എല്ലിൻ കഷണം ഒന്നും വേണ്ട.പണ്ട് പറമ്പുകളിൽ ആണ് പ്രഭാത കർമം നടത്താറ്. പിണറായി അപ്പി ഇട്ടാൽ മൃഷ്ടാന്ന ഭോജനം പോലെ വെട്ടി വിഴുങ്ങാൻ പോളിറ്റ് ബ്യൂറോ മുതൽ ബ്രാഞ്ച് കമ്മിറ്റി വരെ ഉള്ള കമികൾ ഇപ്പോഴും റെഡി.🤓🤭
Yes you are the same ..12 എണ്ണത്തിൽ ഇതുവരെ സഹകരണ വകുപ്പ് തട്ടിപ്പുകൾ കണ്ടെത്തിയിട്ടുണ്ട് , നടപടികളും സ്വീകരിച്ചിട്ടുണ്ട്.. ഇതിൽ?9 എണ്ണം കോൺഗ്രസ് ഭരിക്കുന്നത്. But you are only bothered about one
All these 3 letter parties and unions are Mallooos using posters of Karl Marx, Lenin Cheguevara to fool the labour class like bjp using Hindutwa and Hinduism Ram temples etc to fool the uneducated millions of lower class uneducated Hindus in India to come to power and then enjoy tax monies millions pay when they buy soap rice cooking gas medicines etc... Tax collected from 5he 80%uneducated lower middle class is huge huge amount.
വെറുതെ തെറ്റിദ്ധരിക്കണ്ട P V യുടെ ഫുൾഫോം പാർട്ടിയുടെ ചിഹ്നം ആകേണ്ടിരുന്ന "പരിപ്പുവട" എന്നു മാത്രമേ അർത്ഥമുള്ളു മറ്റുള്ളതെല്ലാം മാധ്യമസൃഷ്ടിയും മറ്റു ഒക്കെയാണ് പുള്ളേ😊
വിപ്ലവങ്ങൾ ജനിക്കുന്നത് പ്രതികരിക്കാൻ ആളുണ്ടാവുമ്പോൾ മാത്രമാണ്...! പ്രതികരിക്കാൻ കിട്ടിയ വേദിയെ പൂർണമായും ഉപയോഗപ്പെടുത്തുന്ന അഴിമതിക്കെതിരെ നിരന്തരം ഏറ്റുമുട്ടുന്ന താങ്കൾക്ക് പൂർണ പിന്തുണ.. ഒരു പൗരൻ എന്ന നിലയിൽ ഉറപ്പ്‌തരുന്നു..!
ബി ജെ പി സർക്കാരിന്റെ ഉദ്യോഗസ്ഥരും ൽഡിഫ് സർക്കാരിന്റെ ഉദ്യോഗസ്ഥരുമല്ലാതെ ഇന്ത്യയിലെ കാര്യങ്ങൾ ഇനി ഉത്തരകൊറിയയിലെ ആൾക്കാർ ചെയ്യണമെന്നാണോ മുഖ്യ വിചാരിക്കുന്നത്. ആ ചിരി കണ്ടിട്ട് പേടിയാവുന്നു. പുതുതലമുറ നാടുവിടുന്നതിൽ അത്ഭുതമുണ്ടോ. കേരളത്തിൽ ജീവിക്കണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇ സർക്കാർ പുറത്തുപോകാൻവേണ്ടി തന്നാലാവത്തു ചെയ്യുക .
12 എണ്ണത്തിൽ ഇതുവരെ സഹകരണ വകുപ്പ് തട്ടിപ്പുകൾ കണ്ടെത്തിയിട്ടുണ്ട് , നടപടികളും സ്വീകരിച്ചിട്ടുണ്ട്.. ഇതിൽ? 9 എണ്ണം കോൺഗ്രസ് ഭരിക്കുന്നത്.ഇതിൽ കരുവണ്ണൂർ ഒഴികെ ഒന്നും മാധ്യമ ശ്രദ്ധ നേടാത്തത് എന്തുകൊണ്ട് ?
