Morning Routine | വീട് പണിയും വിശ്വാസങ്ങളും😱|ഞാൻ വീടിന്റെ plan share ചെയ്യാത്തതെന്തുകൊണ്ട്

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #morningroutine #cookingandcleaning #home

Комментарии • 126

  • @mercyjoseph7275
    @mercyjoseph7275 Месяц назад +4

    Shebiyudey vedios ellam thanney nalla positive feel tharum. Neat and clean house ❤❤

  • @nusrathBanu-gt5cl
    @nusrathBanu-gt5cl Месяц назад +5

    ചപ്പാത്തി എങ്ങനെ എന്ന് പരത്തി ഫ്രിഡ്ജിൽ പരത്തി വെക്കുന്നത് എന്ന് കാണിക്കാമോ

    • @lifestylewithshebi6997
      @lifestylewithshebi6997  Месяц назад +2

      ഞാൻ വേറൊരു വിഡിയോയിൽ കാണിക്കാട്ടോ ❤️

  • @Futureverseentrepreneur
    @Futureverseentrepreneur Месяц назад +2

    Thani malayali ningalude sis aano

  • @priyankarahul9221
    @priyankarahul9221 Месяц назад +16

    ചേച്ചി പറഞ്ഞത് എത്രയോ ശരിയാണ്... കൊറേ ആളുകൾ വെറുതെ ഷോ കിച്ചണിൽ പൈസ വേസ്റ്റ് ആക്കി സ്പേസും കളഞ്ഞു ആൾക്കാരെ കാണിക്കാൻ വേണ്ടി ചെയ്യുന്നു.... നമുക്ക് ഉപയോഗിക്കാൻ കഴിയുന്ന നല്ല രീതിയിൽ ചിട്ടയോടെ നോക്കാൻ കഴിയുന്ന ഏരിയാസ് അല്ലേ നമ്മുടെ വീട്ടിൽ നമുക്ക് വേണ്ടു.... എന്തിനു വെറുതെ മറ്റുള്ളവരെ സന്തോഷിപ്പിക്കണം .... എന്റെ ചിന്താഗതി തന്നെയാ ചേച്ചിക്കും❤❤❤

  • @tastebudsbyjincy1357
    @tastebudsbyjincy1357 Месяц назад +3

    Chechiyud fridge rate parayamo..Enikum ithpole fridge vangikanamennund

    • @lifestylewithshebi6997
      @lifestylewithshebi6997  Месяц назад

      37 anennu thonnunnu offers ellam kazhinjit. Kazhinja onam timeil vangiyathanu

  • @muneerkwt6791
    @muneerkwt6791 Месяц назад +1

    Alla chechi e food waist evdeya idunnathu idaan pooya aa sport l thnne thirich varunnundallo😊.appurathe valappil thattiya udano oodunnathano😂
    Chumma parjnatha too chechi angine chyilla ynnu 100 urappa❤❤❤🎉🎉🎉🎉

  • @muneerkwt6791
    @muneerkwt6791 Месяц назад +1

    Chechi daining hall le cllass lode appurathe veed l ninn nookiyaaal derct kaanumallo.night l okke karton idunnathu nallathalle..appurathe veed mughalilum ningle veed thazheyum aanallo.ningle madlinte mughalil aayt appurathe veed sharikkum angine aano atho vdo l kanunnatho...

  • @kvsurendran5777
    @kvsurendran5777 Месяц назад +3

    Nalla openions Anu shebiyude...ishatamayi...

  • @bachelorcooking8091
    @bachelorcooking8091 Месяц назад +1

    ക്യാബേജ് ഇട്ട കണ്ടെയ്നർ ലിങ്ക് ഉണ്ടോ

  • @DeepthiSoman-ht4zt
    @DeepthiSoman-ht4zt 8 дней назад

    ചേച്ചി വീട് എത്ര sqft ആണ്... എത്ര സെന്റിൽ ആണ് വീട് പണിതത്?

