2024- ൽ ടെലിവിഷനിൽ കൂടുതലാളുകൾ കണ്ടത് ഷിരൂർ രക്ഷാപ്രവർത്തനം | Abhilash Mohanan Interview | The Cue

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии •

  • @SHAMEELMADATHIL
    @SHAMEELMADATHIL День назад +32

    ഇഷ്ട മാധ്യമ പ്രവർത്തകൻ ❤

  • @chandrane5320
    @chandrane5320 Час назад +2

    ABHILASH SUPERRRRR

  • @JomonJoy-km6sp
    @JomonJoy-km6sp 16 часов назад +4

    എന്നും പ്രിയപെട്ടവൻ ❤

  • @ashif920
    @ashif920 День назад +14

    Abhilash ❤️ median one or Reporter il thirichu varu... 🙏🏾
    Miss u in out of focus😢

  • @Shabi993
    @Shabi993 12 часов назад +3

    ഇഷ്ട മാധ്യമ പ്രവർത്തകൻ അഭിലാഷ് ❤

  • @subairzz
    @subairzz День назад +25

    അഭിലാഷ് മാധ്യമ രംഗത്തെ മാന്യൻ ❤️നല്ല അവതാരകൻ 🌹

    • @prathyushsatheesh
      @prathyushsatheesh День назад +1

      അഭിലാഷ് മോഹനൻ നല്ലൊരു മാധ്യമ പ്രവർത്തകൻ അല്ല. കമ്മ്യൂണിസ്റ്റ് പ്രോ ഇസ്ലാമിസ്റ്റ് പക്ഷ പാതിത്വം ഉള്ള മാധ്യമ പ്രവർത്തനം ആണ് അഭിലാഷിന്റേത്

  • @ALENTREVAR
    @ALENTREVAR 20 часов назад +8

    അഭിലാഷ് ജനപ്രി❤❤❤യൻ

  • @AneenaSi
    @AneenaSi 22 часа назад +4

    ഇടതുപക്ഷത്തിന് വന്നതുകൊണ്ട് ജനപക്ഷത്തു നിൽക്കാൻ സാധിക്കുന്നു❤

  • @Jozephson
    @Jozephson День назад +8

    ഇദ്ദേഹത്തിൻ്റെ Vocabulary ❤ അടിപൊളി ആണ്

    • @reenavasu3639
      @reenavasu3639 21 минуту назад

      വിദ്യാർത്ഥി രക്ഷ്ടീയം

  • @Azharemfm
    @Azharemfm 22 часа назад +5

    Abilash ❤

  • @basheercp3292
    @basheercp3292 День назад +17

    അഭിലാഷിനെ ഇഷ്ടമായിരുന്നു, പക്ഷെ നിലപാടിൽ നിന്ന് അകലം പാലിക്കാൻ തുടങ്ങിയതു മുതൽ വിഷമം തോന്നി, എന്നും ജനപക്ഷത്തു കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം.

    • @yoonasyoosuf7810
      @yoonasyoosuf7810 День назад

      Ethu political party aanu ippol abhilashnu intrest?

    • @ramzee47
      @ramzee47 День назад +4

      He was fire when he's in media one 🔥

    • @justintrudeau741
      @justintrudeau741 18 часов назад

      അതെ ഞമ്മന്റെ മതത്തിന് വേണ്ടി സംസാരിക്കുന്ന അഭിലാഷ് 🔥 ആയിരുന്നു.

    • @basheercp3292
      @basheercp3292 18 часов назад

      @justintrudeau741 പോടോ മതമല്ല കൊതം, എടോ മനുഷ്യനകണം

    • @basheercp3292
      @basheercp3292 18 часов назад

      @justintrudeau741 ജനപക്ഷം എന്നാൽ മതമല്ല

  • @deepu53210
    @deepu53210 День назад +4

    Abhilash❤❤❤

  • @rekhakochuparambil4585
    @rekhakochuparambil4585 День назад +4

    ഇപ്പോൾ ഒരു ന്യൂസ്‌ ചാനൽ കാണുമ്പോൾ തന്നെ ആളുകൾക്ക് മനസ്സിലാകും ചാനൽ മുതലാളി, വാർത്ത വായനക്കാരൻ റിപ്പോർട്ടർ തുടങ്ങിയവരുടെ രാഷ്ട്രീയം. നിഷ്പക്ഷ നയം ആരിലും കാണുന്നില്ല കുറെ ആക്രോശങ്ങൾ. സമാധാനം കിട്ടാൻ ദൂരദർശൻ ആണ് നല്ലത്

