ഇപ്പോൾ മനസിന് എന്തു ടെൻഷൻ ഉണ്ടെങ്കിലും ഇങ്ങോട്ട് വരുന്നു ഇവരുടെ ഒരു skit കാണുന്നു ചിരിച്ചു കണ്ണിൽ കൂടി വെള്ളം വരുന്നു.. ടെൻഷൻ എങ്ങോട്ടാ പോയെ... ആർക്കറിയാം 🤣🤣🤣🤣🤣🤣
ഗോൾഡൻ ബസർ ഇവർക്കു കൊടുക്കുന്നതിൽ ഒരു തെറ്റുമില്ല .... T. v യിൽ ആകെ കൂടിയുളള ഒരേയൊരു നല്ല പരിപാടി ...... ഷാജിയും സന്തോഷും വന്നാൽ പിന്നെ ചിരിയുടെ പൊടിപൂരം..... വളരെ രസകരം .....
പട്ടാളത്തിൽ തള്ള് കഥകൾ ഉണ്ടെന്ന് മഞ്ജു വിനോട് ആരാ പറഞ്ഞെ.. കഷ്ടം..പട്ടാളത്തിലെ കഷ്ടപാടുള്ള ജോലിക്ക് വേറെ പകരം വക്കാൻ ഒരു ജോലിയും ഇല്ല... ലേയിലും, ലഡാക്കിലും സിയാച്ചിൻ മേഖലയിലും പോയി നിന്നു 24 മണിക്കൂർ ജോലി ചെയ്യുന്നവരുടെ അവസ്ഥ കണ്ടിട്ടുണ്ടോ... ചുറ്റികക്ക് അടിച്ചു പൊട്ടിച്ചാണ് മുട്ട കഴിക്കുന്നത്.... മഞ്ജു പട്ടാളക്കാരെ വിമർശിക്കാൻ നിക്കല്ലേ
ഈ ജോഡികളെ കണ്ടാൽ ചിരി വരും അനുഗ്രഹീത കലാകാരൻമാർ തീർച്ച
ഇപ്പോൾ മനസിന് എന്തു ടെൻഷൻ ഉണ്ടെങ്കിലും ഇങ്ങോട്ട് വരുന്നു ഇവരുടെ ഒരു skit കാണുന്നു ചിരിച്ചു കണ്ണിൽ കൂടി വെള്ളം വരുന്നു.. ടെൻഷൻ എങ്ങോട്ടാ പോയെ... ആർക്കറിയാം 🤣🤣🤣🤣🤣🤣
സത്യം,,,, നസീർ ചിരിക്കുന്നത് ഈ പരിപാടിയിലാ,,,, അടിപൊളി
ഓ വിനോദ് ചേട്ടന്റെ മീശ 👌👌👌 കാണുമ്പോൾ തന്നെ ചിരി വരും
-വെടി വെടി.. കേട്ടിട്ടുണ്ടോ
-കേട്ടോണ്ടിരിക്കുവാ
😂😂😂😂😂😂😂😂😂😂
എന്റെ മുടിഞ്ഞ മോനേ കുറ്റാകുറ്റി ഇരുട്ടാ🤣🤣🤣🤣
ഗോൾഡൻ ബസർ ഇവർക്കു കൊടുക്കുന്നതിൽ ഒരു തെറ്റുമില്ല .... T. v യിൽ ആകെ കൂടിയുളള ഒരേയൊരു നല്ല പരിപാടി ...... ഷാജിയും സന്തോഷും വന്നാൽ പിന്നെ ചിരിയുടെ പൊടിപൂരം..... വളരെ രസകരം .....