ഇതു ചെയ്തതു ഒരു സാധാരണക്കാരൻ ആണെങ്കിൽ അവനെ പോലീസ് പിടിക്കും കോടതി കേസ് , പിണറായിയും കുടുംബവും ചെയ്‌താൽ പോലീസും ഇല്ല കോടതിയും ഇല്ല... രണ്ടു ആളുകൾക്ക് രണ്ടു നിയമം... ബെസ്റ്റ്
P V യെ കണ്ടെത്തി ! കേട്ടോ. കണ്ടെത്തിയത് മാത്യു കുഴൽ നാടൻ എന്നൊരാളാണ്. P V എന്നാൽ പിച്ച വാങ്ങി എന്നു തന്നെ എന്ന് അദ്ദേഹം അർത്ഥ ശങ്കക്കിടയില്ലാത്ത വിധം വിശദീകരിച്ചു പറഞ്ഞിട്ടുണ്ട്!. ഇനി P V യെ അന്വേഷിക്കേണ്ട, എന്തെങ്കിലും സംശയമുണ്ടെങ്കിൽ കർത്താവിനോട് ചോദിക്കുക!.കരിമണൽ പാടത്തുള്ള കർത്താവിനോട്.
Sindu Sooryakumar...You have beautifully presented the present scenario of hypocrite & greedy politicians... very well done. Really ashamed of Elizabath's Revelations of her son who joined bjp....he is a good for nothing politician, will be a liability to bjp in future.
ഇപ്പോൾ ഗോവിന്ദൻ മാഷ് പറയുന്നത് വിളിക്കപ്പെടുമ്പോൾ താഴേക്കിടയിലുള്ള നേതാക്കന്മാരും സഖാക്കൾ മാരും ആണ് മുകളിലുള്ള നേതാക്കന്മാരെ ഒറ്റുകൊടുക്കുന്നത് ഇങ്ങനെ ഒറ്റുകൊടുക്കാൻ പാടില്ല ഞങ്ങൾ പല തട്ടിപ്പും വെട്ടിപ്പും നടത്തും നിങ്ങൾ ഒന്നും ഒറ്റുകൊടുക്കാൻ പാടില്ല നിങ്ങൾ എല്ലാം സഹിച്ചു കൊള്ളണം എങ്ങനെയുണ്ട് ഉപദേശം എന്തൊക്കെ ചെയ്താലും നേതാക്കന്മാർ സുരക്ഷിതരായിരിക്കണം അവരുണ്ടെങ്കിലും ഇതൊക്കെ നടക്കു ഉള്ളൂ അടിമകൾ എല്ലാം സഹിക്കട്ടെ
പാവം ബംഗാളിലെയും ത്രിപുരയിലെയും ജനങ്ങൾ എന്തുമാത്രം അനുഭവിച്ചു കാണും.
ഭൂലോക പച്ചക്കള്ളം പറയുന്ന ഒരു നേതാവിനെ നമ്മൾ കണ്ടിട്ടില്ല... കാരണം ഞാനല്ല പി.വി 😂😂😂😂😂
തിരുട്ട് ഫാമിലി...ഇപ്പോൾ തിരുട്ട് പാർട്ടി.....ഹഹഹഹ 😂😂😂
ആ PV എന്റെ വകയിലേ അളിയൻ പവനായ് വിജയനാണ്.
പി.വി. ഞാനല്ല എന്നു പറയുന്നത് വളരെ ശെരിയാണ്. പുള്ളിക്കാരന്റെ പെരു മാറ്റിയത് അറിഞ്ഞുകാണില്ല...ഇപ്പോൾ പരക്കെ അറിയപ്പെദുന്നത്, K. Vijayan എന്നാണ്.
