പറഞ്ഞു തരാത്തതല്ലാ ,,പലർക്കും അറിയില്ല ,എന്നതാണ് വാസ്തവം, ഇത്തരം കൃഷികൾ നല്ല രീതിയിൽ നടത്തുന്ന പലർക്കും പ്രത്യേകിച്ച് കാരണം കൂടാതെ മാവുകൾ നഷ്ടപ്പെടുന്നതായി അറിയാം അതിന്റെ 90 ശതമാനം കാരണവും ഇത് തന്നെ ആയിരിക്കും ,,
നല്ല അറിവ്..ഞാനും കുറച്ചു മാവ് വാങ്ങിച്ചു വെച്ചിട്ടുണ്ട് naamdoc may, black $ rose,black rumani, കുളംബു, നീലം, നീലാലി പസന്ത്,മയിൽപ്പീലി,രത്ന,അമൃതം,അമ്രപാലി,തോട്ടപ്പൂരി,palmar, red ഡ്രാഗൻ,കാലപാടി.... ഇനി ചേട്ടൻ പറഞ്ഞ പ്പോലെ വളർത്തി കൊണ്ടു വരാൻ ശ്രമിക്കണം
Nicely presented. ആദ്യം ചെയ്യേണ്ട ട്രെയിനിങ് /pruning ന്റെ വീഡിയോ ഉണ്ടെങ്കിൽ link ഒന്ന് അയക്കുമോ, please. ഇനിയും ഒരുപാടു videos പ്രതീക്ഷിച്ചു കൊണ്ട്...
ഒരുപരിധിവരെയൊക്കെ പക്ഷികൾക്കുള്ളതാണെങ്കിലും വവ്വാൽ ഒരു വലിയതലവേദനയാണ് ഒരുഫ്രൂട്ടും കിട്ടുന്നില്ല അത് കൽഭഗം തിന്നുമ്പോൾ താഴെവീഴുകയും അടുത്തത് തിന്നാൻ ശ്രമിക്കുകയും നമുക്കുനിരാശാമാത്രം എന്താണ് ചെയ്യേണ്ടത് pls🙏
ഞാൻ പൈസ കൊടുത്തിട്ട് ഒരു വളവും വാങ്ങില്ല ചായപീഠികയിലെ ചായ ചണ്ടി മുട്ട തൊട് പിന്നെ പഴതൊലി ഇവ മണ്ണിനോട് ചേർത്ത് ഉണക്കി ഇടും പേര കായിച്ചു മാതളം കായിച്ചു മിക്കവാറും എല്ലാം കാഴിച്ചു.. 🤷പണം ലാഭം ഗുണം മെച്ചം
കായ്ക്കാറുണ്ട് ,,,പിന്നെ 75 ശതമാനവും നവംബർ, ഡിസംബർ മാസങ്ങളിലെ കാലാവസ്ഥയനുസരിച്ചാണല്ലോ പൂക്കലും കായ്ക്കലും ഒക്കെ ,,ഈ വർഷം ഈ ഭാഗത്ത് വലിയ മാവുകൾ വളരെ കുറച്ചെ കായ്ച്ചുള്ളു,,
❤ഏവർക്കും മനസ്സിലാകുന്ന വിധമുള്ള ലളിതമായ അവതരണം.....
..... അഭിനന്ദനങ്ങൾ....
സമീപകാലത്തു കണ്ട നൂറ്റി എഴുപതോളം കൃഷി വീഡിയോകളിൽ ഏറ്റവും ഉപകാരപ്രദമായത്
നല്ല വാക്കുകൾക്ക് നന്ദി
Satyam
നല്ല വിവരണം
പുതിയതായി രംഗത്ത് വരുന്നആളുകളുടെ സംശയം തീരു..
നന്ദി.