  • @shaheermk4088
    @shaheermk4088 День назад +4

    My favourite news anchor ❤❤

  • @resal5
    @resal5 День назад +9

    Abhilash ettan ❤

  • @rajankottilakkaran9198
    @rajankottilakkaran9198 День назад +6

    ഏകപക്ഷീയമായി വാർത്തകൾ അവതരിപ്പിക്കുക, ഒരു രാഷ്ട്രീയ കക്ഷിയെ പൂർണ്ണമായി എതിർകത്ത് ഒരു ഭാഗത്ത് നിർത്തുക, ആംഗറുടെ രാഷ്ട്രീയം പൂർണ്ണമായും പുറത്തു കാണിക്കുക, തുടങ്ങിയത് കൊണ്ടാണ് ജനങ്ങൾ വാർത്താ ചാനലുകളിൽ നിന്ന് അകലാൻ കാരണമെന്നാണ് എൻ്റെ തോന്നൽ.

  • @drdelsondavies9496
    @drdelsondavies9496 День назад +3

    അഭിലാഷിന്റെ അവതരണം ഇഷ്ടമാണ്.. പക്ഷെ ഇപ്പോളത്തെ പല നിലപാടുകൾ ഇഷ്ടപെടുന്നില്ല.. ചിലപ്പോൾ മാതൃഭൂമിയുടെ നിലപാടായിരിക്കാം..

  • @sobheesh
    @sobheesh День назад +11

    മാധ്യമ പ്രവർത്തകരുടെ ഒരു പ്രത്യേക ഗുണമെന്തെന്നാൽ ഒരു പ്രത്യേക നിലപാട് ഇല്ല എന്നതാണ്. അവനവൻ്റെ വയറ്റിപിഴപ്പിനു വേണ്ടി തങ്കൾ ജോലി ചെയ്യുന്ന മാധ്യമ മുതലാളിയുടെ യോ ഫണ്ട് ചെയ്യുന്ന രാഷ്ട്രീയ പാർട്ടിയുടെയോ നിലപാടിനനുസരിച്ച് പ്രവർത്തിക്കും

  • @sakeeribrahim6583
    @sakeeribrahim6583 День назад +6

    കേരളത്തിലെ ഒട്ടുമിക്ക ചാനലുകളിലും പ്രധാന ആളുകളല്ലാം
    പഴയ sfi. പ്രവർത്തകരാണ്. എന്തായിരിക്കും

    • @reenavasu3639
      @reenavasu3639 29 минут назад +1

      വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ വളർന്നു വന്നവർ..പ്രതികരിക്കാൻ പഠിച്ചവർ ❤

  • @reenavasu3639
    @reenavasu3639 23 минуты назад +1

    മാതൃഭൂമിയുടെ rakshtreeyam ഒരിക്കലും യോജിക്കില്ല..

  • @renishpmani3932
    @renishpmani3932 День назад +3

    Valarnnu vanna rashtriyam thurannu parayanum athilude e valarcha kaivarichadhum abhimanam ayi kannuna oru lovable journalist ABHILASH KUMAR.( allathe kongi journalistuklale pole purarth parayam nanam ulla kongi journalistukalku oru icon anu abhilash 👍👏👏

