Dragon ഫ്രൂട്ടിൽ ഒരു വ്യത്യസ്ഥ കർഷകൻ

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഫലവൃക്ഷങ്ങൾ പെട്ടെന്ന് പൂവിടാനും,
    കായ് പിടിപ്പിക്കാനും Technical System.
    ഡ്രാഗൺ ഫ്രൂട്ട് 10 മാസംകൊണ്ട് ഫലം കിട്ടുന്നു.
    Moideen Padinjare Valappil.
    Patternadakkavu,
    Near Puthanathani,
    Malappuram Dist.
    Phone No. 9544240380

Комментарии • 154

  • @ummermattath8790
    @ummermattath8790 4 года назад +58

    ടെക്നിക്കുകൾ ഒക്കെ കൊള്ളാം പക്ഷേ അസ്റായിൽ വരുന്നതിനുമുമ്പ് മറ്റുള്ളവർക്ക് പകർന്നു നൽകുക

    • @jesnariyas8392
      @jesnariyas8392 4 года назад +1

      ടെക്നിക് കാർഷിക കോളജിനു വിറ്റ് ആ കാശും വാങ്ങി വരാം എന്ന് അസ്‌റായിലൈനോട് പറഞ്ഞിട്ടുണ്ട്

    • @rafiqjem
      @rafiqjem 4 года назад

      അതാണ് മലയാളി... !!!

    • @zb2975
      @zb2975 2 года назад

      🤣🤣🤣🤣

  • @fathimashukkoor8085
    @fathimashukkoor8085 4 года назад +36

    സൂപ്പർ vidio. സ്വന്തം അറിവ് മറ്റു ല്ലവര്ക്കും പകർന്നു കൊടുക്കുമ്പോഴല്ലേ കിട്ടിയ അറിവിന്‌ ഗുണം

    • @raeeskc6630
      @raeeskc6630 4 года назад +6

      ശരിയാണ്

    • @basiljaleel9306
      @basiljaleel9306 4 года назад +9

      യഥാർത്ഥ കർഷകൻ ജനങ്ങൾ ക്ക് അറിവ് പകർന്നു നൽകും

    • @salinasa4262
      @salinasa4262 4 года назад +3

      Athe

    • @entekeralam2284
      @entekeralam2284 4 года назад +3

      എല്ലാവരും തങ്ങളുടെ അറിവ് പകർന്നു കൊടുത്തിരുന്നെങ്കിൽ ഈ ലോകം എന്നെ നന്നായേനെ

  • @sandeepnewstyle
    @sandeepnewstyle 4 года назад +18

    അവന്റെ ഓരോ ടെക്നിക്, മറ്റുള്ളവരുടെ വീട്ടിൽ ഉണ്ടായലോ എന്ന അസൂയ ആയിരിക്കും

  • @shaheerk5993
    @shaheerk5993 4 года назад +15

    കമൻ്റിൽ അതികവും വിമർശിച്ചാണ്, കാരണം ആ ടെക്ക് നിക്കാണ് 'അത് പറയാനാ യി ട്ടില്ലെങ്കിൽ ഈ വീഡിയോ ഇപ്പോ തള്ളേണ്ടയിരുന്നു;

  • @abbathasnim844
    @abbathasnim844 4 года назад +15

    ൻ്റെ ഉപ്പൂപ്പാൻ്റെ ആന കുയ്യാന ആയിനും എന്ന് പറഞ്ഞ ബഷീർ കഥയെ ഓർമയിൽ വന്നു. പെട്ടെന്ന് പൂവും കായും ആവാനുള്ള കഥ കുയ്യാന കഥ ആവാതിരിക്കട്ടെ

  • @jayachandranvn6535
    @jayachandranvn6535 4 года назад +15

    അറിവുള്ളവർ പറഞ്ഞുകൊടുത്തിട്ടാണ് ഈ കാണുന്ന ലോകം ഇങ്ങനെ ആയത് , എന്ന് ഇയാൾ മനസിലാകുമ്പോൾ

