EGate i9 Pro Max Projector Review Detailed | Should you buy a budget projector? | Malayalam

Поделиться
HTML-код
  • Опубликовано: 15 сен 2024

Комментарии • 351

  • @harikumar2958
    @harikumar2958 2 года назад +29

    ഞാൻ ഇതുവരെ കണ്ടതിൽ സത്യസന്ധമായ റിവ്യൂ വീഡിയോ ( ആ തള്ളൽ വീഡിയോകളുടെ ഡയലോഗ് എനിക്കിഷ്ടപ്പെട്ടു ) എങ്കിലും ഞങ്ങൾ പ്രേക്ഷകർക്കായി,ഒരു full HD20000 രൂപയ്ക്ക് ഉള്ളിൽ ഒരു പ്രൊജക്ടർ നിർദ്ദേശിക്കാമോ എല്ലാവരും കാത്തിരിക്കുന്ന മറുപടിയാണ് അത് ഞാനും ഒരു പ്രൊജക്ടർ വാങ്ങാൻ വളരെയധികം ആഗ്രഹിക്കുന്ന ഒരാളാണ്

    • @NisarPv-x4x
      @NisarPv-x4x 9 месяцев назад +1

      Full HD രൂപ 20000 കിടുന്ന നല്ല പ്രോജറ്റർ ഒന്നു പറഞ്ഞു തരുമോ ബ്രോ

    • @josephedapparaman
      @josephedapparaman Месяц назад

      പ്രൊജക്ടർ വാങ്ങിയോ ബ്രൊ?

  • @nittojoseph2561
    @nittojoseph2561 Год назад +1

    16 month user ഹാപ്പി കസ്റ്റമർ ബഡ്ജറ്റ് പ്രൈസ്... ഈ പ്രൈസിൽ വളരെ മികച്ചത്...

  • @ashokjhn1
    @ashokjhn1 2 года назад +7

    As usual nice review.. but eagerly waiting for DAC Video.

  • @user-vc9lv3gs3f
    @user-vc9lv3gs3f 2 года назад +1

    ഒരെണ്ണം വാങ്ങണം എന്നുണ്ട് വാങ്ങിയാലും ഇല്ലെങ്കിലും മച്ചാന്റെ എല്ലാ വീഡിയോസും കാണും ലൈക്കും ഷെയറും ചെയ്യും

    • @ModernMallus
      @ModernMallus  2 года назад +1

      നമ്മുടെ ചാനലിന്റെ ഭാഗമായതിനും ഈ സപ്പോർട്ടിനും ഞങ്ങളുടെ സ്നേഹവും നന്ദിയും അറിയിക്കട്ടെ.

  • @mnbvcxz429
    @mnbvcxz429 2 года назад +1

    ഈ വീഡിയോയുമായി ബന്ധമുള്ളതല്ല എങ്കിലും പറയുകയാണ് സ്പീക്കർ ക്യാബിനറ്റ് അസ്സംബ്ലിംഗിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമെന്ന് എനിക്ക് വാക്ക് തന്നിരുന്നു. അതിനായി കാത്തിരിക്കുന്നു🙂
    നന്ദി

    • @ModernMallus
      @ModernMallus  2 года назад +2

      Ormmippichathinu Nanni. Cheyyam.

    • @mnbvcxz429
      @mnbvcxz429 2 года назад

      @@ModernMallus thank you very much

  • @harieshkkdotin
    @harieshkkdotin 2 года назад +3

    6 മാസം മുമ്പ് വാങ്ങി. 120 Inch Silver Coated screen ൽ വളരെ നല്ല രീതിയിൽ project ചെയ്യപ്പെടുന്നുണ്ട്. Good Brightness & Colour. ആകെ പ്രശ്നം MKV പലപ്പോഴും error ആവുന്നതായിരുന്നു. അതിന് ഒരു MXQ Pro വാങ്ങി വെച്ചു.

  • @jo_illu_
    @jo_illu_ 2 года назад +3

    bro colour grading onnude correct akkiyaa nallatharunn... skintone onnum proper alla...pixelperfect channeil und video if need ref...
    Thumbnail il ulla pic colour proper ann ...but video il changed...keep clean colour bro ..

