Orikkalum samarathil ninn pinmararuth... Ini oruthanmarkkum vote kodukkaruth.... Full support njan oru ldf karan aan nkilum parayuva ellarum onnich പ്രേതിഷേധിക്കു...
ഇതാണ് ഇപ്പോളത്തെ കേരളത്തിൽ എങ്ങും പൊതുജനത്തിന് പറയാനുള്ളത്. വിപ്ലവ പാർട്ടിക് അഭിവാദ്യങ്ങൾ. കിറ്റ് വരും, വോട്ട് ചെയ്യും സുന്ദര കേരളം വളരുകയാണ്. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ
വോട്ട് കൊടുത്ത് വിജയിപ്പിച്ചാൽ ഇത് തന്നെ ഗതി.ഒരു തെറ്റോ രണ്ടുതെtto വന്നപ്പോൾ പഠിച്ചില്ല.പിന്നെയും അവരെ വിജയിപ്പിച്ചു.ഇപ്പൊൾ അവരുടെ കാലാവധി കഴിയാറായി.😢😢😢
സെക്രട്ടേറിയറ്റിന്റ അകത്തു നേളിഞ്ഞിരിക്കുന്ന കേരളം മുടുപ്പിച്ച വെട്ടവലിയനോട് വന്ന് ഇത് കേൾക്കാൻ പറ...( LDF വരും എല്ലാം നന്നാവും..). ആ നന്നായത് വന്ന് കാണാൻ പറ.... കേരളത്തെ മുടുപ്പിച്ചു ദുരിതത്തിൽ ആക്കിയ വെട്ടവലിയൻ മാന്തിയോടും, മത്രി ബുൺകുവാൻ മാരോടും... LDF വന്ന് നന്നാക്കിയതിന്റ അഭിനന്ദനം കേൾകാം..😅😅😅😂😂😂😂...
എനിക്ക് 28വയസ്സായി ഞാൻ ആകെ 1വോട്ട് മാത്രമേ ചെയ്തിട്ടുള്ളു അതും അവർ വണ്ടി വിളിച്ചു വീട്ടിൽ വന്നു കൂട്ടിയിട്ട് പോയി . കാരണം ആർക്കും വോട്ട് ചെയ്തിട്ട് കാര്യമില്ല നമ്മുക്ക് ഒരു ആപത്തു വരുമ്പോൾ അവരൊന്നും വരില്ല
ദൈവത്തോട് പ്രാർത്ഥിക്കാം പക്ഷേ പ്രകൃതി യ്ക്ക് വല്ലാത്തൊരു മാറ്റം ജൂണിൽ മഴ യില്ല ജൂലൈ യിലാണ് വന്നത് എല്ലാം കാലാവസ്ഥ തീരുമാനിക്കും പണ്ട് കാലത്ത് ആളുകൾ അവരുടെ കാലത്ത് ന്യൂന മർദ്ദം ഉണ്ടോ ന്യൂസ് ചാനൽ ഉണ്ടോ ഒന്നും ഇല്ല അപ്പോഴും വലിയ ആളുകൾക്ക് മാത്രം എല്ലാം കാണും പക്ഷേ പാവങ്ങളുടെ സ്ഥിതി ദുരിതം തന്നെ. ഇപ്പോൾ അടിക്കടി മാറ്റം വന്നപ്പോൾ പ്രകൃതിയും മാറാൻ തുടങ്ങി ആൻസർ ന്യൂന മർദ്ദം ഒറ്റ യടിക്ക് ഒരു കൂട്ടം പേമാരികൾ 👍👍👍👍👍👍👍👍👍
ഉണക്ക് സമയത്ത് നല്ല കടൽ കാറ്റും നല്ല രസമാണ് കടൽ തീരത്തെ വീടുകൾ ഈ ദുരിതം എങ്ങനെ മാറ്റാം എന്ന് അവിടെ താമസിക്കുന്നവർക്കേ അറിയൂ അതുകൊണ്ട് അവര്പറയുന്നത്പോലെ കടൽ ഫിത്തി വയ്ക്കു
സമുദ്രനിരപ്പുയരുന്നതിന്റെ കൂടി പ്രതിഫലനമാണ് കടൽ കയറ്റം എന്ന ഈ പ്രതിഭാസം - വൈകാരികമായി പ്രതികരിച്ചു സമയം കളയുന്നതിനേക്കാൾ , അടുത്ത വഴി എന്ത് എന്ന് ആലോചിക്കുന്നതാണ് ബുദ്ധി .
