‘സോളര്‍ അറസ്റ്റില്‍ വീണ്ടുവിചാരമില്ല; അത് ഹീറോയിസവുമല്ല’ | A Hemachandran | Nere Chovve

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии •

  • @pradeepkumarpt9744
    @pradeepkumarpt9744 Год назад +52

    സോളാർ കേസിൽ സത്യസന്ധമല്ലാത്ത അന്വേഷണങ്ങൾ നടത്തി,,,, എതിർ പാർട്ടിക്ക് വേണ്ടി നിയമങ്ങൾ വളച്ചൊടിച്ചവരാരോ അവർക്ക് കാലം മറുപടി നൽകും,,,ജനമനസ്സുകളിൽ മാന്യമായ സ്ഥാനം അലങ്കരിക്കുന്ന അനേക നേതാക്കന്മാർ സോളാർ വിഷയത്തിൽ മാനസികമായി ദുഃഖം അനുഭവിച്ചിട്ടുണ്ട്,, രാഷ്ട്രീയം ഏതുമായിക്കൊള്ളട്ടെ,,,,സത്യമേവ ജയതേ

    • @dingribeast
      @dingribeast Год назад +1

      Just like Oomen Chandi got back for defaming Karunakaran

    • @unni1525
      @unni1525 Год назад

      നീ സരിതയുടെ കാശ് അടിച്ചു മാറ്റിയിട്ടുണ്ടോ

  • @justinjohn5579
    @justinjohn5579 Год назад +19

    രാഷ്ട്രീയപാർട്ടികളുടെ ഏജന്റ് മാരായി പ്രവർത്തിക്കുന്ന പോലീസ് സംവിധാനം മാറണം എന്നാലാണ് പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് നീതി കിട്ടുകയുള്ളൂ

  • @salid2392
    @salid2392 Год назад +9

    റിട്ടയർ ചെയ്താൽ എല്ലാവരും സത്യസന്ധനും നീതിമാനും സിനിമയിലെ സുരേഷ് ഗോപിയും ആണ്

  • @johnythomas7852
    @johnythomas7852 Год назад +9

    താങ്കളുടെ പ്രവൃത്തി കാരണം കേരളം 25 വർഷം പുറകിലായി കാലം താങ്കൾക്ക് മാപ്പ് നൽകട്ടെ!

  • @abrahamjacob2864
    @abrahamjacob2864 Год назад +9

    എന്തിനാണ് സാർ ഇങ്ങനെ പൊതിഞ്ഞു പറയുന്നത്. സത്യം സത്യമായി പറയു.

  • @vadasseriathujoseph1900
    @vadasseriathujoseph1900 Год назад +5

    താങ്കളുൾപ്പെടെ നീതി ന്യായ വ്യവസ്ഥയിൽ ഉള്ള ഒരുത്തരും നീതി നടത്തുന്നില്ല.

  • @sasidharansm
    @sasidharansm Год назад +11

    രാഷ്ട്രീയ ഇടപെടല്‍ ഉണ്ട് എന്ന് പറയാതെ പറയുന്നു. It's a tough job for policemen. എല്ലാവരും ലോക് നാഥ്‌ Behera യെ പോലെ ആയാൽ സ്ഥിതി ഗുരുതരമായി തുടരും. 😢😢

  • @almeidajoseph6372
    @almeidajoseph6372 Год назад +3

    Good and honest police officer

  • @johnythomas7852
    @johnythomas7852 Год назад +4

    ഹേമചന്ദ - വളരെ മോശമായി പോയി ഉമ്മ ചാണ്ടിയോട് ചെയ്തത് - അദ്ദേഹം മാന്യനായ തുകൊണ്ടാണ് - ഇപ്പോൾ താങ്കൾ തുറന്നു പറഞ്ഞത് കുററബോധം കൊണ്ടാണ്.

