Enik ECG eduthu normal anu pantoprazole 40 mg kure kazhichu ippo Raciraft suspenssion kudikkunnund enik oru mattavum illa sir nghan enthanu cheyyendath ethu dr anu kanikkendath pls repky sir ippozhum presnamanu😢
എനിക്ക്... 35 വയസുണ്ട്... Lady ആണ്.... എനിക്ക് ഒരാഴ്ച ആയി ഇടത് നെഞ്ചിന്റെ ഭാഗത്തു നിന്നും ഒരു വേദന വരുന്നു... നീട്ടി ശ്വാസം എടുക്കാൻ പറ്റുന്നില്ല... നന്നായി വേദനിക്കുന്നു... എനിക്ക് പേടിയാവുന്നുണ്ട്... 😔😔
Sir enikk idakk chestinte left saidil nalla vedanayundavarund irikkumbol cheriy kuravu thonunnum back sidilekkum pain undavarund ECG eduthappol kuzhappamonnum kanunnilla ath enthayirikkum sir
Sir, Enikku 52 വയസുണ്ട്. സ്ത്രീയാണ്. കുറച്ചു ദിവസമായി എനിക്ക് നെഞ്ചിന്റെ മധ്യഭാഗത്തായി ചെറിയൊരു വേദന. ഇടയ്ക്കിടയ്ക്ക് വരുന്നു. ഒരു നിമിഷം മാത്രമേ വേദന ഉണ്ടാകു. പെട്ടന്ന് പോകും. പിന്നേം ഇടയ്ക്കിടയ്ക്ക് വരും. എന്തുകൊണ്ടായിരിക്കും. Plz reply🙏
Hlo docter എനിക്ക് നെഞ്ചിന് വേദനയും ശാസം മുട്ടും ഉണ്ട് ശ്വാസം എടുക്കാൻ ഭയങ്കര ബുദ്ധിമുട്ട് ഉണ്ട് 😔എന്റെ ഡെലിവറി കഴിഞ്ഞിട് 7മാസം ആയി എന്റെ weight okke,കുറയുകയാണ്
Then what is silent attack? Without any high risk factors. The other thing is almost, doctors are using alcohol, the do smoking, and some are obese, and eating spicy food, no exercise,. So what is ur opinion in case of, cad?
എനിക്ക് നെഞ്ചു വേദന ഉണ്ടാകാടാറുണ്ട് ഇപ്പോൾ അടുപ്പിച്ചു ഉണ്ടായപ്പോൾ പ്രഷർ കുറഞ്ഞു കയ്യും പുറ വും വേദന അനുഭവ പെട്ടു അധിക നേരം കൊളെസ്ട്രോൾ ഷുഗർ നോർമൽ ആണ് ഞാൻ ഡോക്ടറെ കാണണോ തലകറക്കം വന്നപ്പോൾ ലാബിൽ പോയി പ്രഷർ കുറവാണെന്നു അറിഞ്ഞു ഇടയ്ക്ക് ഇടയ്ക്ക് വരുന്നു നെഞ്ച് വേദനയും ഉണ്ടാകുന്നു കാരണം എന്താണ്
Sir one doubt I have an issue, (while walking 50 metres ,or upstairs climbing,singing higher pitches, loud sound producing situations, intra thorac presuure increasing sotuations etc), gastritis pole undavum Also giddiness tendency like fall , need To take rest very problem due to these complex symptom Am 36 yr normal man with normal echo
സർ,ഞാൻ 6 മണിക്കൂർ ഭക്ഷണം കഴിക്കാതെ ഒരു മണിക്കൂർ നടന്നതിന് ശേഷമാണ് കൊളസ്ട്രോൾ പരിശോധന നടത്തിയത്.പ്രഷറും ഷുഗറും നോർമൽ ആയിരുന്നു. കൊളസ്ട്രോൾ 269 ആണെന്ന് പറഞ്ഞു. നടന്നതുകൊണ്ടാണോ സർ കൊളസ്ട്രോൾ കൂടിയത്
കുറച്ചു സമയമായിഇടതുഭാഗത്ത് നെഞ്ചുവേദന തുടങ്ങിയിട്ട് സഹിക്കാൻ കഴിയുന്നില്ല ശരീരം കുറയുന്നപോലെ തോന്നുന്നു .ഇന്ന് ഒരുഗസ്റ്റ് വരും ംഅതുകൊണ്ട് hospitalil പോവാനും പറ്റില്ല അത് എന്തായിരിക്കും ഡോക്ടർ pls replay
സൈക്കിൾ ചവിട്ടിയാൽ നല്ല വ്യായാമം ലഭിക്കുമോ .. അത് ഒരു നല്ല അക്ടിവിട്ടി ആണോ നടക്കുന്നതിനെക്കാളും . 😆 അത് എത്ര മണിക്കൂർ ചെയ്യണം. (please reply to me this)
എനിക്ക് ഭാരം പോലെ തോന്നാറുണ്ട് .... ചില സമയം ഭാരമുള്ള എന്തേലും പൊക്കിയാൽ 2 sec കണ്ണിലിരുട്ടു കേറും ഹൃദയം പട പടാന്ന് ഇടിക്കും, ചില സമയം നടക്കുമ്പോഴും ഹൃദയം രണ്ടു സെക്കന്റ് പട പടാന്ന് ഇടിച്ച് നിൽക്കും അപ്പോൾ കണ്ണിലിരുട്ടു കയറി വീഴാൻ പോവുന്ന പോലാവും
Valare nalla topic👍👍
Excellent presentation
നല്ല അവതരണം ആശംസകൾ
Helpfull 👍🏻👍🏻
Very good informative video
Very nice useful information doctor thanks the Lord
Super depiction, briefing and very highly useful pieces of advice, Tku Dr.
