Это видео недоступно.
Сожалеем об этом.

Home garden visit-സ്വപ്ന ലോകംപോലൊരു വീട് -പുറായിൽ ചെറുവാടി

Поделиться
HTML-код
  • Опубликовано: 1 авг 2024

Комментарии • 184

  • @sherlymathew2042
    @sherlymathew2042 4 года назад +20

    നല്ല ഒരു പ്രകൃതി സ്നേഹി. ദൈവം അനുഗ്രഹിക്കട്ടെ.

  • @mujeebrahmants7787
    @mujeebrahmants7787 4 года назад +52

    നിങ്ങളുടെ ആദ്യത്തെ വിവരണരീതി കേട്ടപ്പോൾ പ്രാഞ്ചിയേട്ടൻ സിനിമയിലെ ശ്രീരാമന്റെ കഥാപാത്രം പറയുന്ന ഡയലോഗാണ് ഓർമ്മവന്നത്....
    ചുമ്മാ പറഞ്ഞുന്നേ ഉള്ളൂ.. എല്ലാവിധ ആശംസകളും..

  • @thalasseryalkarama
    @thalasseryalkarama 4 года назад +6

    Valare manoharamaayirikunnu.... masha Allah

  • @faisalairbook4469
    @faisalairbook4469 4 года назад +2

    വളരെ നല്ല അവതരണ ശൈലിയും
    അതിലുപരി പുറായിൽ സിദ്ധീഖ് എന്ന വ്യക്തിയുടെ പ്രകൃതി സ്നേഹം നില നിർത്തിയുള്ള വീടും അതിന്ടെ കാഴ്ചപാടുകളും ഒക്കെ തന്നെ 100/. അഭിനന്ദനങ്ങൾ അറിയിക്കുന്നതാണ്.
    എന്നാൽ ഇതൊക്ക കണ്ട് നമ്മൾക്കും ഇത്തരം വീടുകളും പരിസങ്ങളും പ്രകൃതി രമണീയമാക്കണമെന്ന് തോന്നുന്നതും അങ്ങിനെ സ്വപ്നതുല്ല്യമായ ആഗ്രഹങ്ങൾ വെക്കുന്നതും നമ്മളുടെ നല്ല മനസ് കൊണ്ട് തന്നെയാണ്.
    എന്നാൽ നമ്മൾ ഇതൊക്കെ നേടിയിട്ടുള്ളത് മറ്റുള്ളവർക്ക് വിഷക്കായ വിറ്റും മറ്റുള്ളവർക്ക് തല ചായ്ക്കാൻ ഉള്ള അവസരം മുതലെടുത്തും , അവരുട വിയർപ്പിന്റെ പണവും നമ്മളിൽ അന്യമായി വന്നുപോയിട്ടുണ്ടങ്കിൽ
    അത്തരം സമ്പാദ്യം ഇതിനായി നമ്മൾ ഉപയോഗിക്കുമ്പോൾ ഒരു പഞ്ചായത്ത് പരുതിയിലോ അല്ലങ്കിൽ നമ്മളെ അറിയാത്ത ഒരു സോഷ്യൽ മീഡിയ വഴിയോ നമ്മൾക്ക് നല്ല അഭിനന്ദനങ്ങൾ ലഭിച്ചേക്കാം പക്ഷെ നമ്മൾ ദൈവ വിശ്വാസിയും മനുഷ്യ സ്നേഹിയും ആണങ്കിൽ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിലൂടെ നമ്മൾ കണ്ടെത്തുന്ന പണത്തിന് മറ്റാരുടെയെങ്കിലും വിയർപ്പിന്റെ അവകാശം നില നിൽക്കുന്നുണ്ടങ്കിൽ അത് തീർത്തതിന് ശേഷം മാത്രമേ ഇത്തരം ആഗ്രഹങ്ങൾ തീർക്കാൻ നമ്മൽ ഓരോരുത്തരും തുനിയാവൂ.
    എനി ഇത്തരം കാര്യങ്ങൾ തെറ്റായി ചെയ്ത് പോയവരാണെങ്കിൽ അത്തരം വിയർപ്പിന്റെ അവകാശികളെ കണ്ടെത്തി അവരെ അത് തിരിക്കിച്ചേൽപ്പിച്ചു കൊണ്ട് പ്രായക്ഷിത്തം ചെയ്യുകയും ചെയ്യാം .
    എനി ആ വിയർപ്പിന്റെ അവകാശികളെ നമ്മൾക്ക് കണ്ടെത്താൻ കഴിയാതെ വന്നാൽ അവരുടെ പേരിൽ ചാരിറ്റി ചെയ്തു കൊണ്ടും നമ്മൾക്ക് പ്രായക്ഷിത്തം ചെയ്യാം !

