തിരുപ്പതി വെങ്കിടേശ്വര ഭഗവാനെ ഇങ്ങനെ ഭജിച്ചാല്‍

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 223

  • @thushara597
    @thushara597 3 года назад +17

    എന്റെ വെങ്കിഡേശ്വര ഭഗവാനെ അവിടുത്തെ സന്നിധിയിൽ എത്താൻ വേണ്ടി എന്റെ മനസ്സ് ഒരു പാട് ആഗ്രഹിക്കുണ്ട്. ഞാൻ അവിടുത്തേക്കുള്ള പണക്കിഴി ഞാൻ സമാഹരിക്കുന്നുണ്ട്. എത്രയും വേഗം അവിടെ എത്താൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകാൻ അവിടുത്തെ കൃപ ഉണ്ടാകണം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @jayasreesabu7084
      @jayasreesabu7084 3 года назад +6

      ഞാനും സമാഹരിക്കുന്നുണ്ട്

    • @athmeekamathmeekam7152
      @athmeekamathmeekam7152 3 года назад +2

      തീർച്ചയായും ഭഗവാൻറെ അനുഗ്രഹം ലഭിക്കും

  • @rekhamolekrishnakumar5572
    @rekhamolekrishnakumar5572 2 года назад +9

    ഓം നമോ വെങ്കടേശ്വയ 🙏🏻🙏🏻🙏🏻
    തിരുപ്പതി വെങ്കിടേശ്വര ഭഗവാനെ എത്രയും പെട്ടന്ന് ഞങ്ങളുടെ കടങ്ങൾ തീർക്കാനുള്ള വഴി കാണിച്ചു തരണേ എത്രയും പെട്ടന്നു അങ്ങയെ വന്നു ദർശിക്കാനുള്ള അനുഗ്രഹവും സൗഭാഗ്യവും നൽകണേ 🙏🏻🙏🏻🙏🏻🙏🏻

  • @binduvelayi2074
    @binduvelayi2074 2 года назад +20

    ഭ ഗ വാനെ ഒരിക്കലെങ്കിലും കണ്ട് തൊഴാൻ അനുഗ്രഹം ഉണ്ടാവാണേ 🙏🙏🙏🙏🙏🙏🙏

  • @sugithaus6158
    @sugithaus6158 2 года назад +10

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് വെങ്കിഡേശ്വര രൂപ്പത്തിൽ ഉള്ള ഭഗവാനെ, നാരായണ ഒരു വീട് എന്റെ സ്വപ്നം ആണ് അത് യഥാർത്ഥ മാകാൻ അനുഗ്രഹിക്കണേ

    • @crazyappu710
      @crazyappu710 2 года назад

      athmeekamathmeekam channel il tirupati update und

  • @oddissinv2532
    @oddissinv2532 3 года назад +35

    തിരുപ്പതി ഭഗവാനേ എന്റെ കാടബാധ്യാതകൾ തിർത്ത് തരണേ കാത്തുരക്ഷിക്കണേ🙏🙏🙏🙏

    • @athmeekamathmeekam7152
      @athmeekamathmeekam7152 3 года назад +2

      തീർച്ചയായും ഭഗവാൻ കാത്തുകൊള്ളും

    • @SathiSajeevan-c7k
      @SathiSajeevan-c7k Год назад

      ​@@athmeekamathmeekam7152എനിക്ക് സമാധാനം തരണംതിരുപതി ഭഗവൻ.

  • @jijichandran6977
    @jijichandran6977 2 года назад +2

    എന്റെ കടബാധ്യതകൾ എല്ലാം തീർന്നു സാമ്പത്തിക ബുദ്ധിമുട്ടുകളും മാറി മക്കളുടെ അടുത്ത് ചെന്ന് താമസിക്കാൻ അനുഗ്രഹിക്കണമേ അങ്ങയുടെ തിരുസന്നിധിയിൽ എത്താൻ എന്നെ അനുഗ്രഹിക്കണമേ തിരുപ്പതി ഭഗവാനെ

