കെ രാധാകൃഷ്ണന്‍ മുഖ്യനെ ഞെട്ടിച്ചു, 18 എംപിമാരും കൂടെ പോന്നു|K Radhakrishnan|Suresh Gopi|Loksabha

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 237

  • @BabukrishnanKrishnan-i3z
    @BabukrishnanKrishnan-i3z 3 месяца назад +125

    ജനത്തിനു വേണ്ടിയാണ് എം പി എന്ന തോന്നൽ ഉണ്ടായതിൽ സന്തോഷം...
    കെ രാധാകൃഷ്ണൻ എന്ന
    എം പി കേരളത്തിന്റെ ശബ്ദമാണ്..

  • @ajithathomas1979
    @ajithathomas1979 3 месяца назад +51

    രാഷ്ട്രീയം മറന്ന് നമ്മുടെ കൊച്ചു കേരളത്തിന് വേണ്ടി ഒന്നിച്ചു നിൽക്കുക.

  • @comrade704
    @comrade704 3 месяца назад +63

    രാധാകൃഷ്ണൻ, എംപി അഭിവാദ്യങ്ങൾ ❤️❤️❤️❤️❤️

  • @somasekharanpillai5115
    @somasekharanpillai5115 3 месяца назад +51

    Com K രാധാകൃഷണൻ 🙏👍👍👍💪♥️♥️♥️

  • @pmkrishnankutty8950
    @pmkrishnankutty8950 3 месяца назад +40

    സ : കെ. രാധാകൃഷ്ണൻ അനുകരണീയമായ മാതൃക...!!!

  • @georget.s5867
    @georget.s5867 3 месяца назад +35

    കെ. രാധാകൃഷ്ണൻ എം.പി. യ്ക്ക് അഭിനന്ദനന്ദനങ്ങൾ.

  • @bilalpk9485
    @bilalpk9485 3 месяца назад +30

    കെ രാധാകൃഷ്ണൻ എം പി 👏👌👍

  • @shajimyohannan7485
    @shajimyohannan7485 3 месяца назад +21

    വേറെ ഒരു എംപി മാരും തന്റെ മൊബൈൽ നമ്പർ പൊതുജനത്തിന് വേണ്ടി ഫേസ് ബുക്കിൽ പോസ്റ്റ്‌ ചെയ്തില്ല ആ നമ്പർ കണ്ട ഉടനെ ഞാൻ ആ നമ്പർ സേവ് ചെയ്തു കെ രാധാകൃഷ്ണൻ ആണ് യഥാർത്ഥ ജനപ്രതിനിധി

  • @AnamikaCt-d9j
    @AnamikaCt-d9j 3 месяца назад +41

    ആലത്തൂരിന്റെ സ്വന്തം എം പി സഖാവ് കെ രാധാകൃഷ്ണൻ ഇനി പാർലമെന്റിന്റെ ഉറച്ച ശബ്ദം ❤️❤️❤️❤️

  • @chandhramohanranni1507
    @chandhramohanranni1507 3 месяца назад +27

    കെ. രാധാകൃഷ്ണൻ ഭാവി കേരളത്തിന്റെ മികച്ച വാഗ്ദാനം.

  • @johnbrottoantony2093
    @johnbrottoantony2093 3 месяца назад +15

    രാഷ്ട്രിയ വിഭിന്നതകൾക്കിടയിലും, ജനങ്ങളെ മറക്കാതിരിക്കാൻ കാണിച്ച, ധീരമായ തീരുമാനത്തെ ഹദമായി അഭിവാദ്യം ചെയ്യുന്നു.... എല്ലാ MP മാർക്കും... 🌹🌹🌹

  • @ShaijuKutteeri
    @ShaijuKutteeri 3 месяца назад +31

    ബഹു : രാധാകൃഷ്ണൻ MP. ക്കും പ്രതിപക്ഷ MP മാർക്കും എന്റെ ഹൃദ്യം നിറഞ്ഞ സ്നേഹഭിവാദ്യങ്ങൾ ❤️❤️❤️❤️❤️❤️❤️