  • @annleya6488
    @annleya6488 3 года назад

    പറയാൻ വാക്കുകൾ ഇല്ല വളരെ മനോഹരമായ കാഴ്ചകൾ 💐🌹🌹🌹

  • @shasgallery4314
    @shasgallery4314 4 года назад +13

    എന്റെ അടുത്ത നാട് പേര് കേട്ട പുറായിൽ കുടുംബം ഇ വീട് കണ്ടിട്ടുണ്ടെങ്കിലും ഇതിന്റെ അകത്തു ഇങ്ങനൊരു ലോകം ഉള്ളത് ഇപ്പോഴാ കാണുന്നത് good👍👍

  • @niyasnachu3049
    @niyasnachu3049 4 года назад

    നല്ല നെന്മ നല്ല മനുഷ്യർ നല്ല പ്രകൃതി നല്ല ആവാസ വ്യവസ്ഥ എവിടെയും സാദോഷം സമാധാനം ❤️❤️❤️❤️❤️❤️❤️💚

  • @najeebputhiyanalakath3896
    @najeebputhiyanalakath3896 4 года назад +14

    ഒരു രക്ഷയും ഇല്ല അടിപൊളി.....

  • @binorabasheer6173
    @binorabasheer6173 4 года назад +2

    Aa kulam kulam yengana undaakkiye yennonnu vishadheekarichaal upakaaram aarunnu. Valre nannayittnd yellaam👍👍👍

  • @anupamaanupama3027
    @anupamaanupama3027 4 года назад +54

    എന്റെ സങ്കല്പത്തിൽ ഇങ്ങനെ ഒരു തൊടി ഉണ്ട്,

  • @ajmiraffi
    @ajmiraffi 4 года назад +1

    Kanditt thanne kothi thonnuaaa...
    Aarum swapnam kand pokum ingana oru veed...♥️

  • @bennyvarghese2947
    @bennyvarghese2947 4 года назад +1

    Athi manoharam...
    Ithupolathe asayamanu ente manasilum....

  • @rajabalinaizam674
    @rajabalinaizam674 4 года назад +3

    الحمد الله.... ماشاء الله... 💕

  • @rafeeqkhan6268
    @rafeeqkhan6268 4 года назад +4

    May Allah bless the boss with his mercy and compassion !!!!

  • @shamitech6755
    @shamitech6755 4 года назад +1

    Suuuper ..dffrnt vedio

  • @ZainWorld
    @ZainWorld 4 года назад +1

    Santhosham 😍 Nalla bhangi

  • @hobbyscope6248
    @hobbyscope6248 4 года назад

    Including the Badminton court makes the garden a complete package. 👌👌👌

  • @usmanvc1065
    @usmanvc1065 4 года назад +1

    Alhamdulillah Masha Allah

  • @minikumar3554
    @minikumar3554 4 года назад

    Njan swapnam kanunna veedum chuttupadum . super

  • @RaniyasChannel
    @RaniyasChannel 4 года назад +1

    Masha allah👍👍

  • @kenzasworld5138
    @kenzasworld5138 4 года назад +24

    എനിക്കും ഞങ്ങളുടെ വീട് ഇങ്ങനെ ഒക്കെ ചെയ്യാൻ ആണ് ആഗ്രഹം.ഇത്ര ഒന്നും ഇല്ലേൽ കുറച്ചൊക്കെ ചെയ്യാൻ പ്ലാൻ ഉണ്ട്.inshaAllah .veed Pani thudangeek.പ്രളയം.lockdown ithokke vannappom stop aayi kidakkuaa ippom