  • @sreeraj4437
    @sreeraj4437 2 года назад +5

    ഭഗവാനേ എത്രയും പെട്ടെന്ന് കുടുംബസമേതം അങ്ങയെ ദർശിക്കാനുള്ള ഭാഗ്യം ഉണ്ടാകണേ..പുതിയ ജോലിയുടെ കാര്യം എത്രയും പെട്ടെന്ന് അറിയാനും നാട്ടിൽ പോയിട്ട് തിരിച്ചു പുതിയ ജോലിയിൽ പ്രവേശിക്കാനുള്ള അറിയിപ്പ് എത്രയും പെട്ടെന്നു കേൾക്കാൻ ഇടയാവണേ..ഭഗവാനെ കാത്തോളണേ.. ഓം നമോ വെങ്കിടാസായ 🙏🙏🙏

  • @sheela212
    @sheela212 3 года назад +19

    തിരുപ്പതി ഭഗവാനെ എന്റെ കടബാധ്യതകൾ തീർതുതരണേ 🙏🙏🙏🙏🙏🙏🙏🙏💐

    • @chiccammachix7069
      @chiccammachix7069 2 года назад +1

      Definitely. Be positive

    • @sheela212
      @sheela212 2 года назад

      Thanks🙏Govinda 🙏HARI Govinda 🙏👍

  • @mohanannair9042
    @mohanannair9042 2 года назад +3

    ഭഗവാനെ എന്റെ കടബാധ്യത മുഴുവനും തീർത്ത് എനിക്ക് ഒരു നല്ല വീടും സ്ഥലം മേടിക്കാൻ ഭാഗ്യം തരണേ🕉️🙏🌹

  • @neethus7804
    @neethus7804 Год назад +1

    എന്റെ ഭഗവാനെ എനിക്ക് വിഫ്‌സ്‌സി എന്നസ്ഥത്തിൽ നിന്നും യാതൊരു ബുദ്ധി മുട്ടും ഉണ്ടാകാതെ വിസ അടിച്ചു കിട്ടി ഞാൻ ഇറ്റലി എന്ന സ്ഥലത്തിൽ നല്ല ശമ്പളത്തിൽ ജോലി ചെയ്യാൻ ഭാഗ്യം അരുളനമേ എന്റെ വേഘി ടെ ശോര സാമി 🙏🙏🙏ഓ നമോ നാരായണ 🙏🙏🙏

  • @krishnapai2276
    @krishnapai2276 3 года назад +8

    Ente ishta Bhagavan 🙏🙏
    Ella aagrahavum nadattittararund 😘😘😘

  • @lathaunni1293
    @lathaunni1293 3 года назад +20

    . ഗോവിന്ദാ : ഗോവിന്ദാ എന്റെ ഈ കടം ഒന്നു തീർത്ത് തരണേ ഭഗവാനോ തിരുമല വാസാ

    • @sundaramsundaram8409
      @sundaramsundaram8409 3 года назад +1

      ഒന്ന് തീരുമ്പോൾ അടുത്തസ് വരും
      മരണം വരെയും ഭഗവാനെ വിളിക്കണം അതിനാണ് ഇൗ
      ലീലാ വിലാസങ്ങൾ . ഈശ്വരാ രക്ഷ

    • @kvmfootwear9101
      @kvmfootwear9101 3 года назад

      Sundara

    • @smithap.m2571
      @smithap.m2571 3 года назад

      എൻ്റെ മോഹമാണ് എത്ര വർഷമായി കാത്തിരിക്കുന്നു ഒന്ന് ദർശനം തരണേ. എൻ്റെയും കടം മാറ്റി രക്ഷിക്കണേ. വേറാരും ഇല്ല ഭഗവാനേ. വെങ്കിടേശ്വരാ ഭഗവാനേ ബാലാജി രക്ഷിക്കണേ

    • @suseelaraj955
      @suseelaraj955 3 года назад

      Correct

    • @sajithsankarsaji3812
      @sajithsankarsaji3812 2 года назад

      നിങ്ങൾ അവിടെ പോയി പ്രാർത്ഥിക്കണം, എല്ലാം കൊണ്ടു ഭഗവാൻ അനുഗ്രഹിക്കും,

  • @smithap.m2571
    @smithap.m2571 3 года назад +6

    എൻ്റെ കഷ്ടപ്പാട് തീർത്ത് കാത്തോളണേ ഭവാനേ. എത്ര കാലമായി ഞാൻ വരാൻ ആഗ്രഹിക്കുന്നതാ ഭഗവാനേ