  • @somasekharanpillai5115
    @somasekharanpillai5115 3 месяца назад +48

    UDF MP മാർ മുഖ്യന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടു ത്തു എന്നത് നല്ല കാര്യം പക്ഷെ അവർ അവരുടെ തനി കൊണം കഴിഞ്ഞ പാർലമെൻ്റ് കാലയളവി ൽ കേരളം കണ്ടതല്ലെ BJP കേന്ദ്ര സർക്കാരും കേരളത്തിലെ സംഘികളും കൂടി കേരളത്തിന് ലഭിക്കേണ്ട പദ്ധതി വിഹിതവും ഗ്രാൻ്റും അടക്കം വെട്ടിക്കുറക്കു കയോ തടഞ്ഞുവയ്ക്കുകയോ ചെയ്തപ്പോൾ കേരളത്തിലെ BJP നേതൃത്വവുമായി ചേർന്ന് UDF MP മാരുംകോൺഗ്രസ് നേതൃത്വവും കേന്ദ്ര സർക്കാരിനെ ന്യായികരി ക്കുവാനും പിന്തുണക്കുന്നതും നാം കണ്ടതല്ലേ രാഷ്ട്രീയ നേട്ട ത്തിന് എന്ത് നെറികേടും കാട്ടു വാനും കോൺ ഗ്രസ് തയ്യാറാകും ഒരു സംശയവും വേണ്ട

    • @balakrishnannairvn2324
      @balakrishnannairvn2324 3 месяца назад

      വളരെ ശരിയാണ്. പബ്ലിസിറ്റി " മൈ - - " സവർക്കേശന്റെ സ്ഥിരം നാടകം ആയ " ബഹിഷ്കരണം നടന്നില്ലെങ്കിൽ കൊള്ളാം. കേരളത്തെ മുച്ചൂടും നശിപ്പിക്കാനായി ജന്മം കൊണ്ട വിനാശ വിത്ത് ആണ് പറവൂർസവർക്കേശൻ.

    • @karunakarankandenghattil113
      @karunakarankandenghattil113 3 месяца назад +3

      എല്ലാം ബിജെപി കുഞ്ഞുങ്ങൾ തന്നെയല്ലേ ഈ പതിനെട്ടും

    • @sudarsananks7867
      @sudarsananks7867 3 месяца назад

      ഇനി പെ൯ഷ൯ മുടക്കി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്ന് യുഡിഎഫിന് മനസ്സിലായി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയതാണ് കുടിശ്ശിക മുഴുവ൯ കൊടുത്തുതീ൪ക്കുമെന്നും പെ൯ഷ൯ തുക ഇനിയും ഉയ൪ത്തുമെന്നും. അപ്പോൾ അത് മുടക്കാ൯ വേണ്ടി കേന്ദ്രത്തിൽ നിന്ന് കേരളത്തിന് കിട്ടേണ്ട അവകാശങ്ങൾ കേരളത്തിൽ നിന്നുള്ള എംപിമാരെന്ന നിലയിൽ ചോദിച്ച് വാങ്ങിക്കാതിരുന്നാൽ കഴിഞ്ഞ തവണത്തെപ്പോലെ പെ൯ഷ൯മുടക്കികൾ വികസനം മുടക്കികൾ എന്ന എൽഡിഎഫിന്റെ പഴി കേൾക്കേണ്ടിവരും. പഴയതുപോലെ മുഖ്യമന്ത്രിയും എംഎൽഎ മാരും കേന്ദ്രത്തിനെതിരെ ഡെൽഹിയിൽ സമരത്തിനുപോകും സുപ്രീം കോടതിയിൽ കേസും കൊടുക്കും അങ്ങിനെ വന്നാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടി ഉണ്ടാകും .അതുകൊണ്ടാണ് ഈ മനംമാറ്റം എന്നുവേണം കരുതാ൯ . അപ്പോൾ അവ൪ക്കുകൂടി പറയാം ഞങ്ങൾ 18എംപിമാരുടെ കൂടെ ശ്രമഫലമാണ് കേരളത്തിന് കേരളത്തിന് കിട്ടേണ്ട അവകാശങ്ങൾ കിട്ടിയതെന്നും പെ൯ഷ൯ കൊടുക്കാ൯ കഴിഞ്ഞതും മറ്റുവികസന പ്രവ൪ത്തനങ്ങൾ ചെയ്യാ൯ കഴിഞ്ഞതും എന്നവ൪ പറയും . കഴഞ്ഞതവണ മുഖ്യമന്ത്രി വിളിച്ചുചേ൪ത്ത എംപിമാരുടെ യോഗത്തിലും ഇതുപോലെ പിന്തുണ അറിയിച്ച് പോയവരാണ് പിന്നെ അവ൪ പറഞ്ഞതും പ്രവ൪ത്തിച്ചതുംമറ്റൊരു തരത്തിലാണ് .അതുകൊണ്ട് യുഡിഎഫിന്റെ സ്നേഹപ്പാര എപ്പോഴും കരുതിയിരിക്കുന്നത് നല്ലതാണ്. ജാത്യാലുള്ളത് തൂത്താൽ പോകില്ലല്ലൊ അതാണ് യുഡിഎഫ്.😀

