പിണറായിയെ തിരുത്തിയോ ? | Encounter Prime | Gopikrishnan KR | 04 January 2025 | 24 News
HTML-код
- Опубликовано: 20 янв 2025
- Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News #MalayalamNews #latestnews
Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
WhatsApp : whatsapp.com/c...
ജിന്റോ 👍👍👍👍👍🎉🎉🎉🎉🎉
ജിന്റോ 👍🏻👍🏻
സംഘപരിവാർ ബന്ധമുള്ള സ്വാമി ചിദാനന്ദപുരി ഇതേ കാര്യം പറഞ്ഞപ്പോ ഒരുത്തനും പ്രതിഷേധം ഇല്ല.
ചിദാനന്ദപുരി പറഞ്ഞത് ഇങ്ങനെയാണ്.
ഭഗവാൻ്റെ ചൈതന്യം ഹൃദയത്തിൽ എത്താൻ ഒരു ഷർട്ട് തടസ്സമാണെങ്കിൽ ഒന്നിനും കൊള്ളാത്ത ദൈവമാണ് അവിടെ ഉണ്ടാകുക എന്നാണ്. അതു മാത്രമല്ല സ്ത്രീകൾക്ക് ഇതൊന്നും ബാധകമല്ലേ എന്നും അദ്ദേഹം പരസ്യമായി ചോദിച്ചിട്ടുണ്ട്. വീഡിയോ അദ്ദേഹം തന്നെ യൂട്യൂബിൽ ഇട്ടിട്ടുമുണ്ട്.
പിറണായി സംസാരിച്ചാൽ പ്രശ്നം മിണ്ടാതിരുന്നിൽ പ്രശ്നം
നോക്കിയാൽ പ്രശ്നം
ഇത് ഒരു കുത്തി കഴപ്പിൻ്റെ പ്രശ്നമാണ്.
വിദേശത്ത് ഉണ്ടാക്കിയ ക്ഷേത്രങ്ങളിൽ ചെരുപ്പ് വരെ ഇട്ടിട്ടാണ് കയറി തൊഴുന്നത്. '
ജിന്റോ ജോൺ 🔥💙✊
പാർട്ടിക്കാർക്ക് ഈ പള്ളിയുടെയും അമ്പലങ്ങളുടെയും കാര്യത്തിൽ എന്താ ഇത്ര വ്യഗ്രത. അതിനെ അതിന്റെ വഴിക്ക് വിട്ടുകൂടെ, കുറച്ചു വോട്ടിനു വേണ്ടി എന്തൊക്ക കേൾക്കേണ്ടിവരും ജനങ്ങൾ 🙏🏼
Paliyum ambalvum natil thane ale ivarka fund kodukne ara government under ana ambalam
ജിന്റോ ജോണിനു അടുത്ത തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന സീറ്റ് കൊടുക്കണം നല്ലൊരു അറിവുള്ള നേതാവാണ് ❤
വിജയിക്കുന്ന സീറ്റ് തോൽക്കാൻ ആണോ
സെബാസ്റ്റ്യൻ പോൾ പറഞ്ഞത് കൃത്യം.. ഇഷ്ടം.❤ചർച്ച നടക്കട്ടെ
രാജു പി നായർക്കും കൊടുക്കണം വിജയിക്കാവുന്ന ഒരു സീറ്റ് ❤
ശ്രീജിത്ത് പണിക്കർ ഇന്ന് ശരിക്കും എന്താ ഈ പറഞ്ഞിരിക്കുന്നത്. പിണറായിയെ വിമർശിച് വിമര്ശിച് പോയിന്റ് ഒന്നും കിട്ടുന്നില്ലേ
.... ഇതിനെ കുറിച്ച് ആദ്യം പറഞ്ഞത് ആ സ്വാമിയാണ്.. അതിനെ പിണറായി support ചെയ്തു.. കൂടെ സുധാകരനും... പക്ഷെ സുധാകരനെ ആരും mind പോലും ചെയ്യുന്നില്ല... ഒരിടത്തു അനാചാരങ്ങൾ നടന്നാൽ അതിനെ ഏതിരിക്കേണ്ടത് ഭരണകൂടം ആണ്.. അത് തന്ദ്രി തീരുമാനിക്കും എന്ന് പറഞ്ഞാൽ ഏങ്ങനെ കാര്യം നടക്കും.. നാളെ തൊട്ടു പണിക്കർ വിഭാഗം ക്ഷേത്രങ്ങളിൽ വരണ്ട എന്ന് ഏതേലും ഒരു തന്ദ്രി പ്രശ്നം വെച്ച് പറഞ്ഞാൽ താങ്ങാൽ അത് അംഗീകരിക്കുമോ.... പിന്നെ ഹിന്ദുക്കളുടെ മുഴുവൻ സംരക്ഷണവും ഏറ്റടുത്തിരിക്കുന്ന rss എന്ന സംഘടനയോടും, rss പിന്തുണ കൊടുക്കുന്ന ബിജെപി യോട് താങ്കൾക് ഒരു എതിർപ്പും ഇല്ലേ... മുഖ്യമന്ത്രി അതിൽ അഭിപ്രായം പറഞ്ഞു എന്ന് തന്നെ ഇരിക്കട്ടെ.. അത് നിങ്ങൾ പറയണ്ട എന്ന് പറയാൻ സുകുമാരൻ നായർ ആരാണ്... അതിനെ കുറിച്ച് ഒക്കെ എന്താ ആരും ഒന്നും പറയാത്തത്...
