എന്തിന് കുത്തണം ലീനിന് ? ചുണക്കുട്ടി ചുവപ്പിക്കും പൊന്നാനി 🚩🚩🚩 Musthafa Kaimassery ALL IN ONE

Поделиться
HTML-код
  • Опубликовано: 16 окт 2024
  • #ktjaleel
    #ktjaleelspeech
    #ponnani
    #electionspeech
    #kshamza
    #musthafakaimalassery
    #allinone
    #ldfconvention

Комментарии • 382

  • @mohamedikbaleikbal5556
    @mohamedikbaleikbal5556 7 месяцев назад +37

    ലാൽ സലാം ❤❤❤
    വിജയാശംസകൾ നേരുന്നു

  • @CccPrakasan-et5sf
    @CccPrakasan-et5sf 7 месяцев назад +28

    ഖത്തറിൽ നിന്ന് അഭിവാദ്യങ്ങൾ

  • @mujukarayad
    @mujukarayad 6 месяцев назад +6

    ❤❤സുൽത്താൻ ❤❤

  • @mohamedikbaleikbal5556
    @mohamedikbaleikbal5556 7 месяцев назад +40

    കെ എസ് ഹംസ 👍👍👍👍👍👍👍❤❤❤❤❤❤

  • @ajmalrashad-rp3lt
    @ajmalrashad-rp3lt 7 месяцев назад +26

    Lal salam❤❤❤

  • @sirajideensitaj1658
    @sirajideensitaj1658 5 месяцев назад +1

    കറകളഞ്ഞ മനുഷ്യൻ വാക്കുകൾ മൂർച്ചയേറിയ വാക്കുകൾ❤❤❤❤❤

  • @babuthekkekara2581
    @babuthekkekara2581 7 месяцев назад +10

    ❤❤❤❤❤❤ Big Salute Sagave Jalil Sir Lalsalam God Bless Take Care and Prayers 😘💝😘💝❤❤❤❤😊😊

  • @baburajik3327
    @baburajik3327 7 месяцев назад +115

    പൊന്നാനി എൽഡിഎഫിനൊപ്പം ഉണ്ടായിരിക്കും ഇത് പൊന്നാനി ജനങ്ങളുടെ ഒരു അഭിമാന പ്രശ്നമാണ് പൊന്നാനിയിൽ നിന്ന് ഇടതുപക്ഷത്തിന് ഒരാള് പോയില്ലെങ്കിൽ പൊന്നാനിയിൽ മുസ്ലീങ്ങൾ എന്നെന്നേക്കുമായി നാമാവശേഷമാകും അതുകൊണ്ട് ഈ തവണ തീർച്ചയായും ഞങ്ങൾ പൊന്നാനിക്കാർ ഇടതുപക്ഷത്തെ വിജയിപ്പിക്കുക മുസ്ലീങ്ങളുടെ ശബ്ദത്തിന് വേണ്ടി ഇടതുപക്ഷ സ്ഥാനാർത്ഥി പാർലമെൻറിൽ ഉണ്ടാവേണ്ടത് അനിവാര്യമാണ് അതിനെ എന്തുവിലകൊടുത്തും പൊന്നാനിയിൽ ഇടതുപക്ഷത്തെ ഞങ്ങൾ വിജയിപ്പിക്കും

    • @usmanmeethal4909
      @usmanmeethal4909 7 месяцев назад

      അപ്പൊൾ നിങ്ങള് തരവും തഞ്ചവും നോക്കി മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഒക്കെ മാറി മാറി സ്നേഹിക്കും. നക്കി കൊല്ലാൻ ഇനിയും മുസ്ലികളെ കിട്ടില്ല

    • @AbdulNk-v4u
      @AbdulNk-v4u 7 месяцев назад +2

      Baburaj Nee Oru Nalla Sangiyanu 😂😂😂😂
      Oru Samshayavum Illa 😂😂😂😂

    • @abdusalamahmad8500
      @abdusalamahmad8500 7 месяцев назад +4

      Baburaja muslinghluda kariyam muslinghal nokikolum edapadanda

    • @Aboobaker-lf5fw
      @Aboobaker-lf5fw 7 месяцев назад +5

      ❤CPIM👌👍✊💪💪💪💪💪💪💪💪

    • @AbdulNk-v4u
      @AbdulNk-v4u 7 месяцев назад

      @@Aboobaker-lf5fw UDF💚💚💚💚💚💚👌👌👌👌👍👍👍👍💪💪💪💪💪💯💯💯💯💯

  • @AilKw-em4nv
    @AilKw-em4nv 7 месяцев назад +24

    LDF❤❤❤ Laalsalaam saghakale

  • @safiyasafi5372
    @safiyasafi5372 6 месяцев назад +6

    K T Jaleel 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @yousaf-bb3sd
    @yousaf-bb3sd 7 месяцев назад +14