  • @mathaikp3477
    @mathaikp3477 Год назад +2

    ഇയാൾ eppo വലിയ നീതിമാൻ ഉമ്മൻ ചാണ്ടി ആയത് കൊണ്ട് ഇപ്പോഴും പെൻഷൻ വാങ്ങുന്നു പിണറായി ആയിരുന്നെങ്കിൽ കാണാമായിരുന്നു സെൻ കുമാർ അനുഭവിച്ചത് ഇയാൾ അറിഞ്ഞോ

  • @mohankumar3655
    @mohankumar3655 Год назад

    An Honest IPS officer

  • @musthaheenathrafeeq-sl8xg
    @musthaheenathrafeeq-sl8xg Год назад +11

    നീതി ദേവത യുടെ കണ്ണ് കെട്ടിയവൻ എന്നാണ് ശരിക്കും ഇയാളെ പറ്റി എനിക്ക് തോന്നുന്നത്.

    • @surendrantr8555
      @surendrantr8555 Год назад +3

      അതാണ് ജസ്റ്റിസ് ശിവരാജൻ

  • @teddysalas3590
    @teddysalas3590 Год назад +2

    ഹലോ സർ , എന്റെ പേര് ടെഡി . മലയാളി ആയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സയന്റിസ് ആരേലും വച്ച് ഒരു നല്ല എപ്പിസോഡ് ചെയ്താൽ വിദ്യാര്‍ത്ഥികൾക്കും മുതിർന്നവർക്കും ഉപയോഗപ്രദമായിരിക്കും.

  • @ranjithmeethal37
    @ranjithmeethal37 Год назад +5

    പലരെയും ഭയക്കുന്നു .. കാമ്പിലാത്ത ചർച്ച

  • @johnythomas7852
    @johnythomas7852 Год назад +13

    /😢 ഉമ്മ ചാണ്ടിയായത് കൊണ്ടല്ലെ അന്ന് ജോപ്പനെ അറസ്റ്റ് ചെയ്തത് പിണാറായി യുടെ office ലെ ഒരാളെ അറ
    സ്റ്റ് ചെയ്യാൻ ഈ Ips ന് ചങ്കുറ്റ ഉണ്ടൊ !

    • @ahakbar197ahakbar19
      @ahakbar197ahakbar19 Год назад

      വെറുതെ പോയി അങ്ങ് അറസ്റ്റ് ചെയ്യാമോ

  • @aruniype4369
    @aruniype4369 Год назад +2

    ആ അമ്മയുടെ പല്ല് പോയ കേസ് സാർ കൃത്യം ആയി അന്വേഷിച്ചോ.... പിന്നെ എല്ലാരും റിട്ടയർഡ് ആയിട്ടു വിളിച്ചു പറഞ്ഞിട്ടു എന്ത് കാര്യം..... അന്ന് സാറിന് പരിധി ഉള്ള സമയത്തും...

  • @nikmat
    @nikmat Год назад +2

    പണി കിട്ടും എന്നു തോന്നിയവരുടെ മുന്‍പില്‍ ഓശാനിച്ചു നട്ടെല്ലു വളച്ചവന്‍ അല്ലാത്തവരുടെ മുന്‍പില്‍ ചെയ്ത ധീരക്രിത്ത്യം retire ആയശെഷം pension വാങ്ങിക്കൊണ്ടു വിളിച്ചു കുവുന്നു (പുസ്തകം ഇറക്കി cash ഉണ്ടക്കാനണെന്നു പറയുന്നില്ല), hero അല്ലാ താന്‍ എന്ന ബോധ്യം സത്യത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ഒരു പുസ്തകവും എഴുതി വരില്ലായിരുന്നു.

  • @tksain4350
    @tksain4350 Год назад +1

    എനിക്ക് നീതി നിഷേധിക്കുന്നവന് ഞാൻ നീതി നിഷേധിക്കും....😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮❤❤❤❤❤❤❤❤❤❤

  • @josepoovelil1797
    @josepoovelil1797 Год назад +4

    കാമ്പില്ലാത്ത ചർച്ച

  • @remanankk6477
    @remanankk6477 Год назад +2

    ഈ ഐ ജി. കൊള്ളാം

  • @uprm4944
    @uprm4944 Год назад +3

    ജോലിയിൽ ഇരിക്കുമ്പോൾ ഒന്നും മിണ്ടില്ല. റിട്ടയർ ചെയ്തുകഴിയുമ്പോൾ പുസ്തകവുമായി വരും നാണമില്ലേ ഇവർക്കൊന്നും?