  • @arkutyar1584
    @arkutyar1584 3 месяца назад +12

    രാദേട്ടൻ എന്നും ഒരു ജന വികാരമാണ് ❤❤

  • @rahulreji8531
    @rahulreji8531 3 месяца назад +15

    Kidu❤️

  • @suzisarath8050
    @suzisarath8050 3 месяца назад +8

    അഭിനന്ദനങ്ങൾ എല്ലാവർക്കും 👍🏻.

  • @girijapa7934
    @girijapa7934 3 месяца назад +50

    MP. രാധാകൃഷ്ണൻ💪🏼

  • @babuthekkekara2581
    @babuthekkekara2581 3 месяца назад +2

    ❤❤❤❤Big Salute M.P. Sagav K. Radhakrishnan Sir God Bless Your Carrier and Prayers 🙏💝🙏💝🙏💝😘🙏💝❤❤❤❤

  • @abdhullatheefpalathinghal3013
    @abdhullatheefpalathinghal3013 3 месяца назад +2

    നല്ല തീന്ദമാനം ഇതിന് പ്രവർത്തിച്ച രാധാകൃഷ്ണന് നന്ദി ഒപ്പം മുഖ്യമന്ത്രിക്കും

  • @kailasff8651
    @kailasff8651 3 месяца назад +2

    👍 MP K Radhettam👍👍👍

  • @divakaranchoorikkat7423
    @divakaranchoorikkat7423 3 месяца назад +9

    ഇപ്പോൾ അവര്ക് ശരിക്കും മനസിലായി ഇങ്ങിനെ പോയാൽ ജനങ്ങൾ നമ്മളെ പൊരിക്കും എന്ന് 😂 നമ്മൾക്കു ഗുണം ഉള്ള കാര്യം കൂടിയാണ് ഇത് എന്ന് മനസിലായി

  • @narayananp4487
    @narayananp4487 3 месяца назад +4

    ഒരുമിച്ച് നിന്ന് കേരളത്തെ രക്ഷപ്പെടുത്തണം.
    എല്ലാവർക്കും അഭിനന്ദനങ്ങൾ
    MP ഫണ്ട് മുഴുവനായും കേരളത്തിന് വേണ്ടി ചെലവഴിക്കണം.