  • @mujeebparammal6456
    @mujeebparammal6456 4 года назад +43

    ഞമ്മളീ പോളിടെക്നികൊന്നും പഠിച്ചിട്ടില്ല, പക്ഷേ,പഠിച്ചത് മറ്റുള്ളവക്ക്‌ പറഞ്ഞു കൊടുക്കാൻ ഒരു മടിയുമില്ല

    • @kennythomas7735
      @kennythomas7735 4 года назад

      Please. tell me how and where to get the Seadlings

  • @shakeelpkm
    @shakeelpkm 4 года назад +3

    ഹലോ ഷബീബ്, ഈ കർഷകനെ പരിചയപ്പെടുത്തിയതിൽ നന്ദി. ആ ഇടയ്ക്കു വരുന്ന മ്യൂസിക് ബിറ്റ് അരോചകം ആയി തോന്നി.. അടുത്ത വിഡിയോയിൽ മറ്റൊന്ന് ഇടുമെന്നു കരുതുന്നു

    • @shabeebgarden7893
      @shabeebgarden7893  4 года назад +1

      അടുത്ത വീഡിയോയിൽ മറ്റൊന്ന് ഇടാം

  • @bachimanja3731
    @bachimanja3731 4 года назад +19

    ഒരു അറിവ് മറ്റൊരാൾക്ക് പറഞ്ഞു തരുമ്പോളല്ലെ യഥാർത്ഥ karshakanaakunnath

  • @rafiqjem
    @rafiqjem 4 года назад +4

    ടെക്‌നിക്...!!!
    ഇതാണ് ഒരു ശരാശരി മലയാളി... !!!

  • @epmuralidharan2895
    @epmuralidharan2895 4 года назад +5

    very good atempt.. കൃഷി നമ്മുടെ എല്ലാം ഗൃഹാതുരമായ ഒരു വികാരമാണ്.. അത് ഉണർത്താൻ ഇത് വളരെയധികം ഉപകരിക്കും...

  • @hussainvaliyakath3086
    @hussainvaliyakath3086 4 года назад +5

    സഹോദരന്മാരെ ചെടികൾ നന്നായി വളരാൻ ഇയാൽ പറയും പോലെ വല്യ ടെക്നിക് ഒന്നും ചെയ്യണ്ട. ചെടികൾ നടുന്നതിന്റെ മുൻപ് മണ്ണ് പരിശോധിച്ച് അതിനു വേണ്ട ജീവകങ്ങൾ ചെയ്തു മിക്‌സ്‌ ചെയ്തതിനു ശേഷം രണ്ടടി സമ ചതുരം കുഴിയെടുത്ത് ചാണകവും എല്ലു പൊടിയും വേപ്പിൻ പിണ്ണാക്കും ചേർത്ത് അടിവളമായി കൊടുക്കുക എന്നിട്ട് ഏതു ചെടി നട്ടാലും നല്ല വളർച്ചയും പെട്ടന്ന് കായ്‌ പിടിക്കയും ചെയ്യും. കേരള ത്തിൽ വളരില്ല എന്ന് പറയുന്ന Apple തൈകൾ നട്ട് വലത്തുന്നുണ്ട് ചാണകവും എല്ലു പോടിയുമാണ് വളം ചെയ്യുന്നത്. ഒരു കുഴപ്പവും ഇല്ലാതേനല്ല രീതിയിൽ വളരുന്നുണ്ട് ഇതാണ് ടെക്നിക്.വളവും വെള്ളവും നല്ല പരിചരണവും കൊടുത്താൽ ഏതു ചെടിയും വളരും പൂക്കും കായ്ക്കും

  • @salmasalu2892
    @salmasalu2892 4 года назад +6

    മൊയിദീൻക്കക്കു ടെക്‌നിക്കുകൾ പറഞ്ഞു കൊടുക്കാൻ വല്ലാത്ത മടിയാണല്ലോ

  • @thomasbijubiju182
    @thomasbijubiju182 4 года назад +15

    ഇക്കാ ഈ വീഡിയോ കൊണ്ട് ഞങ്ങൾക്കാർക്കും പ്രയോജനം ഉണ്ടായിട്ടില്ല

  • @afzalunis3717
    @afzalunis3717 4 года назад +24

    പിടിച്ചു കൊണ്ടു പോയി കറണ്ടു പിടിപ്പിച്ചാൽ മതി. ഏത് ടെക്നിക്കും പറഞ്ഞ് തരും.

