How Lawrence Bishnoi became the Underworld king ? |BS Chandra Mohan | Mlife Daily

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 184

  • @MlifeDaily
    @MlifeDaily  4 месяца назад +8

    ruclips.net/video/OLwT_8YvB-4/видео.html
    Who killed Siddu Moosewala|The Spiralling Story of violence in Punjab|BS CHANDRA MOHAN|Mlife Daily
    ruclips.net/video/GyfnahqJIis/видео.html
    ഹർദീപ് സിംഗ് നിജ്ജാറിനെ വധിച്ചത് RAW ആണോ ?|Hardp Singh Nijjar|BS Chandra Mohan |Mlife Daily

    • @ishamanikuttan6775
      @ishamanikuttan6775 4 месяца назад

      Àààààààaqaààààaaàààaaqqq9osw2 23:41 23:47 23:50 23:52 23:53 23:54 23:57 j😏

    • @raghavanbk5679
      @raghavanbk5679 4 месяца назад

      ❤❤❤❤

  • @arjunck441
    @arjunck441 4 месяца назад +11

    ഇത്രയും നാൾ ഇവൻ ആരെന്നുള്ള വ്യക്തമായ പിടികിട്ടിയിലായിരുന്നു. താങ്കളുടെ വീഡിയോ ഉപകാരമായി

  • @rojiphilip2277
    @rojiphilip2277 4 месяца назад +11

    അക്ഷരാത്രത്തിൽ നിങ്ങൾ ഒരു വലിയ പ്രസ്ഥാനം ആണ് ❤

  • @PradeepKumar-to9sp
    @PradeepKumar-to9sp 4 месяца назад +12

    മനുഷ്യനെ കൊല്ലും..മൃഗങ്ങളെ കൊല്ലില്ല😂😂😂

    • @rajeefraji5020
      @rajeefraji5020 Месяц назад

      😂😂😂

    • @rajeefraji5020
      @rajeefraji5020 Месяц назад

      😂😂

    • @kumarankutty2755
      @kumarankutty2755 Месяц назад

      മനുഷ്യനെയാണെടോ കൊല്ലേണ്ടത്? മൃഗങ്ങൾ മനോക്കിയിരുന്നു ചതിച്ചു കൊല്ലില്ല. തങ്ങൾ ജീവിക്കുന്ന പ്രകൃതിയേയും അവർ നശിപ്പിക്കില്ല. ഇതും ഇതിലപ്പുറവും ചെയ്യുന്നവനാണ് മനുഷ്യൻ.

  • @arifk.k9742
    @arifk.k9742 4 месяца назад +4

    Miss you sidhu moosa wala legend

  • @user-fk1tr8kt7y
    @user-fk1tr8kt7y 4 месяца назад +5

    Great information sir.!!!😮😮 Thank you sir!!!

  • @2012abhijith
    @2012abhijith 4 месяца назад +7

    Underworld stories mlife അണ്ണൻ തന്നെ പറയണം 😊

  • @thugbee7325
    @thugbee7325 4 месяца назад +3

    Sidhu moose wala ❤ , legends never die .

  • @user-du5ip9sd9i
    @user-du5ip9sd9i 4 месяца назад +12

    ചന്ദ്രമോഹൻ സർ സത്യത്തിൽ ഒരു അധോലോക നായകൻ ആണെന്ന് ആർക്കും അങ്ങനെ അറിയില്ല പിന്നെ ഇടയ്ക് സമയം കിട്ടുമ്പോൾ നമ്മളെ ഓർത്തു വരുന്നതാണ് സമയം ഉണ്ടായിട്ടു അല്ല 🙄🙄😔😍😍😍❤️❤️

    • @MlifeDaily
      @MlifeDaily  4 месяца назад +9

      ആരോടും പറയരുത്...

