ആക്ഷേപിക്കാനും കളിയാക്കാനും എളുപ്പം ആണ് അനുഭവിക്കുന്നവർക്കു അങ്ങനെ അല്ല

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии •

  • @Ilovemyhusbandforever
    @Ilovemyhusbandforever Месяц назад +152

    ഇത്രയും ബുദ്ധിമുട്ടിൽ ആരുന്നോ മക്കളെ നിങ്ങൾ നിങ്ങളെ അറിയാൻ വൈകി പോയി സുഹൃത്തുക്കളെ എല്ലാരും ഒന്ന് മനസ് വെച്ചാൽ ഇവരെ നമ്മുക്ക് രക്ഷിക്കാൻ കഴിയും എല്ലാവരും ഒന്നിച്ചു നിൽക്കുമോ 😔😔😔

    • @naveenfrancis8383
      @naveenfrancis8383 Месяц назад +1

      🙏🏻🙏🏻🙏🏻

    • @vimalvimal8464
      @vimalvimal8464 Месяц назад +55

      Athinte enthu aavshyam ulle ethinekal gathiketta avasthyail ullavar etharayo aalukal und........??? Ever oru help chyoichapoo avshyathinu kity... Pinem home tour kaanich sahathapam pidich patunnatha....... Please help ppl who deserve more than them..

    • @prasanna7406
      @prasanna7406 Месяц назад +53

      നിങ്ങൾ തനിയെ ഇവർക്ക് വേണ്ടതെല്ലാം ചെ യ്തുകൊടുക്ക് . ഞങ്ങള്ക്ക് ഇതല്ല പണി. ഞങ്ങൾ തന്നെ രണ്ടറ്റവും കൂ ട്ടി മു ട്ടി ക്കാൻ പാടുപെടുകയാണ്.

    • @lsharaabi
      @lsharaabi Месяц назад +1

      @@vimalvimal8464💯

    • @Ilovemyhusbandforever
      @Ilovemyhusbandforever Месяц назад

      @@vimalvimal8464 അത് സഹതാപമൊ എന്തോ ആയികൊള്ളട്ടെ ഇത്തരം ഒരു വീട്ടിൽ നിങ്ങൾ താമസിക്കും ഉള്ളവന് ഇല്ലാത്തവന്റെ വില അറിയില്ല ഞാൻ അത് അറിഞ്ഞവൾ ആണ് നിങ്ങൾ സഹായിക്കണ്ട സഹായിക്കാൻ താല്പര്യം ഉള്ളവർ ചെയ്താൽ മതി നിങ്ങളുടെ വീട്ടിൽ വന്നു അല്ലാലോ ചോദിച്ചത്

  • @ranipsadasivan7445
    @ranipsadasivan7445 Месяц назад +9

    വിഷമിക്കേണ്ട ഇതിലും ദുരിതകരമായ അവസ്ഥയിൽ ജീവിക്കുന്ന ഒരുപാട് പേരുള്ള നാടാണിത് വലിയ വീടില്ല എങ്കിലും മനസ്സിൽ നന്മയുള്ളവരാണ് നിങ്ങൾ പുതുവർഷ ആശംസകൾ❤

  • @nissymol483
    @nissymol483 Месяц назад +5

    അധികം വൈകാതെ നല്ല ഒരു ഭവനം ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു ദൈവം വഴി തുറക്കും Brother .

  • @Ilovemyhusbandforever
    @Ilovemyhusbandforever Месяц назад +74

    ഇത് കാണുന്നവരോട് ഒരു അഭ്യർത്ഥന ഉണ്ട് എല്ലാരും ഒന്നിച്ചു നിന്നാൽ ഇവരെ നമ്മുക്ക് രക്ഷിക്കാൻ കഴിയും ആരെയും അറില്ല എങ്കിലും എല്ലാരോടും ഞാൻ അപേക്ഷിക്കുകയാണ്

    • @healthydays8888
      @healthydays8888 Месяц назад +2

      ഇവർ ഒന്ന് അടുക്കി വെച്ചാൽ തന്നെ വൃത്തി ഉണ്ടാകും

    • @angelmaryas925
      @angelmaryas925 Месяц назад +1

      Ivrk u tub income ille

    • @Ilovemyhusbandforever
      @Ilovemyhusbandforever Месяц назад +1

      @@healthydays8888 ഓഹ് അടുക്കി വെച്ചത് കൊണ്ട് മെഡിക്കൽ കോളേജിൽ രോഗികൾ ഇല്ലല്ലോ നിങ്ങൾക്കു പനി വന്നിട്ടില്ലേ ഇതുവരെയും

    • @Ilovemyhusbandforever
      @Ilovemyhusbandforever Месяц назад

      @@angelmaryas925 വീഡിയോ കാണാഡോ മനസിലാകും

  • @essarbr5222
    @essarbr5222 Месяц назад +12

    പറ്റുമെങ്കിൽ വീട്ടിൽ ഇരുന്നു തന്നെ വരുമാന മാർഗം കണ്ടു പിടിക്ക്,, eg, സ്നാക്ക്സ് like ഉണ്ണിയപ്പം കുഴലപ്പം വട, പഴംപൊരി അല്ലെങ്കിൽ കുട നിർമാണം അങ്ങനെ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ചെയ്യാവുന്ന ഒരു ജോലി നോക്കു... നല്ല ഒരു വീട് എത്രയും പെട്ടന്നു കിട്ടട്ടെ എന്നു ആത്മാർത്ഥമാംയ് പ്രാർത്ഥിക്കുന്നു. God bless u.

