നല്ല വീഡിയോ 👌 നല്ല അവതരണം 👌👍 കിരീടം സിനിമ ഷൂട്ടിങ്ങിനിടയിലെ രസകരമായ സംഭവങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം..... ദിനേശ് പണിക്കർ എന്ന് ഒരുപാട് കേട്ടിട്ടുണ്ട് സിനിമകൾ കാണുമ്പോൾ നിർമ്മാണം ദിനേശ് പണിക്കർ എന്ന് വായിച്ചിട്ടുമുണ്ട് പക്ഷേ താങ്കൾ ആണ് ആ ദിനേശ് പണിക്കർ എന്ന് ഇന്നാണ് അറിയുന്നത് 😃 ചന്ദനമഴ സീരിയലിൽ കണ്ടിട്ടുണ്ട് അതിൽ നല്ല ഒരു റോളാണ് ചെയ്തത് അന്ന് ആ കഥാപാത്രത്തെ ഒത്തിരി ഇഷ്ട്ടമായിരുന്നു നാച്ചുറൽ ആക്റ്റിംഗ് 👍👍🔥💥 God bless you ❤️
ഇദ്ദേഹം കഥയും സന്ദർഭവും മനസിലാക്കി അഭിനയിച്ചതൊന്നുമല്ല. ആൾക്കൂട്ടത്തിൽ വന്നു നിന്നു . ഏതാനും സെക്കന്റുകൾ .... അദ്ദേഹത്തിന്റെ സ്ഥായിയായ ഭാവം അത് തന്നെ ..... (നിമിഷ സജയന്റെ ഭാവം പോലെ ) ... ഏതോ ഒരുത്തൻ അതെടുത്ത് സമൂഹ മാധ്യമങ്ങളിലിട്ടു ... വൈറലുമായി ....
ഇത്രയൊക്കെ വഴക്കും ചെളിവാരി എറിയലും ഉണ്ടായിട്ടും പഴയ സുഹൃത്ത് കിരീടം ഉണ്ണിയുമായി ഒരു വേദി പങ്കിടുകയും സാറ് സംസാരിക്കുകയും ചെയ്യുന്നത് അത്‌ഭുതമാണ്. സ്വന്തം അമ്മായിഅപ്പനോട് പോലും സംസാരിക്കാത്ത എന്നെ പോലെ ഉള്ളവർക്ക് പുതിയ ഒരു ഉൾക്കാഴ്ചയും.
കിരീടം സിനിമയിൽ തകർത്ത് അഭിനയിച്ച പലതും ഇന്ന് കാലയവനിക്കുള്ളിൽ മറഞ്ഞു കഴിഞ്ഞു.... ശങ്കരാടി , തിലകൻ, കൊച്ചിൻ ഹനീഫ, തിക്കുറിശി, മുരളി, മാമുക്കോയ, ഫിലോമിന , സംഗീതസംവിധായകൻ ജോൺസൺ... അങ്ങനെ പല പ്രതിഭകളും ഈ ലോകം വിട്ടുപോയി.. വർഷങ്ങൾക്കിപ്പുറം ഈ സിനിമയ്ക്ക് വേണ്ടി പലരും ഒത്തു കൂടുമ്പോൾ അവരൊക്കെ ഇല്ലാത്ത ഒത്തുകൂടൽ ഒരു അപൂർണ്ണത തന്നെയായിരിക്കും..
@@nastn6614ഇങ്ങനെ ഒരു മനസുമായി എത്രനാൾ ഉണ്ടാകും എന്ന് ആർക്കും പറയാനാവില്ല, വരും നിമിഷങ്ങൾ മറ്റാർക്കും ഉപകാരം ചെയ്യാൻ താൽപര്യം ഇല്ലെങ്കിലും ആരെയും വേദനിപ്പിക്കാതെ സന്തോഷത്തോടെ ശിഷ്ടകാലം സുഖമായി കിടന്നുറങ്ങാനും നല്ലത് കാണാൻ കേൾക്കാൻ പറയാനും പ്രവർത്തിക്കാനും ശ്രമിക്കൂ.