  • @balakrishnanchattippurakan5576
    @balakrishnanchattippurakan5576 4 года назад

    കമനീയമായ ഒരു വീട്ടുവളപ്പ് വളരെ നന്നായിരിക്കുന്നു

  • @kajaa7389
    @kajaa7389 4 года назад

    Really amazing 👍👍👍👍👍👍

  • @harshan0075
    @harshan0075 4 года назад +1

    Super super

  • @AsiaAsia-ot1ho
    @AsiaAsia-ot1ho 4 года назад

    എന്ദാണ് പറയുക അത്രക്കും ഇഷ്ട്ടമായി 😍😍😍😄

  • @afsalplpara
    @afsalplpara 4 года назад +6

    ഗേറ്റിന്റെ ഉള്ളിൽ ഇത്തരൊക്കെ ഉണ്ടുലെ. മാഷാഅല്ലാഹ്‌

  • @fasludheenkappad8214
    @fasludheenkappad8214 4 года назад +1

    Super 👍🏻👍🏻

  • @nasermakkah8457
    @nasermakkah8457 4 года назад

    ഇന്ന് ചെരിപ്പില്ലാതെ ജനങ്ങൾ km ഓ ളm നടക്കട്ടെ
    സഹിക്കാൻ കഴിയുന്നില്ല സഹോദരൻമാരെ

  • @shadulich5777
    @shadulich5777 4 года назад +1

    Wonderful

  • @muhammedmusthafaaboobacker721
    @muhammedmusthafaaboobacker721 4 года назад

    Masha Allah Allahu anugrhikkatte barkath nalkatte

  • @zuhrashareef7171
    @zuhrashareef7171 4 года назад +2

    ഹ ഹ superayi shareefka

  • @jasminkarangadankarangadan4100
    @jasminkarangadankarangadan4100 3 года назад

    Adipolii 👍

  • @anvarpk9553
    @anvarpk9553 4 года назад +1

    Beautiful

  • @superworld3361
    @superworld3361 4 года назад +22

    അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ . 👍💚💚💚

  • @nahaskhalidnahas8535
    @nahaskhalidnahas8535 4 года назад

    Wonderful..wonderful...wonderful.
    A home in the paradise..the one which is in my dream.
    I felt cooled while watching the vedio..and appreciate you sir...
    It's only a good hearted human being can create such an atmosphere around his residence.
    Cool...cool...and cooled!!!!

  • @jaseelakc1058
    @jaseelakc1058 4 года назад

    MashaAllha. Parayan vakukalilla manoharam ennu paranjal kuranju pokum

  • @sakthikumar9671
    @sakthikumar9671 4 года назад +1

    Adipoli

  • @annaanna1439
    @annaanna1439 4 года назад

    Athi manoharam😍

  • @g4garden464
    @g4garden464 4 года назад +1

    Kanninu kulirmayekunnoru kaazhcha👍

  • @pmrpmr5110
    @pmrpmr5110 4 года назад

    Masha Allah

  • @rajkumarrajsharandharan1740
    @rajkumarrajsharandharan1740 4 года назад +2

    Super

  • @rasheedamuhammedshafi2299
    @rasheedamuhammedshafi2299 4 года назад

    Ishtayi.bhoomiyile swargam.nammakkokke ingane kannam

  • @Zainu6979
    @Zainu6979 4 года назад +58

    ഇങ്ങനെ ഒന്ന് ഉണ്ടാക്കാൻ മനസ്സിൽ വല്ലാത്ത പൂതി ഉണ്ട്.
    But ഫുലൂസ് മാഫീ.
    കുറേ സ്ഥലം ഉള്ള ആരെങ്കിലും 15 സെൻറ് സ്ഥലം ബെർതെ തരുമോ

  • @muhammedsinansinu5717
    @muhammedsinansinu5717 4 года назад

    masha allah

  • @mshafeequebabu9763
    @mshafeequebabu9763 4 года назад

    എന്റെ മനസ്സിൽ ഇങ്ങനെയൊരു വീടും തൊടിയും ഉണ്ട് .

