🙆‍♂️ ദൈവമേ ഇവരൊക്കെ ഡ്യൂപ്ലിക്കേറ്റ് ആയിരുന്നോ?!😱ബോധം പോയി ആരാധകർ😵DUPLICATES OF MALAYALAM ACTORS👥😦

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 638

  • @afsal7n105
    @afsal7n105 2 года назад +1367

    ടോവിനോടെ അപരൻ ഷെഫീഖ് 💯 മാച്ച്

    • @vishnuthulasidharan7294
      @vishnuthulasidharan7294 2 года назад +22

      നമ്മുടെ അടുത്തുള്ള ആളാ 😊👍..

    • @jiju466
      @jiju466 2 года назад +14

      @@vishnuthulasidharan7294 റിയൽ ആയിട്ടും ഇതുപോലെ ആണോ കാണാൻ 🥰

    • @shafeekmuhammed6917
      @shafeekmuhammed6917 2 года назад +14

      😹

    • @naslarishath7341
      @naslarishath7341 2 года назад +5

      Exactly 💯

    • @akashsunny9334
      @akashsunny9334 2 года назад +3

      Shefeek he is my frnd😄

  • @fhejo9248
    @fhejo9248 2 года назад +211

    ഒരു നിമിഷം സലീമേട്ടനും അപരനും തമ്മിൽ എന്താ ഒരുപോലെ എന്ന് ചിന്തിച്ചവർ

  • @rifuzworld2182
    @rifuzworld2182 Год назад +60

    Fahad - akki
    Shailaja- beena
    Jayakumar- pv mohanan
    Tovino- shafeek
    Aristo-ragavan
    Siva- sentil
    Ranbir-junaid
    ഇവരെ ഒക്കെ ആണ് എനിക്ക് same പോലെ തോന്നിയത് 👍🏻♥️

  • @AshikUncovered
    @AshikUncovered 2 года назад +111

    0:09- Fahad fasil
    0:17-jayasurya
    0:27-kunchakko boban
    0:34- kk shailaja
    0:45- Biju menon
    1:02-mohanlal
    1:09-nazriya
    1:20-trisha krishna
    1:31-dulquer
    1:44- jayakumar
    1:48- Asif ali
    1:53- Salim kumar
    1:59- prithviraj
    2:24-tovino
    2:46- mammootty
    2:52- Vijay yeshudas
    2:58- jagadheesh
    3:00- nayanthara
    3:08- nivin pauly
    3:12- Aristo Suresh
    3:15- jayasurya
    3:20-aishwarya rai
    3:31-shivakarthikeyan
    3:37- vijay
    3:45- Dhanush
    3:54- vikram
    4:07- Ranbir Kapoor
    4:20- rejinikanth

  • @shunnivlogs8787
    @shunnivlogs8787 2 года назад +290

    Tovino - shafeek💯
    Ranbir Kapoor -junaid Shah💯
    Fahad fasil -akki backer

  • @vimalnalamkallu5685
    @vimalnalamkallu5685 2 года назад +210

    ടോവിനോയും രൺവീർ കബൂറും 💯 perfect

  • @vipervfx929
    @vipervfx929 2 года назад +347

    ടോവിനോയുടെ അപരൻ polichu🔥🔥

    • @newmalayalammovies123
      @newmalayalammovies123  2 года назад +7

      😄😄😄

    • @hisa81
      @hisa81 2 года назад +6

      ഷഫീക് അല്ലേ...അദ്ദേഹം ഞങ്ങടെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ ഗസ്റ്റ് ആയി വന്നിരന്ന് 🤩