Nadinte .vikasanm..arinj cheyyanmm..ella varshavum mazha indakarundee...ennittumm..nattil.townl.ellam vella pokkamannee....mazha kazhijal ..pinne next yr matrame ivar varu
ഒരിക്കലും പരിഹരിക്കാൻ ശ്രമിക്കാത്ത കാര്യങ്ങളാണ് കടലോര പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളും നഗരങ്ങളിലെ വെള്ളക്കെട്ടും... മഴ മാറുമ്പോൾ ജനങ്ങൾ ഇതെല്ലാം മറക്കും അതാണ് സർക്കാർ അനങ്ങാത്തത്... K റെയ്ലിന് വേണ്ടി പരക്കം പാഞ്ഞ സർക്കാർ ഈ അവസ്ഥകൾക്കോ മലയോര മേഖലകളിലെ കാട്ടുമൃഗശല്യത്തിനോ പരിഹാരം കാണാതെ ധൂർത്ത് നടത്തുന്നത് ... ആർക്ക് വേണ്ടിയാണ് ജനങ്ങൾ ഈ ജനപ്രതിനിധികളെ തിരഞ്ഞെടുത്ത് വിടുന്നത് ... :??? പാവം മനുഷ്യർ :..നേതാക്കളുടെ കുടുംബങ്ങൾ ഇത്തരം ബുദ്ധിമുട്ടുകൾ അറിയുന്നില്ലല്ലോ ???
Govt should provide them some other place. Because of climate change sea levels are rising and most of these coastlines will be submerged in coming decades
ദുരിതാശ്വാസം, ലൈഫ്മിഷൻ, അങ്ങനെ പലപേരിലും ഞങ്ങളെ പറ്റിച്ചു അക്കൗണ്ടിൽ ഇട്ട പൈസയുണ്ടല്ലോ പിണറായി സഖാവേ, അതിൽനിന്നും കുറച്ചു എടുത്തു പാവങ്ങളെ സഹായിച്ചുകൂടെ, എന്നാലും ബാക്കി കാണുമല്ലോ
Jeevikkan vendi samaram cheeyenda avastha... Avaru chodikkunnathu jeevikkanulla oru sahayam. Athu kodukaan kazinnillel pinne enthinaa EE public sevants ??? Even ministers don't forget one thing, Ningalum public servants aanu. Janangal votu cheythu thirannedutha public servants. 😢😢😢
The sad reality is കടൽ ഭിത്തി അല്ല ചൈന വൻമതിൽ കെട്ടിയാലും അവിടെയൊക്കെ വെള്ളം കയറും.. കാരണം already oru planningum illadhe കോർപറേറ്റുകൾ കെട്ടിപ്പടുത്ത building kalum infrastructure um കേരളത്തിലെ ഹൈറേഞ്ച് മുതൽ kadaltheerangal വരെ എല്ലാം നശിപ്പിച്ച് കഴിഞ്ഞു.. ഇനി ivide എന്തോകെ കളി കളിച്ചാലും ഈ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ എത് സർക്കാരും കഷ്ടപ്പെടും.. മാധവ് ഗാഡ്ഗിൽ പറഞ്ഞദ് ഓർക്കുക.. ഇനി അനിയന്ത്രിത construction ഉണ്ടാവണം എന്നൊന്നും ഇല്ല.. ഉണ്ടാകാനുള്ള damage already sambavich കഴിഞ്ഞു
നിങ്ങാള് ബൂർഷാകളാണ്.... CITU ചുമട്ടു തൊഴിലാളികളാണ് ശരിക്കും തൊഴിലാളികൾ. അവർക്ക് നോക്ക് കൂലിയും കിട്ടും. പിന്നെ PHD, LLB അതൊക്കെ ഫ്രീ. വെള്ളപ്പൊക്കം ഞങ്ങൾ അമേരിക്കയിൽ പോയി പഠിച്ചിട്ട് വരാം
വിജയനും പരിവാരങ്ങൾക്കും വിദേശത്തു പോകാൻ പണം ഇനിയും വേണം
ഞാനും അവിടെയാണ് ജീവിക്കുന്നത് ഞങ്ങളുടെ ബുദ്ധിമുട്ട് ഞങ്ങൾക്ക് അറിയുള്ളു ....😢 നിങ്ങൾക്ക് ഇത് കാണുമ്പോൾ രസകരമായ ഒരു കഴിച്ച 😨
Manasilavunnud niglude avshta 😢😢😢
വോട്ട് ചെയ്യുമ്പോ ഇനിയെങ്കിലും ഓർക്കണം
Athee
Orikkalum samarathil ninn pinmararuth... Ini oruthanmarkkum vote kodukkaruth.... Full support njan oru ldf karan aan nkilum parayuva ellarum onnich പ്രേതിഷേധിക്കു...