  • @Hei-e9n
    @Hei-e9n Месяц назад +67

    സുധിമോൾ ചേച്ചി രക്ഷപെട്ടു ഇവരെ കൂടി നിങ്ങൾ പരിഗണിക്കണം

  • @AbhilashAbhilash.p.d
    @AbhilashAbhilash.p.d Месяц назад +62

    കേരളത്തിലെ ജെനങ്ങൾ നമ്മളെ ല്ലാവരും ഒരു 10 രൂപ വച്ചു സഹായിച്ചാൽ പോലും നല്ല ഒരു വീടുവക്കാം വരൂ ഇവർക്ക് വേണ്ടി നമ്മൾക്ക് കൈ കോർക്കാം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
    🙏🏼🙏🏼

  • @GeethaK-d7j
    @GeethaK-d7j Месяц назад +26

    നമ്മുക്ക് ഏല്ലാവർക്കും ഇവരെ സഹയിക്കാം പാവംഎത്രയും പെട്ടന്ന് ഒരു വീട് വച്ച് സഹായിക്കണം 🙏

  • @reethadaniel7903
    @reethadaniel7903 Месяц назад +44

    നമ്മളെല്ലാവരും ഒന്ന് ചേർന്നാൽ ഇവരെ സഹായിക്കാൻ പറ്റും. ചേരില്ലേ എല്ലാവരും 👍

    • @user-un1eq9wi2tRose
      @user-un1eq9wi2tRose Месяц назад +1

      👍👍👍

    • @healthydays8888
      @healthydays8888 Месяц назад +6

      ഇല്ല നിങ്ങൾ ചേര് ഇതിലും പ്രയാസo എനിക്കുണ്ട് ആരുമില്ല വീടുപോലും ഇല്ല ഇതൊക്കെ എത്ര സ്വർഗം ഇവരെ ഇവരുടെ നാട്ടുകാർ സഹായിക്കട്ടെ

    • @Helloworld94394
      @Helloworld94394 29 дней назад +1

      Ella

  • @pushpavallica4560
    @pushpavallica4560 Месяц назад +6

    Vishamikkenda makkale karthave ningale raksha peduthum ❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @dreamlover2286
    @dreamlover2286 Месяц назад +20

    എന്തോ എനിക്ക് ഈ കുഞ്ഞിനെ നല്ല ഇഷ്ട്ടാണ് എനിക്ക് 5 month ആയ ഒരു baby ഉണ്ട്. കുഞ്ഞു വാവക്ക് 😘

  • @39_Ynt.riiiba_09
    @39_Ynt.riiiba_09 Месяц назад +1

    എല്ലാം ശെരിയാവും പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @rifasworld1042
    @rifasworld1042 Месяц назад +11

    Ellavarum koodi ഒന്ന് സഹായിച്ചു അവര്ക് ഒരു വീട് ആവാൻ പറ്റുമല്ലോ. പാവങ്ങളാണ്.

  • @SuryaBiju-vj6yh
    @SuryaBiju-vj6yh 29 дней назад +1

    Oru naal ellam ok aavum.. 👍

  • @mathukrishnan1148
    @mathukrishnan1148 Месяц назад +2

    Ellam shariyakum chetta chechi❤

  • @kochiranijoseph6055
    @kochiranijoseph6055 Месяц назад +2

    God bless you all. ❤❤❤❤❤

  • @JaisyJaisymolsam-bz3no
    @JaisyJaisymolsam-bz3no Месяц назад +2

    Aa paabine avidayennu kalayou plese.... Cheethayanu bro

  • @NihalMuhammed-sk4lk
    @NihalMuhammed-sk4lk Месяц назад +5

    നമുക്ക് ഒന്നിച്ചു നിന്ന് ഇവർക്കൊരു വീടൊരുക്കം

  • @bijicelina9277
    @bijicelina9277 Месяц назад +4

    Ellam sariyakum...🙏🙏

  • @Chedikaludelokam
    @Chedikaludelokam Месяц назад +4

    വീടിന്റെ അവസ്ഥ കണ്ടിട്ട് വെഷമം ഉണ്ട് എത്രയും പെട്ടെന്ന് ഒരു വീട് ആവാൻ വേണ്ടി പ്രാത്ഥിക്കാം

  • @JancyJomon-g3y
    @JancyJomon-g3y Месяц назад +1

    God bless youall❤️❤️

  • @andreacicily
    @andreacicily Месяц назад +2

    God bless you.pray for krepasanm mathave

  • @sarithaabhilash4457
    @sarithaabhilash4457 Месяц назад +7

    ഇങ്ങനെ കുഞ്ഞിനെ ഒരുക്കി നിർത്തണം...ഇപ്പൊ കാണാൻ cute

  • @ChandhuLal-ny6po
    @ChandhuLal-ny6po Месяц назад +3

    ❤❤❤❤❤❤❤വാവക്കുട്ടൻ ❤❤❤❤❤❤❤❤❤❤❤

  • @CensorGuru
    @CensorGuru Месяц назад +5

    Vishamikanda nalla. Uyacharil varum👌👍👍

  • @arunarahul625
    @arunarahul625 28 дней назад

    Pappaum mammym evide,avar vere aano

  • @Suryasree-d6w
    @Suryasree-d6w Месяц назад +2

    Chettan jolik pokunille oronnu negative parayalle nammalk ivare ariyallo,kunjinem chechiyem chettanem nammuk ariyam ellarum kattayk ninu ivare help cheyanom allathe, negative parayunnavarod ahnu, parayan elupam ahnu sahayikam gabru mon chakkara,

  • @haseehaseena8863
    @haseehaseena8863 Месяц назад +5

    Cheriya rentinoke kitunne veed kanile cheta.vayyatha chechiyeyum kunjineyum kond avidnn thalkalm mari thamasichoode.

