Homemade Cerelac for 6 - 12 Month Babies | Super Healthy Baby Food for 6 Month old

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 238

  • @aimantvlog
    @aimantvlog 9 месяцев назад +12

    ആദ്യമായിട്ടാണ് ഷെർലക്ക് റസിപ്പി കാണുന്നത് അപ്പോ ഇതും ഉണ്ടാക്കാൻ പറ്റും അല്ലേ അടിപൊളിയായിട്ടുണ്ട്

    • @ShamnasKitchen
      @ShamnasKitchen  9 месяцев назад +1

      തീർച്ചയായിട്ടും 👌👌👌aan

  • @najaniyacreations2114
    @najaniyacreations2114 9 месяцев назад +4

    നമ്മളുടെ മക്കൾ ആരോഗ്യത്തോടെ ഇരിക്കുക എന്നുള്ളത് നമ്മുടെ പൂർണ്ണ ഉത്തരവാദിത്തമാണ്. ഇങ്ങനെയുള്ള വീഡിയോകൾ എല്ലാവർക്കും ഉപകാരപ്പെടട്ടെ.

  • @SHAMNASWORLD880
    @SHAMNASWORLD880 9 месяцев назад +4

    നല്ല ഉപകാരം ഉള്ള video.. ഇങ്ങനെ ഇങ്ങനെ മക്കൾക്ക്‌ ഉണ്ടാക്കി കൊടുക്കണം ellarum

  • @SSACookingworld
    @SSACookingworld 9 месяцев назад +4

    Masha allah valare healthy aayitulla baby food aanello family l share cheyyato thanks for sharing 🥰

  • @TabassumsKitchenByTasriya
    @TabassumsKitchenByTasriya 9 месяцев назад +5

    Adipoli aanallo cerelac 👍😍
    Ith kanumbo undaki sale cheyyan thonnunnu

  • @user-lp3ip1ew3q
    @user-lp3ip1ew3q 3 дня назад +1

    Tqqq usefull vdo എന്റെ twin babies ന് food കൊടുത്തു thudangiyadheyullu 7 mnths babies insha allahh try cheyyanam🥰🥰🥰tqq dear

  • @rashislifestyle
    @rashislifestyle 9 месяцев назад +11

    വളരെ നന്നായിട്ടുണ്ട് .ഇതുപോലെ എപ്പോഴും നമ്മുടെ വീട്ടിൽ ഉള്ള സാധനങ്ങൾ നമ്മൾ തന്നെ ഉണ്ടാക്കുന്നതാണ് നല്ലത്

    • @ShamnasKitchen
      @ShamnasKitchen  9 месяцев назад

      ശരിയാണ് 🥰🥰🥰

  • @midlajmidlaj9018
    @midlajmidlaj9018 3 месяца назад +1

    🫶🫶🫶 വളരെ ഉപകാരപ്പെട്ടു എൻ്റെ മകന് 6 മാസമായി എന്ത് കൊടുക്കുമെന്ന് ടെൻഷൻന്നായി ഇരിക്കുമ്പോൾ ആണ് ഈ വീടിയോ കണ്ടത്... ഉണ്ടാക്കിയതിന് ശേഷം പറയാം❤❤❤

  • @kasaragodItha
    @kasaragodItha 9 месяцев назад +6

    ഒരുപാട് ഉപകാരപ്പെട്ടു വീഡിയോ എന്റെ കുഞ്ഞിനും ഉണ്ടാക്കി കൊടുക്കണം

  • @4sCHOICE
    @4sCHOICE 9 месяцев назад +2

    Nammude makkalude helth namukk pradanamanu..ath nalloru solution aanu ee oru recipe....super dear❤👍👍

  • @tropicanabyfathima
    @tropicanabyfathima 9 месяцев назад +3

    Super👍👍

  • @pepperhut111
    @pepperhut111 8 месяцев назад +2

    Adipoli❤👍

  • @ramzansworld5670
    @ramzansworld5670 Месяц назад +1

    ഞൻ ഉണ്ടാക്കി അടിപൊളി aan👍masha അല്ലാഹ് ഒന്നും കഴിക്കാത്ത എന്റെ മോനെ kayichu🥰ഇക്ക പറഞ്ഞിരുന്നു kutti കഴിച്ചില്ലെൻകിൽ അന്നെകൊണ്ട് കഴിപ്പിക്കുന്ന. അവൻ കയിച് കഴിയാറായി. ഒരിക്കലും ഇത്രേം ടേസ്റ്റ് ഇണ്ടാവുംന് പ്രതീക്ഷിച്ചില്ല.