Great video ❤️
Thank you sir✨️
എനിക്ക് 2വശവും വേദന ഉണ്ട് ഇടതു കൈ നല്ല വേദന യും. ആദ്യം നന്നായി ഇടതു ഭാഗം ഇടിക്കും. അതുകഴിഞ്ഞു വേദന വരും.. ചിലവിഷമം സമയത്തു ആണ് ഇങ്ങനെ വരുന്നത്
Tension kond varam
നെഞ്ചു വേദന സഹിച്ച് കാണുന്ന ഞാൻ
Love looking;
അറ്റാക്കാണോ
@@sulaikhappayatt2633 o
ഇപ്പൊ ഞാനും
സത്യം
Use full video.tnx 🙏
Keep watching
Doctor,
Age:20
Ente upper chest right center side oru pain eppoyyum onnum illaa , iddak mathramme varrollum. Please Explain??
ശ്വാസം നീട്ടി എടുക്കുമ്പോൾ ആണോ pain വരുന്നത്..??
Ss enik swasam neeti edukumbol und ath enthaa @@ithu_njan_allA
Thank you doctor ❤
Thanks a lot Dr for the valuable information.
Ecg eduthu prblm illa ..pakshe idekkide nenjinte palabaagathum vedhana enthanidh ...arenghilum paranj tharumo
Vitamin d check cheyu.. Enikum undayi ecg ecco oke eduthu normal ayirikum vitmind low ayirunu
@AH34844 thanq ...tmrw we wll going to hspttl
@@SumiSafiq doctre kando ok ayo
Enthaayi@@AH34844
@@AH34844 yes dear you are crct ...vitamin d kurav ind... eny wy ok aaghum
..thanq
Dctr enikk idakke naduvil Vedana pole varum.kurachu gas pokum appol gasanennu karuthum .koodathe irikkumbol kuninju enikkumbol pinne pettennu chirikkumbozhokke sidil oru neeru vanna Vedana pole kuthi varum.sareeram angottum ingottum cheriyumbol oru Vedana neengunnapole. enthanennu parayan pattunnilla.pls help onnu paranjutharo.dctre kandu but sugar cholesterol thyroid okke border levelilanu ullath.
Hai maam, nigalude presnathine nalla oru pariharam unde, ipulse ubayokichall mathi best reault aane..