  • @vinodkumar-ue4fw
    @vinodkumar-ue4fw Год назад +6

    കൊല്ലം MP യെ പോലെ വ്യക്തമായ സംസാരം

  • @omeersn4064
    @omeersn4064 Год назад +1

    സർ,verySiple. Aയും Bയം തമ്മിൽ ഒരു പ്രശ്നം ഉണ്ടായാൽ അതിൽ B യുടെ വശം തെറ്റ് ഉണ്ട് എന്ന് അറിയാം,,B യുടെ വശം ചേർന്ന് രാഷ്ട്രീയ ക്കാർ പക്ഷം പിടിക്കും ബോൾ Aയുടെ നീതി കിട്ടാതെ വരുമ്പോൾ,, അഴിമതി അവിടെ നിന്നും തുടങ്ങുന്നു. Exiquteന് തകരാറുകൾ വരും. Exiqute ന് തൻടേടത്തോടെ ഡ്യൂട്ടി ചെയ്യാൻ കഴിയണം.

  • @neosokretes
    @neosokretes Год назад +24

    പാവം റിട്ടയർ ചെയ്തിട്ടും ആരയൊഭയക്കുന്നതുപോലെ! Pity him .. 😢

    • @divaakar100
      @divaakar100 Год назад +4

      ശരിയാണ്. ഇപ്പോഴുംഭയക്കുന്നത് പോലെ തോന്നി.

    • @baburajan1844
      @baburajan1844 Год назад

      Yes. Correct

    • @actionreaction2758
      @actionreaction2758 Год назад +1

      അതു അദ്ദേഹത്തിൻ്റെ ആത്മാർഥത കൊണ്ട് തോന്നുന്നതാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി യെ CM നോടും HM നോടും പോലും പറയാതെ അറസ്റ്റ് ചെയ്യാൻ ധൈര്യം കാണിച്ച ഉദ്യോഗസ്ഥൻ ആണ്

    • @indiravasudevan4801
      @indiravasudevan4801 Год назад

      Sathyam

    • @padmarajvenkilat6842
      @padmarajvenkilat6842 Год назад +2

      സത്യം മുറുകെപ്പിടിക്കുന്ന സ്നേഹം നിറഞ്ഞ നല്ല പോലീസുദ്യോഗസ്ഥൻ

  • @samporoy
    @samporoy Год назад +5

    Always elect a person who is humble, kind and honest. Using taxpayers money to fabricate a case against OC is a crime. The INC must file a case asking for the removal of the Government from power.