സാർ, താങ്കളുടെ അനുഭവത്തിലുള്ള സിനിമ അനുഭവങ്ങളും താങ്കൾ മറ്റുള്ളവരിൽ നിന്ന് കേട്ടിട്ടുള്ള സിനിമാ അനുഭവങ്ങളും ഇവിടെ പങ്കുവയ്ക്കാവുന്നതാണ്. അതിന്റെ ഇടയിൽക്കൂടി വേണമെങ്കിൽ അല്പം സീരിയൽ വിശേഷങ്ങളും ആകാം. സീരിയലിനെക്കാളും കൂടുതൽ സിനിമ കഥകൾ കേൾക്കാനാണ് പ്രേക്ഷകർക്കിഷ്ടം എന്ന് എനിക്ക് തോന്നുന്നു.
മുൾക്കിരീടം കിരീടം ആയതുകൊണ്ട് കിരീടം ഉണ്ണി ഉണ്ടായി.. മുൾക്കിരീടം കിരീടം ആയില്ലായിരുന്നുവെങ്കിൽ ചിലപ്പോൾ കിരീടം ഉണ്ണിയും ഉണ്ടാകുമായിരുന്നില്ല. 😊 മുൾക്കിരീടം ഉണ്ണി എന്ന് അറിയപ്പെടാനുള്ള സാധ്യത വളരെയേറെ കുറവാണ്.
ദിനേശ് സർ ഇതുപോലെ ഉള്ള വാർത്ത വേണ്ട സാലു ഒന്നും നമുക്ക് ഒന്നും അല്ല വെറുതെ ജാട കാണിക്കാൻ വേണ്ടി ഇവനൊക്കെ ഇതുപോലെ വരും ദിനേശ് സർ സാറിന്റെ സമയം ഇതുപോലെ കളയാതെ
പീതാംബരൻ അത്ര മോശപ്പെട്ട നടനൊന്നുമല്ല.കീരിടത്തിന് മുൻപേതന്നെ ഏകദേശം മുന്നൂറ് സിനിമയിൽക്കൂടുതൽ അഭിനയിച്ച നടനാണ്.പക്ഷേ ഭാഗ്യഹീനനയ ഒരു നടനായിപ്പോയി.മനുഅങ്കിൾ, അധിപൻ, ലേലം,,കങ്കാരു അങ്ങനെ നിരവധി സിനിമകളിൽ അദ്ദേഹം നല്ലരീതിയിൽ അഭിനയിച്ചിട്ടുണ്ട്.ജഗതിശ്രീകുമാർ കോടമ്പാക്കത്ത് വരുന്നതിനും മുൻപേ അദ്ദേഹം സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കുന്ന ആളായിരുന്നു.ജഗതിച്ചേട്ടന് വളരെയധികം ആത്മബന്ധം ഉള്ള ആളായിരുന്നു പീതാംബരൻ.കാഞ്ഞിരപ്പള്ളിയിൽ വച്ച് കാണുമ്പോൾ എല്ലാം സിനിമയിൽരക്ഷപെടാത്തതിന് പീതാംബരനെ ജഗതിച്ചേട്ടൻ വഴക്കുപറയുമായിരുന്നു.അത്രസ്നേഹമായിരുന്നു.അദ്ദേഹത്തിന് പീതാംബരനോട്.പാളയം സിനിമയിൽ അഭിനയിക്കാൻ പോകുന്നത് എൻെറ കൈയിൽ നിന്നും വണ്ടിക്കൂലിക്ക് കാശും വാങ്ങി ആയിരുന്നു.പാവം ഇന്ന് അദ്ദേഹം നമ്മോടൊഒപ്പമില്ല.ഡയറക്കർ ജോഷി സാർ മിക്കവാറും എല്ലാ സിനിമകളിലും പീതാംബരന് ഒരു വേഷം നൽകാറുണ്ടായിരുന്നു.
എന്റെ പ്രിയ സുഹൃത്തേ.. 34 വർഷം മുമ്പ് നടന്ന ഒരു സംഭവത്തെ പറ്റി പറഞ്ഞപ്പോൾ പീതാംബരൻ എന്ന പേര് കൂടി ഓർത്ത് പരാമർശിച്ചപ്പോൾ, ഒരിടത്തുപോലും അദ്ദേഹത്തെ ഞാൻ മോശക്കാരൻ ആക്കിയിട്ടില്ല.. പ്രഗൽഭ നടന്മാർക്ക് പോലും പലതവണ retake എടുക്കേണ്ടി വരാറുണ്ട്....