No. Correct name is Paranari Pinarai Vijayan. IT department may be corrected accordingly👿👿👿👿👿👿👿👿👿👿👿
Ayyo athu njanalla njanalla sathyam.
പണ്ട് പാർട്ടി തൊഴിലാളികളുടെ പാർട്ടിആയിരുന്നു, ഇപ്പൊ വെറും ന്യായീകരണതൊഴിലാളികൾ മാത്രം. തൊഴിൽ ചെയ്യാൻ അതിഥി തൊഴിലാളികൾ ഉണ്ട്!!
ആപ്പകച്ചവടത്തിനു പറ്റിയ സേട്ടൻ 😂😂😂😂
P k ബിജു നിങ്ങൾ ഇങ്ങനെ ഒക്കെ ആയതു കൊണ്ടാണ് ഒരു പെൺകുട്ടി നിങ്ങളെ മൂലക്കിരുത്തിയത്.
കുറേ ന്യായീകരണ അടിമകൾ ഉണ്ട്, അവര്ക് എന്ത് എല്ലിൻ കഷ്ണം ഇട്ടുകൊടുത്താലും ന്യായീകരിച്ചോളും 🙏🙏
എല്ലിൻ കഷണം ഒന്നും വേണ്ട.പണ്ട് പറമ്പുകളിൽ ആണ് പ്രഭാത കർമം നടത്താറ്.
പിണറായി അപ്പി ഇട്ടാൽ മൃഷ്ടാന്ന ഭോജനം പോലെ വെട്ടി വിഴുങ്ങാൻ പോളിറ്റ് ബ്യൂറോ മുതൽ ബ്രാഞ്ച് കമ്മിറ്റി വരെ ഉള്ള കമികൾ ഇപ്പോഴും റെഡി.🤓🤭
For e. g. Capsule delivery men: Anil Kumar, Shiju Khan, Riji Louckose, Sajeesh, Failure C Thomas, etc
@@vkarthikeyan5239 00000000
.
Yes you are the same ..12 എണ്ണത്തിൽ ഇതുവരെ സഹകരണ വകുപ്പ് തട്ടിപ്പുകൾ കണ്ടെത്തിയിട്ടുണ്ട് , നടപടികളും സ്വീകരിച്ചിട്ടുണ്ട്..
ഇതിൽ?9 എണ്ണം കോൺഗ്രസ് ഭരിക്കുന്നത്. But you are only bothered about one
PV ആരെന്നു സിപിഎം തന്നെ കണ്ടുപിടിക്കണം അതാണ് ശരി.
അത് ഞാനല്ല . 😊എന്റെ ഗർഭം ഇങ്ങനല്ല . 😂
DYFI SFI സഖാക്കൾ ഒന്നും മെഴുകാൻ ഇല്ലേ സിന്ധു സൂര്യകുമാറിനെതിരെ ...
All these 3 letter parties and unions are Mallooos using posters of Karl Marx, Lenin Cheguevara to fool the labour class like bjp using Hindutwa and Hinduism Ram temples etc to fool the uneducated millions of lower class uneducated Hindus in India to come to power and then enjoy tax monies millions pay when they buy soap rice cooking gas medicines etc... Tax collected from 5he 80%uneducated lower middle class is huge huge amount.
എന്ന് ക്യാപ്റ്റന്റെ സ്വന്തം സിന്ദു ഈ സിന്ദുവാണ് ഇയാളെ കാപ്റ്റൻ എന്ന് ആദ്യം അഭിസംബോധിച്ചത്
തികച്ചും ശരി. തിരിച്ചു പണി കിട്ടിയപ്പൊ സിന്ധു പഠിച്ചു. ചിന്തയേക്കാൾ വലിയ സഖാത്തിയായിരുന്നു . 2021 May 2 ലെ തെരഞ്ഞെടുപ്പു Live ഓർക്കുക.
