സൂപ്പർ ആലാപനം ,Mail വോയ്സിനെ പോലെ ഫീലിങ് അനുഭവപ്പെട്ടു . എന്റെ ഫേവറേറ്റിംഗ് സോങ് ആണ് ,മോൾക്ക് ഇനിയും കൂടുതൽ പാടാനും നല്ല നല്ല സ്റ്റേജുകൾ കിട്ടാനും നാഥൻ തുണക്കട്ടെ....ആമീൻ 💚💚❤️❤️
നീ എത്ര ഭാഗ്യവാനാണ് മുത്തു 😊 റൈഹാന മോൾക്ക് ജന്മം നൽകിയില്ലേ അതിലും വലിയ സമ്പാദ്യം നിനക്ക് എന്താണുള്ളത് ❤ മാഷാ അള്ളാ നമ്മുടെ മോള് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
മാഷാ അല്ലാഹ് ഇത് എൻ്റെ favraitt song aanu Ee song കേൾക്കുമ്പോ എനിക്ക് എൻ്റെ കുട്ടിക്കാലം ഓർമ്മ വരുന്നു എന്നെപ്പോലെ കണ്ണ് കാണാത്ത ഒരു ഇത്ത ഉണ്ടായിരുന്നു
ഞാൻ കുട്ടികാലത്തു സ്കൂൾ കലോത്സവത്തിൽ ഈ പാടിട്ടുണ്ട് 😍😍ഈ പാട്ട് കേൾക്കുമ്പോ ആ ദിവസം എനിക്കി ഓർമ്മവരുന്നു 😢😢ഒരു മാസമായിട്ട് ഈ പാട്ട് ഞാൻ ഡെയിലി കേൾക്കുന്നുണ്ട് ❤️❤️ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം ഈ pattinod💯❤️
ഈ പാട്ട് ഞാൻ 5ഇൽ പഠിക്കുമ്പോ ഇറങ്ങിയത്. എനിക്ക് ലൈല എന്നൊരു കൂട്ടുകാരി ഉണ്ടായിരുന്നു. അവൾ ഈ സോങ് എപ്പോഴും പാടി തരുമായിരുന്നു. ജില്ല ഇൽ ഈ സോങ് ൻ ഫസ്റ്റ് പ്രൈസ് ആണ്. ലൈല റിയലി മിസ്സ് യു ❣️
എനിക്ക് ഒരു നാല് വയസ്സ് പ്രായം ഉള്ളപ്പോ ഇത്ത എന്നെ എടുത്ത് മടിയിൽ ഇരുത്തി പാടി തന്ന പാട്ടായിരുന്നു ഇത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇത്തയായിരുന്ന് എൻ്റെ ഇത്ത
ഈ പാട്ട് ഞാൻ ആദ്യമായിട്ട് കേൾക്കുന്നത് സ്കൂളിൽ പഠിക്കുമ്പോൾ യതീമായ ഒരു കുട്ടി പാടുമ്പോളാണ് അവൻ പഠിക്കഴിഞ്ഞപ്പോ കരഞ്ഞു ഒരു പാട് സങ്കടം തോന്നി എല്ലാവർക്കും ഈ പാട്ട് പിന്നീട് എപ്പോ കേൾക്കുമ്പോഴും അന്ന് കരഞ്ഞ ആ കുട്ടിയെ ഓർമ വരും 🥲
കണ്ണീർ പാടം കൊയ്യും നേരം റബ്ബേ എന്നൊരു തേങ്ങൽ വെണ്ണീറാകും ഖൽബും കൊണ്ടേ വന്നേ ഞാനീ രാവിൽ എങ്ങു പോയ് സുബ്ഹാനെ നീ ഇടനെഞ്ചു പൊട്ടിപാടി ഞാൻ കണ്ണ് മൂടി പോകയായ് ഇരുളിലൊരു ചെറു തിരിയിലുണരും അമ്പിളി കതിരാകണേ കണ്ണീർ പാടം കൊയ്യും നേരം റബ്ബേ എന്നൊരു