Care illa love illa pinnenthinanu mam marriage. Ethra. Chinthichittum ath manassilaakunnilla. Manasu vallandu aswastjamanu. Enthinani jeevitham ennupolum ariyathe divasangal inganekadannupokunnu.
Possessiveness ആണ് പ്രശ്നം.. നമ്മുടെ partner.. married or in affair ayikkotte അയ്യാൾ നമുക്ക് മാത്രം ആണെന്നുള്ള അവകാശം ഉന്നയിക്കൽ.... മറ്റൊരാൾക്കും വിട്ടുകൊടുക്കാൻ ആകാത്ത അവസ്ഥ. അയ്യാൾ നമ്മളെ മാത്രം വിളിക്കണം സ്നേഹിക്കണം നമ്മളെ മാത്രം കേൾക്കണം നമ്മളെ സന്തോഷിപ്പിക്കണം നമ്മളിലൂടെ അയ്യാൾ സന്തോഷിക്കണം.... നമ്മൾ രണ്ടുപേർ മാത്രം ഉള്ള സ്വർഗീയ ലോകത്ത് ജീവിക്കണം എന്ന ഒരു അത്യാഗ്രഹം ആണ് എല്ലാ പ്രശ്നത്തിനും കാരണം. സാഹചര്യം മൂലം അയ്യാൾക്ക് അയ്യാളുടെ അടുത്ത ആൾക്കാറരുമായി പോകേണ്ടതായിട്ടും ഇടപെടേണ്ടതായിട്ടും വരുമ്പോൾ ചങ്ക് തകർന്ന് പോകുന്ന അവസ്ഥ... ഇത് ആർക്കെങ്കിലും ഉണ്ടോ?😢
ഉണ്ട് ഇതേ അവസ്ഥയിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. ഞാൻ തന്നെ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കും ഇങ്ങനെയല്ല ജീവിതം എന്റെ ചിന്തകൾ തെറ്റാണെന്ന് . കുറച്ചു ദിവസം അങ്ങനെ കുഴപ്പമൊന്നു ഇല്ലാതെ Happy ആയി പോകും പിന്നെയും മനസ്സ് അസ്വസ്ഥമാകും. ഞങ്ങളുടെ Love marriage ആയിരുന്നു. അതുകൊണ്ടു തന്നെ ആ മനുഷ്യൻ കഴിഞ്ഞിട്ടേയുള്ളൂ മറ്റെന്തും . നിങ്ങൾ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് എന്നെ അലട്ടികൊണ്ടിരിക്കുന്നത്. ആരോടും ഇതുവരെ തുറന്ന് സംസാരിച്ചിട്ടില്ല.
Mam പറഞ്ഞത് തീർത്തും ശരിയാണ് ഞാൻ കരുതിയത് എനിക്ക് മാത്രമാണ് ഇങ്ങനത്തെ പ്രോബ്ലം എന്നു കമെന്റ് വായിച്ചപ്പോൾ മനസിലായി എല്ലാരും നേരിടുന്നൊരു പ്രോബ്ലം തന്നെയാണ്. ഡിപ്രെഷൻ സ്റ്റേജിലായിരുന്ന ഞാൻ സ്വയം നിയന്ത്രിക്കാൻ തുടങ്ങി 👍👍👍
@@studymann3691 നമ്മൾ എല്ലാരും സ്വനലോകത്താണ് നമുക്ക് നമ്മളെ ഉള്ളു എന്ന യാഥാർത്യം മനസിലാക്കുന്നിടത്തിന്നു ജീവിക്കാൻ തുടങ്ങും പറയാൻ എളുപ്പമാണ് പ്രാവർത്തികമാക്കാൻ കുറച്ചുപാടാണ്. ശ്രെമം പാഴാക്കരുത് എന്റെ ജീവിതം കൊണ്ട് ഞാൻ പഠിച്ചതാണ് നമ്മളെ സ്നേഹിക്കുന്നവരെ നമ്മളും സ്നേഹിക്കാ ഞാൻ ഇപ്പോ കൂട്ടുപിടിച്ചിരിക്കുന്നത് മിണ്ടാപ്രാണികളെയാ അവർക്കു സ്നേഹിക്കാൻ മാത്രേ അറിയൂ ഞാൻ ഇപ്പോ happy ആണ്
ആത്മാർത്ഥതക്കു വിലയില്ലെന്നു പഠിപ്പിച്ച ഒരേയൊരു പ്രണയം ജീവിതത്തിന്റെ നല്ലൊരു സമയം നഷ്ടപ്പെടുത്തികളഞ്ഞു.. പക്ഷേ സമയത്തിന്റെ ശക്തിക്കു പോലും ഞാനെന്ന ആശയത്തെ തോല്പിക്കാൻ കഴിഞ്ഞില്ല....
സ്നേഹം എന്താണെന്നു കൃത്യമായി പറയാൻ എന്നെകൊണ്ട് കഴിയില്ലെന്ന് എനിക്കു നന്നായി അറിയാം. എങ്കിലും ഞാൻ ഇനുവരെ എന്റെ അനുഭവത്തിൽ നിന്നും പഠിച്ചതും കണ്ടതും കേട്ടതുമൊക്കെ വെച്ച് ചിലതു മാത്രം ഓർമപ്പെടുത്തുന്നു. നാളെയൊരിക്കൽ ഞാൻ തന്നെ മറന്നു പോയേക്കാം.. മനുഷ്യനല്ലേ.. ഒരാളോട് നമുക്ക് വളരെ അധികം സ്നേഹം തോന്നുന്നുണ്ടെങ്കിൽ പ്രണയം തോന്നുന്നുണ്ടെങ്കിൽ അതവരോട് നാം പല രീതിയിൽ പറയാനും പ്രകടിപ്പിക്കാനും ശ്രമിക്കും. ശ്രമിച്ചു കൊണ്ടേയിരിക്കും. ദൂരെ നിന്നുകൊണ്ട് പ്രണയിക്കാനും സ്നേഹിക്കാനും കഴിയുമെന്നൊക്കെ ഒരുപാടു ഇടങ്ങളിൽ വായിച്ചു മടുത്തു. സത്യത്തിൽ ദൂരെ ഇരുന്നുകൊണ്ട് സ്നേഹിക്കാൻ കഴിയുന്നുണ്ടോ? പ്രണയിക്കാൻ കഴിയുന്നുണ്ടോ? എത്ര ദൂരെ ആയാലും വാക്കുകൾ കൊണ്ടല്ലാതെ സ്നേഹിക്കാനോ പ്രണയിക്കാനോ സാധിക്കില്ലലോ.. കുറെ പണം അവർക്കു വേണ്ടി ചിലവാക്കിയാൽ അതിന്റെ പേര് സ്നേഹമെന്നാണോ? പ്രണയമെന്നാണോ? ഒരാളുടെ മനസ്സറിയണമെങ്കിൽ അവരുടെ കൂടെ അവരോടൊപ്പം കുറച്ചു കാലം ഒന്ന് ജീവിക്കാൻ നിങ്ങൾക്ക് കഴിഞ്ഞാൽ അവരുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ചോദിച്ചറിഞ്ഞും അല്ലാതെയും നടത്തി കൊടുക്കുമ്പോൾ അവർ പോലും അറിയാതെ വലിയൊരു സ്ഥാനം നമുക്ക് ആ ഹൃദയത്തിന്റെ ഉള്ളിലുണ്ടാവും... അങ്ങനെയുണ്ടാക്കിയെടുക്കുന്ന സ്ഥാനത്തിന് ആണ് ജീവിതത്തിന്റെ വിലയുള്ളു. പിന്നീട് ആയാൾ എത്ര ദൂരെ പോയി ജീവിച്ചാലും അയാളെന്നും ആ മനസ്സിന് കാണപ്പെട്ട ദൈവമെന്ന് തന്നെ പറയാം. കോടികൾ വാരികൂട്ടി സ്വർണ തളികയിൽ ഇരുത്തിയാലും സ്നേഹമുള്ള ഇടം ഉണ്ടെങ്കിൽ അതായിരിക്കും ആ ഹൃദയമായിരിക്കും അവരുടെ ഏക്കാലത്തെയും വലിയ രാജകൊട്ടാരം. നാം സ്നേഹിക്കുന്നവരുടെ മനസ്സിൽ നമുക്ക് ലഭിക്കുന്ന സ്ഥാനത്തിനാണ് വില. പഞ്ചാര വാക്കുകൾക്കൊണ്ടോ, പാലിക്കപ്പെടാത്ത വാഗ്ദാനങ്ങൾ കൊണ്ടോ, ഒരിക്കലും നിങ്ങൾക്കു സ്നേഹിക്കാനോ പ്രണയിക്കാനോ കഴിയില്ല.. ഇത്തിരിയുള്ള നമ്മുടെ ജീവിതം സ്നേഹം കൊണ്ട് മാത്രമേ പൂർണമാവുകയൊള്ളു. അതുണ്ടാവേണ്ടത് എന്നും ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കാണ്.
ജീവിതത്തിൽ ഒരിക്കലും ആരെയും തന്നെക്കാൾ സ്നേഹിക്കാൻ പോകരുത്. അത് നമ്മളുടെ സ്വാഭിമനം പണയപെടുതുന്നതിന് തുല്യമാണ്. എല്ലാം അടിയറവ് വെച്ച് സ്നേഹിക്കുമ്പോൾ അതിനു അർഹത ഉള്ളവരാണോ അത് ഏറ്റുവാങ്ങുന്നത് എന്ന് ചിന്തിക്കണം.
thank you doctor njan ippo ഇതേ അവസ്ഥയിൽകൂടെ കടന്നു പോയി കൊണ്ടിരിക്കുകയാണ്....🥰❤ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ നമുക്ക് വേണ്ടി ജീവിക്കുന്നതാണ് നല്ലത്❤
@@deepthirmenon4016 😊 നമ്മൾ അവർക്കു വേണ്ടി ഇങ്ങനെ ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ അവർ അവരുടേതായ സന്തോഷങ്ങളിലാണെങ്കിൽ, പിന്നെ അവർക്ക് വേണ്ടി അലോചിക്കുന്ന time പോലും Waste ആണ്... സ്വയം മാറി ചിന്തിച്ചു തുടങ്ങിക്കോ 😁
ഭ്രാന്തമായി ഒരാളെ സ്നേഹിച്ചു നഷ്ട്ടപെട്ടുണ്ടെങ്കിൽ നമ്മളും ഭ്രാന്തമായ ജീവിതാവസ്ഥയിലൂടെ കടന്നു പോയവരായിരിക്കും😌 ‘‘രണ്ടില്‍ ഒരാളുടെ ഭ്രാന്ത് ഭേദമാകുമ്പോൾ പ്രണയം മരിക്കുന്നു....’’ എന്ന് പറയുന്നത് എത്ര സത്യം..🙂🥀
ഒരിക്കലും കണ്ടിട്ടില്ലാത്ത ആ മനുഷ്യനെ ഞാൻ ഒരുപാട് സ്നേഹിച്ചു, 4 വർഷമായി പിന്നീട് വരേ ഒരു വ്യക്തി ജീവിതത്തിൽ വന്നു, എനിക്ക് മനസിലാക്കി തന്നു അത് തെറ്റാണെന്ന്, ഇപ്പോൾ happy 😊and cool mind
രക്ഷപ്പെടണം എന്നുണ്ട്., പല രീതിയിലും ശ്രമിക്കുന്നു.. പറ്റുന്നില്ല മനസ്സ് വല്ലാതെ പതറുന്നു..ഇനി മുതൽ ഒറ്റക്ക് എന്ന് മനസ്സിലുടെ ചിന്ത വരുമ്പോൾ ശരീരം മൊത്തം തളർന്നു പോവുന്നു.. എന്ത് ചെയ്യും..മാറ്റം ആവശ്യവും ആണ്. .