ആണോ... അദ്ദേഹം ആരോടും പറഞ്ഞതല്ലല്ലോ ഒരാൾ ആ ഫോട്ടോ കണ്ടു ശ്രദ്ധിച്ചു അതിന് താഴെ ഒരു ഡയലോഗ് എഴുതി അത് ജനങ്ങൾ ഏറ്റെടുത്തു ആ വ്യക്തിയെ വിളിച്ചു അല്ലാതെ അയാൾ അങ്ങോട്ട് പോയതൊന്നും അല്ലല്ലോ... സിനിമയിൽ അഭിനയിക്കാൻ ചാൻസ് ചോദിച്ച് പോയില്ലല്ലോ.. ചാൻസ് കിട്ടുകയാണെങ്കിൽ ആദ്ദേഹത്തിന് അഭിനയിക്കാൻ താല്പര്യമുണ്ടെങ്കിൽ അഭിനയിക്കട്ടെ അതിന് മറ്റുള്ളവർക്ക് എന്താ.... ഇപ്പോൾ തന്നെ അദ്ദേഹത്തിന് നല്ല ഒരു ജോലിയുണ്ട് മാന്യമായി ജീവിക്കുന്നു... ഇങ്ങനെ എല്ലാ കാര്യങ്ങൾക്കും ഓരോ നെഗറ്റീവ് കണ്ടു പിടിക്കുന്ന കുറെ ആളുകൾ ഉണ്ട് ഈ ഭൂമിയിൽ അവരോട് ഒന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.
അവസാന ഭാഗം ചീറ്റിപ്പോയി.. അവസാന സീൻ കാണിക്കണമായിരുന്നു. കിരീടം സാ ജുവും മോഹൻലാലും അടുത്തു നിൽ ക്കു സീൻ ഒരു ഷോട്ടായി കാണിച്ചില്ല അവ സാന ഭാഗം ആ സിനിമ കണ്ടവരാരും മറക്കില്ല " നിന്റെ അച്ഛനാ പറയുന്നത് കത്തി താഴെയിടെ ടാ =
നല്ല വീഡിയോ 👌 നല്ല അവതരണം 👌👍
കിരീടം സിനിമ ഷൂട്ടിങ്ങിനിടയിലെ രസകരമായ സംഭവങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം.....
ദിനേശ് പണിക്കർ എന്ന് ഒരുപാട് കേട്ടിട്ടുണ്ട് സിനിമകൾ കാണുമ്പോൾ നിർമ്മാണം ദിനേശ് പണിക്കർ എന്ന് വായിച്ചിട്ടുമുണ്ട് പക്ഷേ താങ്കൾ ആണ് ആ ദിനേശ് പണിക്കർ എന്ന് ഇന്നാണ് അറിയുന്നത് 😃
ചന്ദനമഴ സീരിയലിൽ കണ്ടിട്ടുണ്ട് അതിൽ നല്ല ഒരു റോളാണ് ചെയ്തത് അന്ന് ആ കഥാപാത്രത്തെ ഒത്തിരി ഇഷ്ട്ടമായിരുന്നു നാച്ചുറൽ ആക്റ്റിംഗ് 👍👍🔥💥
God bless you ❤️
Thank you very much
Excellent ❤
കിരീടത്തിൻ്റെ 'കഥ,,' വീണ്ടും പറഞ്ഞതിന് നന്ദി
ദിനേഷ് .sir
പൊളി പ്രോഗ്രാം ..💪
Ennum ormayil ulla oru movie kireedam 🎉😂🎉😂❤😂😂
അടിപൊളി 👍👍👍👍👍
അവതരണം വളരേ നന്നായിട്ടുണ്ട്
Thank you
Sir kereedathinte 4k release cheyyamo theatril kananulla agrahamund
തീർച്ചയായും ആലോചിക്കാവുന്ന ഒരു കാര്യമാണ്...
കിരീടം 🔥🔥🔥
💕💕💕💕 കിരീടം
Kollam sir 👍👍
Thanks
Super.
ഇദ്ദേഹം കഥയും സന്ദർഭവും മനസിലാക്കി അഭിനയിച്ചതൊന്നുമല്ല. ആൾക്കൂട്ടത്തിൽ വന്നു നിന്നു . ഏതാനും സെക്കന്റുകൾ ....