  • @praseedprasad8469
    @praseedprasad8469 2 года назад +596

    Prithviraj ന്റെ അപരായ കണ്ടു ചിരിച്ചവർ ഉണ്ടോ 😂

  • @nishand1711
    @nishand1711 2 года назад +104

    1:35 ദുൽകർ സൽമാനുമായി ഒരു ചേർച്ചയും ഇല്ല 🤣🤣🤣🤣

    • @newmalayalammovies123
      @newmalayalammovies123  2 года назад +2

      Thank you for your feedback

    • @salmn_1928
      @salmn_1928 2 года назад +3

      Instayil vere oral ond correct face ah id arila🥲 reel kandit und

    • @adhilnajeeb5937
      @adhilnajeeb5937 2 года назад

      @@salmn_1928 instayil ഉണ്ടോ dq അപരൻ

    • @salmn_1928
      @salmn_1928 2 года назад

      @@adhilnajeeb5937 und bro 2 al und (id shefeeq ivan cheriya cut und vere orthan ond correct anu id arila

    • @shahanasherin3036
      @shahanasherin3036 2 года назад

      @@adhilnajeeb5937 id sreerag _ nandan

  • @adhilnajeeb5937
    @adhilnajeeb5937 2 года назад +36

    ഇതിൽ ഷെഫീഖ് ടോവിനോ അപരൻ ഷെഫീഖ് മച്ചാൻ എന്റെ വീടിന്റെ അടുത്താണ് വിട് കൊല്ലം നേരിട്ട് കണ്ടാൽ corract ടോവിനോ തന്നെ ഞാൻ സ്ഥിരം കാണുന്നതാണ് ഷെഫീഖ് മച്ചാനെ ♥️♥️

  • @excellentideas5719
    @excellentideas5719 2 года назад +57

    ടോവിനോ അപരൻ ഒരുരക്ഷയും ഇല്ല പൊളിച്ചു 👍👍👍🌹🌹🌹🌹

  • @bobzjunction5756
    @bobzjunction5756 2 года назад +38

    തൃഷ ആയിട്ട് ദീപിക ക്ക് യാതൊരു ബന്ധം ഇല്ല

  • @ajmalalamcode7868
    @ajmalalamcode7868 2 года назад +518

    ദുൽക്കറിനെ കണ്ട് ചിരിവന്നവർ ഉണ്ടോ?? 🤣🤣🤣🤣

  • @sajithactl2459
    @sajithactl2459 2 года назад +48

    കുഞ്ചോക്കോ ക്കു എവിടെ നോക്കിയിട്ട് ആണ് താൻ ഒക്കെ ഡ്യൂപ് ഉണ്ടാക്കിയെ 😂

  • @T4TECHMEDIA10
    @T4TECHMEDIA10 2 года назад +132

    Tovino shafeekk 🥰 match anu

  • @jerrycherian2473
    @jerrycherian2473 2 года назад +49

    eattavum comedy Aasif aliyum Salim Kumarum, Kunjacko bobanteyum dupes aanu.... 😂😂

  • @geethadivine6616
    @geethadivine6616 2 года назад +27

    Omg. Many of them looked the same. Thank u for sharing.Very appreciated🙏

    • @newmalayalammovies123
      @newmalayalammovies123  2 года назад +1

      Thank you for your support and feedback😊😊😊

    • @BAHUBALISDEVASENA73679
      @BAHUBALISDEVASENA73679 2 года назад

      @@newmalayalammovies123 da ninakkokke ellathilum lalettane kuthikettiyillenkil urakkam kittille
      A pappu suneeshum lalettanum thammil oru matchum illallo eduthondu poda avante oru koppile video veruthe ettan fansinte kayyil ninnu chorinju medilkan
      Lalettane e videoyil ninnu ozhivakkuka

  • @aksharam.c6465
    @aksharam.c6465 2 года назад +85

    Fahad - Akki backer
    Tovino - Shafeek
    Polichu, ഇതിൽ എന്താ original സംശയം മായി 😂😍😍😍😍💞❤️❤️❤️❤️

  • @itismyworld6008
    @itismyworld6008 2 года назад +16

    Dq ന്റെ അപരൻ തോന്നുന്നില്ല എന്ന് തോന്നിയവരുണ്ടോ

    • @sherlockholmes8854
      @sherlockholmes8854 2 года назад

      Pakshe iyalekal sherikum thonnunna oral instel und id orkunnilla pakka dq thanne kandal original dq anenn pettann thonnipokum ayale kood ithil ulpeduthamayirunnu