  • @sunilpgsunilpg937
    @sunilpgsunilpg937 3 месяца назад +2

    നല്ല കാര്യം. K. രാധാകൃഷ്ണൻ സാറിനും UDF mp മാർക്കും അഭിവാദ്യങ്ങൾ 🌹🌹🌹🌹🌹❤️🙏

  • @RajeevKumar-zc5qn
    @RajeevKumar-zc5qn 3 месяца назад +4

    രാധേട്ടന് അഭിവാദ്യങ്ങൾ❤❤❤

  • @വിദ്യാകൈരളി
    @വിദ്യാകൈരളി 3 месяца назад +2

    കെ രാധാകൃഷ്ണൻ്റെ പ്രവൃത്തി ആദരണീയം, അഭിനന്ദനീയം

  • @shylasuresh3679
    @shylasuresh3679 3 месяца назад +2

    അഭിനന്ദനങ്ങൾ മുഖ്യമന്ത്രി ബാക്കി സഖാക്കൾക്കും. 👏👏👏👏👏

  • @abrahamej8667
    @abrahamej8667 3 месяца назад +1

    അഭിനന്ദനങ്ങൾ എല്ലാവർക്കം❤❤❤❤❤

  • @balakrishnannairvn2324
    @balakrishnannairvn2324 3 месяца назад +20

    18 U D F M P മാരും പങ്കു കൊണ്ടു. നല്ല കാര്യം. അതുകൊണ്ട് മാത്രം ആയില്ലല്ലോ. ഇനി കാലുവാരൽ നടത്തിയാലോ. വിശ്വസിക്കാറായിട്ടില്ല. പ്രത്യേകിച്ച്, നമ്മുടെ സ്ഥിരം കുത്തിത്തിരിപ്പുകാരനായ പബ്ലിസിറ്റി " മൈ - - " സവർക്കേശന്റെ " ബഹിഷ്‌ക്കരണ ചടങ്ങ് കിടക്കുന്നു. ആ നീച ജീവി മുൻകൈ എടുത്തു ഈ സാഹചര്യം കുളം ആക്കുകില്ലേ എന്ന ശങ്ക അവശേഷിക്കുന്നു. എല്ലവരും കേരളത്തിനു വേണ്ടി യോജിച്ച് പ്രവർത്തിച്ചാൽ കൊള്ളാം.

  • @jomonjore1199
    @jomonjore1199 3 месяца назад +9

    അല്ലെങ്കിൽ നിയമസഭ ഇലക്ഷൻ വരുമ്പോൾ ജനങ്ങളുടെ അടുത്ത് പോകാൻ പറ്റുകയില്ല

  • @sujithps9534
    @sujithps9534 3 месяца назад +3

    ആലത്തൂരിൻ്റെയും ചേലക്കരയുടെയും കേരളത്തിൻ്റെയും ജനകീയ നേതാവ് സഖാവ് കെ.രാധാകൃഷ്ണൻ എം പി ❤❤❤💥💥💥🔥🔥🔥

  • @divakaranchoorikkat7423
    @divakaranchoorikkat7423 3 месяца назад +11

    പറവൂർ തൊപ്പിയെ വിട്ടേക് അത് കേരളത്തിന്‌ ഒരു ഗുണവും ഇല്ലാത്തത്

  • @BINDUVINOD-k9o
    @BINDUVINOD-k9o 3 месяца назад +8

    Big salute to all MP.save കേരളം

  • @hamzasaquafi4388
    @hamzasaquafi4388 3 месяца назад +5

    തമിഴ്നാട്ടിലെ MBമാരാണ് ഇപ്രകാരം കണ്ടത്
    കേരളത്തിന് വേണ്ടി എല്ലാ MBമാരും ഒറ്റകെട്ടായി നിൽക്കണം 19 MB മാർക്കും എൻ്റെ അഭിനനന്ദനങ്ങൾ

  • @GopakumarGopan-g1y
    @GopakumarGopan-g1y 3 месяца назад +6

    തൃശൂര് MP യുടെ പേര് പറയാതെ അയ്യാളുടെ പേര് പോലും കേൾക്കുന്നത് ഇഷ്ടമല്ല.