തേങ്ങൽ വെണ്ണീറാകും ഖൽബും കൊണ്ടേ വന്നേ ഞാനീ രാവിൽ *********************** SONG ARRANGED BY aLi mOhammEd For new updations, follow: @aLi_mOhammEd_exe *********************** കാറ്റുവീഴ്ത്തും പൂമരം ഇണനൂലു പൊട്ടിയ പമ്പരം നീറ്റിലലയും തോണിയിൽ പിടയുന്നു തീരാ ഗദ്‌ഗദം നോവിന്റെ മാറിൽ മോഹത്തിൻ ഖബറും ഞാനിന്നടക്കി പിരിയവേ മാവിന്റെ ചോട്ടിൽ പട്ടുറുമാലും ഒപ്പനപ്പാട്ടും തേങ്ങിയോ കിസ്സു പാട്ടിൻ ഈണമെല്ലാം എങ്ങു പോയി മാഞ്ഞിടുന്നു കണ്ണ് നീരും ബാക്കി തന്ന് നീ മറഞ്ഞോ ഓമലേ എന്റെ ഓമലേ ….. റബ്ബി യാ മന്നാൻ .. ഖുതുബു യാ റഹ്‌മാൻ സാല ഐനൈനീ ജിഹ്ത്തു യാ സുബ്ഹാൻ അശ്റഫു ഫി കുല്ലി ലീ അഫ്തശൂഫി കുല്ലി ഹൗലീ ഐന അൻത യാ ഹബീബി അൻത യാ മൗലാലയാ... കണ്ണീർ പാടം കൊയ്യും നേരം റബ്ബേ എന്നൊരു തേങ്ങൽ വെണ്ണീറാകും ഖൽബും കൊണ്ടേ വന്നേ ഞാനീ രാവിൽ *********************** SONG ARRANGED BY aLi mOhammEd For new updations, follow: @aLi_mOhammEd_exe *********************** ഇല്ല പൊന്നെ ജീവിതം ഷഹനായി മൂളി നൊമ്പരം എന്റെ കളിമൺ കോട്ടയും ഉടയുന്നു തോരാ മാരിയിൽ ജന്മത്തിലാദ്യം കിതാബിലെഴുതി എല്ലാമറിയും ഉടയോനേ ഞാനറിഞ്ഞില്ല എന്നെയും വിട്ടു നീ പോകുമെന്ന് റാണിയെ തമ്പുരാനേ കേൾക്കണേ നീ എന്റെ നോവിൻ ഈ വിലാപം എന്നെ നീയിന്നേകനാക്കി പോയ്മറഞ്ഞോ ഓമലേ എന്റെ ഓമലേ .... റബ്ബി യാ മന്നാൻ .. ഖുതുബു യാ റഹ്‌മാൻ സാല ഐനൈനീ ജിഹ്ത്തു യാ സുബ്ഹാൻ അശ്റഫു ഫി കുല്ലി ലീ അഫ്തശൂഫി കുല്ലി ഹൗലീ ഐന അൻത യാ ഹബീബി അൻത യാ മൗലാലയാ... കണ്ണീർ പാടം കൊയ്യും നേരം റബ്ബേ എന്നൊരു തേങ്ങൽ വെണ്ണീറാകും ഖൽബും കൊണ്ടേ വന്നേ ഞാനീ രാവിൽ എങ്ങു പോയി സുബ്ഹാനെ നീ ഇടനെഞ്ചു പൊട്ടി പാടി ഞാൻ കണ്ണ് മൂടി പോകയായി ഇരുളിലൊരു ചെറു തിരിയിലുണരും അമ്പിളി കതിരാകണേ
ശ്രേയക്കുട്ടിയെപ്പോലെ എനിക്ക് മാത്രം തോന്നിയതാണോ ❓️❓️ പൊളിച്ചു മോളെ.. നല്ല ഫീലിംഗ് 🥰
Enikkum thooni
Enikum thonarund
Enikkum thonnarund.