  • @Umaamashomegarden
    @Umaamashomegarden Месяц назад +1

    First time കാണുന്നത് super വീഡിയോ sub ചെയ്തുട്ടോ 😍👍👍👍

  • @darshkj
    @darshkj Месяц назад +1

    Chechi do u feel satin mat tile vendayrunnu ennu I mean cleaning budhimutu undo

    • @lifestylewithshebi6997
      @lifestylewithshebi6997  Месяц назад

      Cleaning ഒരു ബുദ്ധിമുട്ടും ഇല്ലല്ലോ 😊

  • @lalithadevi5139
    @lalithadevi5139 20 дней назад

  • @smithasathish6521
    @smithasathish6521 Месяц назад

    Cabbage mutta cheenja. manam aanu lunchinte koode kondupovubol .😊😊. chappathi parathivakkumbol ottipidikkille?❤

    • @lifestylewithshebi6997
      @lifestylewithshebi6997  Месяц назад

      ഏയ്യ് ഒട്ടിപ്പിടിക്കില്ലല്ലോ ഞാൻ ചെയ്യാറുള്ളതാണ്

  • @saveeshive1374
    @saveeshive1374 Месяц назад

    Beautiful vdeo... Frim whr u purchased those glass stand and dish draining rack on the window

  • @suseelapn4835
    @suseelapn4835 Месяц назад

    Work area size ethraya?

  • @ashnaanil3731
    @ashnaanil3731 Месяц назад +1

    Haii chechi njan video noki irikuvaerunu oru kariyam parayan Chechi ennum Video cheyyuvoo Karanam chechide Video kanumbo nthooo oru positive feel kanumbo oru sathoosham chechiyeyum chechide veedum enik othiri ishttam ayiii.njan next month nursing padikan pokuva avide phone allowed alla so appo ulla athrem day kanalo enn orth paranjathatto😊

    • @lifestylewithshebi6997
      @lifestylewithshebi6997  Месяц назад

      എന്നെ എന്നും കണ്ടാൽ ആളുകൾക്ക് മടുക്കില്ലേ 😂ഞാൻ long video ഇടാത്ത ദിവസങ്ങളിൽ short video ഇടാട്ടോ ❤️

    • @ashnaanil3731
      @ashnaanil3731 Месяц назад

      ❤😊​@@lifestylewithshebi6997

  • @Meghipk23
    @Meghipk23 Месяц назад +1

    Paratti enganeya fridge il vekunnatu

    • @lifestylewithshebi6997
      @lifestylewithshebi6997  Месяц назад

      Njan videoyil kanicha pole thanne vereyonnum cheyunnilla

    • @Meghipk23
      @Meghipk23 Месяц назад

      @@lifestylewithshebi6997 ottate irikkunatu engane?

  • @shalidinu6899
    @shalidinu6899 Месяц назад

    Show കിച്ചൻ ഒരു show ആണ്
    ഇതാണ് കിച്ചൻ
    ആർക്കും കാണാൻ അല്ല കിച്ചൻ നമ്മുക്ക് അവിടെ എല്ലാം ചെയ്യാൻ പറ്റണം
    ചേച്ചി എല്ലാം ചെയ്യൂ 🥰

  • @Pqr771
    @Pqr771 Месяц назад +1

    Hiii

  • @ajwadfarhan2925
    @ajwadfarhan2925 Месяц назад +1

    ❤️❤️

  • @sindhupramod3836
    @sindhupramod3836 Месяц назад

    New subscriber...❤ nice video....neat kitchen....kitchenil washbasin mukalil vachirikunna tray evidinnu vangiyatha

  • @kavithachandran3189
    @kavithachandran3189 Месяц назад

    വേനൽക്കാലത്തു dining area ഫുൾ വെയിൽ ആയിരിക്കില്ലേ ഗ്ലാസ്‌ ആയതോണ്ട് 🤔

  • @anasshemi6745
    @anasshemi6745 Месяц назад

    Akath endina ee chool kond adikkinne....sada chool use aakiya porey.... tiles moshaaville