ജീവിതം തുടങ്ങിയപ്പോൾ എന്റെ സ്നേഹം എപ്പോഴും വേണമെന്നും എന്നെ എപ്പോഴും നിർബന്ധിച്ചു സ്നേഹിപ്പിച്ചു. എന്നിട്ട് ഇപ്പോൾ എന്റെ സ്നേഹം അമിതമാണ് എന്ന് സ്നേഹം കൊണ്ട് കെട്ടിയിടുന്നു എന്നാണ്. അത് കേട്ടപ്പോൾ തന്നെ ഞാൻ ഷോക്ക് ആയിപോയി. ആകെ ഡിപ്രെഷനിൽ ആണിപ്പോൾ. ഈ സമയം ഈ വീഡിയോ എനിക്ക് കൂടുതൽ വിഷമം ആണ് ഉണ്ടാക്കിയത്.
താങ്ക്യു mam ഞാൻ അങ്ങനെ ആയിരുന്നു ആ വെക്തി ഫുൾ എന്റെ കൺരോളിൽ ഇരിക്കണം എന്നു നിർബന്ധം പിടിച്ചിട്ടുണ്ട് അതു തെറ്റാണു എന്നു എനിക്ക് മനസിലായി നല്ല ഒരു വെക്തി ആവാൻ ഞാൻ തീർച്ചയായും ശ്രെമിക്കും 🙏🙏ഞാൻ ഒത്തിരി വഴുകും പറയും ഞാൻ തന്നെ പോയ് മാപ്പും ചോദിക്കും ശെരിക്കും ഞാൻ അയാളിൽ അഡിക്റ്റാണ് but ശ്രെമിക്കാം
ഇത്തരം സിറ്റുവേഷനിൽ കടന്നു പോവുന്ന ഞാൻ ഒരാളിൽ കൂടുതൽ addicted ആവുന്ന അവസ്ഥ ഒരു അവഗണന പോലും മാനസീകമായി തകർക്കുന്ന അവസ്ഥ ഒരു വ്യക്തിയെ ഒരിക്കലും കണ്ട്രോൾ ചെയ്യാൻ കഴിയില്ല നമ്മുടെ വരുതിയിൽ ആവില്ല possessiveness അമിതമായി ഒരിക്കലും ആരെയും സ്നേഹിക്കരുത് ഇങ്ങോട്ട് ഒന്നും പ്രതീക്ഷിക്കരുത് മനസ്സിൽ കൊടുത്താൽ പിന്നെ എന്തെങ്കിലും പ്രോബ്ലം വരുമ്പോൾ അതിൽ നിന്ന് പിന്മാറാൻ കഴിയില്ല സംശയം പോലുള്ള കേസുകൾ കൂടും വേറെ രീതിയിൽ ചെന്നെത്തും
ഞാനും ഒരാളെ കുറെ years ആയി സ്നേഹിക്കുന്നു bt അയാൾക്കു എന്നോട് ഇപ്പോ ഇഷ്ടമില്ല... അവനെ മറക്കാനോ വെറുക്കണോ പറ്റില്ല എനിക്ക്... എവിടെ ആയാലും സന്തോഷമായിരിക്കട്ടെ.. 😥
@@abhinavsatheesh-il5nr ഇപ്പോഴാ സാധമാനമായേ, സുഖമായി ഇരിക്കുന്നുടല്ലോ, ദേ ദത് കേട്ടാൽ മതി... മറക്കാൻ മാത്രം പറയരുത്. അത് മാത്രം എന്നെ കൊണ്ട് പറ്റിയില്ല... പിന്നെ എന്റെ കല്യാണം കഴിഞ്ഞു 10 കുട്ടികൾ ഇവിടെ ഓടി നടക്കുന്നു..11 വരാൻ പോകുന്നു🤭
@@nithyajoseph3010 ഒരാളെ മനസിൽ വെച്ച് ദയവ് ചെയ്തു ഇനി മറ്റൊരാളെ കല്യാണം കഴിക്കാതെ ഇരിക്കുക... 🙏 നിങ്ങൾ കാരണം മറ്റൊരു ആണിന്റെ ജീവിതം കൂടെ ഇല്ലാതെ ആക്കരുത്
ആരെങ്കിലും കണ്ണും കയ്യും കാണിക്കുമ്പോഴേക്കും വാരിപ്പുണരാതിരിക്കുക. സൗന്ദര്യം കണ്ടു മാത്രം നമ്മോട് അടുക്കുന്നവർ അല്ലെങ്കിൽ നമ്മെ സ്നേഹിക്കുന്നവർ അതിലുപരിയായ സൗന്ദര്യവും അത് സ്വന്തമാക്കാനുള്ള സൗകര്യവും അവർക്കു മുമ്പിൽ വന്നാൽ അവർ അതിലേക്കും പോകും. പുരുഷന്റെ പ്രണയങ്ങൾ മിക്കതും സൗന്ദര്യത്തെ അടിസ്ഥാനമാക്കി തന്നെയാണ്
ഞാനൊരാളെ ഒരുപാട് സ്നേഹിച്ചിരുന്നു.. ജീവിതത്തിൽ ആരെയും ഒന്നിനെയും മൈൻഡ് ചെയ്യാതിരുന്ന ഞാൻ അയാളെ മാത്രം സ്നേഹിച്ചു.. അയാൾക്ക് മാത്രം ഒരല്പം caring കൊടുത്തു.. ജീവിത്തിൽ ഇന്നോളം മറ്റാരെയും ഞാനിത്രേം അനുസരിച്ചിട്ടില്ല, സ്നേഹിച്ചിട്ടില്ല.. വിശ്വസിച്ചിട്ടില്ല.. കാരണം അടുക്കാൻ പേടിയായിരുന്നു എല്ലാവരോടും 👍ഒരിക്കൽ പോലും ഞാനയാളോട് ഒരു കാര്യത്തിലും തല്ലു പിടിച്ചിട്ടില്ല.. അതിനു അവളിൽ ഒരു തെറ്റ് ഞാൻ കണ്ടിട്ടില്ല അങ്ങനൊരു അവസ്സരം അവൾ ഉണ്ടാക്കിയിട്ടുമില്ല 👍 അവളുടെ ഇഷ്ടായിരുന്നു എന്റെ ഇഷ്ടം.. ❤️ അയാൾ ഇപ്പോ എന്നോട് പറയുവാണ് നമ്മുടെ റിലേഷൻ ടോക്സിക്കിലേക്കാണ് പോകുന്നതെന്ന്..😂 അവൾക്ക് നന്നായിട്ടറിയാം ഞാനവരെ എത്രത്തോളം സ്നേഹിക്കുന്നു വിശ്വസിക്കുന്നു എന്ന്.. ഈ ഭൂമിയിൽ എന്നോളം അവളെ ആരും സ്‌നഹിച്ചിട്ടുണ്ടാവില്ല എന്നുo.. എന്നിട്ടും ഒഴിവാക്കാൻ ഒരു കാരണം.. ടോക്സിക്!!! എന്താല്ലേ മാഡം..!!😊❤️
i had a breakup 4 yrs ago ... now im in a realtionship ......she send me this video ... took a moment and think about it .............thank u chechie for ur videooooooo..........i have a chance to change myself
'Ma'am' you're great ഞാൻ രണ്ട് വർഷമായി അനുഭവിച്ചു കൊണ്ടിരിക്കുന്നു ഇപ്പോൾ ഞാൻ better ആയിട്ടുണ്ട് എങ്കിലും പലപ്പോഴും എനിക്ക് എന്നെ തന്നെ കൊന്ന് കളഞ്ഞാലോ തോന്നാറുണ്ട്.
സ്നേഹിച്ചു ഒരുപാടു ഒരുപാടു 🙂 സ്വന്തം വീട്ടുകാരെക്കാളും എല്ലാം അയാൾക്ക് നൽകി പക്ഷെ ആ സ്നേഹിച്ച ആളു ഇപ്പൊ ലൈഫിൽ ഇല്ല... ഒരുപാടു ഒരുപാടു ദൂരത്തിലേക്കു പോയ് 🙂 എവിടെ ആണേലും ഇപ്പോഴും അയാളെ സ്നേഹിക്കുന്നു.. 🙃ഇപ്പൊ എങ്ങനേലും ദിവസം തള്ളി നീക്കണം അത്രേ ഉള്ളു മനസ്സിൽ 😇
ഞാനും ഇങ്ങിനെയാണ്. ഞാൻ സ്നേഹിക്കുന്നത് പോലെ തിരിച്ച് കിട്ടുന്നില്ല എന്ന് തോന്നിയാൽ വാശിയാകും. എനിക്ക് വേണ്ടത് സ്നേഹം മാത്രമായിരുന്നു. എന്റെ മനസ്സിലുള്ളത് ഞാൻ പറയാതെ അയാൾ മനസിലാക്കണം എന്ന് കരുതും. ചിലപ്പോൾ കരുതും അയാളുടെ രീതി അങ്ങിനെയാണെന്ന് . അയാൾ തെറ്റ് ചെയ്താലും മനസിലിട്ട് ഹരിക്കുകയും ഗുണിക്കുകയും ചെയ്ത് അയാൾക്ക് മാപ്പ് നല്കും . നമ്മളെ സ്നേഹിക്കുന്നവരെ സ്നേഹിക്കണം എന്ന് കരുതും ഈ പ്രതിസന്ധി മറികടക്കാൻ ശ്രമിക്കും വീണ്ടും ഞാനതിൽ വീണ് പോവും എനിക്ക് എന്നോട് തന്നെ സങ്കടം തോന്നുന്ന അവസ്ഥയാണ്😢
Good message ഇപ്പോഴാ യൂറോപ്യൻ സംസ്കാരം മനസിലായത് . ഇങ്ങനെ ചിന്തിച്ചാൽ എല്ലാവരും ഒന്നിൽ അധികം കല്യാണം കഴിക്കേണ്ട അവസ്ഥ വരും. റിലേഷൻഷിപ്പിന്റെ ബേസിക് തന്നെ അഡ്ജസ്റ്മെന്റ് അല്ലെ.? പ്രശ്നങ്ങൾ ഉണ്ടായാലും അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ടു പോകുന്നവരെ ഒരുമിച്ചു നിൽക്കൂ.
Dr. ഞാൻ.disabled അണ് . Wheelchair ൽ ഇരിക്കുകയാണ്. എനിക്ക് ഭയങ്കര lonliness തോണിയുണ്ട് അപ്പോ ഞാൻ കരുതി ഒരു പ്രണയം ഉണ്ടെങ്കിൽ ചിലപ്പോ life color ആകുമെന്ന് ആരെയെങകിലും സ്നേഹിക്കണം തിരിച്ചും കിട്ടണം അപ്പോ ഞാൻ വിചാരിച്ചു എന്നെ പോലെ വൈകല്യം ഉള്ള ഒരാളെ സ്നേഹി ക്കമെന്ന പക്ഷേ. എനിക്ക് അങ്ങനെ ഉള്ള ഒരാൾ പോലും സ്നേഹം return തരുന്നില്ല. ഇതിനോടകം 3 പേരെ ഞാൻ propose ചെയ്തു. But They have all rejected me. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു.