    Keralam ldf coming very good follow up go super

  • @ashrafmaji2480
    @ashrafmaji2480 7 месяцев назад +20

    KS Hamsa urappyum jayikkum

  • @rajulasirajudeen8055
    @rajulasirajudeen8055 7 месяцев назад +6

    lalsalam❤🎉

  • @georget.s5867
    @georget.s5867 7 месяцев назад +9

    ലാൽ സലാം

  • @UbaidTanoor
    @UbaidTanoor 7 месяцев назад +5

    സമദാനി വരട്ടെ❤❤❤❤

  • @hameedbeeran7024
    @hameedbeeran7024 7 месяцев назад +15

    ഇപ്രാവശ്യംപൊന്നാനി കടൽ ലീഗിന്റെകണ്ണീർതിമാലകളാകുംഅതിൽസഗാവ് ഹംസക്ക കപ്പലോട്ടും

    • @faizalvailathur8222
      @faizalvailathur8222 7 месяцев назад

      ഹൊ തന്നെ തന്നെ....😂😂😂

    • @AbdulNk-v4u
      @AbdulNk-v4u 7 месяцев назад

      Kappalottalla 😂😂😂😂
      KS Hamsa Njottum 😂😂😂😂

    • @muhiyadheenp3805
      @muhiyadheenp3805 7 месяцев назад

      മണക്കൊട്ട. കെട്ടിയിരുന്നോ അവസാനം. കണ്ണീർ തടാകമാവാദേ നോക്കണേ

  • @salampk6039
    @salampk6039 7 месяцев назад +21

    ഇനിയും UDF വോട്ട് ചെയ്യാൻ വിജാരിക്കുന്നവരോട് നിങ്ങൾ ച്ചെയ്യുന്നത് താമരക്ക് കൂട്ടാവും LDF വോട്ട് ചൈതാൻ നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും

    • @akbarkv7531
      @akbarkv7531 7 месяцев назад +1

      പിന്നെ എന്തിന് കേരളത്തിന് പുറത്ത് കോൺഗ്രസിൻ്റെ കൂടെ നിൽക്കണം

    • @abdusalamahmad8500
      @abdusalamahmad8500 7 месяцев назад +1

      Chuvappum kaviyum onnuthanna

    • @Aboobaker-lf5fw
      @Aboobaker-lf5fw 6 месяцев назад

      CPIM👍💯✅🚩🚩🚩🚩🚩🚩🌹

    • @mohammedashraf5725
      @mohammedashraf5725 6 месяцев назад +1

      Ldf ബിജെപി ഒരേനാണയത്തിന്റെ ഇരു വശങ്ങൾ

    • @kuttan.v.gkuttan9445
      @kuttan.v.gkuttan9445 6 месяцев назад

      ബിജെപി അധികാരത്തിൽ വരാതിരിക്കാൻ ഒട്ടു ഭിന്നിച്ചു പോകാതിരിക്കാൻ ഇന്ത്യ മുന്നണിയിൽ ഒരു ഘടകകക്ഷിയാണ് കോൺഗ്രസ് വിശ്വസിക്കാൻ കൊള്ളാത്ത പാർട്ടിയാണ് കോൺഗ്രസ്