  • @Vishnuvkammath
    @Vishnuvkammath 11 месяцев назад +2

    TV ku pakaram use cheyyan pattiya orennam suggest cheyyamo 18k rangil

  • @ajeshndivakaran7787
    @ajeshndivakaran7787 2 года назад +2

    ഇത് ഞാൻ 1വർഷം ആയി ഉപയോഗിക്കുന്നു..ഒരു പ്രധാന പ്രശ്നം പൊടി ലെൻസിൽ വരുന്നു എന്നതാണ് .2മാസം കൂടുമ്പോൾ അഴിച്ച് വൃത്തി ആക്കണം എന്നുള്ളതാണ് ഈ നിസ്സാര തുകക്ക് ഇത് കുഴപ്പം ഇല്ല.ഞാൻ video clarity കൂട്ടുവാൻ ആയി mi 4K box ഉപയോഗിക്കുന്നു,.

    • @VINSPPKL
      @VINSPPKL Год назад

      Same issue for me. How do you clean it?

    • @sajeeshpa1259
      @sajeeshpa1259 3 месяца назад

      ipolum wrking ano

  • @sree4690
    @sree4690 2 года назад +3

    35 k range ൽ ഉള്ള 1080 p , android 9 പ്രൊജക്ടർനല്ലത് ഏതാണ്? അത് പോലെ ബോട്ട് ന്റെ 5.1 speaker (3000 d)കൂടി വാങ്ങാൻ ആഗ്രഹിക്കുന്നു. 70 ഇഞ്ച് white സ്ക്രീൻ ആണ് ഉദ്ദേശിക്കുന്നത്. room for 10 feet w × 15 length ഉണ്ട്. dedicated room അല്ല. ഹാൾ ആണ്. 60 k ആണ് maximum ബഡ്ജറ്റ്. താങ്കളുടെ suggestion കൂടി നൽകാമോ?

  • @AneeshBpvm
    @AneeshBpvm 2 года назад +1

    ഞാൻ ആദ്യം വാങ്ങിയ projector ആണ് ഇത്.. ഇഷ്ടപ്പെടാത്തത് കൊണ്ട് visitek v6 എടുത്ത്..അതും ഇഷ്ടപ്പെട്ടില്ല.. ഇപ്പൊൾ 1 year ആയി AUN AKEY 6S ഉപയോഗിക്കുന്നു. Full HD native resolution

    • @abhinandkannom8888
      @abhinandkannom8888 2 года назад

      Aun akey 6s nallathaano???
      Njn Unic UC 40 aaann use cheyynnath Ippo 6 years aaaayi brightness valare kuravaann.
      Aun akey6s nalla bright aano
      Indian price ethra??

  • @akgmedia1778
    @akgmedia1778 2 года назад +1

    സൂപ്പർ, കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞു.

  • @deepuchandran2494
    @deepuchandran2494 2 года назад +3

    true.. its a very good projctor for this prize segment. am using i9 pro last 4 months. but i strictly sudjested wzatco m6 for someone intrested in a 13k price range.

    • @rajesh131000
      @rajesh131000 2 года назад +1

      Egate ന് ഉപയോഗിക്കാവുന്ന ബെസ്റ്റ് സ്ക്രീൻ ഏതാണ്

    • @PraveenKumar-fz7lh
      @PraveenKumar-fz7lh 2 года назад

      Eppo 24000 aanu athinte rate

  • @AKSSKA2
    @AKSSKA2 5 месяцев назад

    നിലവില്‍ projector വാങ്ങി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന bros അവരുടെ products details ഒന്ന് share cheyamo? Budget 20k below. Looking for a budget friendly one. This projector also in my list..❤

  • @panchamijaneesh432
    @panchamijaneesh432 Год назад +2

    Hello, Projector installed in leaving room , what are the parmeters to be checked ( Screen size 100 Inch )

  • @aneeshsreedharan1604
    @aneeshsreedharan1604 2 года назад +1

    ഇത്തരത്തിലുള്ള Single LCD പ്രൊജക്ടറുകൾ വാങ്ങാതിരിക്കുന്നതാണ് നല്ലത്.