    • @ABINSIBY90
      @ABINSIBY90 Год назад

      ഉണ്ടേ 😂

  • @emburan7823
    @emburan7823 2 года назад +69

    Tovino's and Ranbir's dicto perfect

  • @vidyalekshmi8421
    @vidyalekshmi8421 2 года назад +14

    1:44... Jayakumar...& PV Mohan... 👍🏻👍🏻👍🏻 Like twins

  • @sandeepsoman8482
    @sandeepsoman8482 2 года назад +73

    Shefeek ആണ് പൊളി
    ടോവിനോ ❤❤

  • @aishaershad464
    @aishaershad464 2 года назад +9

    Fahad- Akki Baker
    Shailaja- Beena
    Dulqar- Jamal Pathiyil
    Tovino- Shafeek
    Nayans- Mithu
    Ranbir- Junaid Shah
    Pakka

  • @anju12arun33
    @anju12arun33 2 года назад +15

    ഉണ്ണി മുകുന്ദനും മീശച്ചേട്ടനും😊

  • @aksharaponnu5612
    @aksharaponnu5612 2 года назад +12

    Sivakarthikeyan ആയി ഒരു ചേർച്ചയും ഇല്ല അയ്യേ..... 🙄
    Sk poli alle ithu enthonnu ayyeee.... 🥺
    Tovino polichuuu 🥰

  • @shahirsha399
    @shahirsha399 7 месяцев назад +8

    ലാലേട്ടന്റെ അപരനെ കണ്ട് ചിരിവന്നു

  • @shahalahisham1072
    @shahalahisham1072 2 года назад +13

    ന്റമ്മോ രാജു ചേട്ടന് എത്ര അപരന്മാരാ.🧐പക്ഷെ ആ പെണ്ണ് തീരെ മാച്ച്ല്ല. ചിരിച് ഒരു വഴിയായി 😂. ടോവിനോ -shafeek match 100%.

  • @balanjali_27
    @balanjali_27 2 года назад +34

    Fahad Fazil💯

  • @butterfly5131
    @butterfly5131 2 года назад +2

    Niv Vin art's poyi nokk .aparayum aparanum ellam oral thanne😇👍🥰

  • @josephstalin2543
    @josephstalin2543 2 года назад +1

    Reface app nii opyighichooo?....cheriya samsayam...edit cheytho?

  • @sukanyaes
    @sukanyaes 2 года назад +19

    Tovino shafeek👌🏻

  • @karthikarthikeyan1446
    @karthikarthikeyan1446 2 года назад +41

    Shafeek machan❤️❤️🔥🔥🔥

  • @akshayas1994
    @akshayas1994 7 месяцев назад +4

    ടോവിനോ അപരൻ ഷെഫീഗ് 100%മാർച്ച്

  • @Anjanasingh75-q8l
    @Anjanasingh75-q8l Год назад +2

    Salim ചേട്ടന്റെ അപരൻ എന്താ ഇങ്ങനെ🤔🤔🤔

  • @albyjoseph6827
    @albyjoseph6827 2 года назад +3

    Ente divame 😳apararude samelanam ano ithu🥴 ithupole okke undavumo😨 enikkum oral undayirunnel kollamayirunnu😌😌 pinne ellam poli anutto 😜 tovinoyude super 😜polichu enteyum ale kandethi tharumo😪😌

  • @Gowrikrishan
    @Gowrikrishan 2 года назад +9

    സലിം കുമാറിന്റെ അപരനെ(omari aliyu) കണ്ട സലീമേട്ടൻ
    അളിയോ......
    ഒമർ അളിയോ...പൂയ്......
    😆😆😆😅😅

  • @shifafarhanna38
    @shifafarhanna38 6 месяцев назад +1

    Superb resemblance work done 👍👍 congratulations.