  • @ashiquet3111
    @ashiquet3111 6 месяцев назад +6

    മലപ്പുറത്തിന്റെ സുൽത്താൻ കെ ട്ടി ജലീൽ 👍👍👍👍👍👍 പൊളിച്ചു

  • @1989thahir
    @1989thahir 7 месяцев назад +5

    സമദാനി ❤❤❤❤❤❤❤❤

  • @rajujayakumar7422
    @rajujayakumar7422 5 месяцев назад

    LALSALAM Comrade K T JALEEL ❤❤❤

  • @DamodharanVayakkodan
    @DamodharanVayakkodan 5 месяцев назад

    Lal Salam sir

  • @FaayuKmz
    @FaayuKmz 7 месяцев назад +6

    ❤❤

  • @1989thahir
    @1989thahir 7 месяцев назад +3

    സമദാനി 👍👍👍👍👍👍👍

  • @mohammedrashik7716
    @mohammedrashik7716 7 месяцев назад +5

    🚩❤️❤️❤️

  • @fasirmelmuri564
    @fasirmelmuri564 7 месяцев назад +16

    ഇപ്പോ പലതും പറയും പലതും കേൾക്കും...വോട്ടെണ്ണട്ടെ... അന്ന് പൊന്നാനിയിൽ ഒരു കൊടി പാറും എന്നുണ്ടെഗി . അത് ഖായിധേ മില്ലത്തിന്റെ പച്ചപ്പതാകയായിരിക്കും 💚💚💚💚ഇന്ഷാ അല്ലാഹ്.. നമുക്ക് കാത്തിരിക്കാം ആ സുന്ദര നിമിഷത്തിന്...

    • @Agsar_6178
      @Agsar_6178 6 месяцев назад

      രാഹുൽ ഗാന്ധിയെ കേരളത്തിൽ മത്സരിപ്പിച്ചു അടുത്ത പ്രധാനമന്ത്രി എന്ന് പറഞ്ഞു കേരളം മൊത്തം പ്രചരണം നടത്തി, നിഷ്പക്ഷരെല്ലാം, upa ഗവണ്മെന്റ് എന്നും പറഞ്ഞു വലതു പക്ഷത്തോടൊപ്പം നിന്ന 2019 ൽ വെറും 25000 വോട്ടിന്റെ ഭൂരിപക്ഷത്തിലേക് തായ്ന്നു പോയിട്ടുണ്ട് പൊന്നാനി.. ഒരു നിലക്കും സേഫ് അല്ലാത്തത് കൊണ്ട് മുതിർന്ന നേതാവ് et മലപ്പുറത്തേക് മാറി..
      ബാക്കി ഒക്കെ നമുക്ക് ജൂൺ 4 നു കാത്തിരുന്നു കാണാം

    • @Shibunalakkakath
      @Shibunalakkakath 6 месяцев назад

      അത് അത്രോള്ളു ജൂൺ 4 nu കാണാം

    • @mujukarayad
      @mujukarayad 6 месяцев назад

      ഗുഡ് നൈറ്റ്‌

  • @zayazayan8816
    @zayazayan8816 7 месяцев назад +4

    ജലീൽ ❤❤❤❤❤

  • @Ansariansari-w4w
    @Ansariansari-w4w 7 месяцев назад +2

    ❤❤❤❤❤❤❤LALSALAM

  • @latheefap8526
    @latheefap8526 7 месяцев назад +7

    Hamza ❤❤❤❤❤

  • @sudharmanysarada729
    @sudharmanysarada729 7 месяцев назад +4

    👍👍

  • @georget.s5867
    @georget.s5867 7 месяцев назад +6

    ഉറപ്പാണ് ഹംസ.

  • @nishamvapputty5434
    @nishamvapputty5434 7 месяцев назад +2

    👍🏻❤

  • @shahanasamal4014
    @shahanasamal4014 7 месяцев назад +48

    സമദാനി തോക്കണം എന്ന് Udf അനുഭാവി

    • @muhiyadheenp3805
      @muhiyadheenp3805 7 месяцев назад +1

      അങ്ങനെ എങ്കിൽ കോൺഗ്രസ്. നിൽകുന്ന എല്ലാ മണ്ടലങ്ങളിലുതോൾകണമെന്നായിരിക്കുമല്ലെ. ആഅനുബാവിയുടെവിചാരം

