പോസ്റ്റർ എഴുതി ഒട്ടിച്ച ഡോക്ടർ മന്ത്രിക്കെതിരെ രംഗത്ത്

Поделиться
HTML-код
  • Опубликовано: 17 ноя 2024
  • പോസ്റ്ററുകൾ കീറാൻ നിൽക്കാതെസൗകര്യം കൂട്ടണം,അല്ലാത്ത പക്ഷം ഉയരാൻ ഇനിയും പോസ്റ്ററുകൾ ബാക്കി
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    Whatsapp your news to this number : +61 415 752 113
    Lets Connect
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.
    Team Karma News

Комментарии • 98

  • @jcadoor204
    @jcadoor204 3 года назад +73

    ഇത്രയും തുറന്നു പറയുവാൻ ധൈര്യം കാണിച്ച ഡോക്ടർക്ക്
    ഒരു ബിഗ് സല്യൂട്ട് 💪

  • @raghunathanraman1581
    @raghunathanraman1581 3 года назад +25

    അസൗകര്യങ്ങളിൽ കാര്യം നടത്തുന്നവർക്കേ ബുദ്ധിമുട്ടറിയൂ. ഡോക്ടർ ആയിരിക്കണം ആരോഗ്യമന്ത്രി.
    അല്ലാത്തവർ ഭരിച്ചാൽ ഇങ്ങനെയിരിക്കും... നമ്മുടെ വിധി.. ആനുഭവി രാജാ അനഭവി

  • @OmSaiRamMereRakshak
    @OmSaiRamMereRakshak 3 года назад +14

    ആദ്യം അവരുടെ വകുപ്പിൽ നടക്കുന്ന യൂണിയൻ കാരുടെ കളികൾ അവസാനിപ്പിക്കാൻ നടപടി എടുക്കണം അതിന് മന്ത്രി മുൻ കൈ എടുക്കണം

  • @eapenthomas1438
    @eapenthomas1438 3 года назад +2

    Thank you Doctor for your immediate response and I will appreciate you 👍👍

  • @remeshtk9052
    @remeshtk9052 3 года назад +10

    ആദ്യമായി ഗവൺമെൻറ് ആശുപത്രി കണ്ട മന്ത്രി

  • @sabraham3014
    @sabraham3014 3 года назад +3

    Doctor, A Big salute to you 👌

  • @ramesh40220
    @ramesh40220 3 года назад +28

    യാസിൻ നിങ്ങളാണ് മിടുക്കൻ.
    നിങ്ങൾക്കും ചില പിടിപാടുകൾ ഉണ്ടാകും അല്ലെ. അതല്ല മാഷാ അള്ളാ വണ്ടി വീട്ടിലേക്ക് വരുത്തരുതേ!

  • @vijayannair3621
    @vijayannair3621 3 года назад +5

    Big Salute to Doctor & Karma News

  • @marykuttyabraham4833
    @marykuttyabraham4833 3 года назад +19

    മെഡിക്കൽ കോളേജിന്റെ അവസ്ഥ... കോട്ടയം അങ്ങനെ ആയിരുന്നു 👍👍😂😂

    • @leelammach.5851
      @leelammach.5851 3 года назад +1

      ഇതുപോലെ ഒരു ward, ഞാൻ കോട്ടയം മെഡിക്കൽ കോളേജിൽ കണ്ടിട്ടുണ്ട്.

  • @Shyamlal-ff1mz
    @Shyamlal-ff1mz 3 года назад +9

    Good 👏👏

  • @remeshtk9052
    @remeshtk9052 3 года назад +9

    മിടുകൻ യാസിൻ

  • @chandrankarthika4747
    @chandrankarthika4747 3 года назад +18

    govt ആശുപത്രിയിൽജോലി എടുക്കുന്ന വർക്ക് അറിയാം അവിടത്തെ ദാരിദ്ര്യ അവസ്ഥ. സ്റ്റാഫ് ഇല്ല , ഉപകരണമില്ല. മരുന്നില്ല. ആവശ്യത്തിനു ഫണ്ട് അനുവദിക്കാതെ ബ്യൂട്ടി പാർലറിൽ കറങ്ങി പേരെടുക്കാൻ ഷോ കാണിച്ച വീണ വെട്ടിൽ വീണു പോയല്ലോ? കഷ്ടം

