'ഞങ്ങളൊക്ക അഞ്ച് തവണയായി വരുന്നു, ഇങ്ങനെയൊരു സംഭവം ആദ്യമാണ്' | Puthuppally |

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 29

  • @tomimathachan
    @tomimathachan Год назад +33

    ചരിത്ര വിജയമല്ലേ വരാനിരിക്കുന്നത് ചാണ്ടി ഉമ്മൻ ❤️

  • @ramakrishnanpm4596
    @ramakrishnanpm4596 Год назад +40

    UDFന്ന് ഭൂരിപക്ഷമുള്ള പോളിംഗ് സ്റ്റേഷനുകളിൽ LDF ഉദ്യോഗസ്ഥരെ വച്ച് ബുദ്ധിമുട്ടിക്കുന്ന ഒരു സ്ഥിതി പലപ്പോഴും കാണാറുണ്ട് അത് ആണ് അവിടെയും സംഭവിച്ചത്

  • @MuhammedAli-r7j
    @MuhammedAli-r7j Год назад +37

    ചഗാക്കൾ എല്ലാ സ്ഥലത്തും തട്ടിപ്പ് ആണല്ലോ

  • @Abdukka703
    @Abdukka703 Год назад +44

    വിട്ടു കൊടുക്കരുത്. അർദ്ധരാത്രിയായാലും വോട്ട് ചെയ്തേ മടങ്ങാവൂ

  • @abdulgaffar6928
    @abdulgaffar6928 Год назад +37

    തലക്ക് വെളിവുള്ള ആരെങ്കിലും പിണറായി ഭരണത്തെ അനുകൂലിച്ചു വോട്ട് ചെയ്യുമോ 😂

    • @bayjuvarughese9913
      @bayjuvarughese9913 Год назад +4

      അന്തങ്ങൾക്കു എന്ത് 😂😂😂

  • @Sunilkumar-qt4ex
    @Sunilkumar-qt4ex Год назад +23

    അടവുകൾ.... പതിനെട്ടു०..... എടുക്കു०... ഭരിക്കുന്ന തമ്പുരാക്കൻമാർ...

  • @abdulgaffar6928
    @abdulgaffar6928 Год назад +14

    വോട്ട് കൂടുന്തോറും ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കൂടിക്കൊണ്ടിരിക്കും 😂

  • @prasannanprasannan4296
    @prasannanprasannan4296 Год назад +3

    ഉറക്കം തൂങ്ങികളെ പോളിംഗ് ഓഫീസർ മാരായി പോസ്റ്റ്‌ ചെയ്താലും വൈകാൻ സാധ്യതയുണ്ട്

  • @santhoshcc5286
    @santhoshcc5286 Год назад +14

    ചങായി ജയ്കിന്റെ ട്രൌസർ മൂന്നാമാതും കീറുമല്ലോ. ..???😮😮

  • @nidhinc
    @nidhinc Год назад

    പലയിടത്തും വോട്ട് ചെയ്‌യുന്നത് വളരെ താമസം ആണ്

  • @jacksonkj2260
    @jacksonkj2260 Год назад +1

    മനഃപൂർവം ആവും

  • @rosammaroy4299
    @rosammaroy4299 Год назад +10

    വിട്ടുകൊടുക്കരുത് മോനെ വിട്ടുകൊടുക്കരുത് ദർശനമായിട്ട് എതിർക്കണം

  • @SuryaOmkar-w3e
    @SuryaOmkar-w3e Год назад +1

    Nari tharam mathiyake vore pathirathroaualum madangaruthi

  • @k.g4718
    @k.g4718 Год назад +1

    പലതവണ വന്നവർക്ക് ടി എ കൊടുക്കുക....

  • @ramachandranpunnapra4221
    @ramachandranpunnapra4221 Год назад +1

    Voting time kashiyunnathinu munpu ethunna ellavarkum.6 pm nu pass kotuth nirthanam.

    • @raghavankk1133
      @raghavankk1133 Год назад +1

      ഇലക്ഷൻ കമ്മീ ഷേണാറാണോ ഇയാൾ 😂😂😂😂😂

    • @soumyageorge3741
      @soumyageorge3741 Год назад

      Ente vote ente avakashan

  • @Ultrongaming2z
    @Ultrongaming2z Год назад +3

    Janathipathya utlsavum kodiyirangunnu.

  • @satheeshchandran6231
    @satheeshchandran6231 Год назад

    Edhellam c p m nte paniya

  • @meeghujohn3290
    @meeghujohn3290 Год назад

    LDf floor party

  • @josepaulose5548
    @josepaulose5548 Год назад +23

    എൻ ജി ഒ യൂണിയൻ ശ ഖാക്കൾ ആണ് ഉദ്യോഗസ്ഥർ?? ?? വോട്ടു മനപ്പൂർവം താമസിപ്പിക്കുന്നു?? സഖാവ്ജയ്ക് ഇന് നാണം കേട്ട തോൽവി ഒഴിവാക്കാൻ??

  • @lenovotab4051
    @lenovotab4051 Год назад

    മാതൃഭൂമി ഇപ്പോ കമ്മി ആണല്ലേ 😂😂😬😬