സമസ്തയുടെ ഉള്ളിൽ സമസ്ത വിരുദ്ധർ ഉണ്ടങ്കിൽ എത്ര വലിയവരാണെങ്കിലും അവരെ പുറത്താക്കുക സംശയ മുള്ള ഒരാളെയും സമസ്തയിൽ എടുക്കാതിരിക്കുക ഇതേ ഇതിനൊരു പരിഹാരമുള്ളൂ
ഇപ്പോഴാണോനിങ്ങൾക്ക് നേരം വെളുത്തത് ഇത് പതിറ്റാണ്ടുകൾക്ക് മുമ്പ് SSF ഉം. SYS ഉം പറഞ്ഞതാണ് കാന്തപുരത്തെ അരിവാളും കൊടുവാളും രുക്കിയതാരാ പറയണം നിങ്ങൾ ഇതേ ശബ്ദത്തിൽ ഇതെ ആർജവത്തിൽ അല്ലാതെ കാലം നിങ്ങൾക്ക് മാപ്പു തരില്ല സത്യം വെളിവാക്കാൻ കാലം കാത്തിരിക്കണം - അതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് കാന്തപുരം ഉസ്താദിനു അള്ളാഹു ദീർഘായുസ്സും ആരോഗ്യാവും അള്ളാഹു നൽകട്ടെ?
ലീഗിനേ വളർതിയദ് സമസ്ഥ യല്ലതങ്ങൻമാരേ ഉപയോഗിച് തെമ്മാടിഒഹാബി കൂട്ടുകെട്ടു ഗൾസുന്നി ഗളുടെ തങ്ങൾ സ്നേഹം ചൂഷണം ചെയ്ദു ലീഗിന്ന് ഭരണം കിട്ടിയപ്പോ ഇല്ലാം ഹാ ബിഗളാണ് അഭിഗ്യർ സ്ഥാനങ്ങളിൽ കയറി പള്ളി ഗളും േകാളേജ് എല്ലാ കുഞ്ചി ഗ സ്ഥാനങ്ങളിലും ഹൊ ബിഗളേ കയറ്റി സമസ്ഥനേ ദാ കൾ അവർഒപ്പിച്ച് കൊട്ടാര വിദൂഷരായി നിന്നു
ഇയാൾ ap ക്കാരൻ ആണോ. ഇങ്ങനെ പറയാറുള്ളത് അവരാണ്. അന്നേ നിങ്ങളും ഈ സത്യം മറച്ചു വെക്കാതെ തുറന്നു പറഞ്ഞിരുന്നെങ്കിൽ ഈ ഗതി നിങ്ങൾക്ക് വരില്ലായിരുന്നു. ഉറച്ചു നിന്ന് പൊരുതി ജയിച്ച ap ക്കാരെ കണ്ടു പഠിക്കുക.
86 ൽ ലീഗ് സമസ്തയെ പിളർത്തി ഒരു വിഭാഗത്തിന്റെ ആലിമീങ്ങളെയും പ്രവർത്തകരെയും ഭരണി പാട്ട് പാടി വിമോചന യാത്രയും സ്റ്റേ ഓർഡരും ആയി ജീവിച്ചു. ഇപ്പോൾ കാര്യം ബോധ്യമായി. എന്നാൽ കൂടെ കരയാൻ പോലും ആളില്ലാദേ പോയല്ലോ
മുമ്പ് ലീഗ് തപീകരിക്കുന്നതിൽ മുൻപന്തിയിൽ സലഫികളായിരുന്നു സുന്നികളേ പിടിക്കാൻ വേണ്ടി അവർ തങ്ങന്മാരെ നേതൃനിരയിൽ എത്തിച്ച് ലീഗിനെ നേട്ടമുണ്ടാക്കിയത് സലവികൾ തന്നെ സംശയമില്ല അവർ അദ്ധ്യാനിച്ചതിൻ്റെ ഫലം അവർക്ക് കിട്ടി സമസ്തയിൽ പണ്ടേ രണ്ട് ചേരിയുണ്ടായിരുന്നു ലിഗ് ചേരിയും ലീഗ് വിരുദ്ധ ചേരിയും ലീഗ് വിരുദ്ധ ചേരിയുടെ ചെയർമാൻ EK അബുബക്കർ മുസ്ല്യാരായിരുന്നു പിൽക്കാലത്ത് AP യുമായി പിണങ്ങിയപ്പോൾ ലീഗ് ചേരിയിലേക്ക് കൂറുമാറി
