മെയ്യനങ്ങാതെ പാല്പായസം കുടിക്കാം(EASY PAALPAYASAM)😋👌😋........

Поделиться
HTML-код
  • Опубликовано: 3 мар 2021
  • Easy palpayasam
    Ingredients
    1. Milk - 2 litres
    2. Kerala raw rice broken/ raw rice - ½ cup
    3. Sugar(approx) - 2cups
    Preparation
    1. Take the milk, the washed drained rice & the sugar in pressure cooker. stir well & place the cooker on the smallest flame on sim.
    2. When the steam begins to emanate put on the weight.
    3. Keep as such on low flame.
    4. After 30 min put off the flame & leave as such. Open when the pressure releases on its own. Stir well at intervals and set aside.

Комментарии • 445

  • @ElasKitchennBeyond
    @ElasKitchennBeyond 3 года назад +10

    Dear Suma Teacher, so nice to watch your unique recipes. You are doing a great job. പഴമയുടെ രുചികൾ പുതിയ തലമുറയിലേയ്ക്ക് എത്തിക്കാൻ റ്റീച്ചർ നടത്തുന്ന ശ്രമത്തിന് അഭിനന്ദനങ്ങൾ! പിന്നെ ശിവദാസ് സാർ എഴുതിയ പുസ്തകത്തിന്റെ Last paragraph വായിച്ചു കേട്ടപ്പോൾ കണ്ണൂ നിറഞ്ഞു. സാറിന്റേയും റ്റിച്ചറിന്റേയും സർവ ചരാചരങ്ങളോടും ഉള്ള തീവ്രമായ സ്നേഹം ആ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

  • @bindup.v771
    @bindup.v771 3 года назад +3

    20 കൊല്ലം മുമ്പ് കീയോം കീയോം എന്റെ കൂട്ടികള്‍ക്ക് വായിച്ചുകൊടുത്തപ്പൊള്‍ മനസ്സിൽ കൂടുവെച്ചതാണ് സുമ ടീച്ചറും ശിവദാസ് സാറും . ഇപ്പോള്‍ ദിവസവും ടീച്ചറെ കാണുമ്പോള്‍ വളരെ വളരെ സന്തോഷം. എന്റെ രണ്ടു പെണ്‍മക്കളും ഇപ്പോഴും പക്ഷിനീരീക്ഷണം ഗൗരവമായി തന്നെ തുടരുന്നു. അവര്‍ അവരെ അതിലേക്ക് നയിച്ചത് കീയോം കീയോം എന്ന പുസ്തകമാണെന്ന് എല്ലായിടത്തും എടുത്ത് പറയാറുമുണ്ട്.അതുപരിചയപ്പെടുത്താൻ അന്നേ കഴിഞ്ഞതിൽ അഭിമാനം. സന്തോഷം. ടീച്ചറും സാറും എന്നും സന്തോഷത്തോടെ ഇരിക്കാൻ പ്രാര്‍ത്ഥിക്കുന്നു.

  • @jayanair4424
    @jayanair4424 3 года назад +13

    പ്രിയപ്പെട്ട സുമയമ്മെ, നിങ്ങളെ കാണാനും കേൾക്കാനും എന്തു രസമാണെന്നോ!! ദൈവം എന്നും നിങ്ങളെ കാത്തു രക്ഷിക്കട്ടെ.❤️❤️❤️❤️

  • @binisuresh3134
    @binisuresh3134 3 года назад

    Thank you teacher Amma for this interesting video.ammayude arogyathinayi eswaranode eppozhum prarthikkunnu.❤️❤️

  • @sreemadhavcb6529
    @sreemadhavcb6529 3 года назад

    Dear teacher today I enjoyed your positive talk than paayasam. Today my mind was little bit worried with my problems now I got some relief. Thank you teacher 🙏

  • @sapnanandkumar2527
    @sapnanandkumar2527 3 года назад +3

    Please do take care ma'am... our prayers and love... enjoyed listening to you... a previlige for us