  • @miniok1744
    @miniok1744 3 года назад +24

    എന്റെ ജന്മകടവും സമ്പത്ത്യബുദ്‌ധിമുട്ടും തീർത്തും മാറ്റിഎനിക്കും സ്വന്തം വീടും സ്ഥലവും ഉണ്ടാകുവാൻ ഈ ഭക്തയോട് കനിവുണ്ടാkane

  • @sarithadevaraj3145
    @sarithadevaraj3145 2 года назад +3

    Om namo venkidesaya 🙏🙏🙏
    ഭഗവാനെ കണ്ടു തൊഴാൻ ഉള്ള അവസരംഎത്രയും പെട്ടെന്ന് തരേണമേ🙏

  • @valsalagnair8497
    @valsalagnair8497 3 года назад +8

    ഗോവിന്ദാ തിരുമല വാസ ഞങ്ങളെ ഈ കടക്കെണിയിൽ നിന്നും രക്ഷിക്കണേ..

  • @zenroblox4810
    @zenroblox4810 Год назад

    ഭഗവാനേ വേങ്കടേശ്വരാ എനിക്ക് നിന്റെ അനുഗ്രഹം ഉണ്ടാവണം കൂടാതെ അവിടെ തന്നെ വീട് വെച്ചു താമസിക്കണം എന്ന ആകാംക്ഷ ഉണ്ടാവണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @karthikasouparnika582
    @karthikasouparnika582 Год назад

    തിരുപ്പതി ഭഗവാനെ എന്റെ വിടുപണി എത്രയും വേഗം പൂർത്തി യാക്കി തരണമേ എന്റെ തിരുപ്പതി ഭഗവാനെ ശരണം 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
    🙏🌹🙏🌹🙏🌹🙏🌹🙏🌹
    തടസങ്ങൾ മാറ്റി തരണമേ തിരുപ്പതി ഭഗവാനെ ശരണം 🙏🌹🙏🌹🙏🌹🌹🙏🌹🙏🌹
    സാമ്പത്തിക ബുദ്ധി മുട്ട് നീക്കി തരണമേ തിരുപ്പതി ഭഗവാനെ
    ശരണം 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @madhavankuttyaniyan8240
    @madhavankuttyaniyan8240 3 года назад +17

    എൻ്റെ സാമ്പത്തിക ബാധ്യതതിർത്ത് സമാധാനം കിട്ടണം ഭഗവനേ

  • @rrss753
    @rrss753 8 месяцев назад +1

    ഭഗവാനെ 2024 ഏപ്രിൽ 3 ന് തിരുപ്പതിയിൽ ദർശനം നടത്താൻ ഇരിക്കായിരുന്ന സെക്കന്റകൾക്കുള്ളിൽ അത് ക്യാൻസൽ ആയി ഭഗവാനെ ആ ഡേറ്റിനു തന്നേ ഞങ്ങളെ അവിടെ എത്തിക്കണേ 🙏🙏🙏🙏

  • @salini.s.vikraman
    @salini.s.vikraman 2 года назад

    ഭഗവാനെ എനിക്ക് അങ്ങയുടെ ദർശനം എത്രയും പെട്ടെന്ന് തന്നെ തരു മാറാകണേ 🌹🙏🏻🌹💖 ഓം നമോ വെങ്കടേശയാ 🌹💖🙏🏻🙏🏻💖🌹

  • @shaijukb4255
    @shaijukb4255 2 года назад +4

    ഭഗവാനെ എന്റെ ദാരിദ്ര്യദുഃഖം മാറ്റിത്തരണമേ 🙏🙏🙏

  • @bindhusabuvrindavismaya9431
    @bindhusabuvrindavismaya9431 Месяц назад

    തിരുപ്പതി ഭാഗവാനെ ഞങ്ങളുടെ കടം തീരേണ് 🙏🏻

  • @sumangalamanoharan1619
    @sumangalamanoharan1619 3 года назад +11

    ഭഗവാനെ എന്റെ കട ബാധ്യതയും തീർത്തു തരണേ പ്രഭോ 🙏🙏🙏ഗോവിന്ദാ വരണം എന്ന് ആഗ്രഹം ഉണ്ട് ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤️🌹❤️❤️❤️

