ശാസ്ത്രത്തെ തോൽപ്പിച്ച അമ്പലം | Virupaksha Temple, Hampi | Vlog 218

Поделиться
HTML-код
  • Опубликовано: 15 окт 2024
  • #VirupakshaTempleHampi
    #hampi
    #travel
    #malayalam
    #pinholecamera
    #trending
    #anandham
    #filmlocation

Комментарии • 71

  • @Sudhakar.kannadi
    @Sudhakar.kannadi 23 дня назад +18

    ഇങ്ങനെ ഉള്ള നിർമ്മിതികളാണ്‌ ശരിക്കും ലോക അൽഭുതമുണ്ടാക്കുന്നത്‌ വരും കാലങ്ങളിൽ നമുക്ക് അത് സാധ്യമാവട്ടെ🙏❤️❤️❤️❤️❤️🙏

    • @pamaran916
      @pamaran916 9 дней назад

      @@Sudhakar.kannadi ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മിക്കതിലും വിദേശികളെ പ്രവേശിപ്പിക്കാത്തത് കൊണ്ടാണ് ഇത്തരം നിർമ്മിതികളെ പറ്റി പുറംലോകം അറിയാതെ പോയതും അതുപോലെ അവ ലോകമഹാത്ഭുതങ്ങൾ ക്കിടയിൽ കയറികൂടാതെ ഇരുന്നത്

  • @karthiayani2449
    @karthiayani2449 15 дней назад +7

    ഇതാണ് സംരക്ഷിക്കേണ്ടത് വേറെ ഒന്നു പറയാനില്ല ഹരേ കൃഷ്ണ

  • @vijaykthl2325
    @vijaykthl2325 26 дней назад +33

    താജ്മഹൽ ലോകത്തിലെ ഒരത്ഭുതവും അല്ല അജന്ത എല്ലാറ ക്ഷേത്രങ്ങളാണ് ലോക വിസ്മയങ്ങളിൽ ഒന്ന്

  • @subichandran7581
    @subichandran7581 21 день назад +20

    ഇത് തകർത്തു മുസ്ലിം രാജാക്കൻ മർ ഒരു ദിവസം കൊണ്ട് 😢 ഇവിടെ ഉണ്ടായിരുന്ന ഒന്നും ബാക്കി വെച്ചില്ല ഇന്ന് ഇത് ഒരു സ്മാശനം ആണ്

  • @prajeshp6350
    @prajeshp6350 24 дня назад +11

    ഒരു പാട് അമ്പലങ്ങൾ ഇതു പോലെ ഇന്ത്യയിൽ ഉണ്ട് ഒരു വിസ്മയമായി

  • @SreejaSreeju-j2s
    @SreejaSreeju-j2s 26 дней назад +6

    സൂപ്പർ സൂപ്പർ സൂപ്പർ 💯❤️❤️❤️

  • @sajiprasadsajiprasad4345
    @sajiprasadsajiprasad4345 26 дней назад +5

    ഇത് ഗംഭീരം🎉

  • @pamaran916
    @pamaran916 25 дней назад +10

    ഖണ്ഡങ്ങളിൽ ശ്രേഷ്ഠം ഭാരത ഖണ്ഡം. ദേശങ്ങളിൽ ശ്രേഷ്ഠം ദ്രാവിഡ ദേശം. ബ്രാഹ്മണരിൽ ശ്രേഷ്ഠൻ ഗർഭ ബ്രാഹ്മണൻ .ഗർഭ ബ്രാഹ്മണൻ വിശ്വ ബ്രാഹ്മണൻ .വിശ്വ ബ്രാഹ്മണരുടെ നിർമിതികൾ🙏🙏🙏🙏

    • @NYK0Hindustani
      @NYK0Hindustani 23 дня назад +2

      പൊള്ളയായ തള്ള്

    • @pamaran916
      @pamaran916 23 дня назад +5

      @@NYK0Hindustani പൊള്ള എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാകുന്നില്ല പറയൂ ഞാൻ മറുപടി തരാം

    • @NYK0Hindustani
      @NYK0Hindustani 23 дня назад +1

      @@pamaran916 പൊള്ള എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല അല്ലേ പക്ഷേ പറഞ്ഞത് "തള്ള് " ആണ് എന്നതിൽ സംശയം ഒന്നുമില്ലല്ലോ.
      അത് കൊള്ളാം.
      ഈ നിർമ്മിതികൾ ഏത് കാലഘട്ടത്തിൽ എന്ത് ടെക്നോളജിയിൽ നിർമ്മിച്ചു എന്ന് വ്യക്തമായി അറിയാവുന്ന ആരെങ്കിലും നിലവിൽ നിങ്ങളുടെ മുന്തിയ ജാതിയിൽ ബാക്കിയുണ്ടോ?

