പ്രിയ സഹോദരിയുടെ ആലാപനം, എൻ്റെ ഹൃദയത്തിൽ തറച്ചു. അൽപ നേരം പ്രവാചകൻ്റെ അറഫായിലെ വിടവാങ്ങൽ പ്രഭാഷണം മനസ്സിലോർത്തു ഇതിൻ്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്ന -
@@prathapana3975 muhammed nabi (saw) ye patti vrithekedu ezhuthiya oru kavitha karan undayirunnu pilkalathu adheham islam manasilakukayum avarkal muhammed(saw) nabi kandu islam sweegarikukayum . Adheham avide vechu oru kavithapaadukayum cheythu.
രാജീവേട്ടാ.. ഒരുപാടൊരുപാട് അഭിനന്ദനങ്ങൾ!! പതിരുള്ള നാഴൂരി നെല്ലുമായി എന്നമ്മ -എന്ന ജയേട്ടൻ പാടിയ ഗാനമാണ് അങ്ങയെ ഓർക്കുമ്പോൾ ഓർമ്മ വരുന്നത്!!!ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച, ഗായികക്കും മറ്റു എല്ലാവർക്കും, ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ🌹🌹🌹🙏🏻
നല്ല ഹൃദയത്തിന് ഉടമയിൽ നിന്നും നല്ല ആശയവും അമൃത എന്ന സഹോദരി യുടെ സ്വര മാധുരിയും നല്ല ആശയവും ചേർന്നപ്പോൾ പകരം വെക്കാൻ കഴിയാത്ത അർഥപൂർണമായ മനോഹാരിത പലരുടെയും ക്യാൻസർ ബാധിച്ച ഹൃദയങ്ങൾക്ക് പ്രകാശം പരട്ടെ
രാജീവ് ആലുങ്കൽ...... നിങ്ങൾക്ക് അല്ലാഹുവിന്റെ അത് അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ..........മോളൂ.......അമൃതാ...... എന്തൊരു സുഖം.....കേൾക്കാൻ. മോളു ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
ആശയം നൽകിയ അനിൽസാറിനും, വാക്കുകൾ കൊണ്ട് വിസ്മയം തീർത്ത രാജീവ് സാറിനും,കാതിന് കുളിർമ്മ ആക്കിയ സ്വരമാധുരി കൊണ്ട് ആലാപനം തീർത്ത അമൃതക്കും മറ്റ് സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ ഒപ്പം ബലിപെരുന്നാൾ ആശംസകൾ.....
കൊള്ളാം കവിത വളരെ മനോഹരമാക്കിയ കവിക്കും അത് ഒരു തെറ്റും കൂടാതെ അവതരിപ്പിച്ച കൂട്ടിക്കും ഞങ്ങളിലേക്ക് എത്തിച്ചതാങ്കൾ ക്ക് o ഒരു പാട് നന്ദിയുണ്ട് അതിന് തക്കതായ പ്രതിഭലം തരാൻ അർഹൻ സർവ്വ ശക്തനായ അല്ലാഹു നൽകട്ടേ ആ മീൻ
മാഷാ അല്ലാഹ്,പറയാൻ വാക്കുകളില്ല,പ്രിയ സഹോദരൻ രാജീവ് ആലുങ്കലിനും, പ്രിയ സഹോദരി അമൃതക്കും അവരുടെ കുടുംബങ്ങൾക്കും നാഥൻ പരിപൂർണ്ണ ആരോഗ്യ ത്തോടെ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.💝💝💐💐💐
അതിമനോഹരമായിരിക്കുന്നു ഇനിയും ഇതേപോലുള്ള കവിതകൾ രചിക്കാൻ അദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ. ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു
റസൂലിന്റെ വിടവാങ്ങൽ പ്രസംഗത്തിന്റെ ആശയഗരിമ ചോരാതെയുള്ള കവിത പ്രിയ സഹോദരി മനോഹരമായ ശബ്ദത്തിൽ കൂടുതൽ ആർദ്രമാക്കി അവതരിപ്പിച്ചു. അണിയറ ശിൽപ്പികൾക്ക് നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ.