  • @leelavathy2671
    @leelavathy2671 8 месяцев назад

    ഭഗവാനേ ദർശിക്കാൻ ഞാൻ വരുന്നുണ്ട്. എനിക്കും എൻ്റെ കുഡുമ്പത്തിനും നൻമ്മകൾ തരേണമെൻ്റെ തിരുപ്പതി ഭഗവാനേ ഓംവെങ്കിടേശായ ന ന നമഃ

  • @Skumar-vf7ky
    @Skumar-vf7ky 3 года назад +1

    ഓം വെങ്കിടേശ്വരായ നമഃ.ഭഗവാനേ അങ്ങയുടെ തിരുസന്നിധിയിൽ വന്ന് അങ്ങയേ കണ്ടു തൊഴാനുള്ള ഭാഗ്യം തന്നീടമേ,ഓം വെങ്കിടേശായ നമഃ.

    • @crazyappu710
      @crazyappu710 2 года назад

      Athmeekamathmeekam channel il tirupati update und

  • @minimadhavan7024
    @minimadhavan7024 2 года назад +4

    ഭഗവാനെ..... പത്തുലക്ഷം....
    തിരുപ്പതി ദേവാ തൃപ്തിയാക
    ണേ
    തിരുപ്പതി ദേവാ തൃപ്തിയാകണെ
    തിരുപ്പതി ദേവാ തൃപ്തിയാകാണെ 🙏🙏🙏

  • @rathnamattingal8954
    @rathnamattingal8954 2 года назад +2

    തിരുപ്പതിയിലെ ഭഗവാനേ എന്നെയും എൻറെ കുടുംബത്തെയും രക്ഷിക്കണമേ തിരുപ്പതി അപ്പൻ അടുത്ത് വരാനുള്ള ഭാഗ്യം ഉണ്ടാവണം ഒരു ലോട്ടറി അടിച്ചത് കടങ്ങളെല്ലാം തീർക്കണമേ ഞാൻ അപ്പൻറെ നടയിൽ വന്നു തലമൊട്ട അടിച്ചേക്കാം

  • @lakshmibalan9927
    @lakshmibalan9927 2 года назад

    തിരുപ്പതി ബാലാജി എന്റെ കഷ്ട കാലം ഈ നീയെങ്കിലും നിക്കി തരണം ഭഗവാനെ കടം തീർത്തു തരണം ശ്രീ വെങ്കിടെ സ്വാരായ 🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🌹💕❤️

  • @sujathaprasannan7368
    @sujathaprasannan7368 2 года назад +1

    ഓം നമോ വെങ്കിടേശായ 🙏🏼🙏🏼🙏🏼
    ഓം നമോ വെങ്കിടേശായ 🙏🏼🙏🏼🙏🏼
    ഓം നമോ വെങ്കിടേശായ 🙏🏼🙏🏼🙏🏼

  • @sreeharivlog5419
    @sreeharivlog5419 3 года назад +3

    വീട് പാസാക്കി തരണം എന്റെ ഭഗവാനെ ന്റ് അടുത്ത് വന്നു 🙏🏻🙏🏻🙏🏻🙏🏻🏠🏠🌺🌺🍎🍎🌹🌹വേണം

  • @sheebavk7531
    @sheebavk7531 3 года назад +9

    ഓം നമോ നാരായണായ🙏❤🙏❤🙏 ഓം നമോ ഭഗവതേ വാസുദേവായ🙏❤🙏❤🙏 ഓം വെങ്കിടേശ്വര ഭഗവാനേ ശരണം🙏❤🙏❤🙏

  • @nalinip5764
    @nalinip5764 Год назад

    ഭഗവാനെ വെങ്കിടേശ്വര ഭഗവാനേ ഭഗവാ ഭഗവാൻ എത്തിച്ചു തരാൻ സാധിച്ചു എത്തണേ ഭഗവാനേ

  • @akshayts2352
    @akshayts2352 Год назад

    ഭഗവാനെ ഞാനും ഫാമിലി യും അങ്ങയെ ടെ ദര്ശനം കിട്ടാൻ വരുന്നുണ്ട് അത് സാധിച്ചു തരണം ഭഗവാനെ

