അറിയാത്ത നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി ചേച്ചി ❤ഒരു പഴയ സിനിമയിലെ(ശാരദാ, വിജയ ശ്രീ )നായികയെ പോലെ വളരെ സുന്ദരി ആയിട്ടുണ്ട് സെറ്റ് സാരിയിൽ നാടൻ ലുക്ക് 👌❤
നല്ല അറിവുകൾ 🙏, പിന്നെ പൊങ്കാലക്ക് പോകുമ്പോൾ കൊതിമ്പിനു ഒപ്പം പ്ലാവിന്റ തടി വിറക് കൂടി കൊണ്ടു പോയാൽ നല്ലത് അല്ലേ.. അതോ കൊതുമ്പ് തന്നെ വേണം എന്ന ചിട്ട ഉണ്ടോ.. നല്ല വീഡിയോ
ഞാൻ ഈ അമ്പലത്തിൽ ഒരു തവണ പോയിട്ടുണ്ട് വർഷങ്ങളായി അന്ന് അവിടെ പോയിട്ട് ഇങ്ങനെയുള്ളത് ഒന്നുമേ അറിയാൻ കഴിഞ്ഞില്ല സീമ ഇനി തൊഴുവൻകോട് ഉത്സവം അടുത്ത മാസമാണെന്ന് തോന്നുന്നു അവിടെ പെങ്കാല ഇടുന്നില്ലേ അന്ന് അവിടെ പൊങ്കാല ഇട്ട വീഡിയോ കണ്ടിരുന്നു എന്ത് സന്തോഷം തോന്നിയെന്നോ അപ്പോൾ ഞാൻ വിചാരിച്ചു T.V.M.ലാണോ താമസം എന്ന് പിന്നീട് മനസിലായി പുളിയറക്കോണത്ത് താമസം പറഞ്ഞു പിന്നീട് ആണ്വ് വീട് മാറിയത് പറഞ്ഞത് മൈലം എന്ന സ്ഥലത്താണ് എന്ന് ഞാൻ T.V.Mൽ വലിയവിള സ്ഥലത്താണ് താമസം ❤❤❤
First time aanu pongaala idunnathu kaanunnathu athum detail aayittu.good information for the people they are doing ponkala.👌💕
♥️🫰
അറിയാത്ത നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി ചേച്ചി ❤ഒരു പഴയ സിനിമയിലെ(ശാരദാ, വിജയ ശ്രീ )നായികയെ പോലെ വളരെ സുന്ദരി ആയിട്ടുണ്ട് സെറ്റ് സാരിയിൽ നാടൻ ലുക്ക് 👌❤
♥️♥️
Chechi e sareeyilum hair style lum bhayangara sundhari aayitindu👌🥰🥰🥰
😍
Chechi othiri sandhosham. Ariyatha kure karyangal ariyan sadhichathil. I ❤U chechi😘
♥️
ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
♥️
Chechi ambalathil pongala idunnathum pinnea cooking nalla ishttava..entea ammayudea sis chechiyea polea ambalathil pongala idan pokarundu...Love u chechii🫰❤
♥️
സീമ ചേച്ചി സുന്ദരി ആയിട്ടുണ്ട് 🥰❤️ കാർ മാറ്റിയോ ചേച്ചി
😊
Hai chechi, sugam alle, കണ്ണേട്ടൻ പോയോ, ചേച്ചി അറിയാത്ത ഒരുപാട് കാര്യം പറഞ്ഞു തന്നതിൽ ഒരുപാട് സന്തോഷം ആയി
♥️
Seemaji ,Set sareee sundarikutty ayittundu......Car Mattiyo ❤❤❤
♥️
Seemachiiiiiiii super video pinne orayiram umaaaaaa❤❤❤❤❤❤❤❤❤❤
😍
Seema aunty ennu powliiiiiiiyanallo👌🏻🥰😘😘😘
പൊങ്കാല ഇടുബോൾ അറിയാത്ത കുറേ കാര്യങ്ങൾ പറഞ്ഞു തന്നു സുന്ദരി 🖤🖤
♥️🫰🫰
ഹായ് ചേച്ചി നല്ല ഭംഗി ഉണ്ട് 👍❤❤❤
😍
Proud of u chechi❤
♥️
I love you cheachi super aayitunde kanan😊❤
😍😍
നല്ല അറിവുകൾ 🙏, പിന്നെ പൊങ്കാലക്ക് പോകുമ്പോൾ കൊതിമ്പിനു ഒപ്പം പ്ലാവിന്റ തടി വിറക് കൂടി കൊണ്ടു പോയാൽ നല്ലത് അല്ലേ.. അതോ കൊതുമ്പ് തന്നെ വേണം എന്ന ചിട്ട ഉണ്ടോ.. നല്ല വീഡിയോ
അതെ 😍
Please tell me the proportion of rice and water. I too want to make it Seema . May God bless youbdear
I will definitely share the details soon. 😊
Chechi puthiya vandi vangiyo? Ethanu?