വളരെ ലളിതവും പിറക്കിഎടുക്കുന്ന പോലുള്ള അക്ഷരങ്ങളും എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ എഴുതിയ കവിക്കും അതു ഭംഗിയായി ഭക്തിയോടെ അവതരിപ്പിച്ച പെങ്ങള്കുട്ടിക്കും അഭിനന്ദനങ്ങൾ ഒപ്പം അനിൽ സാറിനും ഈദ് മുബാറക്ക് 🌹🌷☪️✝️🕉️
പല പ്രാവശ്യം കേട്ടു.കേൾക്കുന്തോറും മനസ്സിനു വല്ലാത്തൊരു കുളിർമ..... 👌 മാഷാ അള്ളാ നല്ല സ്വരം.... 👌👌👌 ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
മനോഹരം രാജീവ് ആലുങ്കൽ സർ ഹൃദ്യമായവരികൾ. പ്രിയപ്പെട്ട സഹോദരിക്ക് ദൈവം കനിഞ്ഞേകിയ ശബ്ദമാധുര്യം അധി മനോഹരം.. ഇന്നത്തെ ദിവസം ഈ വീഡിയോ തിരഞ്ഞെടുത്ത അനിൽ സാറിന് നന്ദീ...
ഹൃദ്യമായ വരികൾ വളരെ നന്നായി തന്നെ കുറിച്ചു ആലഭിച്ചു ഇതിന് പിന്നിലുള്ള എല്ലാ വെക്തിത്ത്വങ്ങൾക്കും ആയുസ്സും ആരോഗ്യവും നെൽ കണനാഥാ തന്റെ ഹിദായത്തിലാക്കണ നാഥാ
Dear Dr Anil.... I could not hear these vibrating lines full. Before completing it I started shivering and tears started finally collapsed... . Allahuve Allahuve Allahuve..... Give me enough strength to hear you more...
പ്രിയപ്പെട്ട രാജീവ് ആലുങ്കലിന്റെ വരികൾ . യാ അല്ലഹ് എത്ര മനോഹരമായിട്ടാണ് നമുടെ പ്രിയപ്പെട്ട സഹോദരി അമൃത ആലപിച്ചത്. എന്റെ മനസിനെ പുണ്ണ്യ റസൂലിന്റെ അറഫായ യുടെ സന്ദേശം രാജീവ് ആലുങ്കൽ തന്റെ കവിതയിലൂടെ. പരമത വിദ്വേഷത്തിന്റെ ഇന്നത്തെ ഈ കെട്ടകാലത്തിൽ. നമ്മുടെ സമൂഹത്തിന് കൊടുക്കുന്ന സന്ദേശം . എന്റെ മനസിനെ വലത്തേ കുളിരണിയിപ്പിച്ചു. പ്രിയപ്പെട്ട രാജീവ് ആലുങ്കൽ, അമൃത , പിന്നണിയിൽ പ്രവർത്തിച്ചവർ എല്ലാവർക്കും 🤲🤲 പ്രാർത്ഥനയോടെ. ഈതശംസകൾ നേരുന്നു. 👌❤️
കാല൦ നിങ്ങളെ ആദരിക്കും നിങ്ങളും നിങ്ങളുടെ മറ്റ് രചനകളും കാലഹരണപ്പെട്ട ആയാലും ഈ കവിത നിലനിൽക്കും തീർച്ച വളരെ മനോഹരം അർത്ഥപൂർണ്ണം നിങ്ങൾക്ക് സർവ്വേശ്വരൻ സർവ്വ ഐശ്വര്യങ്ങളും നൽകട്ടെ .
രചിച്ച രാജീവിനും
പാടിയ അമൃതക്കും
ജനങ്ങളിലേക്ക് എത്തിച്ച
അനിൽ മുഹമ്മദിനും
അഭിനന്ദനം❤❤❤
രാജീവ് ആലുങ്കലിൻ്റെ അത്ഥപൂർണ്ണമായ കവിത. ആശയത്തെ അഴകുള്ള വാക്കുകളിൽ അവതരിപ്പിച്ചു.
🙏 🙏 🙏
🤲👍❤️❤️❤️
❤️❤️❤️
♥️♥️♥️♥️♥️
🌹🌹❤
ലളിതമായ വാക്കുകളാൽ രാജീവ് ആലുങ്കൽ അറഫാ പ്രസംഗത്തെ കവിതയാക്കി.ഇത് ചരിത്ര മുഹൂർത്തം
🙏 🙏 🙏
🙏👍
🙏🙏🙏👍👍👍
💐❤️💐🤲🤲🤲Ammen
സത്യം ❤🌹
അമൃത എന്ന സഹോദരി അമൃതായി തന്നെ പാടി. ഒരായിരം ആശംസകൾ. അതിലെ വരികളും ഗംഭീരം. രാജീവിനും ഒരായിരം ആശംസകൾ.