  • @bindujacob6414
    @bindujacob6414 3 года назад +13

    ടീച്ചറമ്മയുടെ കഥകൾ കേൾക്കാനാണ് കൂടുതൽ ഇഷ്ടാ ണ്

  • @deepasivanandgp6049
    @deepasivanandgp6049 3 года назад +13

    ടീച്ചറിന് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ 🥰🥰🙏🙏

  • @vijayalekshmipavanan9524
    @vijayalekshmipavanan9524 2 года назад

    ഈ വീഡിയോ ഞാനിന്നാണ് കണ്ടത്. ടീച്ചറമ്മയുടെ ഈ വിവരണ ശൈലി, വർണനാതീതം. പാചകമാണ് ടോപ്പിക്ക് എങ്കിലും എന്തെല്ലാം അറിവാണ് അതിലൂടെ പങ്കുവെക്കുന്നത്. ടീച്ചറമ്മയെ പോലെ എനിക്കും ശ്വാസം മുട്ടൽ വരും. അതെത്ര ലാഘവത്തോടെ അവതരിപ്പിച്ചു. ഇനിയും അറിവുകളെത്ര പകരാനുണ്ട്. എല്ലാ ആയുരാരോഗ്യവും നൽകട്ടെ ജഗദീശ്ശൻ 🙏🙏

  • @rahmanadhil7741
    @rahmanadhil7741 3 года назад +4

    Really very interesting to watch each and every episode ... U are Very Knowledgeable and experienced... Love you teacher🥰🥰😄

  • @susanverghese3556
    @susanverghese3556 3 года назад +1

    Suma teacher
    I tried melananga palpayasam.
    Measurement perfect. After off the flame I didn’t remove cooker from stove. So when I opened Cooke stir it I found little burned like bottom. Luckily burned smell is not there. It got thick like pudding. So I found this recipie like 2 in one. Means it can b taken as rice pudding. I fried cashew and kissmiss in ghee added .
    So to make to payasam consistancy I added enough hot milk.
    Then I used 1/4 cup idly rava. As I don’t know where in Chennai unakkalari is available .I’m in Chennai.
    Any way ThanQ so much suma teacher.
    GBU. With perfect health till death. Besides ur good recipies ur stories also v informative.

  • @sumanroy9347
    @sumanroy9347 3 года назад

    Very nice presentation and simple recipe thanks

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 года назад

    പായസത്തിന്റെ റെസിപ്പി സൂപ്പർ
    അതുപോലെ ടീച്ചറുടെ അവതരണം ഒരു പാട് ഇഷ്ടം

  • @remyasuji8365
    @remyasuji8365 3 года назад +3

    എന്റെ ടീച്ചർ അമ്മേ ഇങ്ങനെ കൊതിപ്പിക്കല്ലേ 🙏🙏🙏സൂപ്പർ

  • @annsabu8394
    @annsabu8394 3 года назад +3

    Teacher, take care. You are a positive person, you can overcome anything.❤️❤️❤️

  • @SG-xn7wv
    @SG-xn7wv 3 года назад

    Super👌👌njangal undakkarund.. palada yude same taste anu👍👍😋😋

  • @parvathyviswanath9202
    @parvathyviswanath9202 3 года назад

    Super pal payasam👌👌👌👌

  • @sindhukn2535
    @sindhukn2535 3 года назад +1

    A Very motivating video. Thank you for sharing this. Keeping water for birds is a routine activity in north India

  • @adithiadwaith9962
    @adithiadwaith9962 3 года назад

    Super 👌👌🥰 thank you teacher amma stay blessed with lots of good health

    • @Jerry-rj9tw
      @Jerry-rj9tw 3 года назад

      Teacher.... Get well soon...

  • @umasreenivasan7471
    @umasreenivasan7471 3 года назад +1

    ശരിക്കും അമ്മതന്നെ സ്നേഹമയിയായ അമ്മ... എന്നും അമ്മ ആരോഗ്യവതിയായി ഈചാനലിൽ ഉണ്ടാവണം എന്ന് എപ്പോഴും പ്രാർത്ഥിക്കുന്നു..🙏🙏🙏

  • @geethakrishnakumar4662
    @geethakrishnakumar4662 3 года назад +1

    Thank you teacher❤️.superb👍

  • @subhajayapragas5932
    @subhajayapragas5932 3 года назад +1

    Take care, stay healthy, praying for you dear teacher

  • @asha_sudhir4930
    @asha_sudhir4930 3 года назад

    Thank you dear teacher for this recipe. Take care

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 3 года назад +4

    Ante ammakkum valivinte padanu. Now she is 56, next year she retired from her service as prmery school techer and now promoted to headmistress

  • @ashasworld9208
    @ashasworld9208 3 года назад

    Super teacher Thankyou for sharing 👍

  • @roytitty
    @roytitty 3 года назад +4

    One of the best episode, teacher pls take care of yourself, stay healthy and blessed ❤️

  • @neethajoseph5968
    @neethajoseph5968 3 года назад

    I had read this novel Kiyo Kiyo during my school days...liked very much...