കോപ്പാണ്
@@dangerspirit6790 😄
ആഹാ നിങ്ങൾക്കൊക്കെ ചിരി ഈയുള്ളവന്റെ വയറു കൊളുത്തിപിടിച്ചുപോയി 🙏🙏🙏😁😁😁😁😁😁😁😁😁😁😁😁
വിനോദ് അല്ലെ 🤔
Tengakola. Enum ore type kettal mari pokunna counterkal🥴. Kettu ketu maduthu. Engana ithinoke golden kittye🙄
മഞ്ജു ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ട്❤❤❤
ഹായ് ഈ പട്ടാള പെർഫോമെൻസ സുപ്പർ ആയിരുന്ന ചിരിച്ചു അടപ്പിളക്കി ഇവർ വന്ന് ഗോൾഡ് വാങ്ങിക്കണം
സൂപ്പർ സൂപ്പർ ഇപ്പോ ഇവരെ കാണുമ്പോഴെ ചിരി വരും
ഇവരുടെ പരിപാടി മാത്രെ കൊള്ളത്തുള്ളൂ
എനിക്ക് വളരെ ഇ ഷ്ട പെട്ടു എനിക്ക് എങ്ങനെ നന്ദി പറയണമെന്നറിയില്ല
Super super super ഒന്നും പറയാൻ ഇല്ല lovely ഷാജിച്ചേട്ടനും വിനോദ് ചേട്ടനും എല്ലാം കോമഡിയും സൂപ്പർ 👍👍👍❤️❤️❤️
😂😂😂... facial expressions .. super
സൂപ്പറ് പെർഫോമൻസ് 👍🏻👍🏻👍🏻ഇവർക്ക് തുല്യം ഇവര്മാത്രം
വിനോദ് ബായ്. ഷാജി. ബായ്. അയമ്മ്. ബിഗ്. ഫാൻ. അയമ്മ്. പത്തനംതിട്ട. ബിനു. 🙋♂️✋😄😆😃😁😀👍🤝
അനുഗ്രഹീത അഭിനേതാക്കൾ ❤എപ്പോഴും സൂപ്പർ പെർഫോമൻസ്💐
3:57 chirichu chathu😂
E this evidennu kittunnu chettanmare 💥🔥💥💯
ഇതു ആണ് ഒർജിനലിറ്റയുള്ള കോമഡി
മഞ്ഞു കണ്ടം... 😂😂😂
Ivarude skit ne patti paranjilla super.enik ettavum ishtappetta 2peranivar
Golden kodukkan pattiya perfomance thannae aaanu ithu
വിഷമിച്ചു ഇരിക്കുമ്പോൾ ഞാൻ കാണുന്ന വീഡിയോ ആണ്. മൈൻഡ് happy akum
Hi
Malayalakkarayude charli chaplin mar vinodh shaji super performence
Ethu ellam engane oppikunnu 😂🤣😂🤣😂🤣
The best pair💕💕💕💕
Bro's performance is amazing 🤣🤣🙏👍👍
It's their masterpiece!
വളരെ നല്ലത് അവളുടെ ചിരി ഒന്ന് ഒഴിച്ച്
Great counters are given and taken... 😂😂😂
Eganathe vedi ആണെങ്കില് ah 147 perum otta vedikk chathene... 👌👌👌🤣🤣🤣🤣😍😍😍😘😘😘
ലവൾ സ്വിച്ചിൽ ഞെക്കാൻ വേണ്ടി ചിരിക്കുവാണ് 😂😂😂😂😂😂😂
കൌണ്ടർ 😂😂😂😂ഇജാതി
ഒരുപാട് സന്തോഷം ❤
തകർപ്പൻ 😂🤣
മൂന്നു കൗണ്ടർ കൊണ്ട് ബമ്പർ 😍❤️
അതാണ് മേശിരി ചെല്ലപ്പൻ പിള്ള🤣🤣🤣🤣
Golden buzzeein yoguathayula oreyoru teem
8:33 children bank of india,one hundred coupen😁
3:47
പിന്നെ ഇതിനി 'ടയിൽ കാട്ടുപന്നിയുടെ കോമഡിയുമായി രണ്ട് ചേട്ടൻ മാർ വന്ന് ചിരിപ്പിച്ചു അവരുടെ പേര് അറിയില്ല അതു സുപർ ഹിറ്റ് ചിരിയുടെ പുരം നന്ദി
Selvan and ratheesh
തെണ്ടാൻ പഠിപ്പിക്കാനല്ല പറഞ്ഞത്🤣🤣🤣
God bless you 👍🙏💖👍
ഇവരാണ് ഹീറോസ് 👍🏻👍🏻👍🏻❤️❤️❤️❤️
1948.L Evidem BAR.annu.Kallu shap ALLey🤗
സൂപ്പർ 👍🖐️
Rathri Urangan kidannappozhanu kandathu , ayo ! Pave chirichu chirichu urakam poyi ! 🤣🤣🤣🤣🤣
എനിക്ക് ഏറ്റവും ഇഷ്ടപെട്ട വ്യക്തികൾ 👍🏻👍🏻👍🏻👍🏻👍🏻
മഞ്ജു ചേച്ചിയെ ഒഴിവാക്കിയാൽ കൊള്ളാം
സൂപ്പർ കോമഡി 😀😀😃😁
Nice performans my brothers
Ethu njn 29 times kandu.m😂 really superb chettans..❤❤❤
Aa judges inte mic skintinte timil onnu off cheyyamo?