  • @santhoshmathew5473
    @santhoshmathew5473 2 года назад +2

    തിരുപ്പതി ഭഗവാനേ 32 വർഷമായി വാടകയ്ക്കു താമസിക്കുന്ന ഞങ്ങൾക്ക് സ്ഥലവും വീടും വാങ്ങുന്നതിന് മാർഗ്ഗം തെളിയിച്ചു തരണേ !

  • @ajaykumarkvettath8629
    @ajaykumarkvettath8629 Год назад

    ശ്രീ വേങ്കടേശ്വരായ നാമ
    ഭഗവാനേ അതിയായ ദാരിദ്രദുഃഖത്തിലാണ് ഞാൻ ...

  • @ruguminianand3482
    @ruguminianand3482 3 года назад +8

    ഹരി ഗോവിന്ദ 🙏🙏🙏🙏🙏

  • @jishasathyan4545
    @jishasathyan4545 2 года назад +1

    ഭഗവാനെ എല്ലാരേയും അനുഗ്രഹിക്കണമേ 🙏🙏🙏 ഭഗവാനെ

  • @ramachandranabhirami6135
    @ramachandranabhirami6135 2 года назад +1

    തിരുപ്പതി ഭഗവാനേ എനിക്ക് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ

  • @sunithasunitha8540
    @sunithasunitha8540 3 года назад +1

    ഓം നമോ വെങ്കിടേ ശായ 🙏🙏🙏ഓം ലക്ഷ്മിപതയെ നമഃ 🙏🙏🙏

  • @vishnuramesh5211
    @vishnuramesh5211 Год назад +1

    എനിക്ക് കാണണം 🙏🙏🙏🙏🙏🙏

  • @chitrakala4460
    @chitrakala4460 3 года назад +1

    ഭഗവാനേ അങ്ങ് എനിക്ക് എന്റെ കഴിവിൽ എനിക്ക് ഉയർച്ച നേടി തരേണമേ

  • @sandhyamurali3381
    @sandhyamurali3381 2 года назад

    എന്റെ ഭഗവാനെ എന്റെ മകൾക് പരീക്ഷ എളുപ്പം ആക്കി കൊടുക്കണം രക്ഷിക്കണേ ഭഗവാനെ 🙏🙏🙏🌹🌹🌹

  • @dreamworld9650
    @dreamworld9650 2 года назад +5

    എന്റെ മനസ്സ് വിഷമിച്ചിരുന്നപ്പോൾ ഈ വീഡിയോ കാണാൻ കഴിഞ്ഞത് 🙏🙏

  • @sumangalamanoharan1619
    @sumangalamanoharan1619 3 года назад +3

    ഗോവിന്ദ ഗോവിന്ദ രക്ഷിക്കണേ 🙏🙏🙏

  • @bindusobhana2892
    @bindusobhana2892 2 года назад +2

    Ente makkale kaathukollane padikkan budhi kodukkane thettu vazhiyil pokathe nalla vazhiye nadathane bhagavane ente ammaye kaakkane enikku joli cheyyan kazhivu tharane ellavarkkum nallathu varuthane venkideswara 🙏🙏🙏

  • @1969R
    @1969R 3 года назад +8

    ഓം നിരഞ്ജനായ വിദ്മഹേ നിരപശായ ധീമഹി തന്നോ ശ്രീനിവാസ പ്രചോദയാത്: ഓം നമോ വെങ്കടേശായ🙏🏼🙏🏼🙏🏼🙏🏼

    • @hareeshvasdevanpillaiv7082
      @hareeshvasdevanpillaiv7082 3 года назад

      ഗായത്രി മന്ത്രത്തിലെ രണ്ടാം വരിയിൽ " നിരപശായ" എന്നാണോ നിരാപാശായ എന്നാണോ അറിയുന്നവർ ദയവായി റിപ്ലെ തരണേ

    • @1969R
      @1969R 3 года назад

      @@hareeshvasdevanpillaiv7082 നിരപശായ എന്നാണ് ബുക്കിൽ കാണുന്നത് .... താങ്കൾ ഇങ്ങനെ ചോദിച്ചപ്പോൾ എനിക്കും സംശയമായി...