  • @ReshmaAarif-d1m
    @ReshmaAarif-d1m Месяц назад +2

    Always stay blessed and happy 😊

  • @haseehaseena8863
    @haseehaseena8863 Месяц назад +2

    Kunjik kanmashi itt kodukunnath nallathann cheta.

  • @dhanyabinuraj5395
    @dhanyabinuraj5395 Месяц назад +1

    Mananassake takarnnu poyi etu kandittu voshamikanda aapathonnum varate daivam kaakkum ellam sheriyavum nalla videos ellam ittu super aakku

  • @CensorGuru
    @CensorGuru Месяц назад +4

    Hai dorakutty. Family❤️❤️ dora epozhum makeup cheyth. Nikanam. ❤️❤️video. Idukumpol. Sundhari ayi. Venam varan. Ketta.

  • @Don_moko
    @Don_moko Месяц назад +8

    Oru cheriya rent house edukku.new home vekam.panchayathinum help kittilley.pinay ellavarum help um cheyum

  • @healthyhappytalks
    @healthyhappytalks Месяц назад +1

    പൊട്ടിയ ഈശോയുടെ രൂപം മാ റ്റു.ആ പാമ്പ് എന്തിനു സൂക്ഷിച്ചേക്കുന്നെ? ഇത് എത്രയും പെട്ടെന്ന് മാ റ്റു. അത് നിങ്ങളെ ചാരമാക്കും. വെഞ്ചരിച്ച ഉപ്പ് ഡെയിലി വീടിനു ചുറ്റും ഇട്ടു പ്രാർത്ഥിക്ക്. ആ കുഞ്ഞിനെ ഓർത്തിട്ടെങ്കിലും cheyyane

  • @behappy918
    @behappy918 Месяц назад +13

    Njn oru doubt chodikete..ariyathonda to chetante amma oke evde..? Kude Ula makal arudeya....onum manasilavunila

    • @Anjalilathwal-m4t
      @Anjalilathwal-m4t Месяц назад

      Chetante makkal aanu ath

    • @BinduAchu-e7l
      @BinduAchu-e7l Месяц назад +22

      ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ഈ ആൾക്ക് അമ്മയും അച്ഛനും ഇല്ലേ അമ്മയെ കുട്ടിയെ നോക്കാൻ ഏൽപ്പിച്ചു ഇയാൾക്ക് ജോലിക്ക് പൊയ്ക്കൂടേ പഞ്ചായത്തിൽ എഴുതി കൊടുത്താൽ വീട് കിട്ടില്ലേ ആരും നെഗറ്റീവ് ആയി വിചാരിക്കരുത്

    • @ajnuz517
      @ajnuz517 Месяц назад

      Ath ayalde brothernte makl

    • @Ilovemyhusbandforever
      @Ilovemyhusbandforever Месяц назад

      @@BinduAchu-e7l മുൻപുള്ള വീഡിയോ കണ്ടാൽ ഈ ചോദ്യത്തിനുള്ള ഉത്തരം കിട്ടും സഹോദരി

    • @archanashankar7662
      @archanashankar7662 Месяц назад +11

      ​@@BinduAchu-e7lsheriya vayase kalathu Amma jolik pokunathine kalum kunjinem doraye noki veetil ninal iyalku jolik pokallo..ennum ingnae veetil irunal Jeevitham kazhichukootandae..ipo nn Italy u tubel nigade avastha paranjapol orupadeperu sahayichu..but epozhum athu undakilla..ammayode paranju veetil nilkan parayu..oru abhiprayam paranju ae ullu..

  • @remyasunil8503
    @remyasunil8503 Месяц назад +11

    നമ്മൾ എല്ലാരും കൂടി ഒത്തു ചേർന്നാൽ ഇവർക്കൊരു നല്ല വീട് ഒരുക്കം 🙏❤

  • @syamapssyama9490
    @syamapssyama9490 Месяц назад +1

    Ellam seriyavum❤❤❤

  • @elsajoseph5129
    @elsajoseph5129 Месяц назад +3

    എല്ലാം ശെരിയാകും 🙏

  • @jobybenny8054
    @jobybenny8054 Месяц назад +2

    aa chithrathil chutti irikkunna pambu eduthu kalayu.ningalude compoundil ninnu doore kalayanam.

  • @ReshmaP-ym9gj
    @ReshmaP-ym9gj Месяц назад

    Entha roomil irunn kazhikkunnath???