  • @garwingarwin1288
    @garwingarwin1288 3 года назад +6

    അവസാനം പറഞ്ഞ കിളികളുടെ കഥ ശരിക്കും മനസ്സിനെ തൊട്ടു....എന്നും ആരോഗ്യവതിയായി ഇരിക്കട്ടെ...🙏🙏🙏

  • @jyothisuresh3005
    @jyothisuresh3005 3 года назад

    Easy palpayasam super👌👌Delicious 👍😋🤩🥰😄💞💫✨️💖

  • @girijanakkattumadom9306
    @girijanakkattumadom9306 3 года назад +1

    മധുരപ്രിയരുടെ ഇഷ്ടവിഭവം.. എളുപ്പത്തിൽ തയാറാക്കാൻ പഠിപ്പിച്ചതിനു നമസ്കാരം 🙏🙏🙏

  • @vivekparvathi7391
    @vivekparvathi7391 3 года назад +3

    Backgroundil ninu varuna sound's 🤩🤩🤩😍😍😇vallatha oru feel....

  • @binduau2759
    @binduau2759 3 года назад

    Cooker payasam ennu njangal ivide thamashakyu parayum 😀teacher de recipe super 👍👍and it looks yummy

  • @sajithamold7864
    @sajithamold7864 3 года назад +1

    കഥകൾ കേൾക്കാൻ നല്ല രസം.. Luv u teacher😍

  • @padmakumariv1079
    @padmakumariv1079 3 года назад

    Hi Teacheramma I like milkpayasam super 😋😋👌❤️❤️

  • @ambikakumari530
    @ambikakumari530 3 года назад +1

    Prof.Sivsdas Sir's contribution as a writer is very great indeed especially for Children's literature.Suma teacher is an expert in cooking ethnic dishes.May God bless both of u.🙏🙏

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад

      ആഹാ അംബികേ. ഇതൊക്കെ നമ്മുടെ കടമ കൂടിയല്ലേ കുഞ്ഞേ

  • @beenaramkumar1171
    @beenaramkumar1171 3 года назад

    Thank you Suma teacher for showing us this lovely recipe with accurate measurement I feel confident to try out It is usually my mother who is given the payasam making on Vishu and Onam day but this time seeing your video I feel Even I can make it Please teach us few more authentic payasam which we can try on Vishu days Thanks once again for a lovely video 🙏

  • @swapnasatheesh-qq6wu
    @swapnasatheesh-qq6wu 3 года назад

    Orupad eshtom

  • @indiracn3131
    @indiracn3131 3 года назад +1

    ♥️👌take care god bless you.

  • @shnr6783
    @shnr6783 3 года назад

    Amma feel better soon. I love to hear your stories more or at least as much as I love to see you cook.

  • @etra174
    @etra174 3 года назад +1

    I see a very dear sister in you.
    Sorry to hear about the breathing problem you had.
    But then, small, small pains and sufferings all part of life.... alle?
    Taking it all in a positive stride helps us overcome them.
    And, from your talks its so evident.
    Do take care.
    Stay safe, stay healthy.

  • @kushapradeep8677
    @kushapradeep8677 3 года назад

    Get well soon my dear teacher amma. Take care. Lots of love......

  • @swishworld3949
    @swishworld3949 3 года назад

    Hi teacher.. infect i watching your channel for theses nostalgic stories.. pls keep continuing..

  • @Uniquelover295
    @Uniquelover295 3 года назад +1

    Stay healthy teacher. Our prayers are always with you...