Yes 😂
😂😂😂
പാവങ്ങളുടെ പാർട്ടി ഒരു കള്ളന്റെ കുടുംബ ഭരണത്തിലാക്കി 💯💯
സഖാക്കൾ മാസപ്പടി അന്വേ
ഷിച്ചു നടപ്പാണ്ട്😂
പി വി പരിപ്പുവടയാണെന്ന് പുള്ളി പറയാഞ്ഞത് ഭാഗ്യം
🤣😁
@@baijunadhambaijunadham87511qqqqqqqq🙏🙏
😂😂😂😂
😂
Paranari Pinarai may be correct
Well done Sindhu ❤ Keep it up 💪
പ്രതിപക്ഷം എന്ത് പിണ്ണാക്ക് ആണ് കേരളത്തിൽ ചെയ്യുന്നത്?
കഴകത്തില്ലാത്ത കേരളത്തിലെ കോൺഗ്രസ്സും ബിജെപിയും
അവരെ മാറ്റം കുറ്റം പറയരുത് ..മൊന്നകൾ ആയ സ്വന്തം കാര്യം മാത്രം നോക്കുന്ന ശണ്ഡൻ മാർ ആയ ജനങ്ങൾ😂😂😂😂😂😂
oc, RC, KK ,PV പ്രതിപക്ഷം
After VD Satheeshan become Opposition Leader Pinarai is happy.😅
12 എണ്ണത്തിൽ ഇതുവരെ സഹകരണ വകുപ്പ് തട്ടിപ്പുകൾ കണ്ടെത്തിയിട്ടുണ്ട് , നടപടികളും സ്വീകരിച്ചിട്ടുണ്ട്..
ഇതിൽ?
9 എണ്ണം കോൺഗ്രസ് ഭരിക്കുന്നത്.
ഞാനല്ല..ഞാനല്ല.. ഞാനല്ല.. തലയിലെ പൂട കരിമണലിൽ വളരുന്ന കോഴിയുടേതുമല്ല.പി വി മിത്താണ്..
വെറുതെ തെറ്റിദ്ധരിക്കണ്ട P V യുടെ ഫുൾഫോം പാർട്ടിയുടെ ചിഹ്നം ആകേണ്ടിരുന്ന "പരിപ്പുവട" എന്നു മാത്രമേ അർത്ഥമുള്ളു മറ്റുള്ളതെല്ലാം മാധ്യമസൃഷ്ടിയും മറ്റു ഒക്കെയാണ് പുള്ളേ😊
ഞാനും ഒരു സഖാവാണ് അതുപോലെ ലക്ഷോപലക്ഷം പിണറായി വിജയൻറെ തനി ഗുണം മനസ്സിലായി
P പണി V വാങ്ങിയവൻ
P V അൻവർ
P V നാരായണൻ (പവനായി)
P പരമ V വൃത്തികെട്ടവൻ
P പന്ന V വഷളൻ
ഇതൊക്കെ ആയിക്കൂടെ ?
പണം വാങ്ങിയവൻ (PV)
Paranari Vijayan
Pv. എന്നാൽ പിണറായി വിജയൻ എന്നല്ല.
പരിപ്പ് വട എന്നാണ്.
🎤🎤🎤 എല്ലാം ജനത്തിന് മനസിലാകുന്നുണ്ടടെ പിവി...
PV=PINARAYI VIJAYAN=
VEENA'S FATHER=1.72.🎥🎥🎥
നശിപ്പിക്കും ഞങ്ങൾ സഹകരണം , വളരും ഞങ്ങൾ കേരളമാകെ , പുതിയ മുദ്രാവാക്യം😊😢😮
P V ആരാണെന്നന്യോഷിക്കാൻ പാർട്ടി രണ്ടങ്ങ കമ്മീഷനെ നിയമിച്ചിട്ടുണ്ട്.