Enik ECG eduthu normal anu pantoprazole 40 mg kure kazhichu ippo Raciraft suspenssion kudikkunnund enik oru mattavum illa sir nghan enthanu cheyyendath ethu dr anu kanikkendath pls repky sir ippozhum presnamanu😢
Good informative video .....🙏
Thanks a lot
എനിക്ക്... 35 വയസുണ്ട്... Lady ആണ്.... എനിക്ക് ഒരാഴ്ച ആയി ഇടത് നെഞ്ചിന്റെ ഭാഗത്തു നിന്നും ഒരു വേദന വരുന്നു... നീട്ടി ശ്വാസം എടുക്കാൻ പറ്റുന്നില്ല... നന്നായി വേദനിക്കുന്നു... എനിക്ക് പേടിയാവുന്നുണ്ട്... 😔😔
റെഡിയായോ ഇപ്പൊ
എനിക്ക് ഉണ്ട് dr നെ കാണിച്ചു ഇസിജി എടുത്തു കൊഴപ്പമില്ല മാറിയില്ലെങ്കിൽ എക്കോ എടുക്കേണ്ടി വരും
Thank u Dr
Sir enik orupadayi nenjinde idath side vedhana kure dr kanichu gas acidity ennanu paranjath
Sir enikk idakk chestinte left saidil nalla vedanayundavarund irikkumbol cheriy kuravu thonunnum back sidilekkum pain undavarund ECG eduthappol kuzhappamonnum kanunnilla ath enthayirikkum sir
ECG Is Only Routine Test.Some Times Cardiovascular Disease Is Not Recorded Is ECG.So Plse Consult A Cardiologist And To Do ECHO And Another Tests
ഒരു TMT എടുത്ത് nokk
എനിക്കും അതുപോലെതന്നെ നിങ്ങൾക്ക് മാറിയോ😢
Njanum nenju nenjuvedanayayttane kanunnathe
Thanku
Doctor.. enikku right breast avide gas problem ullondu pain und.... always little pain...
Ullinnu entho വലിക്കുന്നത് പോലെ
Dr കാണിച്ചോ ഡിയർ എന്താ പറഞ്ഞത്
Athe pole block aliyichu kalayanulla tablets munkootti kazhikuvaan pattumo
Wellhart kaziku cheatta 😌 ayurvedham
Thanks sir
Sir,
Enikku 52 വയസുണ്ട്. സ്ത്രീയാണ്. കുറച്ചു ദിവസമായി എനിക്ക് നെഞ്ചിന്റെ മധ്യഭാഗത്തായി ചെറിയൊരു വേദന. ഇടയ്ക്കിടയ്ക്ക് വരുന്നു. ഒരു നിമിഷം മാത്രമേ വേദന ഉണ്ടാകു. പെട്ടന്ന് പോകും. പിന്നേം ഇടയ്ക്കിടയ്ക്ക് വരും. എന്തുകൊണ്ടായിരിക്കും. Plz reply🙏
Very good presentation 👏 👏👏and very useful valuable informations.👌 Thankyou🙏🙏🙏
Hlo docter എനിക്ക് നെഞ്ചിന് വേദനയും ശാസം മുട്ടും ഉണ്ട് ശ്വാസം എടുക്കാൻ ഭയങ്കര ബുദ്ധിമുട്ട് ഉണ്ട് 😔എന്റെ ഡെലിവറി കഴിഞ്ഞിട് 7മാസം ആയി എന്റെ weight okke,കുറയുകയാണ്
ഇപ്പോൾ റെഡി ആയോ എന്താണ് prasnam
നെഞ്ച് വേദന അനുഭവ പെട്ട് കാണുന്ന വേക്തി
Good Doctor
Cholesterol ondel tab eduta matiyo
നെഞ്ചിന്റെ മുകൾ ഭാഗത്തു ഒരു ദിവസം മൊത്തം വേദന ഉണ്ട് ഇത് എന്താണ്
ANGINA PECTORIS PAIN nenchine # madhyathil Alle doctor varika?!
Night Time swasam muttal pole verunnor undo😢
Yes😢 opm chest pain um
Yes enikum😢
PLEASE EXPLAIN ABOUT stemi
]
Chest nte back side il ula paino?
Back side attack
Enthuvado ariyanmela nu vechu athra pottanmarala ketto
@@arunjoymon2132 🤣
Information video
നമ്മുടെ വലത്ത് സൈഡ് വാരി എല്ലിന് താഴെ ചില സമയത്ത് വേദന അനുഭവപ്പെടുന്നു എന്തായിരിക്കും അതിന് കാരണം
എനിക്കും ഉണ്ടാകാറുണ്ട്
Me too
Vitamin d kuravu konda
Muscle pain aanu vitamin gulika kazhichal ok aakum
Thank you🙏
You’re welcome 😊
Very good
എന്റെ ചങ്കിന്റെ വലുത് ഭാഗത്ത് പെട്ടന്ന് വേദന ഉണ്ടാകുന്നു.. എന്തിണ് കാരണം ഡോക്ടർ
Eniki ind 😮
👍👍👍👍👍
❤️👍🏻
നെഞ്ചിന്റെഇടതുഭാഗത്ത് നല്ലവേദനയുണ്ട് കൈ കടയുന്നുഉണ്ട് അത്ഗ്യസ് ആണോdr
RUclips noki irikathe hsptlil po😌
Ok bro ഡോക്ടറെ kandu cheriya oru ബ്ലോക്ക് ഉണ്ടായിരുന്നു ippo treat mentil ആണ്
@@harist.p4189 👍
@@harist.p4189ഏത് കൈ ആണ് കടച്ചിൽ
@@harist.p4189 ippo engane und..? Ethu test il aanu അറിഞ്ഞത്?
