35 ലക്ഷം ജനങ്ങളുടെ സംഗമ ഗാനമിതാ ....രാജീവ് ആലുങ്കൽ അറഫാ പറഞ്ഞിതിങ്ങനെ !!

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 151

  • @sundarinettath6382
    @sundarinettath6382 7 месяцев назад +39

    റസൂലിന്റെ വാക്കുകൾ.. മനോഹരം ഈ ഗാനം.. പാടിയതും സൂപ്പർ... മുസ്ലിമിന്റെ പ്രവാചകനേ വാഴ്ത്തി പാടിയ ഈ മോൾക്ക്‌ എന്റെ അഭിനന്ദനങ്ങൾ...

    • @jacob4114
      @jacob4114 7 месяцев назад

      It was narrated that Ibn ‘Abbas said:
      “Sa’b bin Jaththamah said: ‘The Prophet (p) was asked about the polytheists who are attacked at night, and their women and children are killed.’ He said: ‘They are from among them(non-muslims).’”

    • @jacob4114
      @jacob4114 7 месяцев назад

      റസൂലിന്റെ വാക്കുകൾ പലതും ചൊരിഞ്ഞു വരാറുണ്ട് . പ്രവർത്തികളും

    • @sundarinettath6382
      @sundarinettath6382 7 месяцев назад

      @@jacob4114 അന്യ മതങ്ങളുടെ വിശ്വാസങ്ങളെ പരിഹസിക്കരുത്... ഇങ്ങിനെ എഴുതാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത് മോദിയുടെ ഭരണമാണ്.

    • @azeezkk3750
      @azeezkk3750 7 месяцев назад

      ​@@jacob4114.....നീ ഒരു നാൾ ഒരു സമയം നീ ധരിച്ചിരുന്നതെല്ലാം തെറ്റാണ് എന്ന് മനസിലാകും ...... അപ്പോൾ നിൻ്റെ അവസ്ഥ എന്താകും നിനക്ക് താങ്ങാൻ പറ്റില്ല 100% തീർച്ച

    • @azeezkk3750
      @azeezkk3750 7 месяцев назад

      ​@@jacob4114----..നീ ധരിച്ചിരുന്നതെല്ലാം തെറ്റാണ് എന്ന് നീ മനസിലാക്കുന്ന ഒരു സമയം നിനക്ക് വന്നു ചേരും അപ്പോൾ അത് തരണം ചെയ്യാൻ അഥവാ അവസ്ഥ എന്തായിരിക്കും കരുതിയിരിക്കുക

  • @Muhammad-du5ks
    @Muhammad-du5ks 7 месяцев назад +13

    ഒരാൾ മരിച്ചാൽ, അവന്റെ മത൦ നോക്കി വിദ്വേഷ കമന്റുകൾ പരത്തുന്ന ഈ കാലഘട്ടത്തിൽ സുന്ദര ഗാന൦ രചിക്കുകയു൦, പാടുകയു൦ ചെയ്തവർക്ക് അഭിനന്ദനങ്ങൾ..

  • @naseemanazimuddin3045
    @naseemanazimuddin3045 7 месяцев назад +32

    പടച്ചോനെ ഇനി ഒരിക്കൽ കൂടി നീ അനുഗ്രഹം🙏. തരണേ😢😢❤❤. എന്റെ മനസ്സു അറഫയിൽ 😢😢പോയാലും മതി ആവാത്ത ഒരേയൊരു ഭൂമിയിലെ ഇട൦. സല്ലല്ലാഹു അലാമുഹമ്മദ് സല്ലല്ലാഹു അലെെ വ സല്ല൦❤🎉🎉🎉

  • @vpaboobacker6239
    @vpaboobacker6239 7 месяцев назад +46

    വെറുപ്പും വിദ്വേഷവും ലോക ഭരണം ഏറ്റെടുത്ത്നടത്തുന്ന ഈ ഗതികെട്ട യുഗത്തിൽ മാനവകുലത്തിന് എന്നും അൽഭുതമാണ് ഈ ഒത്തുചേരൽ പ്രവാചകൻ കുറിച്ചിട്ട് പോയ
    അത്ഭുതങ്ങളിൽ ഒന്ന്🌹 🌹🌹

