അല്ലാഹ്... ഇതു പോലെ റിയാദിൽ ബാത്തയിലും കണ്ടിട്ടുണ്ട് ഇത്തരം ജീവിതങ്ങൾ 🙏🙏 അള്ളാഹു പൂർണ്ണ ആരോഗ്യത്തോടെ ജീവിതം തള്ളിനീക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ 🤲🤲🤲
Riyadhil undengil nalla salryum undagum.. Dubaile uae ile pole nalkapicha salry alla dubail alkar enganeya nikn roomil oru roomil 10 per idan super dubai.. Saudi poli yaan bosse.. 🇸🇦🇸🇦🇸🇦👍🏽👍🏽👍🏽
പ്രവാസികൾ എന്നും പാവമാണ് എത്ര പൈസ ഉള്ളവരായാലും അവര് പാവം തന്നെയാണ് നമ്മുടെ കണ്ണിലൊക്കെ അവരെയൊന്നും ഒരു വിധി പോലെയാണ് കാണുന്നത് പ്രവാസികളെ പ്രത്യേകിച്ച് എനിക്ക് എല്ലാ പ്രവാസികളോട് നല്ല ഇഷ്ടവുമാണ്
റിപ്പോർട്ടർ തെറ്റായി അറബി വാക്കുകൾ പറഞ്ഞുകൊണ്ടിരിക്കുന്നു , "അമ്മാലി" ഇങ്ങിനെ ഒരു വിഭാഗമില്ല. "ഉമ്മാൽ" പദം തൊഴിലാളി എന്നാണ് അർത്ഥം, ഇത് ഒരു വർഗമായി അവതരിപ്പിചത് വിവരക്കേടാണ്
@@parajayapettavan അല്ല UN അംഗീകരിച്ച രാജ്യങ്ങൾ 193 അംഗീകരിക്കാത്തത് 2 രണ്ടും ചേർത്ത് 195 രാജ്യങ്ങളെ ലോകത്ത് ഉള്ളു ഇത് ലോകം മുഴുവൻ കാണുന്ന ചാനൽ ആണ് അതിൽ പറയുന്ന കാര്യങ്ങൾ സത്യം ആയിരിക്കണം.. അല്ലാതെ മണ്ടത്തരങ്ങൾ വിളിച്ചു പറയരുത്...
@@Dasviews അല്ല 195 രാജ്യങ്ങൾ un അംഗീകരിച്ചത് ആണ് സ്വയം പരമാധികാരമുള്ള രാജ്യങ്ങൾ. Un അംഗീകരിക്കാത്തത് വേറെയും . 210ൽ അധികം രാജ്യങ്ങൾ ഫിഫ world cup എലിജിബിൾ ആയിട്ടു തന്നെ ഉണ്ട് . 200 ൽ അധികം രാജ്യങ്ങൾ ഒളിമ്പിക്സിലും പങ്കെടുക്കുണ്ടുണ്ട്.... 240 ൽ കൂടുതൽ രാജ്യങ്ങൾ ഭൂമിയിൽ ഉണ്ട് എന്നാണ് ISO കണക്കുകൾ... കൂടുതൽ അറിയാൻ ശ്രമിക്കൂ അല്പറിവ് കൊണ്ട് നിന്ദിക്കാൻ ശ്രമിക്കരുത്
No അല്ല 195 രാജ്യങ്ങൾ un അംഗീകരിച്ചത് ആണ് സ്വയം പരമാധികാരമുള്ള രാജ്യങ്ങൾ. Un അംഗീകരിക്കാത്തത് വേറെയും . 210ൽ അധികം രാജ്യങ്ങൾ ഫിഫ world cup എലിജിബിൾ ആയിട്ടു തന്നെ ഉണ്ട് . 200 ൽ അധികം രാജ്യങ്ങൾ ഒളിമ്പിക്സിലും പങ്കെടുക്കുണ്ടുണ്ട്.... 240 ൽ കൂടുതൽ രാജ്യങ്ങൾ ഭൂമിയിൽ ഉണ്ട് എന്നാണ് ISO കണക്കുകൾ... കൂടുതൽ അറിയാൻ ശ്രമിക്കൂ അല്പറിവ് കൊണ്ട് നിന്ദിക്കാൻ ശ്രമിക്കരുത്
എല്ലാ ഹമ്മാലികളിലും ഈശ്വരാനുഗ്രഹം ചൊരിയട്ടേ...നൂറ്ദീനിക്ക നമ്മടെ അഭിമാനം...എന്നും എപ്പോഴും എല്ലാ പ്രവാസികളോടൊപ്പം...❤🙏
ഒരുപാട് സഹോദരങ്ങൾ ഈ ജോലി ചെയ്യുന്നത് കാണാറുണ്ട്...
