'ലോസ്റ്റ്' എന്ന അത്ഭുത സീരീസ് | Lost | Series Serious

Поделиться
HTML-код
  • Опубликовано: 19 сен 2024
  • ഒരു ചങ്ങാടം, അല്ലെങ്കില്‍ കപ്പല്‍, ഏറോപ്ലെയിന്‍.. അതിലെ യാത്രക്കാര്‍ ഒറ്റപ്പെട്ട ദ്വീപില്‍ അകപ്പെടുന്നു. ക്ലീഷേകളുടെ വേലിയേറ്റമാകും പിന്നെ. അതേ പ്ലോട്ടില്‍ പണിതിറക്കിയ ലോസ്റ്റ് എന്ന സീരീസ് എങ്ങനെയാണ് ഈ ഇരുപതാമത്തെ വര്‍ഷവും സൂപ്പര്‍ ഹിറ്റായി തുടരുന്നത്? 2004 ലാണ് ലോസ്റ്റ് വരുന്നത്. ആറ് സീസണുകളിലായി 121 എപ്പിസോഡുണ്ട് ലോസ്റ്റിന്. അമേരിക്കൻ ടിവി നെറ്റ്വർക്കായ എബിസിയിൽ സ്പ്രേഷണം ആരംഭിച്ച് പിന്നെ ഒടിടി പ്ലാറ്റ്‌ഫോമുകളിലും മറ്റും കണ്ട ലോസറ്റിന് ഇപ്പോഴും നിരവധി ആരാധകരുണ്ടാവുന്നത് എന്തുകൊണ്ടാകും?
    Producer : Nandu Sekhar
    Script : Ajmal NS
    Camera : Akash S Manoj
    Edit : Saurav S Nair
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    #Mathrubhumi

Комментарии • 111

  • @Bringoski95
    @Bringoski95 3 месяца назад +25

    ആദ്യമായിട്ട് കാണുന്നവരോട് അസൂയ മാത്രം lost 💎

  • @praveen_4sf12ec
    @praveen_4sf12ec Год назад +49

    ഈ സീരീസ്ന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിലെ ഓരോ ക്യാരക്റ്ററിനോടും നമ്മൾക്കു ഒരിക്കൽ നല്ല വെറുപ്പും എന്നാൽ പിന്നീട് നല്ല സ്നേഹവും തോന്നിയിട്ടുണ്ടാവും...
    ❤❤❤
    See you in another life brotha - Desmond
    Don't tell me what i can't do - John loke
    Some people are meant to be alone - sawyer

    • @aswin.G.S
      @aswin.G.S Месяц назад +2

      James (Sawyer)❤️‍🔥

    • @muhdashif5193
      @muhdashif5193 Месяц назад

      Benjamin linus ejjathi acting he lost evrything for island 🫠

  • @krishnank7300
    @krishnank7300 11 месяцев назад +27

    വേറെ എന്തൊക്കെ മനസ്സിൽ നിന്ന് പോയി എന്ന് പറഞ്ഞാലും ഇത് പോകാൻ കുറച്ചു സമയം എടുക്കും Lost 🔥🔥🔥

    • @111beee
      @111beee Месяц назад

      Which ott platform?

  • @Faizy3695
    @Faizy3695 Год назад +25

    ഇപ്പോഴും ഞാൻ അവിടെ ആണ് ആ island ൽ 😢😢💔

  • @tony78699
    @tony78699 4 месяца назад +20

    Sawyer fans undo... ⚡️🔥

  • @tony78699
    @tony78699 4 месяца назад +10

    See yu in another life brothe❤️‍🔥💥

    • @AdhilSudheer
      @AdhilSudheer 4 месяца назад +1

      🥹ഞാൻ കണ്ടിട്ട് 6,7 മാസം ആയി ഇപ്പോളും ഞാൻ review ഒക്കെ കാണും endho ഒരു സുഖം ആണ് മനസ് ഇപ്പോളും island anu❤️

  • @manojus6592
    @manojus6592 Год назад +12

    ഓരോ കഥാപാത്രങ്ങളുo ഒന്നിനൊന്നു മികച്ചത് 💖

  • @midship12
    @midship12 4 месяца назад +15

    Ben കണ്ണുങ്ങൾ കൊണ്ട് അഭിനയിക്കും. അങ്ങേരു ചുമ്മാ വന്നു നിന്നാ മതി.