    • @ShamnasKitchen
      @ShamnasKitchen  Месяц назад

      ❤️❤️❤️❤️

    • @rasisinuvlogs874
      @rasisinuvlogs874 Месяц назад

      ​@@ShamnasKitchenകുട്ടിക്ക് എത്ര മാസം ആണ് എന്റെ കുട്ടിക്ക് 3മാസം ആയി അവന് ഇത്‌ കൊടുക്കാൻ പറ്റുമോ

    • @sh-gx5yd
      @sh-gx5yd 2 дня назад

      ​@@rasisinuvlogs874no ningalk breast milk mathree kodukkan pattooo 6 mnth poorthi aavadhe oru solid food um kodukkan padilla

  • @chullusfoodworld326
    @chullusfoodworld326 9 месяцев назад +3

    Super ayitund.try cheyum❤

  • @finujarshi3667
    @finujarshi3667 2 месяца назад +2

    6month aavan ആയി monk... എന്ത് കൊടുക്കും എന്ന് ഓരോരോ വീഡിയോ തപ്പി നടക്ക.. ഈ വീഡിയോ കണ്ടപ്പോ ഒരുപാട് യൂസ്ഫുൾ ആയി തീർച്ചയായും ഉണ്ടാക്കി നോക്കി അഭിപ്രായം പറയാം❤

    • @ShamnasKitchen
      @ShamnasKitchen  2 месяца назад

      ❤️🫰👍👍

    • @suhananaseeba199
      @suhananaseeba199 17 дней назад

      Undakki nokkiyyo

    • @finujarshi3667
      @finujarshi3667 15 дней назад

      @@suhananaseeba199 yes ഉണ്ടാക്കി... ആക്കിയത് തീർന്നു ഇനിയും ഉണ്ടാക്കണം😅..njan ithil extra one cup cashew and one cup almond koode cherthitundayirunu.

    • @jubeenajubi511
      @jubeenajubi511 11 дней назад

      Inikum ndakknm insha allah
      Molkk 7 monthayi

  • @sh-gx5yd
    @sh-gx5yd 2 дня назад +1

    Ithathaaa njan nte molk vendi undakki tto adipoli recipe.....

  • @ramzansworld5670
    @ramzansworld5670 Месяц назад +1

    എന്ത് കൊടുത്താലും മോന്ക് vayatiln പോവുമായിരുന്നു. Dr ne kanich ok ayathin sheshan eth kodkan thudengiye oru kuyapavum ella. Avan oru foodum kodkan pataatha veshamam ayirunu yenik. E recipe yil orulaad healthy ingredients ullathond njn happy an. Tnx ithaa🫂

  • @DinewithAnn
    @DinewithAnn 9 месяцев назад +4

    Adipoli. Nammude makkalkku chemicals/preservatives onnum illatha food kodukkunnathilum param santhosham namukku vere entha ullathu?

    • @ShamnasKitchen
      @ShamnasKitchen  9 месяцев назад

      അതാണ് 👍👍👍🥰🥰

  • @mubisavadvlogs
    @mubisavadvlogs 9 месяцев назад +4

    ഇതോക്കെ വീട്ടിലുണ്ടാക്കാമെന്നു കണ്ടത് തന്നെ ഇപ്പോഴാ 👍thanks

  • @Muzi138
    @Muzi138 3 дня назад +1

    Nan try cheythu
    Amrutham podinte taste polend

  • @myheart1723
    @myheart1723 9 месяцев назад +2

    👍👍👍

  • @deepusworldparus
    @deepusworldparus Месяц назад +2

    ഞാൻ ഇണ്ടാക്കി പക്ഷെ ലോ flame ഇട്ടാണ് ഉണ്ടാക്കിതു ഉണ്ടാക്കിട്ടും crispiness തോന്നിയില്ല എന്നിട്ട് കൊർച് flame കൂട്ടി വെച്ച് മൊത്തം 45 min എടുത്തു കുട്ടി കഴിച്ച മതി ആയിരുന്നു

