bonsai മാവുകളുടെ പരിചരണം മൂന്നാം ഭാഗം ...

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 32

  • @joymathew9018
    @joymathew9018 Год назад

    പ്രകൃതി വിരുതം

  • @ultimatenature9683
    @ultimatenature9683 Год назад

    Wow super plants,👏👏

  • @aquablooms
    @aquablooms 8 месяцев назад

    നന്നായിട്ടുണ്ട്‌. ജൈവവളങ്ങൾ മാത്രം ഉപയോഗിക്കുന്നെങ്കിൽ സൂക്ഷ്മമൂലകങ്ങൾ ചെടിക്ക്‌ കിട്ടാൻ ഫിഷ്‌ അമിനൊ ആസിഡ്‌ ഉപയോഗിച്ചുകൂടെ? നല്ല റിസൾട്ട്‌ കിട്ടുമല്ലൊ??

  • @deepupanicker
    @deepupanicker 2 года назад +1

    Superb chetta, thank you for this video

  • @vishnuprasad6659
    @vishnuprasad6659 2 года назад

    Best wishes 😍👍🏼

  • @abdullamk9376
    @abdullamk9376 Год назад

    സർ
    കിടനാ നി യുടെ പെര്‌'വെ ക്ക്
    ത്തമാ യി പറയ മോ

  • @hryn8692
    @hryn8692 2 года назад

    Good information

  • @jeyarajantony1838
    @jeyarajantony1838 Год назад

    👌👌👌👌👌👍👍👍👍👍👍👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @YasinGarden
    @YasinGarden 2 года назад

    👍👍

  • @Struggler-s5m
    @Struggler-s5m 2 года назад +3

    Sir, ഈ മാറ്റി നട്ട തൈ വരുന്ന സീസൺ കായ്ക്കുമോ?

    • @bonsaimavukal8845
      @bonsaimavukal8845  2 года назад +6

      കായ്ക്കുന്നതിന് വേണ്ടിയാണ് പ്രൂണിംങ്ങ് നടത്തി മാറ്റി നടുന്നത് ,,എന്ന് വച്ച് എല്ലാ വർഷവും കായ്ക്കണമെന്ന് നിർബ്ബന്ധവും ഇല്ല ,,

  • @hgchannel9108
    @hgchannel9108 2 года назад

    👍

  • @thomasctthomas1447
    @thomasctthomas1447 Год назад

    Bud mave ano

  • @thomasgeorge8654
    @thomasgeorge8654 2 года назад

    പറമ്പിൽ നട്ടിരിക്കുന്ന മാവ് പൂക്കാൻ കൃത്യമായി ഏതു രാസവളമാണ് (രാസവളത്തിന്റെ പേര് പറയണേ) ചെയ്യേണ്ടത്...? ഏതു മാസമാണ് വളം ഇടേണ്ടത്...? ദയവായി ഒന്നു പറഞ്ഞു തരണേ..

    • @bonsaimavukal8845
      @bonsaimavukal8845  2 года назад +1

      മറ്റൊരു ചോദ്യത്തിന് ഉത്തരമായി
      പറഞ്ഞിട്ടുണ്ട് ,ശ്രദ്ധിക്കുമല്ലോ ,,

  • @santhammamathew7282
    @santhammamathew7282 2 года назад

    Sir thalirila pokaathirikkaan spray cheyyunna pesticidente Peru enthaanu

    • @bonsaimavukal8845
      @bonsaimavukal8845  2 года назад +1

      ഏതെങ്കിലും ,സ്മല്ലുള്ള കീടനാശിനി ,അര ലിറ്റർ വെള്ളത്തിൽ മൂന്നോ തുള്ളികൾ കലക്കി രാവിലെ തന്നെ സ്പ്രേ ചെയ്യണം ,,തളിരില വന്ന് ആദ്യ 12 ദിവസം ,,അത് കഴിഞ്ഞാൽ പ്രശ്നങ്ങൾ ഉണ്ടാകാറില്ല ,,

    • @shihasro
      @shihasro 2 года назад

      @@bonsaimavukal8845 ..name parayyu bhai

  • @AbdulRasheed-dp4dn
    @AbdulRasheed-dp4dn 2 года назад

    വേര് Cut ചെയ്യുമ്പോൾ തായു് വേര് ശ്രദ്ധിക്കേണ്ടതുണ്ടോ

    • @bonsaimavukal8845
      @bonsaimavukal8845  2 года назад +3

      ഈ രീതിയിൽ ചെയ്യുന്നതിന് തായ്
      വേര് നിലനിർത്തേണ്ട ആവശ്യമില്ല ,,

  • @faisalchemmukkal8423
    @faisalchemmukkal8423 2 года назад

    എത്ര വർഷം കൂടുമ്പോൾ ഗ്രോ ബാഗ് മാറ്റി കൊടുക്കണം സർ

    • @bonsaimavukal8845
      @bonsaimavukal8845  2 года назад +4

      ഗ്രോബാഗ് ഞാൻ രണ്ട് വർഷം കൂടുമ്പോൾ മാറ്റി കൊടുക്കും
      അത് ഗ്രോബാഗ് ഡാമേജ് ആകുന്നത് കൊണ്ടല്ലാ ,വളം ചേർത്ത പുതിയ മണ്ണ് ചേർത്ത് കൊടുക്കുന്നതിന് വേണ്ടിയിട്ടാണ് ,,

  • @DOCTOR_FF07
    @DOCTOR_FF07 2 года назад

    Very information

  • @abhilashponnappan4098
    @abhilashponnappan4098 2 года назад

    ബോൺസായി തൈകൾ നിങ്ങൾ വിൽക്കുന്നുണ്ടോ

  • @joymathew9018
    @joymathew9018 Год назад

    Nonsense