Yes
എനിക്കും തോന്നുന്നു
ഈ പാട്ടു കേൾക്കുമ്പോൾ ഒരുപാട് ഓർമ്മകൾ വരുന്നു.2003 ൽ ആദ്യമായ് കേള്ക്കുന്നെ. ഇന്നും ആ ഫീൽ സുഖമുള്ള ഒരു സന്തോഷം ❤❤
മാഷാ അല്ലാഹ് അടിപൊളി voice അല്ലാഹു ഇനിയും ഉയങ്ങളിൽ എത്തിക്കറട്ടെ 🤲🤲🤲🤲
സൂപ്പർ ആലാപനം ,Mail വോയ്സിനെ പോലെ ഫീലിങ് അനുഭവപ്പെട്ടു . എന്റെ ഫേവറേറ്റിംഗ് സോങ് ആണ് ,മോൾക്ക് ഇനിയും കൂടുതൽ പാടാനും നല്ല നല്ല സ്റ്റേജുകൾ കിട്ടാനും നാഥൻ തുണക്കട്ടെ....ആമീൻ 💚💚❤️❤️
ആമീൻ
Aameen ❤️🤲
Aameen❤️🤲🤲🤲
Aameeeeeeeen ❤❤❤❤
Mail അല്ല. Male.
നീ എത്ര ഭാഗ്യവാനാണ് മുത്തു 😊 റൈഹാന മോൾക്ക് ജന്മം നൽകിയില്ലേ അതിലും വലിയ സമ്പാദ്യം നിനക്ക് എന്താണുള്ളത് ❤ മാഷാ അള്ളാ നമ്മുടെ മോള് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
ആമീൻ
മാഷാഅല്ലാഹ് ഞാനും ഈ പാട്ട് ഇത് പോലെ പാടും
Ameen
Masha അല്ലാഹ് നല്ല രസമുണ്ട് കേൾക്കാൻ പടച്ചോൻ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ
Aameeeeeeeen ❤❤❤
ആമീൻ 🤲
മാഷാ അല്ലാഹ്
ഇത് എൻ്റെ favraitt song aanu
Ee song കേൾക്കുമ്പോ എനിക്ക് എൻ്റെ കുട്ടിക്കാലം ഓർമ്മ വരുന്നു
എന്നെപ്പോലെ കണ്ണ് കാണാത്ത ഒരു ഇത്ത ഉണ്ടായിരുന്നു
ഞാൻ പാടി തരാം. ഈ പാട്ട്
റബ്ബ് അനുഗ്രഹിക്കട്ടെ... എന്ത് രസമാണ് മോളെ നിന്റെ ആലാപനം... നല്ല ശബ്ദവും... 👌👌👍
ഞാൻ കുട്ടികാലത്തു സ്കൂൾ കലോത്സവത്തിൽ ഈ പാടിട്ടുണ്ട് 😍😍ഈ പാട്ട് കേൾക്കുമ്പോ ആ ദിവസം എനിക്കി ഓർമ്മവരുന്നു 😢😢ഒരു മാസമായിട്ട് ഈ പാട്ട് ഞാൻ ഡെയിലി കേൾക്കുന്നുണ്ട് ❤️❤️ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം ഈ pattinod💯❤️
നല്ല ഫീൽ കിട്ടുന്നുണ്ട് റിനുവിന് ആശംസകളും. അഭിനന്ദനങ്ങളും നേരുന്നു. ടീച്ചർ
Nelly feeling ketununde Abndnnkli. Naarnu
Mashallah
Shreya കുട്ടി ❤❤❤❤
❤
🎉
Masha Allah aniyathi amazing 👍👍👍Allahuve arogyamulla dheergayuss kodukkane naadhaaa 🙏🙏🙏🙏👌👌👌👌Allahuve katholane naadhaaa 🙏🙏🙏
Rinumole entha paraya vakkukalilla 💯 💯 💯 💯 💯 adipoli Muthumole,,,,
ഈ പാട്ട് ഞാൻ 5ഇൽ പഠിക്കുമ്പോ ഇറങ്ങിയത്. എനിക്ക് ലൈല എന്നൊരു കൂട്ടുകാരി ഉണ്ടായിരുന്നു. അവൾ ഈ സോങ് എപ്പോഴും പാടി തരുമായിരുന്നു. ജില്ല ഇൽ ഈ സോങ് ൻ ഫസ്റ്റ് പ്രൈസ് ആണ്. ലൈല റിയലി മിസ്സ് യു ❣️
Ippam vayassu 80 aayille 😢
@@shabeermobile-zp8eo 500aayi
@@Jaasisaahi 🤭😭☺️😫😩
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
👍
മാഷാ അല്ലാഹ്... അള്ളാഹു ഇനിയും അനുഗ്രഹിക്കട്ടെ.. ഇന്ഷാ അല്ലാഹ്.. ശ്രേയ മോളുടെ face പോലെ 👍🏻..