  • @hassan6024
    @hassan6024 7 месяцев назад +11

    കവിത മനോഹരമായി. ആലാപനവും രചനയും. ദൈവം അനുഗ്രഹിക്കട്ടെ

  • @sabeethahamsa7015
    @sabeethahamsa7015 7 месяцев назад +18

    മനോഹരമായ മുത്ത് നബിയുടെ മുത്തായ വാക്കുകൾ ഒരുകവിതയായി ചെല്ലുമ്പോൾ ഓരോ വാക്കും കേൾക്കുമ്പോൾ ഹൃദയത്തില് എന്തോ ഒരു കരയാൻ തോന്നി ഇത് എഴുതിയ ആളിനും കൊടുത്ത് ആളിനു നെഞ്ചില് തട്ടും വിധം പാടിയ മോൾക്കും ഇത് കേൾക്കുന്ന എല്ലാവർക്കും അല്ലാഹുവിൻ്റെ കരുണയും കൃപയും ഉണ്ടാകട്ടെ എല്ലാവർക്കും ബലി പെരുന്നാൾ ആശംസകൾ ❤❤❤❤❤❤❤

  • @abdullatheef8760
    @abdullatheef8760 7 месяцев назад +22

    മാനവിക സമൂഹത്തിന് സ്നേഹത്തിന്റെ ഒരുമയ്ക്ക് സന്ദേശം നൽകിയ കവിതാഭരണം നടത്തിയ സഹോദരിക്ക് എന്നും നന്മകൾ ഉണ്ടാവട്ടെ

    • @jithesh.pparambantavida3071
      @jithesh.pparambantavida3071 7 месяцев назад +2

      Abdul latheef മനുഷ്യൻ ആണോ അതോ ഇസ്ലാമിസ്റ് ആണോ,,

    • @Faiha-1010
      @Faiha-1010 7 месяцев назад

      ​@@jithesh.pparambantavida3071മാനവിക സമൂഹത്തിന് എന്ന് വളരെ വെക്തമായി എഴുതിയദ് കണ്ടില്ലേ

    • @kasimm7358
      @kasimm7358 7 месяцев назад

      ആദ്യം ജിതേഷ് സ്വയം തന്നെ പറ്റി അന്നെഷിക്ക് ​@@jithesh.pparambantavida3071

    • @muhammednizar293
      @muhammednizar293 7 месяцев назад +1

      ​@@jithesh.pparambantavida3071നീയെങ്ങനെ ചിന്തിച്ചാലും ഞങ്ങൾക്ക് വിഷയമല്ല.

    • @jithesh.pparambantavida3071
      @jithesh.pparambantavida3071 7 месяцев назад +1

      @@muhammednizar293 ആരാണാവോ ഞങ്ങൾ???

  • @vpaboobacker6239
    @vpaboobacker6239 7 месяцев назад +21

    സൂപ്പർ അഭിനന്ദിക്കാൻ വാക്കുകളില്ല❤❤❤🌹🌹🌹🌹

  • @striveforjannah1833
    @striveforjannah1833 7 месяцев назад +13

    എ (ത മനോഹരം അതിലെ റേ കരളലിയിപ്പിക്കുന്നു വരികൾ അഭിനന്ദം ❤❤❤

    • @LatheefPk-v6w
      @LatheefPk-v6w 7 месяцев назад +2

      Saar.allahu.theerkayussu.nalkatee.ameen

  • @AyshaAC-j8o
    @AyshaAC-j8o 7 месяцев назад +15

    ഈ മോൾക്ക് അള്ളാഹു ആരോഗ്യവും ആയുസും ഒരു പാട് പാടാനുള്ള കഴിവും കൊടുക്കണേ

  • @naseemanazimuddin3045
    @naseemanazimuddin3045 7 месяцев назад +17

    മനോഹരമായ ഗാനം ❤.