  • @VeettileCurriyumNavileRujiyum
    @VeettileCurriyumNavileRujiyum 9 месяцев назад +3

    super ❤

  • @shahinaameer9619
    @shahinaameer9619 7 месяцев назад +5

    Pana kalkandam cook cheyyumbooo arichhh add cheyyunnathaaaa nalllathh .kalkandathillll kacharakal indakumm

    • @ShamnasKitchen
      @ShamnasKitchen  7 месяцев назад +1

      നമ്മൾ നോക്കിയിട്ട് വേണം ചേർക്കാൻ. .ഇത് നല്ലതാണ് ട്ടോ

  • @Suvaina
    @Suvaina 9 месяцев назад +3

    Cerlac അടിപൊളി ആയിട്ടുണ്ട് 👍👍

  • @user-rq7xe9uf8c
    @user-rq7xe9uf8c 7 месяцев назад +2

    Super healthy baby food 👌ithu kandappo onnu undaki nokkamennu vicharikkunnu makkana super market ilum kittumo

    • @ShamnasKitchen
      @ShamnasKitchen  7 месяцев назад

      Valiya supper makatil kittum(online und)

  • @tastethetruth7027
    @tastethetruth7027 9 месяцев назад +2

  • @HainaStyles
    @HainaStyles 9 месяцев назад +2

    Masha allah, kunju kazhikunna kanumbo thanne undakkan thonnum

  • @BunchOfRecipes
    @BunchOfRecipes 9 месяцев назад +3

    സെറിലാക് പൌഡർ റെസിപി നന്നായിട്ടുണ്ട്👌🏻

  • @Flowers589s
    @Flowers589s 4 месяца назад +2

    മഞ്ഞ കളർ ഉള്ള പരിപ്പ് പായസം വെക്കുമ്പോൾ ഉപയോഗിക്കുന്നതല്ലേ? അതായത് ചെറുപയറിന്റെ ഉള്ളിലുള്ള?

  • @nadharashid9365
    @nadharashid9365 3 месяца назад +1

    Travel friendly aayitt cook chyyeenda aavashyam illaatha instant cerlac undaakkaan pattuo

    • @ShamnasKitchen
      @ShamnasKitchen  3 месяца назад

      Fruit, nuts unakki podich ots fry chaith podikkendi varum

  • @midlajmidlaj9018
    @midlajmidlaj9018 2 месяца назад +1

    ഞാൻ ഉണ്ടാക്കി.❤❤❤

  • @hajara.mhajara.m9780
    @hajara.mhajara.m9780 3 месяца назад +2

    ഇങ്ങനെ വറുക്കുമ്പോൾ അരി നന്നായി വറുത്തു kittumo
    കിട്ടുമൊ
    സാധാരണ നമ്മൾ അരി വറുത്തെടുക്കുന്ന പോലെ ആകണ്ടേ

    • @ShamnasKitchen
      @ShamnasKitchen  3 месяца назад

      ഇത് നമുക്ക് കുറുക്ക് ഉണ്ടാക്കാനുള്ളത് അല്ലെ അപ്പോൾ വീണ്ടും വേവിക്കും അല്ലോ

  • @nivedyac1177
    @nivedyac1177 8 месяцев назад +2

    Hello video nannayittund, ithu ethra nal store cheyyam

    • @ShamnasKitchen
      @ShamnasKitchen  8 месяцев назад

      1 month ഇൽ കൂടുതൽ പുറത്ത് സ്റ്റോർ ചെയ്യണ്ട. ..കൂടുതൽ ആയി ഫ്രിഡ്ജ് ഇൽ സ്റ്റോർ ചെയ്യാം( എത്ര നാൾ വേണമെങ്കിലും)