    • @atheethrajeev137
      @atheethrajeev137 4 месяца назад

      @@MlifeDaily sir hardip singh nijar assassinate cheyda bishnoi gang alle

    • @dhaneshkumarp4949
      @dhaneshkumarp4949 3 месяца назад

      😂😂😂

  • @nandhanatemplepm881
    @nandhanatemplepm881 4 месяца назад +3

    നന്ദി നമസ്കാരം 🙏🙏🙏

  • @sreerajrajeevansreeraj7683
    @sreerajrajeevansreeraj7683 4 месяца назад +8

    Lawrance Bishnoi 💥💥💥hero

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 4 месяца назад +7

    സുപ്പർ കലക്കി സർ❤❤❤❤❤🎉🎉🎉🎉🎉🎉

  • @harisk7290
    @harisk7290 4 месяца назад +3

    ❤❤❤❤

  • @sreehari2585
    @sreehari2585 4 месяца назад +3

    evarda opposite gang undalloo neeraj bawana group

  • @shajikalarikkal2512
    @shajikalarikkal2512 4 месяца назад +3

    Nice

  • @syamjith3357
    @syamjith3357 4 месяца назад +3

    From Poland 🇵🇱 ❤❤❤❤❤❤

    • @2mail4anandu
      @2mail4anandu 4 месяца назад +2

      Helloo... From kanjjkuzhy, Kottayam,Kerala, India

    • @jyothipk930
      @jyothipk930 4 месяца назад +1

      പോളണ്ടിനെ കുറിച്ചൊരക്ഷരം മിണ്ടരുത് 🤫

    • @fishingkingsabz8894
      @fishingkingsabz8894 4 месяца назад +1

      എവിടെയാ

    • @fishingkingsabz8894
      @fishingkingsabz8894 4 месяца назад

      Iam in Warsaw

  • @bijithomas2026
    @bijithomas2026 4 месяца назад +3

    Animal is valued than human been

  • @shahabaska5516
    @shahabaska5516 4 месяца назад +4

    Still someone getting order from pakistan and working in India ? In Panjab ? And he controlling drugs ? What about our Defence ? This talk like insulting india , ..

  • @venugopal6508
    @venugopal6508 4 месяца назад +2

    അധോലോകഭക്തനായി ഞങ്ങളുമുണ്ടേ❤❤❤

  • @user-ip3oo3km3c
    @user-ip3oo3km3c 4 месяца назад +2

    Bar alla brar

  • @muthu8180
    @muthu8180 4 месяца назад +3

    Sir 🙋

  • @alexdaniel33
    @alexdaniel33 4 месяца назад +2

    👏👏👏👏👏👏👏

  • @MadhavanKc-ts2sy
    @MadhavanKc-ts2sy 4 месяца назад +3

    ❤️ sir

  • @robingpanicker4535
    @robingpanicker4535 4 месяца назад +2

    👍

  • @aneeshachuz2376
    @aneeshachuz2376 4 месяца назад +1

    ഗംഗൻ 👌

  • @astramine9227
    @astramine9227 4 месяца назад +10

    🤦🤦🤦അയ്യോ ആ റഷ്യൻ ചാരന്മാർ ഇപ്പോഴും എംബസി ഗുഹയിൽ ആണ്... അതൊന്ന് മുഴുമിപ്പികവോ

    • @Existence-of-Gods
      @Existence-of-Gods 4 месяца назад +2

      ആരോട് പറയാനാ ബ്രോ ഇതൊക്കെ, ഒന്ന് തുടങ്ങിയാൽ അത് തീർക്കാതെ വേറെ എങ്ങോട്ടോ പോവുന്നു.🥴🥴🥴

    • @MlifeDaily
      @MlifeDaily  4 месяца назад +3

      അത് ഉടൻ ആരംഭിക്കും...

    • @vloginkerala1836
      @vloginkerala1836 4 месяца назад +1

      Yes

    • @midhunmonu5375
      @midhunmonu5375 4 месяца назад +1

      😂😂😅😅

  • @rajithnair4517
    @rajithnair4517 4 месяца назад +40

    ലോറൻസ് ബിഷ്ണോയ്🔥

  • @sarinteeba3171
    @sarinteeba3171 4 месяца назад +2

  • @ludoking6392
    @ludoking6392 4 месяца назад +2

    അധോലോക ഭാഗ്ത്തർ 🤣🤣 അത് പൊളിച്ചു

  • @safaelectricalengineeringp4420
    @safaelectricalengineeringp4420 4 месяца назад +1