Kadalin adu the veedu vekkaruthe🙏
ഇതാണ് ഇപ്പോളത്തെ കേരളത്തിൽ എങ്ങും പൊതുജനത്തിന് പറയാനുള്ളത്. വിപ്ലവ പാർട്ടിക് അഭിവാദ്യങ്ങൾ.
കിറ്റ് വരും, വോട്ട് ചെയ്യും
സുന്ദര കേരളം വളരുകയാണ്.
കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ
ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്ത ഭരണാധികാരികൾ നാടിൻ്റെ ശാപമാണു.
ആരും വിഷമിക്കണ്ട മുല്ലപെരിയാർ പൊട്ടിയാൽ പിന്നെ ആർക്കും ഒന്നും വേണ്ടിവരില്ല 😜🤪🤣
ഇത് ജനകീയ വിഷയം എന്നതിനേക്കാളും ആഗോള വിഷയമാണ് - സമുദ്ര നിരപ്പ് ഇനിയും ഉയരും എത്ര കല്ലിട്ടാലും അതിനെ തടഞ്ഞു നിർത്താനാവില്ല
കിറ്റു മായി ഉടനെ വരും എല്ലാത്തിനും പരിഹാരം. ഉണ്ടാകും
നമ്മുടെ അമ്മമാരെ പോലുള്ളവരാണ് സമരത്തിന് ഇറങ്ങിയിരിക്കുന്നത്.. ഒരു പാർട്ടിലും ഇല്ലാത്ത സാധാരണക്കാർ. എത്രയും പെട്ടെന്ന് റെഡി ആവട്ടെ 🥺
അനുഭവിക്കൂ അനുഭവിക്കൂ അനുഭവിക്കു വോട്ടുകുത്തി അനുഭവിക്കു
Ldf വരും എല്ലാം ശരിയാവും...
ന്റെ കിറ്റും വേണ്ട കോപ്പും വേണ്ടാ..
നെഞ്ചുരുകന്ന വാക്കുകൾ.. 🙏
Ldfamar Al camera mathi 🤣
എന്നാലും വോട്ട് ചെയ്യും
Oh njn ithuvre cheythitila
വോട്ട് കൊടുത്ത് വിജയിപ്പിച്ചാൽ ഇത് തന്നെ ഗതി.ഒരു തെറ്റോ രണ്ടുതെtto വന്നപ്പോൾ പഠിച്ചില്ല.പിന്നെയും അവരെ വിജയിപ്പിച്ചു.ഇപ്പൊൾ അവരുടെ കാലാവധി കഴിയാറായി.😢😢😢
സെക്രട്ടേറിയറ്റിന്റ അകത്തു നേളിഞ്ഞിരിക്കുന്ന കേരളം മുടുപ്പിച്ച വെട്ടവലിയനോട് വന്ന് ഇത് കേൾക്കാൻ പറ...( LDF വരും എല്ലാം നന്നാവും..). ആ നന്നായത് വന്ന് കാണാൻ പറ.... കേരളത്തെ മുടുപ്പിച്ചു ദുരിതത്തിൽ ആക്കിയ വെട്ടവലിയൻ മാന്തിയോടും, മത്രി ബുൺകുവാൻ മാരോടും... LDF വന്ന് നന്നാക്കിയതിന്റ അഭിനന്ദനം കേൾകാം..😅😅😅😂😂😂😂...