  • @MuhammedAneesKTM
    @MuhammedAneesKTM Месяц назад +4

    Apo എവിടെയാ ഫുഡ് ഉണ്ടാകുന്നെ

  • @VineethaVini-cz7vi
    @VineethaVini-cz7vi Месяц назад +7

    വാടകക്കാണ് ഞങ്ങളും ഒമ്പത് വർഷത്തോളമായി സ്വന്തമായി ഒരു വീട് അതാണ് സ്വപ്നം 😊😊 എന്നെങ്കിലും ഒരു കാലത്ത് നടക്കുമായിരിക്കും 😊

  • @Suryasree-d6w
    @Suryasree-d6w Месяц назад +2

    Ente chundaran gabru mon❤️

  • @veenavijithcrazyworld5482
    @veenavijithcrazyworld5482 Месяц назад +10

    Gabru mone oruppad isttam aanu. Gabru mone vallarnnn uyaragalil ethatte❤️❤️

  • @FATHIMAFAMNAA
    @FATHIMAFAMNAA Месяц назад +5

    വിഷമിക്കരുത് ഈ സമയവും കടന്നു പോകും 👍

  • @sajithasiva1732
    @sajithasiva1732 Месяц назад +1

    Ellam marivarum🙏🙏🙏🙏chundhakuttan gabruvava❤❤❤❤

  • @Sulu-p1l
    @Sulu-p1l Месяц назад +2

    Ammaum achanum evide kidakum

  • @arunarahul625
    @arunarahul625 28 дней назад +1

    Saramlla daivam oru veedu tharum

  • @soumyaratheesh-sb7rl
    @soumyaratheesh-sb7rl Месяц назад

    അമ്മയും achanum എവിടെ ആണ് താമസം

  • @ManjuUnni-uw9ib
    @ManjuUnni-uw9ib Месяц назад +3

    ❤❤❤🙏🙏🙏

  • @ShabnaPattambi
    @ShabnaPattambi Месяц назад +2

    Eeee samayavum kadann povum 😢ngalum idhe avasthayilan koode 4 kunju makkalum und,poliyanaya veedan back side full povanayi

  • @Appuzvlog9847
    @Appuzvlog9847 Месяц назад +2

    എല്ലാം ശരിയാവും ട്ടോ

  • @ammuuu449
    @ammuuu449 29 дней назад

    Ie chetanu jolik vallom pokan padille

  • @meeraramesh7893
    @meeraramesh7893 Месяц назад

    Ningalku ullaaa veed alleee avide thottuu aduthuuu paniyunathh

    • @dorabujicutefamily
      @dorabujicutefamily  Месяц назад +2

      അനിയൻ ആണ് അത് വെക്കുന്നത് ഞങ്ങൾക്കുള്ളത് അല്ല

  • @mygarden9861
    @mygarden9861 Месяц назад +19

    ആ പാമ്പിനെ വീട്ടിൽ നിന്ന് കളയൂ ചേട്ടാ..പ്രാർത്ഥനാ മുറിയിൽ നിന്നും ..

    • @shobhamkd3028
      @shobhamkd3028 Месяц назад +4

      അതേ അതൊരു നെഗറ്റീവ് ആണ്... ദൂരെ കളയൂ

    • @Siva-123-13p
      @Siva-123-13p Месяц назад +3

      ഏത് പാമ്പ്

    • @amithavishnu6757
      @amithavishnu6757 Месяц назад +1

      പാമ്പ്???

    • @shalinikrskrsna3353
      @shalinikrskrsna3353 Месяц назад +2

      അതെ അതൊരു വലിയ നെഗറ്റീവ് ആണ്

    • @amithavishnu6757
      @amithavishnu6757 Месяц назад +2

      @@shalinikrskrsna3353 പാമ്പ് എവിടെയാ ഞാൻ കണ്ടില്ല

  • @padmamu2578
    @padmamu2578 Месяц назад +5

    Aa kunju vaavaye orthenkilum sahayikkan pattunnavar avarkkoru veedu nalkanum

  • @shilpachippu7113
    @shilpachippu7113 Месяц назад +3

    ഗബ്രൂട്ടൻ 🥰

  • @malavikaaji2050
    @malavikaaji2050 Месяц назад

    Oru veedu rent eduthudea

    • @dorabujicutefamily
      @dorabujicutefamily  Месяц назад

      സാഹചര്യം അങ്ങനെ അല്ല 😔

  • @sabi.....4024
    @sabi.....4024 Месяц назад +1

    വല്ലാതെ ഒരു അവസ്ഥ 😢😢

  • @shamlyjose5576
    @shamlyjose5576 Месяц назад +4

    ❤❤❤❤❤❤

  • @bincythomas7595
    @bincythomas7595 Месяц назад +1

    Appaum ammaum evida kidakkum

  • @AthiraAadhikesh1994
    @AthiraAadhikesh1994 Месяц назад

    Ningal de real name entha

  • @Don_moko
    @Don_moko Месяц назад +3

    Nigaluday amma evideya.aswathikum kunjinum patilathapol eviday nilkedathalley. Chetante amma

    • @arszz7080
      @arszz7080 Месяц назад

      സൗകര്യം ഇല്ലാത്തത്കൊണ്ടാവും 🥲ശെരിക്കൊന്ന് കിടക്കാൻ സ്ഥലം വേണ്ടേ പാവം 😔

  • @rejithaanil711
    @rejithaanil711 Месяц назад +1

    🙏🙏🙏

  • @Sheeba.e
    @Sheeba.e Месяц назад +3

    🥰❤❤

  • @Ansila1raheem
    @Ansila1raheem Месяц назад +12

    പാവങ്ങൾ 😔😔😔

  • @najumanaju2361
    @najumanaju2361 Месяц назад +2

    Nalla veedu vechi kittum

  • @aiswaryaaishu3238
    @aiswaryaaishu3238 Месяц назад +1

    ചേട്ടാ വീട്ടിൽ ആരൊക്കെയാ ഉള്ളെ

  • @Athu-g1o
    @Athu-g1o Месяц назад +2

    Yavida vecha cooking chyne😢

  • @kochu95
    @kochu95 Месяц назад +3

    Ethilum buddhimuttukal ullavaru unde evarkku swantham ayettu oru room enkilum undallo kidakkan, pinne oru adukkum chittayum ellatha reethi anu kurachu soukaryame ullu engilum athu nalla vrithikku edanam ethe ellam vaari valichu ettekkuva evarkku nallaoru veedu kittiyalum ethokke thanne avastha😂