  • @shahulmedappil7221
    @shahulmedappil7221 7 месяцев назад +7

    ഹൃദ്യം ! മനോഹരം!! അർത്ഥ പൂർണ്ണം❤

  • @mohanraghavann5226
    @mohanraghavann5226 7 месяцев назад +1

    Heart touching lyrics 😢, you did a great job. Allah bless you and team 🤲💐🌹❤

  • @shameemtiptop6374
    @shameemtiptop6374 7 месяцев назад +2

    രചയിതാവിനും... ഗായികക്കും..... ദൈവം അനുഗ്രഹിക്കട്ടെ. 🤲🏻🤲🏻🤲🏻

  • @Super_Hero1111
    @Super_Hero1111 7 месяцев назад +10

    സുന്ദരമായ ഗാനം..❤️❤️

  • @georgemattathil2300
    @georgemattathil2300 7 месяцев назад +2

    മനോഹര വരികൾ..... മധുരമുള്ള ആലാപനം 👌👌👌👌👌

  • @hussaintharala4074
    @hussaintharala4074 7 месяцев назад +2

    നല്ല വരികൾക്ക് മനോഹരമായി അമൃത ശബ്ദം നൽകിയപ്പോൾ മനസ്സ് നിറഞ്ഞ് പോയി. അഭിനന്ദനങ്ങൾ❤❤❤❤❤❤❤

  • @shamsuak5035
    @shamsuak5035 7 месяцев назад +5

    പെരുന്നാൾ ആശംസകൾ കൂടെ അഭിനന്ദനങ്ങൾ 🌹🌹🌹❤️❤️❤️

  • @yousephpk8394
    @yousephpk8394 7 месяцев назад +2

    ഈ അവതരണം ഞാൻ മറക്കില്ല. ഈ കവിതയും ❤

  • @majeedmohammedkunju7476
    @majeedmohammedkunju7476 7 месяцев назад +8

    വലിയ പെരുന്നാൾ ആശംസകൾ... 👍❤️❤️❤️💕💕💕🌹🌹🌹🌹...

  • @suhrdahussain4115
    @suhrdahussain4115 7 месяцев назад +1

    സൂപ്പർ 👍👍👍👍

  • @salmal5382
    @salmal5382 7 месяцев назад +17

    രാജാദി രാജനും പരമാധികാരിയും പ്രഭുവും ആയ പടച്ചതമ്പുരാൻ്റെ ഭൂമിയിലെ ദർബാർ അവിടെ അവൻ്റെ വാതിലിൽ മുട്ടി അടിയാൻമാരായ ഭക്തജനങ്ങൾ തങ്ങളുടെ നൂറു നൂറു പ്രശ്നങ്ങൾ ബോധിപ്പിക്കാൻ വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ ഒരു മാലയിൽ കോർത്ത മുത്തുമണികളെ പ്പോലെ ഹായ് എന്തൊരു സമാധാനം എന്തൊരു ഭംഗി ഇസ്ലാം വിഭാവന ചെയ്യുന്ന സമഭാവനയുടെ സമത്വത്തിൻ്റെ സുന്ദര കാഴ്ചകൾ
    ലോകമേ ദർശിക്കുക ഇസ്ലാം ഒരിക്കലും ഭീകരമല്ല വർഗ്ഗീയമല്ല സമാധാനത്തിൻ്റെ മുന്തിരിത്തോപ്പ് അതിൽ പ്രവേശിച്ചാൽ ഇരുലോക സമാധാനവും സന്തോഷവും ഒരു സംശയവും ഇല്ല ഇസ്ലാമി ത് മാത്രമേ അതിനു കഴിയൂ
    അതിൽ ഒരു തരത്തിലുള്ള വംശീയതയുമില്ല ജാതിയതയുമില്ല
    തിരിച്ചറിഞ്ഞ് ഇസ്ലാമിൽ പ്രവേശിച്ചവർ വിജയിച്ചു അല്ലാത്തവർ പരാചയപ്പെട്ടു

  • @nizarkochi2172
    @nizarkochi2172 7 месяцев назад

    മനോഹരമായ ആലാപനം മനോഹരമായ വരികൾ

  • @kunjonv.p259
    @kunjonv.p259 7 месяцев назад +1

    ആഹാ അടിപൊളി എന്താ ഫീൽ.