*PV യെ കിട്ടി* 👇🏻
_പവനായി (PV നാരായണൻ) പ്രൊഫഷണൽ കില്ലർ. ED ഉദ്ദേശിച്ചത്_ 😂😅
Excellent explanation dear sister Sindhu ..👍🌹😍👌
വിപ്ലവങ്ങൾ ജനിക്കുന്നത് പ്രതികരിക്കാൻ ആളുണ്ടാവുമ്പോൾ മാത്രമാണ്...! പ്രതികരിക്കാൻ കിട്ടിയ വേദിയെ പൂർണമായും ഉപയോഗപ്പെടുത്തുന്ന അഴിമതിക്കെതിരെ നിരന്തരം ഏറ്റുമുട്ടുന്ന താങ്കൾക്ക് പൂർണ പിന്തുണ.. ഒരു പൗരൻ എന്ന നിലയിൽ ഉറപ്പ്‌തരുന്നു..!
👍👍👍
കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലാതാകാൻ ബിജെപികാരുടെ കൈയിൽ നിന്നും ക്യാഷ് വാങ്ങി പണി എടുക്കുന്നു മലയാള ചാനലുകൾ 😊
ബി ജെ പി സർക്കാരിന്റെ ഉദ്യോഗസ്ഥരും ൽഡിഫ് സർക്കാരിന്റെ ഉദ്യോഗസ്ഥരുമല്ലാതെ ഇന്ത്യയിലെ കാര്യങ്ങൾ ഇനി ഉത്തരകൊറിയയിലെ ആൾക്കാർ ചെയ്യണമെന്നാണോ മുഖ്യ വിചാരിക്കുന്നത്. ആ ചിരി കണ്ടിട്ട് പേടിയാവുന്നു. പുതുതലമുറ നാടുവിടുന്നതിൽ അത്ഭുതമുണ്ടോ. കേരളത്തിൽ ജീവിക്കണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇ സർക്കാർ പുറത്തുപോകാൻവേണ്ടി തന്നാലാവത്തു ചെയ്യുക
.
ആ PV ഞാനല്ല, എന്റെ PV ഇങ്ങനെയല്ല!😂
ഉളുപ്പില്ലാത്ത വർഗം .
ബുദ്ധി ഇല്ല.
കുബുദ്ധി അപാരം 🐺
PV - പണം വാങ്ങിയവൻ... അത് ആരോ ആണത്രേ... 😂😂
പലരും കക്കുന്നുണ്ടല്ലോ, ഞങ്ങൾക്കും കട്ടുകൂടെ? എന്നായിരിക്കും രാജേഷ് മന്ത്രി ഉദ്ദേശിച്ചത്.😂😂
Best TV program Cover Story. Thanks Asianet💓💓💓💓💓💓
ഇപ്പോൾ സർക്കാരിന് കീഴിലുള്ള എല്ലാ ഡിപ്പാർട്ട്മെന്റും സീപീയെം ആണ്. എല്ലാം സർക്കാരിന്റെ സംരക്ഷകർ. പാർട്ടി സംരക്ഷകർ.
സൂപ്പർ suler
പതിവില്ലാതെ ചിരിയോട്ച്ചിരി
100 samsaikanam
ഞങൾ അഴിമതി കാണിച്ചാൽ അതു എങ്ങനെ അഴിമതി ആകും
ഒരു കേസും തെളിയില്ല. പാവം ജനങ്ങൾ, ഇതൊക്കെ കണ്ടിരിക്കാം.
Veena മോളുടെ അച്ഛൻ p v താൻ അല്ലെടോ ? ഇനി അതും വ്യാജം ആണോ
😢😅
സമകാലിനസംഭവങൾ ഇഴ കീറി പരിശോധിച്ച് ജനങ്ങളിൽഏത്തിക്കുന്ന സിന്ധു വിന് ഒരായിരം അഭിവാദ്യങ്ങൾ.
12 എണ്ണത്തിൽ ഇതുവരെ സഹകരണ വകുപ്പ് തട്ടിപ്പുകൾ കണ്ടെത്തിയിട്ടുണ്ട് , നടപടികളും സ്വീകരിച്ചിട്ടുണ്ട്..