അദ്ദേഹത്തിന്റെ സ്ഥായിയായ ഭാവം അത് തന്നെ ..... (നിമിഷ സജയന്റെ ഭാവം പോലെ ) ...
ഏതോ ഒരുത്തൻ അതെടുത്ത് സമൂഹ മാധ്യമങ്ങളിലിട്ടു ... വൈറലുമായി ....
🤣🤣🤣🤣
ഇത്രയൊക്കെ വഴക്കും ചെളിവാരി എറിയലും ഉണ്ടായിട്ടും പഴയ സുഹൃത്ത് കിരീടം ഉണ്ണിയുമായി ഒരു വേദി പങ്കിടുകയും സാറ് സംസാരിക്കുകയും ചെയ്യുന്നത് അത്‌ഭുതമാണ്. സ്വന്തം അമ്മായിഅപ്പനോട് പോലും സംസാരിക്കാത്ത എന്നെ പോലെ ഉള്ളവർക്ക് പുതിയ ഒരു ഉൾക്കാഴ്ചയും.
🤣🤣🤣 സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചല്ലോ.. അതോർത്ത് പിന്നെയും നമ്മുടെ ശരീരവും മനസ്സും മലിനമാക്കുന്നതിൽ അർത്ഥമില്ല എന്നാണ് എന്റെ ചിന്താഗതി....
@@dineshpanickerofficialതാങ്കളുടെ നല്ല മനസ്സിന് ❤️❤️
കിരീടം സിനിമയിൽ തകർത്ത് അഭിനയിച്ച പലതും ഇന്ന് കാലയവനിക്കുള്ളിൽ മറഞ്ഞു കഴിഞ്ഞു....
ശങ്കരാടി , തിലകൻ, കൊച്ചിൻ ഹനീഫ, തിക്കുറിശി, മുരളി, മാമുക്കോയ, ഫിലോമിന , സംഗീതസംവിധായകൻ ജോൺസൺ... അങ്ങനെ പല പ്രതിഭകളും ഈ ലോകം വിട്ടുപോയി.. വർഷങ്ങൾക്കിപ്പുറം ഈ സിനിമയ്ക്ക് വേണ്ടി പലരും ഒത്തു കൂടുമ്പോൾ അവരൊക്കെ ഇല്ലാത്ത ഒത്തുകൂടൽ ഒരു അപൂർണ്ണത തന്നെയായിരിക്കും..
ഉടൻ തന്നെ മോഹൻലാലും പോകും സർ
@@nastn6614 താങ്കളും താങ്കളുടെ ബന്ധുക്കളും ഒന്നും പോകില്ലേ..?
@@nastn6614ഇങ്ങനെ ഒരു മനസുമായി എത്രനാൾ ഉണ്ടാകും എന്ന് ആർക്കും പറയാനാവില്ല, വരും നിമിഷങ്ങൾ മറ്റാർക്കും ഉപകാരം ചെയ്യാൻ താൽപര്യം ഇല്ലെങ്കിലും ആരെയും വേദനിപ്പിക്കാതെ സന്തോഷത്തോടെ ശിഷ്ടകാലം സുഖമായി കിടന്നുറങ്ങാനും നല്ലത് കാണാൻ കേൾക്കാൻ പറയാനും പ്രവർത്തിക്കാനും ശ്രമിക്കൂ.
@@sreejith9687 പോകും സർ നമ്മൾ എല്ലാം ഞാൻ പറഞ്ഞന്നേ ഉള്ളു ദൈവം സമൃതമായി നമ്മളെ എല്ലാ അനുഗ്രഹിക്കട്ടെ
പൊലിഞ്ഞുപോയ ആ മഹത് ജീവിതങ്ങൾക്ക് പ്രണാമം അർപ്പിക്കുന്നു
സാർ, താങ്കളുടെ അനുഭവത്തിലുള്ള സിനിമ അനുഭവങ്ങളും താങ്കൾ മറ്റുള്ളവരിൽ നിന്ന് കേട്ടിട്ടുള്ള സിനിമാ അനുഭവങ്ങളും ഇവിടെ പങ്കുവയ്ക്കാവുന്നതാണ്. അതിന്റെ ഇടയിൽക്കൂടി വേണമെങ്കിൽ അല്പം സീരിയൽ വിശേഷങ്ങളും ആകാം. സീരിയലിനെക്കാളും കൂടുതൽ സിനിമ കഥകൾ കേൾക്കാനാണ് പ്രേക്ഷകർക്കിഷ്ടം എന്ന് എനിക്ക് തോന്നുന്നു.