ഇനിയും കൊടുക്കണം വോട്ട് എന്നാലെ എൽഡിഎഫ് വരും എല്ലാം ശരിയാകു
കിറ്റ് വേണ്ട koppum വേണ്ട
Paranari കൂട്ടങ്ങളുടെ ഭരണവും ഇനി വേണ്ട
പാവം നാട്ടുകാർ എൽഡിഎഫ് വരും എല്ലാം ശരിയാകും സമാധാനമായി ഇരിക്കൂ
🤪🤪🤪🤪
😂
ഓ!!! UDF വന്നാൽ ഇപ്പം മല മറിച്ചേനെ!!!
Aarantammak pranth aayal kaanan nallla chelanalleee
Aaruvannalum ithonum ready aakilla ellavarkkum avarude pocket nirachaalmathi
വെള്ളം ഇരച്ചുകയറുമ്പോൾ മാത്രം സമരം വച്ചാൽ പോരാ. എന്നും സമരം നടത്തണം
പ്രളയമാണ് കിറ്റ്
കിറ്റാണ് വോട്ട്.
കടൽ അവിടെ താമസിക്കാൻ പാടില്ല 🙂
വിദേശത്ത് യാത്ര പോകാൻ അവസരങ്ങൾ ഒരുക്കുന്നു, മുഖ്യമന്ത്രിയും കൂട്ടരും ഇതിനെക്കുറിച്ച് പഠിക്കുവാൻ ഖജനാവിലെ കാശ് എടുത്ത് ഇതാ പോകുന്നു 💃88
വീടും ജീവനും കൈയിൽ പിടിച്ചു പോരാടുന്നു...വളരെ വിഷമം ഉണ്ട് ...ഞങ്ങളും ഉണ്ട്... ഞാൻ കോഴിക്കോട്ടുകാരൻ 😢😢😢
എനിക്ക് 28വയസ്സായി ഞാൻ ആകെ 1വോട്ട് മാത്രമേ ചെയ്തിട്ടുള്ളു അതും അവർ വണ്ടി വിളിച്ചു വീട്ടിൽ വന്നു കൂട്ടിയിട്ട് പോയി . കാരണം ആർക്കും വോട്ട് ചെയ്തിട്ട് കാര്യമില്ല നമ്മുക്ക് ഒരു ആപത്തു വരുമ്പോൾ അവരൊന്നും വരില്ല
Njn aarkum cheythitila ithuvre
അരികൊമ്പാനും ഇതന്നെയാ പറഞ്ഞത്
സർക്കാർ ക്യാമറ വക്കാനുള്ള തിടുക്കത്തിലാണ്
Curect
ദൈവത്തോട് പ്രാർത്ഥിക്കാം പക്ഷേ പ്രകൃതി യ്ക്ക് വല്ലാത്തൊരു മാറ്റം ജൂണിൽ മഴ യില്ല ജൂലൈ യിലാണ് വന്നത് എല്ലാം കാലാവസ്ഥ തീരുമാനിക്കും പണ്ട് കാലത്ത് ആളുകൾ അവരുടെ കാലത്ത് ന്യൂന മർദ്ദം ഉണ്ടോ ന്യൂസ് ചാനൽ ഉണ്ടോ ഒന്നും ഇല്ല അപ്പോഴും വലിയ ആളുകൾക്ക് മാത്രം എല്ലാം കാണും പക്ഷേ പാവങ്ങളുടെ സ്ഥിതി ദുരിതം തന്നെ. ഇപ്പോൾ അടിക്കടി മാറ്റം വന്നപ്പോൾ പ്രകൃതിയും മാറാൻ തുടങ്ങി ആൻസർ ന്യൂന മർദ്ദം ഒറ്റ യടിക്ക് ഒരു കൂട്ടം പേമാരികൾ 👍👍👍👍👍👍👍👍👍
ഉണക്ക് സമയത്ത് നല്ല കടൽ കാറ്റും നല്ല രസമാണ് കടൽ തീരത്തെ വീടുകൾ ഈ ദുരിതം എങ്ങനെ മാറ്റാം എന്ന് അവിടെ താമസിക്കുന്നവർക്കേ അറിയൂ അതുകൊണ്ട് അവര്പറയുന്നത്പോലെ കടൽ ഫിത്തി വയ്ക്കു
ഇനിയും കേരളത്തിൽ ഉള്ള ഈ 2 പാർട്ടി കരയേയും വിജയിപ്പിച്ച ഇരുന്നോ ഇതൊക്കെ മാറേണ്ട സമയം ആയി
മധ്യ പ്രദേശിലെ പോലെ
മുഖത്ത് മൂത്രം ഒഴുകുന്ന
സംഘി ഭ്രാന്ത് വന്നാൽ അടിപൊളി ആവും
AI ക്യാമറ യിൽ നിന്നും വരുമാനം വരട്ടെ രാഷ്ട്രീയ നേതാക്കന്മാർ എടുത്ത് ബാക്കി ഉണ്ടങ്കിൽ. കടൽ ഭീതി കേട്ടും..