    • @dorabujicutefamily
      @dorabujicutefamily  Месяц назад

      ആയിക്കോട്ടെ ഫ്രീ ഉള്ള ഒരു ദിവസം വന്നോളൂ എന്നെ കൊണ്ട് ഇത്രയേ കഴിയു എനിക്ക് വീട് ഒതുക്കി വെച്ചാൽ മാത്രം പോരാ വയ്യാത്ത ഒരാളുടെ എല്ലാ കാര്യങ്ങളും നോക്കണം പാചകം ചെയ്യണം പുറം പണി ചെയ്യണം അപ്പോൾ ഇത് കണ്ട് വിഷമം തോന്നുന്ന സഹോദരി വന്നു എന്നെ ഒന്ന് സഹായിക്കു എല്ലാത്തിനും നെഗറ്റീവ് ഇടുന്നുണ്ടല്ലോ 👍

    • @kochu95
      @kochu95 Месяц назад +3

      @dorabujicutefamily pinne ennikke athaanallo pani ee kidannu video edunna time mathiyallo athokke onnu othukki vekkan endayalum edit onnum cheythu time ponillannu ariyaam 🤣 oru kunje ulla veedu alle egane valichuvaari etta podiyokke keri aa kunjinu thanne vayyathe varum ( daivame agane onnum kunjuvavakku varalle🙏) mone kariyam parayumbo negative feel cheythittu kariyam ella am not concerning u my only concerning the littile angle 🦋🥰🫂

    • @dorabujicutefamily
      @dorabujicutefamily  Месяц назад

      @@kochu95 അയോ ചേച്ചി താങ്ക്സ് പിന്നെ ഞങ്ങളുടെ റൂം എങ്ങനെ എന്ന് നന്നായി ഇവിടെ താമസിക്കുന്നവർക്കും വരുന്നവർക്കും അറിയാം അത്രയും മതി ഉദ്ദേശിച്ചത് മനസിലായി കാണും 👍

    • @kochu95
      @kochu95 Месяц назад +2

      @@dorabujicutefamily anoo appo videokku vendi reech kittan valichu vaari edunnathano ok eppo ellam manasilaayi💯🤭🤭

    • @dorabujicutefamily
      @dorabujicutefamily  Месяц назад

      @kochu95 ഭാഗ്യം മനസിലായല്ലോ 😆😆😆 ഭയങ്കരി 🤭🤭🤭

  • @itsdude9866
    @itsdude9866 Месяц назад +10

    Sahodara enthelum joli e video vazhi request cheythu kandupidiku....enkile life settle aaku... sahayam oke etra naal undakum...ningalkku permanent income kittanel joli thane venam.

    • @dorabujicutefamily
      @dorabujicutefamily  Месяц назад +1

      ഞങ്ങൾ സഹായം ചോദിച്ചത് ചികിത്സക്ക് ആയിരുന്നു അതല്ലാതെ ഞങ്ങളുടെ മറ്റ് ആവശ്യങ്ങൾക്കു അല്ല വീഡിയോ മുഴുവൻ കാണു ഞാൻ വീടിനു സഹായം ചോദിച്ചോ എന്ന് മനസിലാകും

    • @itsdude9866
      @itsdude9866 Месяц назад +10

      @dorabujicutefamily idum oke oru vazhikku anganathe video aanu sahodara....ningal ennu alla Kure per ithu pole cheyunundu...aalkar helpum cheyunundu..but idonum oru paridhi kazhinjal help aakilla.ipol oru joli e video vazhi kittiyal ningalkku anthassayi kudumbam pottan aarudeyum munnil talatazhathandu jeevikkan undaki tharum... negative aayitu paranjadalla . chindichal manassilakum

    • @arszz7080
      @arszz7080 Месяц назад

      ​@@itsdude9866എടാ ആ കുഞ്ഞിനേയും അമ്മയെയും ഒറ്റക്കാക്കി ഇപ്പൊ ജോലിക്ക് പോകാൻ പറ്റാത്തത് കൊണ്ടാണ് ഭാര്യക്ക് കുറച്ചായിട്ട് തീരെ വയ്യായിരുന്നു നടക്കാൻ ഒട്ടും പറ്റില്ലായിരുന്നു ഇപ്പൊ ശെരിയായി വരുന്നേയുള്ളൂ അതാ

    • @itsdude9866
      @itsdude9866 Месяц назад +10

      @arszz7080 athinu njn onnum thettayittu paranjillalo..Avan panikku poyi kudumbam nokanam ennu alle paranjathu..youtube thurannu vachu dharidhrayam kaanichu cash kitti paniyedukkandu lifelong jeevikkan pattumo? Etra naal undakum sahayam? Content cheyuka.athu vazhi cash kittulo youtubeil ninum ....ingane ulla samayathu aanu achan Amma sahodarangal, avarude support..adoke ulla family aayirunallo ivarudethu.avar help cheydal avanu panikku pokalo..ningale pollullor aanu ithinu oke reason...pani koduthu sahiyikkan pattunavar a help cheyuka..oru kudumbam anthassayitu noki jeevikkalo... allandu etra naal aalkarude munnil ithu paranju nedan sathikum?