See loneliness maattan oru pranayathinte aavashyam illa. Athin nammal thanne vijarikkanam. Ningal ee situation il oru relationship il aayal pinned incase ath workout aayillel ithilum mosham avasthayilekk ningal pokum. First love yourself aarum illatheyum santhosham kandathann shramikku. Aarelum koode venamallonn karuthi nikunnathan prashnam. Right time il right person ne ningal kandethum . Don't worry
അങ്ങനെയൊരു പ്രണയം എന്റെ മരിച്ചു കഴിഞ്ഞു , പക്ഷെ ആ നല്ല നാളുകൾ ഒരിക്കലും മറക്കില്ല മാഞ്ഞു പോകില്ല ഇനിയവൾ എത്ര പേരെ പ്രണയിച്ചോട്ടെ എനിക്ക് തുല്ല്യം ആകില്ലെന്ന വിശ്വാസം,
നല്ല സ്നേഹതെ കുറിച്ച് പറയാൻ ഒരുപാട് പേര് ഉണ്ട്. എന്നൽ ബ്രേക്ക് അപ്പ് ആയാൽ കുറ്റo പറയുo പക്ഷെ സത്യം മായിട്ട് ഉള്ള സ്നേഹം കള്ളതരo ഇല്ലാതെ പരസ്പരം സ്നേഹിച്ചല്ല് അത് ഒരു നിമിഷം നഷ്ടം മാകുബോൾ ഉണ്ടാവുന്ന വേദന പറയാൻ പറ്റാത്ത ഒന്ന് ആണ്. ആ സമയം തെറ്റ് ശരി നോക്കില്ല. മറക്കാൻ പറ്റില്ല. പക്ഷെ ഒന്ന് ഉണ്ട്. ജീവിതം നഷ്ടം മായി എന്നൽ നമുക്ക് ഉറച്ച തീരുമാനം എടുക്കാൻ പറ്റു o കണ്ണ് അടച്ചു മറ്റൊരു ആളെ സ്നേഹിക്കാനും വിശോസിക്കിക്കാനുo പറ്റില്ല.
ഞാൻ ഒരു പെൺകുട്ടിയെ പ്രേമിക്കുന്നു 💞, one side love aan, avl reject ചെയ്തു, but avle മറക്കാൻ പറ്റുന്നില്ല, avle ഭ്രാന്തമായി സ്നേഹിക്കുന്നു ,3 years ആയി കണ്ടിട്ട്, avle കല്യാണം കഴിക്കണം എന്ന് ആഗ്രിക്കുന്നു 💞 Even her memories makes me happy 💞
തിരിച്ച് സ്നേഹിക്കാത്തവരെ എത്ര ഭ്രാന്തമായി സ്നേഹിച്ചിട്ടും കാര്യമില്ല. സ്വന്തം വില പോകും എന്നേയുള്ളൂ. നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട എന്ന് ഉള്ള ശക്തമായ തീരുമാനം എടുക്കുക. ആത്മാർത്ഥ സ്നേഹത്തിന് ഇന്നത്തെക്കാലത്ത് തിരിച്ച് കിട്ടുന്നത് അപമാനവും വേദനയും മാത്രമാണ് സുഹൃത്തേ.
Dear brother. I know how painful it-is. But. Ningal pinnacle povaruthu. Nalla nilayil ethan nokkuka. At any cost. One day u will definitely c her regretting for rejecting u. .
ഈ വിഡിയോ ഒരു പക്ഷേ ഒരു 6 മാസം മുമ്പ് ആയിരുന്നു എങ്കില്‍ ന്‍റ ലൈഫ് മാറിയേനെ. 8 yr relationship ആരുന്നു 7yr വരെ എല്ലാം ഭംഗി ആയി പോയി പിന്നെ വേറെ ഒരാളോട് ഇഷ്ടം തോന്നി എന്ന് അറിഞ്ഞപ്പോള്‍ തൊട്ട് എല്ലാം കൈയില്‍ നിന്ന് പോയി വാശി ആയി vazhk ആയി toxic ആയി അധികാരം ആയി മാറ്റണം തെറ്റ് ആണെന്ന് കരുതി പക്ഷേ ഓക്കേ കയ്യില്‍ നിന്നും പോയി ഒടുവില്‍ അവള്‍ പോയി. 2nd option മതി എന്ന് പറഞ്ഞ്. കൊറേ സ്വയം blame ചെയ്തു. ഇപ്പൊ ഒന്നുമില്ലാതെ അവസ്ഥ ആയി. വിട്ട് പോവില്ല എന്ന് overconfidence ആയിരുന്നു. ലേറ്റ് ആയി പോയി 💔
Really helped a lot to identify my situation. One month before i contacted your consultancy but i cant contact you line was busy. But this video helped me to solve my mental issue hoping this will work on me 🥰
എല്ലാ അനുഭവങ്ങളിലൂടെയും ജീവിതം സഞ്ചരിക്കും അവയിൽ നിന്നൊക്കെ ഒരുപാടു കാര്യങ്ങൾ പഠിക്കും എല്ലാത്തിനും പരിധിയും പരിമിതിയും ഉണ്ടെന്നു തിരിച്ചറിയും നാം അർഹിക്കുന്നത് കൊണ്ടോ അർഹിക്കാത്തത് കൊണ്ടോ അല്ല നമ്മൾ പലതും നേടുന്നതും നിഷേധിക്കപ്പെടുന്നതും അറിയാൻ ഉള്ള അറിവ് ബാക്കിയാവുന്നത് കൊണ്ടാണ്
കൃത്യമായ വാക്കുകൾ ആ സ്റ്റാൻഡേർഡ് പൊതുവേ നമ്മുടെ സമൂഹത്തിന് ലഭിക്കാറില്ല ....കാരണം മാനസിക വളർച്ചയില്ലാത്ത സമൂഹത്തിൽ മാർഗദർശം ലഭിക്കാറില്ല ....ഈ വാക്കുകൾ വലിയ വിലയുള്ളതാണ് 🙏🙏🙏🙏🙏🙏🙏പൊതുസമൂഹം ഒരുപാട് മാറാൻ ഉണ്ട് ....🙏🙏ഈ വാക്കുകൾ ഒരുപാട് പേർക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷയുണ്ട് 🙏
ഒരു 8 yr oneside love ഉണ്ടായിരുന്നു.. ആദ്യം അതാണ് life ലെ most beautiful എന്ന് വിശ്വസിച്ചിരുന്നു... പിന്നീട് യാഥാർഥ്യം മനസ്സിലായിപ്പോ സ്വന്തം കാര്യത്തിൽ മാത്രം focus ചെയ്തു കുറച്ചു സെൽഫിഷ് ആയി മാറി
ഡോക്ടർ എനിക്ക് ഒരു റിലേഷൻഷിപ് ഉണ്ടായിരുന്നു ഏകദേശം ഒരു വർഷം ഞങ്ങൾ വളരെ സന്തോഷത്തോടെ പ്രണയിച്ചു.പിന്നീട് ഞങ്ങൾക്കിടയിൽ പല പ്രശ്നങ്ങളും ഉണ്ടായി പതുക്കെ സ്നേഹം കുറഞ്ഞു കുറഞ്ഞു വന്നു.ഇപ്പോൾ ഞങ്ങൾ രണ്ട് വർഷമായി ഒരു കോണ്ടാക്റ്റും ഇല്ല.പക്ഷെ എനിക്കവളെ ഇതുവരെ മറക്കാൻ കഴിഞ്ഞിട്ടില്ല, ഇതിനിടയിൽ മറ്റാരോടും എനിക്ക് ഒരു പ്രണയം തോന്നിയിട്ടില്ല.
സ്നേഹം എന്നത് തണുപ്പ് കാലത്ത് തീക്കായും പോലെ മതി........ എന്തന്നാൽ അധികം അടുത്ത് നിന്നാൽ ചൂട് ഉണ്ടാകും ദൂരെ മാറി നിന്നാൽ തണുപ്പ് അനുഭവിക്കും. : . ത്രാസിൽ തൂക്കുന്നത് പോലെ എപ്പൊഴും സ്നേഹം ഉണ്ടാവില്ല...
ഞാനും ഒരാളെ സ്നേഹിക്കുന്നു എനിക്ക് 4മക്കളുണ്ട് അവനും ഉണ്ട് ഞങ്ങൾ ക്ലാസ്സ് മേറ്റായിരുന്നു, പക്ഷേ അന്നൊന്നും ഞങ്ങളിൽ പ്രണയമുണ്ടായിരുന്നില്ല പക്ഷേ ഞങ്ങളുടെ ഫസ്റ്റ് മീറ്റപ്പിൽ വെച്ച് ഞങ്ങൾ പരിചയപെട്ടു. ഞങ്ങൾ കണ്ടുമുട്ടുന്നത് 32വർഷങ്ങൾക്ക് ശേഷമാണ് കെട്ടോ ഇപ്പോ ഞങ്ങൾക്ക് കാണാതിരിക്കാൻ കഴിയുന്നില്ല 😢
എനിക്ക് എന്റെ ഭർത്താവിനോട് തോന്നുന്നത് ഇത് പോലെ ഒരു ഭ്രാന്തമായ സ്നേഹം ആണ്.ശരിക്കും ഭ്രാന്ത് ആണ് ഇത് അല്ല സ്നേഹം ന്നു പല പ്രാവിശ്യം ചേട്ടൻ പറഞ്ഞു തന്നിട്ട് ഉണ്ട്. എനിക്ക് ഒത്തിരി സംസാരിക്കാൻ താല്പര്യം ഉള്ള ആൾ ആണ്. അന്യ നാട്ടിൽതാമസിക്കുന്ന കൊണ്ട് തന്നെ. റൂമിൽ ആകും കൂടുതൽ സമയം. ചേട്ടന്റ കാര്യങ്ങൾ ഒക്കെ എനിക്ക് തന്നെ ചെയ്യണം. എന്നോട് മിണ്ടാതെ ഇരുന്നാൽ ഭ്രാന്ത് ആകും എനിക്ക്. മൊത്തത്തിൽ ദേഷ്യം. അത് കുട്ടികളോട് തീർക്കും. മരിക്കാൻ തോന്നും. പക്ഷേ മരിക്കില്ല ആ മനുഷ്യനെ വിട്ടു പോകാൻ പറ്റില്ല എനിക്ക് ❤❤❤
ഇതുതന്നെയാണ് ഞാൻ.. പക്ഷെ എന്നെ ഭ്രാന്തിയാക്കിട്ട് ആൾ പോയി മറ്റൊരുപെണ്ണിന്റെ koode.. ഞാനിവിടെ ജീവച്ചവമായി കിടക്കുന്നു അയാൾ അവളോടൊപ്പം ആഘോഷിക്കുന്ന അതും ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയ ക്യാഷും തട്ടിയെടുത്തിട്ട്..
@@MeenuG.Ssnehich pani kittiya aal aan njan. Just like your case ayal enne vitt veroruthyude koode aan. Ente jeevitham moonji . As simple. Jeevan mathram bakki und ippo
ഇന്ന് മാത്രമല്ല അന്നും,എന്നും ഇത്തരം ആമിതമായ സ്നേഹ പ്രകടനം വളരെ അസ്വസ്ത്തമാക്കുന്നതാണ്. ഈ വിഷയം ചര്‍ച്ച കേള്‍ക്കുന്നവര്‍ക്ക് നല്ല തിരിച്ചറിവ് ഉണ്ടാകട്ടെ. ആരേയും സ്നേഹം കൊണ്ട് വരിച്ച് മുറിക്കി കൊല്ലരുത് എന്നാണ് എന്റേയും അപേക്ഷ.
സ്നേഹിച്ചിരുന്നു. അങ്ങനെ സ്നേഹിക്കാൻ പാടില്ല എന്ന് ആ സ്നേഹം തന്നെ തെളിച്ചു തന്നു..
ഞാനും സ്നേഹിച്ചിരുന്നു.. ഒരേ ഒരു തവണ.. പിന്നെ എനിക്ക് മനസ്സിലായി അത് എനിക്ക് പറ്റിയ പണിയല്ല എന്ന്..
Exactly
Same here
Athee sathyam
Care illa love illa pinnenthinanu mam marriage. Ethra. Chinthichittum ath manassilaakunnilla. Manasu vallandu aswastjamanu. Enthinani jeevitham ennupolum ariyathe divasangal inganekadannupokunnu.