    • @pamaran916
      @pamaran916 23 дня назад +5

      @@NYK0Hindustani അതുകൊണ്ടാണല്ലോ പറഞ്ഞത് പരമ്പരാഗതമായി ഇന്ത്യയിൽ നിർമ്മാണങ്ങൾ നടത്തുന്നത് ഞങ്ങൾ വിശ്വകർമ്മ സമുദായങ്ങളാണ് അതിനെന്താ സംശയം മറ്റു ജാതികൾക്ക് അക്കാലത്ത് നിർമ്മിക്കാനുള്ള അവകാശം ഉണ്ടായിരുന്നില്ല ടെക്നോളജിയും ഉണ്ടായിരുന്നില്ല

    • @NYK0Hindustani
      @NYK0Hindustani 23 дня назад

      @@pamaran916 വിശ്വാസമാണ് ഉറപ്പില്ല. വിശ്വകർമ്മജർ ആണ് ചെയ്തത് എന്നതിന് തെളിവൊന്നുമില്ല. എന്ത് ടെക്നോളജി എന്നും അറിയില്ല ഏതു കാലഘട്ടം എന്നും ഉറപ്പില്ല. ഉണ്ടാക്കിയവൻ്റെ ജാതി ഏതെന്ന് മാത്രം നല്ല ഉറപ്പുണ്ട്.

  • @kkvalsalan1320
    @kkvalsalan1320 6 дней назад

    Thanks ror the informaþions......kkv

  • @Nishi-ln3gi
    @Nishi-ln3gi 26 дней назад +3

    Sooper

  • @sumishapadanmaril
    @sumishapadanmaril 25 дней назад +3

    കൃഷ്ണൻ്റെ കൊട്ടാരം ഏഴ് നില ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്.
    ഈ അമ്പലം തന്നെ ഇത്ര ഉയരം ഉണ്ടെങ്കിൽ ഒരു പാട് നില ഉള്ള കൊട്ടാരം പണിയാൻ ആണോ പറ്റാത്ത ..തു്...

  • @ശ്രീ-ത2ഖ
    @ശ്രീ-ത2ഖ 26 дней назад +1

    സൂപ്പർ

  • @PradeepanK-y8d
    @PradeepanK-y8d 26 дней назад +1

    നല്ല അവതരണം

  • @SajidSaji-b8t
    @SajidSaji-b8t 26 дней назад +2

    Vijaya raja samrjym alla bro.vijayanagara samrajym....

  • @ashapaul1025
    @ashapaul1025 26 дней назад +2

    👍👍❤️❤️

  • @shanilm.v8410
    @shanilm.v8410 26 дней назад +2

    👍👍

  • @AjiMK-j6z
    @AjiMK-j6z 17 дней назад +2

    Jai viswakarma

  • @lamaskpm9850
    @lamaskpm9850 26 дней назад +2

    👍👍👌

  • @mukundantk9607
    @mukundantk9607 10 дней назад +3

    തല്ലിപ്പൊളി വിവരണം 500വർഷം അല്ല ഏകദേശം 1400വർഷം പഴക്കം. ഒരു വിവരവും ഇല്ല

  • @ANAGHAV-pg2oc
    @ANAGHAV-pg2oc 26 дней назад +1

    Super

  • @preethavijayan5798
    @preethavijayan5798 26 дней назад +2

    അതി ഗംഭീരം

  • @_a_swarya
    @_a_swarya 26 дней назад +2

  • @smitha77cnair48
    @smitha77cnair48 17 дней назад

    👌👌👌

  • @nsctechvlog
    @nsctechvlog 26 дней назад +1

    😊😊😊❤❤❤❤❤

  • @nazeemabduljaleel282
    @nazeemabduljaleel282 26 дней назад +5

    indian architect, athu world il best aanu.......annu nammal ameraca yekkalum best ayirnu,,,annu americans tribes aayirunnu....veedu polum ilathirunnu avark aa time nmmaal ithupole ullla wonders undakunnu......shasthrathe tholpichu ennalla parayanullath....avarkk anne science nthayirunnu enn ariyam athrak intelligence ayirunnu nammude ancestors.