സൂപ്പർ ..... വെരികൾ ....... ശബ്ദവും സുപ്പർ
Very nice song. Alsossingingis very nice
അൽഹഠധുലില്ലാഹ്
ഉഗ്രനായി ഏഴുതി അദ്ദേഹം. പെൺകുട്ടി നന്നായി പാടി.
O
രാജീവ് ആലുങ്കൽ അപാര അനുഗ്രഹ സിദ്ധിയുള്ള കവിയാണ്. നേരിൽ കാണുവാൻ, പ്രഭാഷണം കേൾക്കാൻ കൊതിക്കുന്നു
Randuperkum..... Nanni
രാജീവ് ആലുങ്കൽ സാറിനും പ്രിയ സഹോദരിക്കും എന്റെ ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ 🌹🌹🌹❤️
Valaraymanoharam
മാശാഅല്ലാഹ് തബാറകല്ലാഹ് 🎉
@@pareedp2674D
വരികളും, ആലാപനവും അതി മനോഹരം. ഇതാണിസ്‌ലാം. പ്രവാചകൻ കാണിച്ച് തന്ന, പറഞ്ഞ് തന്ന വഴികളിലൂടെ ഞങ്ങളെ നടത്തണെ നാഥാ.
Aameen
Aameen
വളരെ മനോഹരം റസൂലിന്റെ അറഫ സന്ദേശം നല്ലരീതിയിൽ അവതരിപ്പിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ കൂടെ പെരുന്നാൽ ആശംസകളും ❤❤❤❤
പ്രിയ സഹോദരിയുടെ ആലാപനം, എൻ്റെ ഹൃദയത്തിൽ തറച്ചു. അൽപ നേരം പ്രവാചകൻ്റെ അറഫായിലെ വിടവാങ്ങൽ പ്രഭാഷണം മനസ്സിലോർത്തു ഇതിൻ്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്ന -
മാഷാ അള്ളാ വരികൾ ഹൃദ്യമാണ്. ശ്രവണ സുന്ദരമായ ഗാനം, ശബ്ദം. നന്ദി അണിയറപ്രവർത്തകർക്കും. നാഥൻ സ്വീകരിക്കട്ടെ.
Mashaalla
കവിത ഹറാമാണോ
Super
@@prathapana3975 ആര് പറഞ്ഞു കവിത ആറാം എന്ന് ???
ഇതിനറ്റ അണിയറ പ്രവർത്തകക്ക് ആയിരം മയിരം
ഈദ് ആശംസകൾ 🙏🙏🙏
@@prathapana3975 muhammed nabi (saw) ye patti vrithekedu ezhuthiya oru kavitha karan undayirunnu pilkalathu adheham islam manasilakukayum avarkal muhammed(saw) nabi kandu islam sweegarikukayum . Adheham avide vechu oru kavithapaadukayum cheythu.
മാഷാ അല്ലാഹ് എത്ര നന്നായി ആലപിച്ചു രാജീവനും ഇതിൻ്റെ പിന്നിൽ പ്രവത്തിച്ചർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤
രാജീവേട്ടാ.. ഒരുപാടൊരുപാട് അഭിനന്ദനങ്ങൾ!! പതിരുള്ള നാഴൂരി നെല്ലുമായി എന്നമ്മ -എന്ന ജയേട്ടൻ പാടിയ ഗാനമാണ് അങ്ങയെ ഓർക്കുമ്പോൾ ഓർമ്മ വരുന്നത്!!!ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച, ഗായികക്കും മറ്റു എല്ലാവർക്കും, ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ🌹🌹🌹🙏🏻
കണ്ണുനീർ തുള്ളികൾ ഉള്ളിടത്തിൽ നിന്നു പൊടിയും ഈ വരികൾ കേട്ടാൽ ഈ വരികളെ സ്പർശിച്ചാൽ . അനുഗ്രഹിക്കട്ടെ നാഥൻ ഈ മുത്തുകളെ ഒന്നടങ്കം 1
നല്ലശബ്ദം ദൈവം അനുഗ്രഹിക്കട്ടെ. ഇതിലും ചിലർ വർഗീയതയും പറഞ്ഞു വരും. കാര്യമാക്കണ്ട.
എത്ര സുന്ദരമായ വരികൾ!🙏
നല്ലൊരു അനുഭവം.
