. എന്റെ പൊന്നോ ആ റോഡിലൂടെ ഒന്ന് യാത്ര ചെയ്ത് നോക്കണം വാഹനത്തിന് കയ്യ് ഉണ്ടെങ്കിൽ ആ റോഡിൽ ഇറക്കിയതിനു നമ്മുടെ കവാലക്കുറ്റി അടിച്ചു തെറിപിച്ചേനെ 🤬🤬🤬

  • @jessyraju5779
    @jessyraju5779 3 месяца назад +13

    Newyork പോലെ ഉണ്ട്.

  • @RajendraNanu-k7z
    @RajendraNanu-k7z 3 месяца назад +8

    എല്ലാ വോട്ടും കൊടുത്തു വിജയിപ്പിക്കുക ഭരണം കിട്ടി കഴിഞ്ഞാൽ ഇത് പോലെ വഴി മാറി പോകും ജനങ്ങൾ മനസ്സിലാക്കി മുന്നോട്ട് പോകു

  • @anoopksd
    @anoopksd 3 месяца назад +8

    ഒരു കിറ്റ് കിട്ടിയ ആവേശത്തിൽ പോയി കുത്തിയതാണ് 😂😂

  • @SunilKuwait-s5e
    @SunilKuwait-s5e 3 месяца назад +5

    സിംഗപ്പൂർ മോഡൽ സുന്ദരമായ റോഡ്

  • @Nation89902
    @Nation89902 3 месяца назад +4

    കേരളം കണ്ടതിൽ വെച്ച് ഏറ്റവും നശിച്ച കാലഘട്ടത്തിലൂടെ കടന്ന് പോകുന്നു....കടം വാങ്ങി തന്ന കിറ്റും പെൻഷനും കണ്ട് കുത്തിയ നമ്മൾ തന്നെ ഉത്തരവാദികൾ...😓

  • @Advik7901
    @Advik7901 3 месяца назад +10

    Pinarayi is always paranari...🔨🔨🔨

  • @kannankollam1711
    @kannankollam1711 3 месяца назад +4

    നമുക്ക് നാളെ കേന്ദ്ര സർക്കാരിന് കുറ്റം പറയാം നമുക്കൊന്നും തന്നില്ല

  • @kannankollam1711
    @kannankollam1711 3 месяца назад +3

    Krail വരും കേട്ടോ എല്ലാ പാവങ്ങളും krail യാത്ര ചെയ്യുക

  • @Mr.MachuOfficial
    @Mr.MachuOfficial 3 месяца назад +5

    GREAT K - ROADs IN KERALA (ALL CREDIT GOES TO KERALA GOVT.)

  • @josephgeorge191
    @josephgeorge191 3 месяца назад +4

    അമേരിക്കൻ റോഡ് അല്ലേ, അനുഭവിച്ചോ

  • @somansoman6776
    @somansoman6776 3 месяца назад +4

    ഒരു അപകടവും കൂടാതെ യാത്ര ചെയ്യാൻ പറ്റിയ റോഡല്ലേ പിന്നെന്താണ് കുഴപ്പം

  • @lion8264
    @lion8264 3 месяца назад +3

    ന്യൂയോർക്കിൽ പ്രസിഡന്റ് ചിലപ്പോൾ ഇതുപോലെ മാറി പോകാറുണ്ട്.. അതുകൊണ്ട് കൊയപ്പം ഇല്ല... 👹

  • @Vishnu_sp77
    @Vishnu_sp77 3 месяца назад +6

    Number 1 Keralam with Newyork model road ❤❤

  • @yadhukrishnak4315
    @yadhukrishnak4315 3 месяца назад +3

    ഞാൻ ഒരു ഗുരുവായൂർ കാരൻ ആണ്.... ചെറുപ്പം മുതൽ തൃശ്ശൂർലേക്കും തിരിച്ചും യാത്ര ചെയ്യുന്നു....but ചൂണ്ടൽ ഇപ്പോൾ വന്ന പുതിയ പാലം മുതൽ കേച്ചേരി കൈപ്പറമ്പ് വരെ ഉള്ള അത്ര വൃത്തികെട്ട റോഡ് വേറെ എവിടേയും കണ്ടിട്ടില്ല...😢

  • @hari0738
    @hari0738 3 месяца назад +3

    Adimakal eathiyoo

  • @ajikeezhillam8481
    @ajikeezhillam8481 3 месяца назад +1

    നിങ്ങൾ എന്തൊക്കെ ചെയ്താലും ഒരുകാര്യവുമില്ല കാരണം ജനങ്ങളോട് വെറും പുച്ഛമാണ് ഇവർക്ക്.