  • @user-sb6ju9mo8f
    @user-sb6ju9mo8f 2 месяца назад +2

    Makkana ed evidunn kittunnad

  • @NIDHASKITCHEN
    @NIDHASKITCHEN 9 месяцев назад +3

    എനിക്കും മൊൾക് ഉണ്ടാക്കി നോക്കണം

  • @ushabahuleyan5699
    @ushabahuleyan5699 3 месяца назад +1

    Navara ari use cheyyan pattumo insted of white rice

    • @ShamnasKitchen
      @ShamnasKitchen  3 месяца назад

      പറ്റും ഇത്രയും കൂടുതൽ എടുക്കണ്ട

  • @rrdhhhss223
    @rrdhhhss223 4 месяца назад +1

    Thatha monu 9 months aayi ithvare nuts onnum kodthitulla baakki food ellam kurach kurach kodukum apo ee cerelac nuts okke ullond koduthal alergy preshnam varilaalo

    • @ShamnasKitchen
      @ShamnasKitchen  4 месяца назад

      illadaa. ..വളരെ കുറച്ചല്ലേ ഒരു ടൈമിൽ കൊടുക്കുന്നത്

    • @ShamnasKitchen
      @ShamnasKitchen  4 месяца назад

      nuts മാത്രമായി കൊടുക്കുന്നില്ലല്ലോ

    • @rrdhhhss223
      @rrdhhhss223 4 месяца назад

      @@ShamnasKitchen ok thatha ennal kodukam thanks ♥️

  • @nithyamohan6054
    @nithyamohan6054 3 месяца назад +1

    കുത്തരി അതായത് matta rice use ചെയ്യാൻ പറ്റോ?

    • @ShamnasKitchen
      @ShamnasKitchen  3 месяца назад

      kuttikal aayathond nallath biriyani ariyo pachariyo aan

  • @MA-mk7kb
    @MA-mk7kb Месяц назад

    Plastic bowl spoon vendaayrnnu

  • @afeefafaizal152
    @afeefafaizal152 3 месяца назад +1

    6 month baby kk pattoo pachari kandond chothikkann

  • @raziyaraziya3075
    @raziyaraziya3075 7 месяцев назад +1

    Ende monk 11 month aayi breast milk allathe vere onnum thanne avan kazhikunnilla kurukk kodukumbol karacchilanne fruits onnum kazhikunnilla entha cheyya

    • @ShamnasKitchen
      @ShamnasKitchen  7 месяцев назад

      പതുക്കെ പതുക്കെ നമ്മൾ കഴിക്കുന്ന non veg എല്ലാത്തഎല്ലാം കുറച്ചു കൊടുക്കാൻ നോക്കാം . ..വേവിച്ച പഴം കൊടുത്തു നോക്കൂ ചിലപ്പോൾ കഴിക്കും. ..എല്ലാ ഫ്രൂട്സ് ഒന്നും ചിലപ്പോൾ ഇഷ്ടവില്ല. ..ഇഷ്ടാവുന്നത് നോക്കി കൊടുക്കാം. ..ഇങ്ങനെ കുറച്ചു കുരുക്ക് ആക്കിനോക്കൂ ഇഷ്ടാവും ചിലപ്പോൾ

    • @PonnuDichu
      @PonnuDichu 4 месяца назад

      എന്റെ മോനും.... Fruits ഒന്നും തൊടില്ല.... കുറുക്കു കുടിക്കും.... Bakki ഒന്നും കഴിക്കുന്നില്ല......... ദോശ ഇഡലി ഒന്നും തന്നെ കഴിക്കുന്നില്ല... വെറും liquid മാത്രം... എല്ലാവരും എന്നെ പറയുന്നു

  • @rumanarumi6357
    @rumanarumi6357 2 месяца назад +1

    വെയിൽ ഇല്ലാ ഇപ്പോൾ. മഴ അല്ലെ. അപ്പൊ എങ്ങനെ ഉണക്കുവാ 😢

    • @ShamnasKitchen
      @ShamnasKitchen  2 месяца назад

      Fan chuvattil vech unakkam(varukkan ullath aayond)