ബിഗ് ഫാൻ 💞💞💞😜el😍🤣🤣
Oru raksheyum ila❤
ചിരി വന്നില്ലെങ്കിൽ ചിരിപ്പിക്കും. Adum കണ്ണിൽ നിന്നും കണ്ണ് നീര് വരുന്നത് വരെ 😀😀😀
Poli perfomance😘😂😂😂😂
ഞാൻ കാണുന്ന ഒരു പ്രോഗ്രാം 👌👌
Super performance
Super
പട്ടാളത്തിൽ തള്ള് കഥകൾ ഉണ്ടെന്ന് മഞ്ജു വിനോട് ആരാ പറഞ്ഞെ.. കഷ്ടം..പട്ടാളത്തിലെ കഷ്ടപാടുള്ള ജോലിക്ക് വേറെ പകരം വക്കാൻ ഒരു ജോലിയും ഇല്ല... ലേയിലും, ലഡാക്കിലും സിയാച്ചിൻ മേഖലയിലും പോയി നിന്നു 24 മണിക്കൂർ ജോലി ചെയ്യുന്നവരുടെ അവസ്ഥ കണ്ടിട്ടുണ്ടോ... ചുറ്റികക്ക് അടിച്ചു പൊട്ടിച്ചാണ് മുട്ട കഴിക്കുന്നത്.... മഞ്ജു പട്ടാളക്കാരെ വിമർശിക്കാൻ നിക്കല്ലേ
അവിടെ ഒക്കെ കെ9ഴികൾ ഇരുമ്പ് മൊട്ട ആണൊ ഇടുന്നത്. ചെലക്കാതെ ഒന്നു പോടാ അവിടുന്ന്.
Avalodonnum chothikan nilkenda bro. Ivalellam valiya sambhavamanenna vicharam pattalakare kurich ivalkenthariyam..
Do avar udheshichath athalla comedy skitil etjupolulla thamasha thallukadhakal und athinepattiya
pattalla thallu kadakal plot aayittulla skit movies okke annu pulikari udheshichathu...vallachodikallae
അടി പൊളി
Best Team ever ❤️❤️❤️
അടിപൊളി
Ippol enthengilum comedy programme kaanunnundengil ivarude mathram. Mattu comedianmar kshamikkuka🙏
Maju chechi angane parayaruth pattala kare patti njanum oru pattala Karana,pattalakkaran parayunnath palarkum thallukalayi thonam ,pakshe Avan AA samaysthanubhavikkunna avastha athu paranjal ningale polullavarkk tallu ennu parayum.vishamam und pattalakkare patti ingane parayunnath kelkkumpol
എന്ത് പരാജയമാ ചങ്ങാതീ. കോമഡി ഷോകളിൽ നടത്തുന്ന തളളുകളെ പറ്റി ആണ് പറയുന്നത്. ശുദ്ധ ഹാസ്യം അതിന്റേതായ തലത്തിൽ എടുക്കാൻ തയ്യാറാകൂ.❤
Athe adipoli
❤️
,,,,,yes,,,,,to affirm
3:55😂😂😂😂
Kaarthikk Pottan...😪Bore aakunnu😪☠
Nasir ikka kandu padikkooo...
Scene sanam
ഇവര് പൊളിയ 😂
ജുദ്ധം 😂😂
Suppeeerrrr
I can't believe this episode fuor men army keep it
👍👍
Enthu manushanmarane e r
Nigalkku oru filimil chethukude
👌🙏🙏🙏👌
6:00 bgm edh songileya.??
Chithiramuthe (shajahanum pareekuttiyum movie)
💖💖💖
ഗാനഭൂഷണം ഷാജി... സ്വദിത്തിരുനാൾ കോളേജിൽ പഠിച്ചവനാ ചോദിച്ചു നോക്ക്
Goldeno idhin
Chirippikkunna widwanmar!
Old 500 note anu loo
Nadukkirikkunna chechikk makeup kuranjpoyi🙄
കാർത്തിക് സൂര്യ ഇത്രേം അമറല്ലേ ബ്രോ തൊണ്ട പൊട്ടും
മഞ്ജു പി ട് വാ കിറി മൊതലാവ്
😀😀
Sooooper
Thendan padipikan alla paranje 🤣
Wall
തമാശ ബ്ലണ്ടറാകരുത്
Judges pls be little more decent and prudent,,,..
😂😂😂😂
Chali vaariyang eriyua
They worked day and night to make this skit, not easy, if they born good condition, they can be engineer or phd doctors
R😮
മഞ്ജുവിൻ്റെ വളിച്ച ചിരി. വളരെ ഓവറാണേ...
50000=nasir samkranthi