കർണാടക മോഡൽ1.മാറ്റി കുത്തിയാൽ മതിയായിരുന്നു.രാഹുൽ ഗാന്ധികടലിൽ നീന്തിയപ്പോൾ എത്തിയപ്പോൾ അധികപേരും കളിയാക്കിയിരുന്നു😢😅 2:16
കടലമ്മയോടു പറ, തിരിച്ചു പോവാൻ
Enthina arivillaima matullavre ariyikne🤣🤣. Ennal inn vaa. Kadal kayatm und. Ennit ninghl inghane prnjhvid
സമുദ്രനിരപ്പുയരുന്നതിന്റെ കൂടി പ്രതിഫലനമാണ് കടൽ കയറ്റം എന്ന ഈ പ്രതിഭാസം - വൈകാരികമായി പ്രതികരിച്ചു സമയം കളയുന്നതിനേക്കാൾ , അടുത്ത വഴി എന്ത് എന്ന് ആലോചിക്കുന്നതാണ് ബുദ്ധി .
Nadinte .vikasanm..arinj cheyyanmm..ella varshavum mazha indakarundee...ennittumm..nattil.townl.ellam vella pokkamannee....mazha kazhijal ..pinne next yr matrame ivar varu
ഒരിക്കലും പരിഹരിക്കാൻ ശ്രമിക്കാത്ത കാര്യങ്ങളാണ് കടലോര പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളും നഗരങ്ങളിലെ വെള്ളക്കെട്ടും... മഴ മാറുമ്പോൾ ജനങ്ങൾ ഇതെല്ലാം മറക്കും അതാണ് സർക്കാർ അനങ്ങാത്തത്... K റെയ്ലിന് വേണ്ടി പരക്കം പാഞ്ഞ സർക്കാർ ഈ അവസ്ഥകൾക്കോ മലയോര മേഖലകളിലെ കാട്ടുമൃഗശല്യത്തിനോ പരിഹാരം കാണാതെ ധൂർത്ത് നടത്തുന്നത് ... ആർക്ക് വേണ്ടിയാണ് ജനങ്ങൾ ഈ ജനപ്രതിനിധികളെ തിരഞ്ഞെടുത്ത് വിടുന്നത് ... :??? പാവം മനുഷ്യർ :..നേതാക്കളുടെ കുടുംബങ്ങൾ ഇത്തരം ബുദ്ധിമുട്ടുകൾ അറിയുന്നില്ലല്ലോ ???
എന്താ ചെയ്യാ മുകളിൽ ഇരിക്കുന്നവർ ഒന്ന് സഹായിച്ചാൽ തീരാവുന്നതേ ഉള്ളൂ. എന്തിനാ ഇങ്ങനെ ജനങ്ങളെ ബുദ്ധിമുട്ട് കാണാത്ത ആൾക്കാര്
കടൽത്തീരത്തിൽ നിന്ന് ഒന്നര കിലോമറ്റർ അകലെ വീട് വച്ചാൽ ഒരു കുഴപ്പവും ഇണ്ടാകില്ല.