ഹമ്മാലി എന്ന പേര് ആദ്യമായി കേൾക്കുന്നു 👍
Same
Love all guys
പ്രവാസിക്ക് നഷ്ടമാകുന്ന സമ്പത് ആരോഗ്യമാണ് , ആരോഗ്യമെന്ന വിലമതിക്കാനാവാത്ത സമ്പത്തു തന്നെ അങ്ങക്ക് തന്നതിന് الحمدلله 💝
നൂറുക്കാ ദൈവo അനുഗ്രഹിക്കട്ടെ
ആമീൻ 🤲
ആമീൻ
Aameen
ഈ വിനീതനും ഒരു പാട് തവണ ഹമ്മാലി ആയിട്ടുണ്ട് ദൈര മുർഷിദ് ബസാറിൽ .. ആ വിയർപ്പിൻ്റെ മണം ഇപ്പോഴും ഉണ്ട് ശരീരത്തിൽ .
നല്ല ബർകത്തുള്ള ജോലിയാണ് കഷ്ടപ്പെടുന്നതിന് അനുസരിച്ചു അതിന്റെ ഗുണം ഉണ്ടാകും
maSha allah
Ma sha allah yes
Bharkath ente meaning onnu parayamo bro.
@@allthebest10 ‘Blessing’
@@allthebest10 abhivrithi
ഞാനും ഉണ്ടായിരുന്നു ഫിക്രി മാർക്കറ്റിൽ ഇലക്ട്രോണിക് കടയിൽ സെയിൽസും ഒപ്പം ഹമ്മാലി പണിയും പക്ഷേ ഒന്നും എവിടെയും എത്തിയില്ല
ഇപ്പഴും ഈ ജോലികളിൽ തന്നെ ആണോ
കഷ്ടപ്പാടുകൾ കണ്ടറിഞ്ഞ് നൂർ ക ആയിരിക്കട്ടെ ബിഗ് സല്യൂട്ട്❤️❤️
*_"ഫാമിലി വിസിറ്റിംഗിന് വന്ന് പോയതിനു ശേഷം വീട്ടു ചിലവ് നന്നായി കുറഞ്ഞിട്ടുണ്ട്"_*
ഒരു പാട് ഇത്തരം കാഴ്ച്ച കണ്ടു മനസുരികിയിട്ടുണ്ട്,😥 പണിയെടുക്കുന്നവന്റെ ദുബായ്❤
നല്ലൊരു റിപ്പോർട്ടിങ്ങ് നന്ദി 24
5 kollam munp njanum ethpolathey troliyil 100 kg myda vach thalliyittunt 1 km varey kodum choodil😥😥😥😔😔
Ee panyck ippozhum vacancy undo.
അല്ലാഹ്...
ഇതു പോലെ റിയാദിൽ ബാത്തയിലും കണ്ടിട്ടുണ്ട് ഇത്തരം ജീവിതങ്ങൾ 🙏🙏
അള്ളാഹു പൂർണ്ണ ആരോഗ്യത്തോടെ ജീവിതം തള്ളിനീക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ 🤲🤲🤲
Riyadhil undengil nalla salryum undagum.. Dubaile uae ile pole nalkapicha salry alla dubail alkar enganeya nikn roomil oru roomil 10 per idan super dubai.. Saudi poli yaan bosse.. 🇸🇦🇸🇦🇸🇦👍🏽👍🏽👍🏽
உழைக்கும் சகோதரர்களுக்கு இறைவன் எல்லா நன்மைகளும் அருளட்டும். ஓம் நமசிவாய
കോഴിക്കോട് വലിയങ്ങാടിയിലെ റാലി കൊണ്ടുനടക്കുന്ന ആളുകളുടെ ജീവിതം അവതരിപ്പിക്കണം
ഹമ്മലി
മമ്മാലിക്ക് ഒരു ഭാരമല്ല
താളമല്ല അതിജീവനത്തിനായുള്ള താളം
Ente friend aanu noorudheen
Salary എത്ര കിട്ടും?
2500മുതൽ 3500വരെ
@@aligoldenmosco 🤔🤔ശരിക്കും?12hr ഇതിലും hard പണിക്കു 800/month 😭😭😭dxb
നൂറുദീൻ ഇക്ക ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ 🙏
പ്രവാസികൾ എന്നും പാവമാണ് എത്ര പൈസ ഉള്ളവരായാലും അവര് പാവം തന്നെയാണ് നമ്മുടെ കണ്ണിലൊക്കെ അവരെയൊന്നും ഒരു വിധി പോലെയാണ് കാണുന്നത് പ്രവാസികളെ പ്രത്യേകിച്ച് എനിക്ക് എല്ലാ പ്രവാസികളോട് നല്ല ഇഷ്ടവുമാണ്
ദൈവം അനുഗ്രഹിക്കട്ടെ
Alhamdulillah allahu barkhatu chayyatta
🤲🤲🤲🤲🤲
God blezz... Prayers for those... Hardworkers.. 🙏Vivek@Dubai
ഒരുപാട് ഓർമർകൾ.??