  • @whatsapptv9953
    @whatsapptv9953 2 года назад +1

    Intro powlichu …. Nice ayit angu trolly.😃😆

  • @Showtimeframes
    @Showtimeframes 2 года назад +2

    2013-ൽ ഞാൻ egate വാങ്ങാൻ തീരുമാനിച്ചിരുന്നു ☹️✌️

  • @shibukrishnankutty3710
    @shibukrishnankutty3710 2 года назад +5

    Which is better between wzatco s6 and egate l9 pro .pls suggest a best home cinema projector in 25k

    • @mj8011
      @mj8011 Год назад

      Wzatco s6. But bro one new model released recently. Please check that also

  • @jobishkp3259
    @jobishkp3259 2 года назад +22

    1080p Native resolution ulla budget projector ethaanu , smart projector venam ennilla mi box und please suggest.... 👍🏻

    • @ModernMallus
      @ModernMallus  2 года назад +12

      Cheyyam

    • @jo_illu_
      @jo_illu_ 2 года назад +2

      AGARO AG120 , best. rate 20k

    • @filuzmania
      @filuzmania 2 года назад +1

      Can you suggest ??
      Also you were telling in one of ur vdos that there is a good projector for 35k ..which one is that?

    • @suresht75
      @suresht75 2 года назад

      Play MP 6 Projector

    • @filuzmania
      @filuzmania 2 года назад

      waiting for your reply. any suggestion for 35 or 40k budget? india

  • @sarathsidharthan4350
    @sarathsidharthan4350 5 месяцев назад +1

    2024 BORSSO Ultima GEN-2 വിന്റെ riview ഒന്ന് ചെയ്യാമോ....

  • @ratheeshpratheesh1083
    @ratheeshpratheesh1083 2 года назад +1

    Projector ril amplifier use cheyan pattumo
    Visitek v6 android projector kayyilundu

  • @rajasekharanr2315
    @rajasekharanr2315 2 года назад +1

    ഞാൻ 2 കൊല്ലം മുമ്പ് Egate i9 വാങ്ങിയിരുന്നു. പ്രൊജക്ടർ വാങ്ങുന്നതിന് മുമ്പുള്ള ഒരു ട്രയൽ എന്ന രീതിയിൽ വാങ്ങിയതാണ്. 5400 രൂപയേ ആയുള്ളൂ. ഇപ്പോഴും നന്നായി വർക്ക് ചെയ്യുന്നു.

    • @antonyedasserydevassykutty9273
      @antonyedasserydevassykutty9273 2 года назад

      Ithinu edakku off aayi pokunna complaint undo..after 1 or 2 hours continuous working...

    • @princemekkattu8668
      @princemekkattu8668 2 года назад

      @@antonyedasserydevassykutty9273 ഇല്ല.ഞാൻ 3വർഷമായി use ചെയ്യുന്നു

  • @jintobabu4723
    @jintobabu4723 2 года назад +2

    AUN projectors patti oru video cheyyumo

  • @Pradeep8906
    @Pradeep8906 2 года назад +2

    Bro Zebronics Zeb-pixa play 12 project ano Egate i9 pro max hd project ano nallathu

  • @aneeshg388
    @aneeshg388 2 года назад +5

    110"-screen പറ്റിയ 20k വരുന്ന പ്രോജക്ടർ ഏതാണ് നല്ലത്?

  • @athulp.s5965
    @athulp.s5965 2 года назад +1

    WANBO X1 project ne patti oru video cheyyo budget level xaomi yude oru project aan athu onnu review cheyyo

  • @sreeprasadsree383
    @sreeprasadsree383 2 года назад +1

    ഈ projector update cheyyan ഉള്ള സോഫ്റ്റ്‌വെയര്‍ kittunnilla.undenkil link tharumo

  • @mudhus61
    @mudhus61 2 года назад +2

    Please suggest a 1080p budjet projector which can play Amazon prime in fire stick & copied movies from portable HD with ceiling fitting option, I have a 5.2 home theater already

    • @ModernMallus
      @ModernMallus  2 года назад +6

      We will do a video on budget 1080 p projector

  • @shainthomas4304
    @shainthomas4304 2 года назад +4

    A Very good review bro .I am planning to take Benq TH585 projector.what is is your opinion?