  • @abdulrahman-ex8qh
    @abdulrahman-ex8qh 2 месяца назад +1

    👍

  • @user-vy2yk1uv1n
    @user-vy2yk1uv1n 2 месяца назад +1

    6 month baby k കൊടുക്കാമോ..ധാന്യങ്ങൾ അല്ലേ digest aakumo

    • @ShamnasKitchen
      @ShamnasKitchen  2 месяца назад +1

      6 months കഴിഞ്ഞാൽ കുറഞ്ഞ അളവിൽ കൊടുക്കാം 👍

  • @bindugopan-pe3si
    @bindugopan-pe3si 6 месяцев назад +1

    Super ❤

  • @SabiluskitchenSabilu
    @SabiluskitchenSabilu 9 месяцев назад +3

    സെറിലാക്ക് ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് ഇങ്ങനെ ഉണ്ടാക്കിയാൽ കുറേ ഉണ്ടാക്കാം അല്ലെ പുറത്ത് നിന്ന് വാങ്ങുമ്പോൾ എത്ര കാശ് വേണം അതും മായം ചേർത്തത് ഇത് നല്ല ഐഡിയ ഇത് ആവശ്യകാർക്ക് ഉണ്ടാക്കി കൊടുക്കുമോ

    • @ShamnasKitchen
      @ShamnasKitchen  9 месяцев назад +3

      ഇങ്ങനെ ഉണ്ടാക്കി കൊടുക്കുന്നത് ഒന്ന് ആലോചിച്ചാലോ 🥰

  • @whitehome-
    @whitehome- 6 месяцев назад +2

    പായസം ഉണ്ടാകുന്ന പരിപ്പാണോ ചെറുപയർ പരിപ്പ്

  • @user-sr9gc8gz9f
    @user-sr9gc8gz9f 13 дней назад +1

    താമര വിത്ത് എവിടെ നിന്ന് കിട്ടി പ്ലീസ് റിപ്ലേ

  • @rrdhhhss223
    @rrdhhhss223 3 месяца назад +1

    Ith paalil mix aakki kurukkan pattumo

  • @user-ej3pl5jn3p
    @user-ej3pl5jn3p 4 месяца назад +1

    6 month babyk kodkaan pattuvo idhil pachari cherthadhalle

    • @ShamnasKitchen
      @ShamnasKitchen  4 месяца назад

      6 months kayinjitt start chaithal mathi

  • @sabnavillanrahman5171
    @sabnavillanrahman5171 6 месяцев назад +2

    താമര വിത്തോ അധ് endhaan. അധിൽലാന്ഡ് kodukkavo

    • @ShamnasKitchen
      @ShamnasKitchen  6 месяцев назад

      ലോട്ടസ്( താമര) യുടെ seed

  • @shahidamattil5140
    @shahidamattil5140 2 месяца назад

    Adipoli

  • @salvia760
    @salvia760 7 месяцев назад +1

    3 month aya kuttiy ee food kodukkan patto

  • @mohammedshahid4680
    @mohammedshahid4680 28 дней назад +1

    Makkana എവിടെ കിട്ടും

  • @nezrinmehrin4257
    @nezrinmehrin4257 4 месяца назад +1

    Makkana thamara vitth evede kittum

  • @halavlogs5120
    @halavlogs5120 6 дней назад +1

    6 മാസം തുടങ്ങുമ്പോൾ കൊടുക്കാമോ

  • @Hyzi123
    @Hyzi123 7 месяцев назад +1

    After 6monthil starting foodil useyyan pattumo

  • @user-le3ju4dm8b
    @user-le3ju4dm8b 7 месяцев назад +1

    Makkana ilathe undakan pattumo

    • @ShamnasKitchen
      @ShamnasKitchen  7 месяцев назад

      Undakkam. ..oru kuyappavum illa👍👍

  • @JasminJas-ls4ci
    @JasminJas-ls4ci 8 месяцев назад +3

    Ee makkana yevide kitum