  • @riyazlkhanofficial
    @riyazlkhanofficial 7 месяцев назад +1

    Great song and Awesome voice sister🤝🏼👏👌🎵 Eid Mubarak sir Allah bless you ❤🎉

  • @SalimKhan-jg2ri
    @SalimKhan-jg2ri 7 месяцев назад

    വളരെ - വളരെ മനസ്സിന് ആകർഷിച്ചു.

  • @Indianpremi-o4e
    @Indianpremi-o4e 7 месяцев назад +3

    Excellent❤❤❤❤❤😢😢😢🤲🤲🤲🤲

  • @Talksofyouth
    @Talksofyouth 7 месяцев назад +3

    സൂപ്പർ 👍🏼🤲🏼✌🏼👍🏼👍🏼👍🏼

  • @nizarehman6737
    @nizarehman6737 7 месяцев назад

    പറയാൻ വാക്കുകൾ ഇല്ലാ മോളേ ❤😍🥰💞💞

  • @MajeedK-r4h
    @MajeedK-r4h 7 месяцев назад +1

    അൽഭുതവാന്നായ മനുഷ്യൻ അത്ഭുതങ്ങളിൽ അത്ഭുതമായ കഅബയിൽ ഹജ്ജ് കർമ്മവും കഴിഞ്ഞ് കയ്യിൽ കരുതിയചരടിൽ കോർത്ത മണികൾ അറ്റുപോകുന്നതുപോലെ കോർത്തു വെക്കാനോ ചേർത്തുവെക്കാനൊ ശ്രമിക്കാതെ ചുവുട്ടി തെറുപ്പിച്ചു കളയുകയാണ് അവിശ്വാസി വിശ്വാസം കുറഞ്ഞവർ എന്തിനു ഈ കർമ്മം നിർവഹിക്കുന്നുവേദനയോടെ ചോദിക്കട്ടെ?🎉🎉🎉

  • @nazeervellappally4350
    @nazeervellappally4350 7 месяцев назад

    സൂപ്പർ സൂപ്പർമനോഹരം

  • @basheerkp7010
    @basheerkp7010 7 месяцев назад +2

    Well sang ❤

  • @abduljabbarjabbar4711
    @abduljabbarjabbar4711 7 месяцев назад +5

    നിങ്ങളിലെ രാജാവും മന്ത്രിയും പ്രജയും വെളുത്തവനും കറുത്തവനും പണക്കാരനും ദരിദ്രവാസി യും ..... എല്ലാവരും സൃഷ്ടാവായ ദൈവത്തിൻറെ മുമ്പിൽ ഒരേയൊരു സ്ഥാനമാണ് എന്ന് അടിവരയിട്ട് ഉദ്ഘോഷിച്ച ഒരു വേദഗ്രന്ഥമേ ഉള്ളൂ ലോകത്ത് .... വിശുദ്ധ ഖുർആൻ ❤അത് ഉറക്കെ വിളിച്ചു പറഞ്ഞ ദിവസമാണിന്ന് അറഫാ ദിനം.... വിളിച്ചുപറഞ്ഞത് അന്ത്യപ്രവാചകൻ മുഹമ്മദ് നബി❤ അദ്ദേഹത്തിൻറെ ആദ്യത്തെതും അവസാനത്തേതുമായ അറഫാ ദിനത്തിൽ,,, അറഫാ മൈതാനിയിൽ വെച്ച്........1442 വർഷങ്ങൾക്ക് അപ്പുറം ഇന്നത്തേത് പോലെ ആ ഹജ്ജ് ദിനത്തിൽ🙏

  • @hashimali....6365
    @hashimali....6365 7 месяцев назад +1

    One of best...May Allah Almighty give you courage n strength @tongue dear Anil Mohammed brother.
    Lucidity at best

  • @AbdulRahman-fz6nt
    @AbdulRahman-fz6nt 7 месяцев назад +5

    പ്രവാചകൻ്റെ വിടവാങ്ങൾ പ്രഭാഷണത്തിൻ്റെ അർത്ഥവും ആഴവും ഉൾക്കൊണ്ട് രചിച്ച കവിത മകൾ മനോഹരമായി പാടിയിരിക്കുന്നു അദ്ദേഹത്തിനും മകൾക്കും അഭിനന്ദനങ്ങൾ