  • @Gopinath-pe9ok
    @Gopinath-pe9ok 4 года назад

    സൂപ്പർ 👌👍👌👍🙂🙂

  • @m4info885
    @m4info885 4 года назад

    Ma sha allah

  • @asrumoncheruvadi7609
    @asrumoncheruvadi7609 4 года назад

    Woow

  • @pigeonloft8174
    @pigeonloft8174 4 года назад

    Masha allha

  • @majimaji720
    @majimaji720 4 года назад

    Maashaa Allah 👍 👍 👍 👍

  • @Chintuu23
    @Chintuu23 4 года назад

    Nallaa veetuu peruuu

  • @nivasmuhammed4958
    @nivasmuhammed4958 4 года назад +1

    Beauty

  • @najeebthottathil7740
    @najeebthottathil7740 4 года назад +24

    ഇത്രക്ക് വിശാലമായ ഒരു ലോകം ഉണ്ടായിരുന്നോ ഇതിനുള്ളിൽ...

  • @rajanidipu3962
    @rajanidipu3962 4 года назад

    ആ വിവരണം ഒഴിച്ച് ബാക്കി എല്ലാം ഇഷ്ടപ്പെട്ടു🙊🙊

  • @sufimusthucookingvlogs
    @sufimusthucookingvlogs 4 года назад

    അടിപൊളിyattoo

  • @abdulgafoor8235
    @abdulgafoor8235 4 года назад

    Mashallah

  • @gireeshkumar75
    @gireeshkumar75 4 года назад

    Beautiful good planning

  • @jubiedn8771
    @jubiedn8771 4 года назад

    Supeeerrrbbbbb place

  • @mrcnewton6045
    @mrcnewton6045 4 года назад

    Enakku unga location vanthu pakkalama. Rompa asai ya irukku

  • @kadarkadar2746
    @kadarkadar2746 4 года назад

    👍👍

  • @amirotphannaotp
    @amirotphannaotp 4 года назад

    ما شاء الله

  • @shadisworld3099
    @shadisworld3099 4 года назад +1

    പ്രെഗൃതി രമണീയേം

  • @Dravidan639
    @Dravidan639 4 года назад

    ആ കുളം 😍

  • @CookeryChords
    @CookeryChords 4 года назад

    Ingane venam.itokke undakkan prathyeka kazhiv tanne.sammathichu

  • @noufalmaster7299
    @noufalmaster7299 4 года назад

    Nalla video

  • @FSVlogz
    @FSVlogz 4 года назад

    Poli

  • @jasmin901
    @jasmin901 4 года назад +3

    Cash undel veedo palace banglav poothottamo kulamo fish... Garden ellam undakam enik cash undel qatar shake nte veed venel vakkam but .....vish savvi..mafi fulus .. Fulus nirakatte njanum undakum.... Next janmam akum

  • @reejakamath863
    @reejakamath863 4 года назад +1

    Everything is set close to nature unlike constructions with nri money where bulilders do massive waste to produce similar looking artificial structures . Impressed by owners taste in minor detail

  • @angelsofmehfil6261
    @angelsofmehfil6261 4 года назад

    Superb

  • @sayoojkaliyathan60
    @sayoojkaliyathan60 4 года назад

    👍

  • @akashanu7118
    @akashanu7118 4 года назад

    😍😍😍👌👌👌👌

  • @shefeekshaji
    @shefeekshaji 4 года назад

    Poli saanam

  • @shameemied
    @shameemied 4 года назад +1

    Nice aviday poyi Kanaan agraham undu

  • @mishabskill3969
    @mishabskill3969 4 года назад +2

    മാശാ അള്ളാ അടിപൊളി കുറേപേർ തള്ളൽ എന്ന് പറയുന്നു ഉള്ളത് പറയൽ തള്ളലാണോ

  • @manumuthu3833
    @manumuthu3833 4 года назад +1

    thottdutha veed🥰

  • @kasimkolleth9964
    @kasimkolleth9964 4 года назад

    👌👌👌👌👍

  • @shiyapy
    @shiyapy 4 года назад +2

    പറയുന്ന ആൾ അത്യാവശ്യം വിടൽസ്‌ ഉള്ള കാക്കാ കിടിലൻ

  • @mshafeequebabu9763
    @mshafeequebabu9763 4 года назад +1

    എനിക്ക് ശരീഫിക്കയെ ഇഷ്ട്ടമായി. എനിക്ക് ഏറ്റവും ഇഷ്ട്ടമുണ്ടായിരുന്ന അഷ്‌റഫ്‌ ഇക്കയെ പോലെ തോന്നി.