ഇതിന് വേണ്ടി പ്രവർത്തിച്ച ഏവരെയും ദൈവം അനുഗ്രഹിക്കട്ടെ!❤
നല്ല ഹൃദയത്തിന് ഉടമയിൽ നിന്നും നല്ല ആശയവും അമൃത എന്ന സഹോദരി യുടെ സ്വര മാധുരിയും നല്ല ആശയവും ചേർന്നപ്പോൾ പകരം വെക്കാൻ കഴിയാത്ത അർഥപൂർണമായ മനോഹാരിത പലരുടെയും ക്യാൻസർ ബാധിച്ച ഹൃദയങ്ങൾക്ക് പ്രകാശം പരട്ടെ
ഇത് ഹജ്ജ്.. കഴിവുള്ളവർക്ക് നിർബന്ധമാക്കിയത്.. അള്ളാഹു.. അനുവദിച്ചവരുടെ കുട്ടത്തിൽ ഞങ്ങളെയും ഉൾപ്പെടുത്തേണമേ ❤❤ആമീൻ 🌹🌹🌹
Ameen
Aameen
ആമീൻ
Aameen
ആമീൻ 👏👏
രാജീവ്..സർ.അംഗേക്കെൻ്റെ...ബലിപെരുന്നാൾ... ആശംസകൾ,.....❤️❤️❤️❤️❤️❤️❤️❤️❤️🤲🤲🤲🤲🙏🙏🙏🙏🙏
കവിത കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു മുത്ത് നബിയെ കുറിച്ചൊരുത്തപ്പോൾ
യുദ്ധക്കൊതിയന്മാരും ആളെക്കൊല്ലിക ളും ഇതൊന്ന് കേൾക്കട്ടെ
നല്ലവരായി തീരട്ടെ! ആമീൻ
അറഫായിലേക്കു ആത്മാവു പറന്നിറങ്ങിയ നിർവൃതി നൽകിയ ഗാനം. ഇതിന്റെ അണി യറ പ്രവർത്തകർക്കും junction hack നും Dr. Anil Mohd നും നന്ദിപൂർവം ഈദ് മുബാറക്!😍
അമുസ്ലിംഗളായ പ്രകൽഭരായവർ പതിറ്റാണ്ടുകൾക്ക് മുമ്പേ മുത്ത് റസൂലിനെ പ്രകീർത്തിച്ചിട്ടുണ്ട് ഇപ്പോഴിതാ രാജീവ് ആലുങ്കലും അറഫാ സംഗമത്തേയും മുത്ത് റസൂലിനെയും പ്രകീർത്തിച്ച അങ്ങയ്ക്ക് പ്രഭചൊരിയുന്ന ഈ മുഖകാന്തി എന്നും ദൈവം നിലനിർത്തി ആരോഗ്യത്തോടെ സന്തോഷത്തോടെ ദീർഘായുസ്സ് നൽകട്ടേ
ഹൃദയത്തിൽ തട്ടുന്ന വരികൾ അമൃത മോൾ പാടുമ്പോൾ റസൂലുള്ളാൻ്റെ ആ കാലത്തേക്ക് എൻ്റെ മനസ്പോയി
രാജീവ് ആലുങ്കൽ...... നിങ്ങൾക്ക് അല്ലാഹുവിന്റെ അത് അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ..........മോളൂ.......അമൃതാ...... എന്തൊരു സുഖം.....കേൾക്കാൻ. മോളു ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
ആശയം നൽകിയ അനിൽസാറിനും, വാക്കുകൾ കൊണ്ട് വിസ്മയം തീർത്ത രാജീവ് സാറിനും,കാതിന് കുളിർമ്മ ആക്കിയ സ്വരമാധുരി കൊണ്ട് ആലാപനം തീർത്ത അമൃതക്കും മറ്റ് സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ ഒപ്പം ബലിപെരുന്നാൾ ആശംസകൾ.....
നല്ല വരികൾ അതിലേറെ നല്ല ആലാപനം രണ്ടും കൂടിചേർന്നപ്പൊൾ റസൂലിന്റെ ചാരത്തണഞ്ഞ ഒരു പ്രതീതി😢❤❤❤❤അഭിനന്തനങ്ങൾ
വളരെ അവസരോചിതവും ചിന്താർഹവും, രാജയിതാവ് രാജീവ് സാറിനും ആലപിച്ച മോൾക്കും അണിയറയിൽ പ്രവര്ത്തിച്ച Dr അനിലിനും ഒരായിരം അഭിനന്ദനങ്ങൾ ❤❤❤
നല്ല വരികൾ ,നല്ല ആലാപനം , മനോഹരമാക്കാൻ പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
Congratulations 👏
Good song good singer ❤️
രാജീവ് ആലുങ്കൽ രചിച്ച കവിത പാരായണം ഓരോ വരികളും അക്ഷര സ്പുടതയോടുകൂടി പൊന്നു സഹോദരിക്ക് ആലപിക്കാൻ കഴിഞ്ഞു.... അതി മനോഹരം
🌹🌹🌹🌹🌹🌹
മുത്തു നബിയുടെ (സ )മുത്തു വാക്കുകൾ ഒത്തു കാതോർത്തു അറഫയിൽ സുകൃതികൾ. നല്ല വരികൾ അഭിനന്ദനങ്ങൾ. 🌹❤️👌
വളരെ മനോഹരം, ഹൃദ്യം, ആശയ സന്തുഷ്ടം,....