  • @zainabnasar9466
    @zainabnasar9466 7 месяцев назад +3

    MashaAllah ❤❤❤❤

  • @fathimasulaiman9642
    @fathimasulaiman9642 7 месяцев назад +1

    അൽഹംദുലില്ലാഹ് 🎉🎉🎉🎉🎉

  • @abdulsamad-xe5nb
    @abdulsamad-xe5nb 7 месяцев назад +12

    മുസ്ദലിഫ അല്ല മിനയിലാണ് ഇന്നലെ താമസിക്കുന്നത്. ഇന്ന് രാത്രിയിലാണ് മുസ്ദലിഫയിൽ രാപാർക്കുക.

  • @shailanasar3824
    @shailanasar3824 7 месяцев назад

    Alhamdulillah🤲 MashaAllah

  • @aarahim2424
    @aarahim2424 7 месяцев назад

    പെരുന്നാൾ ആശംസകൾ.. മനോഹരo ❤❤

  • @AbdulAzeez-hn9yy
    @AbdulAzeez-hn9yy 7 месяцев назад +1

    Suppar💯👍

  • @mohammedshahpulikkal6911
    @mohammedshahpulikkal6911 7 месяцев назад

    മാഷാഹ് അല്ലാഹ്

  • @manukoorimannil1146
    @manukoorimannil1146 7 месяцев назад

    beutiful

  • @RamanNA-h9p
    @RamanNA-h9p 7 месяцев назад +1

    Yes, u said it , we must copy this to our life and teach our followers.

  • @nisasalim7668
    @nisasalim7668 7 месяцев назад

    Congrats moloo

  • @abdulgafoor-ly3wr
    @abdulgafoor-ly3wr 7 месяцев назад

    0:05 സർവ്വജ്ഞാനി എല്ലാറ്റിൻ്റെയും ഉടയതമ്പുരാനാണ്.

  • @shailanasar3824
    @shailanasar3824 7 месяцев назад

    Eid Mubaarak

  • @alikunjusubair7680
    @alikunjusubair7680 7 месяцев назад +1

    Alhamdulillah

  • @nasarpk7646
    @nasarpk7646 7 месяцев назад +2

    ❤❤❤

  • @nawabnajeeb
    @nawabnajeeb 7 месяцев назад +1

    👍👍❤️❤️❤️🌹🌹

  • @richlights9296
    @richlights9296 7 месяцев назад +1

    ❤❤❤ 👍🏻👍🏻👍🏻

  • @vahabshaheeda943
    @vahabshaheeda943 7 месяцев назад

    💞🤲🤲❤

  • @gireeshbabu2911
    @gireeshbabu2911 7 месяцев назад

    🌹🥰

  • @shoukethali7271
    @shoukethali7271 7 месяцев назад +1

    💯🌷

  • @kdmoniles7504
    @kdmoniles7504 7 месяцев назад +1

    ❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🙏🙏🙏🙏

  • @The15101955
    @The15101955 7 месяцев назад +1

    😍

  • @fathimasalam5536
    @fathimasalam5536 7 месяцев назад

    ഇതിന്റെ ലിറിക്‌സ് കിട്ടുമോ ?.

  • @mohammedalik5676
    @mohammedalik5676 7 месяцев назад +1

    ഇനി ഇന്ന് രാത്രി അവർ മുസ്‌ദലിഫയിൽ മനോഹരമായി ഒന്നിച്ചുറങ്ങും.

  • @LatheefPk-v6w
    @LatheefPk-v6w 7 месяцев назад +1

    Sar.arafayanu.naku.pzayavam.