    • @ModernMallus
      @ModernMallus  2 года назад +1

      Looks good. Low latency and bright. Expect a RGBW colour wheel with such brightness.

    • @soorajvs8689
      @soorajvs8689 2 года назад

      @@ModernMallus could you tell your opinion about Benq TK800M too

    • @shainthomas4304
      @shainthomas4304 2 года назад

      @@ModernMallus Sorry to bother you again !!
      Can you pls tell me opinion abt Benq W 1050 DLP projector

    • @mj8011
      @mj8011 2 года назад

      @@shainthomas4304 rainbow effect issue is there for 585.right? How is Epson 750?

  • @mosbinsujith9552
    @mosbinsujith9552 2 года назад +1

    Ohhh.... Waiting

  • @abduplay
    @abduplay 2 года назад +1

    kuzhppmilla last 2 months aayi use cheyyunnu color tone cheriya kuzhammundu

  • @rathishkt141
    @rathishkt141 2 года назад +1

    WZATCO W2 Pro Android 9.0 6300 Lumens ( 570 ANSI Lumens ) LED Projector... How is this..?

    • @gulzaralihydrose
      @gulzaralihydrose 2 года назад

      GOBFOR...2022 BORSSO® BS30 PRO Android 9, True 1080p Native Full HD LED Display

  • @glacierrl7236
    @glacierrl7236 Год назад +1

    Bro wzatco yuva or this one for besttt picture quality

  • @prakasankm6060
    @prakasankm6060 2 года назад +1

    Wownect 1080p android 4k projector നെ പറ്റി അറിയാം ആഗ്രഹം ഉണ്ട്

  • @user-vc9lv3gs3f
    @user-vc9lv3gs3f 2 года назад +2

    അതാണ് നമ്മുടെ മല്ലു മച്ചാൻ കാര്യങ്ങൾ ഉള്ളത് പോലെ സത്യ സന്ധ്യമായി പറയും ❤️❤️

  • @arshzeuz7180
    @arshzeuz7180 2 года назад +1

    ഞാൻ യൂസ് ചെയ്യുന്ന പ്രൊജക്ടർ ആണ്.. അണ്ടർ 10k ബെസ്റ്റ് ആണ്
    Mi സ്റ്റിക്ക് യൂസ് ചെയുന്നുണ്ട് കിടു.
    പിച്ചർ ക്വാളിറ്റി ഉണ്ട്.. പിന്നെ മൗണ്ട് ചെയ്യാൻ ഉള്ള ഒരു കുഴപ്പം ഉണ്ട്.. സാധനം കിടു

    • @ModernMallus
      @ModernMallus  2 года назад +1

      Thank you for sharing your experience.

    • @arshzeuz7180
      @arshzeuz7180 2 года назад

      @@ModernMallus റിവ്യൂ നൈസ് ബ്രോ👍.
      കുറെ നാളുകൾ ആയി നോക്കി ഇരുന്നു വാങ്ങിയത് ആണ്.. 50"tv നിന്നും ഒരു അപ്ഡേഷൻ. ഇ വിലയലിൽ ആർക്കും പറഞ്ഞു കൊടുക്കാൻ പറ്റിയ പ്രൊജക്ടർ..

    • @sujithks2351
      @sujithks2351 2 года назад

      Miracast വർക് ചെയ്യുമോ

    • @arshzeuz7180
      @arshzeuz7180 2 года назад +1

      @@sujithks2351 ബ്രോ ഞാൻ mi സ്റ്റിക്ക് ആണ് യൂസ് ചെയുന്നത് പിന്നെ ലെറ്റൻസി കാണുമാരിക്കും..

  • @anjose80
    @anjose80 Месяц назад

    Can you please review for Byintek R15 projector

  • @unni00a
    @unni00a 2 года назад +1

    I am planning to buy a portable projector.
    How about viewsonic M1 mini plus?
    Can you please suggest me few good portable projectors below 50k INR?

  • @likeit2022
    @likeit2022 6 месяцев назад

    Can we connect Cable TV setup box AV cable directly to projector ..? What about its Android version

  • @sreerajet6845
    @sreerajet6845 2 года назад +1

    Prime ps4 uhd projector is there on amazon and flipkart... I can't find any review anywhere... Can you plz do one review asap..