ഇതിന്‍റ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവര്‍ക്കെല്ലാം അഭിനന്ദനങ്ങൾ....
പടച്ചോനേ... എന്തൊരു ഫീൽ ആണ്... എഴുതിയ മഹൽവ്യക്തിക്കും പാടിയ സഹോദരിക്കും ആശംസകൾ... നന്ദി ...ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നും...❤️👍
കണ്ണീരോടെയാണ് കേട്ടവസാനിപ്പിച്ചത്..... ഒരുപാടു നന്ദിയുണ്ട് എല്ലാവർക്കും.... നാഥൻ നല്ലതു വരുത്തട്ടെ.... ആമീൻ
നാഥാ എല്ലാ സഹോദരീ സഹോദരങ്ങൾക്കും ഈ പുണ്ണ്യമാസത്തിൻെറ സ്രേഷ്ടതയുടെ പുണ്ണ്യം നൽകി അനുഗ്രഹക്കണേ അളളാഹ്
നല്ല ആലാപനം എഴുതിയവർക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും അല്ലാഹു നല്ല പ്രതിഫലം നൽകട്ടെ ആമീൻ ഇതിലും നല്ല പെരുന്നാൾ സമ്മാനം വേറെയെന്നുണ്ട്
വാദ്ധ്യോപകരണ കോലാഹലങ്ങളില്ലാത്തതും അർത്ഥ സമ്പൂർണ വരികളും അമൃതയുടെ ആലാപനമികവും ശ്രവണ സുന്ദരം! ഹൃദ്യം💚💫!!
കൊള്ളാം കവിത വളരെ മനോഹരമാക്കിയ കവിക്കും അത് ഒരു തെറ്റും കൂടാതെ അവതരിപ്പിച്ച കൂട്ടിക്കും ഞങ്ങളിലേക്ക് എത്തിച്ചതാങ്കൾ ക്ക് o ഒരു പാട് നന്ദിയുണ്ട് അതിന്
തക്കതായ പ്രതിഭലം തരാൻ അർഹൻ സർവ്വ ശക്തനായ അല്ലാഹു നൽകട്ടേ ആ മീൻ
ഈ സൗന്ദര്യമായ ശബ്ദം ഉടയ തബുരാനേ മരിക്കും നാള് വരെ ആ സഹോദരിക്ക് നില നിര്‍ത്താന്‍ തൗഫീക് കൂട്ടണമേ. ആമീൻ
വരികൾ സുന്ദരം ആലാപനം അതിഗംഭീരം ശബ്ദം മനോഹരം...........
മാഷാ അല്ലാഹ്,പറയാൻ വാക്കുകളില്ല,പ്രിയ സഹോദരൻ രാജീവ് ആലുങ്കലിനും, പ്രിയ സഹോദരി അമൃതക്കും അവരുടെ കുടുംബങ്ങൾക്കും നാഥൻ പരിപൂർണ്ണ ആരോഗ്യ ത്തോടെ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.💝💝💐💐💐
അതിമനോഹരമായിരിക്കുന്നു ഇനിയും ഇതേപോലുള്ള കവിതകൾ രചിക്കാൻ അദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ. ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു
ഈ കുട്ടായിമ്മക്ക് ഒരു ബിഗ് സല്യൂട്ട് 🌹
May Almighty Allah bless them all
മുത്തു നബീയെ ഇഷ്ടമുള്ള ഏതൊരാൾക്കും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന വരികൾ...... ഗംഭീരം.....അതിലേറെ മനോഹരമായ ആലാപനം....ഒരു പാട് കേട്ടൂ
അന്ത്യ പ്രവാചകന്റെ അന്ത്യോപദേശം അത്യന്തം ലളിതമായും ഹൃദയസ്പർശിയായും അവതരിപ്പിച്ചിരിക്കുന്നു.
അഭിനന്ദനങ്ങൾ!!