ഇതിൽ?
9 എണ്ണം കോൺഗ്രസ് ഭരിക്കുന്നത്.ഇതിൽ കരുവണ്ണൂർ ഒഴികെ ഒന്നും മാധ്യമ ശ്രദ്ധ നേടാത്തത് എന്തുകൊണ്ട് ?
പോത്ത് രായേഷ് സൂപ്പർ
😢😢😢 ഈ PV യെ പറ്റി നിങ്ങൾക്ക് ഒരു ചക്കയും അറിയില്ല
ചക്ക അല്ല. സാധനം 😂😂😂
അങ്ങനെ എങ്കിൽ Kk കുഞ്ഞാലികുട്ടി അല്ലെന്നും, OC Oomman ചാണ്ടി അല്ലെന്നും, IK എന്നാൽ ഇബ്രാഹിം കുട്ടി അല്ലെന്നുമൊക്കെ അവർക്കും പറയാമായിരുന്നില്ലേ?
എന്തുചെയ്യാനാണ് നല്ലൊരു പാർട്ടിയായ കോലം എന്തു പറയാൻ കഷ്ടപ്പെട്ട്
മറ്റു പാർട്ടികളിൽ നിന്നും വ്യത്യസ്തമായ1 നോക്കുമ്പോൾ കടലും കടലാടിയും പോലെയാണ്
Thanks SIndju madam. Clear cut avalolanam.
CPM leaders speak nonsense.
Poor people😢what is going on
PB യിലേക്ക് കയറാൻ ഇത്ര യും വേണോ രാജേ ഷേ
അന്റെ ഗർഭം ഇങ്ങനെയല്ല.😂പിപ്പിടിയുടെ സ്വത്ത് കണ്ടുപിടിക്കാൻ എന്നേലും സംവിധാനം ഉണ്ടോ പാർട്ടിയിൽ😂
സുധാകരൻ അവിടെ നല്ല ക്ഷമ കാണിച്ചത് കൊണ്ട് അവിടെ കോൺഗ്രസ്സിന്റെ മാനം കാത്തു....
സതീശന്റെ അഹങ്കാരം....
അടിപൊളി.... മടിയിൽ കനം ഇല്ല എന്നൊക്കെ പറഞ്ഞിട്ട്....😂😂😂
ഇതു ചെയ്തതു ഒരു സാധാരണക്കാരൻ ആണെങ്കിൽ അവനെ പോലീസ് പിടിക്കും കോടതി കേസ് , പിണറായിയും കുടുംബവും ചെയ്‌താൽ പോലീസും ഇല്ല കോടതിയും ഇല്ല... രണ്ടു ആളുകൾക്ക് രണ്ടു നിയമം... ബെസ്റ്റ്
P. V. എന്ന് പറഞ്ഞാൽ
"പണം വാങ്ങി " എന്നാണ്.....😅
Pv ennal പഴയ വിജയൻ എന്നോ പുതിയ വിജയൻ എന്നോ ആയിരിക്കും
സൂപ്പർ
PV ഞാനല്ല...എൻ്റെ PV ഇങ്ങനല്ല... അത് പണം വങ്ങിയവൻ (PV) എന്നതിൻ്റെ ചുരുക്കമാണ്. 😭😭😭
ആ Pv പണം വാങ്ങിയ ആൾ😂😂😂😂
ഹ..ഹ..ഹ.. "എനക്കറിയില്ല "😂
P v എന്നത് പരിപ്പ് വട എന്നാണ് കമ്പനി ചായക്ക് പരിപ്പ് വട വാങ്ങിയ കണക്കാണ്
പിണറായി വിജയൻ ക്ഷോഭിച്ചു സംസാരിച്ചാൽ അയാളെ വിശ്വസിക്കാം, അയാൾ ചിരിച്ചു സംസാരിച്ചാൽ അയാൾക് എന്തോ ഒളിക്കാൻ ഉണ്ട് എന്നുറപ്പിക്കാം...!!!