  • @ShamsudheenP-vi1dn
    @ShamsudheenP-vi1dn 7 месяцев назад

    Rajeeva kiranangalal shobhithamaya ardra vajangal

  • @NoorudheenKV-w8e
    @NoorudheenKV-w8e 7 месяцев назад +3

    ഇന്നലെ മുസുദലിഫയിൽ എല്ല ഹാജിമാർ ഉറങ്ങിയത്.. മിനായിൽ ആണ്

  • @abdurahmantp876
    @abdurahmantp876 7 месяцев назад +2

    മുസ്താലിഫയിൽ കഴിഞ്ഞ ദിവസമോ.അറഫ കഴിഞ്ഞാണ് മുസ്തലിഫ.ഇന്നലെ എല്ലാവരും മിനായിൽ ആയിരുന്നു.ഇന്ന് രാത്രി മുസ്താളിഫയിൽ താമസിക്കും എല്ലാ ഹാജിമാരും.

  • @shinammasebastian2298
    @shinammasebastian2298 7 месяцев назад +1

    ഖുർയ്‌സി ഗോത്രക്കാരുടെ 360 ദൈവങ്ങളിൽ 359 പേരെ തട്ടിമറ്റി അല്ലാഹുവിന്റെ വിഗ്രഹം മാത്രം നിലനിർത്തി കാ അബ്ബാ ഖുരിസികളിൽ നി ന്നും പിടിച്ചെടുത്തു.

  • @aso127100
    @aso127100 7 месяцев назад

    രചനയും ആലാപനവും നന്നായിട്ടുണ്ട്. എന്നാൽ ഇടയ്ക്ക് 'ഏക ദൈവത്തിൻ സന്തതിക്കൂട്ടമേ...' എന്നൊരു വരി കാണുന്നുണ്ട്. അത് ഇസ്ലാം മത വിശ്വാസത്തിന്റെ കടക്കൽ കത്തി വയ്ക്കുന്നതായി. 'ലം യലിദ്... വലം യൂലദ്...' എന്നാണ് ഖുർആൻ പ്രഖ്യാപിച്ചിട്ടുള്ളത്.
    അതുകൊണ്ടാണ് ഇത്തരം പരിപാടികൾ /സദസുകൾ പണ്ഡിതന്മാർ മുസ്ലിങ്ങൾക്ക് വിലക്കിയിരിക്കുന്നത്. വല്ലാഹുൽ മുസ്തആൻ...
    ഡോ. അനിൽ മുഹമ്മദ്‌ എന്തോ വലിയ കാര്യം പോലെയാണ് ഇത് പങ്കു വച്ചിരിക്കുന്നത്. ഇസ്ലാം ദീനിനെ കുറിച്ച അദ്ദേഹത്തിന്റെ അജ്ഞതക്കുള്ള മറ്റൊരു ഉദാഹരണം കൂടിയായി ഇത്.

  • @mohamedvalkandi4585
    @mohamedvalkandi4585 7 месяцев назад +4

    മുസ്ഥലിഫയിൽ ഇന്നല്ലേ പോകൽ?

  • @Greenland3663
    @Greenland3663 7 месяцев назад

    ആശയം അല്ലാഹുവും റസൂലും
    അല്ലാതെ അനിൽ മുഹമ്മദല്ല

  • @abdulsalamps226
    @abdulsalamps226 7 месяцев назад +1

    ഇസ്ലാം സമ്പൂർണ്ണമാണ്, അതിൽ രാഷ്ട്രീയമുണ്ട്, മറ്റെല്ലാം മുണ്ട് ഒന്നിനും മററ്റാരിടത്തും പോകണ്ടാ

  • @jacob4114
    @jacob4114 7 месяцев назад +1

    സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.

  • @jacob4114
    @jacob4114 7 месяцев назад +2

    ഇതൊക്കെ കാട്ടു അറബികളുടെ പോട്ട സംസ്കാരത്തിൽ ഉള്ളതാ ഇവിടെ വേണ്ട കുഞ്ഞേ

    • @ansarih410
      @ansarih410 7 месяцев назад

      നിന്നെ പോലെ ഇസ്ലാമിനെ കളിയാക്കിയ പല ആൾക്കാരും ഇന്ന് മുസ്ലിങ്ങൾ ആയിട്ടുണ്ട്‌

    • @AbdulRasheed-qq4wn
      @AbdulRasheed-qq4wn 7 месяцев назад +1

      Ee negative parayunna neram kond sathyamenthennu ariyaan shramichu koode. Jeevithavum maranavum nannavatte

    • @jacob4114
      @jacob4114 7 месяцев назад +2

      @@AbdulRasheed-qq4wn ഇതല്ലേ സത്യം
      സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.