  • @hamsakadumodi1563
    @hamsakadumodi1563 7 месяцев назад +8

    മലപ്പുറം ശയ് ത്വാൻ

    • @ShareefMk-h6w
      @ShareefMk-h6w 7 месяцев назад

      അവിടെ ആർക്കാ പിന്തുണ കൊടുക്കുവാ ആരാണ് സിപിഎം ന്റെ പ്രധാന മന്ത്രി 😂😂😂😂😂

  • @GSK829
    @GSK829 7 месяцев назад +3

    LDF ❤

  • @Jjjbfgv
    @Jjjbfgv 7 месяцев назад +13

    സമദാനി സാഹിബ്‌ 💚💚💚💚💚💚

    • @komumalabari3817
      @komumalabari3817 7 месяцев назад +6

      😂ഭിരിയാണി ചെമ്പ് പൊട്ടിച്ചാൽ ഡൽഹി ന്ന് പറക്കും ആശാന് 😂😂

    • @haneezpalayil
      @haneezpalayil 7 месяцев назад +7

      Samathaaniye തോല്പിക്കുക

    • @saleem.k717
      @saleem.k717 7 месяцев назад

      ഉളുപ്പ് ഉണ്ടൊ ചങ്ങായി ചെറുപ്പക്കാര് ഇല്ലേ നിങ്ങളുടെ പാർട്ടിയിൽ മച്ചി പശുവിനെ തൊഴുത്ത് മാറ്റി കെട്ടിയാൽ പെറില്ലാ.

  • @sajeevkumar9054
    @sajeevkumar9054 7 месяцев назад +2

    LDF❤❤❤❤❤❤❤

  • @mohanannarayan5157
    @mohanannarayan5157 7 месяцев назад +9

    വിജയാശംസകൾ🌹🌹

  • @sasidharana716
    @sasidharana716 7 месяцев назад +30

    പൊന്നാനിയിൽ.സഖാവ് K S ഹംസ വിജയിക്കും. ലീഗ് കോട്ടകൾ തകർണടിയും.

    • @BavaNabhankozchappi-eo4po
      @BavaNabhankozchappi-eo4po 7 месяцев назад +1

      ഒലത്തും കമ്മീകൾ 🤣

    • @ibrahimkuttyibrahimkutty3919
      @ibrahimkuttyibrahimkutty3919 7 месяцев назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤​@@BavaNabhankozchappi-eo4po

    • @sasidharana716
      @sasidharana716 7 месяцев назад

      @@BavaNabhankozchappi-eo4po സംഘികളെ താങ്ങുന്നവർ ഒലത്തും.

    • @AbdulNk-v4u
      @AbdulNk-v4u 7 месяцев назад

      Nee poda Sangi 😂😂😂

  • @WestendProductionandMarketing
    @WestendProductionandMarketing 7 месяцев назад +2

    What a crowd Yaaar..wahh..this time Ponnani is iwith LDF

  • @Siddeek-b2f
    @Siddeek-b2f 7 месяцев назад +8

    ❤❤❤❤👌💞💞

  • @fhameen
    @fhameen 5 месяцев назад

    കാരണന്മാർ പറയും അരിവാൾ നക്സൽ ആണ്, കൂടരുത് 👍

  • @drajamohan6795
    @drajamohan6795 6 месяцев назад

    🙏

  • @AbhilashkumarAppukuttan
    @AbhilashkumarAppukuttan 6 месяцев назад

    ❤❤❤❤❤❤❤

  • @alifshaji
    @alifshaji 7 месяцев назад +2

    അത് ശരിയ നിങ്ങൾ കേരളത്തിൽ തേനും പാലും ഒഴുക്കിക്കു ണ്ടിരിക്കയാണ് നല്ല കഥ

  • @MubarakP-re4vi
    @MubarakP-re4vi 6 месяцев назад +4

    ഹംസക്ക് കമ്യൂണിസ്റ്റ് പാർട്ടിക്കാർ തന്നെ വോട്ട് ചെയ്യില്ല.