  • @fsxboyyoutube4093
    @fsxboyyoutube4093 2 года назад +4

    ഗായത്രിയെക്കാൾ കൊള്ളാം അപർണ 😌💓

  • @vinayak230
    @vinayak230 3 месяца назад +2

    Eda mone... FaFa fans😎

  • @safafathima2263
    @safafathima2263 2 года назад +7

    Super👍👍👍

  • @Sheeja_sudheesh
    @Sheeja_sudheesh 2 года назад +4

    Shafeekh and Junaid 😵😵😵😵😵🔥🔥🔥🔥⚡💕⚡💕🔥⚡🔥💕🔥⚡💕🔥🔥💕⚡🔥😱😱😱😱😱😱😱😱

  • @Farzzz217
    @Farzzz217 11 месяцев назад +2

    Tovino.... Shafeek
    Correct twin'sine pole und💯😱

  • @JisnaShafeek.Official
    @JisnaShafeek.Official 5 месяцев назад +2

    tovino &shafeek orupole ❤

  • @MrArtist555
    @MrArtist555 Год назад +2

    I wish I looked like Lalettan but my facial shape is completely different. Lalettan and Dileep are the most handsome stars🌟

  • @ktmrc-z8d
    @ktmrc-z8d 2 года назад +20

    Tovino ഇച്ചായനും polichu 😘shafeek muhammad ❤️

  • @murshivlogs2318
    @murshivlogs2318 Год назад +2

    പ്രിത്വിരാജ് ന്റെ അപര എന്ന് ഒക്കെ paranju1ഇങ്ങേരുടെ ഏതോ പരിചയത്തിൽ ഉള്ള ആളെ ഫോട്ടോ കാണിച്ചേക്കുന്നു 😂

  • @tintegratintegra5720
    @tintegratintegra5720 2 года назад +14

    മോഹൻലാൽ -സുനീഷ് 🤣🤣🙏🏻🙏🏻

  • @akhiljoseph8792
    @akhiljoseph8792 2 года назад +9

    Fahad
    Tovino
    Perfect ok

  • @ravindranks9748
    @ravindranks9748 2 года назад +2

    Super bro

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago 2 года назад +2

    ഗായത്രി സുരേഷും നീരജയും പക്കാ ആണ് 😳🔥

  • @faslurahmankk5854
    @faslurahmankk5854 2 года назад +2

    രണ്ബീർ കപൂറും ജുനൈദ് ഷാഹ same ഒരുമാറ്റവും ഇല്ല 4:08

  • @AyshaAyshu-kp4bw
    @AyshaAyshu-kp4bw 4 месяца назад +3

    Tovino❤shafeek

  • @amarjithashokan1464
    @amarjithashokan1464 2 года назад +4

    ഹെമ്മേ.. എന്റെ രണ്ടെണ്ണം ഉണ്ടല്ലോ 😁😁

  • @musicon430
    @musicon430 2 года назад +11

    dulkarinu already perfect match aaya oru aparan undu oru arabi ath correct dulkkar thanne

  • @rajeevkumarkumar7588
    @rajeevkumarkumar7588 2 года назад +7

    ജഗതീഷ്... മമ്മൂക്ക..,സൂപ്പർ... 👍👍👍👍

  • @lijisenglishguru1915
    @lijisenglishguru1915 2 года назад +3

    Ranveen ✌🏻

  • @IndianFoodHouse
    @IndianFoodHouse 8 месяцев назад +1

    പൃഥ്വിരാജിന്റെ അപരൻ വിജിൻ കെ വി പൊളിച്ചു 👌👌👌👌👌

  • @IndianFoodHouse
    @IndianFoodHouse 2 года назад +3

    ഞാനും പൃഥ്വിയും🙆‍♂️പ്രിത്വിരാജ് കാണണ്ട 😂😁

  • @ratheeshkumar6649
    @ratheeshkumar6649 2 года назад +5

    ഇപ്പഴാണ് ശ്രീനിവാസൻ പറഞ്ഞ ആ ഡയലോഗ് ഓർമ്മ വരുന്നത് ... ചേട്ടൻ്റെ sound ഉം എൻ്റെ sounde ഉം ഒരു പോലെ ഇരിക്കുന്നു എന്നത്