  • @ajinraj2212
    @ajinraj2212 3 месяца назад +2

    കേരളം എന്തൊരു മാറ്റമാണ് മാറിയത്

  • @shanarasheed4442
    @shanarasheed4442 3 месяца назад +3

    മുഖ്യമന്ത്രിയെപൊതുജനങ്ങൾസംഘടിച്ചുഇന്നലെആവഴിയിലൂടെതന്നെപറഞ്ഞു വിടണമായിരുന്നു,

    • @aleenaambadi7769
      @aleenaambadi7769 3 месяца назад +1

      അയ്യോ താൻ എന്താ ഈ പറയുന്നത്... പിണറായിയുടെ അടുത്ത് പോയിട്ട് അയാളുടെ കാറിന്റെ അടുത്തുപോലും പോകാൻ പറ്റുവോ..സൂര്യൻ അല്ലെ... കരിഞ്ഞു പോകും നമ്മൾ...

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 3 месяца назад +2

    ഇത് ആണോ അമേരിക്കൻ മോഡൽ എന്നു പറഞ്ഞത് 😁

  • @rajeevanap5781
    @rajeevanap5781 3 месяца назад +7

    മുരളി പേരിനെല്ലി യെ ഇനിയും ജയിപ്പിക്കും

  • @babumottammal2584
    @babumottammal2584 3 месяца назад +3

    ആ ന്യൂയോർക്കിലുള്ള കുട്ടി ഇപ്പോൾ എവിടെയാണെന്ന് അവിയുന്നവർ പറയണേ🤔😂😂😂

    • @varghesekuttyjohn8394
      @varghesekuttyjohn8394 3 месяца назад +2

      HE COMPLETED HIS MEDICAL DEGREE AND NOW TRYING TO GET ADMISSION FOR PLUS 1 COURSE IN KERALA TO BE A SFI CRIMINAL

    • @babumottammal2584
      @babumottammal2584 3 месяца назад

      @@varghesekuttyjohn8394 😄😀🙏

  • @SajuChirakkal
    @SajuChirakkal 3 месяца назад +2

    ആശ്ചര്യം തോന്നുനില്ലേ പി ണു വിന് എന്തു നല്ല മാറ്റമാണ് ന്യൂയോർക്കിനേക്കാൾ നല്ല റോഡാണല്ലേ

  • @brijithid
    @brijithid 3 месяца назад +1

    ❤❤അമേരിക്കയിൽ നിന്ന് വന്ന ഒരു അളിയൻ്റെ കുഞ്ഞമ്മ എന്നോട് പറഞ്ഞത് ❤❤ഇവിടുത്തെ റോഡുകൾ എല്ലാം ന്യൂയോർക്കിനെക്കാൾ സൂപ്പർ ആയി.. എന്തൊരു അൽഭുതമാണിത്..😂😂😅😅 എന്ന് തള്ളി വിട്ട മനുഷ്യനാണ് 80 താം വയസിൽ 53 കിലോമീറ്റർ വട്ടം ചുറ്റിയത്😂❤😅❤😂😅

  • @mboithang4448
    @mboithang4448 3 месяца назад +1

    Hahahahaaha ഇതെന്താ സിംഗപ്പൂർ ആണോ എന്ന് സംശയം ആരും പറഞ്ഞില്ലേ😅😅😅😅😅😅😅😅😅കുറെ നാൾ മുൻപ് ഒരു കുട്ടി ചോദിച്ചതാ.....മുഖ്യൻ മറന്നു പോയി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @mohankv718
    @mohankv718 3 месяца назад +1

    എന്നാലും up യെക്കാൾ ഭേദം. ഇവിടെ റോഡ്ങ്കിലും ഉണ്ട്‌ അവിടെ തൂറാൻ കക്കൂസ് പോലും ഇല്ല.