  • @sulthanbabu7126
    @sulthanbabu7126 Год назад +1

    ഇദ്ദേഹത്തിൻറെ ഒറ്റ കൊള്ളരുതായ്മ ജോപ്പൻ അറസ്റ്റിൽ

  • @tvknair6062
    @tvknair6062 Год назад +10

    സുഖമായി റിട്ടയർ ചെയ്ത എല്ലാ ആ നു കൂല്യങ്ങളും ലഭിച്ച ശേഷം ഞാൻ സർവീസിലിരിക്കുമ്പോൾ സിംഹമായിരുന്നു. പുലിയായിരുന്നു എന്നൊക്കെ വീമ്പിളക്കുന്നതിൽ എന്തർഥം. ബുക്ക് വിറ്റ് കാശാക്കാൻ വേണ്ടി പലതും എഴുതും അതും ഒരു ബിസിനസ്സ് തന്നെ മേലുദ്യോഗസ്തന്റെ കണ്ണിലുണ്ണിയായാൽ പല സ്ഥാപനങ്ങളിലും അതായത് കോർപ്പറേഷനുകളിൽ ജേലികിട്ടും അതും കിട്ടാത്തവരാണ് ഞാൻ സർവീസിൽ ഇരിക്കുമ്പോൾ നീതിമാനായിരുന്നു. മുഖം നോക്കാതെ നടപടി എടുക്കുന്നവനായിരുന്നു എന്നൊക്കെ ഭള്ള് പറയുന്നത് രാധാകൃഷണൻ എന്ന പോലീസുദ്യോഗസ്തന്റെ ഇന്നത്തെ അവസ്ഥ നോക്കൂ. വേറെ ഒരു സ്റ്റേറ്റിൽsecuriry officer ആയി നിത്യജീവിതത്തിനു വേണ്ടി ജോലി ചെയ്യുന്ന പകുതി ശമ്പളം പോലും ലഭിക്കുന്നില്ല. ഈ സിംഹത്തിന് വല്ല പ്രശ്നവും ഉണ്ടോ പെൻഷ്യൻ കൃത്യമായി ലഭിക്കുന്നുണ്ടാവും പുസ്ഥകം വിറ്റുകിട്ടന്ന ലാഭം വേറെയും

    • @uprm4944
      @uprm4944 Год назад

      ഉഡായിപ്പിന്റെ പര്യായങ്ങൾ....

  • @tsugathan
    @tsugathan Год назад +3

    ശശി പോലീസിനെ വെള്ളപൂശി ഒരു അഭിമുഖം

  • @baburajan1844
    @baburajan1844 Год назад +6

    Due to all such issues, now we appointed non entities n officers with no personalities in various high positions. Also placed political criminals to control things. Now, everything fine!!

  • @sabucyril888
    @sabucyril888 Год назад +4

    ഒരിക്കലും നമ്മുടെ നാട്ടിൽ IPSഓ IASഓ ആകരുത്. നാണം കേട്ട ജനപ്രതിനിധികളുടെ അടിമകൾ അകാൻ മാത്രമേ അവർക്ക് കഴിയു.. ഇദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. ഏതെങ്കിലും ഓഫീസർ ഉണ്ടോ മുഖ്യമന്ത്രിക്ക് എതിരെ അന്വേഷണം നടത്താൻ പറ്റിയിട്ടുള്ളതായിട്ട്? ഉണ്ടെങ്കിൽ ഇന്ന് അയാൾ ജയിലിലോ പരലോകത്തോ ആയിരിക്കും.

  • @josephkv7856
    @josephkv7856 Год назад +3

    പുലിയെപ്പിടിക്കാൻ പോയി പുച്ചയെപ്പിടിച്ച കഥ.

  • @babukavungal6691
    @babukavungal6691 Год назад

    ഇദ്ദേഹം പ്രേമചന്ദ്രൻ എം പി യുടെ സഹോദരനാണോ.

  • @prakashanpillai7487
    @prakashanpillai7487 Год назад +7

    This may be the effect of the
    tears of the leader who was
    crucified for no wrong doings.

    • @padmarajvenkilat6842
      @padmarajvenkilat6842 Год назад

      എല്ലാം നല്ലതിന് വേണ്ടി എന്നല്ലെ....

  • @Den.Tito0018
    @Den.Tito0018 Год назад +2

    റിട്ടയർ ആയി കഴിഞ്ഞാൽ അപ്പോൾ ഇറങ്ങിക്കോളും IAS/IPS അമ്മാവന്മാരും അമ്മായിമാരും.. ഇവരൊക്കെ സർവീസ് കാലത്തു വായിൽ പഴം തിരുകി ഇരിപ്പായിരുന്നോ?.😂😂😂😂😂😂