വരികൾ കേട്ടിട്ട് എന്റെ കണ്ണുകൾ നിറഞ്ഞു.... (മനസ്സും )👌👌👌👍👍👍👍❤️
നല്ല വരികൾ, മനസിനെ ശാന്തമാക്കുന്ന സുന്ദരമായ ആലാപനം, Congrats
അറിയാതെ കണ്ണൂ നിറഞ്ഞു ഹൃദ്യമായ വരികൾ നന്നായി പാടി അള്ളാഹു ഏവർക്കും അനുഗ്രഹം ചൊരിയട്ടെ.
രാജീവ് ആലുങ്കൽ സാറിനും, അമൃതക്കും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ.
അർത്ഥം അറിയാതെ നാം ഉരുവിട്ടത്....കുറീ വരച്ച സഹോദരി അർത്ഥം നെൽകി.. കവിതയിലൂടെ ❤
മനസ്സിന് സന്തോഷം നൽകിയ വരികൾ എല്ലാ അനുഗ്രങ്ങളും നേരുന്നു വളരെ ലളിതം വളരെ മനോഹരം
നല്ല കവിത കേൾക്കാൻ പറ്റി യ തിൽ ഒത്തിരി സന്തോഷം 🌹🌹🌹
റസൂലിന്റെ വിടവാങ്ങൽ പ്രസംഗത്തിന്റെ ആശയഗരിമ ചോരാതെയുള്ള കവിത പ്രിയ സഹോദരി മനോഹരമായ ശബ്ദത്തിൽ കൂടുതൽ ആർദ്രമാക്കി അവതരിപ്പിച്ചു. അണിയറ ശിൽപ്പികൾക്ക് നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ.
നന്നായിട്ട് അവതരിപ്പിച്ചു കവിത താങ്ക്യൂ നന്ദി എല്ലാവർക്കും ഇതിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും👍👍👍❤❤❤🙏🙏🙏
വളരെ ലളിതവും പിറക്കിഎടുക്കുന്ന പോലുള്ള അക്ഷരങ്ങളും എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ എഴുതിയ കവിക്കും അതു ഭംഗിയായി ഭക്തിയോടെ അവതരിപ്പിച്ച പെങ്ങള്കുട്ടിക്കും അഭിനന്ദനങ്ങൾ ഒപ്പം
അനിൽ സാറിനും ഈദ് മുബാറക്ക് 🌹🌷☪️✝️🕉️
വളരെ മനോഹരം. ഒരായിരം ആശംസകൾ. 🌹🌹🌹
അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ല അതിമനോഹരം 💐💐💐💐💐💐💐
ഈ കവിത ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാ സുമനസ്സുകൾ ക്കൂം....... ഒരായിരം അഭിനന്ദനങ്ങൾ
വരികളും ആലാപനവും ഏറെ ഹൃദമായി. സന്തോഷം.
പല പ്രാവശ്യം കേട്ടു.കേൾക്കുന്തോറും മനസ്സിനു വല്ലാത്തൊരു കുളിർമ..... 👌 മാഷാ അള്ളാ നല്ല സ്വരം.... 👌👌👌 ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
ലോകത്തുള്ള എല്ലാ മനുഷ്യർക്കും ശാന്തിയും സമാധാനവും ഉണ്ടാകട്ടെ.
ആരും ആരെയും വേർതിരിക്കാതിരിക്കട്ടെ. 🙏🙏
നല്ല ആലാപനം നല്ല വരികൾ നല്ല സന്ദേശം ബലിലെരുന്നാൽ ആശംസകൾ
ലളിതം ...സുന്ദരം ... ആത്മ നിർവൃതിദായകം👍
മാഷാ അള്ളാ ദൈവം ഈ കുട്ടിയെ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും ഈ കുട്ടിക്ക് ഉണ്ടാകട്ടെ ദീർഘായുസ്സും ആഫിയത്തും ഉണ്ടാകട്ടെ സത്യത്തിന് വഴിയിൽ നടക്കട്ടെ
ഹൃദ്യമായ വരികൾ. മനോഹരമായ ആലാപനം. ഏവർക്കും ബലി പെരുനാൾ ആശംസകൾ.
അല്ലാഹു അക്ബർ, അല്ലഹുമ്മ സ്വല്ലി അലാ സയ്യിദ നാ മുഹമ്മദ്...!