    • @Aplusutharam
      @Aplusutharam 4 года назад +2

      അതു ശരിയാണോ.അയാൾ കണ്ടുപിടിച്ചരീതി അയാളായിട്ടു പറയുന്നതുവരെ കാത്തിരുന്നുകൂടെ...

    • @vinuvinayan3101
      @vinuvinayan3101 4 года назад +4

      മോന്ത നോക്കി പൊട്ടിച്ച് ചോദിച്ചു നോക്ക് ചിലപ്പോള്‍ ടെക്നോളജി കിട്ടും

    • @sultanmirza4201
      @sultanmirza4201 4 года назад +2

      Afzal Unis 😂😂

    • @faisalnadi5081
      @faisalnadi5081 4 года назад +1

      @@vinuvinayan3101 🤣🤣🤣🤣

  • @sabusabu4647
    @sabusabu4647 4 года назад +22

    ഇവൻ ആളു ശെരിയല്ല

  • @liliteral9575
    @liliteral9575 4 года назад +3

    ഇങ്ങനെ ടെക്നിക് ഉണ്ടെന്നും പറഞ്ഞു വീഡിയോ ഇട്ടിട്ട് ഒരു കാര്യവും ഇല്ല. കാരണം ടെക്നിക് പറയാതെ ഇങ്ങനെ വീഡിയോ കേട്ടിട്ട് പ്രക്ഷകർക്കെയ്ന്ത് ഗുണം??

  • @5185manu
    @5185manu 4 года назад +5

    Nammude Ariv matullavark pakarnn kodukkathath kettiikkidakkunna azhukku vellam poleyaan 😞

  • @Shareefnmk
    @Shareefnmk 4 года назад +1

    Hi.
    അടിപോളി.

    • @Shareefnmk
      @Shareefnmk 4 года назад

      We will hope your technic

  • @user-it9fy8sw5s
    @user-it9fy8sw5s 4 года назад +2

    *അന്നെ മോഡിജി കാണണ്ട മോനേ😎*

  • @-kalkandu8662
    @-kalkandu8662 4 года назад +2

    Congrats for your efforts.

  • @simplestyleszumeees
    @simplestyleszumeees 4 года назад +1

    മലയാളത്തിൽ ആദ്യമായി ഈ രീതിയിൽ seed germination കണ്ട് നോക്കു ഈ ചാനൽ വന്ന് നോക്കീട്ട് പോകു .

  • @basheerabdul8682
    @basheerabdul8682 3 года назад +1

    തൈകൾ വിൽപനയുണ്ടോ

  • @sindhusindhu9109
    @sindhusindhu9109 3 года назад +1

    അയാളുടെ കൃഷിയും രഹസ്യമായിരിക്കട്ടെ ആരും കാണണ്ട മാർക്കറ്റിംഗ് വേണം ഇയാളുടെ പഴം ആരും വാങ്ങേണ്ട

  • @MM-wl9vs
    @MM-wl9vs 4 года назад +3

    Enna pinnae technikku purathu vidanda..so what is the benefit of this vedeo???

  • @1234vada
    @1234vada 4 года назад +2

    Selfish , his name is Abdurahman!

  • @mumthasabdulla143
    @mumthasabdulla143 4 года назад +2

    ഇൗ വീഡിയോയിൽ തന്നെ പറയുന്നുണ്ടല്ലോ ടെക്നിക് അതാരും ശ്രദ്ധിച്ചില്ല എന്നതാണ് സത്ത്യം