  • @seethalsoori
    @seethalsoori 22 дня назад

    👍

  • @abhijithcv5065
    @abhijithcv5065 6 дней назад

    ഇത്രയും ബുദ്ധിയുള്ള മഹാന്മാർ ജനിച്ച സ്ഥലം . പക്ഷെ ഇന്നു എന്തുകൊണ്ട് ഇങ്ങനെയുള്ള ബുദ്ധിമാർ ഉണ്ടാവുന്നില്ല, എന്തുകൊണ്ട് ഒരു ദരിദ്ര രാജ്യമായ 🤔🤔🤔

  • @thozhukkatsubramanian6666
    @thozhukkatsubramanian6666 10 дней назад

    U just see the maintenance of temple. Why no body understand and do the maintenance to preserve it for generations to see.

  • @PeterJose-ol9ju
    @PeterJose-ol9ju 26 дней назад +1

    എന്തു അത്ഭുതം

  • @RadhaKoramannil
    @RadhaKoramannil 23 дня назад

    വിജയനഗര സാമ്രാജ്യം.
    വിജയ രാജ്യ എന്നല്ല.

  • @mathewchandy4011
    @mathewchandy4011 5 дней назад

    ഇയാൾ നാലാം ക്ലാസും ഗുസ്തിയും ആണെന്ന് തോന്നുന്നു

  • @naoufalch9567
    @naoufalch9567 16 дней назад

    Hethara deyivam hundh? huthramkittuboll. Islam akum asthafirullha sujudill subhanna allha Allhmdulliha parayoum Muhammad rasullha kudubam

    • @Indian-od4zf
      @Indian-od4zf 13 дней назад

      ഇവിടെ subject മതം അല്ലല്ലോ? പിന്നെ ഹിന്ദു അവർ എല്ലാറ്റിലും ദൈവ അശം കാണുന്നു. ആർക്കും ഒന്നിനും നിർബന്ധം ഇല്ല.

    • @Indian-od4zf
      @Indian-od4zf 13 дней назад

      പിന്നെ നരകത്തിലേക്കും കുറച്ച് പേര് വേണ്ടേ ബ്രോ 😂

    • @naoufalch9567
      @naoufalch9567 13 дней назад

      asthafirullha subhanna allha sujudill 🕋 kudubam Allhmdulliha vechadu hedinnu qurhan sugadam Allhmdulliha hensar para hedu madathill hundh para

    • @Indian-od4zf
      @Indian-od4zf 13 дней назад

      @@naoufalch9567 ഇത് എന്ത് ഭാഷ ആണ്?

    • @naoufalch9567
      @naoufalch9567 13 дней назад

      Basha arinno 🕋👳🧕 kudubam her allha sujudill subhanna allha 🕌 acsa qurhan

  • @VijayakumarVijayakumar-o6l
    @VijayakumarVijayakumar-o6l 10 дней назад

    👍👌❤️🙏

  • @minukarunakaran7894
    @minukarunakaran7894 19 дней назад

    🕉️🔱❤️🙏

  • @MohanP-gq6sy
    @MohanP-gq6sy 24 дня назад

    🌹❤️🙏

  • @jmrcontractors9687
    @jmrcontractors9687 13 дней назад +2

    ഇതിൽ എന്ത് ശാസ്ത്രം തോറ്റത്? സുഹൃത്തേ.. താങ്കൾ ക്കു ശാസ്ത്രം അറിയില്ലായിരിക്കും... അവർക്കു ശാസ്ത്രം അറിയുന്ന ആർക്കിടെക്റ്റ് കൾ ഉണ്ടായിരുന്നു. 5000 കൊല്ലം മുൻപ് ഉള്ള പിരമിഡ് കേട്ടിട്ടുണ്ടോ? ലോകം മുഴുവൻ ഇത്തരം സയന്റിഫിക് നിർമിതികൾ ഉണ്ട്‌

    • @Indian-od4zf
      @Indian-od4zf 13 дней назад

      @@jmrcontractors9687 yes, ഇത് mathematics and architectural ആണ്.

  • @MohanP-gq6sy
    @MohanP-gq6sy 24 дня назад +1

    E.shetram vahaf.bordinde ano

    • @narayananvn3406
      @narayananvn3406 24 дня назад +1

      Aram venamkil.muttamani bakkiundavilla,andymurykkande muryyandi arum.Veno athu.Alochikku.

    • @phantomc2175
      @phantomc2175 21 день назад +3

      വഖഫ് പിരിച്ചുവിടാൻ നട്ടെല്ലുള്ള സർക്കാർ വരണം.

  • @sharafuathika6813
    @sharafuathika6813 26 дней назад +2

    👍🏻👍🏻

  • @bssheji4351
    @bssheji4351 13 дней назад