    • @arszz7080
      @arszz7080 Месяц назад

      @@itsdude9866 ഞാനതിന് നിങ്ങൾ തെറ്റാണ് പറഞ്ഞതെന്ന് പറഞ്ഞൊ ജോലിക്ക് പോവാൻ പറ്റാത്തതിന്റെ കാരണമാണ് പറഞ്ഞത് 🙏

  • @BinishaPrasanth-l9d
    @BinishaPrasanth-l9d Месяц назад +1

    Ellam ok aavumto

  • @lekhasanthosh-ss6cm
    @lekhasanthosh-ss6cm Месяц назад +2

    ❤❤❤

  • @anjusss598
    @anjusss598 Месяц назад +5

    പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.... നിങ്ങടെ മുന്നത്തെ കാര്യങ്ങൾ ഒന്നും അറിയില്ല.. എന്നാലും ഇത് കാണുമ്പോ ചോദിച്ചു പോവുകയാണ്.... സ്വന്തമായി ഒരു വീട്പോലും ഇല്ലാതെ... ഒരു കുഞ്ഞിനെ കൂടെ കഷ്ടപ്പെടുത്താൻ ആണോ ജനിപ്പിച്ചത്... ആദ്യം വേണ്ടത് ഒന്ന് കുഞ്ഞിനെ നോക്കാൻ ഉള്ളാ കഴിവ് ആണ്... നിങ്ങൾക് ജോലിയുണ്ടോ ഇല്ലയോ എന്നൊന്നും എനിക്കറീല... ഇല്ലെങ്കിൽ നല്ലൊരു ജോലിക് പോയി കുടുംബം നോക്... യുട്യൂബ്നെ മാത്രം ആശ്രയിച്ചിട്ട് കാര്യം ഒന്നുല്ല... എപ്പോ വീണെങ്കിലും നിങ്ങളെ ഇപ്പോ പൊക്കി കൊണ്ട് നടക്കുന്നവർ വലിച്ചു താഴെ ഇടും... പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കിലും എനിക്ക് ഒന്നുല്ല... ഞാൻ ചിന്തിക്കുന്നത് പറഞ്ഞു എന്നെ ഉള്ളു 🥲

    • @dorabujicutefamily
      @dorabujicutefamily  Месяц назад +1

      ഇഷ്ടപ്പെടായിക ഒന്നുല്ല അറിവില്ലാത്തവർ പലതും പറയും നമ്മൾ നമ്മുടെ കാര്യം നോക്കി നടന്നാൽ മതി എന്റെ കുഞ്ഞിനെ ജനിപ്പിച്ചതിൽ എനിക്ക് കുറ്റബോധം ഇല്ല എല്ലാം എല്ലാരും ഉണ്ടാക്കിയിട്ടല്ല ഒന്നിനും ഇറങ്ങുന്നത് അങ്ങനെ എല്ലാം തികഞ്ഞവരുടെ അഭിപ്രായം മാനിക്കേണ്ടതും ഇല്ല കുറവുകളും കുറ്റങ്ങളും ഉള്ളവർക്കേ മനുഷ്യനേം അവന്റെ മനസിനേം മനസിലാക്കാൻ പറ്റു ഇത് എന്റെ കാഴ്ചപ്പാടാണ് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എനിക്ക് ഒന്നും ഇല്ല ഇതുകൊണ്ട് എനിക്ക് നഷ്ട്ടവും ഇല്ല 👍

    • @anjusss598
      @anjusss598 Месяц назад +3

      @dorabujicutefamily എല്ലാം തികഞ്ഞ മനുഷ്യർ ഒന്നും ഇല്ല... ആദ്യം ജീവിക്കാനുള്ള എന്തെങ്കിലും വഴി കണ്ടുപിടിക്കാൻ ശ്രമികുക... അല്ലാതെ യൂട്യൂബ് നിങ്ങളെ എപ്പോഴും സഹായിക്കില്ല.. വീട് പോലും ഇല്ലാതെ അത് എടുക്കാൻ എങ്കിലും ശ്രമിക്കണമായിരുന്നു കല്യാണത്തിന് മുൻപേ ഒകെ.. അല്ലെങ്കിൽ ഒരുബകുഞ് ഉണ്ടാവുന്നതിനു മുൻപേ എങ്കിലും. നമ്മൾ മാറ്റാൻ ശ്രമിച്ചില്ലെങ്കിൽ ജീവിതം ഇങ്ങനെ തന്നെ മുന്നോട്ട് പോവും... ഒരാളെ കൂടെ കൂട്ടുമ്പോ അവര്ക് വേണ്ട അടിസ്ഥാന കാര്യങ്ങൾ എങ്കിലും നടത്തികൊടുക്കാൻ പറ്റണ്ടേ...