  • @abdulgafur3998
    @abdulgafur3998 4 года назад +5

    Mr. ശഹീബ് ഇയാളുടെ വീഡിയോ എടുക്കുന്ന് വേറെ പണിയൊന്നുമില്ലെ

  • @kailasss7664
    @kailasss7664 2 года назад

    New reathy krishivakuppinu parajgu kodutto. Annittno avard kittiyattu

  • @raeeskc6630
    @raeeskc6630 4 года назад +8

    ടെക്നിക് കായീൽ വെക്കു ആരോടും പരിയാരുധ് മൊയ്‌ദുച്ച

  • @kailasss7664
    @kailasss7664 2 года назад

    Razz garden cheattane kaddu padikkanam.teachnikkal ollichu vachu parayilla

  • @myprivacyworld7977
    @myprivacyworld7977 4 года назад +2

    Jumbo sappotayo mamey sappota kettitunde thengayude atra ullathe

  • @batoolansarkk1274
    @batoolansarkk1274 4 года назад +4

    1.5 kg mango kurachu korachoode

  • @HETALKSbyHusainEdarikkode
    @HETALKSbyHusainEdarikkode 3 года назад +1

    ലെയർ ചെയ്തതും, ഗ്രാഫ്റ്റ് ചെയ്ത തുമായ തൈകൾ മിക്കവാറും ഒരു വർഷം കൊണ്ട് കായ വരും പക്ഷെ ചെടികൾ നല്ല ആരോഗ്യത്തോടെ നില നിൽക്കണമെങ്കിൽ രണ്ട് വർഷം വരെ കാ യ പിടിക്കാൻ സമ്മതിക്കാതിരിക്കുന്നതാ.ണ് നല്ലത്. ഇതിൽ വലിയ ട്രിക്ക് ഒന്നുമില്ല, ഞാനും ഡ്രമ്മിൽ കൃഷി ചെയ്യുന്നുണ്ട്, നമുക്ക് അറിയുന്ന കാര്യങ്ങൾ മറ്റ് ള്ളവർക്ക് പറഞ്ഞ് കൊടുക്കാൻ പറ്റില്ലങ്കിൽ ഇത്തരം വീഡിയോ കൊണ്ട് എന്ത് കാര്യം. ഡ്രമ്മിൽ എല്ലാ മാസവും മേൽ മണ്ണ് ഇളക്കി കൊടുത്ത് 250 ഗ്രാമിൽ കുറയാതെ ജൈവവളം കൊടുക്കുക കൂടാതെ വിളവെടുപ്പിന് ശേഷം കനത്ത മഴക്ക് ശേഷം (ഓഗസ്റ്റ്/സെപ്റ്റമ്പർ മാസത്തിൽ) ചെടികൾ പ്രുൺ ചെയ്ത (കൊമ്പ് കോതിയതിന് )ശേഷം സാധാരണ കൊടുക്കന്ന ജൈവ വളത്തിന് പുറമെ സ്വീറ്റ് പൊട്ടാഷും, എല്ല് പൊടികളും കൂട്ടി വളം ചെയ് താൽ നല്ല വിളവ് കിട്ടും, ആർക്കും ചെയ്യാവുന്നതെ ഒള്ളൂ

  • @saheeda.aranhikkal6553
    @saheeda.aranhikkal6553 4 года назад +1

    ഹായ് ഇയാളെന്താ പറഞ്ഞു തരാത്തത്... എങ്കിൽ അല്ലേ എല്ലാവർക്കും പരീക്ഷിക്കാൻ കഴിയൂ

  • @ebookmummy
    @ebookmummy 4 года назад

    Nice one. ithum oru technique.

  • @khalidhabeeb8762
    @khalidhabeeb8762 4 года назад +1

    ഇത് ഇപ്പോൾ പുള്ളി പറയുന്ന ടെക്‌നിക് ഒന്നുമില്ല... ഇതിനു correct ടൈമിൽ വള പ്രേയോഗം ചെയ്യുക., ആവശ്യത്തിന് വെള്ളം നനയ്ക്കുക., പിന്ന ഇതിനു മൊട്ടു ഇടാനും, കായി പിടിക്കാനും എല്ലാം ഒരു ജൈവ ലായനി കിട്ടും അത് വേടിച്ചു തളിച്ചാൽ മതി