Possessiveness ആണ് പ്രശ്നം.. നമ്മുടെ partner.. married or in affair ayikkotte അയ്യാൾ നമുക്ക് മാത്രം ആണെന്നുള്ള അവകാശം ഉന്നയിക്കൽ.... മറ്റൊരാൾക്കും വിട്ടുകൊടുക്കാൻ ആകാത്ത അവസ്ഥ. അയ്യാൾ നമ്മളെ മാത്രം വിളിക്കണം സ്നേഹിക്കണം നമ്മളെ മാത്രം കേൾക്കണം നമ്മളെ സന്തോഷിപ്പിക്കണം നമ്മളിലൂടെ അയ്യാൾ സന്തോഷിക്കണം.... നമ്മൾ രണ്ടുപേർ മാത്രം ഉള്ള സ്വർഗീയ ലോകത്ത് ജീവിക്കണം എന്ന ഒരു അത്യാഗ്രഹം ആണ് എല്ലാ പ്രശ്നത്തിനും കാരണം. സാഹചര്യം മൂലം അയ്യാൾക്ക് അയ്യാളുടെ അടുത്ത ആൾക്കാറരുമായി പോകേണ്ടതായിട്ടും ഇടപെടേണ്ടതായിട്ടും വരുമ്പോൾ ചങ്ക് തകർന്ന് പോകുന്ന അവസ്ഥ... ഇത് ആർക്കെങ്കിലും ഉണ്ടോ?😢
ഉണ്ട് ഇതേ അവസ്ഥയിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. ഞാൻ തന്നെ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കും ഇങ്ങനെയല്ല ജീവിതം എന്റെ ചിന്തകൾ തെറ്റാണെന്ന് . കുറച്ചു ദിവസം അങ്ങനെ കുഴപ്പമൊന്നു ഇല്ലാതെ Happy ആയി പോകും പിന്നെയും മനസ്സ് അസ്വസ്ഥമാകും. ഞങ്ങളുടെ Love marriage ആയിരുന്നു. അതുകൊണ്ടു തന്നെ ആ മനുഷ്യൻ കഴിഞ്ഞിട്ടേയുള്ളൂ മറ്റെന്തും . നിങ്ങൾ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് എന്നെ അലട്ടികൊണ്ടിരിക്കുന്നത്. ആരോടും ഇതുവരെ തുറന്ന് സംസാരിച്ചിട്ടില്ല.
ഉണ്ട്
@@snobeeyy സത്യം.... ചിലതൊന്നും ആരോടും തുറന്ന് പറയാൻ പോലും കഴിയാത്തവയാണ്...ഇത് വല്ലാത്ത ഒരു അവസ്ഥ തന്നെയാണ് 🥲
Und😢😢 vittu pokaan pattunnilla. Ennum vazhakkum aanu.. Ithil ninnum oru mojanam venam ennu aagrahikkunnund kazhiyunnilla...
എന്തും അമിതമായാൽ അപകടം എന്ന് പറയുന്നത് പോലെ Possessiveness കൂടിപ്പോയാൽ അതും പ്രശ്നമാണ്.
വളരെ ശരിയാണ്... അവനവനെ സ്നേഹിക്കാനും അവനവന്റെ സ്വപ്‌നങ്ങൾ മറന്നു കൊണ്ട് ജീവിക്കുന്നതും നാം നമ്മോട് തന്നെ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്
Sathyamm
Mam പറഞ്ഞത് തീർത്തും ശരിയാണ് ഞാൻ കരുതിയത് എനിക്ക് മാത്രമാണ് ഇങ്ങനത്തെ പ്രോബ്ലം എന്നു കമെന്റ് വായിച്ചപ്പോൾ മനസിലായി എല്ലാരും നേരിടുന്നൊരു പ്രോബ്ലം തന്നെയാണ്. ഡിപ്രെഷൻ സ്റ്റേജിലായിരുന്ന ഞാൻ സ്വയം നിയന്ത്രിക്കാൻ തുടങ്ങി 👍👍👍
Eghnya onn parayoo 🙂
@@studymann3691 നമ്മൾ എല്ലാരും സ്വനലോകത്താണ് നമുക്ക് നമ്മളെ ഉള്ളു എന്ന യാഥാർത്യം മനസിലാക്കുന്നിടത്തിന്നു ജീവിക്കാൻ തുടങ്ങും പറയാൻ എളുപ്പമാണ് പ്രാവർത്തികമാക്കാൻ കുറച്ചുപാടാണ്. ശ്രെമം പാഴാക്കരുത് എന്റെ ജീവിതം കൊണ്ട് ഞാൻ പഠിച്ചതാണ് നമ്മളെ സ്നേഹിക്കുന്നവരെ നമ്മളും സ്നേഹിക്കാ ഞാൻ ഇപ്പോ കൂട്ടുപിടിച്ചിരിക്കുന്നത് മിണ്ടാപ്രാണികളെയാ അവർക്കു സ്നേഹിക്കാൻ മാത്രേ അറിയൂ ഞാൻ ഇപ്പോ happy ആണ്
ഒരിക്കലും ഒന്നിക്കാൻ പറ്റില്ല എന്നുള്ള തിരിച്ചറിവ് സ്നേഹത്തിന്റെ ആഴം കൂട്ടും😞💔
❤️❤️🙏
❤
Ys😢
Yes❤
സത്യം ❤
ഭ്രാന്തമായി സ്നേഹിച്ചവർ ഒക്കെ അവസാനം ഒറ്റപ്പെട്ടു പോയിട്ടെ ഉള്ളൂ.
100%
Really???
Sathyam
Satyam njanum ottykkayi
💯
സ്നേഹിക്കാണ് എന്ന് പറഞ്ഞു കൂടെ നിർത്തി പറ്റിക്കുന്നത് ക്രൂരത ആണ്.. ആരും ആരോടും ചെയ്യരുത്.. 😢
Sathiyam
😢
Ys
Anganeyum panikittyyy😮😢
ചിലർക്കു മറ്റുള്ളവരെ ചതിച്ചു നേടുന്നത് ഒരു ഹരമാണ്
ഒരുപാട് തവണ കേട്ടപ്പോൾ എനിക്ക് എന്റെ തെറ്റ് മനസിലായി. Very good msg
Thank you Dr.
Nikum
😂 ഒരു പാട് സ്നേഹിച്ചു❤ ഇപ്പോ ആരോടും സ്നേഹം തോന്നാത്ത മരവിച്ച അവസ്ഥ❤😂
Ha ha😂 same here.
Same
അതാണ് ലോകം
😂
എനിക്കും
ആത്മാർത്ഥതക്കു വിലയില്ലെന്നു പഠിപ്പിച്ച ഒരേയൊരു പ്രണയം ജീവിതത്തിന്റെ നല്ലൊരു സമയം നഷ്ടപ്പെടുത്തികളഞ്ഞു.. പക്ഷേ സമയത്തിന്റെ ശക്തിക്കു പോലും ഞാനെന്ന ആശയത്തെ തോല്പിക്കാൻ കഴിഞ്ഞില്ല....
സ്നേഹം
എന്താണെന്നു കൃത്യമായി പറയാൻ
എന്നെകൊണ്ട് കഴിയില്ലെന്ന്
എനിക്കു നന്നായി അറിയാം.
എങ്കിലും ഞാൻ ഇനുവരെ
എന്റെ അനുഭവത്തിൽ നിന്നും പഠിച്ചതും കണ്ടതും കേട്ടതുമൊക്കെ വെച്ച്
ചിലതു മാത്രം ഓർമപ്പെടുത്തുന്നു.
നാളെയൊരിക്കൽ ഞാൻ തന്നെ മറന്നു പോയേക്കാം.. മനുഷ്യനല്ലേ..
ഒരാളോട് നമുക്ക് വളരെ അധികം സ്നേഹം തോന്നുന്നുണ്ടെങ്കിൽ
പ്രണയം തോന്നുന്നുണ്ടെങ്കിൽ
അതവരോട് നാം പല രീതിയിൽ പറയാനും പ്രകടിപ്പിക്കാനും ശ്രമിക്കും. ശ്രമിച്ചു കൊണ്ടേയിരിക്കും.
ദൂരെ നിന്നുകൊണ്ട് പ്രണയിക്കാനും സ്നേഹിക്കാനും കഴിയുമെന്നൊക്കെ ഒരുപാടു ഇടങ്ങളിൽ വായിച്ചു മടുത്തു.
സത്യത്തിൽ ദൂരെ ഇരുന്നുകൊണ്ട് സ്നേഹിക്കാൻ കഴിയുന്നുണ്ടോ?
പ്രണയിക്കാൻ കഴിയുന്നുണ്ടോ?
എത്ര ദൂരെ ആയാലും
വാക്കുകൾ കൊണ്ടല്ലാതെ സ്നേഹിക്കാനോ പ്രണയിക്കാനോ സാധിക്കില്ലലോ..
കുറെ പണം അവർക്കു വേണ്ടി ചിലവാക്കിയാൽ അതിന്റെ പേര് സ്നേഹമെന്നാണോ?
പ്രണയമെന്നാണോ?
ഒരാളുടെ മനസ്സറിയണമെങ്കിൽ
അവരുടെ കൂടെ അവരോടൊപ്പം
കുറച്ചു കാലം ഒന്ന് ജീവിക്കാൻ നിങ്ങൾക്ക് കഴിഞ്ഞാൽ അവരുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ചോദിച്ചറിഞ്ഞും അല്ലാതെയും നടത്തി കൊടുക്കുമ്പോൾ അവർ പോലും അറിയാതെ വലിയൊരു സ്ഥാനം നമുക്ക് ആ ഹൃദയത്തിന്റെ ഉള്ളിലുണ്ടാവും...
അങ്ങനെയുണ്ടാക്കിയെടുക്കുന്ന സ്ഥാനത്തിന് ആണ് ജീവിതത്തിന്റെ വിലയുള്ളു.
പിന്നീട് ആയാൾ എത്ര ദൂരെ പോയി ജീവിച്ചാലും അയാളെന്നും ആ മനസ്സിന്
കാണപ്പെട്ട ദൈവമെന്ന് തന്നെ പറയാം.
കോടികൾ വാരികൂട്ടി സ്വർണ തളികയിൽ ഇരുത്തിയാലും സ്നേഹമുള്ള ഇടം ഉണ്ടെങ്കിൽ അതായിരിക്കും ആ ഹൃദയമായിരിക്കും അവരുടെ
ഏക്കാലത്തെയും വലിയ രാജകൊട്ടാരം.
നാം സ്നേഹിക്കുന്നവരുടെ മനസ്സിൽ നമുക്ക് ലഭിക്കുന്ന സ്ഥാനത്തിനാണ് വില.
പഞ്ചാര വാക്കുകൾക്കൊണ്ടോ,
പാലിക്കപ്പെടാത്ത വാഗ്ദാനങ്ങൾ കൊണ്ടോ,
ഒരിക്കലും നിങ്ങൾക്കു സ്നേഹിക്കാനോ പ്രണയിക്കാനോ കഴിയില്ല..
ഇത്തിരിയുള്ള നമ്മുടെ ജീവിതം
സ്നേഹം കൊണ്ട് മാത്രമേ
പൂർണമാവുകയൊള്ളു.
അതുണ്ടാവേണ്ടത്
എന്നും ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കാണ്.
ജീവിതത്തിൽ ഒരിക്കലും ആരെയും തന്നെക്കാൾ സ്നേഹിക്കാൻ പോകരുത്.
അത് നമ്മളുടെ സ്വാഭിമനം പണയപെടുതുന്നതിന് തുല്യമാണ്. എല്ലാം അടിയറവ് വെച്ച് സ്നേഹിക്കുമ്പോൾ അതിനു അർഹത ഉള്ളവരാണോ അത് ഏറ്റുവാങ്ങുന്നത് എന്ന് ചിന്തിക്കണം.
80% സ്നേഹവും വെറും പ്രകടനങ്ങൾ മാത്രമാണ്. സത്യമുള്ള സ്നേഹം അത്യപൂർവം മാത്രം. സ്വയം സ്നേഹിക്കാൻ പഠിക്കുക. ആരുടേയും പിറകെ പോകാതിരിക്കുക. 🙏
Sathym👍
❤️🙏
വളെരെശെരിയാണ്
💯
Sathyam
എനിക്ക് Dr ഒത്തിരി ഇഷ്ടപ്പെട്ടു.… എന്റെ സ്വന്തം പോലെ.... .ഇത് പോലെ ഒരു കൂട്ടുകാരിയെ കിട്ടിയാൽ ജീവിതം രക്ഷപെട്ടു.... 🤝
Ee doctr inte mrrg kayinjath ano🤷♂️?