ചാനൽ ഞാനും സബ്സ്ക്രൈബ് ചയ്തു..... സത്യ സന്ധ്യമായ വാക്കുകളും നല്ല അവതരണവും 👍👍👍👏👏👏
'സൂപ്പർ' എല്ലാം പറഞ്ഞതന്നതിന് നന്ദി
Informative video ആരും പറഞ്ഞു കൊടുക്കാത്ത tips 👍🤝
പറഞ്ഞു തരാത്തതല്ലാ ,,പലർക്കും അറിയില്ല ,എന്നതാണ് വാസ്തവം,
ഇത്തരം കൃഷികൾ നല്ല രീതിയിൽ
നടത്തുന്ന പലർക്കും പ്രത്യേകിച്ച്
കാരണം കൂടാതെ മാവുകൾ നഷ്ടപ്പെടുന്നതായി അറിയാം
അതിന്റെ 90 ശതമാനം കാരണവും ഇത് തന്നെ ആയിരിക്കും ,,
വളരെ നല്ല video. Thank you
നല്ല അറിവ്..ഞാനും കുറച്ചു മാവ് വാങ്ങിച്ചു വെച്ചിട്ടുണ്ട്
naamdoc may, black $ rose,black rumani, കുളംബു, നീലം, നീലാലി പസന്ത്,മയിൽപ്പീലി,രത്ന,അമൃതം,അമ്രപാലി,തോട്ടപ്പൂരി,palmar, red ഡ്രാഗൻ,കാലപാടി....
ഇനി ചേട്ടൻ പറഞ്ഞ പ്പോലെ വളർത്തി കൊണ്ടു വരാൻ ശ്രമിക്കണം
റുമാനി,,,, black rumani ഉണ്ടോ,,
നല്ല തും പുതിയതും ആയ അറിവുകൾ. താങ്ക്സ് സർ
വീഡിയോ കണ്ടതിനും അഭിപ്രായം
പറഞ്ഞതിനും നന്ദി ,,
Nicely presented. ആദ്യം ചെയ്യേണ്ട ട്രെയിനിങ് /pruning ന്റെ വീഡിയോ ഉണ്ടെങ്കിൽ link ഒന്ന് അയക്കുമോ, please. ഇനിയും ഒരുപാടു videos പ്രതീക്ഷിച്ചു കൊണ്ട്...
Sir orupaadu neetisamsarikunnu pakshe njangalkku istapedunundutta great sir ...explain....
വീഡിയോ കണ്ടതിനും അഭിപ്രായങ്ങൾ പറഞ്ഞതിനും
നന്ദി ,,
Super ആയിട്ടുണ്ട് വീഡിയോ. പുതിയ അറിവുകൾ നന്ദി.
Thanks ,,
സൂപ്പർ 👍💚
Videos orupad ishtapettu 😍
വളരെ വിജ്ഞാനപ്രദമായ വീഡിയോ നന്ദി
Thanks ,,
വീഡിയോസ് ഒരുപാട് ഇഷ്ടപ്പെട്ടു സഹോദര ഇനിയും പുതിയവ പ്രതീക്ഷിക്കുന്നു താങ്കൾക്ക് നന്ദി അറിയിക്കുന്നു
നല്ല വാക്കുകൾക്ക് നന്ദി ,,
Sarinte videokal ith vare kandittillayirunnu innan aadyamaayi kandath orupaad graft cheyt ellam sheriyavan veendathellam sarinte videoyil undenn ngan karuthinnu ❤
No words ♥️♥️♥️♥️♥️♥️
Chetta video informative... Grafting vd udane pradeekshikkunnu... 👍
താമസിക്കാതെ ഇടാം ,,
ഗുഡ് വീഡിയോ 🙏🙏🙏
Very good super 👍 sr
Very good 👍👍👍
Thanks chetta
Good info. Pruning eppozhanu cheyyendath ?
ഇപ്പോൾ വീഡിയോസ് ഒന്നും കാണുന്നില്ലല്ലോ പുതിയതൊന്നും ഇല്ലേ ?
Super cheetta
സാർ വളരെ ഉപകാര പ്രതം ആയി വിഡിയോ
നന്ദി,,
ചേട്ടൻ്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തു . നല്ല അവതരണം. ചേട്ടനെ നേരിൽ കണ്ട് കൂടുതൽ അറിയണമെന്നുണ്ട്.
