വീട്ടിൽ ഒരു Mini Full HD Theater with basic Dolby DTS Setup ചെയ്യാൻ Minimum എത്ര ബജറ്റ് ആവും

Поделиться
HTML-код
  • Опубликовано: 10 сен 2024
  • എൻ്റെ വീട്ടിൽ simple തീയേറ്റർ set ചെയ്യാൻ എത്ര ചിലവ് വന്നു എന്ന് ഈ വീഡിയോയിൽ explain ചെയ്തിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയ ചിലവിൽ ഒരു full HD Projector ഉപയോഗിച്ച് ഒരു basic Dolby DTS sound support കിട്ടുന്ന ഒരു Theater set ചെയ്യാൻ വരുന്ന budget എത്രയാണെന്നും അതിന് വേണ്ടിവരുന്ന ഉപകരണങ്ങളെ കുറിച്ചും മനസ്സിലാക്കാൻ ഈ വീഡിയോ സഹായിക്കും. കൂടാതെ നിങ്ങളുടെ പല സംശയങ്ങൾക്കും ഉള്ള മറുപടി കൂടി ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
    online store il കുറഞ്ഞ വിലയിൽ 3d, 4k, full hd projector കൾ കാണാറുണ്ട്, അവയുടെ സത്യാവസ്ഥ എന്താണ് ? എന്നൊക്കെ ഈ വീഡിയോയിൽ ഞാൻ വിശദീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. എല്ലാവരും വീഡിയോ skip ചെയ്യാതെ മുഴുവൻ കാണുക, അഭിപ്രായങ്ങൾ, നിർദേശങ്ങൾ, സംശയങ്ങൾ comment ചെയ്യുക.
    Projector നേക്കുറിച്ചും Home Theater setup നേകുറിച്ചും കൂടുതൽ അറിയാൻ ഈ WhatsApp ലിങ്കിലേക്ക് Message ചെയ്യുക: wa.me/91892198...
    AUN AKEY6S Projector Unboxing & Review Video : • എൻ്റെ വീട്ടിലെ Theater...
    Mi Box Unboxing Video Link : • MI Box 4K Unboxing and...
    HD Audio Rush Unboxing Video : • 5.1 Audio setup for Lo...
    In this video I have explained how much it cost to set up a simple theater in my house. This video will help you understand the budget and the equipment required to set up a theater with a basic Dolby DTS sound support using a full HD projector at the lowest cost. And answers to many of your doubts are also included in this video.
    3d, 4k, full hd projectors are seen in online store il cheap price, what is their authenticity? I have tried to explain in this video. Everyone watch the whole video without skipping, comment comments, suggestions and doubts.

Комментарии • 147