Alhamdulillah ❤️❤️❤️
Thank you so much for this gift.. brothers and sister.... 👍👍👍👍👍👍
ഇതിൽ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും - ഈദ് മുബാറഖ് -- നല്ലത് വരട്ടെ -
അപാരം.അദ്ദേഹതിന് അല്ലാഹു ഹിദായത്ത് നൽകട്ടെ🌹
മാഷാ അല്ലാഹ് 👍🏽🥰
അണിയറ പ്രവർത്തകർക്ക് ആശംസകൾ 🌹
ഈദ് മുബാറക് 🌹🌹🌹
അതി സുന്ദരം ..ആലാപനവും ,വരികളും വരികൾക്കാധാരമായ പ്രവാചന്റെ വാക്കുകൾ അതിലേറെ സുന്ദരം ..💚💚💚
ഇതൊക്കെയാണ് നമ്മുടെ നാട് അത് ആര് ഇല്ലാതെ ആക്കാൻ ശ്രമിച്ചാലും അവർ ഒറ്റപ്പെടും തീർച്ചയായും നമ്മൾ ഒന്നാണ്
രാജീവ് ആലുങ്കൽ താങ്കൾക്കും അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ ബലിപ്പെരുന്നാൽ ആശംസകൾ
Masha allha വരികൾ വളരെ മനോഹരം ഓരോ വരികളും കണ്ണീർ പൊഴിയാതെ കേൾക്കാൻ കഴിയുന്നില്ല അത്രക്കും മനോഹരം
രാജീവ് വളരെ മനോഹരം അമൃതമോളുടെ ആലാപനവും
ഇനിയും ഇതുപോലെ കേൾക്കാൻ ആഗ്രഹിക്കുന്നു
മോളേ വളരെ നന്നായിട്ട് പാടി 'ബിഗ് സല്യൂട്ട്
മനോഹരം രാജീവ് ആലുങ്കൽ സർ
ഹൃദ്യമായവരികൾ.
പ്രിയപ്പെട്ട സഹോദരിക്ക് ദൈവം കനിഞ്ഞേകിയ ശബ്ദമാധുര്യം അധി മനോഹരം..
ഇന്നത്തെ ദിവസം ഈ വീഡിയോ തിരഞ്ഞെടുത്ത അനിൽ സാറിന്
നന്ദീ...
വരികൾ അതി മനോഹരം...,ആ നബി വചനത്തിന് യോചിച്ച.. വാക്കുകൾ കോർത്തിണക്കി 💞
ഹൃദ്യമായ വരികൾ വളരെ നന്നായി തന്നെ കുറിച്ചു ആലഭിച്ചു ഇതിന് പിന്നിലുള്ള എല്ലാ വെക്തിത്ത്വങ്ങൾക്കും ആയുസ്സും ആരോഗ്യവും നെൽ കണനാഥാ തന്റെ ഹിദായത്തിലാക്കണ നാഥാ
ഹൃദയസ്പർശിയായ വരികളും ഈണവും സ്വരമാധുരിയും ഇതിന്റെ പിന്നി പ്രവർത്തിച്ച എല്ലാപേർക്കും . ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദങ്ങൾ......
പെരുന്നാൾ ദിനാത്തിന്റെ തലേദിവസം മനസ്സിന് കുളിർമ നൽകിയ വരികൾ ചൊല്ലിയ സഹോദരിക്കും ഇതിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ആശംസകൾ.....
പ്രവാചക സന്ദേശം വളരെ മനോഹരമായ വരികളുടെ മാനവ ലോകത്ത് എത്തിക്കുവാനുള്ള ഈ വലിയ ശ്രമത്തെ അങ്ങേയറ്റം സ്നേഹത്തോടെ അഭിനന്ദിക്കുന്നു.
എത്ര മനോഹരമായ വരികൾ, അത് മനോഹരമായി മോള് പാടി
നല്ലവോയ്സാണ്. നന്നായി പാടി 💐
എത്ര മനോഹരമായ വരികൾ ആലാപനം വളരെ നന്നാക്കി ഇതിൽ അവതരിപ്പിച്ച എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെ ഈദ് ആശംസകൾ നേരുന്നു
കേട്ടു , സ്നേഹത്തിന്റെ ,ഐക്യത്തിന്റ സന്ദേശം മാനവ മനസ്സിൽ ചൊരിയുന്ന മഹോന്നതമായ ആശയം ..!
ഹൃദ്യം !!