  • @zubairp7805
    @zubairp7805 7 месяцев назад +1

    Ldf ❤😍

  • @shajumailapurath8926
    @shajumailapurath8926 6 месяцев назад

    ലാൽസലാം 💪🏻💪🏻

  • @Thomas-px3pf
    @Thomas-px3pf 7 месяцев назад

    Super.saghave.kt.jaleel.thanks.100.up.up.cpim.up.up.ldf

  • @KarunanIrupathumkolthara
    @KarunanIrupathumkolthara 7 месяцев назад +2

    Polihisagava😢😢😢❤

  • @hamsum628
    @hamsum628 7 месяцев назад

    Thattan chatta kp jaleela🇮🇳🇮🇳🇮🇳🙏🙏🙏

  • @AbdulJaleelhajiveliancode
    @AbdulJaleelhajiveliancode 6 месяцев назад

    💪💪💪

  • @AbdulMalik-yl7xg
    @AbdulMalik-yl7xg 7 месяцев назад +1

    ❤❤❤❤👌👌👌👌

  • @MubarakP-re4vi
    @MubarakP-re4vi 6 месяцев назад +1

    vote for UDF

  • @mohammedswalih4093
    @mohammedswalih4093 7 месяцев назад +3

    നോക്കി ഇരുന്നോ സഖാവേ
    യുഡിഫ് ഹംസയേ ജിൽ ജില്ലോടെ തോല്പിക്കും
    Udf ✊🏻💚💙🔥🔥🔥

  • @sunilkumar-dj4wh
    @sunilkumar-dj4wh 7 месяцев назад +5

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @khadarmunamkadavu6511
    @khadarmunamkadavu6511 7 месяцев назад +10

    മോനെ ജലീലെ നിങ്ങൾ ദെഷ്യം പിടിചിറ്റ് കാര്യം മില്ല ലീഗ് നെ തോൽപിക്കാൻ കഴി ല്ല 😂

    • @finuzzhomevlog1129
      @finuzzhomevlog1129 7 месяцев назад +7

      ഇങ്ങളെ കുഞ്ഞാപ്പനെ ഇങ്ങളെ കോട്ടയിൽ ഇട്ട് പൊട്ടിച്ച ജലീലിനോട് ആണോ പറയുന്നത് 😂...

    • @sahadsahad1248
      @sahadsahad1248 7 месяцев назад +4

      ലീഗ് ഉണ്ടൊ ഇപ്പോൾ

    • @nabeela479
      @nabeela479 7 месяцев назад +3

      കുഞ്ഞാപ്പാനെ തോൽപ്പിച്ച ജലീലിയോടാണ് കളി

    • @Chukudu-n7u
      @Chukudu-n7u 7 месяцев назад +5

      ഇജ്ജ് മറന്ന്‌ക്ണ് അന്റെ കുഞ്ഞാപ്പാനെ മലർത്തി യടിച്ച മൊതലാണ് kt ജെലീൽ

    • @MAKVLOG-bb4zw
      @MAKVLOG-bb4zw 6 месяцев назад

      Udfആ വിഡിയോ എവിടെ0?

  • @siddiqueparambil
    @siddiqueparambil 7 месяцев назад +3

    അവിടെയാണ് മോനെ രക്ഷകരുണ നിറക്കവിടെ കാണാം

  • @badharudheenmk7486
    @badharudheenmk7486 7 месяцев назад +3

    Udf❤❤❤

  • @AbdukunjuChandrathilAhammadunn
    @AbdukunjuChandrathilAhammadunn 6 месяцев назад

    ❤️❤️👌😍😘

  • @jamesct5580
    @jamesct5580 7 месяцев назад +4

    Godverygod Ok

  • @abdulrahmanmepayyoor110
    @abdulrahmanmepayyoor110 6 месяцев назад +2

    ഹംസക്കയുടെ മൽസരതോട- കൂടി ആരിവാൽ ചുറ്റിയ m ക്ഷത്രം അവസാനിക്കും എന്നാ ന്നല്ലേ കോൽക്കുന്നത് ജലീ ൽ നിറക്ക് അതിന് ഉള്ള ഭാഗ്യം കിട്ടിയില്ലേ

  • @firozkizhisseri7380
    @firozkizhisseri7380 7 месяцев назад

    ലാൽസലാം സഖാവേ ലാൽസലാം 🚩🚩🚩🙄🙄

  • @shihabkoothradan1506
    @shihabkoothradan1506 6 месяцев назад

    🔥🔥

  • @MubarakP-re4vi
    @MubarakP-re4vi 6 месяцев назад

    രാജ്യത്തെ രക്ഷിക്കാൻ vote UDF ന് ചെയ്യുക

  • @AbbasVettom
    @AbbasVettom 7 месяцев назад +3

    ഹംസ ❤️

  • @sidheeqnt1510
    @sidheeqnt1510 7 месяцев назад +4

    സമദാനി സിന്ദാബാദ്❤

  • @msworld563
    @msworld563 6 месяцев назад +1

    എത്തുമ്പോൾ. B. J. P. ആയിക്കോളും. നാട്ടുകാർ കെ. അറിയാം

  • @nabeela479
    @nabeela479 7 месяцев назад +1

    Ks ഹംസ750000 ബോട്ടിൽ ജയിക്കും

  • @AiswaryaTouristHomeKuttipuramA
    @AiswaryaTouristHomeKuttipuramA 6 месяцев назад +2