  • @roshankr7191
    @roshankr7191 День назад +3

    അഭിലാഷിൻ്റെ നിലപാടുകൾ❤

  • @nikhila7855
    @nikhila7855 День назад +24

    *ചുമ്മാ കമ്മ്യൂണിസ്റ്റ്‌ കാരെ മാത്രം പ്രതി സ്ഥാനത്ത് നിർത്തി വാർത്ത കൊടുക്കുക, എന്ത് നുണയും നൽകുക, വലത് പക്ഷം എന്ത് കാണിച്ചാലും കണ്ണടക്കുക, ഭൂരിഭാഗം വരുന്ന കമ്മ്യൂണിസ്റ്റ്‌ വിരുദ്ധർ ചാനൽ കണ്ട് റേറ്റിംഗ് ഉണ്ടാക്കി തരുന്നു,കേരളത്തിലെ മാധ്യമ പ്രവർത്തനം,*

    • @nsyoutubemedia
      @nsyoutubemedia День назад

      @@nikhila7855 പ്രതിപക്ഷത്ത് ആണ് മാധ്യമങ്ങൾ എന്നും. സിപിഎം എന്ന ഇന്നത്തെ right wing party രാജി വച്ച് വേറെ പാർടി ഭരിച്ചാൽ പിന്നെ സിപിഎം നേ വിമർദ്ധിക്കില്ല

    • @Miky12-j1g
      @Miky12-j1g День назад

      അത് അവർ ഭരിക്കുന്നത് കൊണ്ടാണ്, യുഡിഫ് ഭരിക്കുമ്പോൾ ഇങ്ങനെ ഒരു അഭിപ്രായം ഇല്ലായിരുന്നല്ലോ,

  • @dubai_explainer
    @dubai_explainer День назад +8

    Abhilash Abhimanam 😘

  • @anualexsilva
    @anualexsilva День назад +12

    അഭിലാഷിനു റിപ്പോർട്ടർ ടിവി മോശം മാതൃക എന്ന് പറയാൻ കഴിയുന്നേ ഇല്ല. മിക്കവാറും ഇയാൾ അടുത്ത് തന്നെ റിപ്പോർട്ടർ ടിവി യിലേക്ക് മാറും

  • @AbdulHameedMundambra
    @AbdulHameedMundambra День назад +7

    അഭിലാഷ് ♥️♥️
    പക്ഷേ മാത്രഭൂമി എന്താണെന്ന് എല്ലാവർക്കുമറിയാം 🙏🙏

  • @rishadrafeek1467
    @rishadrafeek1467 День назад +2

    One of the best Abhilash 😅

  • @anoopbalan4119
    @anoopbalan4119 18 часов назад +1

    ❤️🔥

  • @ra.japanfrcs4274
    @ra.japanfrcs4274 19 часов назад +1

    ന്യൂസ് ചാനലുകൾ ചാനലുകൾ എന്റർടൈം ചാനലുകൾ ആക്കി മാറ്റാൻ ശ്രമിക്കുന്നവർ,

  • @jamespathiyil8765
    @jamespathiyil8765 День назад +4

    Reporter tv 5th ൽ നിന്ന് ഉയരാനുള്ള പ്രാധാന കാരണം ഷിരൂർ ആയിരുന്നു

  • @sarathsasi8752
    @sarathsasi8752 День назад +1

    Nce episode... Ivarayokke kooduthal ariyanum journalisam manasilakanum patunnu ... vibrant aaitola episodesnu vndy wait cheyyunnu....👍🏻

  • @John_Durai
    @John_Durai День назад +4

    ❤❤

  • @ASWINALORA
    @ASWINALORA День назад +2

    Media houses may change their style of presentation, but it shouldn't be sub standard. Most of the news channels in Kerala started to become substandered RUclips channels with vlogging content and rumours. You need not review hotels and food! And the other issue is of inviting vloggers for news debates, especially that of recent released movies.

  • @sarathm2492
    @sarathm2492 День назад +4

    Continous ആയി വാർത്ത കാണുന്നത് ജനങ്ങൾ നിർത്തി. മാപ്രകൾ ജഡ്ജ് ആകേണ്ട. മാപ്രകൾക്ക് എന്ത് തെമ്മാടിത്തരവും പറയാം എന്ന് വിചാരിച്ചാൽ അത് ഇവിടെ നടക്കില്ല.