പുന്നാര മോല്യാരെ,, ലീഗും സമസ്തയും വളർന്നത് പരസ്പരം കൊണ്ടും കൊടുത്തും സഹകരിച്ചതുകൊണ്ടാണ്. ആ ത്യാഗത്തിന്റെ ഒരു വേദനയും അറിയാത്ത ഇന്നത്തെ ഈ തലക്കെട്ടുകാർ ഒരു വിഭാഗത്തിന്റെ പ്രവർത്തനം മാത്രം എടുത്തുകാട്ടി ലീഗ് ഉണ്ടായത് സമസ്ത ഉള്ളതുകൊണ്ടാണ് എന്നൊക്കെ തട്ടി വിടുന്നത് വളരെ മോശമാണ്. ലീഗും സമസ്തയും ഒന്നിച്ചു നിന്നതുകൊണ്ട് നേട്ടമുണ്ടായത് സമുദായത്തിനാണ്. ആ ഒരുമയുടെ നേട്ടമായി പങ്കുവയ്ക്കാൻ അത് മാത്രമേയുള്ളൂ. ലീഗിനെ വളർത്തിയത് ലീഗിന്റെ നേതാക്കളും സമസ്തയെ വളർത്തിയത് സമസ്തയുടെ നേതാക്കളും ആണ്. സമുദായത്തിനോട് സ്നേഹം ഉണ്ടെങ്കിൽ ഈ സത്യം വിളിച്ചു പറയാൻ തയ്യാറാവുക.
എടാ കേൾക്കാൻ സമയം ഉള്ളവർ ഉണ്ടടാ. ഇത് കേൾക്കാൻ സൈത്താൻ ഇബ്‌ലീസ് നിന്നെ അനുവദിക്കില്ലടാ. നിന്നെപ്പോലെ ഉള്ള എല്ലാ സൈത്താനിയത്തുകൾക്കും തതൈവ. റസൂൽ (s)പഠിപ്പിച്ചിട്ടുണ്ട്
@@mohammedalicp9880 റസൂൽ നിനക്ക് മാത്രമാണോ. ഇപ്പോൾ റസൂലിനെ സ്വപ്നം കാണുന്ന കുറേ കുറുവ സംഘം ഇറങ്ങിയിട്ടുണ്ട്. അതാണോ താൻ. റസ്സൂലിന്റെ പേരും പറഞ്ഞു, ഇസ്‌ലാമുമായി പുലബന്ധമില്ലാത്ത കാര്യം പറഞ്ഞു നടക്കുന്ന തന്നെയൊക്കെ നാട് കടത്താൻ സമയം കഴിഞ്ഞു.
ഏത് സമസ്തയുടെ കാര്യമാണ് ഉസ്താദ് പറയുന്നത് സമസ്തയുടെ രാഷ്ട്രീയ നിലപാട് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് വെള്ളവും വളവും നൽകലല്ല. 40ആം വാർഷിക മീഞ്ചന്താ പ്രമേയം അത് വ്യക്തമാക്കുന്നുണ്ട്. ഒരു പാർട്ടിയോടും അടുപ്പമോ അകൽച്ചയോ ഇല്ല സുന്നികളെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുക എന്നതാണത്. ആ ആദർശം തുള്ളി വെള്ളം ചേർക്കാതെ അന്തസായി മുന്നോട്ട് പോകുന്നുണ്ട്. ഒരു ചപ്പടാച്ചി രാഷ്ട്രീയ തമ്പുരാനും തിട്ടൂരവുമായി ആ പടി കയറില്ല.