Ninghl vann kaanu apo mnslkum
@@saranya9028 kadalinte aduth thot veedund. Poorvikarude sthalath alle vekan patu. Ellarum malsyathozhilakal anu. Ulla sthalanghalil veedum vech thamasikuanu. Paisa undegil ithonnum sahikndalo.... Vere evdelem veed vekkam. Apo govt mtha cheyende. Basic infrastructure engilm orukii tharende. Kadalinta thot aduthalla nta veed. Ennit ente vtil full vellam. Bedroom iloke keran polum patilla. Jeevithakalm muzhavan kashtpet undakunnathnu oru veed. Pinneyum veed maaruka ennathoke nadakunna karym alla. Maati parpikan govt tharunnath 10 laksham aanu. Ee pathlaksham kond sthalam polum innathe vilak vanghan undakilla.... Apo pinne enghaneya veed.....? Enthoram nashanastanghal aanu undakunne...... Ennitum oru pariharam undaitilaa. Aardem vtil onnum kond vann tharanda. Njnghal avshyapedunnatj kadal bithi aanu. Tetrapod vannal ee preshnm illa. Chellanam enna sthalath vannu. Athukond avr safe aanu. Njnggl athinulla poratathil aanu.
എന്ത് വന്നാലും തീരം വീട്ടു പോവില്ല. നന്നായി
Ath athreyul.
Salute asianet
പിണറായി സർക്കാരിനെ ഗെരി വാരി തേക്കുന്നോ .... ഇത് കേരളമാണ് ഇവിടെ ഇത്തരം വർഗ്ഗീയത നടപ്പില്ല😅
അതെ എല്ലാവരും അവിടെ നിൽക്കണം അല്ല പിന്നെ കഷ്ടം എല്ലാവരും സുഖിച്ചു ജീവിക്കുന്നു ഒന്ന് കേൾക്കു
പെട്ടന്ന് ദുരിതാശ്വാസഫണ്ട് തുടങ്ങുന്നതാണ്
The real Kerala..
മുല്ലപ്പെരിയാർ പൊട്ടുമോ എന്താ ആരും ഒന്നും പറയാത്തത് ഏകദേശം 50 ലക്ഷം ജീവൻ ആണ് പോകുന്നത്
Annu kit venayirunnu....ellam venayirunu....innu puthiya issue vannapo....enthum vilichu parayunnu. Pakshe govt ee prathishethathinu pariharam undane kananam...tettra pod upayogichu bitthi kettanam
Govt should provide them some other place. Because of climate change sea levels are rising and most of these coastlines will be submerged in coming decades
Evarude prashnangal keralathinte motham പ്രശ്നം അയ് kandu pariharikkanam evar enthu thettu cheyythu? Please help them
കിറ്റ് തരും . വാങ്ങി ഡാഷിൽ തിരുകൂ. നാണം കെട്ട ജനം
Hope the government will urgently continue the Tetrapod - Sea wall towards Fort kochi (from puthenthod of chellanam)
❤️
Speech verey great
കിറ്റപ്പനെ സ്തുതിക്കൂ. ഒക്കെ ശരിയാവും😂
സർക്കാരിനെ കുറെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല,, ഇനിയിപ്പോ അവിടെ ഇതൊക്കെ ചെയ്താലും ഈ പ്രകൃതി അതിന്റെ സ്വഭാവം കാണിക്കും,, അത് വിചാരിച് ജീവിക്കുക,,
ഞങ്ങടെ സകാവ് ഉള്ളപ്പോൾ ചേച്ചിമാർ എന്തിന് പേടിക്കണം, എല്ലാം ശെരിയാകും. LDF വരും എല്ലാം ശെരിയാകും 😍. പിണറായി സകാവ് ഉയിർ.
