'ലോസ്റ്റ്' എന്ന അത്ഭുത സീരീസ് | Lost | Series Serious

Поделиться
HTML-код
  • Опубликовано: 19 сен 2024
  • ഒരു ചങ്ങാടം, അല്ലെങ്കില്‍ കപ്പല്‍, ഏറോപ്ലെയിന്‍.. അതിലെ യാത്രക്കാര്‍ ഒറ്റപ്പെട്ട ദ്വീപില്‍ അകപ്പെടുന്നു. ക്ലീഷേകളുടെ വേലിയേറ്റമാകും പിന്നെ. അതേ പ്ലോട്ടില്‍ പണിതിറക്കിയ ലോസ്റ്റ് എന്ന സീരീസ് എങ്ങനെയാണ് ഈ ഇരുപതാമത്തെ വര്‍ഷവും സൂപ്പര്‍ ഹിറ്റായി തുടരുന്നത്? 2004 ലാണ് ലോസ്റ്റ് വരുന്നത്. ആറ് സീസണുകളിലായി 121 എപ്പിസോഡുണ്ട് ലോസ്റ്റിന്. അമേരിക്കൻ ടിവി നെറ്റ്വർക്കായ എബിസിയിൽ സ്പ്രേഷണം ആരംഭിച്ച് പിന്നെ ഒടിടി പ്ലാറ്റ്‌ഫോമുകളിലും മറ്റും കണ്ട ലോസറ്റിന് ഇപ്പോഴും നിരവധി ആരാധകരുണ്ടാവുന്നത് എന്തുകൊണ്ടാകും?
    Producer : Nandu Sekhar
    Script : Ajmal NS
    Camera : Akash S Manoj
    Edit : Saurav S Nair
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    #Mathrubhumi

Комментарии • 111