    Super story

  • @sajithkadavath6898
    @sajithkadavath6898 3 месяца назад +3

    സൽമാൻ ഖാൻ എല്ലാം ഏതു മനുഷ്യൻ... ഇവനെ കൊണ്ട് കുടുംബം അവർക്കു വരെ ഒരു സമാധാനം.. കൊടുത്തിട്ടു ഉണ്ടാകില്ല

  • @anshamolpa3517
    @anshamolpa3517 4 месяца назад +2

    ❤❤❤🎉🎉🎉

  • @nevergiveuprvl2388
    @nevergiveuprvl2388 4 месяца назад +1

    Good

  • @ubaisromeo4551
    @ubaisromeo4551 4 месяца назад +2

    👍👍👍👍👍🌹

  • @chandrabosekuttappan6335
    @chandrabosekuttappan6335 4 месяца назад +2

    You are working hard, keeping updated always. salutes you Sir

  • @MTM1409
    @MTM1409 4 месяца назад +1

    സാറെ.... വല്ലാത്ത മുങ്ങൽ ആണല്ലോ... ഇവിടെ ന്ന് പോയിട്ട് 3 ദിവസം കഴിഞ്ഞു.... Story Teller ചാനൽ ന്ന് പോയിട്ട് രണ്ടു ദിവസം ആയി.. 😊

  • @vishnuraveendran4011
    @vishnuraveendran4011 4 месяца назад +2

    ✌️😊

  • @abhishekybz9708
    @abhishekybz9708 4 месяца назад +3

    അറിയാൻ ആഗ്രഹിച്ച കാര്യം... പെട്ടെന്ന് നോട്ടിഫിക്കേഷൻ വന്നപ്പോൾ ഞാൻ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി ❤️❤️

  • @vinithamahendra8618
    @vinithamahendra8618 4 месяца назад +2

    നമസ്കാരം സർ 🙏🏻🙏🏻🙏🏻

  • @nishambadusha9240
    @nishambadusha9240 4 месяца назад +2

    🎉

  • @reemathomas147
    @reemathomas147 2 месяца назад +2

    ഈ back ground il ഇടയ്ക്കിടക്ക് വരുന്ന ആളുകൾ ആരാണെന്ന് പോലും മനസ്സിലാവുന്നില്ല.. ഒരാളെ പറ്റിയും അയാളെ ചുറ്റിപ്പറ്റി യുള്ള ആളുകളെയും പറ്റി പറയുമ്പോൾ side il ഫോട്ടോ കാണിക്കുക.. അല്ലാതെ എല്ലാ photos ൻ്റെയും നടുക്കായി താങ്കളെ കാണുമ്പോൾ ആരാണ് അവർ എന്ന് പോലും മനസ്സിലാക്കാൻ സാധിക്കുന്നില്ല

  • @CHAKKARA143
    @CHAKKARA143 4 месяца назад +1

    ❤️❤❤❤❤

  • @gpraveendrangpr
    @gpraveendrangpr 4 месяца назад +2

    നമസ്തേ

  • @VimalVijayan-og9gw
    @VimalVijayan-og9gw 3 месяца назад +4

    Lawrence Bishnoi 👍

  • @user-gr9kd3dp3i
    @user-gr9kd3dp3i 4 месяца назад +1

    ❤❤❤❤🥰

  • @mujeebrehuman5180
    @mujeebrehuman5180 4 месяца назад +1

    💖💖💖

  • @muthu8180
    @muthu8180 4 месяца назад +3

    32:00 sir tata fortuner❌ alla toyota fortuner✅

    • @MlifeDaily
      @MlifeDaily  4 месяца назад +2

      Yes... തെറ്റി പോയി

  • @sajithkadavath6898
    @sajithkadavath6898 3 месяца назад +2

    ഇവൻ ക്രിമിനൽ ആണ്... സൽമാൻ ഹീറോ...