  • @niyamaria1819
    @niyamaria1819 2 года назад +1

    Njan use cheyundu corner blurr und filim kanan kollam

  • @Prince-vx5if
    @Prince-vx5if 2 года назад +1

    മാഷേ ഒരു 15k budget range നല്ലൊരു projector ഉണ്ടോ

  • @mohammedsadik3401
    @mohammedsadik3401 2 года назад +1

    Egate L9 pro max review ചെയ്യാമോ

  • @sajeevps5174
    @sajeevps5174 2 года назад

    I have e gate L9 pro Android 720 HD projector E14 J 93_IPA. RUclips videos are not playing with this. What may be the error? Please help. How can I get rid of this?

  • @vaisakh_rajesh369
    @vaisakh_rajesh369 2 месяца назад

    Bro im on a budjet of 20 k should I buy a less used old benq or dell projector or buy a new egate projector and pair it with apple tv
    My purpose is for content viewing and my screen size is below 90 inch.
    Whats ur suggestion bro.

  • @nevinluxy3729
    @nevinluxy3729 2 года назад +1

    Good projector aanuu
    5 years aayii use chaiyunnu
    Egate i9 .
    Epool eantha kozhppam eannl Dolby audio ulla film ettal audio edukkilla(eppo ellam padavum Dolby audio aanu varunath)

    • @rajesh131000
      @rajesh131000 2 года назад

      ഇതിന് ഉപയോഗിക്കാവുന്ന ബെസ്റ്റ് സ്ക്രീൻ ഏതാ

  • @somasundaransundaran245
    @somasundaransundaran245 2 года назад

    Full HD MP4 videos support cheyyunnund.mp4 allatha oru video yum work cheyyunnilla.

  • @antonyedasserydevassykutty9273
    @antonyedasserydevassykutty9273 2 года назад +1

    Sir,oru 6000 range ulla, vangaan pattiya projector onnu suggest cheyyaammo..pls

  • @bineeshbineeshnk6372
    @bineeshbineeshnk6372 2 года назад +1

    Zebronics 15model ഇറങ്ങി review ചെയ്യാമോ

  • @shareefkurumbathoor6538
    @shareefkurumbathoor6538 Год назад

    ippo medikkan പറ്റിയ best projector ഏതാണ് under 20000

  • @alkeshnair2336
    @alkeshnair2336 2 года назад +1

    What's ur opinion on Benq th585 or Bemq th685 ?

  • @manus7351
    @manus7351 4 месяца назад

    hi bro, can we use it to project contents from netflix, prime etc using fire stick through android mobile?

  • @monster8574
    @monster8574 2 года назад +2

    super video👍👍. bro high quality "aux to rca cable" amplifier nullathu. ethu site ill kittum pls reply..

    • @ModernMallus
      @ModernMallus  2 года назад +1

      Thanks. Amazon.

    • @monster8574
      @monster8574 2 года назад +1

      @@ModernMallus nokki cable creation brand anu kanikunathu. but athu Chinese anu.😔

    • @ModernMallus
      @ModernMallus  2 года назад +1

      @@monster8574 ithu nallathanu. Neelam nokki medikkane.
      www.flipkart.com/bluerigger-3-5mm-rca-2-stereo-audio-cable-12-feet-3-6-meters-cm-aux/p/itmf6u49geyuzyk8

    • @monster8574
      @monster8574 2 года назад +1

      @@ModernMallus Ok thank you. EMK nallathano.nylon cotting ullathu. Indian brand enna parayanathu. kollaamo..??
      ee 2 brand ill best ethanu comment cheyyamo. please.. confusion ayi poyi🙂

  • @abhinrajraj6096
    @abhinrajraj6096 2 года назад +1

    Bro Bed roomil oru projector vekanm enund athigam rate illathe venam enu vijarikunu lightinte issue onum ilaa apo enthayirikum better option can you suggest please?