    ചിന്ഹം കാക്കാൻ അല്ല രാജ്യത്തെ രക്ഷിക്കാൻ യുഡിഫ് ന് വോട്ട് ചെയ്യുക

  • @RedmiPhone-bw2xp
    @RedmiPhone-bw2xp 7 месяцев назад

    💪💪💪💪kt

  • @AkbarP-o9n
    @AkbarP-o9n 6 месяцев назад

    അതിനു ശേഷം നടന്ന ഇലക്ഷനിൽ അൻവറിനെ 2ലക്ഷം അടുത്ത് et മുഹമ്മദ്‌ ബഷീർ തോൽപിച്ചിട്ടുണ്ട്

  • @Anshad.M-w1u
    @Anshad.M-w1u 7 месяцев назад +5

    പൊന്നാനിയിൽ ks ഹംസ സാഹിബ്‌ എപോയേ വിജയിച്ചു മക്കളെ ലാൽസലാം സഖാകളെ

  • @abdulrahmanmepayyoor110
    @abdulrahmanmepayyoor110 6 месяцев назад +1

    ഇല്ല ഇല്ല ഇല്ല ജയിക്കില്ല LDF

  • @mohamedikbaleikbal5556
    @mohamedikbaleikbal5556 7 месяцев назад

    L D F❤❤❤

  • @adl131
    @adl131 7 месяцев назад +11

    പൊന്നാനി തൃത്താല തവനൂർ അസംബ്ലി മണ്ഡലങ്ങളിൽ എൽഡിഎഫ് സ്ഥാനാർത്ഥി ലീഡ് ചെയ്യും. തിരൂർ തിരൂരങ്ങാടി താനൂർ കോട്ടക്കൽ മണ്ഡലങ്ങളിൽ യുഡിഎഫിന് ഭൂരിപക്ഷം കിട്ടും. വികസനം ഒന്നും വന്നില്ലെങ്കിലും ലീഗുകാർ കോണിക്ക് തന്നെ കുത്തും. അത് സ്വർഗ്ഗത്തിലേക്കുള്ള വഴിയായി അവർ കാണുന്നു.

    • @Underworld121
      @Underworld121 7 месяцев назад +3

      തവനൂർ ലീഗ് ഭൂരിപക്ഷം നേടും

    • @ckr424
      @ckr424 7 месяцев назад +1

      7 മണ്ഡലങ്ങളിൽ 4 മണ്ഡലങ്ങളിൽ ldf ആണ് വിജയിച്ചിട്ടുള്ളത് ldf ന് ശക്തമായ വിജയ സാധ്യതയുള്ളൊരു മണ്ഡലം ആണ് പൊന്നാനി

  • @rjhome8113
    @rjhome8113 7 месяцев назад

    Ponnani യെ പൊന്നരിവാള് ആക്കും 🙈

  • @hameedpachayi6902
    @hameedpachayi6902 7 месяцев назад +14

    ഇതിലും വലിയത് കണ്ടതാണ് ഉസൈൻ രണ്ടത്താണി മൽസരിച്ചപ്പോൾ ഇന്നലെ വന്നവനിക്ക് അരിവാൾ ചുറ്റിക കൊടുത്ത് മൽസരിക്കുന്ന ഹംസ്സ തോൽക്കും ജലീലെ