സമസ്തയും മുസ്ലിം ലീഗും ഒന്നിച്ച് നിന്നത് കൊണ്ടാണ് ഈ സമുദായം എല്ലാം നേടിയത് അതില്ലെങ്കിൽ ഈ സമുദായത്തിന്റെ അവസ്ഥയെക്കുറിച്ച് നമ്മൾ ആലോചിച്ചു നോക്കേണ്ടിവരും... ശംസുൽ ഉലമയെയും കണ്ണിയത്ത് ഉസ്താദിനെയും തള്ളിപ്പറഞ്ഞ നിങ്ങളോട് ഞാൻ എന്ത് പറയണം.
സമസ്തയുടെ ഉള്ളിൽ സമസ്ത വിരുദ്ധർ ഉണ്ടങ്കിൽ എത്ര വലിയവരാണെങ്കിലും അവരെ പുറത്താക്കുക സംശയ മുള്ള ഒരാളെയും സമസ്തയിൽ എടുക്കാതിരിക്കുക ഇതേ ഇതിനൊരു പരിഹാരമുള്ളൂ
അതിന്നു അള്ളാഹുവിൻ്റെ ഔലിയാക്കളുടെ ഒരു കടിഞ്ഞാണുണ്ട്. എത്ര വലിയ തൊരപ്പൻ പണി എടുത്താലും അവരെ പുറത്തിടുക തന്നെ ചെയ്യും
സമസ്തയുടെ കറാമതാണ് ഇപ്പോൾ സമസ്തയെ കാൾ ലീഗിനെ സ്നേഹിക്കുന്നവരുടെ മുഖം പുറത്തേക്ക് വന്നത്
മാഷാഅല്ലാഹ്
ആർജ്ജവമുള്ള വാക്കുകൾ
മാശാ അള്ളാഹ് അത്യുജ്ജലം
അടിപൊളി പ്രഭാഷണം
സുഹൈൽ ഹൈതമി ഉസ്താദ് നന്തി ദാറുസ്സലാമിന്റെ അഭിമാനം ❤
ഈ ഉസ്താദ് ഏതാണ്
സൂപ്പർ 👍
സുഹൈൽ ഹൈതമി പയ്യോളി
സത്യംതുറന്ന്പറയാൻഉസ്താദിന് അല്ലാഹു. ധീർഘായുസ്
നൽകട്ടെ
സമസ്ത ❤skssf 🌹
❤❤❤❤❤❤❤❤
🎄🎄🎄🎄🎄💎💎💎MAASHAA ALLHAA💎💎💎🎄🎄🎄🎄🎄👌👌👌
സൂപ്പർ
നല്ല സംസാരം
👍🏻👍🏻👍🏻👍🏻👍🏻
Super Speech സമസ്ത അജയ്യം !
الحمد لله جزاكم الله خيرا آمين
🤲🤲🤲
മാഷാ അല്ലാഹ് 👍🏼👍🏼
احسنت يا أخي ااعلانك حق فإن الأمة تنظر اظهار الحق والحق معك والله يؤيدك بالحق ويؤيد الحق بك (امين)
മുൻകാമികളോട് കൂറും നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ അവസ്ഥക്കുള്ള കാരണക്കാർ
മറന്നു പോകരുത്
Supper ❤❤
❤❤
ലീഗും ദീനും, ഒന്നാണ്, സമസ്തയാണ് ദീന് ,
ലീഗിൽ പലിശ ഇടപാട് നടക്കുന്നുന്ണ്ട്..ദിനിൽ പലിശ ഇടപാട് ഇല്ല ഹറാം..ലീഗും ദീനും ഒന്നല്ല 😊
ഭയങ്കര ഈ മാൻ
Suppar
❤
രാമായണം രചിച്ചത് എഴുത്തച്ച നല്ല വാല്മീകി മഹർഷിയാണ്
Samskritgathinnu malayalathilekk
കിളിപ്പാട്ട് രാമായണം എഴുത്തഛനാണ്