    • @ShamnasKitchen
      @ShamnasKitchen  8 месяцев назад +1

      ഓൺലൈൻ ഉണ്ട് / സൂപ്പർ മാർക്കറ്റിലും കിട്ടും

    • @JasminJas-ls4ci
      @JasminJas-ls4ci 8 месяцев назад +2

      Ok ഇത്ത 🥰

    • @ShamnasKitchen
      @ShamnasKitchen  8 месяцев назад

      @JasminJas-ls4ci 🥰

    • @fasilasheheer5376
      @fasilasheheer5376 4 месяца назад

      Meeshoil indu

  • @avaniammu8648
    @avaniammu8648 3 месяца назад +1

    Makkana avida Kittuva

  • @rafeedaaflu8884
    @rafeedaaflu8884 5 месяцев назад +1

    Raggi add cheyyaamo

    • @ShamnasKitchen
      @ShamnasKitchen  5 месяцев назад

      Ee koottil raggi venda
      ingane vere raggi mix cheyyam

  • @stephysdiary1693
    @stephysdiary1693 4 месяца назад +1

    Panam kalkandathil waste indavilae?

  • @rrdhhhss223
    @rrdhhhss223 7 месяцев назад +1

    Thatha ente mon kku 7 monyh start aayi ragi gothamb ellam kodukunund eda നേരത്ത് ഈ cerelac undaakki kodukamo kuzhappam onnumilalo ...allergy preshanm onnum varilaalo

    • @ShamnasKitchen
      @ShamnasKitchen  7 месяцев назад +1

      ഇല്ല. ..ധൈര്യമായി കൊടുക്കാം 👍👍👍

    • @rrdhhhss223
      @rrdhhhss223 7 месяцев назад

      @@ShamnasKitchen ok thanks 🙏

  • @anjaliammuz970
    @anjaliammuz970 3 месяца назад +1

    6 month babyk kodukan pattumo

    • @ShamnasKitchen
      @ShamnasKitchen  3 месяца назад

      6 months കഴിഞ്ഞോട്ടെ

  • @ammusajesh4221
    @ammusajesh4221 8 месяцев назад +1

    Chechii ithinte kude milk or butter cherthu kodukkan pattumo

    • @ShamnasKitchen
      @ShamnasKitchen  8 месяцев назад

      Nigal normal aayitt iva kodukkarundankil cherkkam... Kuyappam illa(10 months aayittundankil milk or butter cherkkunnath best)

  • @MiralLeen-mu8kb
    @MiralLeen-mu8kb 7 месяцев назад +1

    1 വയസ് കഴിഞ്ഞാൽ കൊടുക്കാൻ പറ്റുമോ

    • @ShamnasKitchen
      @ShamnasKitchen  7 месяцев назад

      ഉറപ്പായും കൊടുക്കാം

  • @zahrashaki3034
    @zahrashaki3034 8 месяцев назад +1

    Rice 2 cup paripp 1 cup alle

  • @Mufeeda913
    @Mufeeda913 6 месяцев назад +1

    Ningal eth vilkaarundoo

  • @ranishbiju6827
    @ranishbiju6827 6 месяцев назад +1

    Makhana ozhivakkamo??

  • @aneesamuhammed2030
    @aneesamuhammed2030 8 месяцев назад +1

    7month babyk kodukkan pattumo

    • @ShamnasKitchen
      @ShamnasKitchen  8 месяцев назад

      പറ്റും( ആദ്യം ഓരോന്നും വേറെ വേറെ കൊടുത്തു നോക്കാം കുഴപ്പം ഇല്ലങ്കിൽ mixakki ഇതുപോലെ ഉണ്ടാക്കി കൊടുക്കാം)