    • @dorabujicutefamily
      @dorabujicutefamily  Месяц назад

      @anjusss598 ഞങ്ങളുടെ എല്ലാകാര്യങ്ങളും നിങ്ങൾക്കു അറിയോ എനിക്ക് ജോലി ഇല്ല എന്ന് ആരാണ് നിങ്ങളോട് പറഞ്ഞത് ഇതാണ് പറയുന്നത് അറിയാതെ മറ്റുള്ളവരെ വില ഇരുത്തരുത് എന്ന് ഞാൻ ജോലിക്കു പോകാതെ ആയിട്ട് 4month ആകുന്നുള്ളു യൂട്യൂബ് വരുമാനം കൊണ്ടല്ല ഞാൻ എന്റെ കുടുബം നോക്കിയത് വീട് ഇടിഞ്ഞു വീണത് എന്റെ കല്യാണം കഴിഞ്ഞു 1കൊല്ലം കഴിഞ്ഞാണ് എന്തോ ഞങ്ങളുടെ കൂടെ നിന്നു എല്ലാം കണ്ടപോലെ പറയുന്നു ആദ്യം ഞങ്ങളുടെ വീഡിയോ പോയി കണ്ട് നോക്കു അറ്റവും മൂലയും കാണും മറ്റുള്ളവർ പറയുന്നതും കേൾക്കും എന്നിട്ട് ഇതുപോലെ പറയും

    • @anjusss598
      @anjusss598 Месяц назад +2

      @@dorabujicutefamily എനിക്ക് നിങ്ങളുടെ കാര്യങ്ങൾ അറിയില്ലെന്ന് ആദ്യമേ പറഞ്ഞല്ലോ... ഞാനും കാണാറും ഇല്ല.... ഇപ്പോ വീടിന്റെ അവസ്ഥ കാണിച്ചപോ എനിക്ക് തോന്നിയ അഭിപ്രായം പറഞ്ഞു 😄.. എനിക്ക് കാണേണ്ട കാര്യം ഇല്ല... ഷോർട്സ് ഒകെ ഇടക് കാണാറുണ്ട് എന്നല്ലാതെ... എന്തായാലും നല്ലത് മാത്രം വരട്ടെ 😊😊😊പബ്ലിക് വീഡിയോ ഇടുമ്പോ എല്ലാരും അഭിപ്രായം പറയും.. കേട്ടോ ചേട്ടാ...

    • @dorabujicutefamily
      @dorabujicutefamily  Месяц назад

      @@anjusss598 അഭിപ്രായവും ആക്ഷേപവും രണ്ടും രണ്ടാണ് 👍 ദൈവം കൂടെ ഉണ്ടാകട്ടെ ❤️

  • @afeefathasneem4654
    @afeefathasneem4654 Месяц назад +1

    Amma evide poyi

  • @soniyajaison8636
    @soniyajaison8636 Месяц назад +2

    Ellarum saport chayana

  • @SimplyAnuSai
    @SimplyAnuSai 29 дней назад +1

    നിങ്ങൾ പഞ്ചായത്തിൽ വീടിനു അപേക്ഷിക്കു

    • @dorabujicutefamily
      @dorabujicutefamily  28 дней назад

      വസ്തു ഉള്ളവർക്കേ വീട് കിട്ടു

  • @Shyja-im9ku
    @Shyja-im9ku Месяц назад +3

    Prarthikkam oru verd kittan ketto

  • @shradha8509
    @shradha8509 Месяц назад +2

    Apo cooking oke evdnna😊

  • @rathigopalakrishnan1058
    @rathigopalakrishnan1058 Месяц назад +1

    മോനെ നിനക്കും ദൈവം നല്ലൊരു വീട് തരും എന്നും ഇങ്ങിനെ ജീവിക്കേണ്ടി വരില്ല

  • @Sameema-x3r
    @Sameema-x3r Месяц назад +17

    നിങ്ങൾ യൂട്യൂബേർസ് എല്ലാവരും ഇങ്ങനെ അതില്ല ഇതില്ല എന്ന് പറഞ്ഞ് സ്കാനറും വെച്ച് ഗൂഗിൾ പേയുടെ നമ്പറും കൊടുത്തു കാര്യം സാധിക്കുന്നു.. വീഡിയോ കാണുന്നവരും സാധാരണക്കാരാണ്.. അത് നിങ്ങൾ എന്താണ് മനസ്സിലാക്കാത്തത്..

    • @dorabujicutefamily
      @dorabujicutefamily  Месяц назад +3

      വളരെ നല്ല ചിന്തയാണല്ലോ മനുഷ്യരെ കുറിച്ച് 👍

    • @shilpachippu7113
      @shilpachippu7113 Месяц назад +6

      ആരോഗ്യം ഉള്ള പെണ്ണിനെ കല്യാണം കഴിച്ചാൽ എന്തെ ആരോഗ്യം പിന്നീട് പോവില്ലേ... മനുഷ്യന്റെ കാര്യം ആണ് ഒന്നും പറയാൻ പറ്റില്ല.... ഈ ചേച്ചിക്ക് ഒരു ജീവിതം കൊടുത്തതിന് അഭിനന്ദിച്ചില്ലേലും പുച്ഛിക്കരുത്.. കഷ്ടം തന്നെ

    • @arszz7080
      @arszz7080 Месяц назад

      തനിക്ക് മരണം വരെ ഇപ്പോഴുള്ള ആരോഗ്യമുണ്ടാവുമെന്ന് ഉറപ്പുണ്ടോ 🙄

    • @Cartoonbytia3058
      @Cartoonbytia3058 Месяц назад

      @sameema Nigal 1st paranjath sheriyannu ... But health ulla penn enna word sheriyayilla... Ayalkku agane oru manasu undayalloo healthy ayavar mathram jeevicha mathiyo?? Pulli jolikk pokathe cash chodikunnath enikum accept cheyan pattathe kariyamannu but nalla healthy ayitt ulla penninne kettunne oke parayunne moshamayi poi ...