  • @deepudas1809
    @deepudas1809 Год назад

    Great

    • @Jesy000
      @Jesy000 Год назад

      എന്തിനു

  • @rafeekabdulla6485
    @rafeekabdulla6485 Год назад +2

    റിട്ടയർ ചെയ്ത് പെൻഷൻ വാങ്ങി വീട്ടിൽ ഇരിന്നു പറയുന്നു നീതി എവിടെ ലേശം ഉളുപ്പ് 🤮

  • @johnalappatt9507
    @johnalappatt9507 Год назад

    🎉

  • @Sd-ih5ql
    @Sd-ih5ql Год назад +1

    Hemachandran sir,keralathile ekkalatheyum manyanum,neethimanumaya police officer

  • @manikandanmp523
    @manikandanmp523 Год назад +4

    പല്ല് പോയവരെ സാർ സഹായിച്ചോ അതോ നേതാവ് പറഞത് കേട്ട് അവരെ പറഞ്ഞു വിട്ടോ

    • @Jayadevan-n6f
      @Jayadevan-n6f Год назад

      അതേ..ഉത്തരം വ്യക്തമാക്കിയില്ല.

    • @trivandrumexpress4743
      @trivandrumexpress4743 Год назад

      Paranju vitttu...athaa pulli vizhungiyath

  • @bijugeorgegeorge6360
    @bijugeorgegeorge6360 Год назад +6

    കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട് ഞങ്ങൾ അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യും ജോലിയിൽ ഇരിക്കുമ്പോൾ ഒരു കഴഞ്ജ് ആത്മാർത്ഥ ചെയ്യുന്ന ജോലിയോട് കാണിച്ചിരുന്നെങ്കിൽ വേണ്ടില്ലായിരുന്നു ജോലിയോട്

  • @RyanK-x4q
    @RyanK-x4q Год назад +3

    His honesty is in his words

  • @rajeshmk9850
    @rajeshmk9850 Год назад +2

    അധികാരത്തിൽ ഇരിക്കുമ്പോൾ എല്ലാ അഴിമതികൾക്കും പോക്രിതരത്തിനും കൂട്ട് നിന്ന് നട്ടെല്ല് വളച്ച് എല്ലാം നക്കിതിന്ന് .ശിഷ്ട്ട കാലം പുസ്തകവുമായി ഇറങ്ങുന്നത് വരുമാനം മാത്രം പ്രതീക്ഷിച്ചാണ്.?കൊലയാളിയെക്കാൾ ക്രിമിനൽ അത് ചെയ്യിക്കുന്നവനും കൂട്ട് നിൽക്കുന്നവനുമാണ് .എല്ലാം ഒപ്പിച്ചെടുത്ത് കഴിഞ്ഞ് ഇത്തരം വെളിപ്പെടുത്തലുമായി ഇറങ്ങുന്നവൻമാരെ കൈയ്യോടെ പൊക്കി അറിഞ്ഞു കൊണ്ട് കൂട്ടുനിന്നിട്ടുള്ള സകല ഉടായിപ്പുകളും പുറത്ത് കൊണ്ടുവരുന്ന ഒരു നിയമം ഉണ്ടാകണം.

  • @rupindas
    @rupindas Год назад

    Ethra manoharam aya basha

  • @tijothomas8777
    @tijothomas8777 Год назад +2

    ഇപ്പോൾ ഒക്കെ പറയും ജോലിക്ക് ഇരിക്കിബോൾ2ന്യായങ്ങൾ

  • @devumanacaud4860
    @devumanacaud4860 Год назад +3

    സർ ആരെയോ പേടിക്കുന്നു

  • @thomas.maryland6902
    @thomas.maryland6902 Год назад +1

    സാറേ, IPS ഉം IAS ഉം സ്വ ബുദ്ധിയിലൂടെ എടുത്തു - ജനാധിപത്യത്തിന്റെ പേരിൽ .... രാഷ്ട്രീയ കോമരങ്ങളുടെ മുന്നിൽ ഓഛാനിച്ചു നിൽക്കുക, അല്ലേൽ അവർക്ക് ഓശാന പാടി നല്ല സ്ഥാനത്ത് എത്തുക- അധഃപതനം ആണ്. ഇനിയെങ്കിലും കഴിവുള്ള തലമുറ മെഡിക്കൽ ഫീൽഡിൽ ശ്രമിക്കുക, ഒന്നും ഇല്ലെങ്കിലും പ്രൈവറ്റ് പ്രാക്ടീസ് എങ്കിലും ചെയ്യാമല്ലോ.