ദുരിതാശ്വാസം, ലൈഫ്മിഷൻ, അങ്ങനെ പലപേരിലും ഞങ്ങളെ പറ്റിച്ചു അക്കൗണ്ടിൽ ഇട്ട പൈസയുണ്ടല്ലോ പിണറായി സഖാവേ, അതിൽനിന്നും കുറച്ചു എടുത്തു പാവങ്ങളെ സഹായിച്ചുകൂടെ, എന്നാലും ബാക്കി കാണുമല്ലോ
Jeevikkan vendi samaram cheeyenda avastha... Avaru chodikkunnathu jeevikkanulla oru sahayam. Athu kodukaan kazinnillel pinne enthinaa EE public sevants ??? Even ministers don't forget one thing, Ningalum public servants aanu. Janangal votu cheythu thirannedutha public servants. 😢😢😢
സമ്മതിക്കണം കടല് തടുക്കാൻ വന്ന പെണ്ണ്🦾🦾🦾
Aa inghane thadukal vendi varum. Anubavikunna njnghlk alle ariyu
ദൈവമേ 😭😭😭
അവർ വീണ്ടും വരും ജയിപ്പിക്കുക അനുഭവിക്കുക.
😢😢😢😢vedanikkunna vakkukal
വോട്ട് ചെയ്യരുത് 🙏🏻🙏🏻🙏🏻
Kadalkarakulla veedukal mmaaikanam aarodum paranjit kariyamilla
എൽഡിഎഫ് വരും എല്ലാം ശരിയാകും
The sad reality is കടൽ ഭിത്തി അല്ല ചൈന വൻമതിൽ കെട്ടിയാലും അവിടെയൊക്കെ വെള്ളം കയറും.. കാരണം already oru planningum illadhe കോർപറേറ്റുകൾ കെട്ടിപ്പടുത്ത building kalum infrastructure um കേരളത്തിലെ ഹൈറേഞ്ച് മുതൽ kadaltheerangal വരെ എല്ലാം നശിപ്പിച്ച് കഴിഞ്ഞു.. ഇനി ivide എന്തോകെ കളി കളിച്ചാലും ഈ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ എത് സർക്കാരും കഷ്ടപ്പെടും.. മാധവ് ഗാഡ്ഗിൽ പറഞ്ഞദ് ഓർക്കുക.. ഇനി അനിയന്ത്രിത construction ഉണ്ടാവണം എന്നൊന്നും ഇല്ല.. ഉണ്ടാകാനുള്ള damage already sambavich കഴിഞ്ഞു
Kit കിട്ടിയോ?
ഒരൂസംശയം, k റെയിൽ കടപ്പുറത്തു കൂടി നിർമിച്ചാൽ പിന്നേ മതിലുപോലെ ആവൂലെ?. പിന്നേ കടലും കേറുലാ, ഒരു തേങ്ങയും കേറൂലാ.
നിങ്ങാള് ബൂർഷാകളാണ്.... CITU ചുമട്ടു തൊഴിലാളികളാണ് ശരിക്കും തൊഴിലാളികൾ. അവർക്ക് നോക്ക് കൂലിയും കിട്ടും. പിന്നെ PHD, LLB അതൊക്കെ ഫ്രീ. വെള്ളപ്പൊക്കം ഞങ്ങൾ അമേരിക്കയിൽ പോയി പഠിച്ചിട്ട് വരാം
Mm...shankaradi...😂😂😂😂
😂😂😂
Times squarilum janakkoottam... Evideyum janakkoottam.. Navodhanam.. New face
കിറ്റ്വേണ്ട 😂😂😂😂അങ്ങനെ പറയരുത് ശാപം കിട്ടും 😂😂
എൽഡിഎഫ് ന് വോട്ട് കൊടുക്ക് എല്ലാം ശരിയാകും 😊
വീണ്ടും വീണ്ടും വോട്ട് ചെയ്യുമ്പോൾ ഓ൪മവേണ൦, സമരം ഭരണ പാ൪ട്ടിക്ക് ഒരു പ്രശ്നമല്ല,
Eni ethra velya kadal bhithi kettiyalum kadal edukum , oro thavanayum Kara eduthu kondirikkunnu , kadaline thaduth nirthan aarkum patoolaa ,
ആരോടാ. പറയുന്നത്... കടലിനെ.. ആരു. നേരിടും.. പടച്ച. തമ്പുരാനനോട്. പറയു.. ഏത്. മതിലും. പ്രകൃതി. വിചാരിച്ചാൽ. മനുഷ്യൻ. എന്ദ്. ചെയ്യും...