Sreejith enthu thenga aanu parayunnath 😂😂😂
ഗണേഷ് സാർ...m❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പണിക്കർ jiiiii. 👌❤️👌❤️👍❤️👍❤️👏
What about other states
മതം മതത്തിന്റെ വഴിയിൽ കൂടെ പോട്ടെ അതിൽ രാഷ്ട്രീയം കലർത്തി ആളുകളെ തമ്മിൽ അടിപ്പിച്ചു കാര്യം നേടാൻ ആണ് ഇപ്പോൾ ഒള്ള കമ്മ്യൂണിസ്റ്റ് അജണ്ട... ആദ്യം മുസ്ലിങ്ങളെ പറഞ്ഞു തമ്മിൽ അടിപ്പിക്കാൻ നോക്കി. ഇപ്പോൾ ഹിന്ദു കളെ പറഞ്ഞു.. വേറെ എന്ത് എല്ലാം കാര്യം ഒന്നും. കേരളത്തിൽ ചെയ്യാൻ... ഒരു മുഖ്യമന്ത്രി എങ്ങനെ ആകരുത് എന്ന് ആണ് ഇപ്പോൾ ഒള്ള സർക്കാർ കാണിച്ചു കൊണ്ട് ഇരിക്കുന്നത്.. ⚠️⚠️
എന്ത് ആചാരം ആർക്കു വേണ്ടിയാണ് ആ ചാരം കൊണ്ടു വന്നത്? കുറച്ച് ആളുകളുടെ പണിയെടുക്കാതെ തിന്നാനുള്ള പരിപാടി അതാണ് ഈ ആചാരം. മലയാളത്തിൽ പറഞ്ഞാലും ദൈവത്തിന് കാര്യം മനസിലാക്കും. കാണാൻ കഴിയാത്ത ദൈവത്തിനും മനുഷ്യനും ഇടയിൽ ഒരു ബ്രോക്കുടെ ആവശ്യം ഇല്ല. എങ്കിൽ വിശക്കുമ്പോൾ സ്വന്തമായി കഴിക്കാതെ മറ്റൊരാളെ ഏൽപ്പിച്ചാൽ പോരേ? തെറ്റും ശരരിയും മനസ്സിലാക്കി ജിവിക്കാൻ മനുഷ്യനെ പഠിപ്പിക്കാൻ ശ്രമിച്ചാൽ ദൈവം നമ്മുടെ ഹൃദയത്തിൽ കുടി കൊള്ളും , അതിന് പകരം പാർശ്വവൽക്കരണം നടത്തി സ്വകാര്യ നേട്ടം ലക്ഷ്യമാക്കുന്നത് ദൈവീക കോപം ഉണ്ടാക്കും.
ശ്രീജിത്ത് പണിക്കർ💪🏻🔥
ഈശ്വരാവിശ്യാസം ഇല്ലാത്തവർക്ക്... എന്തിനി അഭിപ്രായം
Ishwara wishwasam ilatha alano kunje shivagiri madadhipar
ശ്രീ ;ഗോപി കൃഷ്ണൻ ഇന്ന് ഒരു അന്തി ചർച്ചക്കാണെങ്കിൽ അംഗീകരിക്കുന്നു.അതല്ല തീർക്കാനാണെങ്കിൽ തങ്ങൾക്ക് കേരളത്തിന്റെ പ്രിയപ്പെട്ട ഗതാഗതമന്ത്രിയെ വിളിച്ച് ചോദിക്കാം ,അദ്ദേഹം ഫോണെടുക്കാതെ അതല്ലെങ്കിൽ നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി തരത്തൊരാളുമല്ല.
Mecca Haj without Shirt... Good 💯
ക്ഷേത്രമായാലും പള്ളിയായാലും അതിന്റെ വിശ്വാസവും സംരക്ഷിക്കപ്പെടണം എന്ന് ഭരണഘടനയിലുണ്ടല്ലോ.ഗണേഷ്‌കുമാർ സർ ക്ഷേത്രത്തിൽ മാത്രമല്ല പള്ളികളിലും പോകുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് അദ്ദേഹത്തെ വിശ്വാസം ആണ് അത്.