  • @melvinaugustine
    @melvinaugustine 2 года назад +2

    Great video. Could you please let us know what could be a best buy under 25K. Zebronics nallathano. Please suggest a good projector under 25k

  • @yoosafkk5102
    @yoosafkk5102 2 года назад +1

    ഓരോ ദിവസവും ടെക്‌നോളജി വികസിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്തു 720p പ്രൊജക്ടർ വാങ്ങിച്ചു പൈസ കളയരുത് ഈ വിലയിൽ 1080p ful hd കിട്ടും

    • @ModernMallus
      @ModernMallus  2 года назад +1

      Please suggest a 1080p projector under 10K. Thanks very much for commenting.

  • @haniahammed9367
    @haniahammed9367 3 месяца назад

    can you do a review on zebronics pixaplay 28

  • @vineethkilimanoor
    @vineethkilimanoor 2 года назад

    Class room presentation ന് വേണ്ടി ഒരു projector സജസ്റ്റ് ചെയ്യാമോ പ്ലീസ്

  • @travelnature4535
    @travelnature4535 2 года назад +1

    Is it possible to review egate L9 Pro- Max android Full HD 1080P?

  • @prajeeshkp3636
    @prajeeshkp3636 2 года назад

    Fantastic review 👍👏👏

  • @jessonzacharia8744
    @jessonzacharia8744 2 года назад

    Help can you give feed back of RD intrex m444 pro nonanroid projector

  • @soorajnarayanan1373
    @soorajnarayanan1373 2 года назад

    Borrego egane ind ettayi njan medichu pakshe RUclips kanumbo katta katta varunund stuk illa ath enth kondanu

  • @vishnub3359
    @vishnub3359 11 месяцев назад +1

    Bro njan new subscriber ആണ് എന്റെ വിട്ടിൽ ഒരു LCD TV ഉണ്ടായിരുന്നു പക്ഷെ അതിന്റെ ഒരു led strip കേടായി ഇനി അത് ശെരിയാക്കുവാൻ 2000 ചോദിക്കുവാ പലരും എനിക്ക് bro യുടെ വീഡിയോസ് ഒത്തിരി ഇഷ്ട്ടമായി എനിക്ക് ഒരു പുതിയ പ്രൊജക്ടർ വാങ്ങണം എന്നുണ്ട് ഒരുപാടു പൈസ കൊടുത്തു വാങ്ങിക്കുവാൻ ഇപ്പോൾ കഴിയില്ല എങ്കിലും ഒരു 30000 രൂപ വരെയുള്ള പ്രൊജക്ടർ വാങ്ങാൻ പറ്റും ഞാൻ പ്രൊജക്ടർ വാങ്ങണോ എങ്കിൽ ഏതു പ്രൊജക്ടർ വാങ്ങിക്കുന്നതാ നല്ലത് അതോ ഈ TV തന്നെ ശെരിയാക്കി videos കണ്ടാൽ മതിയോ എന്തുവേണം bro

    • @ModernMallus
      @ModernMallus  11 месяцев назад

      How big is the current TV ?

    • @vishnub3359
      @vishnub3359 11 месяцев назад

      28" HD TV worldtech

  • @sobinkthomas
    @sobinkthomas 2 года назад

    Epson eh tw6000 second vangiyal engane undakum, etra rate vare kodukam

  • @Ishansworld941
    @Ishansworld941 2 года назад

    Bro Borsso Bs30 projector review onnu cheyyumo.. athu pole oru 30k under nalla projector review cheyyamo

  • @swayanmohan
    @swayanmohan 2 года назад +1

    Njan Amazon oru projector vagichathu..Dubai il ninnu..380 dh...but athil USB suport akunila ..enthekilum Cheyan pattumo?

    • @jo_illu_
      @jo_illu_ 2 года назад +2

      Use Android box

  • @jaijudarackal
    @jaijudarackal 2 года назад +1

    can you suggest a projector in 30K range ( expandable to 40K) for me. My purpose is for a dedicated home theater in a room size 17 ft*10 ft. preferred screen size 100 to 110 inch. Sound system Yamaha HTR 3072 with Taga harmony 607 speakers.

    • @arunsekhar8055
      @arunsekhar8055 Год назад

      If you know anyone working in merchant Navy tell them to by mi projector 2 4k under 30000

  • @aanandsunil
    @aanandsunil 2 года назад +1

    30000/- budget il വരുന്ന അത്യാവശ്യം നല്ല ഒരു പ്രൊജക്ടർ പറഞ്ഞു തരാമോ?