പകൽ പോലെ വ്യക്തം 💯
അപ്പോൾ PV അൻവർ യെന്ന സ്വർണ്ണകൃഷി ക്കാരനെ കുറിച്ച് ആയിരിക്കുമോ, അതോ ശ്രീ നീചനോ
പകരം??
..ആണായാലും,പെന്ന് ആയാലും,, ഒരു പെരുമ്പാമപിനെ കിട്ടിയില്ല..അതാണ് താമസം...ഉടൻ പ്രതീസിക്കം !!!
One of the best episodes 👏👏👏
Well said
P(parippu)V(വട )....😅😅😅😅😅
Shame on you CM
നിങ്ങൾ കോൺഗ്രസ് ഒരുമിച്ചു നിന്നാൽ നിങ്ങൾക്കു നല്ലത്
Secretary panna paranaari 😮
സതീശൻ, - കോണ്‍ഗ്രസ് ശാപമാണ്.
Excellent
2023ലെ ഏറ്റവും വലിയ തമാശയാണ് എലിസബത്ത് ആൻറണി
very good presentation
PV. പണം വാങ്ങിയവൻ എന്നു വായിച്ചാൽ മതി😅😅
മൗനം ആയിരുന്നു നല്ലത്
പിവി. അങ്ങയുടെ മകൾ അല്ല വീണ എന്ന് പറയുന്ന ആയിരുന്നു ഇതിലും നല്ലത്
അല്ലെന്നു നിയമ സഭയിൽത്തന്നെ പറഞ്ഞല്ലോ. സംരംഭക എന്നല്ലേ പറഞ്ഞത്
മൊയ്‌ദീനെ മരണത്തിന്റെ രുചിഎല്ലാവരും അറിയും
നിങ്ങളും അദ് രുചിക്കും
മറക്കണ്ട
കുഴല്നാടന്റെ മുമ്പിൽ ക്സലൂത് 👍🥰😍😍😂😂??
സിന്ധു 2021 May 2 ന് LDF ഓരോ സീറ്റും നേടുമ്പോൾ കാണിച്ച ആവേശം മറന്നിട്ടില്ലാ ട്ടോ.
അന്നെത്തെ സാഹചര്യം അല്ല ഇന്ന്.
In 2021 people have no other way due to man-made floods and COVID calamities.
എടൊ താൻ ലോക പോലീസ് അല്ലെ ഇതു എഴുതി ആയേലേ എന്താ അറെസ്റ്റ് ചെയ്തു ചോദിച്ചു നോക്ക്.... മൈക്ക് വരെ പോലീസ് കസ്റ്റഡി അല്ലെ.....
P V യെ കണ്ടെത്തി ! കേട്ടോ. കണ്ടെത്തിയത് മാത്യു കുഴൽ നാടൻ എന്നൊരാളാണ്. P V എന്നാൽ പിച്ച വാങ്ങി എന്നു തന്നെ എന്ന് അദ്ദേഹം അർത്ഥ ശങ്കക്കിടയില്ലാത്ത വിധം വിശദീകരിച്ചു പറഞ്ഞിട്ടുണ്ട്!. ഇനി P V യെ അന്വേഷിക്കേണ്ട, എന്തെങ്കിലും സംശയമുണ്ടെങ്കിൽ കർത്താവിനോട് ചോദിക്കുക!.കരിമണൽ പാടത്തുള്ള കർത്താവിനോട്.