  • @AnilKumar-ds8th
    @AnilKumar-ds8th 3 года назад +9

    യാസിൻ ആയതുകൊണ്ട് നടപടി ഇല്ല എന്ന് പറയാൻ പറഞ്ഞു 😄😄😄

  • @ramakrishnankpr4948
    @ramakrishnankpr4948 3 года назад +16

    പുതു മണവാട്ടി പുര പുറവും

  • @anjuchandran4416
    @anjuchandran4416 3 года назад +1

    Good doctor 🙏🙏🙏🙏

  • @binuvt1484
    @binuvt1484 3 года назад +3

    സാർ,, വാർത്ത,, വെറുതെ, പറയുകയല്ല.,,,, അത്,, ആഴത്തിൽ,, പഠിച്ച്,,, അവതാനതയോടെ,, അവതരിപ്പിച്ചു,,,, ' നമ്മുടെ,, വൈദ്യൻ,,, പൊളി,,, മന്ത്രി,, വീണ,, നന്നായി,, പാടുപെടും,, കാര്യങ്ങൾ,, മനസ്സിലാക്കിയിലെങ്കി,,,, വാർത്തക്ക്,,, നന്ദി,,,, വൈദ്യനും,,,,,

  • @balagopalsanthivila7622
    @balagopalsanthivila7622 3 года назад +4

    Karma 👍 The Doctor 👍

  • @lawrencegeorge4152
    @lawrencegeorge4152 3 года назад +18

    ഇതൊക്കെയും ആണെങ്കിലും വീട്ടിൽ വരുന്ന രോഗികളെ അവഗണിക്കരുത് .

  • @sugandhimadhavan3813
    @sugandhimadhavan3813 3 года назад +2

    Very good doctor

  • @philipthomas9777
    @philipthomas9777 Год назад

    ഞങ്ങടെ ആശുപത്രി, ഞങ്ങടെ രോഗികൾ, ഞങ്ങടെ വാർഡ്. അവിടെ പോസ്റ്റർ ഒട്ടിക്കാൻ നിങ്ങൾക്കെന്തു കാര്യം 😄😮

  • @mykittens7363
    @mykittens7363 3 года назад +2

    Brave Doctor. Congratulations. Who cares these ministers who get the position with our votes

  • @vijayanp5357
    @vijayanp5357 3 года назад

    Health system to be modernized/modified with immediate effect doctor's effort is appreciable

  • @shajujoseph8469
    @shajujoseph8469 3 года назад +10

    ഉയരാൻ മടിക്കുന്ന കൈകളും പറയാൻ മടിക്കുന്ന നാവുകളും അടിമത്വത്തിന്റെതാണ് (ചെ ഗുവേര )

  • @babupbvr2589
    @babupbvr2589 3 года назад +2

    Big salute Dr
    Yasin

  • @raj-mu3hd
    @raj-mu3hd 3 года назад +3

    ഷോ ക്ക്‌ വേണ്ടി ഓരോരോ കാട്ടിക്കുട്ടൽ, അല്ലാതെന്താ

  • @anilsivaraman72
    @anilsivaraman72 3 года назад

    WELDONE DOCTOR 👍👍👍👍👍
    WELDONE 🌹🌹🌹🌹🌹🌹🌹🌹
    USELESS MINISTER 😌😌😌😌😌
    USELESS 100% ............

  • @rajeshwarannair8008
    @rajeshwarannair8008 3 года назад +12

    ഇവളേതായീ തുരുമ്പിച്ച വീണ?വിജയന്റെ പെണ്ണിന്റെ പേരും വീണയെന്നല്ലേ?ഈ പേരുകാർ കോമാളികളാമെന്ന് തോന്നുന്നു.