മലയാളികൾ ഒരുപാട് ആളുകളുണ്ട് അതിനുള്ളിൽ
UAE നയം മറ്റുക വാക്സിനേഷൻ കഴിഞവരെ എൻട്രി അനുമതി നൽകുക. അധികാരികൾ UAE മായി ചർച്ച നടത്തി. വാക്സിനേഷൻ കഴിഞ്ഞവർ പ്രശ്നം ഇല്ല എന്ന് ബോധ്യപെടുത്തുക 🙏🙏🙏🙏🙏🙏
Ethnu vendi namuku atha cheyyan kazhiyuka, UAE anna oppen
Noorukka😘😘😘🥰
ദേരാ മാർക്കറ്റ് 😘😘🥰🥰
ജീവിത ചക്രം
Deira💞
Husbandite koode 3 visting poyapol mansil thatiya orupaad jeevithangal ind.. athil etavum vedhanipicha oru vibagamaan hamaligal... chuttupolluna choodil a unduvandiyum valich povunnath kanumbo kann nirayum...
Who amongst live here without sacrifice😢
" ഹമ്മാലി " എന്നല്ല അമ്മാലി എന്നാണ് ഇത് അറബിക് പദമാണ്
അർത്ഥം തൊഴിലാളി
Hammali crct loading man
Hammali is the correct word
Ammal.,jolikkaran,annartham,👌hammali,loading,job,
Ee pok engot?
നൂറു😢😢😢
നമ്മുടെ നൂറുദീനക ദെയ്റ അൽറാസിൽ അടുത്താണ് പുള്ളി ജോലി ചെയുന്നത്. നല്ല നിഷ്കളങ്കനായ മനുഷ്യനാണ് കഠിന മായ ചൂടിലും hammali തള്ളിപോകുന്നതുകാണാം.
ആവീർ മാർക്കറ്റും ക്കൂടി ഉൾപ്പെടുത്താമായിരുന്നു
Awir alle
Awir markattil orupad malayaligal und
Deira❤️
Ippo ee troli ivude upayogikkan pattilla...
അടിപൊളി നറേഷൻ
Pravasamee. Nanni....
Gulf ജീവിതത്തിൻ്റെ, കാണാപ്പുറങ്ങൾ....
Deirayile പതിവ് കാഴ്ച
Dubai should buy them some mechines , this look like lahore city
കൂലിക്കാർ എന്നാണ്
Noor ikka 👍👍👍
ഹമ്മിൽ എന്നാൽ ലോഡിങ് എന്നാണ്
DeirA ❤️✨
😍
Njngalum loding and unloding anu nee chaithu kaneeruuu
Ningal mumbai varey onne pokoo
Orginal hammali eanthaneanne kaanam
yeee thozhilinu enthaaado kuzhappam??????????oru thozhilum illaatha avastha yekkaal ethrayo bedham aaaanu,moshanavum,pidichupariyum koottikkoduppum onnnum allallo......
Njan.eppozum.10.dh.kodukarund
എന്റെ ജീവിതം നശിച്ച മണ്ണ്..
ഇത് ദുബായിൽ മാത്രമല്ല ലോകത്തിൽ എല്ലായിടത്തും ഉണ്ട് നമ്മുടെ നാട്ടിലും ഉണ്ട്
🙏🙏🙏
മലയാളം കൂലി
Evide 65 onnum alla valanj thoongi nadakkan polum prayasapedunna pakisthani malikare kaanarund 😊
നുറുദിൻ പട്ടാളം കാവ്വായി
ഹമ്മാലി അല്ല അമ്മാൽ (عمال)
നീ പറഞ്ഞത് തെറ്റ്, അമ്മാൽ എന്നാൽ തൊഴിലാളി, { حمالي) ഹമ്മാലി എന്നാൽ ചരക്കു കയറ്റ തൊഴിലാളി.
അ ഹ് മാൽ എന്നാൽ ലേബർ എന്ന് അർത്ഥം വരും.. "'ഹമ്മാലി "" എന്ന് അദ്ദ്യമായി കേൾക്കുകയാണ് അക്ഷരപിശക് ആണോ എന്നറിയൂല...