  • @Abrahambaby-om5xg
    @Abrahambaby-om5xg 3 месяца назад +1

    മുണ്ടുടുക്കാൻ പാത്തുമ്മാ കാശ് വേണ്ടേ. മൂന്ന് നേരമുണ്ണാൻ കാശു വേണ്ടേ. പാത്തുമ്മാ കാശു വേണ്ടേ

  • @PandanadTeam
    @PandanadTeam 3 месяца назад +1

    ❤️കുന്നംകുളം തൃശൂർ വാട്ടർ മെട്രോ ഉടൻ ❤️

  • @joelabraham6645
    @joelabraham6645 3 месяца назад +3

    ഈ സാഹചര്യത്തിൽ പറയാൻ പാടുണ്ടോ എന്ന് അറിഞ്ഞിരുന്നില്ല എന്നാലും അങ്ങ് പറയുകയാണ്
    കേരളത്തിൽ റോഡുകൾ ന്യൂയോർക്ക് റോഡുകൾ പോലെയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ 💪🏻
    🥲

  • @abduljaleel630
    @abduljaleel630 3 месяца назад +1

    ന്യൂയോര്കിനെ കടത്തിവെട്ടും
    എന്തോരു മാറ്റം

  • @baijutp6301
    @baijutp6301 3 месяца назад +8

    കുത്തുമ്പോൾ ആലോചിക്കണം

  • @hamzakutteeri4775
    @hamzakutteeri4775 3 месяца назад

    ഇതാണ് യഥാർത്ഥ വികസനം

  • @samjacob5996
    @samjacob5996 3 месяца назад +1

    അമേരിക്കയിൽ പോലും ഇത്രക്കും നല്ല റോഡില്ല

  • @revendranrnath3736
    @revendranrnath3736 3 месяца назад

    ഇത് എത്ര പറഞ്ഞാലും കാര്യമില്ല ഇതാണ് വികസനം വീണ്ടും വോട്ട് കൊടുത്താൽ നോക്കാം

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 3 месяца назад +2

    ശ്രദ്ധിച്ചോളാം

  • @johnykj7236
    @johnykj7236 3 месяца назад +1

    Don't worry. Newyork model road

  • @Indian1947.A
    @Indian1947.A 3 месяца назад +1

    അമേരിക്ക തോറ്റു പോകും 🙏

  • @thomasparekkattil7611
    @thomasparekkattil7611 3 месяца назад +1

    ജനം പഠിക്കണം, ഇനി ഒരു മാറ്റം
    വരട്ടെ, ബിജെപി വരണം 🙏

    • @mammedpadikkal1856
      @mammedpadikkal1856 3 месяца назад

      സ്ഥലത്തെ M. P. ബിജെപി കാരൻ അല്ലേ??? കൂടാതെ കേന്ദ്ര സഹമന്ത്രിയും, വിളിച്ചു പറയെടോ ക്രിസംഘി ആ റോഡിൽ വന്നു ഒന്ന് ഡാൻസ് കളിക്കാൻ, ഏതു പൂമോൻ വന്നാലും കേരളം ഇങ്ങിനെ തന്നെ തുടരും, ഇലക്ഷൻ വരുമ്പോൾ എല്ലാവരും വരും, കഴിഞ്ഞാൽ പോകും സംഭവാമി യുഗേ യുഗേ