    • @pmshamm-xm6mb
      @pmshamm-xm6mb 7 месяцев назад

      ​@@jacob4114കറുത്ത് പോയവരെ ചവിട്ടി കൊല്ലൽഅവിടെ ഇല്ല സർ വരും തുല്യർ

    • @AbdulRasheed-qq4wn
      @AbdulRasheed-qq4wn 7 месяцев назад +1

      Bro, ഞാൻ ഇതു വരെ അറിഞ്ഞതും പഠിച്ചതും ആയ quranil ഇങ്ങനെ ഒരു ആയത് കണ്ടില്ല . Jacob എന്ന ഈ name സത്യമാണെങ്കിൽ ഒരു ദൈവ വിശ്വാസിയാണെങ്കിൽ ഒരു മത ഗ്രനഥ ത്തിൽ ഇങ്ങനെ പഠിപ്പിക്കും എന്ന് തോന്നുന്നുണ്ടോ . Quran ഒരു മനുഷ്യ ജീവിതത്തിന്റെ എല്ല അവസ്ഥകളെയും പറ്റി പറയുന്നു . Including യുദ്ധ രംഗത്ത് പ്രവർത്തിക്കേണ്ട നിയമങ്ങൾ വരെ . പഠിക്കുകയാണെങ്കിൽ സമയവും സന്ദർ ഭങ്ങളും അറിഞ്ഞു പഠിക്കാൻ ശ്രമിക്കു . ഇതു വരെ അറിഞ്ഞതിലെ തെറ്റിദ്ധാരണകൾ മാറാൻ കാരണമായേക്കാം .കണ്ണടച്ചു ഇരുട്ടാക്കാൻ ശ്രമികയാണെങ്കിൽ leave it

  • @johnnyvarunny3083
    @johnnyvarunny3083 7 месяцев назад +1

    അബ്രഹാമിൻ്റെയും ഇസഹാഖിൻ്റെയും യാക്കോബിൻ്റെയും സന്തതികൾ മാത്രമാണ് "അബ്രഹാമിൻ്റെ സന്തതികൾ ". അബ്രഹാമിൻ്റെ സന്തതികൾ മാത്രമാണ് ക്രിസ്തുവിനെ ആരാധിക്കുന്നത്. ക്രിസ്തുവിനെ ആരാധിക്കാത്തവർ അബ്രഹാമിൻ്റെ സന്തതികൾ അല്ല. ഇതാണ് പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും ദൈവകല്പന .

    • @DonDiiiii
      @DonDiiiii 7 месяцев назад +3

      യേശു ദൈവമല്ല അഥവാ യേശു അല്ല കർത്താവ് എന്നുള്ളതിന് ഈ ഒരൊറ്റ ബൈബിൾ വചനം മതി 👇🏻
      “ ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവന്‍. “
      - യോഹന്നാൻ 17:3
      എബ്രഹാം വിഗ്രഹാരാധകനല്ല എന്ന് ബൈബിൾ ഉത്പത്തിയിൽ കൃത്യമായി പറയുന്നു.

    • @johnnyvarunny3083
      @johnnyvarunny3083 7 месяцев назад

      @@DonDiiiii ഏക സത്യ ദൈവമാണ് ക്രിസ്തു എന്ന് ഈ വചനം സാക്ഷ്യപ്പെടുത്തുന്നു.

    • @johnnyvarunny3083
      @johnnyvarunny3083 7 месяцев назад

      @@DonDiiiii അബ്രഹാം വിഗ്രഹാരാധകനല്ല. കള്ളപ്രവാചകൻ വിഗ്രഹാരാധകനാണ്.