  • @lajeshlaju3237
    @lajeshlaju3237 2 года назад

    ബ്രോ വീഡിയോ വളരെ നന്നായിരുന്നു.Tonzo Ls 850 എന്ന പ്രൊജെക്ടറിന്റെ റിവ്യൂ ചെയ്യാമോ ?

  • @asima9300
    @asima9300 2 года назад

    Wzatco alpha 1 ithine kurichu enthanu abhiprayam onnu parayamo 9500 LM ansi LM 840

  • @sreeragvs6454
    @sreeragvs6454 2 года назад +1

    8k projector suggest cheyyo

  • @akhilvp8845
    @akhilvp8845 3 месяца назад

    Nalloru projector parayamo 50000 thazhe ullath arc ullath

  • @Nevin_Tom_Philip
    @Nevin_Tom_Philip 2 года назад +1

    Bipole,dipole or monopole surrounds. Which is better for side wall placement

  • @abrahamcherry6926
    @abrahamcherry6926 2 года назад

    Please post your detailed review about XElectron C9 Full HD 720p (1080p Support) | 3800 Lumen (380 ANSI) with 180 inch Display LED Projector | AV, HDMI, USB, VGA, Audio Out Connectivity will you???

  • @anasabdulazeez5271
    @anasabdulazeez5271 2 года назад +1

    Njan 7 month aayi use cheyyunnu ithuvare oru problem um illa picture clarity superb ennu parayathe vayya

  • @nitheeshprasannan5174
    @nitheeshprasannan5174 2 года назад +1

    70 inches projectionil comparison image kaanichillallo

    • @ModernMallus
      @ModernMallus  2 года назад +1

      Fengmi is way too bright at 70 inches. Probably 5x brighter or more. And similarly significantly sharper.

  • @hahsvhdbdhdhdbdbd
    @hahsvhdbdhdhdbdbd 2 года назад

    Best Usb c to 3.5 DAC nte comparison video cheyumo pls

  • @unlucky6686
    @unlucky6686 2 года назад +1

    Hello bro ...
    Mi wanbo t6 max projector kollamo ...
    Edukkan plan und price ₹26000
    Value for money aano

  • @josemj3406
    @josemj3406 Год назад

    25000/ - രൂപയ്ക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല പ്രോജക്ടർ ഏതാണ് ?

  • @renjithchandran6547
    @renjithchandran6547 2 года назад +1

    30000-40000 Budject il Ulla Ettavum Nalla Projector Ethaanu?
    Enikk Ippol Ullathu Epson EB E 01 Aanu...

  • @priyalalcp8532
    @priyalalcp8532 2 года назад

    Pls suggest a cable for connect moble to projector

  • @sandispm
    @sandispm Год назад

    What about WZATCO Alpha 2 Smart Projector

  • @nithink5878
    @nithink5878 2 года назад

    Etaa.. Enik world cup okey avumpozhekum oru projector vanganamennund.. Bdjt oru 30 k.. Ethaanu vendath?? Pinne ee android projector enthaanu?

  • @ccaneesh
    @ccaneesh 2 года назад

    Hi, could you please review Egate K9 pro max projector? Need to know if it is worth for 18K price range.

  • @poulosetj83
    @poulosetj83 2 года назад

    Aun akey7max ഇ പ്രൊജക്ടർ എങ്ങനെയുണ്ട് ഒന്ന് parayamo

  • @marargaming9228
    @marargaming9228 2 года назад

    Zebronics lp4000 eduthaal kozhappamundoo... maximum budget 30000
    Onnuparanjutheruoo

  • @thaththwamasi1224
    @thaththwamasi1224 2 года назад +1

    ഞാൻ last week projector vaangi. താങ്കളുടെ വിലയേറിയ suggestion through ur video ഉപകാര പെട്ടൂ. Benq available അല്ലാത്തത് കൊണ്ട് ഒപ്ടോമ eh 335 vaangi. HD resolution. I am satisfied with its performance. Egateൽ തുടങ്ങി യതാണ് അന്വേഷണം. High budjet ഇല്ലാത്ത കൊണ്ട് ഇതിൽ ഒതുക്കി.