    • @csatheesc1234
      @csatheesc1234 3 года назад +1

      എന്റെ വീണ കമ്പിയെല്ലാം
      അതുപോലെ തന്നെ നിൽക്കും
      വീണമീട്ടിത്തീർക്കുമെന്നാരു മൊരിക്കലും കരുതരുതേ അല്ലേ

    • @sreejithnair6070
      @sreejithnair6070 3 года назад +2

      വിജയന്റെ പെണ്ണിന്റെ പേരാ.. 😉

  • @prasannankondrappassery7564
    @prasannankondrappassery7564 3 года назад +4

    Govt./Minister should strengthen District hospitals urgently. Referred cases to Medical College.

  • @abdullsamad8080
    @abdullsamad8080 3 года назад +5

    Alla pinne

  • @ajayakummar5438
    @ajayakummar5438 3 года назад

    Doctor super .god bless u.goahead.......

  • @josephchacko5485
    @josephchacko5485 3 года назад

    പിണു മഹാരാജന്റെ പുന്നാര മകളുടെ പേരും സഖാവ് മന്ത്രിണിയുടെ പേരും ഒന്നായതു കൊണ്ട് മഹാരാജന് വീണാ മന്ത്രിയോട് ഒരു പ്രത്യേക soft corner ഉണ്ട്. അതുകൊണ്ടാണല്ലോ മരുമകൻ ഗസ്റ്റ് ഹൗസിൽ മിന്നൽ പരിശോധന നടത്തിയപ്പോൾ സഖാവ് മന്ത്രിണിയേയും ഒരു പരിശോധനക്ക് മെഡിക്ക കോളേജിലേക് വിട്ടത്. രണ്ടും PR Work ന്റെ ഭാഗം മാത്രം.

  • @anuzzz2747
    @anuzzz2747 3 года назад +1

    സ്റ്റാലിൻ ഇഫക്റ്റ് 😄😄😄😄

  • @kmsnair5143
    @kmsnair5143 3 года назад +4

    ഇങ്ങനെ കൊച്ചു കൊച്ചു കാര്യങ്ങൾ ഒരു മന്ത്രി അറിയേണ്ടതുണ്ടോ അതും ഈ പ്രബുദ്ധ കേരളത്തിൽ

  • @shankarnarayanan3944
    @shankarnarayanan3944 3 года назад +6

    Good maintenance of HOSPITALS.
    Doctors are also Human being. They are over working in govt hospital .
    A log is to be published

  • @johntm5881
    @johntm5881 3 года назад +2

    . അമിതമായ ശമ്പളം വെട്ടി കുറയ്ക കൂടുതൽ ജീവനക്കാരെ നിയമിക്കുക.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 3 года назад +2

    Medical college office staff are too bad
    They never return the caution deposit on MBBS MD MS students
    They will take it and share each other
    No ministry could correct it
    As their NGO union is strong and having CPM support
    Minister.... please correct them first

  • @binuputhanpurayil9059
    @binuputhanpurayil9059 3 года назад +1

    ഇത് എല്ലാവരുടെയും കാര്യം ആണോ
    ചില ജീവനക്കാർ തോന്നിയത് പോലെ അല്ലേ

  • @Nature_scenes55
    @Nature_scenes55 3 года назад

    Kiduki kidilam namikunnu dr nay njan.

  • @raghuramang2592
    @raghuramang2592 3 года назад

    The Minister should find time to talk to the doctors and understand their problems and the deficiencies if any in the hospital. Then should converse with a few patients and understand what is lacking.
    Since the minister is not a doctor, it will definitely be helpful to have one to one talks with doctors frequently.