റിപ്പോർട്ടർ തെറ്റായി അറബി വാക്കുകൾ പറഞ്ഞുകൊണ്ടിരിക്കുന്നു , "അമ്മാലി" ഇങ്ങിനെ ഒരു വിഭാഗമില്ല. "ഉമ്മാൽ" പദം തൊഴിലാളി എന്നാണ് അർത്ഥം, ഇത് ഒരു വർഗമായി അവതരിപ്പിചത് വിവരക്കേടാണ്
ഹമ്മാലി എന്ന് തന്നെ യാണ് ദുബായിൽ പ്രോനോൻസ് ചെയ്യുന്നേ നൈഫ് ഏരിയ ഇൽ കൂടുതൽ കണ്ടിട്ടുണ്ട്. അല്ലാതെ hummul, കുമ്മൂൽ എന്നൊന്നും അല്ല.
Poda Panditha Mooraacheee
Onnu podo…ninnod arengilum chodicho
എണീറ്റു പോടെ
അവരെ അങ്ങിനെയാണ് വിളിക്കുന്നത് ഹമ്മാലി എന്നോ അല്ലെങ്കിൽ അമ്മാലി എന്നോ വിളിക്കും നീ ദേര യിൽ പോയി ക്ലാസ്സ് എടുക്കൂ
Hammali ദുബായിൽ ബാൻ ചെയ്തു
ബാൻ വരുന്നതേ ഉള്ളൂ. ഇലക്ട്രിക്ക് വണ്ടി വരും എന്ന് ഖലീജ് ന്യൂസിൽ കണ്ടു.
ഇവരും പേർഷ്യേക്കാർ...
Jeevithapaadam...athilum veliya Oru degree illa..samtripthi aanu valuthu
ഇരുന്നുറിലധികം രാജ്യക്കാർ.(6.24) .. ലോകത്ത് ആകെ 195 രാജ്യങ്ങളെ ഉള്ളു.. വല്ല വിവരം ഉള്ളവനെയും റിപ്പോർട്ടർ ആയി ഇരുത്തു
അംഗീകരിക്കാത്ത രാജ്യം ഉണ്ട്. Ne വലിയ അറിവുള്ളവൻ ആണ് എന്ന് നദിക്കല്ലേ
@@parajayapettavan അല്ല UN അംഗീകരിച്ച രാജ്യങ്ങൾ 193 അംഗീകരിക്കാത്തത് 2 രണ്ടും ചേർത്ത് 195 രാജ്യങ്ങളെ ലോകത്ത് ഉള്ളു ഇത് ലോകം മുഴുവൻ കാണുന്ന ചാനൽ ആണ് അതിൽ പറയുന്ന കാര്യങ്ങൾ സത്യം ആയിരിക്കണം.. അല്ലാതെ മണ്ടത്തരങ്ങൾ വിളിച്ചു പറയരുത്...
195
@@Dasviews
അല്ല 195 രാജ്യങ്ങൾ un അംഗീകരിച്ചത് ആണ്
സ്വയം പരമാധികാരമുള്ള രാജ്യങ്ങൾ.
Un അംഗീകരിക്കാത്തത് വേറെയും .
210ൽ അധികം രാജ്യങ്ങൾ ഫിഫ world cup എലിജിബിൾ ആയിട്ടു തന്നെ ഉണ്ട് .
200 ൽ അധികം രാജ്യങ്ങൾ ഒളിമ്പിക്സിലും പങ്കെടുക്കുണ്ടുണ്ട്....
240 ൽ കൂടുതൽ രാജ്യങ്ങൾ ഭൂമിയിൽ ഉണ്ട് എന്നാണ് ISO കണക്കുകൾ...
കൂടുതൽ അറിയാൻ ശ്രമിക്കൂ
അല്പറിവ് കൊണ്ട് നിന്ദിക്കാൻ ശ്രമിക്കരുത്
240+ രാജ്യങ്ങൾ ലോകത്തുണ്ട്...
1:28 only 196 country in earth 🌎
No
അല്ല 195 രാജ്യങ്ങൾ un അംഗീകരിച്ചത് ആണ്
സ്വയം പരമാധികാരമുള്ള രാജ്യങ്ങൾ.
Un അംഗീകരിക്കാത്തത് വേറെയും .
210ൽ അധികം രാജ്യങ്ങൾ ഫിഫ world cup എലിജിബിൾ ആയിട്ടു തന്നെ ഉണ്ട് .
200 ൽ അധികം രാജ്യങ്ങൾ ഒളിമ്പിക്സിലും പങ്കെടുക്കുണ്ടുണ്ട്....
240 ൽ കൂടുതൽ രാജ്യങ്ങൾ ഭൂമിയിൽ ഉണ്ട് എന്നാണ് ISO കണക്കുകൾ...
കൂടുതൽ അറിയാൻ ശ്രമിക്കൂ
അല്പറിവ് കൊണ്ട് നിന്ദിക്കാൻ ശ്രമിക്കരുത്
2