    • @hareeshvasdevanpillaiv7082
      @hareeshvasdevanpillaiv7082 3 года назад

      @@1969R aano...enkil angane aarkkum

    • @1969R
      @1969R 3 года назад

      @@hareeshvasdevanpillaiv7082 ഇനി ആരെങ്കിലും ഈ കമന്റ് കണ്ടീട്ട് reply തരുമായിരിക്കും...🙏🏼

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ Месяц назад

      ​@@1969Rശ്രീനിവാസ ഐശ്വര്യ മഹാ മന്ത്രം ഉണ്ട് അത് ജപിച്ചാൽ മതി, കൺഫ്യൂഷൻ വെച്ച് ജപിക്കേണ്ട

  • @sumathivijayan1287
    @sumathivijayan1287 2 года назад +1

    Vengidachalapathy bhagavane janglukku swanthamayi oru veedu tharanemeeee. Ennittanu jangal ageye kanuvan varukayullu bhagavane. Bhagavane ente husbandine rekshikeneme. Ente molukku nalloru joli kittuvan parthikkunnu bhagavane

  • @sunilps2126
    @sunilps2126 2 года назад +1

    Yes, Thank you Lord Venkateswara.
    I had set up three stone forms three times at different areas on temple premises. Today I owm three beautiful houses..

    • @panchathan27
      @panchathan27 Год назад

      Sunil sir ....tell me about this stone rituals...i don't have anything...no job,no house,and full of debts

  • @sreeharivlog5419
    @sreeharivlog5419 3 года назад +3

    ഗോവിന്ദ ഗോവിന്ദ രക്ഷിക്കണേ

  • @adilekshmiadichutty747
    @adilekshmiadichutty747 3 года назад +1

    Bhagavane njangak swanthamayi oru veedu tharane njan innu muthal oru nanayam idan thudanguva swantham veettil ninnum njan aa paisa kizhi ketti kondu varum Ann bhagavan enick dhsrshanam tharane

  • @DivaLakshmi
    @DivaLakshmi 6 месяцев назад

    Balaji bagavane njan ezhuthan pokuna psc exam nalla rankode pass ayi enik oru govt joli labikan anugrahikane..

  • @athirariyas8880
    @athirariyas8880 3 года назад +4

    Bahavane വെങ്കിടേശര സ്വാമി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰😘

  • @vinodinivinodini3139
    @vinodinivinodini3139 2 года назад

    🙏🌹Sree venkiteswaraswamy enik swonthamay oruveedila enik oruveedu vaykan bhagyum tharane

  • @meenakshiriju3222
    @meenakshiriju3222 2 года назад

    സ്വാമി എനിക് ഒരു വട്ടം ദർശനം തരണേ... അനുഗ്രഹിക്കണമേ.. അവിടെ വരാൻ അനുവദികണമേ...

  • @LEO_TheLion777
    @LEO_TheLion777 3 года назад +20

    3 വർഷം അടുപ്പിച്ചു ഭഗവാൻ deർഷനം തന്നു... ഭഗവാൻ എല്ലാർക്കും നന്മകൾ തരട്ടെന്നു പ്രാത്ഥിക്കുന്നു... ഓം നമോ നാരായണായ...

    • @SaradaSdas
      @SaradaSdas 2 года назад

      thirupathibakavane..ente.kadaghal.thithetharane

  • @smithasasi7279
    @smithasasi7279 3 года назад +2

    ഓം നമോ വെങ്കിടേശായ 🙏

  • @bhamanair7348
    @bhamanair7348 3 года назад +4

    Bhagavana govinda anikku veedu vanam 🙏🙏🙏🙏🙏 ❤️

  • @DECORHYTHMDANCE
    @DECORHYTHMDANCE 2 года назад +1

    ഓം നമോ വെങ്കിടെശായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajanrajendran464
    @rajanrajendran464 3 года назад +1