Then what is silent attack? Without any high risk factors. The other thing is almost, doctors are using alcohol, the do smoking, and some are obese, and eating spicy food, no exercise,. So what is ur opinion in case of, cad?
God bless him
👍
Enik und ivide vedhana
My Right getting heavy pain near to chest
Nenju vedanichittu aanu ith kaanunnath
Nenjuvedana sahich aanu ee video kanunnath
Back le muscle nu oru marapp polem um pain um
Ee angiogram cheyunathu vedana undakuna test ano,
CT coronary scan cheyyam
Please help
എന്റെ നെഞ്ചിൽ ഇടതു ഭാഗത്തു കൊളുത്തി പിടിച്ചു വേദന ഉണ്ട്
Enikumm enthayii broooo reson
@Hope__34755 അറിയില്ല. Dr നെ കാണിച്ചിട്ടില്ല..
@@Mandrek789 ippazhum indo
Sir എന്റെ വലതു ഭാഗത്തു മുകളിലായി നെഞ്ച് വേദനയാണ് വലത് കൈ വേദനയും കടച്ചിലും ഉണ്ട് ഒരു മാസമായി തുടങ്ങീട്ട് എന്താണിത്? Pls rply
ഇപ്പൊ കുറവുണ്ടോ
Ipo engene und
Plzz reply nte immakum nd
@@muhammedshaheem044gallbladder stone vannaal ithee lakshanangalaaan
Enik kurachu days aai und
നെഞ്ച് അടിച്ച് വീണാൽ എന്ത് ചെയ്യണം sir
എനിക്ക് നെഞ്ചു വേദന ഉണ്ടാകാടാറുണ്ട് ഇപ്പോൾ അടുപ്പിച്ചു ഉണ്ടായപ്പോൾ പ്രഷർ കുറഞ്ഞു കയ്യും പുറ വും വേദന അനുഭവ പെട്ടു അധിക നേരം കൊളെസ്ട്രോൾ ഷുഗർ നോർമൽ ആണ് ഞാൻ ഡോക്ടറെ കാണണോ തലകറക്കം വന്നപ്പോൾ ലാബിൽ പോയി പ്രഷർ കുറവാണെന്നു അറിഞ്ഞു ഇടയ്ക്ക് ഇടയ്ക്ക് വരുന്നു നെഞ്ച് വേദനയും ഉണ്ടാകുന്നു കാരണം എന്താണ്
Dr.ne kanu
Epol engane und same problem
😊
Sir one doubt
I have an issue, (while walking 50 metres ,or upstairs climbing,singing higher pitches, loud sound producing situations, intra thorac presuure increasing sotuations etc), gastritis pole undavum Also giddiness tendency like fall , need To take rest very problem due to these complex symptom
Am 36 yr normal man with normal echo
Sir please use ipulse best result in your problems,
🙏💐
Bloodil haemoglobin kuravaanelum ithokke undaavarund...enikk angane undayittund
Aaano nthaarnnu symptoms
Haemoglobin koodiyalum
സർ,ഞാൻ 6 മണിക്കൂർ ഭക്ഷണം കഴിക്കാതെ ഒരു മണിക്കൂർ നടന്നതിന് ശേഷമാണ് കൊളസ്ട്രോൾ പരിശോധന നടത്തിയത്.പ്രഷറും ഷുഗറും നോർമൽ ആയിരുന്നു. കൊളസ്ട്രോൾ 269 ആണെന്ന് പറഞ്ഞു. നടന്നതുകൊണ്ടാണോ സർ കൊളസ്ട്രോൾ കൂടിയത്
Food
8hr ആണ് fasting... Sugar accurate അറിയാൻ hba1c test ചെയ്യൂ... അതു എപ്പോൾ വേണേലും check ചെയ്യാം
Nenju vedhanichu video kannuna njan😅
2 laks last urin alleh yee 2 lacks adhum 24 hours nu ullil what a story
Enikki e aostha und but ECG cheithu nokki no problem but nenju vedana kurayunilla
Enikm und.. maryoo
ഇടത് ഭാഗത്തു ഇടക്ക് വേദനനുള്ള 22 വയസ്സുള്ള ലെ ഞാൻ
Same
Njanum
Same😢
കുറച്ചു സമയമായിഇടതുഭാഗത്ത് നെഞ്ചുവേദന തുടങ്ങിയിട്ട് സഹിക്കാൻ കഴിയുന്നില്ല ശരീരം കുറയുന്നപോലെ തോന്നുന്നു .ഇന്ന് ഒരുഗസ്റ്റ് വരും ംഅതുകൊണ്ട് hospitalil പോവാനും പറ്റില്ല അത് എന്തായിരിക്കും ഡോക്ടർ pls replay
Gust varartte ningalk ECG pettannu yedukkan pattum. yeduthitt vaa
Hospitalil thanneyanu friends kazhiyathe vannppo ponnatha ECG normal alla prarthikkanam blood test koodikittanund
@@മുനവ്വിർ
തിളപ്പിച്ച വെള്ളത്തി കരിം തുളസിയില ഇട്ട് കുടിക്കൂ :..