  • @TrendertainmentMedia
    @TrendertainmentMedia Год назад +12

    ഇത് പോലൊന്ന് വേറെ ഇല്ല ❤

  • @hishammm9431
    @hishammm9431 5 месяцев назад +5

    ഒന്നൂടെ കാണണം ❤️✨

  • @pixelsandpastels1661
    @pixelsandpastels1661 Год назад +13

    Not Penny's Boat, fav scene ever

  • @minion-gb8mj
    @minion-gb8mj 11 месяцев назад +8

    Benjamin Linus
    Ee seariesile king🎉

  • @arshadshanu333
    @arshadshanu333 Год назад +5

    Kandathil vech ettavum ishtappetta series🥹

  • @sreejithekm1808
    @sreejithekm1808 2 месяца назад +3

    Jack, Sawyer, Ben, Locke, Richard, Hurley, Sayid,Jinn, Desmond, Charlie, Micheal, Boon, Dainel, Kate, Sun, Claire, Juliet, Penny, Ana lucia, Alex, shanon, & Black ma fav♥️

  • @AjayKumar-bg2tp
    @AjayKumar-bg2tp Год назад +5

    One the best....❤

  • @BlackWhite-yh7ty
    @BlackWhite-yh7ty Год назад +7

    എന്തോ ഒരു മാജിക്‌ ഉണ്ട്.. ലോസ്റ്റിൽ.. ഇപ്പഴും മനസ്സിൽ നിന്നും മായാതെ കിടപ്പുണ്ട്

  • @amithanil4805
    @amithanil4805 2 месяца назад +1

    The Greatest Series I Watched In My Entire Life ❤❤❤
    Don't Miss IT ❤❤❤

    • @AwhRubyyt
      @AwhRubyyt Месяц назад

      Where can I watch do you have link

  • @sijinijas4429
    @sijinijas4429 Год назад +4

    My favourite everloving series lost❤️❤️

  • @midhunvichu
    @midhunvichu Год назад +4

    See you in another life brother ❤️

  • @sayi-rythem_of_life.
    @sayi-rythem_of_life. Год назад +7

    John Locke 🎉🎉🎉

  • @basithcp5889
    @basithcp5889 Месяц назад +1

    🐐❤️‍🔥

  • @Krishnaanju98
    @Krishnaanju98 10 месяцев назад +6

    എല്ലാ സീരീസിൽ എപ്പിസോഡ് വൈസ് ആണ് twist.. എന്നാൽ ഇവിടെ ഓരോ സീനിലും twist.. പകുതിക്ക് വച്ച് നിർത്തിയിട്ട് പോകാനും വയ്യ.. continues ആയി കാണാനും വയ്യ എന്നുള്ള അവസ്ഥ.. ഇതൊന്നു തീർന്നു കഴിഞ്ഞാലോ ഇതിന്നു പുറത്ത് കടക്കാനും വയ്യ.. കണ്ടില്ലെങ്കിലോ... തീരാ നഷ്ടം.. വല്ലാത്ത ജാതി സീരീസ് 😂

  • @arjunkp5062
    @arjunkp5062 Год назад +6

    Lost💎

  • @sreejithekm1808
    @sreejithekm1808 2 месяца назад +1

    Lost ന്റെ ക്ലൈമാക്സ്‌ എന്താവും എന്നു കാത്തിരുന്നു... പക്ഷെ, ക്ലൈമാക്സ്‌ കണ്ടു കഴിഞ്ഞപ്പോൾ വല്ലാത്തൊരു വിഷമം തോന്നി, ഇനി ഇല്ലല്ലോ 🥹🥹