ശ്രാവന്തികയോട് അന്വേഷണം പറയണേ സീമെ
Sure😊
Netti thadathile sindhuram yevede amme😊
Nge
Nannayitundu seema... Koode ulla payyan aara apo video adukunnathu aa payyan aayirunno... Reply edanne
Friend aanu 😊
U r like a Goddess.
Haii chechii🥰
Hi😊
Very nice sis
Thank you 😊
ചേച്ചി സൂപ്പർ ചേച്ചി ❤❤❤
♥️
God bless u
♥️
Hi chechi njn chechide oru big fan aanu enik oru hai tharumo
Hii😍
@SeemaVineeth 🥰🥰
Super seema👍👍🙏
Thank you very much
Ponkala idumbol ariyatha karyangak parnutharan sundari ke thoniyalo,endoru iswaryam aane chechi ye kanan.
♥️♥️
Good volg 👍👍👍, 💯💯♥️♥️
♥️
വെള്ളം തിളച്ചു പൊങ്ങാൻ എത്രത്തോളം വെള്ളം ഒഴിക്കണം.ഞാൻ പൊങ്കാലയിട്ടപ്പോൾ വെള്ളം തിളച്ച് പൊന്തി വന്നില്ല.😢
അരി ഉപയോഗിക്കുന്നതിനു അനുസരിച്ചു ആണ് വെള്ളം വെക്കേണ്ടത് 😊😍
Hai sundhari 🥰
Hi😊
Adhya car arunnu suppeerr
😊
Lovely mollu. Your hair is so beautiful. That is your real hair correct
Yes 😊
@@SeemaVineeth Mollu so nice. You should grow it longer.
Hi seema❤
Hi😊
Hi seema 😍😍
Hi😊
ഗ്രാമീണ സൗന്ദര്യം.
♥️
❤
♥️
ഞാൻ ഈ അമ്പലത്തിൽ ഒരു തവണ പോയിട്ടുണ്ട് വർഷങ്ങളായി അന്ന് അവിടെ പോയിട്ട് ഇങ്ങനെയുള്ളത് ഒന്നുമേ അറിയാൻ കഴിഞ്ഞില്ല സീമ ഇനി തൊഴുവൻകോട് ഉത്സവം അടുത്ത മാസമാണെന്ന് തോന്നുന്നു അവിടെ പെങ്കാല ഇടുന്നില്ലേ അന്ന് അവിടെ പൊങ്കാല ഇട്ട വീഡിയോ കണ്ടിരുന്നു എന്ത് സന്തോഷം തോന്നിയെന്നോ അപ്പോൾ ഞാൻ വിചാരിച്ചു T.V.M.ലാണോ താമസം എന്ന് പിന്നീട് മനസിലായി പുളിയറക്കോണത്ത് താമസം പറഞ്ഞു പിന്നീട് ആണ്വ് വീട് മാറിയത് പറഞ്ഞത് മൈലം എന്ന സ്ഥലത്താണ് എന്ന് ഞാൻ T.V.Mൽ വലിയവിള സ്ഥലത്താണ് താമസം ❤❤❤
♥️♥️
Hai.chechi
Chechi 🙏🙏🙏💕💕💕💕
😍
Shravandhika ചേച്ചി എവിടെ
Chengannur 😊
💎❤
Hi ചേച്ചി
Hi😊
ഞാനും പോയി പൊങ്കാല ഇട്ടിട്ടുണ്ട് 🙏🏼
♥️
എനിക്ക് നേരിൽ കാണാനും സംസാരിക്കാനും ആഗ്രഹം ഉണ്ട് പക്ഷെ നടക്കില്ല അതാണ്
♥️
Athu endha nadakkathe?
Nxt time trivandrum varumbol kannan agraham undddd
😍
കാർ മാറിയോ?
Ah😊
കാർ മാറ്റിയത് അറിഞ്ഞില്ലല്ലോ
😊
Chechi car mattiyo
Ah😊
🙏🙏🙏
Puthiya car vangiyo
Illa
New car adutho
😊
❤❤❤❤❤
♥️
💕
♥️
❤❤
♥️
❤❤
❤❤❤❤❤❤❤❤
♥️
❤❤❤❤
♥️
❤❤❤❤❤❤
❤❤❤❤
♥️