ലീഗും ദീനും ഒന്നാണെന്ന് അനുയായികളെ പഠിപ്പിച്ചതിൻ്റെ ദുരവസ്ഥയാണ് ഇപ്പോൾ അനുഭവിച്ച് കരയുന്നത്
എന്തിന്
Leeginday..Ahangarathnne..ok☝🏼☝🏼☝🏼
Vahhabigalk vot chayyadirinnal mathi athrarayollo avar vahhabiye valarthiyed e k samstha
ഇപ്പോഴാണോനിങ്ങൾക്ക് നേരം വെളുത്തത് ഇത് പതിറ്റാണ്ടുകൾക്ക് മുമ്പ് SSF ഉം. SYS ഉം പറഞ്ഞതാണ് കാന്തപുരത്തെ അരിവാളും കൊടുവാളും രുക്കിയതാരാ പറയണം നിങ്ങൾ ഇതേ ശബ്ദത്തിൽ ഇതെ ആർജവത്തിൽ അല്ലാതെ കാലം നിങ്ങൾക്ക് മാപ്പു തരില്ല സത്യം വെളിവാക്കാൻ കാലം കാത്തിരിക്കണം - അതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് കാന്തപുരം ഉസ്താദിനു അള്ളാഹു ദീർഘായുസ്സും ആരോഗ്യാവും അള്ളാഹു നൽകട്ടെ?
ലീഗിനേ വളർതിയദ് സമസ്ഥ യല്ലതങ്ങൻമാരേ ഉപയോഗിച് തെമ്മാടിഒഹാബി കൂട്ടുകെട്ടു ഗൾസുന്നി ഗളുടെ തങ്ങൾ സ്നേഹം ചൂഷണം ചെയ്ദു
ലീഗിന്ന് ഭരണം കിട്ടിയപ്പോ ഇല്ലാം ഹാ ബിഗളാണ് അഭിഗ്യർ സ്ഥാനങ്ങളിൽ കയറി പള്ളി ഗളും േകാളേജ് എല്ലാ കുഞ്ചി ഗ സ്ഥാനങ്ങളിലും ഹൊ ബിഗളേ കയറ്റി സമസ്ഥനേ ദാ കൾ അവർഒപ്പിച്ച് കൊട്ടാര വിദൂഷരായി നിന്നു
89 ലെ SSFന്റെ പ്രഭാഷണം 2024 ൽ ടK SSF നടത്തുന്നു സുന്നീ വി പ്ലവങ്ങൾ വിജയ്ക്കട്ടെ
😂😂😂 എന്തു നല്ല തള്ളൽ
ഒലക്കേടെ മൂടാ
AP ക്കാരുടെ പുതിയ കാർബൺ കോപ്പിയാണ് നമ്മളെന്ന് AV തന്നെ കോഴിക്കോട് വെച്ച് സമ്മതിച്ചല്ലോ
SAMASTHAK.VEENDI..ADIKOLLAAN..LEEG
😀😃😄
നേരെ മറിച്ചാണ് സമസ്ത വളര്‍ന്ന് പന്തലിച്ച തന്നെ ലീഗ് നേതാക്കള്‍ സമസ്ത യെ കൂട്ടിപ്പിടിച്ച പ്പോ
വിവരം ഉള്ള പണ്ഡിതൻ
ഇയാൾ ap ക്കാരൻ ആണോ. ഇങ്ങനെ പറയാറുള്ളത് അവരാണ്. അന്നേ നിങ്ങളും ഈ സത്യം മറച്ചു വെക്കാതെ തുറന്നു പറഞ്ഞിരുന്നെങ്കിൽ ഈ ഗതി നിങ്ങൾക്ക് വരില്ലായിരുന്നു. ഉറച്ചു നിന്ന് പൊരുതി ജയിച്ച ap ക്കാരെ കണ്ടു പഠിക്കുക.