  • @ramzee47
    @ramzee47 День назад +5

    He was fire when he's in media one 🔥, ippo onnu side aayapole feel cheythu 😢

  • @arunsidharth8077
    @arunsidharth8077 День назад +1

    നിഷ്പക്ഷത ഇല്ലാത്ത മാധ്യമപ്രവർത്തകൻ

  • @musthafakpd6815
    @musthafakpd6815 День назад

    അഫ്സൽ ❤

  • @bhaskaranpv1629
    @bhaskaranpv1629 Час назад

    മാതൃഭൂമിക്ക് പക്ഷപാതപരമായ രാഷ്ട്രീയ ചായ്‌വ് ഇല്ല എന്ന പ്രസ്താവന സത്യത്തിനോട് ചേർന്ന് നില്ക്കുന്നില്ല ..

  • @vishnuprasadpr6282
    @vishnuprasadpr6282 День назад

    ഏതവൻ ആയാലും മാപ്ര എന്നും മാപ്ര തന്നെ 😁😁

  • @ammemyselfasyouwanted3691
    @ammemyselfasyouwanted3691 17 часов назад

    If the real problem is skn.. How can he make mediating in such a competions... He is the real mule.

  • @mithunraj9292
    @mithunraj9292 День назад +1

    Our journalists need to learn from BBC, DW and ABC news channels. They show news as it is and not to emotionalise it. Our news channels make use of our emotions for rating above news value in its real senses.

  • @sujaykumar
    @sujaykumar 5 часов назад

    Sad that this has only 30k views and 500 odd likes

  • @AjuMobin123
    @AjuMobin123 16 часов назад +1

    മാതൃഭൂമി. നിഷ്പക്ഷം 🤣🤣🤣. കോൺഗ്രസിനു വേണ്ടി പ്രവർത്തിക്കുമെന്ന് എഴുതിവച്ചിരുന്ന മാതൃഭൂമി 🤣🤣

  • @jobyjohn3262
    @jobyjohn3262 15 часов назад

    അവതാരകന്റെ പേര് എന്താണ്??

  • @sksankrish410
    @sksankrish410 День назад

    Edit cheyda vere television chanel etha..

  • @rameshkarumam792
    @rameshkarumam792 День назад +2

    ലെവൻ എത്തപ്പയ്യ ആണല്ലേ....
    ഈ മാമമാപ്ര വേട്ടാവെളിയൻ്റെ ഓരിയിടൽ യാദൃശ്ചികമായി കണ്ടപ്പോൾ തോന്നി...

  • @k.t.deepaktharian9456
    @k.t.deepaktharian9456 День назад

    Who is this guy?

    • @reenavasu3639
      @reenavasu3639 28 минут назад

      അഭിലാഷ് നേ അറിയില്ലേ???

  • @smruthyps7035
    @smruthyps7035 21 час назад

    മീഡിയ വണ്ണിൽ പോയതോഴിച്ചാൽ അഭിലാഷ് എന്ന മാധ്യമ പ്രവർത്തകനെ വലിയ ഇഷ്ടമാണ്. ജമാ അതെ ഇസ്ലാമിയുടെ കുഴലൂതുകാരൻ ആയപ്പോൾ സങ്കടം തോന്നി

  • @a1221feb
    @a1221feb День назад

    വാർത്ത ഇപ്പോ വെറും repeatition തന്നെ.... കാണിച്ചത് തന്നെ കാണിക്കുന്നു... പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നു.. Newsroom il പറഞ്ഞ കാര്യം വീണ്ടും ലൊക്കേഷനിൽ പറയുന്നു... വിരസത.... അന്തിചർച്ച കാണാറേയില്ല... നല്ല programs documentaries ഒന്നും ഇല്ല.. Informative കാര്യങ്ങൾ ഒന്നും തന്നെ ഇല്ല...

  • @KesavaPillaiNair
    @KesavaPillaiNair 17 часов назад

    മലയാള ചാനലുകളിലെ കമ്മി ചാ പ്ര കളെ അടിച്ചു പുറത്താക്കി വേറെ ആൾക്കാർ വന്നാൽ കാണാൻ ആളുണ്ടാകും. അല്ലെങ്കിൽ സ്വാഹാ

  • @bijutr1758
    @bijutr1758 День назад +2

    Abdulla kuttyയും ഇയാളെ പൊലെ പഴയ sfi ക്കാരനായിരുന്നു.