  • @vishnukpillai4467
    @vishnukpillai4467 4 года назад +2

    Thaan mannil vechu undaki kanikk

  • @ajmiraffi
    @ajmiraffi 4 года назад

    Useful....
    Cheattante ellaa videoZum effective and useful aaan....
    ❤️

  • @nisarvengara2589
    @nisarvengara2589 4 года назад +1

    അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകൂ

  • @jesnariyas8392
    @jesnariyas8392 4 года назад +6

    ഇയാള് എല്ലാം ബഡ് ചെയ്ത തൈകൾ വാങ്ങി വെച്ചതാ അതുകൊണ്ടാ എല്ലാം ഒന്നര വർഷത്തിൽ കായ ഉണ്ടായത്. അല്ലാതെ ഗ്രോബാഗിൽ ഇരുന്നു ഒന്നര വർഷത്തിൽ കായ ഉണ്ടാവില്ല.
    വാങ്ങിക്കൊണ്ടു വന്ന ഗ്രോബാഗ് അതുപോലെ തന്നെ വെച്ചിട്ടുണ്ട്.. എന്നിട്ടു അയാളുടെ ഒരു ടെക്നിക് അതു പുറത്തു പറയാത്ത ടെക്നിക് മരിക്കുമ്പോൾ കൊണ്ടു പോകാൻ ഉള്ളതാണോ ഈ ടെക്നിക്.. അറിവ് അതു എത്ര ചെറുതായാലും വലുതായാലും മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നവൻ ആണ് മഹാൻ..

  • @afsalplpara
    @afsalplpara 4 года назад +1

    What is the purpose of this video?

  • @1234vada
    @1234vada 4 года назад +1

    He is not ready to give his technique. Whats the use for others.

  • @bijeeshmarutholi817
    @bijeeshmarutholi817 4 года назад +1

    Krishi ellavarum cheyyunnilla adikam aalukalum video kaanum ennallathe cheythu nokkarilla so ikka please disclose the technic cheyyunnavar cheyyatte

  • @mohammedkutty7123
    @mohammedkutty7123 4 года назад +3

    പാവം ആ എളാപ്പാക്കേങ്കിലും ഒന്ന് പറഞ്ഞ് കൊടുക്ക് മൊയ്തീനെ നിൻ്റെ ടെക്നിക്ക് .. പാവാട്ടാ എളാപ്പ .

  • @malabarkitchenmk9711
    @malabarkitchenmk9711 4 года назад +1

    Masha allah super

  • @sirajsiraj2065
    @sirajsiraj2065 4 года назад +3

    ടെക്നിക് ഒലക്ക
    പറഞ്ഞു കൊടുക്കൂ

  • @mymoonakinarillakkandi6272
    @mymoonakinarillakkandi6272 4 года назад +1

    Vallarta ponghacham

  • @sajeerpm5578
    @sajeerpm5578 4 года назад +1

    ആ അവാർഡൊക്കെ ഇവിടെ ഉണ്ട്

  • @shabeererathali669
    @shabeererathali669 4 года назад +1

    തായ്ലൻറ് ചാമ്പയുടെ തൈകൾ എവിടെ കിട്ടും

  • @thengatv9254
    @thengatv9254 3 года назад +1

    ഇദ്ദേഹത്തിന് എത്ര സ്ഥലമുണ്ട്?

  • @usmanabhoor6192
    @usmanabhoor6192 4 года назад +2

    Masha allah mabrook

  • @kabmohd
    @kabmohd 4 года назад +1

    Technic ഒക്കെ കെട്ടിപ്പൂട്ടി വെച്ച് പുഴുങ്ങിത്തിന്നോളൂ.. ഒരാൾക്കും പറഞ്ഞു കൊടുക്കരുത്.. വലിയ സംഭവമാണ് ട്ടോ

  • @MohammedAli-el3gi
    @MohammedAli-el3gi 3 года назад +1

    ബല്ലാത്ത ജാതി എല്ലാപ്പ.. അപ്പൊ ലണ്ടൻ നോ...?

  • @naafinafinaafinafi4750
    @naafinafinaafinafi4750 4 года назад +1

    Kaka matullavark parann kodukkoooo

  • @denneypallipad5219
    @denneypallipad5219 4 года назад +8

    ഇദ്ദേഹം പറയുന്ന ടെക്നിക്കൽ രീതി വെളിപ്പെടുത്തുമോ അതോ ആൾക്കാരെ കളിപ്പിക്കാൻ വേണ്ടി ചെയ്ത വീഡിയോ ആണോ

    • @shabeebgarden7893
      @shabeebgarden7893  4 года назад

      Never

    • @denneypallipad5219
      @denneypallipad5219 4 года назад +1

      @@shabeebgarden7893 വെളിപ്പെടുത്തും എന്നാണോ ഉദ്ദേശിച്ചത്?