PV ആരാണെന്ന് തനിക്ക് അറിയാൻ പാടില്ലെങ്കിൽ താൻ എന്നോട് ചോദിക് ഞാൻ പറയാം PV ആരാണെന്ന്😃
ആ pv നമ്മുടെ മുഖ്യമന്ത്രി അല്ല നിങ്ങൾ അനാവശ്യം പറയരുത് , അത് കള്ള് കുടിച്ച് തേരാപാരാ നടന്നിരുന്ന,എതോ ഒരു കോരന്റ മകനായിരിക്കും😂
Madam welldone and appreciate
ആ .... പി.വി എന്നത് പാർട്ടി സെക്രട്ടറിയെറ്റ് പരിശോധിച്ചു ....... അത് പിന്നറായി വിജയൻ എന്നല്ല ...... പരിപ്പ് വട ....... എന്നണ് ......😂😂
B J P പിണറായി സ്നേഹം 😄😄😄😄
അലീ ബ
വായു് 41 കള്ളാൻ മരം ഇ പേനാമുടെ ബരാണം
ആ പിവി പിണറായി വിജയൻ അല്ലെങ്കിൽ പിന്നെ വീണ മോളുടെ അച്ഛൻ സആരാണ്...😂
Paranari Vijayan have any hand in both things🦫
PV ആരാണ് എന്നല്ലേ...? ഇന്നാ പിടിച്ചോ പരിപ്പ് വട (P V )
പാർട്ടിയെ വിറ്റവൻ
@@sathyant.a9161ETHANU,,Shari,Otharam
😢😢
ഇതൊക്കെ ഇങ്ങനെ പറഞ്ഞു ചിരിക്കാൻ അല്ലാതെ ഒരു കാര്യവും ഇല്ല. പ്രതിപക്ഷം ഇതിലും വലിയത് എന്തോ കിട്ടാൻ നോക്കി ഇരിക്കുവാ പ്രതിഷേകിക്കാൻ. 😂😂😂
Sindu Sooryakumar...You have beautifully presented the present scenario of hypocrite & greedy politicians... very well done. Really ashamed of Elizabath's Revelations of her son who joined bjp....he is a good for nothing politician, will be a liability to bjp in future.
ഇപ്പോൾ ഗോവിന്ദൻ മാഷ് പറയുന്നത് വിളിക്കപ്പെടുമ്പോൾ താഴേക്കിടയിലുള്ള നേതാക്കന്മാരും സഖാക്കൾ മാരും ആണ് മുകളിലുള്ള നേതാക്കന്മാരെ ഒറ്റുകൊടുക്കുന്നത് ഇങ്ങനെ ഒറ്റുകൊടുക്കാൻ പാടില്ല ഞങ്ങൾ പല തട്ടിപ്പും വെട്ടിപ്പും നടത്തും നിങ്ങൾ ഒന്നും ഒറ്റുകൊടുക്കാൻ പാടില്ല നിങ്ങൾ എല്ലാം സഹിച്ചു കൊള്ളണം എങ്ങനെയുണ്ട് ഉപദേശം എന്തൊക്കെ ചെയ്താലും നേതാക്കന്മാർ സുരക്ഷിതരായിരിക്കണം അവരുണ്ടെങ്കിലും ഇതൊക്കെ നടക്കു ഉള്ളൂ അടിമകൾ എല്ലാം സഹിക്കട്ടെ
Mash Venda govinndan adhmadhi
PV - പരിപ്പു വട യാണെന്നാ സംസാരം
Parent of veena
Right 👍
ന്യായീകരിക്കാൻ മിടുക്കർ. പക്ഷെ, കേൾക്കുന്നവർ വിഡ്ഢികൾ അല്ല.
ചുരുക്കപേർ അല്ലെടോ.... മുഴുവൻ പേരും ഉണ്ട് 😢😢😢😢
കോഴ മേടിച്ച ആ കള്ളൻ 6:32 പി വി യേ തീർച്ചയായും കണ്ടെത്തണം.
പിവി ന്നാൽ പഴയ വിജ്യൻ ആണോ പുതിയ വിജയൻ ആണോ 🤪😂😊അത് മാത്രേ doubt ഉള്ളു ✍️