സീരിയൽ അനുഭവങ്ങൾ കൂടി പറയുന്നുണ്ടല്ലോ.. മറ്റു വീഡിയോസ് കണ്ടു നോക്കൂ
@@dineshpanickerofficial കണ്ടിട്ടുണ്ട് സാർ, എല്ലാ വീഡിയോയും കാണാറുണ്ട്.
There must be a 35mm film print of Kireedom somewhere.
Archives
Kireedam is the sholay of malayalam films
Thank you❤️
ആ സീനിൽ ജഗതി നാരങ്ങ വെള്ളം ആണല്ലോ കുടിയ്ക്കുന്നത്. സോഡാ നാരങ്ങ വെള്ളം കുടിയ്ക്കുനില്ലല്ലോ
34 വർഷം മുമ്പ് നടന്ന സംഭവമാണ് ഓർമ്മയിൽ നിന്നും ഞാൻ വിവരിച്ചത്... എന്തായാലും കിരീടം വീണ്ടും ഇട്ട് കണ്ട് കുറ്റം ചൂണ്ടിക്കാണിച്ചതിന് നന്ദി...
കിരീടം ഉണ്ണി ആരാണ്?
കിരീടം സിനിമയിലെ എന്റെ സഹനിർമ്മാതാവ്....
മുൾക്കിരീടം കിരീടം ആയതുകൊണ്ട് കിരീടം ഉണ്ണി ഉണ്ടായി.. മുൾക്കിരീടം കിരീടം ആയില്ലായിരുന്നുവെങ്കിൽ ചിലപ്പോൾ കിരീടം ഉണ്ണിയും ഉണ്ടാകുമായിരുന്നില്ല. 😊 മുൾക്കിരീടം ഉണ്ണി എന്ന് അറിയപ്പെടാനുള്ള സാധ്യത വളരെയേറെ കുറവാണ്.
🤣🤣🤣🤣
ശാന്തിവിള ദിനേശ് ആണെന്ന് പെട്ടെന്ന് വിചാരിച്ചു.. 😂
🤣🤣🤣
കിരീടം സിനിമക്ക് പണം മുടക്കിയ ദിനേശ്പണിക്കർ സാറിനു സിനിമയുടെ പേര് കിട്ടിയില്ല കൂടെ നിന്ന ചതിയൻ കൊണ്ട് പോയി
🤣🤣🤣🤣
കിരീടം ഉണ്ണി സർ പിന്നെ ചക്ക ചൊള ആണോ ഇറക്കിയത്
തള്ളു തള്ളു
🤣🤣🤣🤣
ദിനേശ് സർ ഇതുപോലെ ഉള്ള വാർത്ത വേണ്ട സാലു ഒന്നും നമുക്ക് ഒന്നും അല്ല വെറുതെ ജാട കാണിക്കാൻ വേണ്ടി ഇവനൊക്കെ ഇതുപോലെ വരും ദിനേശ് സർ സാറിന്റെ സമയം ഇതുപോലെ കളയാതെ
🙏🙏🙏
പീതാംബരൻ അത്ര മോശപ്പെട്ട നടനൊന്നുമല്ല.കീരിടത്തിന് മുൻപേതന്നെ ഏകദേശം മുന്നൂറ് സിനിമയിൽക്കൂടുതൽ അഭിനയിച്ച നടനാണ്.പക്ഷേ ഭാഗ്യഹീനനയ ഒരു നടനായിപ്പോയി.മനുഅങ്കിൾ, അധിപൻ, ലേലം,,കങ്കാരു അങ്ങനെ നിരവധി സിനിമകളിൽ അദ്ദേഹം നല്ലരീതിയിൽ അഭിനയിച്ചിട്ടുണ്ട്.ജഗതിശ്രീകുമാർ കോടമ്പാക്കത്ത് വരുന്നതിനും മുൻപേ അദ്ദേഹം സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കുന്ന ആളായിരുന്നു.ജഗതിച്ചേട്ടന് വളരെയധികം ആത്മബന്ധം ഉള്ള ആളായിരുന്നു പീതാംബരൻ.കാഞ്ഞിരപ്പള്ളിയിൽ വച്ച് കാണുമ്പോൾ എല്ലാം സിനിമയിൽരക്ഷപെടാത്തതിന് പീതാംബരനെ ജഗതിച്ചേട്ടൻ വഴക്കുപറയുമായിരുന്നു.അത്രസ്നേഹമായിരുന്നു.അദ്ദേഹത്തിന് പീതാംബരനോട്.പാളയം സിനിമയിൽ അഭിനയിക്കാൻ പോകുന്നത് എൻെറ കൈയിൽ നിന്നും വണ്ടിക്കൂലിക്ക് കാശും വാങ്ങി ആയിരുന്നു.പാവം ഇന്ന് അദ്ദേഹം നമ്മോടൊഒപ്പമില്ല.ഡയറക്കർ ജോഷി സാർ മിക്കവാറും എല്ലാ സിനിമകളിലും പീതാംബരന് ഒരു വേഷം നൽകാറുണ്ടായിരുന്നു.