@@abyajith7554 illengil nokkunno...??
@@manojbd4 enthane bro ale parinjillelo nokkan annenn 🙄
@@ajmal_org9073 pinne enthina...??
@@manojbd4 oru penninode married kazhinjo enn choichall athine artham married cheyan aahno🙄
thank you doctor njan ippo ഇതേ അവസ്ഥയിൽകൂടെ കടന്നു പോയി കൊണ്ടിരിക്കുകയാണ്....🥰❤ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ നമുക്ക് വേണ്ടി ജീവിക്കുന്നതാണ് നല്ലത്❤
Me too 😞
Njanum ide avastayil anu ipol rakshpedan pattunilla
Njanum😢
@@deepthirmenon4016 😊 നമ്മൾ അവർക്കു വേണ്ടി ഇങ്ങനെ ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ അവർ അവരുടേതായ സന്തോഷങ്ങളിലാണെങ്കിൽ, പിന്നെ അവർക്ക് വേണ്ടി അലോചിക്കുന്ന time പോലും Waste ആണ്... സ്വയം മാറി ചിന്തിച്ചു തുടങ്ങിക്കോ 😁
@@sabitha07383 😊
ഭ്രാന്തമായി ഒരാളെ സ്നേഹിച്ചു നഷ്ട്ടപെട്ടുണ്ടെങ്കിൽ നമ്മളും ഭ്രാന്തമായ ജീവിതാവസ്ഥയിലൂടെ കടന്നു പോയവരായിരിക്കും😌
‘‘രണ്ടില്‍ ഒരാളുടെ ഭ്രാന്ത് ഭേദമാകുമ്പോൾ പ്രണയം മരിക്കുന്നു....’’
എന്ന് പറയുന്നത് എത്ര സത്യം..🙂🥀
Correct😢
True😢
Thank you❤❤ so much
കേട്ടപ്പോൾ വളരെ ആശ്വാസം തോന്നി. ഭ്രാന്തമായ മനസിന് ശാന്തി പകരുന്ന talk❤❤❤
ഒരിക്കലും കണ്ടിട്ടില്ലാത്ത ആ മനുഷ്യനെ ഞാൻ ഒരുപാട് സ്നേഹിച്ചു, 4 വർഷമായി പിന്നീട് വരേ ഒരു വ്യക്തി ജീവിതത്തിൽ വന്നു, എനിക്ക് മനസിലാക്കി തന്നു അത് തെറ്റാണെന്ന്, ഇപ്പോൾ happy 😊and cool mind
Nighalde same avastayilloode njan kadannu pokunathen thonunu.
ഒന്നാകാതിരുന്നത് കൊണ്ട് ഇപ്പോഴും ആ പ്രണയം മരിക്കാതെ ഇരിക്കുന്നു
ഭ്രാന്തമായി സ്നേഹിച്ചാൽ ഒരുനാൾ ഒറ്റപ്പെടും,,,
അന്തമായി വിശ്വസിച്ചാൽ വഞ്ചിക്കപ്പെടും,,,
നമ്മൾ നമ്മളെ തന്നെ
Very correct
Very correct
കറക്റ്റ്
ഒരിക്കലെങ്കിലും ആൽമാർത്ഥമായി സ്നേഹിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കും
എല്ലാവരെയും. ഒരുപോലെ. സ്നേഹിക്കാൻ. കഴിയില്ല. ചിലരിൽ.
നമുക്ക്. കൂടുതൽ. സ്നേഹമുണ്ടാകും. പക്ഷെ. എല്ലാവരുടെയും. അവരോടുള്ള. കടമകൾ. മറക്കാതിരിക്കുക.
നബി. പറഞ്ഞപോലെ. മക്കളിൽ.
ഒരുപോലെ.നീതിപാലിക്കുക.
നിങ്ങൾ ഭ്രാന്തമായി സ്നേഹിക്കു ദൈവത്തെ കൊടുത്തതിൽ ഇരട്ടിയായി തിരിച്ചു കിട്ടും.. നിരാശപ്പെടേണ്ടി വരില്ല ഒരിക്കലും 👍
നമ്മൾ തന്നെ ആണ് ദൈവം..നമ്മളെ ആണ് സ്നേഹിക്കേണ്ടത്....😊
ഹൂറിയെ കിട്ടുമോ😂
രക്ഷപ്പെടണം എന്നുണ്ട്., പല രീതിയിലും ശ്രമിക്കുന്നു.. പറ്റുന്നില്ല
മനസ്സ് വല്ലാതെ പതറുന്നു..ഇനി മുതൽ ഒറ്റക്ക് എന്ന് മനസ്സിലുടെ ചിന്ത വരുമ്പോൾ ശരീരം മൊത്തം തളർന്നു പോവുന്നു..
എന്ത് ചെയ്യും..മാറ്റം ആവശ്യവും ആണ്. .
എല്ലാം തോന്നലാണ് അൽപ്പം കഴിയുമ്പോ മാറും
Juz move on life il onum expect cheyathe irunnal nallath
Njanum ide avastayilanu snehichu chadichunorikalum arum arodum cheyyatta chati sahikan pattunilla
@@deepthirmenon4016 msg me
@@deepthirmenon4016എന്തായി ഇപ്പോൾ
മരിച്ചു തിരിച്ചു വന്ന ആൾക്ക്.. പിന്നെ ആരെയും വേണ്ടി വന്നില്ല.. ❤️❤️
18 വർഷങ്ങൾക്കുമുമ്പേ ഒരാളെ ഇതുപോലെ സ്‌നേഹിച്ചിരുന്നു നല്ലൊരു പണികിട്ടിയപ്പോൾ ആ അസുഖം മാറിക്കിട്ടി.😂😂😂 ഇപ്പോൾ എന്നോടുതന്നെയാണ് ഭ്രാന്തമായ സ്നേഹം 😅
Midukkan
Ipalum single aanoo
@@anvithathankachan977 ആണല്ലോ 🙌
@@anvithathankachan977 ആണല്ലോ 🙌
അത് എന്തായാലും നന്നായി 😂
ജീവിതം തുടങ്ങിയപ്പോൾ എന്റെ സ്നേഹം എപ്പോഴും വേണമെന്നും എന്നെ എപ്പോഴും നിർബന്ധിച്ചു സ്നേഹിപ്പിച്ചു. എന്നിട്ട് ഇപ്പോൾ എന്റെ സ്നേഹം അമിതമാണ് എന്ന് സ്നേഹം കൊണ്ട് കെട്ടിയിടുന്നു എന്നാണ്. അത് കേട്ടപ്പോൾ തന്നെ ഞാൻ ഷോക്ക് ആയിപോയി. ആകെ ഡിപ്രെഷനിൽ ആണിപ്പോൾ. ഈ സമയം ഈ വീഡിയോ എനിക്ക് കൂടുതൽ വിഷമം ആണ് ഉണ്ടാക്കിയത്.
സ്നേഹം ദുഃഖം ആണ് തരുന്നത്.. കൊടുത്താലും കിട്ടിയാലും ഒരു നാൾ അത് ദുഃഖം ആയി മാറും.
Enikku ee cmnt vaaychappol kannu niranju enthanennu arinjooda
എന്റെ അതെ അവസ്ഥ 🥺🥺🥺🥺
Vilayillathe enthu kittiyalum athu angina aavum. Let him crave for ur love . Ignore n neglect as much as possible
Same avastha
അങ്ങനെ സ്നേഹിച്ചിരുന്നു ഒരു നാൾ പക്ഷെ ഇപ്പോൾ ആരെയും ഒരു പരിധി വിട്ട് സ്നേഹിക്കില്ല ആരെയും അനുഭവങ്ങൾ ഒരുപാട് ആയി 😢😢
താങ്ക്യു mam ഞാൻ അങ്ങനെ ആയിരുന്നു ആ വെക്തി ഫുൾ എന്റെ കൺരോളിൽ ഇരിക്കണം എന്നു നിർബന്ധം പിടിച്ചിട്ടുണ്ട് അതു തെറ്റാണു എന്നു എനിക്ക് മനസിലായി നല്ല ഒരു വെക്തി ആവാൻ ഞാൻ തീർച്ചയായും ശ്രെമിക്കും 🙏🙏ഞാൻ ഒത്തിരി വഴുകും പറയും ഞാൻ തന്നെ പോയ് മാപ്പും ചോദിക്കും ശെരിക്കും ഞാൻ അയാളിൽ അഡിക്റ്റാണ് but ശ്രെമിക്കാം
എനിക്കിതു വളരെ അത്യാവശ്യമായ കാര്യങ്ങൾ ആയിരുന്നു Dr. ഒരുപാട് നന്ദിയുണ്ട് 🙏
Yenikum
എനിക്കും
ഇത്തരം സിറ്റുവേഷനിൽ കടന്നു പോവുന്ന ഞാൻ ഒരാളിൽ കൂടുതൽ addicted ആവുന്ന അവസ്ഥ ഒരു അവഗണന പോലും മാനസീകമായി തകർക്കുന്ന അവസ്ഥ ഒരു വ്യക്തിയെ ഒരിക്കലും കണ്ട്രോൾ ചെയ്യാൻ കഴിയില്ല നമ്മുടെ വരുതിയിൽ ആവില്ല possessiveness അമിതമായി ഒരിക്കലും ആരെയും സ്നേഹിക്കരുത് ഇങ്ങോട്ട് ഒന്നും പ്രതീക്ഷിക്കരുത് മനസ്സിൽ കൊടുത്താൽ പിന്നെ എന്തെങ്കിലും പ്രോബ്ലം വരുമ്പോൾ അതിൽ നിന്ന് പിന്മാറാൻ കഴിയില്ല സംശയം പോലുള്ള കേസുകൾ കൂടും വേറെ രീതിയിൽ ചെന്നെത്തും
സത്യം...
സത്യം ഞാനും ഇങ്ങനെയാണ് ഇപ്പോൾ വെറുതെ അവനെ സംശയിക്കുന്നു
ഞാൻ ഇപ്പോളും അനുഭവിക്കുന്നു 😥.... ആ വേദന അത് അനുഭവിച്ചവർക് മനസ്സിൽ ആകും
സത്യം
ഞാനും അനുഭവിക്കുകയാ ഹൃദയം കീറിമുറിയുന്ന വേദന
Njanum 😢
എത്ര നന്നായി ആണ് പറഞ്ഞു തന്നത്. നന്ദി ഡോക്ടർ 🙏🏻
നമ്മുടേസ്വന്തം അല്ലെന്ന് അറിഞ്ഞിട്ടും സ്നേഹിക്കാൻ കഴിയുക.യാതൊന്നും പ്രതീക്ഷിക്കാതെ.അതാണ് അഭൗമ്യമായ സ്നേഹം.ഒപ്പം നമ്മൾ സെൽഫ് ലവ്ചെയ്യുക.ബാക്കിയെല്ലാം പ്രപഞ്ചം നമ്മലളിലെത്തിക്കും. ❤
നേരത്തെ അറിയണ മാരുന്നു ഈ അറിവുകൾ🙏🙏🙋
സ്നേഹിച്ചു പക്ഷെ അയാളെ ഒന്നിലും വേദനിപ്പിച്ചില്ല ഒരു രീതിയിലും വേദനിപ്പിച്ചില്ല പക്ഷെ സ്വാർത്ഥത ഇല്ലാതെ സ്നേഹിച്ചിട്ടും ഒന്നും മനസിലാക്കിയില്ല
ഞാനും ഒരാളെ കുറെ years ആയി സ്നേഹിക്കുന്നു bt അയാൾക്കു എന്നോട് ഇപ്പോ ഇഷ്ടമില്ല... അവനെ മറക്കാനോ വെറുക്കണോ പറ്റില്ല എനിക്ക്... എവിടെ ആയാലും സന്തോഷമായിരിക്കട്ടെ.. 😥
ശരിയാ
Njan sughamayirikunnu mole... Nee iniyenkilum oru kallyanamokke kazhichitt 10 kuttikalumokkeyayi sughamayi kazhiyoo... Pazhayathellam marakkam namukku, ninakku nallathu varatte
@@abhinavsatheesh-il5nr ഇപ്പോഴാ സാധമാനമായേ, സുഖമായി ഇരിക്കുന്നുടല്ലോ, ദേ ദത് കേട്ടാൽ മതി... മറക്കാൻ മാത്രം പറയരുത്. അത് മാത്രം എന്നെ കൊണ്ട് പറ്റിയില്ല... പിന്നെ എന്റെ കല്യാണം കഴിഞ്ഞു 10 കുട്ടികൾ ഇവിടെ ഓടി നടക്കുന്നു..11 വരാൻ പോകുന്നു🤭
Same situation 🤝
@@nithyajoseph3010 ഒരാളെ മനസിൽ വെച്ച് ദയവ് ചെയ്തു ഇനി മറ്റൊരാളെ കല്യാണം കഴിക്കാതെ ഇരിക്കുക... 🙏 നിങ്ങൾ കാരണം മറ്റൊരു ആണിന്റെ ജീവിതം കൂടെ ഇല്ലാതെ ആക്കരുത്
തമ്മിൽ കണ്ടിട്ടില്ലേലും ഇഷ്ട്ടപ്പെട്ടുപോയി but ഇന്ന് മനസ്സിലാവുന്നുണ്ട് ഒരുമിച്ചാൽ ശരിയല്ലെന്ന്.. But ഇഷ്ട്ടാണ് എപ്പോഴും 🖤
Ennitu ipo nthayi do
@@safamubarak8964 ath breakup ayi🙃
Same
Well said, gone through the same situation and recovering now. I guess this video may reduce the duration of the recovery. Thank you.