  • @sajeevkumar9054
    @sajeevkumar9054 3 месяца назад +12

    കാത്തിരുന്ന് കാണാം വിശ്വസിക്കാൻ പ്രയാസം.😂

  • @SasiSasi-yq6ct
    @SasiSasi-yq6ct 3 месяца назад +7

    ഒരു പുതിയ തുടക്കമാകട്ടെ

  • @A.M.NajeebGazal
    @A.M.NajeebGazal 3 месяца назад +2

    ഒന്നിച്ചു നിന്ന് കിട്ടാനുള്ളത് കണക്കു പറഞ്ഞു എല്ലാവരും ചേർന്നുവങ്ങി കേരളത്തിനുവേണ്ടി പ്രയന്ദിക്കുക എല്ലാ ഭാവുങ്ങളും

  • @rafinesi840
    @rafinesi840 3 месяца назад +6

    അഭിവാദ്യങ്ങൾ ❤🔥

  • @avhkoya
    @avhkoya 3 месяца назад +10

    കേരളത്തിന് വേണ്ടി എല്ലാവരും ഒരുമിച്ച് നിന്ന് പൊരുതണം. മലയാളികൾ അതാണ് ആഗ്രഹിക്കുന്നത്. കേന്ദ്രത്തിലെ ബിജെപി സർക്കാർ കേരളത്തിനെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണം.

  • @LillykuttyKorah
    @LillykuttyKorah 2 месяца назад

    🎉verygood

  • @janardhananellath-mm5te
    @janardhananellath-mm5te 3 месяца назад +3

    . K. രാധാകൃഷ്ണന് അഭിനന്ദനങൾ 👍🏻

  • @pkrajpkraj2053
    @pkrajpkraj2053 3 месяца назад +3

    🙏🏻K രാധാകൃഷ്ണൻ MP കേരളത്തിന്റെ ശബ്ദം 💪🏻അഭിമാനം 💪🏻👍🏻

  • @top5things594
    @top5things594 3 месяца назад

    വളരെ സന്തോഷമുള്ള കാര്യം❤

  • @anletjasmin590
    @anletjasmin590 3 месяца назад +40

    എല്ലാം കേട്ടപ്പോൾ അടക്കാനാകാത്ത സന്തോഷം. നമ്മുടെ മുഖ്യമന്ത്രി പൊന്നു അല്ലെ.

    • @santhoshkumarms8217
      @santhoshkumarms8217 3 месяца назад

      തങ്കപ്പനല്ല പൊന്നപ്പനാണ് മുഖ്യമന്ത്രി

    • @SushamaShanmughan-t6q
      @SushamaShanmughan-t6q 3 месяца назад

      രാധാകൃഷ്ണനെ കേരളതിൽ നിന്ന് പർട്ടി ഒഴിവക്കിയത് അല്ലോ അഴിമതി കരൻ അല്ല താത്കൊണ്ട്

    • @SushamaShanmughan-t6q
      @SushamaShanmughan-t6q 3 месяца назад

      പെന്നു കടത്തിന് യാണോ

  • @magicetask
    @magicetask 3 месяца назад +1

    ഒന്നിച്ചു നിൽക്കുക നമ്മുടെ കോച്ചു കേരളത്തിനു വേണ്ടി

  • @divakaranchoorikkat7423
    @divakaranchoorikkat7423 3 месяца назад +10

    ഇതിന് കയ്യടിക്കാൻ തോന്നുന്നു 👏🏻👏🏻👏🏻👏🏻👏🏻👏🏻🥰🥰

  • @c.mp4222
    @c.mp4222 3 месяца назад

    രാധാകൃഷ്ണൻ എം.പി പൊളിയാണ് ഇങ്ങനെ വേണം എല്ലാ പേർക്കും രാ രാഷ്ടീയ മുണ്ട് എന്നാൽ ജയിച്ചു കഴിമ്പോ ൾ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണം അപ്പോഴേ ജനങ്ങൾക്ക് വിശ്വാസം ഉണ്ടാകു♥️🙏

  • @nafeesathermannilnafeesath2218
    @nafeesathermannilnafeesath2218 2 месяца назад