  • @chithraradha9187
    @chithraradha9187 Месяц назад +1

    ❤🙌

  • @Chedikaludelokam
    @Chedikaludelokam Месяц назад +5

    കുഞ്ഞിന്റെ മുഖം ആകെ കോലം കെടുത്തി ഇങ്ങനെ കുത്തി കൊടുക്കരുത് ചെറുതായിട്ട് ഒരു കുത്ത് ഇട്ട് കൊടുത്താൽ നന്നായിരിക്കും

  • @AnjuMathew-k4t
    @AnjuMathew-k4t Месяц назад +2

    😢😢😢😢😢

  • @HibaIrfan-d5z
    @HibaIrfan-d5z Месяц назад +3

    ഓരോ യൂട്യൂബ്ഴ്സും ഒന്ന് മനസ്സ് വെച്ചാൽ ഇവർക്ക് ഒരു വീട് വെക്കലോ

  • @bincythomas7595
    @bincythomas7595 Месяц назад +1

    Pachayathil koduk veed kittum

  • @4kmallufamily
    @4kmallufamily Месяц назад +5

    ഇതിലും മോശമായ അവസ്ഥയിൽ kazhiyunavr👆🏻ഉണ്ട് 😔😔....

  • @devielectricals1916
    @devielectricals1916 Месяц назад +2

    അച്ഛനും അമ്മയും നിങ്ങളുടെ കൂടെ അല്ലെ താമസം

  • @Sulu-p1l
    @Sulu-p1l Месяц назад +2

    Kitchen kanichillallo

    • @dorabujicutefamily
      @dorabujicutefamily  Месяц назад +2

      കിച്ചൺ ഇല്ല നമ്മുക്ക് 😔

    • @Sulu-p1l
      @Sulu-p1l Месяц назад +3

      Cooking video ittathil kandallo

    • @SaraSara-xu5hu
      @SaraSara-xu5hu Месяц назад +2

      വേറെ 2 പിള്ളേരെ ഒക്കെ കണിക്കാറുണ്ടല്ലോ..അവർ എവിടെയാ താമസിക്കുന്നത്.kitchen നേരത്തേ ഇല്ലെ?

    • @dorabujicutefamily
      @dorabujicutefamily  Месяц назад +1

      @@Sulu-p1l അനിയന്റെ വീടാണ് അത്

  • @Laila-bl2ij
    @Laila-bl2ij Месяц назад +1

    പാവം 😢😢😢

  • @jayasamueljaya448
    @jayasamueljaya448 Месяц назад +1

    Quite mone 🎉🎉❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍ഡോറ

  • @sarithaabhilash4457
    @sarithaabhilash4457 Месяц назад +10

    Kl bro pole ulla Kure youtub chenel Karu ഇവരെ ഒന്നു sahayikk..ഒരു വീട് വെക്കാൻ ...ഉള്ളവന്. നോക്കാൻ ഒരുപാട് പേര് ഇല്ലാത്തവന് നോക്കനാരും ഇല്ലെ....thali aa ചെട്ടൻ്റ് oru you tub ഇല്ലെ..ഏത്ര ആളുകൾക്ക് വീട് വെക്കാൻ സഹായിക്കുന്നു.....ഉടനെ വീട് കിട്ടും നിങ്ങള്ക് ദൈവമല്ലേ ഉള്ളത്..ഒരു 6 month അതിനു മുന്ന് വീട് ഉണ്ടാകും ..ok

  • @SubiSubi-b2g
    @SubiSubi-b2g Месяц назад

    പഞ്ചായത്ത്‌ മുഖേന ഹോം ലോൺ കിട്ടില്ലേ dears

    • @dorabujicutefamily
      @dorabujicutefamily  Месяц назад +1

      വസ്തു ഉള്ളവർക്കു അത് കിട്ടു 😔

    • @Cartoonbytia3058
      @Cartoonbytia3058 Месяц назад +1

      ​@@dorabujicutefamily ipole plot medikan 3 lakhs, veedu veykan 4 lakhs undalloo ... Kuranja Paisa ulla plot medichu veedu veykan nokku

  • @Sumitha-s5x
    @Sumitha-s5x Месяц назад

    Oru vadakaveetilot Maru vava ullath Alle 😢😢

  • @Ming-y1v
    @Ming-y1v Месяц назад

    Everk entha pattiyath

  • @Shilda._Cp_.
    @Shilda._Cp_. Месяц назад

    😢😢

  • @shifap2201
    @shifap2201 Месяц назад

    Iyalk endha job

    • @dorabujicutefamily
      @dorabujicutefamily  Месяц назад

      മേക്കപ്പ് ആർട്ടിസ്റ്റ് ആരുന്നു ഇപ്പോൾ വർക്കിന്‌ പോകാൻ കഴിയുനില്ല

    • @shifap2201
      @shifap2201 Месяц назад +2

      @dorabujicutefamily mm
      Ella budhimutukalum divam mattutharate

  • @beenaanu5069
    @beenaanu5069 Месяц назад +2

    Nammal malayalaleekal

  • @sarithaabhilash4457
    @sarithaabhilash4457 Месяц назад +4

    Enik ipoo oru നിവർത്തി ഇല്ല ല്ലോ....ഒരുപാട് കടം...ആണ്..അതിലും ഉപരി..എനിക് നടുവിന് വയ്യാതെ ഒത്തിരി പൈസ ആകുന്നു.....എന്തേലും ഉണ്ടായാൽ ചെയ്യാം ...

  • @SeenuSeenus-b5o
    @SeenuSeenus-b5o Месяц назад +1

    😢😢😢enikkum ekadeshamitheyavastha😢vere nokunu seriyakatte nammude veedintekaryiam njan prarthikkamtto