    • @lifestylewithshebi6997
      @lifestylewithshebi6997  Месяц назад

      tiles മോശമാവില്ല. ഇത് തെങ്ങിൻ ഈർക്കില ചൂൽ ആണ് പിന്നെ ഇത് ecofriendly aanu. എനിക്കിഷ്ടമാണ് ഇടക്കൊക്കെ ഈ ചൂൽ കൊണ്ട് അടിച്ചു വാരാൻ

  • @sudhinaajesh4943
    @sudhinaajesh4943 29 дней назад

    Chechi chappathi ingane ready aki vekkumpol ottipidikumooo?? Athonnu video il ulpadethuo..😊

  • @sadhuvaranasi7615
    @sadhuvaranasi7615 Месяц назад

    Such a beauty to watch... love to see you more like thesee

  • @mariajose7960
    @mariajose7960 Месяц назад

    Chechi..ennelum...choru pressure cooker il perfect aayit vakyana oru video ennelum include cheyyo......

  • @sangeetharaghavan6055
    @sangeetharaghavan6055 Месяц назад

    Totally agree with you.. We build our dream house according to our likes.. So what others feel is not a concern for us. Ur house is perfect.. God bless you all❤️

  • @user-bl6jm4wh4x
    @user-bl6jm4wh4x Месяц назад

    Sariyanu .plan share cheyyan padilla.

  • @jincyshiju5194
    @jincyshiju5194 Месяц назад

    Njaanum inganeyaa.. kulikkunnathinu മുൻപ് cleaning😊

  • @preethasunil4896
    @preethasunil4896 Месяц назад

    ഹായ് ഷെബി ഇന്ന് ഞാൻ പന്നിയൂർ അമ്പലത്തിൽ പോയിരുന്നു. കുമ്പിടി എത്തിയപ്പോൾ ഷെബിയെ ഓർത്തു 😍❤️

  • @NabeelaV
    @NabeelaV Месяц назад

    Energy video ❤

  • @RashidhaRashi-o9v
    @RashidhaRashi-o9v Месяц назад

    Bedsheet collection

  • @sumadas3149
    @sumadas3149 Месяц назад

    Nalla tiles il nalla chool kondu adiku

    • @lifestylewithshebi6997
      @lifestylewithshebi6997  Месяц назад

      എനിക്കിഷ്ടമാണ് ഈർക്കില ചൂൽ use ചെയ്യാൻ ❤️

  • @sindhusuresh9976
    @sindhusuresh9976 Месяц назад

    വീട്ടിൽ പുറകിൽ ഇരിക്കുന്ന നീല ബിൻ ബയോ കമ്പോസ്റ്റ് ആണോ??

  • @rajalekshmirajan86
    @rajalekshmirajan86 Месяц назад

    Enikum joli kazhinjit kulikunatha ishtam 😊😊

  • @Aradya2016
    @Aradya2016 Месяц назад

    Good video ❤

  • @sheejasethu-pb6gu
    @sheejasethu-pb6gu Месяц назад

    Super video..really enjoyed shebeee..kutti...cabbage arinju vacha container ...oru pathram vellam nirachu athil irakki vakkutto...vegam defreeze avum

  • @shameenasaheer4531
    @shameenasaheer4531 Месяц назад

    നല്ല നീറ്റു ഉണ്ട് വീട്. ♥️♥️♥️

  • @jincyshiju5194
    @jincyshiju5194 Месяц назад

    Urangunna time eppozha

  • @razimaziafuazurazimaziafua1106
    @razimaziafuazurazimaziafua1106 Месяц назад

    Chechi.... Kaadaambuzha yevideyaan veed

  • @Surya-nd6dl
    @Surya-nd6dl Месяц назад

    Super😍

  • @mirasunith
    @mirasunith Месяц назад

    Shebi 😂😂😂😂….njnum ennikke ishtamullaaa dress/vessels okke use cheyarullu…gft kittyall vangi Vaykkum,ath mosham onnum ayittallaaa…..❤❤❤….