ആരെങ്കിലും കണ്ണും കയ്യും കാണിക്കുമ്പോഴേക്കും വാരിപ്പുണരാതിരിക്കുക. സൗന്ദര്യം കണ്ടു മാത്രം നമ്മോട് അടുക്കുന്നവർ അല്ലെങ്കിൽ നമ്മെ സ്നേഹിക്കുന്നവർ അതിലുപരിയായ സൗന്ദര്യവും അത് സ്വന്തമാക്കാനുള്ള സൗകര്യവും അവർക്കു മുമ്പിൽ വന്നാൽ അവർ അതിലേക്കും പോകും. പുരുഷന്റെ പ്രണയങ്ങൾ മിക്കതും സൗന്ദര്യത്തെ അടിസ്ഥാനമാക്കി തന്നെയാണ്
Athee
Pinne kure ennam cash kandu snehikkunnavarum
You Got Wrong...Never underestimate anyone... ellarum anganallaaaa...ningaloke iniyum orupaad manassilakkanund..onno rando experience kond ella boysum anganann parayaruth.. ath manasilakkanamenkil ningalde Achane mathram nokiya mathi..aa manushyan anganano... ningalde ammaye avar enth mathram snehikkinnindenn njn parayano...soundaryam alla onnintem adisthanam...pls don't underestimate anyone unless you know about them.. respect only❤
@@farzanaa9891ellarum anganonnuallado🙏
Sari anu...... Saudhryavum panavum joliyum okke depend anu 😢😢
ആർക്കും ശല്യമില്ലാതെ വർഷങ്ങളായി ഞങ്ങളിപ്പോഴും പ്രണയിക്കുന്നു 😃 ഒപ്പം സ്വന്തം കുടുംബത്തെയും...
ആണോ
❤❤
🥰
കൂടുതൽ സ്നേഹം ആരോടാ ചേട്ടാ
❤
ശരിയാ സ്നേഹി ച്ചവർ ചതിച്ചാൽ ജീവൻ അവസാനിപ്പിക്കാൻ തോന്നും ഉറക്കം വരില്ല ആകെ തളരും.. ഞാൻ . സ്നേഹത്തിന്റെ മുബിൽ തളർന്ന് പോയി😢😢😢😢
തലയുയർത്തി ജീവിച്ചു കാണിക്ക് അതാണ് മറുപടി
😘
😂😂😂😂
എത്ര സ്നേഹിച്ചാലും തിരിച്ചു കിട്ടാത്ത സ്നേഹം. സ്നേഹം കാണിച്ചത് അഭിനയമാണെന്ന് അറിയാൻ വൈകിപ്പോയി,😢
എന്റെ അനുഭവം
ന്റെയും അനുഭവം 😥
ശരിയായ ടൈമിൽ തന്നെ ആണ് ഞാൻ ഇത് കേട്ടത് thank u mam, എനിക്ക് മുമ്പിൽ പെട്ടെന്ന് വഴികൾ തെളിഞ്ഞ പോലെ ഉള്ള ഫീൽ 👍👍👍👍
ഭ്രാന്തമായ സ്നേഹം എനിക്ക് എൻ്റെ മകളോടാണ് ❤എന്നും ആ സ്നേഹം അല്ലാഹ് നിലനിർത്തി തരട്ടെ ആമീൻ❤
ആമീൻ, എനിക്ക് sis നോട് 👌🏻
ആമീൻ...
Aameen
Enikum ente makkalodaa
Enikum ente makkalodaa
ഞാനൊരാളെ ഒരുപാട് സ്നേഹിച്ചിരുന്നു.. ജീവിതത്തിൽ ആരെയും ഒന്നിനെയും മൈൻഡ് ചെയ്യാതിരുന്ന ഞാൻ അയാളെ മാത്രം സ്നേഹിച്ചു.. അയാൾക്ക് മാത്രം ഒരല്പം caring കൊടുത്തു.. ജീവിത്തിൽ ഇന്നോളം മറ്റാരെയും ഞാനിത്രേം അനുസരിച്ചിട്ടില്ല, സ്നേഹിച്ചിട്ടില്ല.. വിശ്വസിച്ചിട്ടില്ല.. കാരണം അടുക്കാൻ പേടിയായിരുന്നു എല്ലാവരോടും 👍ഒരിക്കൽ പോലും ഞാനയാളോട് ഒരു കാര്യത്തിലും തല്ലു പിടിച്ചിട്ടില്ല.. അതിനു അവളിൽ ഒരു തെറ്റ് ഞാൻ കണ്ടിട്ടില്ല അങ്ങനൊരു അവസ്സരം അവൾ ഉണ്ടാക്കിയിട്ടുമില്ല 👍 അവളുടെ ഇഷ്ടായിരുന്നു എന്റെ ഇഷ്ടം.. ❤️ അയാൾ ഇപ്പോ എന്നോട് പറയുവാണ് നമ്മുടെ റിലേഷൻ ടോക്സിക്കിലേക്കാണ് പോകുന്നതെന്ന്..😂 അവൾക്ക് നന്നായിട്ടറിയാം ഞാനവരെ എത്രത്തോളം സ്നേഹിക്കുന്നു വിശ്വസിക്കുന്നു എന്ന്.. ഈ ഭൂമിയിൽ എന്നോളം അവളെ ആരും സ്‌നഹിച്ചിട്ടുണ്ടാവില്ല എന്നുo.. എന്നിട്ടും ഒഴിവാക്കാൻ ഒരു കാരണം.. ടോക്സിക്!!! എന്താല്ലേ മാഡം..!!😊❤️
വളരെ മനോഹരം ആയി പറഞ്ഞു തന്നു... നന്ദി പറയാൻ വാക്കുകൾ ഇല്ല.. 🙏
i had a breakup 4 yrs ago ... now im in a realtionship ......she send me this video ... took a moment and think about it .............thank u chechie for ur videooooooo..........i have a chance to change myself
'Ma'am' you're great ഞാൻ രണ്ട് വർഷമായി അനുഭവിച്ചു കൊണ്ടിരിക്കുന്നു ഇപ്പോൾ ഞാൻ better ആയിട്ടുണ്ട് എങ്കിലും പലപ്പോഴും എനിക്ക് എന്നെ തന്നെ കൊന്ന് കളഞ്ഞാലോ തോന്നാറുണ്ട്.
Bro you don't think about it 🙏🙏🙏💓💓 okay 🌹🌹
@@noblemakhalakshmi5909
How can sometimes she's back on my mind.
@@prajeeshprajeesh2154 involved in charity work, that's better for your future
@@noblemakhalakshmi5909
I lost all of mine, now I'm starting from zero.
@@prajeeshprajeesh2154 don't worried about it
സ്നേഹിച്ചു ഒരുപാടു ഒരുപാടു 🙂 സ്വന്തം വീട്ടുകാരെക്കാളും എല്ലാം അയാൾക്ക് നൽകി പക്ഷെ ആ സ്നേഹിച്ച ആളു ഇപ്പൊ ലൈഫിൽ ഇല്ല... ഒരുപാടു ഒരുപാടു ദൂരത്തിലേക്കു പോയ് 🙂 എവിടെ ആണേലും ഇപ്പോഴും അയാളെ സ്നേഹിക്കുന്നു.. 🙃ഇപ്പൊ എങ്ങനേലും ദിവസം തള്ളി നീക്കണം അത്രേ ഉള്ളു മനസ്സിൽ 😇
Go for yourself.....change yourself
Evide poyi
Vishamikenda parayilla eyalkkum oru jeevitham vendee payee payee marakkanum ellam 💗
Listen to the epilogue dialogue of anthaathi song from the movie 96
ഇപ്പോൾ ഞാൻ ആ അവസ്ഥയിൽ ആണ്....😢
22 വർഷമയി സ്നേഹിച്ചു. ഇപ്പോഴും സ്നേഹിച്ചു കൊണ്ടിരുന്നു
ആത്മാർത്ഥമായ സ്നഹം നമ്മളെ ഒറ്റപ്പെടുത്തുക തന്നെ ചെയ്യും സത്യം. Thank you Medam: Good By /-........
ഞാനും ഇങ്ങിനെയാണ്. ഞാൻ സ്നേഹിക്കുന്നത് പോലെ തിരിച്ച് കിട്ടുന്നില്ല എന്ന് തോന്നിയാൽ വാശിയാകും. എനിക്ക് വേണ്ടത് സ്നേഹം മാത്രമായിരുന്നു. എന്റെ മനസ്സിലുള്ളത് ഞാൻ പറയാതെ അയാൾ മനസിലാക്കണം എന്ന് കരുതും. ചിലപ്പോൾ കരുതും അയാളുടെ രീതി അങ്ങിനെയാണെന്ന് . അയാൾ തെറ്റ് ചെയ്താലും മനസിലിട്ട് ഹരിക്കുകയും ഗുണിക്കുകയും ചെയ്ത് അയാൾക്ക് മാപ്പ് നല്കും . നമ്മളെ സ്നേഹിക്കുന്നവരെ സ്നേഹിക്കണം എന്ന് കരുതും ഈ പ്രതിസന്ധി മറികടക്കാൻ ശ്രമിക്കും വീണ്ടും ഞാനതിൽ വീണ് പോവും എനിക്ക് എന്നോട് തന്നെ സങ്കടം തോന്നുന്ന അവസ്ഥയാണ്😢
ഞാനും അങ്ങനെയായിരുന്നു, നമ്മുടെ സ്നേഹം മനസിലാക്കുന്നില്ലെന്ന് കണ്ടാൽ നമ്മളും അവരെപോലെ ആയാൽ മതി
Good message ഇപ്പോഴാ യൂറോപ്യൻ സംസ്കാരം മനസിലായത് . ഇങ്ങനെ ചിന്തിച്ചാൽ എല്ലാവരും ഒന്നിൽ അധികം കല്യാണം കഴിക്കേണ്ട അവസ്ഥ വരും. റിലേഷൻഷിപ്പിന്റെ ബേസിക് തന്നെ അഡ്ജസ്റ്മെന്റ് അല്ലെ.? പ്രശ്നങ്ങൾ ഉണ്ടായാലും അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ടു പോകുന്നവരെ ഒരുമിച്ചു നിൽക്കൂ.