  • @anupriya5377
    @anupriya5377 3 года назад +1

    ടീച്ചറിൻ്റെ കഥ പറച്ചിൽ എൻ്റെ മോൾക്ക് ഇഷ്ട്ടമായി.കഥയും...മോൾക്ക് കിളികളെയും ഒക്കെ ഇഷ്ട്ടമാണ്. ഞാൻ ടീച്ചറിൻ്റെ വീഡിയോ കാണുമ്പോൾ മോളും ഓടി വരും. അവൾക്കും ഇഷ്ട്ടമാണ് ടീച്ചർ അമ്മയെ....😊

  • @lilymj2358
    @lilymj2358 3 года назад

    Heart touching and sweety episode.thanks teacher and sir

  • @sarigakssadhanandhan770
    @sarigakssadhanandhan770 3 года назад +1

    ടീച്ചർ.... ആയുരാരോഗ്യ സൗഖ്യം....
    ഭഗവാൻ... എല്ലാ നന്മകളും.. എന്നും നൽകട്ടെ...

  • @lince7646
    @lince7646 3 года назад

    Am watching teacher cooking and enjoying kuyil sounds also...

  • @jijithomas7698
    @jijithomas7698 3 года назад

    Praying for you teacher, really learning a lot frm you🙏

  • @parvathynarayanan7893
    @parvathynarayanan7893 3 года назад

    Teacher..njan paalada ingne indaakki nokki..sariyaavuonnu urappillaarnnu...but...athum adipoli aarnnu...thank you so much....

  • @srividhyavenugopal5006
    @srividhyavenugopal5006 3 года назад

    Amme easy way thanne super njan try cheyyum

  • @deepachandran6271
    @deepachandran6271 3 года назад +2

    ഹൃദയത്തിൽ തൊട്ട് നേർത്ത നൊമ്പരം ഉളവാക്കിയ പോസ്റ്റ് teacher❤️❤️❤️
    ഞാനും വലിവ് കാരിയാണ്. നല്ലവണ്ണം വിശ്രമിക്കൂ...പ്രാർത്ഥനകളും ആശംസകളും....എളുപ്പ പായസത്തിന് മധുരം ഏറെ.....❤️❤️❤️

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад

      🤗🤗🤗🤗🤗

    • @girijacs25
      @girijacs25 3 года назад

      ടീച്ചർ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ

  • @betsydavid7165
    @betsydavid7165 3 года назад

    Your recipes are good.I have tried 2 to 3 of them. You explain very well. Take care . God bless.

  • @smithabaskarakurup6161
    @smithabaskarakurup6161 3 года назад

    ടീച്ചർ അമ്മയുടെ സംസാരം പായസം ത്തിനെ ക്കാൾ മധുരം ആണ്.. ലവ് u.. അമ്മ

  • @sreebhabiju
    @sreebhabiju 3 года назад

    Palpayasam is sweet. Your stories are more sweeter than it. And the present episode is the sweetest one Teacher Amma

  • @sba5224
    @sba5224 3 года назад

    What a beautiful presentation❤️.. Love the last paragraph of the book 'Keeyo Keeyo'. alredy enjoyed in a talk by Sivadas Sir on his 80 th birthday celebration...My love and respect to the Great personalities.. Thank God for them.. 🙏🙏🙏 First comment from a greatful heart. You both are my inspiring models 💐No more words.... I borrow your words ' 'When heart is full.. Words are few... Thank you

  • @priyanair1848
    @priyanair1848 3 года назад

    Mouthwatering

  • @johncysherrylal4199
    @johncysherrylal4199 3 года назад

    Last segment super duper... Bird bath,book,last para...etc..etc...super

  • @geetharosechandran1965
    @geetharosechandran1965 3 года назад

    🙏🌹Please take care of your health. Get well soon.. Love listening to you dear Chechi.. 🌹🙏

  • @geethakuwaitkumari8220
    @geethakuwaitkumari8220 3 года назад +1

    ടീച്ചർ അമ്മേ..ഇന്നാണ് ഞാൻ ie episode കണ്ടത്‌...ആ പുസ്തകത്തിലെ വരികള്‍ ടീച്ചർ അമ്മ വായിച്ചപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു...love you..ശിവദാസ് sir 🙏