  • @jayakumar4146
    @jayakumar4146 3 года назад +1

    Teacher was practial the same time efficient

  • @vipinkravi
    @vipinkravi 3 года назад +2

    Ward 16/17💥

  • @geethaprasadd8709
    @geethaprasadd8709 3 года назад

    Super

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 3 года назад +1

    Amrikka yile kkal purogamicha kerala thile karia mano parayunnathe.amerikkayil ninnum jermani lenden ennividengalil ninnu vare kerala thile medical collage lekku annwashanangel varunna athu kandittille.2 manikku sesham private practice nu erikkunna medical collage vadian mare manthri kanunnundo oru minnel nadathi koode.vardhi picha allowance kaipatti nadathunna kolla avasanippikkan pattumo.

  • @sabraham3014
    @sabraham3014 3 года назад

    Forget about political gimmicks, they are so ever, and they are not going to improve, unless persons with calibre, dedication and backbone come to important positions 👍

  • @kanchanaanilkumar4054
    @kanchanaanilkumar4054 3 года назад +5

    Minister will not solve the problem positively. For all you may know the doctor may be suspended or at least transferred. That’s pinu’s government 👎

  • @jaisonpoovathinkal7807
    @jaisonpoovathinkal7807 3 года назад +3

    Handover to Adani or TATA

  • @dr.k3217
    @dr.k3217 3 года назад

    A doctor and be doctor all big big doctors suffered like this only. After ur studies u make a big hospital and admit the patients Sir IE the solution

  • @dr.k3217
    @dr.k3217 3 года назад

    House surgery is like that

  • @dr.k3217
    @dr.k3217 3 года назад

    It is not good to stick a poster in the patients.

  • @9495823983
    @9495823983 2 года назад

    ഡോക്ടർ നീണാൽ വാഴ്ക

  • @sindhusuresh3266
    @sindhusuresh3266 3 года назад +2

    16 th vard a struggling vard for patient and doctors

  • @rajandaniel1532
    @rajandaniel1532 3 года назад

    Facilities first be implemented in gov.hospitals shortage of staff and other facilities are too low

  • @reghukurup2486
    @reghukurup2486 3 года назад

    ഡോക്ടർ പറഞ്ഞത് അതിന്റ യഥാർത്ഥ മാണ് അവർ ഒരു നാടകത്തിൽ അഫിനയിക്കാൻ പറ്റുമോ എന്ന് ശ്രമിച്ചു നോക്കുക ആണ് അടുത്ത ഭരണം കിട്ടില്ല എന്നു ഉറപ്പ് ആണ്, അപ്പോൾ പിന്നെ ഇത് കഴിഞ്ഞു കലാമണ്ഡലം പിണറായി ഗ്രൂപ്പിന്റെ നാടകം അതിന്റ റിഹേഴ്സൽ ആണ് ഇപ്പോൾ 🤣🤣🤣🤣

  • @rajeshwarannair8008
    @rajeshwarannair8008 3 года назад +2

    പാവം തുരുമ്പിച്ച ഓർത്ത ഡോസ് വീണ.

  • @shajigeorge2659
    @shajigeorge2659 3 года назад +3

    Veenupoyi.kastem

  • @remanankk6477
    @remanankk6477 3 года назад +4

    കേ> ട്ടയം മെഡിക്കൽ കോളേജിൽ പണ്ടൊരിക്കൽ ഞാനിങ്ങനെ കണ്ടിട്ടുണ്ട്. ഈ ഡോക്ടർ സമൂഹത്തോടു പ്രതിബദ്ധതയുള്ളവനാണ്.സംശയം വേണ്ട.

  • @viswanathanmanohar13
    @viswanathanmanohar13 3 года назад +1

    May be She is from Muslims LEAGUE ?

  • @dr.k3217
    @dr.k3217 3 года назад

    Doctor is the role model of the patients to teach them patience just like a terrorist OR like politicians sticking poster is not good it will reduce the patience patience and hope

  • @radhakrishnans9418
    @radhakrishnans9418 3 года назад

    Britanotu chodikku britan ellam solvu cheyum.