    👍🏻👍🏻👍🏻

  • @വിദ്യാകൈരളി
    @വിദ്യാകൈരളി 3 месяца назад

    ഇതു തന്നെ ശരിയായ ജനാധിപത്യബോധം

  • @Usha.J-ei8xy
    @Usha.J-ei8xy 2 месяца назад

    രാഷ്രീയം മറന്ന് നമ്മുടെ
    കൊച്ചു കേരളത്തിനു വേണ്ടി ഒന്നിച്ചു നിൽക്കുക🙏

  • @ranjithram4805
    @ranjithram4805 3 месяца назад

    Big salute..👍

  • @ismailhassankutty9917
    @ismailhassankutty9917 2 месяца назад

    Kരാധാകൃഷ്ണൻ കൃതൃമം ഇല്ലാത്തരാഷ്ഠ്യയ്ക്കാരൽ ധാർഷ്ഠ്യം ലവലേശം ഇല്ല മര്യാദ വേണ്ടുവോളം ഇതാണ് രാഷ്ട്യക്കാരൻ നേർമആഗ്രഹിക്കുന്ന നേതാവ് കണ്ട് പഠിക്കട്ടെ പിണറായി കേരളത്തിൽ ഏത് മണ്ഡലത്തിൽ നിന്നാലും വിജയം ഉറപ്പ് അഭിവാദനങ്ങൾ സഖാവെ...... ജൂനിയർ AKG അനുമോദനങ്ങൾ

  • @sheejabeegam2310
    @sheejabeegam2310 3 месяца назад +1

    Radhakrishnan.. Sir ❤❤❣️❣️❣️❣️👏👏👏👏

  • @rajanmullakattil245
    @rajanmullakattil245 3 месяца назад +1

    Very happy for their cooperation. Thanks to Radhakrishnan M P.

  • @lethakiron
    @lethakiron 3 месяца назад

    👍👍🌹

  • @mohanadasjs6724
    @mohanadasjs6724 3 месяца назад

    Big salute toCom.Radhakrishnan for coordinating all the MPS for raising Kerala's issues in Parliament unitedly.😊

  • @sajimalancharuvil9912
    @sajimalancharuvil9912 3 месяца назад

    🙏🙏🙏👍👍👍

  • @radhaprabhakaran9467
    @radhaprabhakaran9467 3 месяца назад

    Congratulations to Mr Radha Krishan 👍💐🙏

  • @janakiramthayil5359
    @janakiramthayil5359 2 месяца назад

    എപ്പോൾ കേരളാ19 (18+1)🎉എംപിമാർക്ക് തലയിൽംവെളിച്ചം വീഴാൻതുടങ്ങി എന്നറിഞ്ഞതിൽ വളരെ സന്തോഷം.❤❤❤

  • @shiyasmoideenmoideen4070
    @shiyasmoideenmoideen4070 2 месяца назад

  • @johnthampi
    @johnthampi 3 месяца назад

    very good

  • @devarajandeva7723
    @devarajandeva7723 3 месяца назад

    👍👍👍👍👍👍👍👍👍❤❤❤❤❤

  • @mohanancr9943
    @mohanancr9943 3 месяца назад

    Comrade Radhakrishnan,gem of a person... Keep going ahead with more vigil.

  • @prabhakaranmgnilovna7878
    @prabhakaranmgnilovna7878 3 месяца назад

    പ്രിയപ്പെട്ട രാധാകൃഷ്ണൻ എം.പി. അഭിവാദ്യങ്ങൾ

  • @p.c.janardhanan3569
    @p.c.janardhanan3569 3 месяца назад +1

    A responsible opposition strengthens the government and democracy at large.

  • @shamsudeenth5113
    @shamsudeenth5113 2 месяца назад

    Please be shown & continued. Okay. Thanks.