Dr. ഞാൻ.disabled അണ് . Wheelchair ൽ ഇരിക്കുകയാണ്. എനിക്ക് ഭയങ്കര lonliness തോണിയുണ്ട് അപ്പോ ഞാൻ കരുതി ഒരു പ്രണയം ഉണ്ടെങ്കിൽ ചിലപ്പോ life color ആകുമെന്ന്
ആരെയെങകിലും സ്നേഹിക്കണം തിരിച്ചും കിട്ടണം
അപ്പോ ഞാൻ വിചാരിച്ചു എന്നെ പോലെ വൈകല്യം ഉള്ള ഒരാളെ സ്നേഹി ക്കമെന്ന പക്ഷേ. എനിക്ക് അങ്ങനെ ഉള്ള ഒരാൾ പോലും സ്നേഹം return തരുന്നില്ല.
ഇതിനോടകം 3 പേരെ ഞാൻ propose ചെയ്തു.
But They have all rejected me.
എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു.
Orikalum swayam pucham thonnaruthu..allam undayittum arum sathyathode snehikkanam ennilla
Angna onnnm karutharuth keyttoo ninglkk nalloru kuttye kittm orPp 💯💯
See loneliness maattan oru pranayathinte aavashyam illa. Athin nammal thanne vijarikkanam. Ningal ee situation il oru relationship il aayal pinned incase ath workout aayillel ithilum mosham avasthayilekk ningal pokum. First love yourself aarum illatheyum santhosham kandathann shramikku. Aarelum koode venamallonn karuthi nikunnathan prashnam. Right time il right person ne ningal kandethum . Don't worry
Dear friend
Ninak vidichath orikkal ninne thedi ethuka thanne cheyyum🌼
ഒരിക്കൽ നഷ്ട്ട പെട്ടു പോയി.. ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും ജീവന് തുല്യം സ്നേഹിക്കുന്നു.. അതല്ലേ യഥാർത്ഥ സ്നേഹം ❤️❤️❤️
അങ്ങനെയൊരു പ്രണയം എന്റെ മരിച്ചു കഴിഞ്ഞു , പക്ഷെ ആ നല്ല നാളുകൾ ഒരിക്കലും മറക്കില്ല മാഞ്ഞു പോകില്ല ഇനിയവൾ എത്ര പേരെ പ്രണയിച്ചോട്ടെ എനിക്ക് തുല്ല്യം ആകില്ലെന്ന വിശ്വാസം,
നല്ല സ്നേഹതെ കുറിച്ച് പറയാൻ ഒരുപാട് പേര് ഉണ്ട്. എന്നൽ ബ്രേക്ക് അപ്പ് ആയാൽ കുറ്റo പറയുo പക്ഷെ സത്യം മായിട്ട് ഉള്ള സ്നേഹം കള്ളതരo ഇല്ലാതെ പരസ്പരം സ്നേഹിച്ചല്ല് അത് ഒരു നിമിഷം നഷ്ടം മാകുബോൾ ഉണ്ടാവുന്ന വേദന പറയാൻ പറ്റാത്ത ഒന്ന് ആണ്. ആ സമയം തെറ്റ് ശരി നോക്കില്ല. മറക്കാൻ പറ്റില്ല. പക്ഷെ ഒന്ന് ഉണ്ട്. ജീവിതം നഷ്ടം മായി എന്നൽ നമുക്ക് ഉറച്ച തീരുമാനം എടുക്കാൻ പറ്റു o കണ്ണ് അടച്ചു മറ്റൊരു ആളെ സ്നേഹിക്കാനും വിശോസിക്കിക്കാനുo പറ്റില്ല.
ഞാൻ ഒരു പെൺകുട്ടിയെ പ്രേമിക്കുന്നു 💞, one side love aan, avl reject ചെയ്തു, but avle മറക്കാൻ പറ്റുന്നില്ല, avle ഭ്രാന്തമായി സ്നേഹിക്കുന്നു ,3 years ആയി കണ്ടിട്ട്, avle കല്യാണം കഴിക്കണം എന്ന് ആഗ്രിക്കുന്നു 💞
Even her memories makes me happy 💞
തിരിച്ച് സ്നേഹിക്കാത്തവരെ എത്ര ഭ്രാന്തമായി സ്നേഹിച്ചിട്ടും കാര്യമില്ല. സ്വന്തം വില പോകും എന്നേയുള്ളൂ. നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട എന്ന് ഉള്ള ശക്തമായ തീരുമാനം എടുക്കുക. ആത്മാർത്ഥ സ്നേഹത്തിന് ഇന്നത്തെക്കാലത്ത് തിരിച്ച് കിട്ടുന്നത് അപമാനവും വേദനയും മാത്രമാണ് സുഹൃത്തേ.
@@somasomannair86 yes
@@somasomannair86 ഒരു കാര്യത്തിനും അല്ലാതെ സ്നേഹിച്ചു പോകുന്നു.
ഇങ്ങനെ പോകും.....
Dear brother. I know how painful it-is. But. Ningal pinnacle povaruthu. Nalla nilayil ethan nokkuka. At any cost. One day u will definitely c her regretting for rejecting u. .
@@marygreety8696 aa one day vare survive cheyanaado paadu
ഈ വിഡിയോ ഒരു പക്ഷേ ഒരു 6 മാസം മുമ്പ് ആയിരുന്നു എങ്കില്‍ ന്‍റ ലൈഫ് മാറിയേനെ. 8 yr relationship ആരുന്നു 7yr വരെ എല്ലാം ഭംഗി ആയി പോയി പിന്നെ വേറെ ഒരാളോട് ഇഷ്ടം തോന്നി എന്ന് അറിഞ്ഞപ്പോള്‍ തൊട്ട് എല്ലാം കൈയില്‍ നിന്ന് പോയി വാശി ആയി vazhk ആയി toxic ആയി അധികാരം ആയി മാറ്റണം തെറ്റ് ആണെന്ന് കരുതി പക്ഷേ ഓക്കേ കയ്യില്‍ നിന്നും പോയി ഒടുവില്‍ അവള്‍ പോയി. 2nd option മതി എന്ന് പറഞ്ഞ്. കൊറേ സ്വയം blame ചെയ്തു. ഇപ്പൊ ഒന്നുമില്ലാതെ അവസ്ഥ ആയി. വിട്ട് പോവില്ല എന്ന് overconfidence ആയിരുന്നു. ലേറ്റ് ആയി പോയി 💔
Life pokaruth njan e stagil vannod paraya anu .orupadu karyagal lifil ud athoke neduka.time important anu .nashtamaya thirike kittila.
മണ്ടൻ 🙄😚
@@etharkkumthuninthavanet6925 absolutely 🙏
Nashtapettu poyathine orthu vishamichittu karyamilla.understanding & caring ayittulla oru life partnerine kittuka ennathu valiya oru bhagyamanu. So nalloral iniyum jeevithathilecku katannuvarum ennu viswasickukayum pazhayathokke marackan sremickukayum cheyuka. Oru toxic relationship il ninnum rekshapetta njan ipol valare happy ayittu life munpottu kondupokunnu. Amithamayulla athmarthathayum snehavum arotum untavaruthu. Last il avar tharunna vedana chilapol sahickan pattathayipokum.
സാരമില്ല.... കാലം എല്ലാം മായ്ക്കും...
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഈ വീഡിയോ എല്ലാം വ്യക്തമായി മനസ്സിലാക്കാനും കഴിഞ്ഞു ഈ വീഡിയോ നമ്മുടെ ജീവിതത്തിൽ നിന്നും ഒരുപാട് പഠിക്കുവാൻ ഉണ്ട്❤❤❤
💯correct. നമ്മള് പറയും സ്നേഹനേന് നമ്മള് സ് നേഹിക്കുന്ന ആള് പറയും നിനക്ക് സ്നേഹമില്ല പ്രാന്തന്ന്.😌
😢😢
Undayirunnu 13 yrs .nashtapettu.7yrs eduthu athinu mochanam kittan.orupadu nashtagal udayi .education, health .e mam parayunnath kelkuka avasyamillatha itharam relationships undavathe noka
മേഢത്തിന്റെ വാക്കുകൾ എനിക്ക് വളരെ ഉപകാരപ്പെട്ടു. ഭ്രാന്തമായി സ്നേഹിച്ചുവരുക ആയിരുന്നു ഈ ക്ലാസ് കേട്ടപ്പോൾ എല്ലാം നിർത്തി. ഇപ്പം ഒരു ആശ്വാസം
ഭ്രാന്തമായ സ്നേഹം ആർക്കും തോന്നാതിരിക്കട്ടെ
നിങ്ങളുടെ വാക്കുകൾ 💯സത്യം ആണ്
Really helped a lot to identify my situation. One month before i contacted your consultancy but i cant contact you line was busy. But this video helped me to solve my mental issue hoping this will work on me 🥰
ആരേയും, അളവിൽ, കൂടുതൽ, സ്നേഹിക്കാൻ, പാടില്ല, കാരണം, നഷ്ടപ്പെട്ടാൽ, തകർന്നു പോകും
ഇത് തന്നെയാണ് 100 ശദമാനം എന്റെ ജീവിതത്തിലും സംഭവിച്ചത്
എല്ലാ അനുഭവങ്ങളിലൂടെയും ജീവിതം സഞ്ചരിക്കും അവയിൽ നിന്നൊക്കെ ഒരുപാടു കാര്യങ്ങൾ പഠിക്കും എല്ലാത്തിനും പരിധിയും പരിമിതിയും ഉണ്ടെന്നു തിരിച്ചറിയും നാം അർഹിക്കുന്നത് കൊണ്ടോ അർഹിക്കാത്തത് കൊണ്ടോ അല്ല നമ്മൾ പലതും നേടുന്നതും നിഷേധിക്കപ്പെടുന്നതും അറിയാൻ ഉള്ള അറിവ് ബാക്കിയാവുന്നത് കൊണ്ടാണ്
ഞാൻ ആരെയും തടയാൻ പോയില്ല അവളുടെ നിശ്ചയം വരെ പോയി കണ്ടു പോന്നു.. ഇത്രയും ഉള്ളു ഞാൻ അവൾക്ക് എന്ന് മനസിലാക്കി.. ഒറ്റക്ക് ജീവിവിക്കുന്നു happy
👍
ഒരിക്കലും ആ കുട്ടിയെ പിരിയാൻ പറ്റാത്ത ഒരു സാഹചര്യം
മരിച്ചാലും പിരിയില്ല....❤😢
❤
God bless you, lovers
All the best..
ഓഹ് പ്രേതം ആയിട്ട് വന്നു ശല്യ പെടുത്തുമാരിക്കും 🙏
ആരു പറഞ്ഞു പിരിയാൻ 😜😂
അതെ മാഡം ഞാൻ കൊടുത്ത സ്നേഹത്തിന്ന് ഒരു വിലയും ഇല്ലാതെ ആയി പോയി അതു മാത്രം ആയിരുന്നു എന്റെ ലോകം. അവർക്ക് കാണുന്നത് എല്ലാം ഒരു രസകരമായ ലോകം ആയിരുന്നു
ഈ സിറ്റുവേഷൻ ഇൽ കൂടി കടന്നു പോകുന്ന ഞാൻ 😭..