  • @aliasvarghese4619
    @aliasvarghese4619 3 месяца назад

    കേരളത്തിൽ ജീവിക്കുന്ന ഒരാൾക്ക് ലോകത്ത് എവിടെ പോയാലും ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. കേരളത്തിൽ ജീവിക്കുന്നു എന്നത് ദുരിതങ്ങളെയും കഷ്ടപ്പാടുകളെയും അതി ജീവിക്കാനുള്ള ഒരു ട്രെയിനിങ് ആണ് അത് കൊണ്ടാണല്ലോ മലയാളീ ലോകത്തു എവിടെ പോയാലും വിജയിക്കുന്നത്. ഞാനും ദുബായിൽ പ്ലെയിൻ ഇറങ്ങുന്നതിനു മുൻപ് അങ്ങിനെ ആണ് വിചാരിച്ചതു. കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും മറ്റു ഉദ്യോഗസ്‌ഥൻമാരുടെയും വളിച്ച മോഹം കണ്ടു മാത്രം പരിചയിച്ച ഞാൻ അറബിനാട്ടിൽ പേടിച്ചാണ് പ്ലെയിൻ ഇറങ്ങിയത് എയർപോർട്ടിൽ ഇരിക്കുന്ന അറബിക് ഉൺദ്യോഗസ്ഥാൻ മാരുടെ പെരുമാറ്റ രീതി കണ്ടു ഞാൻ അമ്പരന്നു പോയി. വെറുതെ അല്ല ദുബൈ പച്ച വെള്ളം പോലും കിട്ടാനില്ലാത്ത നാടായിട്ടും ലോകത്തിനു മുൻപിൽ തല ഉയർത്തി നിൽക്കുന്നത്.
    കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി. നാട്ടുകാരുടെ കാശു
    ദുരിതവും നാട്ടുകാർക്ക് അനുഭവിക്കേടാ അനുഭവിക്കു. ഇടതും വലതും മാത്രം നോക്കി വീണ്ടും വീണ്ടും കുത്തുക. ഒരിക്കലും 2020 യെ പോലുള്ളവരെ പ്രോത്സാഹിപ്പിക്കരുത്. അവൻ കുത്തക മൊതലാളിയല്ലേ

  • @shajahanputhiyaveettil9582
    @shajahanputhiyaveettil9582 3 месяца назад

    ഉത്തരവാദിത്വം ഇല്ലാത്ത സർക്കാരും അതിനു പറ്റിയ സർക്കാർ ഉദ്യോഗസ്ഥരും......
    പണിയെടുക്കാതെ കാശ് ഉണ്ടാക്കണം

  • @abhinavkoolath
    @abhinavkoolath 3 месяца назад

    Parayunnathellam pachayaya sathyam.. poyavark Ariyam 😪

  • @Kiranedk
    @Kiranedk 3 месяца назад

    അയ്യോ
    ...യൂറോപ്പിനെ വെല്ലുന്ന റോഡുകൾ ആണല്ലോ.എന്ത് പറ്റി ആവോ

  • @moncyp.a3001
    @moncyp.a3001 3 месяца назад

    എന്തൊരു മണ്ടത്തരമായി പോയി,, അതിലെ പോയിരുന്നേൽ കിയ മാറ്റി ഒരു റോൾസ്റോയൽസ് തരപ്പെടുത്താമായിരുന്നു,,,..

  • @aiswariapunnekkath9966
    @aiswariapunnekkath9966 3 месяца назад

    അപ്പോ മുഖ്യമന്ത്രിയുടെ കാതിലും വിവരം എത്തിയിട്ടുണ്ട്.. ഇനിയെങ്കിലും ഒരു യുദ്ധകാല അടിസ്ഥാനത്തിൽ ആ റോഡ് ഒന്ന് ശരിയാക്കി യിരുന്നെങ്കിൽ കുറച്ചു പേർക്കെങ്കിലും ആയുസ്സ് നീട്ടി കിട്ടുമായിരുന്നു..

  • @prasadm2536
    @prasadm2536 3 месяца назад

    നന്നായിരിക്കുന്ന നാഷണൽ ഹൈവെയ്ക്കു ചുവപ്പു സ്റ്റിക്കർ ഒട്ടിക്കാൻ തിരഞ്ഞു നടക്കുന്ന മറുമോൻ ശ്രദ്ധിച്ച് കാണില്ല.

  • @sajikumar7918
    @sajikumar7918 3 месяца назад

    സ്വർണ ലൈൻ വന്നാൽ കുഴി ഒഴിവാക്കാമായിരുന്നു വേറൊരു കാര്യം വണ്ടി ഓഫായി പോകുന്നു എങ്കിൽ അത് ഓടിക്കാൻ അറിയാഞ്ഞിട്ടാണെന്നാ റിപ്പോർട്ട്

  • @viswanviswanadhan5664
    @viswanviswanadhan5664 3 месяца назад

    വാർത്ത പറയുന്നു 13km ഒരാൾ പറയുന്നു 23 പകരം 53km എന്ന് എന്നിട്ടുപറയുന്നു 20km കൂടുതൽ എന്ന് വാർത്ത വായിക്കുന്നവരും റിപ്പോർട്ടന്മാരും കണക്കു പഠിക്കൂ കേൾക്കുന്നവർ അക്ഷരം പഠിച്ചവരാണെന്ന് ഓർക്കണം ഇവരെ സ്കൂൾ ഇൽ വിടാൻ മാതൃ ഭൂമി ശ്രമിക്കുക