വല്ല അറ്റാക്കുംആണെകില് അന്ൻറെ gust അന്ൻറെ മയ്യത്ത് കാണേണ്ടിവരും ഇവനൊക്കെ ഏതാ ചാക്ണനേരത്തുംgust ആണത്രെgust
Tmt test cheythunokku
ಹಾಯ್ 🌹
ഇത് കണ്ടിട്ട് നെജു വേദന ആവുന്നു
സാർ എന്റെ ഹസ്ബൻഡ് ന് വയർ കൂടുതൽ ആയി ഉണ്ട് അതിനാൽ നടക്കുമ്പോൾ ശ്വസം മുട്ടൽ ഉണ്ട് ഇപ്പോൾ കാല് വേദന ഉണ്ട് വയസ് 36ആണ്
Athu kalakki
Weight കുറക്കുക
രാവിലെ എണീല്പിച്ചു ഓടിക്കു ആ മടിയനെ
@@shyjuc7764😂 pavam maratte
Oro cmt kanumbo etra alkara ooro prash navum kond nadakunne nn thonnum yt nokiyal ulla samathanavum pokum 😢
Sr നെഞ്ച് വേദന അല്ല ചില നേരം വല്ലാത്ത നെഞ്ചരപ്പ് ഉണ്ടാകുന്നുണ്ട് ഇത് എന്തുകൊണ്ട് ഉണ്ടാകുന്നതാണ് ഒന്ന് പറയുമോ
Gas prblm aavum
കൊളെസ്ട്രോൾ 210ഉണ്ട്
Acidity undo
Gas aavum
താങ്ക് ഡോക്ടർ
ചെ റിയ നോർമൽ വേ ദ ന ഉണ്ട്..
Onhu po mone dinesha
എനിക്ക് നെഞ്ച് വേദനയും പുറം വേദനയും ഉണ്ട്
സൈക്കിൾ ചവിട്ടിയാൽ നല്ല വ്യായാമം ലഭിക്കുമോ .. അത് ഒരു നല്ല അക്ടിവിട്ടി ആണോ നടക്കുന്നതിനെക്കാളും . 😆 അത് എത്ര മണിക്കൂർ ചെയ്യണം. (please reply to me this)
Sir സ്ത്രീകളിൽ വലതു കൈക്ക് കടച്ചിൽ വന്നാൽ അറ്റാക്ക് അവാൻ sadyada ഉണ്ടോ
Anikkum und
@@sainusainu3546mariyo
Waatsap ഗ്രുപ്പ്ling ഉണ്ടോ
Enik idak vararundu vedana
എനിക്ക് ഭാരം പോലെ തോന്നാറുണ്ട് .... ചില സമയം ഭാരമുള്ള എന്തേലും പൊക്കിയാൽ 2 sec കണ്ണിലിരുട്ടു കേറും ഹൃദയം പട പടാന്ന് ഇടിക്കും, ചില സമയം നടക്കുമ്പോഴും ഹൃദയം രണ്ടു സെക്കന്റ് പട പടാന്ന് ഇടിച്ച് നിൽക്കും അപ്പോൾ കണ്ണിലിരുട്ടു കയറി വീഴാൻ പോവുന്ന പോലാവും
Dr kaanik
ഇനി എങ്ങോട്ട് കാത്തിരിക്കുന്നു വേഗം dr കാണൂ
പേടിക്കേണ്ട...
Dr നെ കാണിച്ച് ആഹാരലും വ്യായാമത്തിലും ശ്രദ്ധ കൊടുത്താൽ മതി...
0
Uh
Tank you Dr
Thank you doctor ♥️
Thanks doctor ❤