നന്ദി ,,സ്വാഗതം ,,
മാവിന് മാവ് തന്നെ റൂട്ട് സ്റ്റോക് ആയി യടുക്കണോ.... പ്ലാവിനും..... പ്ലാവ് അല്ലാതെ... വേറെ മരം പറ്റുമോ.. Plz reply.... Vidio മനോഹരം ആയിരിക്കുന്നു... 🌹
Very good information & explanation
നന്ദി,,
Very good
Very useful video. If people can buy a mango plant from you it will be very greatful
തൈകൾ കൊടുക്കുവാൻ ഇല്ല,
ഓരോ ഇനത്തിന്റെയും ഒരു തൈ
മാത്രമെ വളർത്തുന്നുള്ളു,,നന്ദി,,
Great 🥰🎉
super 🙏🏻🌹
Nice explanation..very very useful 😀👍
നന്ദി ,
Amazing
10വർഷമായി വെച്ച അൽഫോൻസ കായിക്കുംന്നില്ല ആവശ്യം വെയിലത്താണ് നല്ലപൊക്കംവന്നു എന്താചെയ്യേണ്ടത്
👍👍👍👍👍👍
Nice information
സാർ എനിക്ക് മാവുകൾ ഇങ്ങനെ ചെയ്യാം ധൈര്യം വരുന്നില്ല കാരണം ചീത്തയായി പോകുമോ എന്നൊരു തോന്നൽ. മെയിൻ വേരുകൾ കട്ട് ചെയ്യാമോ🙏
Thalir Elakke adikkenda Marunne enthane
ഒരുപരിധിവരെയൊക്കെ പക്ഷികൾക്കുള്ളതാണെങ്കിലും വവ്വാൽ ഒരു വലിയതലവേദനയാണ് ഒരുഫ്രൂട്ടും കിട്ടുന്നില്ല അത് കൽഭഗം തിന്നുമ്പോൾ താഴെവീഴുകയും അടുത്തത് തിന്നാൻ ശ്രമിക്കുകയും നമുക്കുനിരാശാമാത്രം എന്താണ് ചെയ്യേണ്ടത് pls🙏
ചെറിയ മാവുകളിൽ കൂട് കെട്ടി സംരക്ഷിക്കാൻ പറ്റും ,,വലിയ മാവുകളിൽ അത് പ്രായോഗികമാക്കാൻ പറ്റില്ലല്ലോ
ഇവിടെ അണ്ണാനെ കൊണ്ടാണ് ശല്ല്യം,,
Sthalam ond ennalum drumil valarthunnathano nallath land il direct plant cheyyunathano nallath,,for good yield
സ്ഥലം ഉള്ളവർ പറമ്പിൽ തന്നെ
നട്ടുവളർത്തുക ,,സ്ഥലപരിമിതി
ഉള്ളവർക്ക് ഇങ്ങനെയും നട്ടുവളർത്താം ,,കുറച്ചു മാങ്ങകൾ
ഒക്കെ കിട്ടും ,,പെട്ടെന്ന് കായ്ക്കുകയും ചെയ്യും,,
Good work
Rambotan some video make
👌👌
ഞാൻ പൈസ കൊടുത്തിട്ട് ഒരു വളവും വാങ്ങില്ല ചായപീഠികയിലെ ചായ ചണ്ടി മുട്ട തൊട് പിന്നെ പഴതൊലി
ഇവ മണ്ണിനോട് ചേർത്ത് ഉണക്കി ഇടും പേര കായിച്ചു മാതളം കായിച്ചു മിക്കവാറും എല്ലാം കാഴിച്ചു.. 🤷പണം ലാഭം ഗുണം മെച്ചം
Can you suggest me the pesticides you regularly use to prevent the tender leaves from the leaves cutting bugs
അടുത്ത വീഡിയോയിൽ വിശദീകരിച്ചു പറയാം ,,
@@bonsaimavukal8845 👍
Ecalux/carate
മൂവാണ്ടൻ മാവ് (ഗ്രാഫ്റ് ചെയ്യാത്തത്) ഇത് പോലെ ഗ്രോ ബാഗിൽ നട്ടാൽ മാങ്ങ ഉണ്ടാകുമോ.
ഉണ്ടാകില്ല എന്ന് പറയാൻ പറ്റില്ല ,പക്ഷെ വർഷങ്ങൾ വേണ്ടി വരും ,,ഗ്രാഫ്റ്റ് തൈകൾ തന്നെയാണ് ഉചിതം.,,
ആ ബക്കറ്റിൽ നിന്ന് എന്താണ് ഇട്ടത്?