    • @AliAkbar-iu5uy
      @AliAkbar-iu5uy 4 года назад +3

      @@shabeebgarden7893 then whata the purpose of this video. Making views fool

  • @vishnukpillai4467
    @vishnukpillai4467 4 года назад +2

    Thaan podoo...ende vttl undd tooii
    Simple technique
    Npk
    Nitrogen plant grown
    Phosphorus flowering
    Pottasium root strength
    Grow bag vechal sufficient quantity absorb cheytholum
    Cut cheythunath to prevent over growth

    • @rinsadk4516
      @rinsadk4516 4 года назад

      Npk ഇത് എല്ലാർക്കും അറിയൂ

  • @sbkallada
    @sbkallada 4 года назад

    Veruthe thallala, nalla valam,
    Veyilum undayal kaykum

  • @mufeeda3161
    @mufeeda3161 4 года назад

    Spr

  • @sindhusindhu9109
    @sindhusindhu9109 3 года назад +1

    Intergated faming system അയാളുടെ വായിൽ നിന്നും അറിയാതെ ആ ടെക്‌നിക് പുറത്തുവന്നു അടിച്ചുനോക്ക് മക്കളെ യൂട്യൂബിൽ

  • @usmanmanu9969
    @usmanmanu9969 4 года назад +2

    Spr video

  • @HakkaAFeng
    @HakkaAFeng 4 года назад

    Entte veettil 10 varshamayi avocado ithuvare kayichttilla enthan oru prathividhi pls reply

  • @CookeryChords
    @CookeryChords 4 года назад

    👍👍

  • @hadiqjassar5068
    @hadiqjassar5068 4 года назад +1

    Great... ഇതിൽ ചെറി യുടെ പേരുകൾ...... 1 സുരിനാം ചെറി,, 2. വെസ്റ്റ് ഇന്ത്യൻ ചെറി or അസിറോള ചെറി

  • @firosfiru770
    @firosfiru770 4 года назад

    First comment nokkuka ennittu video play cheyyuka athanente oru technic

  • @mhdnisar6919
    @mhdnisar6919 3 года назад +1

    8:20 pm
    ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോയി
    ഒന്നും വാങ്ങരുത് കാരണം
    ടെക്നിക് അവനു മാത്രമേ അറിയൂ
    പറഞ്ഞുതരില്ല കാരണം
    ഭൂലോക തള്ള്

  • @sunithank476
    @sunithank476 4 года назад +1

    Awesome ...

  • @sheejashaju7811
    @sheejashaju7811 4 года назад

    Corona vannu thattipoyal technicklum pokum brother.

  • @sforsmartwork5405
    @sforsmartwork5405 4 года назад

    Waaw sooper

  • @abdulasees.aabdulla2265
    @abdulasees.aabdulla2265 4 года назад

    Verum tecknick alla integrated konaka farming

  • @gopakumark1865
    @gopakumark1865 Год назад

    E video veruthe ....Avan enthelum kanikkatee....njmakkentha....njngalgal 3 yrs il result akkam.....technic ayal pidichirikkatee

  • @sureshvelayudhan7153
    @sureshvelayudhan7153 4 года назад +2

    15 years aai ente veetilay chandhanamaram kaikan vazhi undo?

  • @rajanennazhiyil693
    @rajanennazhiyil693 4 года назад +1

    പുറത്തുപറയാൻ പറ്റാത്ത ടെക്‌നിക് അത് ടെക്നിക് എന്നല്ല പറയുന്നത് തട്ടിപ്പ് എന്നാണ്. തൈ വില്പനയിരിക്കും ലക്ഷ്യം.

  • @navasat2126
    @navasat2126 4 года назад

    8 varsamaya rambuttan pookunund kayikunilla. Yendenjilum pradividiyundo.