  • @lakshmigayu
    @lakshmigayu 3 года назад

    എന്റെ favourite ആണ് പാൽ പായസം..cooker പായസം ഉണ്ടാക്കാറുണ്ട്. ബാക്കി പായസങ്ങളിൽ അലങ്കാരത്തിനു അണ്ടിപരിപ്പും, മുന്തിരിയും, ബാക്കി പൊടികളും ഒക്കെ tastemaker ആയി ചേർക്കുമ്പോൾ ഇതൊന്നും ഇല്ലാതെ വളരെ സിംപ്ലൻ ആയ നമ്മടെ സ്വന്തം പാൽ പായസം..സ്വാദിൽ മുൻപൻ 😋😋
    ടീച്ചറുടെ വ്ലോഗ് കണ്ടാൽ പാചകവും പഠിക്കാം science um🙏
    ടീച്ചർക്ക്‌ നമസ്കാരം 🙏 ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥനകൾ 🙏
    ഇരട്ടത്തലച്ചിയേയും ഓലേഞ്ഞാലിയെയും കാണാൻ ആഗ്രഹം..🥰

  • @kenza1013
    @kenza1013 3 года назад +1

    Valare late aayitaanu ammaye kaanunnad.
    Orupaadu ishtaayi. Nice sweet presentsn😍..ennum healthy aayi happy aayi munnotu povoo..👍👍

  • @sushamohan1150
    @sushamohan1150 3 года назад +1

    One of the best videos from "cooking with Suma teacher"❤️❤️ Enjoyed a lot 👍. Take care dear teacher ❤️

  • @lathanair4140
    @lathanair4140 3 года назад +1

    Super idea... thank you teacher Amma.❣️❣️

  • @sikhask9464
    @sikhask9464 3 года назад

    Thanku Teacher amma nale Kadapuzha Devi temple nankulde family pooja undu paksh e corona karanm povunilla ee payasam nann undaki Devi samrpikam tnq

  • @ambilyg8417
    @ambilyg8417 3 года назад

    Really we are lucky to be familiar with a wonderful couple You n Sir🙏🙏🙏

  • @vinymathew5009
    @vinymathew5009 3 года назад +7

    I enjoyed watching you cook and talking about your illness and how you cope. Especially loved the bit about the birds and their lives. Will definitely try out your palpaysam and I wish you well so you make more videos like this.

    • @mariammak.v4273
      @mariammak.v4273 3 года назад

      Amma! Today l am very sad to hear you that you were not well.asthmatic attack!! I am also suffering from asthma.taking inhaler daily.thank god apart from I amfunctiong well.Amma take care please.keep away from fumes ,,cchilly powder,dust,cold weather eye,et

  • @sitaswaroop414
    @sitaswaroop414 3 года назад +15

    O my teacher,I hear you with real love and affection it just flow from my heart , I don't know the relation between us,but I must say love you ,and please take care of yourself

  • @suryas8037
    @suryas8037 3 года назад

    Lovely paal payasam, even I have asthma I know the difficulties please take care of your health, nice to listen to you 💕

  • @LT-zr3po
    @LT-zr3po 3 года назад

    Teacherinte video kanumbol naattilethiya poleyanu. Wishing you good health.

  • @lathikamadhusoodanan5256
    @lathikamadhusoodanan5256 2 года назад

    Oooh paysathekkal vayana eshttpettu.Ethupole anikkum kilikal und avare kandillel aniku bayagarem vishama .Ankkum poochaum und.

  • @rj-eu8zr
    @rj-eu8zr 3 года назад

    My motherinlaw's fav dish...at that time I don't know anything abt cokking...if I know this type of technic definitely I will prep.this for her...she left our family 7 years ago...

  • @mariammamathew4732
    @mariammamathew4732 3 года назад

    Super.......... May god bless you

  • @karthikavarma654
    @karthikavarma654 3 года назад +1

    Teacher, wishes and prayers for your good health. We all love you a lot! 🤗🤗🤗 Please take care dear teacher. ആരെങ്കിലും സഹായത്തിനുണ്ടോ??

  • @naseeba_avav8366
    @naseeba_avav8366 3 года назад

    May God bless you with good health...