സോറി ,,പറയാൻ വിട്ട് പോയതാണ്
ചകിരിച്ചോറാണ് ,പ്രധാനപ്പെട്ട കാര്യമാണ് ,,ചകിരിച്ചോറ് കൂടുതൽ ചേർക്കുന്നത് നല്ലത് തന്നെ ,,
Pruning ചെയ്ത് എത്ര ദിവസം കഴിഞ്ഞിട്ടാണ് മാറ്റി നടേണ്ടത്?
രണ്ടും ഒരു ദിവസം തന്നെ ചെയ്യുന്നതായിരിക്കും നല്ലത് ,,
🌷
ഇതു ചെയ്യുവാൻ pruning😅പറ്റിയ സമയം ഏതാണ്
Chacha👍👍👍👍
റോബിൻ ,,ഓക്കെ ,,
Eth fangiside aanu use cheyyuka
കോപ്പർ ഓക്ക്സീ ക്ളോറൈഡ് ,,
ഗ്രാഫ്റ്റിംഗ് വിഡിയോ പ്രതീക്ഷിക്കുന്നു
വൈകാതെ ചെയ്യും,,
ഉപയോഗിച്ച ഗ്രോബാഗിന്റെ വലുപ്പം (സൈസ് ) എത്രയാണ്?
28× 28× 40 ,ആകണം ,,സാധാരണ പച്ചക്കറി തൈകൾ നടാൻ ഉപയോഗിക്കുന്നത് ,24× 24×30 ആണ് അതിനെക്കാൾ അൽപ്പം കൂടി വലുതാണ്,,
വലിയ ഡ്രംമിൽ ആണെങ്കിൽ ഈ പ്രക്രിയ ചെയ്യാൻ കഴിയുമോ
കഴിയും ,,പക്ഷേ എളുപ്പമായിരിക്കില്ല,,
Drummilullath engana mattinadum
അടുത്ത വീഡിയോയിൽ കാണിക്കാം,,
110 Ltr drum ൽ ആണ് നടുന്നതെങ്കിൽ എത്ര വർഷം കഴിഞ്ഞ് ഇതുപോലെ വേരുകൾ pruning ചെയ്യണം🤔 Reply plz
ആറ് വർഷം കഴിഞ്ഞ് ചെയ്താൽ
നന്നായിരിക്കും ,,
M
L
@@bonsaimavukal8845 m
സംശയങ്ങൾ ചോദിക്കാനാ നമ്പറും തരണം
8848417914
ഇങ്ങനെ ചെയ്യുന്ന മാവ് അടുത്ത വർഷം കയിക്കുമോ
കായ്ക്കാറുണ്ട് ,,,പിന്നെ 75 ശതമാനവും നവംബർ, ഡിസംബർ
മാസങ്ങളിലെ കാലാവസ്ഥയനുസരിച്ചാണല്ലോ
പൂക്കലും കായ്ക്കലും ഒക്കെ ,,ഈ വർഷം ഈ ഭാഗത്ത് വലിയ മാവുകൾ വളരെ കുറച്ചെ കായ്ച്ചുള്ളു,,
ഈ ഗ്രോ ബാഗ് ഏതാണ് സൈസ്
സാധാരണ പച്ചക്കറികൾ നടുന്നത്
24×24×40 ആണ് ,അതിനെക്കാൾ
അൽപം കൂടി വലുതാണ് ,,
സൗണ്ട് കുറവാണ് കെട്ടോ
ക്ളീയറാണ് ,,അടുത്തതിൽ പരിഹരിക്കാം,,
പ്രൈസ് കോൺടാക്ട് നമ്പർ
ചേട്ടാ പ്രൂണിംഗ് എല്ലാ ഫലവൃക്ഷങ്ങളിലും ചെയ്യാൻ പറ്റുമോ ?അതോ മാവിൽ മാത്രമേചെയ്യാൻ പറ്റുള്ളോ?
പേര ,റെമ്പൂട്ടാൻ ,കശുമാവ് ,,ചെറുനാരകം ഒക്കെ ചെയ്യാം ,,
പ്ളാവിന് പ്രൂണിംങ്ങ് നല്ലതല്ലാ,
പ്ലാവിന് വേണോ
പ്ളാവിന് പാടില്ല ,
👍❤👍
❤
സർ ഞാൻ സാറിന്റെ watsappil msg അയച്ചിട്ടുണ്ട്. ഒന്നു നോക്കി reply തരുമോ.?
Namasthe chetta
Nalla arivannu e share cheyunathu
Can u please share ur number
9497875425,