    • @lifestylewithshebi6997
      @lifestylewithshebi6997  Месяц назад

      അപ്പോ ഈ സ്വഭാവം ഉള്ള ആൾക്കാർ വേറേം ഉണ്ടല്ലേ 😂

    • @mirasunith
      @mirasunith Месяц назад

      @@lifestylewithshebi6997 und undeee….heheee

  • @SafooraSafoora-f6h
    @SafooraSafoora-f6h Месяц назад

    Hi shabi ,hood on akarundo cooking timil full time,

  • @muneerkwt6791
    @muneerkwt6791 Месяц назад

    Super vdo🎉❤❤❤

  • @muneerkwt6791
    @muneerkwt6791 Месяц назад

    Hi muthe❤🎉🎉🎉🎉

  • @sinibiju7815
    @sinibiju7815 Месяц назад

    Shebi chirichu sa
    Samsarikkunnathu kelkkan nallarasamanu ❤❤

  • @subhasudheesh6544
    @subhasudheesh6544 Месяц назад

  • @Neelumole
    @Neelumole Месяц назад

    ❤❤

  • @kumaripreetha5963
    @kumaripreetha5963 Месяц назад

    😂🎉😮😅

  • @sumadas3149
    @sumadas3149 Месяц назад

    Eerkalachool nannalathalla use ceyyunnath

  • @sasatony
    @sasatony Месяц назад

    Pleasure watching mam.. keep doing such vlog😊

  • @RijoAmbrose
    @RijoAmbrose Месяц назад

  • @muneerkwt6791
    @muneerkwt6791 Месяц назад

    Chechi veet l kinar ille

  • @mariajose7960
    @mariajose7960 Месяц назад

    Thank you chechi...

  • @RabiyaLatheef-lo6ci
    @RabiyaLatheef-lo6ci Месяц назад

    ❤❤

  • @sujathapraveen8847
    @sujathapraveen8847 Месяц назад

    Shebi.. Nyc video.. Kure kaaryangal krithyamaayi paranjirikunnu.. Ammu nalla kazhivulla kutty aanennu ee veedu kandaale ariyaam.. Appo ee plan thanne edukkaathe aa kuttyku ee field il explore cheyyaanulla avasaram alle kodukkendathu

  • @vibinavibi4234
    @vibinavibi4234 Месяц назад

    Super shebi...❤❤❤

  • @ShaijaSanthosh-s2m
    @ShaijaSanthosh-s2m Месяц назад

    ❤❤❤

  • @user-bl6jm4wh4x
    @user-bl6jm4wh4x Месяц назад

    Vasthu noki cheyunnathu nallatha

  • @userq234
    @userq234 Месяц назад

    നിങ്ങളുടെ കുടുംബ വീടിന്റെ മതിൽ കമ്പി കൊണ്ട് വാർത്തത് ആണോ.അതിനെ പറ്റി ഒന്ന് പറഞ്ഞു തരുമോ.ഞങ്ങൾക്ക് വീട് പണിയുന്നുണ്ട്.ഞങ്ങൾക്കും സൈഡ് വാൾ അടിക്കണം.അതാണ് ചോദിച്ചത്

  • @earthniquehome4048
    @earthniquehome4048 Месяц назад

    Hi chechi, chapathy parathi fridge il vechal athu otti pokunu next day edukumbol... Chechi entha cheyune athinu?

    • @lifestylewithshebi6997
      @lifestylewithshebi6997  Месяц назад

      njn prathyekich onnum cheyyarilla. Videoyil kanicha pole cling wrap cheyum allenkil lid ulla round boxil adach vekum

  • @Nainoosfathimma
    @Nainoosfathimma Месяц назад

    മീൻ പൊരിച്ചത് എണ്ണ എന്നത ചെയുന്നെ

    • @lifestylewithshebi6997
      @lifestylewithshebi6997  Месяц назад

      എണ്ണ ബാക്കി വരാറില്ല. ചെറിയ തീയിൽ അടച്ചു വെച്ച് fry ചെയ്യുന്ന കാരണം കുറച്ച് വെളിച്ചെണ്ണയേ ഒഴിക്കാറുള്ളൂ

  • @userq234
    @userq234 Месяц назад

    വീടിന്റെ ദർശനം കിഴക്ക് ആണോ