  • @georgepj8528
    @georgepj8528 3 месяца назад

    കേരള ജനതയെ കുഴിയിൽ ചാടിച്ചതാണ് എന്ന് ഇപ്പോഴാണോ ജനം മനസിലാക്കിയത്. അമിതമായി വാങ്ങിയ നികുതിപ്പണം പുട്ടടിച്ചു തീർത്ത L D F സർക്കാരാണ്. ഇനി വീണ്ടും ഒരു അഞ്ചല്ല പത്തുവർഷം കൂടി ഇവർ തന്നെ വരട്ടെ ....ലാൽ സലാം

  • @PandanadTeam
    @PandanadTeam 3 месяца назад

    ഒണക്കപയറും കോസ്രായി മാസ്കും വേടിച്ചു ജനങ്ങൾ വോട്ടുകൊടുത്തു

  • @revendranrnath3736
    @revendranrnath3736 3 месяца назад

    ജനങ്ങളുടെ ദുരിതം കണ്ട് രസിക്കുക പക്ഷേ എൻറെ വണ്ടി അതിലെ ഓടില്ല എങ്ങനെയുണ്ട് പരിപാടി ഇതിനൊക്കെ എന്താ പറയുക

  • @jayan.smjayas1420
    @jayan.smjayas1420 3 месяца назад

    അപാരം 👍🏻

  • @bijujayadevan5661
    @bijujayadevan5661 3 месяца назад

    പിണറായി പറഞ്ഞ തള്ളാരുന്നല്ലോ ഇതെങ്ങാണ്ട് അമേരിക്ക പഴയ നാടല്ല🤣

  • @samuelparavila1346
    @samuelparavila1346 3 месяца назад

    കമ്മ്യൂണിസ്റ്റ് പാർട്ടി ഇനി ഒരിക്കലും അധികാരത്തിൽ വരരുത്

  • @varghesekuttyjohn8394
    @varghesekuttyjohn8394 3 месяца назад +1

    ROAD FOR RIVER!!!!

  • @manojk8061
    @manojk8061 3 месяца назад +2

    Pinarayi onnum cheyyathappol cpim,DYFI kkar chattho😂😂😂😂😂😂

  • @Hari_Suresh
    @Hari_Suresh 3 месяца назад +1

    NewYork 😂😂😂

  • @pappachancc9432
    @pappachancc9432 3 месяца назад

    Kittu,vanghi,NakkiyappolOrkaanan,Ethanu,Marumon,Riyas

  • @mukkilpodi8189
    @mukkilpodi8189 3 месяца назад

    Enthalle 3 varsham kond oru 10-20 kilometres tarring nadathan kazhiyatha oru government. Enitu paraya mate rail dhaa ipo varum enu

  • @vishnubabuvlogs3837
    @vishnubabuvlogs3837 3 месяца назад

    Oru mazha pazhu Revanue മന്ത്രി 😢😢

  • @chinnup4804
    @chinnup4804 3 месяца назад

    Chuma ala trissur kark bhudhi vanneth. Mukyamandrik helicopter pokan pattyile innu, roadil pokar indo

  • @safalbk6571
    @safalbk6571 3 месяца назад

    ehh keralathilekku nokkan thudangiyooo.....aruthu....angu up yill nokku

  • @Indian1947.A
    @Indian1947.A 3 месяца назад

    ബിജ്യൻ സഖാവിനു ഇനി ഒരു ഹെലികോപ്റ്റർ ആകാം

  • @abubackerhmc1931
    @abubackerhmc1931 3 месяца назад

    KERALA MUCHANU
    MARUMAKANTE
    PARES .GERMAN,US.MODAL
    ELLAM .TECK.
    MODAL RODEL KOODE
    SANJAREKKAN. AAGAHAM
    TEERE ELLE. MARUMAKANTE
    KAZEVENE. ANGEEGAREQUNNELLE
    SLWOVEL POYAL KARENKODE UNDAVUM
    ENNAREYAM..
    ONNU ERANGETANNU
    KASERA VETTUTARAMO
    MOOOOOOO???