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 3 года назад

    എന്താണ് പോസ്റ്റർ

    • @sivanandk.c.7176
      @sivanandk.c.7176 3 года назад +1

      ഇത് സർക്കാർ ഹോസ്പിറ്റലാണ്. ഒരു ബെഡിൽ 2 പേർ ചിലപ്പോൾ കിടക്കേണ്ടിവരും.
      ഡ്രിപ് മാറ്റാൻ നഴ്‌സ് വേണമെന്നില്ല. നിങ്ങൾക്കും ചെയ്യാം.
      ഒരുപക്ഷേ പെട്ടെന്ന് മാറ്റിയില്ലെങ്കിൽ തന്നെ, ഒന്നും പറ്റാനില്ല.
      എന്നിങ്ങനെ...

  • @rakeshsoman7517
    @rakeshsoman7517 3 года назад +1

    Dr yasin superb 👍💪💪💪

  • @vedhikviswanath3271
    @vedhikviswanath3271 3 года назад

    Any comman man see the lack of man power and facilities when admitted. In a hospital.The problem can only be solved by strengthening taluk level hospitals with sufficient staff and fecilities like icu,ventilater, blood bank etc.There is little relief for majority of by spending crores of money for mega units like transplantation

  • @matthachireth4976
    @matthachireth4976 3 года назад

    Hospital management is a very tough job. How ever through patient manage systems to be implemented through electronic ways.Making a web based patient and doctors ID with prescription, lab input in a form with networks, they can solve such issues.Paper and pen/ pencil always create time consuming and errors.

  • @dr.k3217
    @dr.k3217 3 года назад

    Otherwise u can choose private hospitals

  • @leenar6086
    @leenar6086 3 года назад

    Sammathekanam Nammuday Health minister Janshi Rani polum thottupokum .

  • @rajanpillai8236
    @rajanpillai8236 3 года назад

    Veena gerge inte romathinete Vila ivavanokke undo

  • @suparna7748
    @suparna7748 3 года назад +3

    Keralathinte aarogya rengam Antharaashtra nilavaarathil Ullathu. ( Thalli marikkunnathu ) 🤭😂 Ennitto, 25 varsham munpulla athe avasthayil. SAL BHARANAM. Puthiya Car kalum Helicopter kalum vaangunnathinu kuravu varuthanda. Janangal kazhuthakal . Mindipokaruthu. Case edukkum.

  • @stephenvarghese3657
    @stephenvarghese3657 3 года назад +5

    ഡോക്ടർ പോസ്റ്റർ ഒട്ടിച്ചു ചീപ് ആകാതെ അധികൃതരെ വിവരം അറിയിച്ചു നടപടി അടുക്കുന്നത് അല്ലേ ഉചിതം

    • @mukundankuruvath5152
      @mukundankuruvath5152 3 года назад

      Kettapool pollo alle

    • @leelammach.5851
      @leelammach.5851 3 года назад +1

      @Stephen Varghese
      അതിനു ബുദ്ധിശൂന്യയായ മന്ത്രിക്കു പകരം വിവേകം ഉള്ളവർ വേണം.

    • @sivanandk.c.7176
      @sivanandk.c.7176 3 года назад +1

      ഒന്നും നടക്കാതെ വന്നതുകൊണ്ടാണല്ലോ എഴുതിയൊട്ടിച്ച് 2 വർഷം ആയിട്ടും അതവിടെ നിൽക്കുന്നത് !

  • @sivadascp9828
    @sivadascp9828 3 года назад

    🤔🤔🤔🤔

  • @johnsonk3119
    @johnsonk3119 3 года назад +5

    വീണയിടത്തുനിന്നു വീണ്ടും വീണ്ടും ഉരു ളാൻ ശ്രമിക്കുന്ന സൂത്ര ശാ ലിയായ ഡോക്ടറെ പുറത്താ ക്കണം ഇവന്റെ വിചാരം ഇവൻ പറയുന്നത് ആർക്കും മനസിലാകില്ല എന്നാണ്

  • @മുകുന്ദൻ
    @മുകുന്ദൻ 3 года назад

    കേരളത്തിൽ ഏറ്റവും ദുഷിപ്പ് നടത്തുന്ന ലോക്കൽ ചാനലുകൾ
    മറുനാടൻ, കർമ