    • @shijumeledathu
      @shijumeledathu День назад

      IYAAL OTTA THANTHAKKU PIRANNAVAN AANU KUTTIYE POLEYALLA

    • @reenavasu3639
      @reenavasu3639 26 минут назад +1

      അബ്ദുല്ല കുട്ടി ഒരു അവസരവാദി ആണ്

  • @shanku4321
    @shanku4321 День назад

    എന്തൊരു എത്തിക്സ് ആണെന്നറിയാമോ? ഇടയ്ക്ക് മീഡിയാവണിൽ പോയി തികഞ്ഞ മൗദൂദിയൻ ആയി അഭിനയിച്ച് അരി വാങ്ങി..
    അക്കാലത്തെ അടുപ്പുകൂട്ടി ചർച്ചകളിലെ മെയിൻ ആള്..
    ഇപ്പോ വന്ന് 😂

  • @roopeshsulochana
    @roopeshsulochana День назад

    ഡാറ്റാ ചീപ് ആക്കിയ ആളുടെ പേരും കൂടി പറ ഏത്തപൈകാരാ 😅

  • @naseemakader7377
    @naseemakader7377 5 часов назад

    കഷ്ടം എന്നു മാത്രം പറയുന്നു

  • @azharaslam6506
    @azharaslam6506 День назад

    Iyaale okke sahikkaam, But aa reporter channel okke pure circus aanu, Just some people performing for trp

  • @sasidharanpsasidharan859
    @sasidharanpsasidharan859 15 часов назад +1

    മുൻ കമ്മ്യൂണിസ്റ്റ് എന്ന് ഒന്നില്ല. അത് കമ്മ്യൂണിസ്റ്റ് വിരുദ്ധന്റെ ഓമനപ്പേര് ആണ്.

  • @freez300
    @freez300 День назад

    പ്രമുഖ ഏകാധിപത്യ ഫാസിസ്റ്റ് പാർട്ടിയുടെ യുവജനവിഭാഗം നേതാവ് ആയിരുന്ന ആൾ ജനാധിപത്യത്തെ കുറിച്ചും പൗരാവകാശത്തെ കുറിച്ചും ക്ലാസ് എടുക്കുന്നു.അഭിലാഷ് കോമഡി ആണല്ലോ😂😂😂

    • @reenavasu3639
      @reenavasu3639 26 минут назад +1

      Ayin bjp അല്ലല്ലോ 😂

  • @shijumeledathu
    @shijumeledathu День назад

    EE PROGRAMMIL AIYAPPADAS, SHANI, NISHA, JILSI JAYARAJ ENNIVAREYUM KONDU VARIKA

  • @onemanmagic9807
    @onemanmagic9807 День назад +1

    മാമുദി അഭിലാഷ് 😂

  • @nsyoutubemedia
    @nsyoutubemedia День назад +57

    പ്രമുഖ ഏകാധിപത്യ ഫാസിസ്റ്റ് പാർട്ടിയുടെ യുവജനവിഭാഗം നേതാവ് ആയിരുന്ന ആൾ ജനാധിപത്യത്തെ കുറിച്ചും പൗരാവകാശത്തെ കുറിച്ചും ക്ലാസ് എടുക്കുന്നു.അഭിലാഷ് കോമഡി ആണല്ലോ

    • @MartinJoseph-l1z
      @MartinJoseph-l1z День назад +32

      😂😂😂 അത് നീ തെന്നെ പറയണം....

    • @Akash-z
      @Akash-z День назад +39

      ഏകാധിപത്യം, ഫാസിസ്റ്റ് എന്ന വാക്കിന്റെ നീ മനസിലാക്കിയ അർത്ഥം എന്താണ് ?