  • @suvarnasuresh3553
    @suvarnasuresh3553 4 года назад

    Please explain pond construction also

  • @msmallikaseshadri
    @msmallikaseshadri 4 года назад

    Njangal schoolil padikyunna kaalath,piller eppozhum oru marathinde thol urikumaayirunnu.Ann biology teacher njangale kond Mann kuzhach marathil pothi vaikyan paranju,illangil,marathil ninnu vellathinde amsham evaaporate aagum,maram unangum atre.Adhupole karuva patta urikyumbol mann thech pidipikyande?

  • @zenusworld6750
    @zenusworld6750 4 года назад +1

    ഞാൻ ഈ വീട്ടിൽ പോയിട്ടുണ്ട് എൻ്റെ എളേ മാൻ്റെ മരുമോളുടെ വീടാണിത്😊😊

  • @mpjalal3672
    @mpjalal3672 4 года назад

    മനോഹരമായി വീടിന്റെ പരിസരം 👍🏠♥️

  • @nishuk1918
    @nishuk1918 4 года назад

    Super.house

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 3 года назад

    Good

  • @antoanto1130
    @antoanto1130 4 года назад

    Nice

  • @fathimasjourney7236
    @fathimasjourney7236 4 года назад +4

    എന്തിനാണ് ഉപ്പു ഇട്ടുകൊടുക്കുന്നതെന്നു പറയുമോ എല്ലാ മരങ്ങൾക്കും ittukoduthal nallathaanoo plz reply

  • @muhammedaneesa2099
    @muhammedaneesa2099 4 года назад

    Spr

  • @saleemkunnummal135
    @saleemkunnummal135 4 года назад +25

    ഒരു ഏക്കർ ഭൂമി യും കൈയിൽ പണവും ഉണ്ടോ എന്നാൽ എല്ലാ വർക്കും ചെയ്യാം

  • @cindrellacindrella5780
    @cindrellacindrella5780 4 года назад

    Allam super veettu peru athra pora

  • @parkshin9915
    @parkshin9915 4 года назад +7

    കുളത്തിനടിയിൽ കോൺക്രീറ്റ്‌ ഇല്ലേൽ വെള്ളം നിൽക്കുന്നതെങ്ങനാ..

  • @Greenfan1986
    @Greenfan1986 4 года назад +3

    Mashallha.

  • @shareefoman9861
    @shareefoman9861 4 года назад +1

    Natil vadal kanan patumo

  • @ammommavlogs8502
    @ammommavlogs8502 4 года назад

    പൊളിച്ചു കൂട്ടായി

  • @haseenaakb567
    @haseenaakb567 4 года назад +1

    Shareef.ikkaaku.oru.like

  • @baitalkandooraomanvidaya2472
    @baitalkandooraomanvidaya2472 4 года назад

    Ingane onnu thudanganam nalla aa Graham und pakshe ithokke sewpnam maathram chikilsikkanpolum paisayilla pinne enganeyaa... Ellam kananum kelkkanum maathram kazhiyum

  • @Sidhartha7285
    @Sidhartha7285 4 года назад +2

    വിവരണം കുറച്ച് cool aakooo

  • @dubaibazar7652
    @dubaibazar7652 4 года назад

    🏠

  • @abdulasib618
    @abdulasib618 4 года назад

    evide ethu poyi kanan patumo

  • @sulaikhasulaikhav573
    @sulaikhasulaikhav573 4 года назад +2

    എനിക്കും ഇങ്ങനെയൊക്കെ ചെയ്യാൻ ആഗ്രഹം ഉണ്ട്, പക്ഷേ ഒരു പാട് സ്ഥലം വേണ്ടേ

  • @user-cq2sx8hi2v
    @user-cq2sx8hi2v 4 года назад

    Impressive garden. can you arrange nutmeg and rambutan nursery for me.am from Tripura