    Aayyusum aarogyavumm tharane bagavane

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 года назад +1

    Govinda Hari Govinda Hari Govinda Hari Govinda...Govinda Hari Govinda Hari Govinda Hari Govinda ...Govinda Hari Govinda Hari Govinda Hari Govinda.🙏🙏🙏🙏🙏🙏🙏

  • @ramanika9444
    @ramanika9444 3 года назад +2

    Ante Thirupathi bagavane ante makkale rashikkane ante brother kuttiyem rashikkane njan kizhi Ketty nadayil vekkan kanikka. Vechittund rashikkanam bagavane

  • @ap4570
    @ap4570 4 года назад +3

    Avide prarthichsl madhiyiooo

  • @sulabhakumary9657
    @sulabhakumary9657 Год назад

    ഭഗവാനേ...രക്ഷിക്കണേ

  • @chitrakala4460
    @chitrakala4460 2 года назад +1

    ഭഗവാനേ എനിക്ക് ഉയർച്ച തന്നു കൊണ്ടിരുന്നു

  • @GoodVibes-qw5yn
    @GoodVibes-qw5yn 2 года назад

    Bhagavane enikkum sonthamsyittu otu veendum sthalavum tharane enikkum darshanam tharane ...vengittaremana govinda.............

  • @SreejaPV-di3vw
    @SreejaPV-di3vw 7 дней назад

    Njan oru 2 varsham
    mumpu, "Sree venketeshwara kshethram"
    ennu minni thilagunna
    colour lightil ezhuthiya
    oru ambhalam swapnam
    kandu, ambalathilekku
    kayarunna purathulla, neelathilulla, padiyiloode,
    orattathu ninnu matte
    attathekku, 2 kalukalum
    illatha oru manushia
    roopam, kidakkunna
    reethiyil , speedil
    neeghunnathum.

  • @hareeshradhakrishnanpotty6717
    @hareeshradhakrishnanpotty6717 3 года назад +1

    🔯 ഓം നമോ വെങ്കിടേശയാ 🔯

  • @lineeshapk2199
    @lineeshapk2199 Год назад

    Lord venketasware govinda thankyou🌾🌾🌾📿📿📿🔔🔔🔔🕉🌊

  • @jessyvimaljithvimaljith1096
    @jessyvimaljithvimaljith1096 3 года назад +3

    Ohm namo venkideshaya

  • @salilasadanand4548
    @salilasadanand4548 3 года назад +1

    ഭഗവാനെ ഞങ്ങൾക് ഒരു വീട് വാങ്ങാൻ കഴിയണേ 🙏

  • @sreeharivlog5419
    @sreeharivlog5419 3 года назад

    ഓം നമോ വെങ്കടേശ്വര സ്വാമി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @star-hz3jo
    @star-hz3jo 2 года назад

    Bagavane enikk kadangal avasanippichu tharanee

  • @sheejavenukumar4649
    @sheejavenukumar4649 3 года назад +1

    ഓം വെങ്കിടേശായ നമ

  • @sindhups1149
    @sindhups1149 Год назад

    ഓം നമോ vengateshaya നമഃ

  • @sumathivijayan1287
    @sumathivijayan1287 2 года назад +1

    Ohm sree vegdeswara bhagavane saranam

  • @cupoftea5503
    @cupoftea5503 Год назад

    എനിക്ക് നല്ലൊരു ജോലി ലഭിക്കണേ തിരുപ്പതി ഭഗവാനെ

  • @radhakrishnannairr6011
    @radhakrishnannairr6011 3 года назад +1

    ഓം നമോ വെങ്കിടേശായ

  • @Janani974
    @Janani974 3 года назад +2

    Enikku ee baghavane patti kelkumbol karachil varunnu entha ennariyilla

  • @vinodm234
    @vinodm234 3 года назад

    ഓം ശ്രീ വെങ്കേട്ടശ്വരായ നമഃ

  • @prasannanperappu1343
    @prasannanperappu1343 2 года назад

    Ente thiruppathi bhagavane ente valiya kadabadhyatha matti kallayanne .enneyum lokhathile ella makkaleyum kathu kollane.