  • @devadathdevadath8132
    @devadathdevadath8132 18 дней назад +1

    Makale miss akalle😢

  • @amalks777
    @amalks777 Год назад +2

    All time favourite✨💙

  • @geethamohanadasa4917
    @geethamohanadasa4917 Год назад +3

    Season 1-4 heavy, idupole oru item

  • @abhibs4576
    @abhibs4576 11 месяцев назад +2

    See you in another lyf

  • @John_honai_7
    @John_honai_7 4 месяца назад +1

    See you in another life brother ❤

  • @chunkscafemalayalam6839
    @chunkscafemalayalam6839 Год назад +2

    Fav series 😊😊

  • @nishadhendrix7914
    @nishadhendrix7914 Год назад +3

    Josh holloway : swayer 👌

  • @sambhuss1008
    @sambhuss1008 7 дней назад

    My ever best series 🔥
    കാണത്തവർ കാണു......

  • @hashir1016
    @hashir1016 4 месяца назад

    THE BEST SERIES I EVER WATCHED 💎❤

  • @manutdranjuranjith
    @manutdranjuranjith 9 месяцев назад +1

    i love lost
    .
    its related my life.. imotional

  • @vysakhanpv2664
    @vysakhanpv2664 Год назад +2

    Its pilot episod 🔥🔥🔥🔥🔥🔥🔥

  • @sanilsanu
    @sanilsanu 11 месяцев назад +3

    See you in another life brother 🏴‍☠️

  • @IjasN-et9os
    @IjasN-et9os 11 месяцев назад +1

    One of the best series i ever seen

  • @jithu5226
    @jithu5226 7 месяцев назад +2

    Lost❤

  • @Sinnn007
    @Sinnn007 Год назад +4

    John locke🔥

  • @muhammednidad2897
    @muhammednidad2897 11 месяцев назад +5

    See you in another life brothaa 🫂🤍

  • @lucif3rian
    @lucif3rian Год назад +3

    See you in another life brother 💎🪄

  • @jishnukr5010
    @jishnukr5010 3 месяца назад

    Ella episodilum twist and engaging.. No laag..

  • @suhailshah3092
    @suhailshah3092 Год назад +4

    Desmond and penny... ❤️🤌

  • @harishamsa9986
    @harishamsa9986 Год назад +2

    Swayer❤

  • @mohammedjalva6884
    @mohammedjalva6884 Год назад +1

    Best one❤

  • @Achuz
    @Achuz 10 месяцев назад +1

    Lost 🥺💚

  • @VTSWEB
    @VTSWEB 11 месяцев назад +6

    ❤️Jacob
    ❤️Richard
    ❤️Ben
    ❤️Lock
    ❤️desmond
    ❤Jack

    • @BENZENE6K
      @BENZENE6K 10 месяцев назад +2

      Man in black 🖤🖤🖤🖤🖤

  • @Chundapi
    @Chundapi 4 месяца назад

    Best🙌🏻🙌🏻

  • @dr.lachuzzlachu9912
    @dr.lachuzzlachu9912 Год назад +1

    Best series ever💯🤍

  • @manutdranjuranjith
    @manutdranjuranjith 9 месяцев назад

    ur unique.thats y u upload this video

  • @nothing0997
    @nothing0997 10 дней назад

    Dudee

  • @anishpathanapuram4389
    @anishpathanapuram4389 Месяц назад +1

    എങ്ങനെ കാണാന്‍ കഴിയും കുറേ തിരഞ്ഞൂ

    • @Reshmahh-he7wi
      @Reshmahh-he7wi Месяц назад

      Telegramil oru group und series studio athil kittum... Allathe ella cinima groupilum kittum

  • @sreejithss5859
    @sreejithss5859 Год назад

    Still watching 🔥🔥

  • @pradeepprabhakaran4281
    @pradeepprabhakaran4281 Год назад +5

    ഞാൻ ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നു 15 കഴിഞ്ഞു

  • @sudheeshazsudheeshaz
    @sudheeshazsudheeshaz 8 месяцев назад

    I 'll see you another life brother

  • @NarutoUzuumaki9tailfox
    @NarutoUzuumaki9tailfox Год назад

    Adyamokke eshttapettu pinne madutha series.