    • @DonDiiiii
      @DonDiiiii 7 месяцев назад +2

      @@johnnyvarunny3083 മലയാളം മനസിലാവില്ലേ. താങ്ങൾ സ്വയം വിഡ്ഢി ചമഞ്ഞ്‌ സത്യനിഷേധി ആവുകയാണെങ്കിൽ താങ്ങളെ വിശ്വസിപ്പിക്കേണ്ട കാര്യം ദൈവത്തിനില്ല. ഏക സത്യദൈവം അയച്ച യേശു എന്ന് പറഞ്ഞാൽ യേശുവിനെ അയച്ചത് ദൈവമാണ് എന്നും യേശു അല്ല ദൈവം എന്നുമാണ് അർഥം.
      ദേ ഈ വചനം നോക്കു..👇🏻
      " എങ്കിലും ഇന്നും നാളെയും മറ്റന്നാളും ഞാന്‍ എന്റെ യാത്ര തുടരേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, ജറുസലെമിനു പുറത്തുവച്ച് ഒരു പ്രവാചകന്‍ നശിക്കുക സാധ്യമല്ല."
      - ലൂക്ക 13:33
      യേശു പ്രവാചകൻ ആണ്. ഇതാണ് തെളിവ്. ഇനിയുമുണ്ട് ഒരുപാട്. പുരോഹിതർ ഒരുപാട് തിരുത്തി പല versions ഉണ്ടാക്കിയിട്ടും ഇന്നും സത്യം ഒളിഞ്ഞു കിടക്കുന്നു ബൈബിളിൽ.

    • @johnnyvarunny3083
      @johnnyvarunny3083 7 месяцев назад

      @@DonDiiiii ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്‌ധം പുലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതനാണ്‌ അവിടുത്തെ വെളിപ്പെടുത്തിയത്‌.
      യോഹന്നാന്‍ 1 : 18

  • @kunjonv.p259
    @kunjonv.p259 7 месяцев назад +8

    ആഹാ അടിപൊളി എന്താ ഫീൽ.

  • @mohanraghavann5226
    @mohanraghavann5226 7 месяцев назад +1

    Heart touching lyrics 😢, you did a great job. Allah bless you and team 🤲💐🌹❤

  • @fathimasalam5536
    @fathimasalam5536 7 месяцев назад +1

    ഇതിന്റെ ലിറിക്‌സ് കിട്ടുമോ ?.

  • @sujazana7657
    @sujazana7657 7 месяцев назад +1

    🙏💗💗💗

  • @najmahassan8105
    @najmahassan8105 7 месяцев назад

    ❤❤👌👌

  • @ameen_kp9960
    @ameen_kp9960 7 месяцев назад +1

    ❤❤

  • @baheejanwar2588
    @baheejanwar2588 7 месяцев назад

    രചനയും ആലാപനവും നന്നായിട്ടുണ്ട്. എന്നാൽ ഇടയ്ക്ക് 'ഏക ദൈവത്തിൻ സന്തതിക്കൂട്ടമേ...' എന്നൊരു വരി കാണുന്നുണ്ട്. അത് ഇസ്ലാം മത വിശ്വാസത്തിന്റെ കടക്കൽ കത്തി വയ്ക്കുന്നതായി. 'ലം യലിദ്... വലം യൂലദ്...' എന്നാണ് ഖുർആൻ പ്രഖ്യാപിച്ചിട്ടുള്ളത്.
    അതുകൊണ്ടാണ് ഇത്തരം പരിപാടികൾ /സദസുകൾ പണ്ഡിതന്മാർ മുസ്ലിങ്ങൾക്ക് വിലക്കിയിരിക്കുന്നത്. വല്ലാഹുൽ മുസ്തആൻ...
    ഡോ. അനിൽ മുഹമ്മദ്‌ എന്തോ വലിയ കാര്യം പോലെയാണ് ഇത് പങ്കു വച്ചിരിക്കുന്നത്. ഇസ്ലാം ദീനിനെ കുറിച്ച അദ്ദേഹത്തിന്റെ അജ്ഞതക്കുള്ള മറ്റൊരു ഉദാഹരണം കൂടിയായി ഇത്.

  • @rahmathp9689
    @rahmathp9689 7 месяцев назад +2

    ❤❤❤❤❤❤

  • @rukiyapt5990
    @rukiyapt5990 7 месяцев назад +1

    ❤❤❤❤

  • @shoukethali7271
    @shoukethali7271 7 месяцев назад +1