എന്റെ പ്രിയ സുഹൃത്തേ.. 34 വർഷം മുമ്പ് നടന്ന ഒരു സംഭവത്തെ പറ്റി പറഞ്ഞപ്പോൾ പീതാംബരൻ എന്ന പേര് കൂടി ഓർത്ത് പരാമർശിച്ചപ്പോൾ, ഒരിടത്തുപോലും അദ്ദേഹത്തെ ഞാൻ മോശക്കാരൻ ആക്കിയിട്ടില്ല.. പ്രഗൽഭ നടന്മാർക്ക് പോലും പലതവണ retake എടുക്കേണ്ടി വരാറുണ്ട്....
ഇയാൾ ഇതു വെച്ചു സിനിമാനടൻ ആകാൻ ഉള്ള പരുപാടി ആണ്
🤣🤣🤣🤣
ആണോ... അദ്ദേഹം ആരോടും പറഞ്ഞതല്ലല്ലോ ഒരാൾ ആ ഫോട്ടോ കണ്ടു ശ്രദ്ധിച്ചു അതിന് താഴെ ഒരു ഡയലോഗ് എഴുതി അത് ജനങ്ങൾ ഏറ്റെടുത്തു ആ വ്യക്തിയെ വിളിച്ചു അല്ലാതെ അയാൾ അങ്ങോട്ട് പോയതൊന്നും അല്ലല്ലോ... സിനിമയിൽ അഭിനയിക്കാൻ ചാൻസ് ചോദിച്ച് പോയില്ലല്ലോ.. ചാൻസ് കിട്ടുകയാണെങ്കിൽ ആദ്ദേഹത്തിന് അഭിനയിക്കാൻ താല്പര്യമുണ്ടെങ്കിൽ അഭിനയിക്കട്ടെ അതിന് മറ്റുള്ളവർക്ക് എന്താ.... ഇപ്പോൾ തന്നെ അദ്ദേഹത്തിന് നല്ല ഒരു ജോലിയുണ്ട് മാന്യമായി ജീവിക്കുന്നു...
ഇങ്ങനെ എല്ലാ കാര്യങ്ങൾക്കും ഓരോ നെഗറ്റീവ് കണ്ടു പിടിക്കുന്ന കുറെ ആളുകൾ ഉണ്ട് ഈ ഭൂമിയിൽ അവരോട് ഒന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.
അവസാന ഭാഗം ചീറ്റിപ്പോയി.. അവസാന സീൻ കാണിക്കണമായിരുന്നു.
കിരീടം സാ ജുവും മോഹൻലാലും അടുത്തു നിൽ ക്കു സീൻ ഒരു ഷോട്ടായി കാണിച്ചില്ല
അവ സാന ഭാഗം ആ സിനിമ കണ്ടവരാരും മറക്കില്ല
" നിന്റെ അച്ഛനാ പറയുന്നത് കത്തി താഴെയിടെ ടാ =
യൂട്യൂബിന്റെ കോപ്പി റൈറ്റ്സ് പണ്ടേ കൊടുത്ത സ്ഥിതിക്ക് നിർമ്മാതാക്കൾക്ക് ഇപ്പോൾ അവകാശമില്ല
Why do you post these kind of unimportant and kachra stories?
What is unimportant to you may be important to others.... 🙏🙏🙏🙏