    • @jovinthomas3359
      @jovinthomas3359 3 месяца назад

      സൽമാൻ ഖാൻ സിനിമയിൽ മാത്രം ഹീറോ വ്യക്തി ജീവിതത്തിൽ ഒരു പൈസ ഉള്ളത് കൊണ്ട് മാത്രം ജയിലിൽ പോകാതെ ഇരിക്കുന്ന ആൾ മാത്രം ആണ്

  • @adershmohan5133
    @adershmohan5133 4 месяца назад +2

    ഈ പറഞ്ഞതെല്ലാം 100 ശെരിയാണ് ഈ ഗ്രൂപ്പിൽ ഉള്ള ആളുമായി ഞാൻ സംസാരിച്ചിട്ടുള്ളതാണ് ഇതെല്ലാം പിന്നീട് ഇതൊക്കെ ഇങ്ങനെ പബ്ലിക് ആയി കേൾക്കുന്നത് ഇവിടെയാണ് ഇദ്ദേഹത്തിന് ഈ വിവരങ്ങൾ ലഭിക്കുന്നത് എന്നിൽ കൗതുകം ഉണർത്തുന്നു

  • @blackpanther1002
    @blackpanther1002 3 месяца назад +1

    Sidhu moosewala one &only legend ❤❤❤❤

  • @RahimRahim-pq1nm
    @RahimRahim-pq1nm 4 месяца назад +1

    നമസ്കാരം മാഷേ റഹിം ഹാജർ ഇന്നലെ കുറച്ചു തിരക്കിൽ ആയിരുന്നു ഷെമിക്കണം

  • @sibis6650
    @sibis6650 3 месяца назад +6

    Hindu gangster ....love u bhai❤

  • @AnandhuS-cd3un
    @AnandhuS-cd3un 3 месяца назад +1

    I proud my India 😅

  • @ShameemNk-jd5oi
    @ShameemNk-jd5oi 4 месяца назад +1

    ❤❤❤❤❤❤❤❤❤❤

  • @pramodchandran1293
    @pramodchandran1293 4 месяца назад +1

    ❤️🌹🌹🌹🌹🌹❤️

  • @mohammedsanu9549
    @mohammedsanu9549 4 месяца назад +2

    Sir I think it’s bouncers not boxers.

  • @WeAreNvlogs
    @WeAreNvlogs 4 месяца назад +2

    Death note evide chetta????

  • @fishingkingsabz8894
    @fishingkingsabz8894 4 месяца назад +3

    Bishnoi team. ❤❤❤

    • @basi007
      @basi007 4 месяца назад

      😂😂

  • @bjofficial3428
    @bjofficial3428 4 месяца назад +3

    ഇത്രേം അറിവുള്ള നിങ്ങൾ ഒരു അധോലോക നേതാവാണോയെന്ന് സംശയമില്ലായ്‌മയില്ല 😂

  • @abeltvarghese
    @abeltvarghese 4 месяца назад +3

    Ente sire... Evida CIA katha.... Sirinte kozhpum itha... Kelkan interest ulla katha ... Valipichu valipichu late aakum... Kelkan oru interest ilathathu post cheyum...
    Aa levi garrison kathayum ithupole aayirunu... Sirinu orma undo ennu ariyila... Njanum vere kore perum kore vattam comment adichita levi garisson katha 200th episode thotu angotu yudham cheythu post cheyipiche...

    • @MlifeDaily
      @MlifeDaily  4 месяца назад

      ഉടൻ ആരംഭിക്കും

  • @sudheepnair6028
    @sudheepnair6028 4 месяца назад

    Tata fortuner????? Which is this brand????

  • @sudheepnair6028
    @sudheepnair6028 4 месяца назад +1

    Not boxers. It is bouncers.

  • @user-ql8ls8kj7k
    @user-ql8ls8kj7k 4 месяца назад +1

    ❤❤❤🎉🎉🎉super

  • @ichuijas8675
    @ichuijas8675 4 месяца назад +2

    Tata Fortuner 😂

  • @shijoscaria3833
    @shijoscaria3833 4 месяца назад +1

    Presdeep.sharmaye.eraku

  • @abdullahaman865
    @abdullahaman865 Месяц назад +2

    🫶

  • @atheethrajeev137
    @atheethrajeev137 4 месяца назад +1

    Sir hardip singh nijjar assasinate Cheydadu Lawrence bishnoi alle penna enda adu parayatha

  • @miroshnair2212
    @miroshnair2212 3 месяца назад +1

    Goldy bar alla "goldy brar" annu😂😂

  • @arjunkrishna6378
    @arjunkrishna6378 4 месяца назад +1

    Toyota fortuner alle 🤔🤔🤔 tata aano...?