Njannum .. but penn enik ee video ayachu thannapo njn maariii ..... Change brooo ...awarkk iriitation awum daa
😞
@@sudeepp1284 njanum
@@Varshanandhan1 🙂
Njanum😢
കൃത്യമായ വാക്കുകൾ ആ സ്റ്റാൻഡേർഡ് പൊതുവേ നമ്മുടെ സമൂഹത്തിന് ലഭിക്കാറില്ല ....കാരണം മാനസിക വളർച്ചയില്ലാത്ത സമൂഹത്തിൽ മാർഗദർശം ലഭിക്കാറില്ല ....ഈ വാക്കുകൾ വലിയ വിലയുള്ളതാണ് 🙏🙏🙏🙏🙏🙏🙏പൊതുസമൂഹം ഒരുപാട് മാറാൻ ഉണ്ട് ....🙏🙏ഈ വാക്കുകൾ ഒരുപാട് പേർക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷയുണ്ട് 🙏
ഒരു 8 yr oneside love ഉണ്ടായിരുന്നു.. ആദ്യം അതാണ് life ലെ most beautiful എന്ന് വിശ്വസിച്ചിരുന്നു... പിന്നീട് യാഥാർഥ്യം മനസ്സിലായിപ്പോ സ്വന്തം കാര്യത്തിൽ മാത്രം focus ചെയ്തു കുറച്ചു സെൽഫിഷ് ആയി മാറി
Addiction to a person is more dangerous than addiction to alcohol... Depression ill ninnum കുറേശേ പുറത്തു വരുന്നേ ഉള്ളു....
Mee too...but still on
😔
@@rohinibabu6494 enth cheyyana..pattende....paraymbo simple aan....alle
True
@@saifuneesasaifu745 padachon bhayankara sambavam aan...
തെറ്റ് ആണ് അറിയാം
എന്നാലും പറ്റാനില്ല 😢
❤
നല്ല ക്ലാസ്സ്,, നല്ല സാരി
എല്ലാം കൈവിട്ടു പോയഅവസ്ഥയില.. നിങ്ങൾ പറഞ്ഞപോലെ.. ഒരു ഭ്രാന്തൻ സ്നേഹമാണ് വൈഫിനോട്... But😭
Enik thirichanu ene enik engota snehm kitathe ende hus il ninn😢
ഞാനൊരുപാട് സ്നേഹിക്കുന്നു എന്റെ ഭർത്താവിനെ പക്ഷേ ഞാൻ സ്നേഹിക്കുന്നതിൽ ശല്യമായാണ് കാണുന്നത്
കൂടുതൽ സ്നേഹം കൊടുത്തിട്ട് അല്ലേ. വല്ലപ്പോഴും ഒക്കെ മതി. അയ്യാൾ ഒരു വ്യക്തി ആണ് എന്ന് ഓർത്താൽ തീരുമാനം ആകും
ഡോക്ടർ എനിക്ക് ഒരു റിലേഷൻഷിപ് ഉണ്ടായിരുന്നു ഏകദേശം ഒരു വർഷം ഞങ്ങൾ വളരെ സന്തോഷത്തോടെ പ്രണയിച്ചു.പിന്നീട് ഞങ്ങൾക്കിടയിൽ പല പ്രശ്നങ്ങളും ഉണ്ടായി പതുക്കെ സ്നേഹം കുറഞ്ഞു കുറഞ്ഞു വന്നു.ഇപ്പോൾ ഞങ്ങൾ രണ്ട് വർഷമായി ഒരു കോണ്ടാക്റ്റും ഇല്ല.പക്ഷെ എനിക്കവളെ ഇതുവരെ മറക്കാൻ കഴിഞ്ഞിട്ടില്ല, ഇതിനിടയിൽ മറ്റാരോടും എനിക്ക് ഒരു പ്രണയം തോന്നിയിട്ടില്ല.
Ningalude Name?
@@thealchemist5163 vinod
@@spareofheart4394 Mm
പേര് ചോദിക്കാൻ കാരണം
@@thealchemist5163 അയ്യോ അല്ല ഞാൻ വേറെയാ😂😂😂😂
സ്നേഹം എന്നത് തണുപ്പ് കാലത്ത് തീക്കായും പോലെ മതി........ എന്തന്നാൽ അധികം അടുത്ത് നിന്നാൽ ചൂട് ഉണ്ടാകും ദൂരെ മാറി നിന്നാൽ തണുപ്പ് അനുഭവിക്കും. : . ത്രാസിൽ തൂക്കുന്നത് പോലെ എപ്പൊഴും സ്നേഹം ഉണ്ടാവില്ല...
ആത്മാർത്ഥ സ്നേഹം എപ്പോഴും ഒറ്റപ്പെടൽ ആണ്. കപട സ്നേഹം ആണ് വിജയം.
Athe സ്നേഹിച്ചിരുന്നു പിന്നീട് അവൻ തന്നെ മനസിലാക്കി തന്നു... ആത്മാർത്ഥ അതിന് വിലയില്ലെന്നു.
ഞാനും ഒരാളെ സ്നേഹിക്കുന്നു എനിക്ക് 4മക്കളുണ്ട് അവനും ഉണ്ട് ഞങ്ങൾ ക്ലാസ്സ് മേറ്റായിരുന്നു, പക്ഷേ അന്നൊന്നും ഞങ്ങളിൽ പ്രണയമുണ്ടായിരുന്നില്ല
പക്ഷേ ഞങ്ങളുടെ ഫസ്റ്റ് മീറ്റപ്പിൽ വെച്ച് ഞങ്ങൾ പരിചയപെട്ടു. ഞങ്ങൾ കണ്ടുമുട്ടുന്നത് 32വർഷങ്ങൾക്ക് ശേഷമാണ് കെട്ടോ
ഇപ്പോ ഞങ്ങൾക്ക് കാണാതിരിക്കാൻ കഴിയുന്നില്ല 😢
ഹുസ്ബൻഡ് കൂടെ ഇല്ലേ. അതോ വേറെ ആണോ.നിങ്ങൾ എങ്ങനെ കാളിങ് ആണോ വട്സപ്പ് ആണോ..
കാണാതെ ഇരിക്കാൻ vaaya എങ്കിൽ ചെയ്ണ്ടുന്ന കാര്യം ഉണ്ട്. പറയാം
We have to appreciate the Doctor's pleasant and harmonious way she presented the video. All the Best
Ente jeevithathilum ഇതുപോലെ സംഭവിച്ചു...... പിരിഞ്ഞപ്പോ ഒരുപാടു സങ്കടം ആയി.... ഇപ്പോ 4years ആയി...... ഇപ്പോ എന്റെ മൈൻഡ് ok ആയി
Sathyam paranjal..nammal arinjkondalla... Nammal ariyathe avare branthamayi sanehikukayan...
Lifelong aval ente lifeil undavanam enna oru aagraham....aah agraham aan breakup vare ethhichath.... Orumichulla samayam kazhinu... Ini ottak jeevikkanulla samayam aayi...
Aarodum parathiyilla...amithamaya snehavum, alavilkuduthal viswasavum... Ith 2um aarum kodukaruth, aarkkum.... Nammale kollanulla sakthi vare ith 2inum ind... Jeevithathil arinjirikendathum, anubhavikendathum aaya chila karyagal itra nerthe enik padippichuthannathin avalod enik nanni und...21 vayas aaya enik lifene neridanulla tip paranjthannath nte penn aan.. Aval ath direct aayi parnj thannilenkil polum...... Inn ippol work cheydh life munnot pokunundenkilum... Innum avalude face marakkan pattiyittilla... Ullinte ullil innum njan avale snehikunund.. Aval ariyathe... Vere etho oralk vendi aval kazhuth neeti koduthhu enn arinjittum...onnichulla ormakal alochikkumbol ippozhum snehathin korav vannittilla....ini ne enne marakkanm, lets breakup...yenn aval paranja vaakukal innum ntho evadeyokkeyo vedhanippikkunath pole....unpredictable life with unconditional love... It hurts🥺💔
വിട്ട് കളയാൻ പറ്റാത്തവിധം അടുത്തു പോയി.....😔
നല്ലൊരു തിരിച്ചറിവ് തന്ന Dr nu oru പാട് thanks..
Madam paranath ente manasanu " 100% sathyamanu" njan mattan sremikkum" 👍🏻
Belated realisation..... Thank you so much mam... Wish to have good future ahead....
ഞാൻ 6 മാസം ഒരളെ സ്നേഹിച്ചു. ഞാങ്ങൾ പിരിഞ്ഞു 3 മാസം മായി മിണ്ടതെ ഇന്നും ഞങ്ങൾ രണ്ടു പേരും ആ ഒർമ്മയിൽ ജീവിക്കുന്നു
2 വർഷം കഴിഞ്ഞു. ഇന്നും ഓർക്കുമ്പോൾ വേദന ആണ്...
@@kani6562 17വർഷം ആയി... ആ സ്നേഹം എന്റെ മരണത്തിലൂടെ മാറുക യുള്ളൂ.... ഭ്രാന്തമായി പോയി.. ലോക തോൽവി...😢😅😅 ആയിപോയി
@@nisarnisar7470 😔😔
2.5 year ayi പോയപ്പോൾ ഉള്ള അതെ അവസ്ഥ ഇപ്പോഴും....
വിരഹമാണ് കാരണം..... കുട്ടിക്കാലത്ത് ഉള്ള അഭിനിവേശം വല്ലാതെ തളർത്തിയിട്ടുണ്ട്😢😢😢😢😢
100% true😢 ith overcome ചെയ്യണം ..thank you Dr.
Could you please explain about retroactive jealousy and how to overcome.
എനിക്ക് എന്റെ ഭർത്താവിനോട് തോന്നുന്നത് ഇത് പോലെ ഒരു ഭ്രാന്തമായ സ്നേഹം ആണ്.ശരിക്കും ഭ്രാന്ത് ആണ് ഇത് അല്ല സ്നേഹം ന്നു പല പ്രാവിശ്യം ചേട്ടൻ പറഞ്ഞു തന്നിട്ട് ഉണ്ട്. എനിക്ക് ഒത്തിരി സംസാരിക്കാൻ താല്പര്യം ഉള്ള ആൾ ആണ്. അന്യ നാട്ടിൽതാമസിക്കുന്ന കൊണ്ട് തന്നെ. റൂമിൽ ആകും കൂടുതൽ സമയം. ചേട്ടന്റ കാര്യങ്ങൾ ഒക്കെ എനിക്ക് തന്നെ ചെയ്യണം. എന്നോട് മിണ്ടാതെ ഇരുന്നാൽ ഭ്രാന്ത് ആകും എനിക്ക്. മൊത്തത്തിൽ ദേഷ്യം. അത് കുട്ടികളോട് തീർക്കും. മരിക്കാൻ തോന്നും. പക്ഷേ മരിക്കില്ല ആ മനുഷ്യനെ വിട്ടു പോകാൻ പറ്റില്ല എനിക്ക് ❤❤❤
Same here😢
ഇതുതന്നെയാണ് ഞാൻ.. പക്ഷെ എന്നെ ഭ്രാന്തിയാക്കിട്ട് ആൾ പോയി മറ്റൊരുപെണ്ണിന്റെ koode.. ഞാനിവിടെ ജീവച്ചവമായി കിടക്കുന്നു അയാൾ അവളോടൊപ്പം ആഘോഷിക്കുന്ന അതും ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയ ക്യാഷും തട്ടിയെടുത്തിട്ട്..
@@MeenuG.Ssnehich pani kittiya aal aan njan. Just like your case ayal enne vitt veroruthyude koode aan. Ente jeevitham moonji . As simple. Jeevan mathram bakki und ippo
കൗൺസിലിംഗ് ആവശ്യം ആണല്ലോ
ഇന്ന് മാത്രമല്ല അന്നും,എന്നും ഇത്തരം ആമിതമായ സ്നേഹ പ്രകടനം വളരെ അസ്വസ്ത്തമാക്കുന്നതാണ്.
ഈ വിഷയം ചര്‍ച്ച കേള്‍ക്കുന്നവര്‍ക്ക് നല്ല തിരിച്ചറിവ് ഉണ്ടാകട്ടെ. ആരേയും സ്നേഹം കൊണ്ട് വരിച്ച് മുറിക്കി കൊല്ലരുത് എന്നാണ് എന്റേയും അപേക്ഷ.
നല്ല ഐശ്വര്യം ❤ keep it
Bhagyam after the age of 19 , i was never returned to this madness.
Peace of mind i have