  • @rrdhhhss223
    @rrdhhhss223 8 месяцев назад +3

    6 month start aaya baby kku kodukamo

  • @shanisalamshani8301
    @shanisalamshani8301 4 месяца назад +1

    Idhu ethra month mudhalann kodukka

  • @hibanasrin.p2256
    @hibanasrin.p2256 2 месяца назад +1

    മക്കനാ എവിടെയാ kita

  • @merykutty2004
    @merykutty2004 3 месяца назад

    ഇതിൽ sugar ന് പകരം എന്ത് ചേർക്കും

  • @pavithrapavi1491
    @pavithrapavi1491 8 месяцев назад +1

    7 month babyk kodukamoo

  • @juhisredmode4673
    @juhisredmode4673 8 месяцев назад +25

    Avoid plastic spoon and bowl for babies

    • @ShamnasKitchen
      @ShamnasKitchen  8 месяцев назад +1

      കാളിറ്റി പ്ലാസ്റ്റിക് ആണ്

    • @kurumbhiscookcraft4514
      @kurumbhiscookcraft4514 4 месяца назад +5

      Kuttikalkku stainless steel use cheyyu, ethra quality ulla plastic ayalum dont use, silicone products ok aanu, ennalum, sterilised cheithathinu sesham pathrangal spoon okke use cheyyu, plastic ozhivakku, negative ayittu kanatharuthu, video superb 👍

  • @adriel3339
    @adriel3339 8 месяцев назад +1

    😱 "promosm"

  • @user-ru4hl6wb3v
    @user-ru4hl6wb3v 7 месяцев назад +1

    ചേച്ചി വിൽക്കുന്നുണ്ടോ

  • @shamshadbeegum6270
    @shamshadbeegum6270 8 месяцев назад +1

    Makkana entha.

    • @ShamnasKitchen
      @ShamnasKitchen  8 месяцев назад +1

      താമര വിത്ത്

    • @rajimadhu7641
      @rajimadhu7641 7 месяцев назад

      ​@@ShamnasKitchenrate enna?

  • @aishusvlog4156
    @aishusvlog4156 8 месяцев назад +1

    Lactagon undaakuna video koodii upload cheyyumo

    • @ShamnasKitchen
      @ShamnasKitchen  8 месяцев назад

      Nokkam🙈

    • @passion4dance965
      @passion4dance965 8 месяцев назад +3

      Lactogen okke oru formula aanu ahu change xheythu undakiyt prsthykich use onum illa vidditham parayathae

    • @ShamnasKitchen
      @ShamnasKitchen  8 месяцев назад

      @passion4dance965 👍👍

    • @-user-mikkus
      @-user-mikkus 7 месяцев назад +1

      @@ShamnasKitchenhow can.its not possible without formula

    • @ramiummer
      @ramiummer 7 месяцев назад +2

      പാരസെറ്റമോൾ cyrup ഉണ്ടാക്കണോ 😮😮😮എന്തെങ്കിലും വിഡ്ഢിത്തം പറയാതെ

  • @user-jd2zm4qj6m
    @user-jd2zm4qj6m 9 дней назад +1

    Hii can I get cerelac I can't MSG you in insta kindly please update how can I contact you

    • @ShamnasKitchen
      @ShamnasKitchen  8 дней назад

      instagram.com/shamnas_kitchen_?igsh=MWpydjBlNXI5bTRvNQ%3D%3D&

    • @user-jd2zm4qj6m
      @user-jd2zm4qj6m 7 дней назад

      @@ShamnasKitchen" you cant message this account unless you follow "
      I can't text you

    • @user-jd2zm4qj6m
      @user-jd2zm4qj6m 6 дней назад

      Text cheiyan pattunilla

  • @zahrasworld2471
    @zahrasworld2471 5 месяцев назад +1

    Makhana evide kittum?

  • @angelantony8028
    @angelantony8028 5 месяцев назад +1

    പരിപ്പ് ഇത് ഏതാണ്

    • @ShamnasKitchen
      @ShamnasKitchen  5 месяцев назад

      ഏത് പരിപ്പ് ആണ് മനസ്സിലാവാത്തത്

    • @angelantony8028
      @angelantony8028 5 месяцев назад +1

      @@ShamnasKitchen yellow colour paripp

    • @ShamnasKitchen
      @ShamnasKitchen  5 месяцев назад

      അത് കറിവെക്കുന്ന പരിപ്പ് തന്നെ ella🤲ഷോപ്പിലും കിട്ടും

  • @shakthiaadhii2789
    @shakthiaadhii2789 7 месяцев назад

    Makkana yenal yendhanu ?