- ജിന
എത്ര ഹൃദ്യമായ വരികൾ, അക്ഷരസ്പുടതയോടെ ആ കുട്ടി നന്നായി പാടി അഭിനന്ദനങ്ങൾ ശ്രീ,രാജീവിന്റെ രചന എത്രയോ മികവുറ്റതാനു.അഭിനന്ദനങ്ങൾ👏👏👏🙏🌹
മാഷ അള്ള ഹൃദ്യമായ വരികൾ മികച്ച ആലാപനം. പ്രാർത്ഥനായി നാഥൻ സ്വീകരിക്കട്ടെ ആമീൻ
ഓരോ അക്ഷരങ്ങളും എത്ര മനോഹരം
രാജീവിനും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ
മാഷാഅല്ലാഹ് എത്ര അർത്ഥവത്തായ കവിത 🌹🌹🌹 അള്ളാഹു ഇവർക്കു ഹിതായതു നൽകണേ 🤲🤲🤲
അതിമനോഹരം 👍👍👍 ഓർകസ്ട്രക്ക് ഒരു ചാൻസുംഇല്ല എന്താ ഫീൽ ദൈവാനുഗ്രഹം എല്ലാവർക്കും ഉണ്ടായിരിക്കട്ടെ ഈദ് മുബാറക് 😘😘
Dear Dr Anil.... I could not hear these vibrating lines full. Before completing it I started shivering and tears started finally collapsed... . Allahuve Allahuve Allahuve..... Give me enough strength to hear you more...
ഹൃദ്യമായ വരികളും ആലാപനവും .
ഈ വരികൾ ഞങ്ങളിലേക്ക് എത്തിക്കാൻ പ്രവർത്തിച്ച താങ്കൾക്കു ഒരായിരം നന്ദി രേഖപ്പെടുത്തുന്നു
മാഷാ അല്ലാഹ
വളരെ മനോഹരം
നാഥൻ സ്വീകരിക്കട്ടെ
പ്രിയപ്പെട്ട രാജീവ് ആലുങ്കലിന്റെ വരികൾ . യാ അല്ലഹ് എത്ര മനോഹരമായിട്ടാണ് നമുടെ പ്രിയപ്പെട്ട സഹോദരി അമൃത ആലപിച്ചത്. എന്റെ മനസിനെ പുണ്ണ്യ റസൂലിന്റെ അറഫായ
യുടെ സന്ദേശം രാജീവ് ആലുങ്കൽ തന്റെ കവിതയിലൂടെ. പരമത വിദ്വേഷത്തിന്റെ ഇന്നത്തെ ഈ കെട്ടകാലത്തിൽ. നമ്മുടെ സമൂഹത്തിന് കൊടുക്കുന്ന സന്ദേശം . എന്റെ മനസിനെ വലത്തേ കുളിരണിയിപ്പിച്ചു. പ്രിയപ്പെട്ട രാജീവ് ആലുങ്കൽ, അമൃത , പിന്നണിയിൽ പ്രവർത്തിച്ചവർ എല്ലാവർക്കും 🤲🤲 പ്രാർത്ഥനയോടെ. ഈതശംസകൾ നേരുന്നു. 👌❤️
من
ആശയ ഗാംഭീര്യം - മനോഹരമായ രചന - ആലാപനം ഇമ്പമേകുന്ന സ്വരമാധുരിയോടെ :::: അൽഹംദുലില്ലാഹി റമ്പിൽ ആലമീൻ
.،
കാല൦ നിങ്ങളെ ആദരിക്കും നിങ്ങളും നിങ്ങളുടെ മറ്റ് രചനകളും കാലഹരണപ്പെട്ട ആയാലും ഈ കവിത നിലനിൽക്കും തീർച്ച വളരെ മനോഹരം അർത്ഥപൂർണ്ണം നിങ്ങൾക്ക് സർവ്വേശ്വരൻ സർവ്വ ഐശ്വര്യങ്ങളും നൽകട്ടെ .
പെങ്ങളുട്ടി പൊളിച്ചു
രാജീവ് ബ്രോ വരികൾ
❤🙏 ഒരു രക്ഷയുമില്ല 😍
well presented, the crowd always amazes me all the time, million of people raise their hand toward a single god & plead.
❤️
Well said bro😍
👍🌹
That's the uniqueness of Islam. MASHA ALLAH.
Couldn't stop commenting
ആശയത്തേട് പൂർണമായും കൂറുപുലർത്തിയ വരികളും ഹൃദ്യമായ ആലാപനവും ആശംസകൾ
ഒത്തിണങ്ങിയ വാക്കുകൾ കൊണ്ട് കോർത്തിണക്കിയ ഈ കവിത. രാജീവിനും അമൃത എന്ന സഹോദരിക്കുo ഒരായിരം അഭിനന്തനങ്ങൾ