കള്ള മുടി കൊണ്ട് വന്നപ്പോ മനസ്സിലായി 😅😅
സമസ്തയെ l അറിയേണ്ടത് ലീഗിലൂടെ അല്ല
എൻ്റെ സുഹൃത്തെ നിങ്ങൾ തന്നെയല്ലേ മുജാഹിദിനെ വളർത്തിയത് ഇരുമ്പ് ഉലക്ക വിഴുങ്ങിയിട്ട് ചുക്ക് വെള്ളം കുടിച്ചിട്ട് കാര്യമില്ല
നിന്റെ വാപ്പയാവും വാഹാബികളെവളർത്തിയത്
Thalarthidum.samastha.olapabe.nadakoola.
മുസ്ലിയാക്കന്മാർ മതം പറയുക.
രാഷ്ട്രീയം പറയുന്നത് ദുരുദ്ധ്യേശ്യത്തിൽ....
രാഷ്ട്രീയക്കാർ ഫത്‌വ പറയട്ടെ
സമസ്ത യെവളർത്തിയത് ലീഗാണ് എന്ന്പറയുന്നുണ്ടല്ലോ
86 ൽ ലീഗ് സമസ്തയെ പിളർത്തി ഒരു വിഭാഗത്തിന്റെ ആലിമീങ്ങളെയും പ്രവർത്തകരെയും ഭരണി പാട്ട് പാടി വിമോചന യാത്രയും സ്റ്റേ ഓർഡരും ആയി ജീവിച്ചു.
ഇപ്പോൾ കാര്യം ബോധ്യമായി.
എന്നാൽ കൂടെ കരയാൻ പോലും ആളില്ലാദേ പോയല്ലോ
😂 നല്ല തള്ളൽ
മുമ്പ് ലീഗ് തപീകരിക്കുന്നതിൽ മുൻപന്തിയിൽ സലഫികളായിരുന്നു സുന്നികളേ പിടിക്കാൻ വേണ്ടി അവർ തങ്ങന്മാരെ നേതൃനിരയിൽ എത്തിച്ച് ലീഗിനെ നേട്ടമുണ്ടാക്കിയത് സലവികൾ തന്നെ സംശയമില്ല അവർ അദ്ധ്യാനിച്ചതിൻ്റെ ഫലം അവർക്ക് കിട്ടി സമസ്തയിൽ പണ്ടേ രണ്ട് ചേരിയുണ്ടായിരുന്നു ലിഗ് ചേരിയും ലീഗ് വിരുദ്ധ ചേരിയും ലീഗ് വിരുദ്ധ ചേരിയുടെ ചെയർമാൻ EK അബുബക്കർ മുസ്ല്യാരായിരുന്നു പിൽക്കാലത്ത് AP യുമായി പിണങ്ങിയപ്പോൾ ലീഗ് ചേരിയിലേക്ക് കൂറുമാറി
പുന്നാര മോല്യാരെ,, ലീഗും സമസ്തയും വളർന്നത് പരസ്പരം കൊണ്ടും കൊടുത്തും സഹകരിച്ചതുകൊണ്ടാണ്. ആ ത്യാഗത്തിന്റെ ഒരു വേദനയും അറിയാത്ത ഇന്നത്തെ ഈ തലക്കെട്ടുകാർ ഒരു വിഭാഗത്തിന്റെ പ്രവർത്തനം മാത്രം എടുത്തുകാട്ടി ലീഗ് ഉണ്ടായത് സമസ്ത ഉള്ളതുകൊണ്ടാണ് എന്നൊക്കെ തട്ടി വിടുന്നത് വളരെ മോശമാണ്. ലീഗും സമസ്തയും ഒന്നിച്ചു നിന്നതുകൊണ്ട് നേട്ടമുണ്ടായത് സമുദായത്തിനാണ്. ആ ഒരുമയുടെ നേട്ടമായി പങ്കുവയ്ക്കാൻ അത് മാത്രമേയുള്ളൂ. ലീഗിനെ വളർത്തിയത് ലീഗിന്റെ നേതാക്കളും സമസ്തയെ വളർത്തിയത് സമസ്തയുടെ നേതാക്കളും ആണ്. സമുദായത്തിനോട് സ്നേഹം ഉണ്ടെങ്കിൽ ഈ സത്യം വിളിച്ചു പറയാൻ തയ്യാറാവുക.