    • @steephanroy8461
      @steephanroy8461 День назад +27

      ഏറ്റവും കൂടുതല് ജനാധിപത്യപരമായി പെരുമാറുന്ന പാർട്ടി ആണ് ഇത്.. വേറെ ഏത് പാർട്ടി ആടോ ഇതേപോലെ.. പിന്നെ ഫാസിസം.. ആ വാക്കിൻ്റെ അർത്ഥം എന്താണെന്ന് അറിയാമോ തനിക്ക്.?

    • @manuponnappan3944
      @manuponnappan3944 День назад +4

      ​@@steephanroy8461 നിങ്ങൾ ഏതു പാർട്ടിയിൽ ആണു work ചെയ്തിട്ടുള്ളത് ? ഏതു ഏരിയാ ആണന്നു അറിഞ്ഞാൽ കൊള്ളാമായിരുന്നു

    • @rahulnair485
      @rahulnair485 День назад +3

      Sheriya.. Janaathipathyam parayaan kuranjathu Modiyude Andi enkilum nakkanam.. onnu podaa

  • @bluewhalemedia1621
    @bluewhalemedia1621 День назад +3

    സർ സയ്യിദ് കോളേജിലെ എസ്. എഫ്.ഐ സെക്രട്ടറിക്ക് വലിയ പവർ ഒന്നും ഇല്ല... അവിടെ എം.എസ്.എഫിൻ്റെ കോട്ടയാണ്

    • @shinybinu6154
      @shinybinu6154 20 часов назад +2

      Kannur university😅😅msf..engane.😅.iyal senate member..union sfi anu eppozhum .😅

    • @reenavasu3639
      @reenavasu3639 25 минут назад +1

      Msf മതം പറഞ്ഞ് വളരുന്ന monnakal 😅...sfi അഭിമാനം ❤

  • @aswinramachandran5171
    @aswinramachandran5171 День назад

    1st

  • @seeker990
    @seeker990 День назад +3

    iyal, ithrem potta alinja party yude worker aarnno. ayye. ini iyalude programms kaanan illa.

    • @entertainmentmedia4u
      @entertainmentmedia4u День назад +1

      Aa nalla partiyide peru parayo😂?

    • @shijumeledathu
      @shijumeledathu День назад

      IPPOL MANASSILAAYO NALLA QUALIY ULLA MEDIA PERSONS ETHU PARTYIL AANULLATHENNU

    • @shinybinu6154
      @shinybinu6154 20 часов назад +1

      Iyal kanenda abhilash thoonghi chakatte😅😅😅

  • @Gangadaran-k4e
    @Gangadaran-k4e День назад +1

    സിനിമയിലേക്ക് ഒന്നു ശ്രമിച്ചു കൂടെ. Look ഉണ്ട്.

  • @anishmay
    @anishmay День назад +1

    ഒരു സഖാവ് എത്ര ശ്രമിച്ചാലും ഒരു നല്ല മാധ്യമ പ്രവർത്തകൻ ആകാൻ സാധിക്കില്ല. അർഹത ഇല്ലാത്ത പലതും പിൻവാതിൽ വഴി കിട്ടാൻ ഇവരെ പോലുള്ള മാധ്യമപ്രവർത്തകർ മുന്നിൽ കാണും. വെല്ലുവിളിക്കും പക്ഷെ വെല്ലുവിളി ഏറ്റെടുക്കില്ല.. കുസാറ്റ് ഒരു ഉദാഹരണം. ലാൽ സലാം സഖാവെ

    • @SunilKumarcp-bp4rg
      @SunilKumarcp-bp4rg День назад

      സംഘികൾക്ക് ആവാമോ സുഹൃത്തെ ഉത്തരേന്ത്യൻ മാധ്യമങ്ങൾ മുഴുവൻ BJP യുടെ നിയന്ത്രണത്തിലാണ്

    • @reenavasu3639
      @reenavasu3639 24 минуты назад +1

      Konghi😂

  • @adarshkottaram9210
    @adarshkottaram9210 День назад +1

    ❤️

  • @felbinzacharias736
    @felbinzacharias736 День назад +1

  • @divyaparthi272
    @divyaparthi272 18 часов назад +1