  • @bijibabu9431
    @bijibabu9431 Год назад

    Kollam mp pole

  • @shajiambattjosephcalicut3154
    @shajiambattjosephcalicut3154 Год назад

    ചില സിംഹങ്ങൾ കിടക്കുന്ന പോലെ സാറും കിടക്കു... ഓർത്തോ

  • @NL124ku
    @NL124ku Год назад

    ഇതിനെതിരെ UDF ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കേസ്‌ കൊടുക്കുമോ?

  • @giridharangiridharan3090
    @giridharangiridharan3090 Год назад

    ഇല്ലങ്കിൽ ഉമ്മൻ‌ചാണ്ടി സർ ഇതുപോലെ പീഡിപ്പാണ്ടിവരുമോ

  • @giridharangiridharan3090
    @giridharangiridharan3090 Год назад

    സത്യത്തിൽ കച്ചവടം സാധാരണ പൗരന് തോന്നത്

  • @salukakuttiath2757
    @salukakuttiath2757 Год назад +2

    Ithupolulla neethimanmarane kerala syapam

  • @adamabdu7009
    @adamabdu7009 Год назад

    അതൊക്ക യുഡിഫ് കാലത്താണ് ജോയീ

  • @athirar9416
    @athirar9416 Год назад

    Police jolee ku senior officers parayounnathu anusarikuka Oppam Yes sir ayenna mantram cholli nadannal pension medikam. No sir aayal panitheyrikum. Right or wrong therumanikunnathu higher authority avar parayounnathu OK sir athenuappuram police nu onnum cheyyan pattathella.

  • @johnsonanthony5953
    @johnsonanthony5953 Год назад

    Police are influenced and compelled to act according to politicians .

  • @meeranmm6512
    @meeranmm6512 Год назад +3

    ഉണ്ടും ഉരുണ്ടും കാലം കഴിച്ചു !!!!

    • @Jesy000
      @Jesy000 Год назад

      സത്യം

  • @shivshankar5297
    @shivshankar5297 Год назад

    The so-called ideal people, too, are not ideal. They, too, have vested interest 😂

  • @bijujoseph2082
    @bijujoseph2082 Год назад

    Innathe mukhyanethirayirunnu enkil iyal ippol undakumayirunno ennanu ente doubt.

  • @rajij9631
    @rajij9631 Год назад

    Epo midukkan

  • @ravindranathanm5280
    @ravindranathanm5280 Год назад +1

    Johny lukkose... Old blood... Bring new blood.

  • @Jp-jp123
    @Jp-jp123 Год назад +1

    Ips IAS ആവുന്നതിലും നല്ലത് ചെരക്കാൻ പോവുന്നതാ ...

  • @ahakbar197ahakbar19
    @ahakbar197ahakbar19 Год назад

    എന്തൊരു ചോദ്യമാടോ
    ജിക്കുമോനെ അറസ്റ്റു ചെയ്തത് ഇപ്പോഴും ശെരിയാണ് എന്ന് അദ്ദേഹം പറയുമ്പോൾ
    അത് മുഖ്യമന്ത്രി യെയും
    ആഭ്യന്തര മന്ത്രിയെയും
    എങ്ങിനെ ബാധിക്കും എന്ന
    ചോദ്യത്തിന്റെ അർത്ഥം വ്യക്തം
    അവസാനം ഉമ്മൻ‌ചാണ്ടി ഈ കാര്യത്തിൽ മാലാഖയായിരുന്നു അതുകൊണ്ട് വിശുദ്ധ പദവി കൂടി കൊടുക്കണം എന്ന് പ്രഖ്യാപിക്കണം ലൂക്കോസെ

  • @Jesy000
    @Jesy000 Год назад +2

    പൊട്ടൻ