  • @vijisajith607
    @vijisajith607 3 года назад

    Enthu rasama teacher nte vdo kaanan.. Items super

  • @krishnaas148
    @krishnaas148 3 года назад +1

    പെട്ടന്ന് സുഖം ആവട്ടെ അമ്മേ
    God bless you

  • @latharajan2870
    @latharajan2870 3 года назад

    Take care teacher. My prayers to Devi Mookambika for your speedy recovery . Love you .

  • @jyothisony2472
    @jyothisony2472 3 года назад +2

    ടീച്ചറിന്റെ chemistry പഠനവും കിളികളുടെ കഥകളും എനിക്ക് ഏറെ ഇഷ്ടമായ്. എന്റെ അമ്മയും നല്ലൊരു പ്രകൃതി സ്‌നേഹിയായിരുന്നു. അമ്മ ഞങ്ങളെ വിട്ട് പോയിട്ട് 2 വർഷമായി.

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад

      Ok. എപ്പോഴും ഓർമ്മവരും അല്ലേ. ശരിയാ കുഞ്ഞേ

  • @kunjammasamuel2365
    @kunjammasamuel2365 3 года назад

    Teacher....Super

  • @thesabrish3752
    @thesabrish3752 3 года назад +1

    അമ്മേ 🥰🥰🥰😘😘അസുഖങ്ങൾ എല്ലാം വേഗം മാറാൻ പ്രാർത്ഥിക്കുന്നു 🙏🙏..

  • @jyothil.pillai7932
    @jyothil.pillai7932 3 года назад

    Hi Teacher. നല്ല story. Ellavarum cooking anu kanumne, njan ee kadha kelkkan anu teacher nte koode koodiyekkunne. Enikku nattile birds othiri miss cheyyarudu avarude sounds, especially koil. Pinne teacher nte Asthma vallande bother cheyyuvanengil every morning 1 tsp Thulasi leaves fresh juice ethiri honey kootti ravile ravile kazhikkoo. Ethu 6 months Englum kazhikkanam. Ente molkku evide nalla sukham ayi, nattile oru vaidyan paranju thannathanu.🙏💓

  • @prabithaprabithaanil5088
    @prabithaprabithaanil5088 3 года назад

    Thanks Teacheramme super idea

  • @vismayathillenkeri9812
    @vismayathillenkeri9812 3 года назад

    Will pray for your health god bless you tou will live long and healthy life sruthi from kannur

  • @shamnanishad3060
    @shamnanishad3060 3 года назад

    Very useful Amma super😍😍👍👍

  • @smithav8025
    @smithav8025 3 года назад

    Enjoyed very much ...Take care teacher..🙏

  • @valsalaraju2332
    @valsalaraju2332 3 года назад +1

    So, sweat👌

  • @lakshmis748
    @lakshmis748 3 года назад

    Palppayasavum Keeyo keeyo yum eshtamay 😘

  • @hansacc3393
    @hansacc3393 3 года назад +1

    Sumateacher your presentation is very good. Iam praying god to give you good health

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 3 года назад

    May God bless you , teacher.👍

  • @remasudha4918
    @remasudha4918 3 года назад

    Super Teacher aunty 🙏❤️

  • @MuzikalmozartJoshuamattapillil
    @MuzikalmozartJoshuamattapillil 3 года назад +1

    Teacher അമ്മ pwoliyanu,🥰🥰🥰

  • @sreelekhavs2227
    @sreelekhavs2227 3 года назад

    Hai. Very sweet 😋😋👌👌

  • @laijoo4399
    @laijoo4399 3 года назад

    Beautiful

  • @molyrajan2733
    @molyrajan2733 3 года назад

    So sweet payasam

  • @beenaknair4666
    @beenaknair4666 3 года назад +7

    അയ്യോ അമ്മയ്ക്കു ഒരാപതും വരാതിരിക്കട്ടെ

  • @suryapullanthikattil
    @suryapullanthikattil 3 года назад +1

    I like your explanation😍😍😍

  • @neethupaul1573
    @neethupaul1573 3 года назад

    Teacher ammaa😍👍❤

  • @lincytomy8673
    @lincytomy8673 3 года назад

    God Bless You Dear teacher

  • @rajirajan2048
    @rajirajan2048 3 года назад

    God bless u teacher

  • @rajaniratheesh4709
    @rajaniratheesh4709 3 года назад

    Simple,tasty,super payasam😀🤪😝😛