  • @Makiton-ou3ro
    @Makiton-ou3ro 10 дней назад

    Bar speaker bluethooth vzhi cencet chyn pato bro

  • @joby5072
    @joby5072 2 года назад +1

    മാഷേ.. നിങ്ങളുടെ subscriber ആണ് ഞാൻ..ഒരു ചോദ്യം യൂട്യൂബിൽ resolution കൂട്ടുമ്പോൾ audio ക്ലാരിറ്റി കൂടുമൊ..? please reply 🙏
    കാറിൽ യൂട്യൂബ് aux വഴി കേൾക്കുന്നതിനേക്കാൾ കാറിലെ pendrive mp3 ക്ക് ക്ലാരിറ്റി കൂടുതലുണ്ടാകുമൊ..? please reply 🙏🙏

    • @ModernMallus
      @ModernMallus  2 года назад

      RUclips resolution and audio Bitrate :
      720p+ : 192 Kbps
      360, 480p : 128 Kbps
      240p : 64 Kbps
      So I will recommend a minimum of 720p
      I will also recommend RUclips premium if you use RUclips for music listening.
      Pen drive / MP3 playback quality will be dependent on mastering quality and Bitrate (compression) of the file.

    • @joby5072
      @joby5072 2 года назад

      @@ModernMallus thank you so much.. sir🙏🙏🙏

  • @bittopeter9638
    @bittopeter9638 10 месяцев назад

    Wzatco eve projecter eghane undu.. Clarity undo

  • @vishnu2207
    @vishnu2207 2 года назад

    Bro, zebronic pixa play 16 nte review onn cheyyamo

  • @akshays27
    @akshays27 Год назад

    Can U Review Zebronics Pixaplay 15

  • @tipz6637
    @tipz6637 2 года назад +1

    ബ്രോ ഈ പ്രൊജക്റ്ററിന് സിൽവർ സ്ക്രീൻ വെച്ച് യൂസ് ചെയ്യാവോ ക്ലാരിറ്റി കൂടുമോ?

  • @ameersaco9915
    @ameersaco9915 Год назад

    Bro HDMI arc supported 50k 60k projecter suggest please

  • @antonyedasserydevassykutty9273
    @antonyedasserydevassykutty9273 2 года назад

    Sir ée model heating problem kond off aakumo

  • @prasadchombala5111
    @prasadchombala5111 Год назад

    30k rangil 1080 4k support projecter eathan bestl)?

  • @69santhosh
    @69santhosh 2 года назад

    Egate K9 Pro-Max Android 9.0 Projector for Home 4k, Full HD 1080p Native 540 ANSI 5400 Lumens LED, 4D Digital Keystone with WiFi & Bluetooth ... ee model better aano.. price Rs. 18500/-

  • @shameersaji5413
    @shameersaji5413 Год назад

    Zembronics pixa play 12. ആണോ ..?
    ഇതാണോ ബെറ്റർ ..?

  • @soorajvs8689
    @soorajvs8689 2 года назад +2

    Oru 7.2.4 Dolby Atmos home theatre set cheyyan desirable room size ethra aan bro, For getting maximum effects.

    • @ModernMallus
      @ModernMallus  2 года назад

      5x5 M റൂമിൽ സുഖമായി ചെയ്യാം. എത്ര വലിയ സ്ക്രീൻ വേണം എന്നതിനെ കൂടി ആശ്രയിച്ചിരിക്കും.

    • @soorajvs8689
      @soorajvs8689 2 года назад

      @@ModernMallus I have a 7M*4M room. Will that be sufficient for 150" screen

    • @ModernMallus
      @ModernMallus  2 года назад

      @@soorajvs8689 Possible.
      7m is plenty. But 4m is a bit tight. Because if you are using 4m side for screen you will have to plan space for L, R speakers.

    • @soorajvs8689
      @soorajvs8689 2 года назад

      @@ModernMallus got it.
      One last query. Bro 170 inch screen alle use cheyyunne. So minimum viewing distance entra vare patunnund, Without eye strain. And in my case if I am using 150 inch screen how close I can arrange front row seats.

    • @ModernMallus
      @ModernMallus  2 года назад

      @@soorajvs8689 Our screen is just under 170. We are sitting roughly 4.5 m away.