  • @Acmohd
    @Acmohd 3 месяца назад

    ❤❤

  • @JanuKv-l2h
    @JanuKv-l2h 3 месяца назад +6

    അടുത്ത നിയമസഭ തെരഞ്ഞടുപ്പ് മുന്നിൽ കണ്ടു കൊണ്ടാണ് സഹകരിക്കുന്നത് വെറുതെയല്ല

  • @sasidharans9801
    @sasidharans9801 3 месяца назад +3

    ഇതിൽ എന്താ അതിശയം.കേരളത്തിലെ 19 എംപി മാരും കേന്ദ്രത്തിൽ ഒരേ പാർട്ടിക്കാരാണ്.സുരേഷ് ഗോപി മാത്രമേ വേറെയുള്ളൂ.

  • @rayarappan7663
    @rayarappan7663 3 месяца назад +1

    അഭിവാദ്യം❤️👍🚩

  • @kGJacob-hm4mo
    @kGJacob-hm4mo 3 месяца назад

    രാധാകൃഷ്ണൻ എംപി
    അഭിനന്ദനങ്ങൾ |

  • @sivadasankk9623
    @sivadasankk9623 3 месяца назад

    'കെ.രാധാകൃഷ്ണൻ കേരളത്തിൻ്റെ ശബ്ദം: അഭിവാദ്യങ്ങൾ

  • @mohandaskb7807
    @mohandaskb7807 3 месяца назад

    നല്ലമാതൃക

  • @sfbv6260
    @sfbv6260 3 месяца назад

    ഐ ക്യ മാത്യം മഹാബലം കോൺഗ്രസ്‌ ന് ഒരു ബിഗ് സല്യൂട്ട്

  • @DayakumarVasudevan
    @DayakumarVasudevan 3 месяца назад

    Good

  • @hemasomakumar6192
    @hemasomakumar6192 3 месяца назад

    കനൽ ഒരു തരി മതി എന്ന് ഇപ്പോൾ മനസ്സിലായി

  • @ഗാനസല്ലാപം
    @ഗാനസല്ലാപം 3 месяца назад +3

    പിണറായിക്ക് വിദേശയാത്ര നടത്താൻ പണം കോൺഗ്രസുകാർ സമരം നടത്തി നേടിക്കൊടുക്കണം 😂😂😂😂😂

    • @sasidharannair6718
      @sasidharannair6718 3 месяца назад

      പിണറായി വിദേശത്ത് പോകുന്നത് സ്വന്തം ചിലവിലാണ്. പിന്നെ ചികിത്സക്ക് പോയപ്പോൾ സർകാർ ആനുകൂല്യം പറ്റി യിരിക്കും. അതു കേന്ദ്ര മന്ത്രിമാർക്കും മുഖ്യമന്ത്രിമാർക്കും ലഭിക്കുന്നുണ്ട്. അവിടെയൊന്നും ആരും അറിയുക പോലുമില്ല. ഇവിടെ കുറേയേണ്ണം പിണറായിയുടെ പിന്നാലെ നടക്കുന്നു.

  • @sudharmanysarada729
    @sudharmanysarada729 3 месяца назад

    Good ❤

  • @RajuK-ly7sk
    @RajuK-ly7sk 3 месяца назад

    Congratulations All M P

  • @mathewjosephvelikkakam4178
    @mathewjosephvelikkakam4178 2 месяца назад

    ഇത് പറയുന്ന സഖാവിന് പാർട്ടി നല്ല രീതിയിൽ കൊടുത്തു കാണുമല്ലോ. ആരുടെയോ മൈക്ക്.

  • @premantk6004
    @premantk6004 3 месяца назад +6

    ഇടത് പക്ഷം മൂന്നാം വട്ടവും അധികാരത്തിൽ വരുO

  • @Aswinsrking
    @Aswinsrking 3 месяца назад

    രാധാകൃഷ്ണൻ ❤💪

  • @SobhanaVelayudhan-z1x
    @SobhanaVelayudhan-z1x 3 месяца назад

    K. Radhakrishn 👌👍🥰sagavinu abivadyngl

  • @ramakrishnankm2088
    @ramakrishnankm2088 3 месяца назад +1

    സംഭവിയ്ക്കാൻ പോകുന്നത് കണ്ടറിയണം.