ഈ ബണ്ടൽ കുറാഫത്ത് കേൾക്കാൻ സമയമില്ല
എടാ കേൾക്കാൻ സമയം ഉള്ളവർ ഉണ്ടടാ. ഇത് കേൾക്കാൻ സൈത്താൻ ഇബ്‌ലീസ് നിന്നെ അനുവദിക്കില്ലടാ. നിന്നെപ്പോലെ ഉള്ള എല്ലാ സൈത്താനിയത്തുകൾക്കും തതൈവ. റസൂൽ (s)പഠിപ്പിച്ചിട്ടുണ്ട്
@@mohammedalicp9880 റസൂൽ നിനക്ക് മാത്രമാണോ. ഇപ്പോൾ റസൂലിനെ സ്വപ്നം കാണുന്ന കുറേ കുറുവ സംഘം ഇറങ്ങിയിട്ടുണ്ട്. അതാണോ താൻ. റസ്സൂലിന്റെ പേരും പറഞ്ഞു, ഇസ്‌ലാമുമായി പുലബന്ധമില്ലാത്ത കാര്യം പറഞ്ഞു നടക്കുന്ന തന്നെയൊക്കെ നാട് കടത്താൻ സമയം കഴിഞ്ഞു.
ഏത് സമസ്തയുടെ കാര്യമാണ് ഉസ്താദ് പറയുന്നത് സമസ്തയുടെ രാഷ്ട്രീയ നിലപാട് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് വെള്ളവും വളവും നൽകലല്ല. 40ആം വാർഷിക മീഞ്ചന്താ പ്രമേയം അത് വ്യക്തമാക്കുന്നുണ്ട്. ഒരു പാർട്ടിയോടും അടുപ്പമോ അകൽച്ചയോ ഇല്ല സുന്നികളെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുക എന്നതാണത്. ആ ആദർശം തുള്ളി വെള്ളം ചേർക്കാതെ അന്തസായി മുന്നോട്ട് പോകുന്നുണ്ട്. ഒരു ചപ്പടാച്ചി രാഷ്ട്രീയ തമ്പുരാനും തിട്ടൂരവുമായി ആ പടി കയറില്ല.
സമസ്ത കൊണ്ട് ലീഗ് വളർന്നു എന്നതിനേക്കാൾ ലീഗ് കൊണ്ട് സമസ്ത വളർന്നു എന്നതാണ് ശരി. അല്പം കൂടി പഠിച്ചാൽ കേരള പൊളിറ്റിക്കൽ ഹിസ്റ്ററി മനസ്സിലാകും.
ഉണ്ടയാണ്😂
@abufarhan1988 മൂഖ് മാഫികൾ ഇല്ലെങ്കിലും കേരളം വളരും.
സലഫി എന്ന ഇത്തിക്കണ്ണിക്ക് വളരാൻ വേണ്ടി സയ്യിദന്മാരെയുസമസ്ത യെയും വഞ്ചിച്ച പ്രസ്ഥാനത്തിന്റെ പേരാണ് ലീഗ്
സലഫി എന്ന ഇത്തിക്കണ്ണിക്ക് വളരാൻ സയ്യിദന്മാരെയും സമസ്തയെയും വഞ്ചിച്ച പാർട്ടിയുടെ പേര്ആന് മൂരി ലീഗ്
സമസ്തയും മുസ്ലിം ലീഗും ഒന്നിച്ച് നിന്നത് കൊണ്ടാണ് ഈ സമുദായം എല്ലാം നേടിയത് അതില്ലെങ്കിൽ ഈ സമുദായത്തിന്റെ അവസ്ഥയെക്കുറിച്ച് നമ്മൾ ആലോചിച്ചു നോക്കേണ്ടിവരും... ശംസുൽ ഉലമയെയും കണ്ണിയത്ത് ഉസ്താദിനെയും തള്ളിപ്പറഞ്ഞ നിങ്ങളോട് ഞാൻ എന്ത് പറയണം.
തേങ്ങാക്കൊല
❤❤❤
❤❤❤❤
❤❤❤❤❤
❤❤❤❤❤