വരു , ബോംബെയിലെ മറൈൻ ഡ്രൈവ്വിലെ ബിത്തി ആരു നി൪മിച്ചു, എങ്ങനെ നി൪മിച്ചു, എന്തിനു നി൪മിച്ചു, എന്ന് പഠിക്കു, എന്നിട്ട് കടലിനേയും, പ്രക്രിതിയേയു൦ പഴിക്കു.
Kittum ,,pothi choorummm....parashanm.pariharichal...eee pothi chore kodukkandaaaa..ennit vellam kayarumbol pothichore vithari aale pidutha.
Pavangal..
അടുത്ത തവണയും ldf നു ( കേരത്തിലെ ഉന്നത പാർട്ടി.) വോട്ട് ചെയ്യ്. എല്ലാം ശരിയാകുമായിരിക്കും
കിറ്റ് വാങ്ങി നക്കി തിന്ന്
പിറ്റിൽ കൊട്ടിക്കളഞ്ഞു
തെറ്റ് ഇപ്പോൾ പറഞ്ഞിട്ട് കാര്യമുണ്ടാവുമോ
പാവങ്ങൾ
💪💪💪💪👏👏👏
Mr. Hibi ithnu oru pariharam kannu pinney thalasthanam mattam
ബിജെപ്പിക്ക് വോട്ട് ചെയ്യൂ വീടുപേക്ഷിച്ചു പോകാം 🤣
പൗരത്ത ഭേദഗതി ബിൽ
Ldf വന്നില്ലേ ശരിയായില്ലേ 😂😂കൊടുക്കുമ്പോൾ നോക്കണം
ആരോടു പറയും
😥
ഞങ്ങ എന്തു വന്നാലും വളവിൽ തന്നെ കുത്തുകയുള്ളൂ🗡️
പിണറായി അമേരിക്കയിൽ പോയി കുത്തി ഇരുന്നപോലെ ഇങ്ങോട്ടും ഒന്ന് വാ.
കിറ്റ് വരും.
കറക്റ്റ്
Janagal ottorumikkamnmm..partikkare pirakil.pokathee...jangalude power kanikkuuu...unity venmmm..allekil.partykkarude pirakil.pokendi varumm
Keralame orkkuka orikkal kadalinte makkal mathrame namme samrakshikkan undaayirunnullu
Nakkene juzhzppamilla
Evarude Kannuneer Kanan Evideyoru Sarkarumilla Sanghadanakalumilla Vallatha Kashtam Thanne 😭
എ കെ ജി സെൻട്രലിൽ പൊ എല്ലാരും. അവർക്കല്ലേ വോട്ട് ചെയ്തത്. അവിടെ കിടന്ന് മരിച്ചോ. വോട്ട് ചെയ്യുമ്പോൾ ഓർക്കണം.
Aarod parayan aaru kelkan paavangal😢
കിറ്റ് കിട്ടിയവർ പിരിഞ്ഞു പോകുക 😄😄
Ninghlum und oru kitum und🤦🏻♀️nnjnghlk kit alla vndath tetrapod. Ath kitunnathvre shakthamaya prethishedhm thudnghum
@@kajalfrancis4057 നിന്നോട് ആരെങ്കിലും പറഞ്ഞോ ഞങ്ങൾക്ക് വോട്ട് ചെയ്യാൻ,,നീ പറയുന്നത് പോലെ ചെയ്യാനല്ല ഞങ്ങൾ ഭരിക്കുന്നത്
Theerchayayum a idam vittu pokaruth. It is not Known how one can restrict the nature. The only way is to stay away from beach.
itryum kudumbangalkk...oru flat vechu koduthude giv
😭😭
Ulakam chutan ai cemaravechu yethrakarande kashu thatiparichal pora yinganeyula prashnathinu pariharam venam sarkare avidayulavar pavangalanu
Thantedathode thante nadinte avstha vekthamakiparaju❤
Govt therum n vijarich noki nikkane tym undavu
ഈശ്വര രക്ഷിതോ
Gov കാര് ചത്തോ ഉണ്ടോ
എങ്ങും പോകേണ്ട മീൻ തന്നെ മുഖ്യം ബിഗിലെ
PARA NARI PINARAI...WILL GO TO QUBA...FOR STUDYING
🙏🙏🙏
Vallathoru avasthayanu...paavagal