    • @shabeebgarden7893
      @shabeebgarden7893  4 года назад +1

      ആണായിരിക്കും .
      ആ മരം മുറിച്ചു അതിൽ ബെഡ് ചെയ്താൽ മതി

    • @vishnukpillai4467
      @vishnukpillai4467 4 года назад +1

      Male plant

    • @salmasalu2892
      @salmasalu2892 4 года назад

      പരാഗണം നടക്കാഞ്ഞിട്ടാവും

  • @jamshijamshi730
    @jamshijamshi730 4 года назад

    Vilpanavundo

  • @bushrabushra1548
    @bushrabushra1548 4 года назад

    Veettil vann bud cheyth kodukkumo??

  • @niyast.k2931
    @niyast.k2931 4 года назад +1

    ചെമ്മീൻ വേസ്റ്റ് കായികാത്ത മരം കായ്ക്കും

  • @abdurahimanm4814
    @abdurahimanm4814 4 года назад

    magosteenil pattann kayikan athagilum takanikum undo

  • @zb2975
    @zb2975 2 года назад

    ഇയാളെ ആ നാട്ടുകാർ 'ടെക്നിക്' മൊയ്തു എന്നാണത്രേ വിളികാർ🤣🤣

  • @faisalt1021
    @faisalt1021 4 года назад

    Very good.

    • @ajis6601
      @ajis6601 4 года назад

      Good എന്ന് പറയല്ലേ

  • @anithamohanan1303
    @anithamohanan1303 4 года назад +1

    ഒന്നും പറഞ്ഞു തരാൻ പറ്റില്ല എങ്കിൽ എന്തിന് വീഡിയോ ഇടുന്നത്. രഹസ്യം ആയി ഇരുന്നാൽ പോരെ

  • @newborn4420
    @newborn4420 4 года назад

    Chedi online delivery cheyyamo?to payyanur

  • @_moozee_
    @_moozee_ 4 года назад

    Good 👍👍😍

    • @ajis6601
      @ajis6601 4 года назад

      എന്ത് Good

  • @khayas2304
    @khayas2304 4 года назад

    No taruo?

  • @maryjos5435
    @maryjos5435 4 года назад

    unbelieveable.

  • @mirzagalib7862
    @mirzagalib7862 4 года назад

    Therakkan samayam ayittila

  • @vittussimon2693
    @vittussimon2693 4 года назад

    Super video

    • @shabeebgarden7893
      @shabeebgarden7893  4 года назад

      Thanks

    • @x-mark2595
      @x-mark2595 4 года назад

      Super bro

    • @x-mark2595
      @x-mark2595 4 года назад

      Masha allah

    • @Abdulla-vk6sl
      @Abdulla-vk6sl 4 года назад

      ജയാൾ പഠിച്ച ടെക്നിക്ക് കെട്ടിയിടിച്ച് കിടക്കാൻ പറ
      ഇവൻ മാത്രമാ ബുദ്ധിജീവി
      ഭൂമിക്ക് ഇനിലെങ്കിൽ ജീവിക്കാൻ ആകില്ല
      ആ പിൾ തലക്ക് വീണ് ഐസ്റ്റീൻ 18 ശതമാനം മാത്രം ബുദ്ധി ഉപയോഗിച്ചതാ ഈ കാണുന്നതൊക്കെ
      ഇവനൊക്കെ ആരാ, കാണരുത് അഹങ്കാരിയെ
      അഹംകാരത്തെ
      അറിയുന്നത് പകർന്ന് ന ൽ കാ കാട്ടിയതാ ഇതൊക്കെ അറിയോ ഈ പൊട്ടന്

  • @sayoojkaliyathan60
    @sayoojkaliyathan60 4 года назад

    👍

  • @jomonjoseph8181
    @jomonjoseph8181 4 года назад

    Vist inet farms ithonnum onum allatta ithellam grafted anu

  • @mohamedarakkal6667
    @mohamedarakkal6667 4 года назад

    Are you selling the plants

  • @Hapenass
    @Hapenass 3 года назад

    ഇത് പോലെ ടെക്നിക് ഇതിൽ ഇടരുത്

  • @madukrishnan5309
    @madukrishnan5309 Год назад

    ഡ്രാഗൻ ഫ്രൂട് ഒരു ഗുണവുമില്ല കാഴ്ചക്കു കൊള്ളാം oru രുചിയുമില്ല