    • @ShamnasKitchen
      @ShamnasKitchen  7 месяцев назад +1

      താമര വിത്ത്

    • @nimishamn7146
      @nimishamn7146 3 месяца назад

      ഇതെവിടന്ന് കിട്ടും?

  • @umaibanthahir9470
    @umaibanthahir9470 9 месяцев назад

    മധുരം ചേർക്കണ്ടേ

    • @ShamnasKitchen
      @ShamnasKitchen  9 месяцев назад

      നമ്മൾ ചേർത്ത മധുരം പാകത്തിന്ന് ഉള്ളത് ഉണ്ട്. ..പിന്നെ കൂടുതൽ വേണെകിൽ ചേർത്താൽ മതി

  • @rrdhhhss223
    @rrdhhhss223 8 месяцев назад +1

    Eathu oats aanu ചേർക്കേണ്ടത്

    • @ShamnasKitchen
      @ShamnasKitchen  8 месяцев назад

      Normal ചേർത്താൽ മതി

  • @afeefafaizal152
    @afeefafaizal152 7 месяцев назад

    Makana kittittillenkil ath skip cheythitt undaakkaan pattoo

    • @ShamnasKitchen
      @ShamnasKitchen  7 месяцев назад

      ഉറപ്പായും ഉണ്ടാക്കാം

  • @paaroosworld7175
    @paaroosworld7175 4 месяца назад +1

    മക്കാന നിർബന്ധം ഉണ്ടോ?

  • @ajanabnair2045
    @ajanabnair2045 8 месяцев назад +1

    One yr kazhinja kunjinu kodukkamo

  • @kirubaantony457
    @kirubaantony457 8 месяцев назад +1

    Pls tamila item name sollunga mam

  • @ashlythomas839
    @ashlythomas839 7 месяцев назад +1

    6 months muthal aahno kodukjkandee

    • @ShamnasKitchen
      @ShamnasKitchen  7 месяцев назад

      6 months കഴിഞ്ഞിട്ട് കൊടുത്താൽ മതി

  • @aslusvlogs6359
    @aslusvlogs6359 4 месяца назад +2

    മക്കാന എവിടുന്നു വാങ്ങി

  • @mirfaadsulu8437
    @mirfaadsulu8437 8 месяцев назад +1

    Makkana എനാൽ end

    • @ShamnasKitchen
      @ShamnasKitchen  8 месяцев назад

      താമരയുടെ വിത്ത് ആണ്

  • @rashidarashi4690
    @rashidarashi4690 8 месяцев назад +1

    ഇതെന്നെ അല്ലെ അമൃതം പൊടി

  • @AnuJacob-sq3rd
    @AnuJacob-sq3rd 8 месяцев назад +1

    താമര വിത്ത് എവിടെ കിട്ടും

    • @ShamnasKitchen
      @ShamnasKitchen  8 месяцев назад

      ഓൺലൈൻ ഷോപ്പിൽ ഒക്കെ ഉണ്ട്
      സൂപ്പർ മാർക്കറ്റിലും കിട്ടും

  • @muhammedrazalrayees.9f.rol50
    @muhammedrazalrayees.9f.rol50 6 месяцев назад +2

    മക്കാനാ എവിട്ന്നാ കിട്ടുക

  • @user-li3ch6rl1t
    @user-li3ch6rl1t 4 месяца назад

    മക്കാന എവിടെ കിട്ടും

  • @rizasworld9528
    @rizasworld9528 8 месяцев назад

    കൾക്കണ്ടം അങ്ങനെ ഇടരുത് അതിൽ കച്ചറ ഉണ്ടാവാറുണ്ട്

    • @ShamnasKitchen
      @ShamnasKitchen  8 месяцев назад

      ചിലതിൽ ഉണ്ടാവാറുണ്ട്. .ഇതിൽ ഇല്ല

    • @ShamnasKitchen
      @ShamnasKitchen  8 месяцев назад

      ഉരുക്കി നോക്കിയിട്ട് ചേർത്താൽ മതി 👍👍

  • @HanasKitchen
    @HanasKitchen 9 месяцев назад +1

    Super dear😊