  • @kannankollam1711
    @kannankollam1711 3 месяца назад +1

    ശ്രദ്ധിക്കണേ സഖാക്കളെ
    അടുത്ത പ്രാവശ്യം കമ്മ്യൂണിസ്റ്റ് ചിഹ്നത്തിൽ തന്നെ വോട്ട് ചെയ്യണം പ്രസ്ഥാനത്തെ മറക്കരുത് അതൊരിക്കലും സഖാക്കൾക്ക് ചേർന്ന പണിയല്ല മൂന്നാം പിണറായി സർക്കാർ

  • @athulkumar2034
    @athulkumar2034 3 месяца назад

    ഒരു ഭരണി പാട്ട് indaku. എല്ലാവർക്കും എതിരെ

  • @jbn6639
    @jbn6639 3 месяца назад

    അപ്പോൾ പിന്നെ അമേരിക്ക ഇൽ നിന്ന് വന്നു അതിശയം കൂറിയ കുട്ടിയോ 🤔

  • @Orupraja
    @Orupraja 3 месяца назад

    Ithiri buddhimuttiyal janangalku bodham vekkum

  • @dialogvrk
    @dialogvrk 3 месяца назад

    People should learn lessons. They must think before voting. Let them not satisfy themselves with kit with cost of 400 rupees. One day you will get twice the amount as salary for a day.

  • @VISWANATHANATHIPOTTA
    @VISWANATHANATHIPOTTA 3 месяца назад

    What was doing the M..L.A. and Minister. And Panchayath And Municipal authorities.

  • @Sunilcapital
    @Sunilcapital 3 месяца назад

    എങ്കിലും നോർത്ത് ഇന്ത്യ യെക്കാൾ ഭേദം എന്ന കമ്മന്റ് വന്നോ?

  • @SSNair-nb9rt
    @SSNair-nb9rt 3 месяца назад +1

    Great chief miniser!! All must tender their votes to him!!

  • @preyeshmookken2015
    @preyeshmookken2015 3 месяца назад

    MP suresh Gopi evidey
    Kanne karaley Gopi. Oodi vaayo😂

  • @kafir_
    @kafir_ 3 месяца назад

    അവസാനം മുക്യൻ കേരളം തന്നെ ഒഴിവാകും.

  • @mukkilpodi8189
    @mukkilpodi8189 3 месяца назад

    Bhagyam ayal kuzhi ozhivaki poyath athkond pathrakar ithu kandu athukond

  • @mukkilpodi8189
    @mukkilpodi8189 3 месяца назад

    Keralam kulamakiya pinrayi sarkarnu abhivadhyangal

  • @joseprakash5917
    @joseprakash5917 3 месяца назад

    We all the people congralateing our PWD minister for making this type of roads.

  • @akashjoseph8349
    @akashjoseph8349 3 месяца назад

    Iniyum ivanmaare jayippikkunna adima pottanmaar ivde undakum

  • @Vinod-jy1hl
    @Vinod-jy1hl 3 месяца назад

    കൂളിമാട് മന്ത്രിയുടെ ഹൈ ടെക് റോഡ്

  • @hacklearndaily
    @hacklearndaily 3 месяца назад

    New York road kandaal ariyile manadanmaare

  • @ajmalkakkattiri1503
    @ajmalkakkattiri1503 3 месяца назад +1

    കുത്ത് കുത്ത് ഒന്നൂടെ 🚩🚩

  • @salimayanernakulam3838
    @salimayanernakulam3838 3 месяца назад

    Sdpi യുടെ പ്രതിഷേധം 🔥🔥🔥

  • @dileepakkal4628
    @dileepakkal4628 3 месяца назад

    Nayeegarana
    Com
    Thozhilaligal
    Avide
    Ille

  • @S4media000
    @S4media000 3 месяца назад

    ഒന്നിനും കൊള്ളാത്ത മരുമോൻ മന്ത്രി.. വകുപ്പ് നേരെ ചൊവ്വേ കൊണ്ട് പോകാൻ അറിയില്ല.. വിടുവാത്തരം... 🙏

  • @Hippy_traveller_
    @Hippy_traveller_ 3 месяца назад

    Oo my god thivravathikale