അഭിപ്രായം ആരു പറഞ്ഞാലും അതു കേൾക്കുന്നവർക് അരോചകം ആകരുത്, അങ്ങിനെ ഉണ്ടായാൽ അതെ രീതി യിൽ പ്രതി കരണം ഉണ്ടാവും, ഇപ്പോൾ പറഞ്ഞതിന് രാഷ്ട്രീയ ഉന്ദേശം ഉണ്ട് താനും
aattunnathiney.pidiche.neyyan.aakkiyal.ullakuzhappamane.ithe😂😂😂😂😂
രാഷ്‌ട്രപതി രാമക്ഷേത്രം ചടങ്ങിന് പോയില്ല എന്ന് പറഞ്ഞു കരഞ്ഞവൻ ആണ് ജിന്റോ
ആചാരങ്ങൾ സംരഷിക്കപ്പെടണം
Eandhina
ഭ്രാമണരുടെയും നമ്പൂതിരിമാരുടെയും സനാതന ധർമ്മത്തിൽ അധിഷ്ഠിതമായ അധികാരങ്ങൾ നിലനിർത്താൻ അവ തിരികെ കൊണ്ടുവരാൻ വേണ്ടിയാണ് ബിജെപി കോൺഗ്രസ് ഇവിടെ ശ്രമിക്കുന്നത് അത് എവിടെ വരെ പോകുമെന്നാണ് മലയാളികൾ നോക്കി കാണുന്നത് ..
കേരളത്തിൽ 486 സഖാക്കളെയാണ് ഈ കോലീബി കാർ കൊന്നുതള്ളിയത് എന്തിനായിരുന്നു ജിന്റൊജോൺ അതിനെപ്പറ്റി എന്തെങ്കിലുമൊന്ന് പറയാൻ തന്റൊടം ഉണ്ടോ
പള്ളികളിൽ സ്ത്രീകൾ ബാങ് വിളിക്കാൻ ഈ പിണറായി പറയുമോ. പറയില്ല
ഗണേശൻ ആര്?
ഗണേശൻ അഴിമതിക്കാരൻ മാടമ്പിയുടെ മകൻ വിജയന്റെ പെറ്റ്...
വിപ്ലവം നടപ്പിലാക്കുന്ന വിജയന്റെ മുന്നണിപ്പോരാളി😂
ജിന്റോ ജോൺ....
ഇതൊക്കെ എന്ത്
ഹിന്ദുവിനെ ഉണർത്താൻ അവസാനം പിണറായി വിജയൻ എന്ന
കമ്മ്യൂണിസ്റ്റ്കാരൻ വേണ്ടിവന്നു...
സെബാസ്റ്റ്യന്നി പറയാൻ എന്ത് യോഗ്യത
മുഖ്യമന്ത്രി ആണെന്നുവെച്, എല്ലാ മണ്ടത്തരവും അംഗീകരിക്കേണ്ടതില്ല. അയാൾ പറഞ്ഞത് വിവരക്കേട്.
Cm ala chechi itha parnjatha he eandosed
😂😂😂😂😂😂😂😂😂😂😂😂😂
മുട്ടക്ക് ക്യാൻസറുള്ള വിജയൻ നിക്കറിടണ്ട😂
കമ്മ്യൂണിറ്റ് ആശയങ്ങൾ പ്രസംഗിച്ചു അധികാരത്തിൽ വന്ന പിണറായി വിജയൻ ഇന്ന് നാല്പതു വാഹനങ്ങളുടെ അകമ്പടിയിൽ സഞ്ചരിക്കുന്നത് ആദ്യം നിർത്തി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദർശങ്ങൾ പാലിക്കട്ടേ.നിൻറെ കണ്ണിൽ കോലിരിക്കുമ്പോൾ മറ്റവൻറെ കണ്ണിലെ കരട് എടുക്കാൻ നടക്കുന്ന പിണറായി താൻ ആദ്യം നന്നാവ് പിന്നെ മറ്റുള്ളവരെ നന്നാക്കാൻ നടക്ക്.
ഗണേഷ് പിണറായിയുടെ അടിമ അല്ല,, എന്ന് തെളിയിച്ചു,, അത്രേ ഉള്ളൂ
മതം മതത്തിന്റെ വഴിയിൽ കൂടെ പോട്ടെ അതിൽ രാഷ്ട്രീയം കലർത്തി ആളുകളെ തമ്മിൽ അടിപ്പിച്ചു കാര്യം നേടാൻ ആണ് ഇപ്പോൾ ഒള്ള കമ്മ്യൂണിസ്റ്റ് അജണ്ട... ആദ്യം മുസ്ലിങ്ങളെ പറഞ്ഞു തമ്മിൽ അടിപ്പിക്കാൻ നോക്കി. ഇപ്പോൾ ഹിന്ദു കളെ പറഞ്ഞു.. വേറെ എന്ത് എല്ലാം കാര്യം ഒന്നും. കേരളത്തിൽ ചെയ്യാൻ... ഒരു മുഖ്യമന്ത്രി എങ്ങനെ ആകരുത് എന്ന് ആണ് ഇപ്പോൾ ഒള്ള സർക്കാർ കാണിച്ചു കൊണ്ട് ഇരിക്കുന്നത്.. ⚠️⚠️
ഇതൊക്കെ എന്ത്