  • @sujiths899
    @sujiths899 2 года назад +14

    ലോകൽബുധങ്ങൾ ഇത് തന്നെ എല്ലാം പൊളിച്ചു 🌹💕👍

  • @akhilprodigus6137
    @akhilprodigus6137 2 года назад +25

    Tovino- shafeek👌🏻

  • @ShanaIjaz
    @ShanaIjaz 6 месяцев назад

    Part 2 venam....❤❤❤

  • @werspark236
    @werspark236 2 года назад +2

    Dq - jamal 👍
    Jayakumar- pv mohan 🙄😮 but
    Tovino - Shafeek 🔥

  • @Flowers589s
    @Flowers589s 2 года назад +7

    ഗായത്രി സുരേഷ് നീരജ എനിക്ക് നേരത്തെ മനസിലായതാ ഒരേ മുഖചായ യാണെന്ന്. സിസ്റ്റേഴ്സ് ആണോന്ന് വരെ തോന്നിട്ടുണ്ട്.നേരത്തെ ഞാൻ ഒന്നിൽ comnt ചെയ്‌തിട്ടുമുണ്ട്

  • @NeethuSankar-b3z
    @NeethuSankar-b3z 6 месяцев назад +1

    Cheruppa kaalathe photos use chythittundooo

  • @BlockbusterSunil
    @BlockbusterSunil 9 месяцев назад +2

    Raj b Shetty. Sir sunil Kasaragod

  • @she6953
    @she6953 2 года назад +7

    ടോവിനോ അപരൻ ഷഫീക് 👍

  • @djmdhinujerome
    @djmdhinujerome 2 года назад +2

    Tovino/shafeek.... Pakka👌🏻👌🏻

  • @kripashankar7985
    @kripashankar7985 6 месяцев назад +3

    @2:18 aa chachide face ottum matching alla😂

  • @babupoduval861
    @babupoduval861 2 года назад +3

    Tovino 💏💏💏💏💖💖💖

  • @thansiathanu5801
    @thansiathanu5801 2 года назад +52

    Tovino shafeekk pakka aaan 🔥

  • @rimsiyaminnu6448
    @rimsiyaminnu6448 2 года назад +1

    Fahad fasil poli
    Neeraja gayathri pande njangal paranjirunnu..
    Tovino ok
    Aristro suresh kollam
    Ranbeer kapoor 😍

  • @anumodap6800
    @anumodap6800 2 года назад +2

    Super 👌🏻👌🏻👍🏼

  • @sivarajssrs3006
    @sivarajssrs3006 2 года назад +7

    Tovino ShafeeKk✌🏼

  • @thecraftjar3921
    @thecraftjar3921 Год назад +4

    DQ ന്റെ അപരൻ 😂😂🤭

  • @ShameemShami-r6k
    @ShameemShami-r6k 2 месяца назад +2

    Dq and anshad ഒരു മാച്ചിങ്ങും ഇല്ല
    Dq and jamal set 👍👍👍

  • @rasheedasulaiman276
    @rasheedasulaiman276 6 месяцев назад +1

    ജയസൂര്യ And Biju Mohanlal പ്രണവ് മോഹൻലാൽ ആസിഫ് അലി ❤❤❤❤

  • @anittacs6897
    @anittacs6897 2 года назад +3

    ബിജുമേനോൻ prejosh kannur perfect

  • @mohammedishak7547
    @mohammedishak7547 4 месяца назад +1

    ഒരാളെപ്പോലെ 9 പേർ ഉണ്ട് Bro😂🥰

  • @shxhaaa555
    @shxhaaa555 Год назад +2

    Shafeek😮‍💨🔥

  • @murshivlogs2318
    @murshivlogs2318 Год назад +2

    Asif ali 🥴നിന്റെ കണ്ണിന് വല്ല പ്രശ്നവും ഉണ്ടോ 😁😁

  • @syams8324
    @syams8324 2 года назад +9

    പ്രിത്വിരാജിന്റ അപര അപാരം😭😭😭

  • @aruvikrishnakumar1339
    @aruvikrishnakumar1339 2 года назад +5

    Amritha sajuvinu evidam kondanu aiswarya rayiyude cut 🤔....