  • @shakirshakirshaki
    @shakirshakirshaki 6 месяцев назад +1

    ആ ട് ജലിൽ

  • @abdulsalam-rm1ur
    @abdulsalam-rm1ur 7 месяцев назад +2

    L,d,f,sanarthikal,,allarum,,jeyikum,,lalsalam

  • @abdusalam2892
    @abdusalam2892 6 месяцев назад +2

    Aadu jaleel erangiya sthidikku
    Hamzayude karyam kattapoka😂😂😂😂😂

  • @rjhome8113
    @rjhome8113 7 месяцев назад

    America യിൽ നിന്നും അഭിവാദ്യങ്ങൾ 🚩🚩🚩

  • @vivapoyyani7556
    @vivapoyyani7556 7 месяцев назад

    Supper

  • @firozkizhisseri7380
    @firozkizhisseri7380 7 месяцев назад +3

    വയള് കേൾക്കാൻ ആണോ സമദാനി വരുന്നത് ഹംസ ഹംസ വിജയിച്ചിരിക്കുന്നു❤❤❤

  • @BerlinGomez-q5j
    @BerlinGomez-q5j 7 месяцев назад +4

    ❤👏👏👏👍💪💪

  • @KhalidTv-q7i
    @KhalidTv-q7i 7 месяцев назад

    Ldf ❤❤

  • @Moideen-x5c
    @Moideen-x5c 6 месяцев назад

    Ettu nilayil potum. Cpm

  • @AbduSamad-nr3xw
    @AbduSamad-nr3xw 7 месяцев назад +12

    ഹംസ വലിയ ഭൂരിപക്ഷത്തിന് തോൽക്കും 😂😂

  • @musthafacheruvalappil9952
    @musthafacheruvalappil9952 7 месяцев назад +7

    ഇൻശാ allah
    UDF വിജയക്കൊടി പാറിക്കുന്നത് കാണാം..

    • @ebrahimkutty5645
      @ebrahimkutty5645 7 месяцев назад

      മുസ്ലീം സഹോദരങ്ങളെ കബളിപ്പിക്കാമെന്ന് ഇനിയും കരുതേണ്ട മുസ്ലീം ലീഗ് നേതാക്കളും RSS നേതാക്കളും തമ്മിലുള്ള ബന്ധം അറിയാത്തവരായി ആരാണുള്ളത് അതിൻ്റെ ഉദാഹരണമാണ് KM ഷാജി

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA 6 месяцев назад

      إن شاء الله kanaan kapadammmaraya leegukarante tholvi

  • @ckr424
    @ckr424 7 месяцев назад

    പൊന്നാനി ഇപ്രാവശ്യം ചുവപ്പണിയും ഉറപ്പ് 🙏

  • @ShareefSajna
    @ShareefSajna 7 месяцев назад

    Jalel,mirnpurnn

  • @Aboobaker-lf5fw
    @Aboobaker-lf5fw 7 месяцев назад

    CPIM✊💪👌👍

  • @RinuRinu-q3t
    @RinuRinu-q3t 6 месяцев назад

    Kt

  • @HassanBavahaji
    @HassanBavahaji 6 месяцев назад

    All

  • @shareefk9014
    @shareefk9014 7 месяцев назад

    Ks👍

  • @pocker1014
    @pocker1014 7 месяцев назад +2

    Guruvayur thoppi yodas

  • @Aedad6630
    @Aedad6630 7 месяцев назад +1

    നോക്കിയിരുന്നോ പൊന്നാനി ചുവെക്കുന്നതും കാത്ത് 😂

    • @ShihadMohammad-to5yn
      @ShihadMohammad-to5yn 7 месяцев назад +2

      താനൂരിലും മൂരികൾ ഇങ്ങനെ ഓരിയിട്ട് നടന്നിരുന്നു 😁pk piru😂

    • @Aedad6630
      @Aedad6630 7 месяцев назад

      @@ShihadMohammad-to5yn സാനു ഇപ്പൊ എവിടെയാ 🤣

    • @Aedad6630
      @Aedad6630 7 месяцев назад

      @@ShihadMohammad-to5yn ഇത് ലോക്സഭാ ഇലക്ഷന് നിങ്ങൾ ഈ ഫ്രെയിംലെ ഇല്ല നിങ്ങൾ കളി കണ്ടാൽ മതി 😂🤣🤣നിങ്ങളെ പെർമിറ്റ്‌ ഇക്കുറി തീരും

  • @jamalev1534
    @jamalev1534 7 месяцев назад +3

    Pv അൻവർ നെ ജയിപ്പിച്ച പോലെ 😊

  • @SwalihP-m2t
    @SwalihP-m2t 7 месяцев назад +1

    എന്തിനാ കെ ടി ജലീല് ഇങ്ങനെയൊക്കെ കളവു പറഞ്ഞു വോട്ടു പിടിക്കാൻ നോക്കുന്നത് സത്യം പറഞ്ഞു വിജയിക്കാൻ നോക്കൂ അതിനാണ് പവർ

  • @sethuprabhakaran4398
    @sethuprabhakaran4398 7 месяцев назад +5

    👌👌👌👍👍👍💪💪💪🚩🚩🚩❤️❤️❤️

  • @NASSCODE
    @NASSCODE 7 месяцев назад

    ജെജ് പുകോൽത്തും