  • @PTBIIDN
    @PTBIIDN 4 месяца назад +1

    sir,it’s my humble request...
    പഞ്ചാബ് Drugs മഫിയ നെ പറ്റി സ്റ്റോറി ചൈയ്യാമോ

  • @prdmviswanath9833
    @prdmviswanath9833 4 месяца назад

    Where is Dustin Rios?

  • @rockyjohn468
    @rockyjohn468 4 месяца назад +1

    eDWARD SNOWDEN TE KATHA VENAM

  • @cleanyouservice4609
    @cleanyouservice4609 4 месяца назад +1

    3rd

  • @manumohan4050
    @manumohan4050 4 месяца назад +1

    Toyota

  • @anwarn4785
    @anwarn4785 4 месяца назад +1

    ചാര കഥ ബാക്കി എവിടെ??????????

  • @reenu3266
    @reenu3266 4 месяца назад +1

    ,♥️♥️💜💚💜♥️💜💚💜♥️

  • @differentcolorsoflife4939
    @differentcolorsoflife4939 2 месяца назад +1

    Pub g gangster

  • @atheethrajeev137
    @atheethrajeev137 4 месяца назад +2

    Lawrence bishnoi❤❤❤

  • @sajeevns5563
    @sajeevns5563 4 месяца назад +1

    , സർ ടെസ്റ്റിൻ please

  • @shijoscaria3833
    @shijoscaria3833 4 месяца назад +2

    Paraumbol.muzuvan.parayanm.c.i.a.charakadha.evide

    • @MlifeDaily
      @MlifeDaily  4 месяца назад +1

      വരുന്നുണ്ട്..

  • @miroshnair2212
    @miroshnair2212 3 месяца назад +1

    Lawrence Bishnoi 🔥💥

  • @AsraeelGaming
    @AsraeelGaming 4 месяца назад +1

    കർണാടകയിൽ team target എന്ന ഗ്രൂപ്പ് ഉണ്ട്. അവരുടെ വീഡിയോ ചെയ്യൂ.. sir.. angine orupaad gangsters und

  • @VarunKumar-we2xb
    @VarunKumar-we2xb 4 месяца назад +2

    വന്നു വന്നു സിറിന്റെ പ്രോഗ്രാം കാണാൻ പേടിയാകുന്നു , ഒന്ന് ഇന്ട്രെസ്റ് ആയിവരുബോളെക്കും അത് നിർത്തി അടുത്തതിലേക്ക് പോകും പിന്നെ അതിന്റെ ബാക്കി ഉണ്ടാകില്ല , ഇപ്പോൾ തന്നെ റഷ്യൻ ചാരൻ , ബാഡ് ബ്ലഡ് എന്നി കഥകൾ എന്റെ അറിവിൽ കമ്പ്ലീറ്റ് ആയിട്ടില്ല ഇനി ആകാനും സാധ്യത ഇല്ല , ഒരെണ്ണം രണ്ട്‌ അഴിച്ചയും ഒരെണ്ണം മാസങ്ങളും ആയി ഇതുപോലെ ഇടയ്ക്കു വച്ച് നിർത്താൻ ആണെകിൽ പിന്നെ എന്തിനാ ഇതൊക്കെ തുടങ്ങി വായിക്കുന്നത് മുഴുവൻ സ്ക്രിപ്റ്റ് കിട്ടിയിട്ട് ഷൂട്ട് ചെയ്താൽ പോരെ, ഇനി എങ്കിലും ഉള്ള കഥകൾ ഇങ്ങനെ ഇടയ്ക്കു വച്ച് നിർത്താതെ കമ്പ്ലീറ്റ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു .....