  • @ihjasaslam98
    @ihjasaslam98 2 года назад +4

    Dulquer എന്നും പറഞ്ഞു എന്താണ് ചെയ്തു വെച്ചേക്കുന്നത് 😂🤣

  • @govind5801
    @govind5801 4 месяца назад +2

    Sk super❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @midlajmiduz3672
    @midlajmiduz3672 2 года назад +11

    ഷഫീക്ക് ശരിക്കും ടോവിനൊ തന്നെയാണോ...

  • @fasilfiroz8343
    @fasilfiroz8343 2 года назад +7

    ഞാനും ന്റെ അനിയനും 😁

  • @toxicman2781
    @toxicman2781 2 года назад +3

    ടോവിനോയുടെ അപരൻ പക്ക ✨😍

  • @Achu_55
    @Achu_55 2 месяца назад +3

    വിജയ്ടെ ഡ്യൂപ്പ് ഞാൻ ഉണ്ടല്ലോ 😍👈

  • @godwinalex9990
    @godwinalex9990 2 года назад +3

    പൃഥ്വിരാജിന് ഒരു അപരനും കൂടി ഉണ്ട്‌ alan gorge 🤣🤣🤣

  • @izanmonizuu-ew1mo
    @izanmonizuu-ew1mo Год назад +4

    Tovino and shafeek 🥰

  • @thrissurkkaranproductions96
    @thrissurkkaranproductions96 2 года назад +1

    മോഹൻലാൽ = ജയപ്രകാശ്
    കലാഭവൻ മണി = രെഞ്ജു ചാലക്കുടി
    വിജയ് സേതുപതി = അജിത് ചെങ്ങറ
    കുഞ്ചാക്കോ ബോബൻ = സുനിൽരാജ് എടപ്പാൾ
    ജയൻ = മോഹനൻ ജയൻ

  • @Sarithasaru-or3vo
    @Sarithasaru-or3vo 2 года назад +7

    ഇതു ഇപ്പോൾ ഏതാ ഒർജിനൽ ടോവിനോ 🙄🙄 pakaa mach annalo 😌

  • @selvisolomon5668
    @selvisolomon5668 Год назад +1

    Supper supper

  • @Shanza-Minza
    @Shanza-Minza 2 года назад +1

    Appo vishvasikam nammale pole evidelum kannum enn😻💓

  • @revathysatheesh96
    @revathysatheesh96 7 месяцев назад +3

    ഏറ്റവും പൊളി രൺബീർ ആണ്

  • @MaheshV-f7u
    @MaheshV-f7u 8 месяцев назад +1

    ടോവിനോ, ജഗദീഷ്, ശിവകാർത്തികേയൻ.. Ok❤️❤️❤️പക്ഷേ.. ധനുഷിന്റെ അപരൻ.. ഗോവിന്ദച്ചാമിയെ പോലെ ഉണ്ട്...

  • @rishadrishu2600
    @rishadrishu2600 2 года назад +2

    ഇതിൽ മോഹൻലാലിന്റെ അപരനെ കണ്ടില്ല 😢
    ഇടവേള ബാബു തിരക്കിലായിരിക്കും ചിലപ്പോ 😊

  • @sajipappachansajipappachan7483
    @sajipappachansajipappachan7483 2 года назад +18

    Tovino abaran poli😳😳🔥🔥

  • @ranafathimvlogs6114
    @ranafathimvlogs6114 2 года назад +4

    Ranvrer kaboor powli😍