  • @SatheeshkumarSooranado
    @SatheeshkumarSooranado 2 месяца назад

    ഉള്ള ഫണ്ട് ധൂർത്ത് ചെയ്തു എന്ന തോന്നാത്തത് കഷ്ടമാണ്,

  • @ramakrishnanc6175
    @ramakrishnanc6175 2 месяца назад

    Welcome.commntement.very.good🎉

  • @sherlyo5664
    @sherlyo5664 3 месяца назад

    രാധ കനലിന്❤ അഭിവാദനം

  • @suvarnasibi4657
    @suvarnasibi4657 3 месяца назад

    Our future CM

  • @DileepTrivandrom
    @DileepTrivandrom 3 месяца назад

    എന്ത് കാര്യം.. ഇതൊക്കെ പണ്ടും നടന്നിട്ടുണ്ട്... കണക്ക് ഇല്ല
    കൂടുതൽ വേണം
    അതാണോ ശെരി... എത്ര ഫണ്ട്കൾ ആണ് പാഴാക്കി കളഞ്ഞത്....

  • @alavikkuttycpkpm
    @alavikkuttycpkpm 3 месяца назад +1

    99 പേരുടെ ധൂർത്ത് കൊണ്ട് കടക്കെണിയിലാക്കിയ കേരളത്തെ 1mp വിചാരിച്ചി ട്ട് എന്താ വാനാ

    • @unnikrishan4336
      @unnikrishan4336 3 месяца назад

      നല്ലമലര്ഞങൾ18ഉംബീജേപ്പിയുടഞആസനംതാങുംങൾഅല്ലെങ്കിൽഈഡിവരും

  • @sheejabeegam2310
    @sheejabeegam2310 3 месяца назад +1

    സത്യമാണോ.. 🥹🥹🥹🥹🥹❤❤❤❣️❣️❣️❣️lalsalaam 👍👍👍

  • @badushakps3011
    @badushakps3011 3 месяца назад

    Radhakrshnan ❤❤❤❤❤

  • @gopinadhanpillai5960
    @gopinadhanpillai5960 3 месяца назад

    K Sudakaran, MP യോടെ Shri Pinarai Vijayan എന്താണ് ആവശ്യപ്പെട്ടത്. ഇനിയും താൻ ധൂർത്ത് ഒഴിവാക്കാമന്നോ.

  • @nandakumarkollery6915
    @nandakumarkollery6915 3 месяца назад

    He should become Kerala CM next time

  • @abdulgafoor210
    @abdulgafoor210 3 месяца назад

    പിണറായിയെ പൂർണ്ണമായി വിശ്വസിക്കരുത് സൂക്ഷ്മതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണം ഇല്ലെങ്കിൽ എംപിമാരെ പേര് പറഞ്ഞ് മുക്കും കക്കും

  • @AbdulRehman-bh7lp
    @AbdulRehman-bh7lp 3 месяца назад

    സഖാവ് രാധാകൃഷ്ണൻ അദ്ദേഹത്തിന്റെ കടമ സധൈര്യം നിർവ്വഹിക്കും എന്ന കാര്യത്തിൽ തർക്കമില്ല. 18 UDF അംഗങ്ങളും ഇപ്പോൾ ചെയ്തത് വളരെ നല്ല കാര്യം ഇനിയും അങ്ങനെയായിരിക്കട്ടെ എന്നേ പറയാൻ കഴിയൂ

  • @anvarsadath9980
    @anvarsadath9980 3 месяца назад

    KR ❤❤❤❤❤

  • @bhaskaran-ze6lf
    @bhaskaran-ze6lf 3 месяца назад

    ❤❤ അഭിനന്ദനങ്ങൾ Mp 😊രാധാകൃഷ്ണന്

  • @liyonPrince
    @liyonPrince 3 месяца назад +1

    3:16 കനല് ഒരുതരി മതി.ബോധ്യമായി.

  • @appukuttan6466
    @appukuttan6466 3 месяца назад

    Remember trichur cooperative banks money