o കരാ
റൈഹാന മോളെ ❤️അടിപൊളി യായി ആയിട്ടോ പാടിയത് 🥰❤
സൂപ്പർ വോയിസ് ഭംഗിയായി പാടി ❤❤❤🌹🌹🌹🌹
എനിക്ക് ഒരു നാല് വയസ്സ് പ്രായം ഉള്ളപ്പോ ഇത്ത എന്നെ എടുത്ത് മടിയിൽ ഇരുത്തി പാടി തന്ന പാട്ടായിരുന്നു ഇത്
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇത്തയായിരുന്ന് എൻ്റെ ഇത്ത
കലക്കി മോളുസ് അള്ളാഹു ആഫിയത്തും ബർകതും നൽകട്ടെ ആമീൻ
Aameeeeeeeen ❤
Ameen🤲
ആമീൻ 🤲
Ameeen
Masha allah anthoru manoharam kelkkan👍👍
ഈ പാട്ട് ഞാൻ ആദ്യമായിട്ട് കേൾക്കുന്നത് സ്കൂളിൽ പഠിക്കുമ്പോൾ യതീമായ ഒരു കുട്ടി പാടുമ്പോളാണ് അവൻ പഠിക്കഴിഞ്ഞപ്പോ കരഞ്ഞു ഒരു പാട് സങ്കടം തോന്നി എല്ലാവർക്കും ഈ പാട്ട് പിന്നീട് എപ്പോ കേൾക്കുമ്പോഴും അന്ന് കരഞ്ഞ ആ കുട്ടിയെ ഓർമ വരും 🥲
സത്യം 😢😢😢
തള്ള് 😄
Epol kettaaalum.. Aaru paadiyaalum... Feeeell❤️❤️❤️❤️❤️❤️
സൂപ്പർ മോളു
Pattu kelkumbol veendum veendum kelkan thonnum adipoli😍
ഇത് ente fvrt song anu. Mashaallah adipoli👍nalla sound🌹🌹❤❤
Mashallah😊😊
Really amazing keep it up 😊
Adipoli molu. Uppaye pole molum suppar 👍♥️♥️♥️
സൂപ്പർ മോളു 😍😍
റൈഹാന നന്നായി പാടി, നല്ല ഫീലിംഗ് ,നന്നായി ആസ്വദിച്ചു ഞാൻ ഏറെ ഇഷ്ടപ്പെടുന്ന പാട്ടാണ് മോളെiiiiii
❤ അല്ലാഹു ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ
സൂപ്പർ👍👍
Nannayitund molu. Allahu anugrahikatte😍
മോളെ എന്നും ദൈവം അനുഗ്രഹിക്കട്ടെ.. എല്ലാ മതത്തിലും ഉള്ള ഭക്തി ഗാനം പാടണം 💯💯🙏🙏❤
മാsha👍അല്ലാഹ് 🌹😃❣️❣️❣️
Masha allah നന്നായി പാടി മോളേ ❤❤
Nannayi padi eniyum orupad uyarangalil ethatte
Vallathoru feelaa schoolkalam orma varun nostu💞💞💞💞super voice💖💖💖💖💖
Butiful singing ❤❤❤❤🎉😊
Masha allah.Rinu mol🥰
Ethan molle vishesham ❤❤❤👌👌👌👌👍👍👍👍👍👍
എന്റെ favourite song.. ഞാൻ ഒരു സെന്റോഫിന് പാടുകയും എല്ലാവരെയും കരയിക്കുകയും ചെയ്ത song 😜
😢❤
സൂപ്പർ ആലാപനം
സൂപ്പർ ❤❤
Masha alllaahhh adipoli ❤
സൂപ്പർ🎉
സൂപ്പർ മോളെ... വോയിസ് ഒരു രക്ഷയുമില്ല 👍👍
Allahuve arogyamulla dheergayuss kodukkane naadhaaa ente sisterinu
