ഇന്ന് ചാനലിൽ നവീൻ ബാബുവിന്റെ മരണം ചർച്ചയിൽ ഉണ്ടെങ്കിൽ , കണ്ണൂർ പാർട്ടി -- ത്റശൂരി പാർട്ടി ,, നവീൻ ബാബുവിന്റെ കുടുംബത്തിൻെറ കൂടെ ആണ് നമ്മൾ എന്ന് പാർട്ടി നേതാക്കൾ ഉളുപ്പില്ലാതെ ജൽപനങ്ങൾ നടത്തുന്നതാണ്
നവീന്റേത് കൊലപാതകം. അല്ലാതെ ആത്മഹത്യാ അല്ല. വേണ്ടപ്പെട്ടവർ വരുന്നതിന് മുൻപ് ഇൻക്യുസ്റ്റ് തയ്യാറാക്കി ബോഡി പോസ്റ്റ്മോർറ്റം നടത്താൻ എന്തായിരുന്നു ധൃതി. ബോഡി കത്തിച്ചു എന്ന് ഉറപ്പ് വരുത്താനാണ് ജയരാജന്റെ നേതൃത്വത്തിൽ സിപിഎം നേതാക്കൾ അവിടെ വന്നത്. അതിന് ശേഷം ജയരാജന്റെ എന്തെങ്കിലും ഒന്ന് നവീൻ ബാബുവിന്റെ കുടുംബത്തിനു അനുകൂലമായി ഉണ്ടായോ
@abrahamvarghese6110 മിസ്റ്റർ. എബ്രഹാം. നിങൾ അർത്ഥം ശരിക്കും മനസ്സിലാക്കിയിട്ടില്ല. നമ്മുടെ മീഡിയ മുഴുവൻ പ്രതികൾക്ക് സിപിഎം ഇൻ്റെ കൂട പിടിക്കും പോലെ യാണ് വിഷയം കൈകാര്യം ചെയ്യുന്നത്. അതിനർത്ഥം നിങൾ പേടിക്കേണ്ട. പാർട്ടി ഒപ്പം ഉണ്ട് എന്ന് പറയുന്നതിന് തുല്യമാണ് ...

മൃതശരീരം കൊണ്ടുവന്നപ്പോൾ തന്നെ ദഹിപ്പിയ്ക്കാൻ സമ്മതിച്ചത് നിങ്ങളുടെ തെറ്റ്
സത്യം 👌
ഈ കേസ് പിണറായിയുടെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ഒരു വാട്ടർ ലു ആകാനാണ് സാധ്യതാ . കാരണം ഇതിൽ ഒരു തീരുമാനം ആകുമ്പോഴേക്കും അടുത്ത തിരഞ്ഞെടുപ്പ് ആകും.
വൈകി പോയ വിവേകം ! കോടതികളിലും കണ്ണൂർ ലോബിയെ സംരക്ഷിക്കാൻ ആളുകൾ ഉണ്ട് എന്ന് മറക്കേണ്ട ! നീതി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
നവീന്റേത് കൊലപാതകം. അല്ലാതെ ആത്മഹത്യാ അല്ല. വേണ്ടപ്പെട്ടവർ വരുന്നതിന് മുൻപ് ഇൻക്യുസ്റ്റ് തയ്യാറാക്കി ബോഡി പോസ്റ്റ്മോർറ്റം നടത്താൻ എന്തായിരുന്നു ധൃതി. ബോഡി കത്തിച്ചു എന്ന് ഉറപ്പ് വരുത്താനാണ് ജയരാജന്റെ നേതൃത്വത്തിൽ സിപിഎം നേതാക്കൾ അവിടെ വന്നത്. അതിന് ശേഷം ജയരാജന്റെ എന്തെങ്കിലും ഒന്ന് നവീൻ ബാബുവിന്റെ കുടുംബത്തിനു അനുകൂലമായി ഉണ്ടായോ
വൈകി വന്ന വിവേകം 😔
👍
കൊലപാതകം ആവാൻ സാധ്യത കൂടുതൽ എത്രയും വേഗം സിബിഐ വേണം 👍🏾👍🏾👍🏾
ഇത് കേരള മാണ് എന്ന് പറഞാ പോരെ
Eppozhenkilum manasilayallo😂😂
ഏറ്റവും നല്ലത് CBiതന്നെ ദിവ്യ ക്രി മിനലിനെ രക്ഷിക്കാനാണ് പിണ്ടു പോലീസ് ശ്രമിക്കണ്ടത്
C B I VARAMAM.
ചാനൽ അവതാരിക എന്ത് നോൺസസ് ആണ് പറയുന്നത്? ഒരു ക്രിമിനൽ കേസ് എന്തിനാണ് രാഷ്ട്രീയ പാർട്ടിയുമായി ബന്ധിപ്പിക്കുന്നത്?
Shy about you you are an of cjp