  • @lathasunil4361
    @lathasunil4361 3 года назад +3

    Latha Sunil 🙏🙏🙏

  • @sreedevivichu2814
    @sreedevivichu2814 2 года назад +1

    ഓം

  • @BindhuS-u6s
    @BindhuS-u6s 29 дней назад

    എനിക്ക്
    വയ്യ.ഭഗവാനെ.കടക്കൊണ്ട്.മര്യിക്കാനെ..നിവ്യത്തിയുള്ള്.

  • @krishnakripa8889
    @krishnakripa8889 3 года назад +1

    ഓം നമോ venkidesaya 🙏🙏🙏🙏🙏

  • @veenamani8472
    @veenamani8472 2 года назад +1

    🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹😘😘😘😘😘😘😘❤️❤️❤️❤️ ലോകാസമസ്താ സുഖിനോ ഭവന്തു🙏🏽🙏🏽🙏🏽🌹🌹🌹

  • @preejarajeev1514
    @preejarajeev1514 3 года назад +2

    😍OM NAMO NARAYANA🤗

  • @sreelathasunilbabu443
    @sreelathasunilbabu443 2 года назад

    Thiruppathi bhagavane ente kadanga ellam theerthu veedinte adaharam bankil ninnu edukkan kazhiyename bhagavane

  • @vasudevan3379
    @vasudevan3379 3 года назад +2

    Govinda Hari Govinda 🙏🏻🙏🏻🙏🏻

  • @sheejasajan1375
    @sheejasajan1375 Год назад

    Thiruppathiyil varunnathinu thadassam varunnu bagavane thunayavane

  • @amrithagopal9254
    @amrithagopal9254 3 года назад

    ഭഗവാനെ വെങ്കിടേശ്വര സ്വാമി..എന്റെ കുട്ടിയുടെ അസുഖം.maattitharanae

  • @jayasudheer3291
    @jayasudheer3291 2 года назад

    ഗോവിന്ദാ... ഗോ... വിന്ദ 🙏

  • @littleideaentertainments2190
    @littleideaentertainments2190 3 года назад

    ഓം വെങ്കടേശ്വരായ നമ: ഓം നാരായണായ നമ: ഓം മഹാലക്ഷ്മ്യൈ നമ:

  • @SindhuKrishna-u7m
    @SindhuKrishna-u7m Месяц назад

    വെള്ളിയാഴ്ച എത്തിയാൽ. വെള്ളിയും ശനി രാവിലെ യും തൊഴാൻ പറ്റുമോ.

  • @leelaramachandran8167
    @leelaramachandran8167 2 года назад

    Bgavane,yes,makaludeMakklade,avisyangalumsahodaragalude,ayekkathayum,yellorudeumAvidethekripayarnna,kudumbagivithathinum,Angaudepatharavindagalil,yallaDukkatheumsamarppikkunnu.Harevenkidesa,hare,hare.

  • @rajeevm3440
    @rajeevm3440 3 года назад +3

    🙏OM NAMO NARAYANA🥰

  • @gopakumarvn2353
    @gopakumarvn2353 3 года назад +4

    Ohm namo venkidesaya namah 💮🙏🏻

    • @SaradaSdas
      @SaradaSdas 2 года назад

      om..nama..venkdesaya. nama

    • @SasiKumar-os2js
      @SasiKumar-os2js 2 года назад

      ഓം നമഃ വെങ്കിടേശായ നമഃ തിരുപ്പതി ഭഗവാനെ ഞങ്ങളുടെ കടബാധ്യതാ വേഗത്തിൽ തീർത്തു തരണേ..... ഞങ്ങളുടെ കുടുംബം കാത്തു രക്ഷിക്കണേ....

  • @knsoman3076
    @knsoman3076 3 года назад +2

    🙏🌼Om Shree Venkateshaya Namah 🌺🙏

  • @shibamanoj7887
    @shibamanoj7887 3 года назад +3

    ഗോവിന്ദാ... ഹരി ഗോവിന്ദ
    🙏🙏🙏🙏🙏

  • @SumaMohan-kc5xn
    @SumaMohan-kc5xn Год назад

    Enta Monta vivagham nadakkan anughragikkanamea