Kidu❤
It's amazing I loved it very much
Masha Allah.👌😍😍👌🥰🥰
Mole....super. Koooduthal pravashyam kelkunnu
Nalla paatt mole❤kelkkan rasamulla song❤❤
ആ ഹിജാബ് ആണ് Supper
എനിക്കും തോന്നി
Raihanamole super♥️
എനിക്ക് ഒരുപാട് ഇഷ്ടമുള്ള സോങ് മോൾ അടിപൊളി യായി പാടി 👍👍
എന്റെ കുട്ടികാലം ഓർമ വന്നു ഇ പാട്ടു കേട്ടപ്പോൾ കുട്ടികാലത്തു മദ്രസയിൽ പാടിയ പാട്ടു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
കണ്ണീർ പാടം കൊയ്യും നേരം
റബ്ബേ എന്നൊരു തേങ്ങൽ
വെണ്ണീറാകും ഖൽബും കൊണ്ടേ
വന്നേ ഞാനീ രാവിൽ
എങ്ങു പോയ് സുബ്ഹാനെ നീ
ഇടനെഞ്ചു പൊട്ടിപാടി ഞാൻ
കണ്ണ് മൂടി പോകയായ്
ഇരുളിലൊരു ചെറു തിരിയിലുണരും
അമ്പിളി കതിരാകണേ
കണ്ണീർ പാടം കൊയ്യും നേരം
റബ്ബേ എന്നൊരു തേങ്ങൽ
വെണ്ണീറാകും ഖൽബും കൊണ്ടേ
വന്നേ ഞാനീ രാവിൽ
***********************
SONG ARRANGED BY
aLi mOhammEd
For new updations, follow:
@aLi_mOhammEd_exe
***********************
കാറ്റുവീഴ്ത്തും പൂമരം
ഇണനൂലു പൊട്ടിയ പമ്പരം
നീറ്റിലലയും തോണിയിൽ
പിടയുന്നു തീരാ ഗദ്‌ഗദം
നോവിന്റെ മാറിൽ മോഹത്തിൻ ഖബറും
ഞാനിന്നടക്കി പിരിയവേ
മാവിന്റെ ചോട്ടിൽ പട്ടുറുമാലും
ഒപ്പനപ്പാട്ടും തേങ്ങിയോ
കിസ്സു പാട്ടിൻ ഈണമെല്ലാം
എങ്ങു പോയി മാഞ്ഞിടുന്നു
കണ്ണ് നീരും ബാക്കി തന്ന്
നീ മറഞ്ഞോ ഓമലേ
എന്റെ ഓമലേ …..
റബ്ബി യാ മന്നാൻ ..
ഖുതുബു യാ റഹ്‌മാൻ
സാല ഐനൈനീ
ജിഹ്ത്തു യാ സുബ്ഹാൻ
അശ്റഫു ഫി കുല്ലി ലീ
അഫ്തശൂഫി കുല്ലി ഹൗലീ
ഐന അൻത യാ ഹബീബി
അൻത യാ മൗലാലയാ...
കണ്ണീർ പാടം കൊയ്യും നേരം
റബ്ബേ എന്നൊരു തേങ്ങൽ
വെണ്ണീറാകും ഖൽബും കൊണ്ടേ
വന്നേ ഞാനീ രാവിൽ
***********************
SONG ARRANGED BY
aLi mOhammEd
For new updations, follow:
@aLi_mOhammEd_exe
***********************
ഇല്ല പൊന്നെ ജീവിതം
ഷഹനായി മൂളി നൊമ്പരം
എന്റെ കളിമൺ കോട്ടയും
ഉടയുന്നു തോരാ മാരിയിൽ
ജന്മത്തിലാദ്യം കിതാബിലെഴുതി
എല്ലാമറിയും ഉടയോനേ
ഞാനറിഞ്ഞില്ല എന്നെയും വിട്ടു
നീ പോകുമെന്ന് റാണിയെ
തമ്പുരാനേ കേൾക്കണേ നീ
എന്റെ നോവിൻ ഈ വിലാപം
എന്നെ നീയിന്നേകനാക്കി
പോയ്മറഞ്ഞോ ഓമലേ
എന്റെ ഓമലേ ....