  • @adwaidanandan6342
    @adwaidanandan6342 3 месяца назад +1

    Godly bar kollappettu

  • @chandrannair6714
    @chandrannair6714 3 месяца назад

    Goldie Brar

  • @sajithkadavath6898
    @sajithkadavath6898 3 месяца назад +1

    സർ ഇവരുടെ വിഡീയോ ഒന്നും ചെയ്യരുത്.. നാളെത്തെ തലമുറയ്ക്ക് പ്രചോദനം ആകും

  • @harifcherkala8124
    @harifcherkala8124 4 месяца назад +1

    CIA vs KGB evide aa story nirthiyo😮

    • @MlifeDaily
      @MlifeDaily  4 месяца назад

      ഉടൻ ആരംഭിക്കും

    • @harifcherkala8124
      @harifcherkala8124 4 месяца назад

      Oru story paranju thodangiyit ithrayum naal vere kathakal parayano.aa story paranju theerthude

  • @visakkl5470
    @visakkl5470 4 месяца назад +1

    സത്യം പറഞ്ഞാ ഈ iss, ഖലീസ്ഥാനികയൊക്കെ ലോകത്ത് പലേടത്തും ചാകുന്നത് ഈ ലോറിൻസ് വൈഷ്നോയിയുടെ ആജ്ഞതർ കാരണമാ

    • @MrHari007krishna
      @MrHari007krishna 4 месяца назад

      Yes as per many national media reports its Lawrence Bishnoi who is arranging contract killing for RAW .

  • @muhammedniyas1537
    @muhammedniyas1537 3 месяца назад +1

    ഗോൾഡി ബാർ അല്ല ചോക്കോ ബാർ 🤣 എന്റെ പൊന്ന് ചേട്ടാ നിങ്ങൾ പേരുകളൊക്കെ തെറ്റിച്ച പറയണത് ഗോൾഡി ബ്രാർ എന്നാണ് പഞ്ചാബികൾ കേൾക്കണ്ട ബ്രാർ കമ്മ്യൂണിറ്റി ഇങ്ങട് വരും 😆 ജയ്‌പാൽ ബുള്ളർ എന്നാണ് ഭുല്ലര്‍ എന്നല്ല 🙏🏻

  • @user-jl4cu9sn5p
    @user-jl4cu9sn5p Месяц назад +1

    Bishnoi 💎

  • @Jaydenjoshua0707
    @Jaydenjoshua0707 4 месяца назад +2

    Lawrence ❤❤

  • @akhil1955
    @akhil1955 3 месяца назад +1

    Goldybrar നെ കൊന്നില്ലേ

  • @munna1941
    @munna1941 3 месяца назад +1

    Dawoodine താങ്ങുമോ

  • @babuey3886
    @babuey3886 4 месяца назад

    Panjab regiment nonakkariyamo

  • @sreejithms7639
    @sreejithms7639 4 месяца назад +1

    Goldi bar alla ...Brar ആണ്

  • @bku1969
    @bku1969 4 месяца назад +1

    ⭐⭐⭐⭐⭐

  • @user-uu7ch3zc8o
    @user-uu7ch3zc8o 3 месяца назад +1

    Bishnoi caste u know what's history' but I know very bad culture

  • @Avlonc
    @Avlonc 4 месяца назад +1

    Bouncers

  • @hariappu5828
    @hariappu5828 4 месяца назад +1

    Toyota fortuner aanu

    • @MlifeDaily
      @MlifeDaily  4 месяца назад

      ശരിയാണ്...നാക്കിൽ ഒരു പിഴ ഉണ്ടായി

  • @mathewcyr563
    @mathewcyr563 4 месяца назад +1

    ഈ അധോലോകത്തെക്കുറിച്ച് ഇത്ര വിശദമായി കഥ പറഞ്ഞ മിസ്റ്റർ ചന്ദ്രമോഹനെ നാളെ എന്നെങ്കിലും ഈ അധോലോകക്കാർ നോട്ടം ഇടുമോ 🙄🙄🙄? പഞ്ചാബിൽ നിന്ന് കൊട്ടേഷൻ ടീം വരുമോ 😂😃... തമാശ ആണെങ്കിലും സാധ്യത തള്ളിക്കളയാൻ പറ്റില്ല...