    • @man_from_the_earth
      @man_from_the_earth 11 месяцев назад +6

      Idaku vachu mdupp thonniyal nirtharuth.. Keep watching.. Its a masterpiece... Ending is just mind blowing

  • @rohitks5723
    @rohitks5723 11 месяцев назад

    Ithil ramdamth islandil varan vendi plane crash aakumbol ellavarum oru timelinilum kurachu per presentilum varunath enth kond aan any explanations

  • @VichuCV-fw1pf
    @VichuCV-fw1pf 2 месяца назад

    INSIDE A MOVIE എന്ന് പറയുന്ന ചാനലിൽ ഉണ്ട് lost സീരിസിൻ്റെ ഫുൾ explanation കണ്ട് നോക്കുക .ഇഷ്ടപ്പെടും

  • @HIMAPRIYA-q6t
    @HIMAPRIYA-q6t Месяц назад

    Charlee❤

  • @harikrishnanc2871
    @harikrishnanc2871 2 месяца назад

    Key characters jack and locke❤

  • @CtaTransport-rd1vh
    @CtaTransport-rd1vh 10 месяцев назад

  • @ajithrajan2047
    @ajithrajan2047 8 месяцев назад

    LOST ever 🔥

  • @BENZENE6K
    @BENZENE6K 10 месяцев назад

    Everything is great, except the last season and flash forward plot.

    • @aswin.G.S
      @aswin.G.S Месяц назад +1

      Ath after life aan kaanikkunnath

  • @abhinav7653
    @abhinav7653 Год назад +2

    John locke❤

  • @Prakrithi1234
    @Prakrithi1234 Месяц назад

    Jhon lock❤

  • @athulkrishna7531
    @athulkrishna7531 21 день назад

    Mr eko🤑

  • @dhrupadpradeep9367
    @dhrupadpradeep9367 11 месяцев назад

    Lost 💖

  • @AswathyAmal-m9y
    @AswathyAmal-m9y Месяц назад

    Lost😊💋

  • @InfinityView111
    @InfinityView111 Месяц назад

    Ott?

  • @jisroy8011
    @jisroy8011 Год назад +1

    season 4 Episode 5 ❤

  • @sreenathp.s.9560
    @sreenathp.s.9560 Год назад

    🎉

  • @yazeetalks3187
    @yazeetalks3187 13 дней назад +1

    Jack Fans❤️‍🩹

  • @praveendq1123
    @praveendq1123 6 месяцев назад +1

    sawyer🤛🔥

  • @sayi-rythem_of_life.
    @sayi-rythem_of_life. Год назад

    Lost❤❤❤❤❤

  • @anjanadavis7403
    @anjanadavis7403 Год назад +1

    Where can i watch this ? Which OTT

  • @RelaxingDreamswithmusic
    @RelaxingDreamswithmusic Год назад

    time travel

  • @navneeth_734
    @navneeth_734 Месяц назад

    Breaking bad kazhinu enta favourite series ahn lost ❤️

    • @_Aswin_5
      @_Aswin_5 18 дней назад

      Bro njan evade muthal ane thudangandath?. First episode eppola irangiyath

  • @rashadmp4996
    @rashadmp4996 4 месяца назад +1

    Betterthan the walking dead?

    • @ShaSsj-wi8bl
      @ShaSsj-wi8bl 4 месяца назад

      Never

    • @sandra09757
      @sandra09757 3 месяца назад

      Never walking dead is better than lost.. Enn vach lost potta series ennala ithum nalathaanu..

    • @abijithappu6552
      @abijithappu6552 2 месяца назад

      Bro Tamil indoo

  • @gamingkannurian2531
    @gamingkannurian2531 9 месяцев назад

    ❤❤

  • @shahalmohd77
    @shahalmohd77 4 месяца назад +2

    Lost ❤❤

  • @mohammedaseel9543
    @mohammedaseel9543 11 месяцев назад

    ❤️

  • @aravindssivan6778
    @aravindssivan6778 Год назад

  • @midhunsanthosh5150
    @midhunsanthosh5150 Год назад

    Lost ❤❤❤