റബ്ബി യാ മന്നാൻ ..
ഖുതുബു യാ റഹ്‌മാൻ
സാല ഐനൈനീ
ജിഹ്ത്തു യാ സുബ്ഹാൻ
അശ്റഫു ഫി കുല്ലി ലീ
അഫ്തശൂഫി കുല്ലി ഹൗലീ
ഐന അൻത യാ ഹബീബി
അൻത യാ മൗലാലയാ...
കണ്ണീർ പാടം കൊയ്യും നേരം
റബ്ബേ എന്നൊരു തേങ്ങൽ
വെണ്ണീറാകും ഖൽബും കൊണ്ടേ
വന്നേ ഞാനീ രാവിൽ
എങ്ങു പോയി സുബ്ഹാനെ നീ
ഇടനെഞ്ചു പൊട്ടി പാടി ഞാൻ
കണ്ണ് മൂടി പോകയായി
ഇരുളിലൊരു ചെറു തിരിയിലുണരും
അമ്പിളി കതിരാകണേ
ഈ പാട്ട് ഒരു പാട് ഇഷ്ടമാണ്
റൈഹാന മോള്' പാടിയപ്പോൾ അതിലേറേ ഇഷ്ടം🤍🤍🤍🤍🤍🤍🤍👌🎶🎶🎶🎶🎶🎶❤️
മോളെ സൂപ്പർ... എനിക്കും.. തോന്നി ശ്രേയ കുട്ടിയെപ്പോലെ... റൈഹാനമോൾ ❤️❤️❤️❤️❤️
Adipoli.nannaipadi.nalla feelund kelkkummbol
Maasha Allah നല്ല രസമുണ്ട്
Masha Allah etra manoharam nomb vechit ee pattu kelkkan
നല്ല ശബ്ദം
Super ❤❤
Athe sreya ye polethanne
Super
Same, ശ്രേയ കുട്ടിയെ പോലെയുണ്ട് കാണാനും സൗണ്ടും
Shariya
👍🏻👍🏻👍🏻
Super aiyittunde anike attavum estapetta song ane
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
Super👍🏻😍
Masha allah.... Adipoli❤️..... Kelkkan nalla.. Feel.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ... 🤲🏻.... 💕💕💕💕💕💕💕💕💕💕
സൂപ്പർ മക്കളെ
Mashaala iniyum uyarangalilethikkatte. Ameen
മാഷാ അള്ളാ നല്ല പാട്ട്❤❤
Supper polichu
Nalla patt ennikk fav song Aann Ith nallath pole paadi💝
Molee superayitund❤❤❤
സൂപ്പർ 👍
Your voice is gift of allah ❤❤Masha Allah ❤❤Nalla feel undayi🙃 ❤Allahu iniyum orupad uyarangalilekk ethikkatte🤲🤲❤❤
Polichu mole supper nice voice
Unnie supar songs nalla voice
Spr👍
Hi
@@cheria7752 hlo
സൂപ്പറാണ് സൂപ്പർ 👍👌👍👌😭❤️❤️❤️❤️❤️❤️😭😭😭😭
👍🎶🎶🎶🎶🎶🎶👌വോയ്‌സ് 😊
Masha Allah...... 👋
Super alapanam athrakettalum mathiyakunnila💚💚💚💚💚💚💚💚
Mashallah 😢❤ super 🤲
മാഷാഅല്ലാഹ് ❤❤
Cute song ❤❤❤🎉🎉 mole polichu
super masha allah u
sharayittund
Rinu thatha sett❤
Super molu, nalla feel. Njan college il paadiya paata ith. Vallathoru nombaram 😔😍
Super mole
എന്ത് നല്ല സൗണ്ട്
Suuper... Moloos❤❤❤❤
Mashallah 🤲🤲🤲
Polichu mole👍👍🥰🥰
Mashaallah super
26years munp kettathann ee song orupadu ishttamanenikk
Masha allah 🤲🏻🤲🏻👍👍👍